Gujarat Trip completed | Gujarat Trip | EP - 22 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai #pune #kerala #trivandrumkerala #kottayam
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 845

  • @sibymattathil3315
    @sibymattathil3315 หลายเดือนก่อน +441

    ഞാൻ 16വർഷമായി കിടപ്പിലാണ്. ഒരു അപകടം സംഭവിച്ചതാണ്. എനിക്ക് യാത്ര ചെയ്യാൻ പറ്റില്ല. എന്നാൽ നിങ്ങളുടെ കൂടെ ഞാനും ശ്രീനഗർ, ലഡാക്ക്, മേഘാലയഎന്നുവേണ്ട നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ കൂടെ ഞാനും ഉണ്ട്. പിന്നെ മുത്ത് സൂപ്പർ ഡ്രൈവർ ആണ്. കുഞ്ഞിക്കിളി പൊന്നു, കണ്ണൻ...... എല്ലാവരും സൂപ്പർ. All the best. God bless you and your family ❤

    • @paravoorraman71
      @paravoorraman71 หลายเดือนก่อน +30

      ശബരിമല അയ്യപ്പ സ്വാമി നിങ്ങളെ അനുഗ്രഹിക്കട്ടെ, ഉടൻ ആരോഗ്യം നൽകട്ടെ.🙏

    • @shyjumamachan5561
      @shyjumamachan5561 หลายเดือนก่อน +29

      ഇവിടെല്ലാം നേരിട്ട് പോകാൻ പറ്റും ചേട്ടോയ് '... പ്രതീക്ഷ കൈവിടാതെ ഇരിക്ക്.

    • @tulunadu5585
      @tulunadu5585 หลายเดือนก่อน +16

      അവസ്ഥ അറിഞ്ഞപ്പോൾ വിഷമമായി, കൂടുതൽ കാര്യങ്ങൾ പറയൂ

    • @karthiyanik.p7775
      @karthiyanik.p7775 หลายเดือนก่อน +9

      Prayers

    • @AthulChandran-ts7ow
      @AthulChandran-ts7ow หลายเดือนก่อน +17

      എനിക്കും ഇതുപോലെ ആക്‌സിഡന്റ് സംഭവിച്ചതാണ് നടക്കാൻ പറ്റും പക്ഷെ ദൂരെ ഒന്നും പോവാൻ പറ്റില്ല 👍

  • @laluperumbavoor7811
    @laluperumbavoor7811 หลายเดือนก่อน +13

    ഞാൻ 1995-97 കാലഘട്ടത്തിൽ govt iti ചെന്നീർക്കര (പത്തനംതിട്ട ജില്ല) പഠിക്കുമ്പോൾ എല്ലാ മാസവും പെരുമ്പാവൂർ പന്തളം യാത്ര ചെയ്ത ഓർമ്മ ഈ എപ്പിസോഡിൽ പുതുക്കിഎടുത്തു.....thank you പുത്തേട്ട് ട്രാവെൽസ്.... 👍👍👍

  • @sureshp2682
    @sureshp2682 หลายเดือนก่อน +23

    കരിഞ്ഞ ജീവിതത്തിൻ്റെ അന്ത്യത്തിലെത്തി നിൽക്കുന്ന എന്നെയും ജ്വലിക്കുന്ന ജീവിതം പ്രതീക്ഷിക്കുന്ന പുതുതലമുറയേയും പ്രചോദിപ്പിക്കുന്ന സത്യസന്ധതയും ലാളിത്യവുള്ള പുത്തേറ്റിൻ്റെ ഹൃദ്യമായ ജീവിതയാത്രക്ക് ആശംസകൾ.

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz หลายเดือนก่อน +1

      എല്ലാം വർക്കും ശുഭ ദിനം നേരുന്നു -

  • @justinbruce4975
    @justinbruce4975 หลายเดือนก่อน +12

    എല്ലാവർക്കും ശുഭദിനം❤❤ചായിയെയും, അജീഷിനെയും വീണ്ടും കണ്ടതിൽ സന്തോഷം❤❤❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 หลายเดือนก่อน +25

    പുത്തേട്ട് ട്രാവൽ കുടുംബഅംഗങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @sudhakaranss1235
    @sudhakaranss1235 หลายเดือนก่อน +40

    മെയിൻ ഡ്രൈവർ ഡോക്ടറെ കണ്ട് അസുഖം മാറ്റ് എന്നിട്ട് പോയാൽ മതി അടുത്ത ട്രിപ്പ് ചായ് ബ്രോ സൂപ്പർ ❤❤❤

  • @SureshKumar-mu2fu
    @SureshKumar-mu2fu หลายเดือนก่อน +11

    കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങലിലേക്കുള്ള റൂട്ടിൽ ചൂട്ടയിൽ എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് പ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ കൊട്ടാരം.
    തൈക്കാട് ശ്മശാനം തിരുവനന്തപുരം റെയിൽ വേസ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ.ശാന്തികവാടം എന്നാണ് പുതിയ പേര്.
    സൈനിക സ്കൂളിനടുത്തായി മുതുകാടിൻ്റെ മാജിക് പ്ലാനറ്റുണ്ട്.

  • @thulaseedharanpillai2175
    @thulaseedharanpillai2175 หลายเดือนก่อน +12

    പ്രിയ പുത്തേറ്റ് ട്രാവൽസ് കുടുംബാംഗൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം❤🙏🌹

    • @ajaikumarma6293
      @ajaikumarma6293 หลายเดือนก่อน

      പുത്തേറ്റ് ട്രാവൽസിൻ്റെ കുടുംബാഗങ്ങൾക്കും സേനഹാശംസകൾ❤

  • @neethajohn7482
    @neethajohn7482 หลายเดือนก่อน +6

    After a long time watching Kottayam trivandrum route, there is so much change . even though I have travelled plenty of times through this way, everything looks new to me.

