ക്യാമറയുടെ പുറകിൽ ആണെങ്കിലും ജനമനസ്സുകളിലേക്ക് ഇറങ്ങിവന്ന ആളാണ് രതീഷ് ബ്രോ രതീഷ് ബ്രോ ഒരുപാട് ഇഷ്ടം ജലജ സിസ്റ്റർ ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🌹👍ഞാൻ രണ്ടു ദിവസമായിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ടിട്ട്, ഇഷ്ട്ടമായി, ലേഡി ഡ്രൈവറുടെ കുടുംബം, ദയവായി ഒന്നുകാണിക്കാമോ, please ഇഷ്ട്ടമായി അവതരണവും എല്ലാം, ഇനി എന്ത് പറയാൻ, നിങ്ങൾ പൊളിയാണ്,... അടിപൊളി ജീവിതം..... രാജ്യം ഒട്ടാകെ, വീട്ടിലിരിക്കുന്നവർക്ക്, എല്ലാ സ്റ്റേറ്റും കണ്ട പ്രതീതി.... പൊളിച്ചു...... ഇനിയും മുന്നോട്ട്, എന്നും ഞാൻ കാണും ok..... 👍👍👍👍🌹🌹🌹👍
👏👏👏👍🙏🥰❤️ ചെറിയ ഒരു boating, വ്യത്യസ്ത ലോഡ്, ഉണ്ണിച്ചേട്ടന്റെ തമാശകൾ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും... ആഹാ അതിമനോഹരം, രുചികരം, ആനന്ദതുന്തിലിതം😂 ഉണ്ണിച്ചേട്ടന്റെ തമാശകൾ വെറുതെ വണ്ടി ഒതുക്കിയിട്ട് ഒരു എപ്പിസോഡ് ചെയ്യാം...😂 സ്വാമി ഉണ്ണിയാനന്ദ തിരുവടികളുടെ ഫിലോസോഫി...😂 ചെറിയ ദൂരമേ cover ആയുള്ളൂ എങ്കിലും നല്ല ഒരു relaxing അനുഭവം.🙏😀🥰❤️
As per protocol Sahavu Rathesh comes in the first place(do not call him 📷 man and all him senior driver) because he has vast experience. Jalaja and Chai can move from Kerala up to Tamil Nadu...from Tamil Nadu they can not move an inch with out the guidence and the navigation of Rathesh... though he is, sometimes I have noticed that Rathesh begging 😂 Jalaja"gan kuachisamayam ottikade"...Jalaja is not only a main driver but a caring homely figure who always cooking according to Rathesh's and Chai's wish...😂
ഉണ്ണി ചേട്ടനെ ആരും ജോലി എടുക്കുവാൻ നിർബന്ധിക്കരുത് …. വീട്ടിലെ അന്നദാതാവ് ( ഉണ്ണിച്ചേട്ടന്റെ വൈഫ് ) അടിക്കും ….😀 ഉണ്ണി ചേട്ടൻ അന്നദാതാവിനെ അത് പോലെ സോപ് അടിച്ചു പുകഴ്ത്തി വച്ചിരിക്കുക അല്ലെ …😀 ഉണ്ണി ചേട്ടാ , ചേട്ടൻ സൂപ്പർ ആണ് … ചേട്ടനെ ഒരു പാട് ഇഷ്ടം …❤️
തൽക്കാലം ഇതിൽ പ്രധാനി ക്യാമറാമാൻ തന്നെയാണ്❤ ക്യാമറാമാൻ ഇല്ലെങ്കിൽ നിങ്ങളെ അറിയുക പോലുമില്ലല്ലോ🎉(🌺 വീഡിയോകൾ നന്നാവുന്നുണ്ട്) 🌺 കൊതിയൂറും ഭക്ഷണം തന്നെയായിരുന്നു ❤️, എന്നാലും മതി എന്നു പറയുന്ന ഒരു സാധനവും ഭക്ഷണം തന്നെയാണ്❤️
കോട്ടയoകുമരകത്തു നിന്നും ഇതു പോലെ വലിയ കേവുവള്ളത്തിൽ കായൽ കക്ക തുഴഞ്ഞ് പമ്പയാറ്റിൽ മാന്നാറിലെ പന്നായിക്കടവ് ബോട്ട് ജട്ടിയിൽ മാൻ പവറിൽ മുൻപ് എത്തിച്ചിട്ടുണ്ട് ... ആധുനികതയുടെ കടന്നു വരവോടെയാണ് മനുഷ്യ വിഭവ ശേഷി കുറഞ്ഞത്.?.......
murinjapuzha is my husband's place. we were there on last month. we are here at delhi bcoz he is a defence person. we watched video at lunch time. he got the nostalgia of his home.
ദേ വീണ്ടും ഉണ്ണി ചേട്ടൻ 😍🔥അമ്മയെ കാണണം എന്ന് പറഞ്ഞു കരഞ്ഞാലും കുഴപ്പമില്ല ഇങ്ങേരെ പിടിച്ചു ഒരു long ട്രിപ്പ് പോണം 😁😁😁കിടിലൻ ട്രിപ്പ് ആയിരിക്കും... ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലത്തെ മുതൽ 😂
Hats off to this main driver and her team particularly daughter who is the real courage behind the wheel (she is not in this trip),but I real fan of that girl,I am wishing the entire from Tamilnadu,again salute the team.