  • @jayakumars9774
    @jayakumars9774 หลายเดือนก่อน +46

    തൈക്കാട് സ്മശാനം തിരുവനന്തപുരം സിറ്റിയിൽ ആണു്. വെഞ്ഞാറമൂടിന് അടുത്തുള്ള തൈക്കാട് വെറെ സ്ഥലമാണ്. അവിടെ പൊതു സ്മശാനമില്ല.

  • @Muvattupuzhakkaran-s1p
    @Muvattupuzhakkaran-s1p หลายเดือนก่อน +62

    അറിയാൻ വല്ലാത്ത ആഗ്രഹം ഉള്ളത് കൊണ്ട് ചോദിക്കുവാ പുത്തെറ്റ് ട്രാൻസ്‌പോർട് ന്റെ തുടക്കം സ്റ്റോറിയും തുടക്കം കാലത്തെ പഴയ വണ്ടികളുടെ ഫോട്ടോയും വെച്ച് ഒരു വീഡിയോ ചെയ്യാമോ ഒരു റിക്വസ്റ്റ് ആണ്... യൂട്യൂബ് അടക്കം എല്ലാ platform ലും തപ്പി സ്റ്റോറി ഒന്ന് അറിയാൻ അതിനെപ്പറ്റി ഒന്നും തന്നെ ലഭിച്ചില്ല.... Please ❤️

    • @ajikumar361
      @ajikumar361 หลายเดือนก่อน +7

      അങ്ങനെ ഒരു video വേണം

    • @vishnurajkp570
      @vishnurajkp570 หลายเดือนก่อน +3

      Venom

    • @mohamedyoosuf6973
      @mohamedyoosuf6973 หลายเดือนก่อน +2

      Venom

    • @sunsightbuilders7622
      @sunsightbuilders7622 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sunsightbuilders7622
      @sunsightbuilders7622 หลายเดือนก่อน +4

      26 ലൈക് വന്നു❤️❤️ ഈ ആഗ്രഹം സഫലം ആകട്ടെ ❤❤❤❤

  • @ramesh.s4231
    @ramesh.s4231 หลายเดือนก่อน +18

    ശ്മശാനം ഉള്ള തൈക്കാട് തിരുവനന്തപുരം സിറ്റിയിലാണ് . ഇതു പിരപ്പൻകോട് തൈക്കാട്

  • @francislobo9216
    @francislobo9216 หลายเดือนก่อน +4

    Very nice video.
    എല്ലാ ദിവസവും കൃത്യമായി കാണും . Wife ഓഫീസിൽ നിന്നും വന്ന് കാണും.wife ൻ്റെ ഓഫീസിലെ ധാരാളം പേർ
    നിങ്ങളുടെ ഫാൻ ആണ്.
    All the best dear puthettu team ❤❤❤

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน +8

    Sree Padmanabha, Bless them with Good Health and Prosperity....

  • @keraladriverbussid1493
    @keraladriverbussid1493 หลายเดือนก่อน +7

    ചേട്ടാ അടുത്ത ട്രിപ്പ്‌ ഫുൾ ഫാമിലി ഉൾപെടുത്താൻ നോക്ക് നിങ്ങളുടെ കുറെ വണ്ടികൾ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്ന കാണാനാണ് രസം ❤️🔥

  • @shibindavis508
    @shibindavis508 หลายเดือนก่อน +3

    അജീഷ് ബ്രോ : വിശന്നാൽ പിന്നെ ഞാൻ ഞാനല്ലാതെയാകും!🤪👍❤️🚚

  • @vijayakumark.p2255
    @vijayakumark.p2255 หลายเดือนก่อน +20

    ശ്രീ പത്മനാഭന്റെ ക്ഷേത്രത്തിൽ ഇപ്പോൾ വേണമെങ്കിലും പോകാമല്ലോ, കാരണം ക്ഷേത്രം അടയ്ക്കുന്നത് ഉച്ചയ്ക്കാണ്. രാവിലെ എണീക്കാൻ ലേറ്റായി എന്നുവെച്ച്, സാവകാശം ഒരുങ്ങി തയ്യാറായി വേണമെങ്കിലും പോകാമായിരുന്നു. പോകാത്തത് ഒരു നഷ്ടം എന്നേ എനിക്ക് പറയാൻ കഴിയൂ

  • @jyothishpallippuram3336
    @jyothishpallippuram3336 หลายเดือนก่อน +6

    എല്ലാവർക്കും നമസ്കാരം വ്യത്യസ്തമായ ലോഡും വ്യത്യസ്തമായ സ്ഥലം കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞💞

  • @sakhariyamanningal9591
    @sakhariyamanningal9591 หลายเดือนก่อน +7

    Chaayi vandiyil varumboya. Vidiok oru energy undaakum radheeshettante koode kattakk samsaarichu kond ✌️✌️👍👍

  • @vijayanvalumkal9063
    @vijayanvalumkal9063 หลายเดือนก่อน +21

    ലോറി ലോകത്തിലെ ലേഡി സൂപ്പർ സ്റ്റാർ ജലജക്കും കുടുംബത്തിനും ആശംസകൾ

  • @ranmatk
    @ranmatk หลายเดือนก่อน +3

    Vazhiyorakada near kilimanoor is a good place for good food! May help travelers on this route. So thought of sharing.

  • @deepaksarode3764
    @deepaksarode3764 หลายเดือนก่อน +6

    Sainik school Satara established in1960. India's first sainik school diffence minister of India 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vijayalakshmip4278
    @vijayalakshmip4278 หลายเดือนก่อน +11

    ഞാൻ ജൂലൈ 15ന് അമൃതാഹോസ്പിറ്റലിൽ പോയപ്പോൾ ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മുന്നിലൂടെ ആണ് പോയത്, ഇനി വരുമ്പോൾ puthettu വീട് ചോദിച്ചു ഞാൻ വരണമെന്ന് വിചാരിക്കുന്നു ജലജയും ക്യാമറാ മാനും കാണത്തില്ല എങ്കിലും അച്ഛമ്മയും സൂര്യയും കുഞ്ഞിക്കിളിയും ബസ്സ് മുതലാളിയും, കുഞ്ഞികണ്ണനും ധാമികുട്ടിയും കാണുമല്ലോ, മുത്തും, പൊന്നു കാണത്തില്ല

  • @retnapk5754
    @retnapk5754 หลายเดือนก่อน +7

    Yes I am watching your all video🎥 s❤

    • @suhailsalim6050
      @suhailsalim6050 หลายเดือนก่อน

      I'm also watching All video

  • @paravoorraman71
    @paravoorraman71 หลายเดือนก่อน +12

    പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും സുപ്രഭാതം

    • @nairmns5190
      @nairmns5190 หลายเดือนก่อน +2

      തൈകാട് സിറ്റി യിലാണ് ഇതല്ല

    • @nairmns5190
      @nairmns5190 หลายเดือนก่อน +2

      ഞാൻ കുമാരി ചന്ത ക്ക് അടുത്ത ആൾ ആണ് നിങ്ങൾ വന്നത് അറിഞ്ഞില്ല എന്റെ വീട്ടിൽ നല്ല ac room തരാം ആയിരുന്നു വെരിസൊറി

    • @muraleedharans-em7xr
      @muraleedharans-em7xr หลายเดือนก่อน +1

      നിങ്ങൾ ഉദ്ദേശിച്ച തൈക്കാട് വഴുതക്കാടിനും തമ്പാനൂരിനും ഇടയ്ക്കാണ് സിറ്റിയിൽ

  • @ckyoonus047chenganakkattil3
    @ckyoonus047chenganakkattil3 หลายเดือนก่อน +10

    Full episod kandu, thanks,❤ oru trip kazhinjuvanna feel.

  • @kunhimoideenkuttymk1478
    @kunhimoideenkuttymk1478 หลายเดือนก่อน +1

    നിങ്ങളുടെ ഒരുപാട് യാത്രകൾ യാത്രകൾ കണ്ടു എല്ലാം നല്ല നിലവാരമുള്ള യാത്രയാണ് ഞങ്ങൾക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങൾ നിങ്ങൾ കാണിച്ചു തന്നു ഞാൻ കാസർഗോഡ് ജില്ലയിൽ കാലിക്കറ്റ് വിലാ ചേച്ചിയും ചേട്ടനും പോകുമ്പോൾ ഇപ്പോഴും കാണണമെന്ന് ആഗ്രഹ ഈ വഴി പാസ് ചെയ്യുന്നത് എപ്പോഴും എന്നറിയില്ല കൊച്ചു കുട്ടിയും കൊച്ചു ചേട്ടത്തിയും ഡ്രൈവിംഗ് ആണ് ഏതെങ്കിലും ഒരു ദിവസം കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @bindusarchana.
    @bindusarchana. หลายเดือนก่อน +1

    പന്തളം അച്ചൻകോവിലറിന് കുറുകെ കണ്ട തൂക്കുപാലം പന്തളം വലിയകോയ്ക്കൽ അയ്യപ്പ് ക്ഷേത്രത്തിൽ നിന്നും പന്തളം കൊട്ടാരത്തിലേക്കും, കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കും എത്തിച്ചേരാൻ ഉള്ളതാണ്. 2013 ഇൽ പണി പൂർത്തിയായി. 70 മീറ്റർ നീളം 2മീറ്റർ വീതിയും ഉണ്ട്.

  • @premantk6004
    @premantk6004 หลายเดือนก่อน +4

    വടകരയുടെ ആശംസകൾ. 17.07.24 ന് നിങ്ങളുടെ ഒരു ലോറി കണ്ണൂരിൽ KSRTC STAND ൻ്റ മുന്നിൽ 11 മണിക്ക് കണ്ടിരുന്നു.

  • @Babu-ot5rp
    @Babu-ot5rp หลายเดือนก่อน +8

    ബാറ്ററി മാറിയിട്ടും ശരിയായില്ലെങ്കിൽ എഞ്ചിൻ സ്വിച്ചിൻ്റെ ഉള്ളിലെ കോണ്ടാക്ടിൻ്റെ ആ വാൻ സാധ്യതയുണ്ട് ഒന്നഴിച്ചു നോക്കൂ

  • @vimaljayan8902
    @vimaljayan8902 หลายเดือนก่อน +6

    ചായിയേയും കൂട്ടി നിങ്ങൾ മൂന്നാളും Trip പോകുന്ന ഒരു രസം മാണ് ചായി ബസ്സിൽ പോയ കഥ പറഞ്ഞുവല്ലോ! അതിന് പകരം ചേട്ടൻ്റെയും ചേച്ചിയുടെ കൂടെ പോയാ മതി ചായിയുടെ സംസാരം നല്ലതാണ്

  • @jimmyajosejimmyavalakkai4691
    @jimmyajosejimmyavalakkai4691 หลายเดือนก่อน +46

    രതീഷ് ചേട്ടൻ കാരണമാണ് ജലജയെ നാലാൾകാർ അറിഞ്ഞു തുടങ്ങിയത് 😂😂

    • @AppuKichu-sp2zp
      @AppuKichu-sp2zp หลายเดือนก่อน +3

      Corecct

    • @shyjumamachan5561
      @shyjumamachan5561 หลายเดือนก่อน +5

      അതിന്.... ??
      എന്തായാലും നാലാൾ അറിയുന്നുണ്ടല്ലോ...

    • @tulunadu5585
      @tulunadu5585 หลายเดือนก่อน +5

      നമ്മളും കാരണമായി 😂

    • @sibiunnithan
      @sibiunnithan หลายเดือนก่อน +4

      Jalaja chechi karanam Rathesh chettanum 😊

    • @anukuttantr2336
      @anukuttantr2336 หลายเดือนก่อน

      അയിന്..???

  • @shp-1753
    @shp-1753 หลายเดือนก่อน +9

    ലോഡ്ജിൽ താമസിക്കാൻ വേണ്ടി വീട്ടിൽ നിന്ന് തിരുവനന്തപുരം വരെ വന്ന ജലജ ചേച്ചി ആണ് ഹീറോ😂😂😂😂😂😂

  • @SajanPhilip-vo5pi
    @SajanPhilip-vo5pi หลายเดือนก่อน +1

    Very happy to see your vlogs from Bangalore God Bless Ratheesh , Jalejja & Puthettu family 🎉🎉🎉🎉

  • @thulaseedharanpillai2175
    @thulaseedharanpillai2175 หลายเดือนก่อน +3

    ഞാൻ കൊട്ടാരക്കരയിൽ താമസം, അങ്ങോട്ടു പോയതും ഇങ്ങോട്ടു വരുന്നതും കണ്ടു .. പ്രഗൽഭ സിനിമ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ജന്മസ്ഥലം ഇവിടെയാണ്, അത് പോലെ പ്രസിദ്ധ കൊട്ടാരക്കര ഗണപതി ക്ഷേത്രവും ഇവിടെയാണ്❤

  • @murugeshr7192
    @murugeshr7192 หลายเดือนก่อน +4

    koruthodu your hometown.our kaduva sir .usha teacher.very beautiful memories.

  • @ponnammajohnson6358
    @ponnammajohnson6358 หลายเดือนก่อน +1

    Thank God reached home after a long journey may God bless everybody!!!🌹🌹🌹🌹🌹❤❤❤❤❤🎉🎉🎉🎉

  • @sajanthomas1300
    @sajanthomas1300 หลายเดือนก่อน +10

    ചെറുവാണ്ടൂർ ജോയി എന്ന പേരിൽ ഞങ്ങളോടൊപ്പംപ്രശസ്തരായ ഡോ. ജോർജ് തോമസ് & റെയ്‌ചേൽ തോമസ് ഉടമകളായ ""മനോരാജ്യം""ഗ്രൂപ്പിൽ ഒരു പ്രശസ്ത പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ ഞങ്ങടെ ജോയി സർ കാണക്കാരി അതുമ്പുംകുളം എന്ന സ്ഥലത്തു ""ജോഫിലയ ""എന്ന ഭവനത്തിൽ ജീവിച്ചിരുന്നു. ചെറുവാണ്ടൂർ അങ്ങനെ പ്രശസ്തമായി. ഇനി #PuthettuFamily വഴി #ചെറുവാണ്ടൂർ കൂടുതൽ പ്രശസ്തമാകട്ടെ.

  • @Vishnu_M.K.
    @Vishnu_M.K. หลายเดือนก่อน +4

    തിരുവനന്തപുരത്ത് വന്നിട്ട് നിങ്ങളെ എല്ലാവരേയും കാണാൻ പറ്റാത്തതിൽ വിഷമമുണ്ട്. ഇനി ഒരവസരത്തിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു ❤🙂

  • @sonyjoseph5716
    @sonyjoseph5716 หลายเดือนก่อน +27

    ഞങ്ങൾ പത്തനംതിട്ടകാരുടെ ഭാഗ്യം ആണ് പന്തളം, പരുമല, ആറന്മുള, മഞ്ഞനിക്കര, ശബരിമല, എരുമേലി........❤

    • @manuuk82
      @manuuk82 หลายเดือนก่อน

      എരുമേലി...?

    • @user-gy1xh2zk4i
      @user-gy1xh2zk4i หลายเดือนก่อน

      Njan Kure loriyumayi vannitund,really beautiful place

  • @babupa7633
    @babupa7633 หลายเดือนก่อน +5

    മെയിൻ ഡ്രൈവർ ക് ഇതേ വരെ വണ്ടി ഓടിച്ച് കൊതി തീർന്നിട്ടില്ല എന്ന് തോന്നുന്നു. അത് കൊണ്ടായിരിക്കാം ചായി bro യ്ക്ക് ഓടിക്കാൻ കൊടുക്കാത്തത്. God bless us

  • @sujikumar792
    @sujikumar792 หลายเดือนก่อน +2

    പുത്തേട്ട് കുടുംബത്തിൻ്റെ ഖ്യാതി ലോകം മുഴുവൻ അറിയട്ടേ എല്ലാ വിധ ആശംസകളും .👍👍
    ചായി ഇതെന്താ മമ്മുട്ടിക്കു പഠിക്കുന്നോ?

  • @noohahmed2478
    @noohahmed2478 หลายเดือนก่อน +1

    This is the first time watching the place's at Trivandrum. Thanks puthettu vlogs. ❤

  • @madhavinair9928
    @madhavinair9928 หลายเดือนก่อน +3

    പുതിയ യാത്രക്കും പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ♥️♥️♥️

  • @jijinraj795
    @jijinraj795 หลายเดือนก่อน +1

    happy to see full episode of this trip...❤

  • @fooddrinkstravel5415
    @fooddrinkstravel5415 หลายเดือนก่อน +5

    ചായിയോട് പറയ് ആക്കുളം ടുറിസ്റ്റ് വില്ലേജാണ്.. കടലും കായലുമായി ആണ് ടുറിസ്റ്റ് വില്ലേജ്, അടിപൊളിയാണ്.. നിങ്ങൾക്ക് അവിടെ പോകാമായിരുന്നു

  • @thulaseedharanpillai2175
    @thulaseedharanpillai2175 หลายเดือนก่อน +12

    എൻ്റെ സഹധർമ്മിണി ഏറെക്കാലമായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു ജലജ സഹോദരിയെ ഒന്നു നേരിൽ കാണാൻ❤

    • @JayasreeES-r7m
      @JayasreeES-r7m หลายเดือนก่อน +1

      ഞാനും . മൊത്തം ഫാമിലി യേയും

  • @user-kk8ld5tn5r
    @user-kk8ld5tn5r หลายเดือนก่อน +8

    ഹലോ നിങ്ങൾ തിരുവനന്തപുരo വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ല 😔😔😔പിന്നെ ജലജ മേഡം പറഞ്ഞ തൈയ്ക്കട് ശാന്തി കവാടം വെഞ്ഞാറമൂട് അല്ല തിരുവനന്തപുരം സിറ്റിയിൽ ആണ് സാരമില്ല 🤭🤭അടുത്ത വരാവ് കാണാം T V M ഫാൻസ്‌ ❤❤❤

  • @harinarayanan8170
    @harinarayanan8170 หลายเดือนก่อน +3

    തൈക്കാട് ശ്മശാനം തമ്പാന്നൂരിൽനിന്നും വഴുതക്കാട് പോകുന്ന വഴിയിലാണ്.ശാന്തി കവാടം.

  • @santhakumarangopinathan321
    @santhakumarangopinathan321 หลายเดือนก่อน +1

    പു ത്തേറ്റ് ട്രാവൽസിന്റെഎല്ലാ ആൾക്കാർക്കും എന്റെ അഭിനന്ദനങ്ങൾ

  • @ushapillai3274
    @ushapillai3274 หลายเดือนก่อน +26

    എല്ലാവർക്കും നമസ്കാരം. മെയിൻ ഡ്രൈവർ പോയി ഡോക്ടറേ കാണാണം. ഇപ്പോ എല്ലായിടത്തും പനിയുണ്ട്. പെട്ടെന്ന് സുഖമാവട്ടേ എന്നിട്ട് വേണമല്ലോ ഇനി പുതിയ യാത്രയും വീഡിയോ ഒക്കെ കാണാൻ ❤❤❤❤❤

    • @asharamesh2507
      @asharamesh2507 หลายเดือนก่อน +3

      അതെ... 💯

    • @tulunadu5585
      @tulunadu5585 หลายเดือนก่อน +3

      അല്ലെങ്കിൽ പനി പണി തരും

  • @radhakrishnanms5406
    @radhakrishnanms5406 หลายเดือนก่อน +1

    ഞാൻ ഒരു കുമാരനല്ലൂർകാരനാണ്. 29 വർഷമായി തലസ്ഥാനത്താണ് താമസം. വേണ്ട സഹായം നല്കുകയും സഹായും ചെയ്യുകയും ചെയ്യാം. വിളിക്കാൻ മറക്കേണ്ട സ്നേഹപൂർവ്വം❤❤❤

  • @harirohitnair4016
    @harirohitnair4016 หลายเดือนก่อน +1

    Good video. Good evening my sister, brothers. So beautiful video. Regards to all at home

  • @EagerRose-fv4yr
    @EagerRose-fv4yr หลายเดือนก่อน +3

    ഹെലോ ജലജേച്ചി ഇപ്പോൾ മഴ പെയ്താൽ വെള്ളം നിറയാൻ കാരണം നമ്മൾതന്നെ യല്ലേ......
    ഇതിലും കൂടുതൽ മഴ പെയ്തപ്പോൾ വെള്ളം നിറഞ്ഞില്ലായിരുന്നു.
    ഇപ്പോൾ താഴ്ന്ന ഇടങ്ങളെല്ലാം മണ്ണിട്ട് മൂടി നിരപ്പാക്കി ബാക്കിയുള്ള സ്ഥലങ്ങൾ കോൺഗ്രീറ്റ് കെട്ടിടങ്ങളും ഇന്റർലോക്കും ഇട്ടു നികത്തി പിന്നെ മുകളിൽ നിന്നുവരുന്ന വെള്ളം നിറഞ്ഞൊഴുകാതെ എന്താവാൻ. ❓
    ഇപ്പോൾ വെള്ളം ഭൂമിയിലേക്ക് താവുന്നില്ല മഴനിന്ന് രണ്ടുദിവസം വെയിലുദിച്ചാൽ കുടിവെള്ളം പോലും വറ്റിപോകും.
    അപ്പോൾ നമ്മുടെ തലമുറ കൂട്ടുകുടുംബമായി ജീവിച്ചു പ്രകൃധിയെ നമുക്ക് സമ്മാനിച്ചു. ഇപ്പോൾ നമ്മൾ നമ്മുടെ പിന്മുറക്കാർക്ക് പ്രകൃതിയെ നശിപ്പിച്ച് കുപ്പിവെള്ള സംസ്കാരം സമ്മാനിച്ചു. ഇനി അവർ അവരുടെ പിന്മുറക്കാർക്ക് എന്ത് സമ്മാനിക്കുമാവോ........
    നിങ്ങൾ കൂട്ടുകുടുംബമായി ജീവിച്ചു മാതൃക കാണിക്കുന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ. 💐

  • @kishorealur7856
    @kishorealur7856 หลายเดือนก่อน

    Check cells gravity first,in our days we used disconnect the cell which is not working and connect with the rest and run for some days.If you have used the Batteries more than 2 years better to change,you will not be troubled in your long journey.

  • @premankpkn7772
    @premankpkn7772 หลายเดือนก่อน +3

    നമസ്കാരം:-
    നീണ്ട 22 ദിവസത്തെ യാത്ര 22 എപ്പിസോഡ് സീരിയലോ , സിനിമയോ കാണുംപോലെ കൃത്യം 11 മണിക്ക് എന്നും കാത്തു നിൽക്കും. യാത്രകൾക്ക് മംഗളം. ഇനി എന്നാണ് എവിടെക്കാണ് യാത്ര ? കാണാത്ത തീരങ്ങൾ തിരഞ്ഞ് യാത്ര മംഗളമായി പുറപ്പെടാൻ ഞാനും ഒരുങ്ങി നിൽക്കുന്നു നിങ്ങളുടെ ബ്ലോഗിലൂടെ...... എല്ലാവർക്കും ആശംസകൾ നേരുന്നു ....!❤❤❤❤❤🎉🎉

  • @littleflowerms
    @littleflowerms หลายเดือนก่อน +1

    Pavam chai ❤❤❤

  • @AjitKumar-ci6re
    @AjitKumar-ci6re หลายเดือนก่อน +2

    The main driver seems breathing heavily and having cold/wheezing. Get treated fast. Beware of mosquitoes and Dengue. Nice to see Chayee after a long time. All the best to his endeavor.

  • @Vishnu_V
    @Vishnu_V หลายเดือนก่อน +2

    നിങ്ങൾ കണ്ട തൈക്കാട് എന്ന സ്ഥലത്ത് അല്ല “ശാന്തികവാടം” എന്ന ശ്മശാനം സ്ഥിതി ചെയ്യുന്നത്.. അത് തമ്പാനൂർ ബസ് സ്റ്റാൻറ് ഏര്യയിൽ നിന്ന് 3 km നികത്ത് കണ്ണേറ്റ്മൂക്ക് എന്ന സ്ഥലത്താണ്👍

  • @latheefkiliyamannil6846
    @latheefkiliyamannil6846 หลายเดือนก่อน +10

    കൂരത്തോട് എന്ന സ്ഥലം സ്കൂളും തോമസ് മാഷും ആണ് ഞങ്ങൾ മലപ്പുറത്തു ക്കാർക്ക് പരിജയപ്പെടുത്തി തന്നത്

  • @user-od4be3gq2d
    @user-od4be3gq2d หลายเดือนก่อน +2

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤

  • @johnsonrose4243
    @johnsonrose4243 หลายเดือนก่อน +2

    ഇഞ്ചക്കാട് എന്റെ നാട്ടിൽ നടത്തുന്ന തമിഴന്റെ തട്ടുകടയിൽ ആണ് ചായ കുടിക്കാൻ നിറുത്തിയത്. ഞാൻ അതു ശ്രദ്ധിച്ചിരുന്നു

  • @g.girishdevaragam2438
    @g.girishdevaragam2438 หลายเดือนก่อน +1

    ജലജ ഏറ്റുമാനൂർ❤😊😂 എല്ലാ നന്മകളും , ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു😊

  • @akhilravi9
    @akhilravi9 หลายเดือนก่อน

    Cabin top ൽ വച്ചിട്ടുള്ള Ac എങ്ങനെ ഉണ്ട്. ഒന്ന് അറിയാൻ ആഗ്രഹിക്കുന്നു

  • @pillaveed
    @pillaveed หลายเดือนก่อน +2

    UIT Pirappancode is in Thycaud venjaramood. Crimitorium thycaud is in trivandrum 14. Within one km from KRS.

  • @GangadharanKurukkappurakkal
    @GangadharanKurukkappurakkal หลายเดือนก่อน

    ഞാൻ ഗൾഫിലാണ് കിഡ്ണി സ്റ്റോണിന്റെ സർ ജ്ജറി കഴിഞ്ഞ് വിശ്രമത്തിലാണ് നിങ്ങളുടെ വീഡിയോ കാണുന്നതു കൊണ്ട് മനസ്സിന്റെ വിഷമങ്ങൾ മാറി കിട്ടുന്നു. എല്ലാവർക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @YesudasanbabyBabytharakan
    @YesudasanbabyBabytharakan หลายเดือนก่อน +2

    Good morning God bless you Have a nice day 🙏

  • @delightdays1
    @delightdays1 หลายเดือนก่อน +2

    ആ തൈക്കാട് വേറെ, ശ്മശാനമുള്ള തൈക്കാട് വേറെ.... വേളികായലിൽ ബോട്ടിങ് ഉണ്ട്

  • @emmanuelsijo8525
    @emmanuelsijo8525 หลายเดือนก่อน +9

    Ella video miss akathe kanunvar undo 😊😊😊

  • @hellome7868
    @hellome7868 หลายเดือนก่อน

    Big fan of your vlog

  • @anoopjjohn
    @anoopjjohn หลายเดือนก่อน +1

    5454 അജീഷ് ബ്രോയുടെ വണ്ടി മണർകാട് ഏറ്റുമാനൂർ ബൈപ്പാസിൽ ഇന്ന് വൈകുന്നേരം കണ്ടിരുന്നു

  • @thomaswilson663
    @thomaswilson663 หลายเดือนก่อน +2

    Hello സിസ്റ്റർ വരവ് ചിലവ് കുടി pls പറയണം.. ഫുള്ളും Loss ആണു അറിയാം എന്നാലും കഴിഞ്ഞ യാത്രയിൽ പറഞ്ഞില്ല.
    എന്നാലേ ട്രിപ്പ്‌ full stop ആകുകയുള്ളു.

  • @naseeb1602
    @naseeb1602 หลายเดือนก่อน

    Hi mam I am staying to Dubai every day, watching to your videos proud of you

  • @reenaK-ut3in
    @reenaK-ut3in หลายเดือนก่อน +2

    നമസ്തേ 🙏.
    നൈമിശാരണ്യം ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും 🙏

  • @SudiKanakappally
    @SudiKanakappally หลายเดือนก่อน +2

    നമ്മുടെ അജീഷ് ചേട്ടന് ഫുഡ് മേടിച്ചു കൊടുക്കു.... പുള്ളിക്കാരൻ പിടി വിട്ടു പോവാണ്......😂😂😂😂❤

  • @prakashkk5856
    @prakashkk5856 หลายเดือนก่อน +2

    അടുത്ത ട്രിപ്പ്‌ എല്ലാവരും കൂടി ഉള്ളതാവട്ടെ 🙏❤❤❤

  • @chandrababu.n6716
    @chandrababu.n6716 หลายเดือนก่อน +2

    We all r waiting for ur next vedio. 👍👍👍❤️❤️❤️

  • @KL50haridas
    @KL50haridas หลายเดือนก่อน +1

    ഗുജറാത്ത്‌ യാത്രയിൽ ആദ്യവസാനം വരെ കൂടെയുണ്ടായിരുന്നു.. പുതിയ കാഴ്ചകൾക്കായി.. കാത്തിരിക്കുന്നു.. ചായി ബ്രോ. ❤💙❤👍

  • @vipinkl1444
    @vipinkl1444 หลายเดือนก่อน +11

    🚛🚛____359k____🚛🚛🚛
    Good morning Puthettu travel fan's ....🙏

  • @mafathlal9002
    @mafathlal9002 หลายเดือนก่อน

    തൈക്കാട് ശ്മശാനം തിരുവനന്തപുരം തമ്പാനൂരിന് അടുത്താണ്. ജഡായുപ്പാറ റോഡിൽ നിന്ന് കാണാൻ ചടയമംഗലം ബസ്സ്റ്റാൻഡ് കഴിഞ്ഞ് പമ്പിൻ്റെ അവിടെ വരുമ്പോൾ കാണാം. അടുത്ത യാത്രയ്ക്ക് ചായിയെയും കൂട്ട്....❤

  • @jeevarooftile7786
    @jeevarooftile7786 หลายเดือนก่อน +1

    അടുത്ത യാത്ര യിൽ വീണ്ടും കാണാം ❤

  • @ajithdivakar8891
    @ajithdivakar8891 หลายเดือนก่อน +1

    കോരുത്തോട് ജനിച്ചുവളർന്ന സ്ഥലവും, സുഹൃത്തുക്കളെയും, അധ്യാപകരെയും, പഠിച്ച സ്കൂൾ എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @spikerztraveller
    @spikerztraveller หลายเดือนก่อน +1

    Chay pattumenkil short trip il (dropping load) okke varu..nalla vibe anu pulli undenkil..!❤

  • @thomasjoseph3055
    @thomasjoseph3055 หลายเดือนก่อน +1

    എല്ലാവർക്കും നല്ലൊരു ഗുഡ് മോർണിങ്ങ് നേരുന്നു ഒപ്പംഛായി ബ്രോയെ😢 ഇനി കാണാൻ പറ്റുമോയെന്ന് സംശയം ബാക്കിയാണ്❤ എന്തായാലും പ്രതീക്ഷയോടെ കാത്തിരിക്കാം നല്ലൊരു നാളയേക്കായി കുഞ്ഞുക്കിളിക്ക് ഓണത്തിനു അവധി കിട്ടുന്നത് കാത്ത്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shinopchacko3759
    @shinopchacko3759 หลายเดือนก่อน +3

    വെഞ്ഞാറമൂട് പൊതുവെ തിരക്ക് കൂടിയ സ്തഥമാണ് ....

  • @തീപ്പന്തൽ
    @തീപ്പന്തൽ หลายเดือนก่อน +1

    battery പ്രോബ്ലം വരുന്നത് AC വച്ചത് കൊണ്ട് ആണോ എന്ന് നോക്കണം.

  • @anandkoduvally8848
    @anandkoduvally8848 หลายเดือนก่อน +8

    ഇന്നത്തെ വീഡിയോ ശ്രീ പദ്മനാഭ സന്നിധിയിൽ നിന്ന് തുടങ്ങും എന്ന് പ്രതീക്ഷിച്ചു.
    അടുത്ത തവണ പോകണം.കൂടെ പഴവങ്ങാടി ഗണപതി ക്ഷേത്രം,ആറ്റുകാൽ ദേവീ ക്ഷേത്രം കൂടി പോകുക.
    ചായി അനിയൻ കൂടെ ഉള്ളതിനാൽ ചേച്ചി കുറച്ചൂടി ആക്ടീവ് ആയിരുന്നു....❤❤❤❤

  • @Mpvlogz
    @Mpvlogz หลายเดือนก่อน

    ഞാൻ ഇന്ന് 17/07രാത്രി കോഴിക്കോട് പുതിയങ്ങാടി അടുത് പുത്തേറ്റ് ട്രാവെൽസ് ന്ടെ ലോറി 🚚ആദ്യമായി നേരിട്ട് കണ്ടു 😍

  • @shajeerali2520
    @shajeerali2520 หลายเดือนก่อน

    കിടിലൻ ട്രിപ്പ്‌ ആയിരുന്നു ഇത്.. ഇടക്ക് രാജേഷ് ബ്രോ കൂടി നിങ്ങൾക്കൊപ്പം ജോയിൻ ചെയ്തപ്പോ നല്ലോണം കളർ ആയി... അങ്ങോട്ട് പോയ root ശെരിക്കും ലോറി കാരോന്നും ഓടാത്തത് കൊണ്ട് വലിയ അറിവില്ലാരുന്നു.. But ഇത്രക്കും കിടിലൻ മൺസൂൺ ride കൾക്ക് പറ്റിയ root ആണെന്നും ഈ ട്രിപ്പ്‌ ൽ ആണ് മനസിലായത്... നിങ്ങൾ അവശ്യത്തിന്ന് rest എടുത്ത് ചുമയും പനിയും ഒക്കെ മാറിയിട്ട് മതി അടുത്ത ട്രിപ്പ്‌ ഒക്കെ.. No prblm

  • @alphonseligori8054
    @alphonseligori8054 หลายเดือนก่อน +1

    Thaikkad near venjarammoodu is a short place which is in the turning. Thaikkad in trivandrum next to vazhuthakkad, thampanoor and secretariat is the funeral place called Shanthi Kavaadam.

  • @leenasaraswati8553
    @leenasaraswati8553 หลายเดือนก่อน +1

    God bless you family members happy journey 🙏🙏🔥🙏

  • @nairmano2009
    @nairmano2009 หลายเดือนก่อน

    @32.01 my place kulanada
    Watching all your videos from qatar

  • @kalidhasmeena4871
    @kalidhasmeena4871 หลายเดือนก่อน +1

    🙌🙌🙌❤🎉🎉🎉good, lack 👍👍👍

  • @bg97053
    @bg97053 หลายเดือนก่อน

    Welcome to Trivandrum. Namma nadu Sreekariyam.

  • @ammathewmathew6631
    @ammathewmathew6631 หลายเดือนก่อน +1

    Have a nice day and get a long load trip

  • @sreevarma9281
    @sreevarma9281 หลายเดือนก่อน +1

    Very interesting conversation thanks

  • @RyanJackson-mh4bs
    @RyanJackson-mh4bs หลายเดือนก่อน +6

    ആക്കുളം ലേക്ക് ല് ഈ പാലത്തിൽ നിന്ന് ഇടത്തേക്ക് നോക്കിയാ കാണാം വേളി ടൂറിസ്റ്റ് വില്ലേജ് അവിടെ ബോട്ടിങ്ങും , സ്പീഡ് ബോട്ടും , പെഡൽ ബോട്ടും , കുട്ടികളുടെ കളിക്കാനുള്ള കുറെ ഉപകരണങ്ങളും , പാർക്കും , കുതിര സവാരിയും ബീച്ചും , ഫ്ലോട്ടിങ് റെസ്റ്റോറൻ്റ് ഒക്കെ ഉണ്ട് ചായി 😂😂
    കുറെ വർഷമായി അതുണ്ട് എന്നാണ് ഓർമ്മ .. ഇപ്പൊ ഈ ടൂറിസ്റ്റ് വില്ലേജ് മുഴുവൻ കറങ്ങുന്ന കൊച്ചു കുട്ടികൾ ക്കുള്ള ( മുതിർന്നവർക്കും കയറാം) സോളാർ ട്രെയിൻ പുതിയതായി ഉണ്ട് ❤
    ആകുളം കായലും കടലും സംഗമിക്കുന്ന സ്ഥലവും ഇടത്തെ സൈഡിൽ കാണാം അവിടാണ് ഈ പറഞ്ഞ നല്ലൊരു വിശ്രമ വിനോദ കേന്ദ്രം 😊
    വേറെ എവിടെയെങ്കിലും ആണേൽ മാത്രമല്ല ഇവിടേം ആക്കും ടൂറിസം ...
    മുറ്റത്ത് ആണ് മുല്ല അതാവും മണമില്ലാതെ പോയത് 😂😂

  • @santhoshthomas-ut5pz
    @santhoshthomas-ut5pz หลายเดือนก่อน

    Chai matramalla sundaran jalajayum sundariyanu 💚👌💚👌adutha trip udane thane venam

  • @venugnair1023
    @venugnair1023 หลายเดือนก่อน +2

    തൈക്കാട് smasanam tvm സിറ്റിയിൽ ആണ് ഇതു വെഞ്ഞാറമൂട് tykadu എന്നാ സ്ഥാലം ആണ്

  • @ramanathanvenni8206
    @ramanathanvenni8206 หลายเดือนก่อน

    Nice