ഇത്തരം ലോഡിങ് ന് വേണ്ടി നമ്മുടെ നാട്ടിലും Iveco പോലത്തെ കമ്പനികളുടെ ടിപ്പർ Grab ലോറി വരണം. ടാറ്റാ. Leyland. ഉടായിപ്പു വണ്ടികൾ എല്ലാം പിൻവലിക്കേണ്ടി വരും. Man. Benz. Volvo. Daf. Scania എല്ലാം indian വിപണിയിൽ വന്നു കഴിയുമ്പോൾ
എല്ലാവർക്കും നമസ്തെ , നിങ്ങളുടെ ലോറി ലൈഫ് ത്രില്ലിങ്'' ആണെ' വ്യത്യസ്ഥ ലോഡും വ്യത്യസ്ഥ പ്രദേശങ്ങളും കാലാവസ്ഥകളും ജനപഥ ങ്ങളും ചാറ്റിങ്ങും ആയി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
ക്യാമറയുടെ പുറകിൽ ആണെങ്കിലും ജനമനസ്സുകളിലേക്ക് ഇറങ്ങിവന്ന ആളാണ് രതീഷ് ബ്രോ രതീഷ് ബ്രോ ഒരുപാട് ഇഷ്ടം ജലജ സിസ്റ്റർ ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഉണ്ണിയുടെ ചോദ്യം തന്നെ നല്ല തമാശയാണ്. ജലജയുടെ മറുപടിയും സൂപ്പർ സ്നേഹം മാത്രം
ഉണ്ണിച്ചേട്ടനുണ്ടെങ്കിൽ രാജേഷ് ബ്രോയും നല്ല പോലെ വർത്താനം പറയും
സത്യം പറയാലോ
ഉണ്ണി ചേട്ടനെ കണ്ടപാടെ അറിയാതെ ചിരിച്ചു പോയി 😂😂
ഇച്ചി അമ്മയെ കാണണം 😂😂
എനിക്ക് ഉണ്ണി ചേട്ടനെ കാണുമ്പോ ചിരി വരും. അമ്മേ കാണണമെന്ന് പറഞ്ഞതല്ല, ആ പറഞ്ഞ സ്റ്റൈൽ 🤣
ബോറൻ
@@geogeorge2047ഓമ്പ്ര, എല്ലാർക്കും നിങ്ങളെ പോലെ രസികനാകാൻ പറ്റിയെന്നു വരില്ലല്ലോ 🥲
@@geogeorge2047 onn podo
സത്യം ഞാനും അതോർക്കും
അതു മാത്രമല്ല ആ കുഞ്ഞിക്കിളിയും അത് കേട്ടു പഠിച്ചു 😂😂
🌹👍ഞാൻ രണ്ടു ദിവസമായിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ടിട്ട്, ഇഷ്ട്ടമായി, ലേഡി ഡ്രൈവറുടെ കുടുംബം, ദയവായി ഒന്നുകാണിക്കാമോ, please ഇഷ്ട്ടമായി അവതരണവും എല്ലാം, ഇനി എന്ത് പറയാൻ, നിങ്ങൾ പൊളിയാണ്,... അടിപൊളി ജീവിതം..... രാജ്യം ഒട്ടാകെ, വീട്ടിലിരിക്കുന്നവർക്ക്, എല്ലാ സ്റ്റേറ്റും കണ്ട പ്രതീതി.... പൊളിച്ചു...... ഇനിയും മുന്നോട്ട്, എന്നും ഞാൻ കാണും ok..... 👍👍👍👍🌹🌹🌹👍
ചിരിപ്പിച്ചൂ... സാധാരണ ട്രോൾ വീഡിയോ കണ്ടാലാണ് ചിരിക്കാൻ പറ്റുന്നത്.. ട്രാവൽ വീഡിയോ കണ്ട് ചിരിക്കുന്നത് അവിചാരിതമാണ്.
ചേച്ചി സംസാരിക്കുന്നത് ആണ് അടിപൊളി....
19:00 right കാണുന്നത് Al-Sheba കുഴിമന്തി അടിപൊളി 👍👍👍👍💛💛💛
👏👏👏👍🙏🥰❤️
ചെറിയ ഒരു boating, വ്യത്യസ്ത ലോഡ്, ഉണ്ണിച്ചേട്ടന്റെ തമാശകൾ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും... ആഹാ അതിമനോഹരം, രുചികരം, ആനന്ദതുന്തിലിതം😂
ഉണ്ണിച്ചേട്ടന്റെ തമാശകൾ വെറുതെ വണ്ടി ഒതുക്കിയിട്ട് ഒരു എപ്പിസോഡ് ചെയ്യാം...😂
സ്വാമി ഉണ്ണിയാനന്ദ തിരുവടികളുടെ ഫിലോസോഫി...😂
ചെറിയ ദൂരമേ cover ആയുള്ളൂ എങ്കിലും നല്ല ഒരു relaxing അനുഭവം.🙏😀🥰❤️
ഉണ്ണി ചേട്ടനെ കണ്ടപ്പോഴേ ചിരി വന്നു😂
നല്ല ഒരു ട്രിപ്പ് നിങ്ങളുടെ കൂടെ വന്നതുപോലെ...happy journey
ഈ ട്രിപ്പ് സൂപ്പർ ആകും രാജേഷും കൂടെ ഉണ്ടല്ലോ - സ്നേഹത്തോടെ❤❤❤
ഉണ്ണിയെ കണ്ടതിൽ സന്തോഷം ❤All the best. 👍👍👍
മൂന്ന് പേർക്കും ആശംസകൾ നേരുന്നു ❤️❤️❤️
പള്ളിയുടെ മുൻപിൽ പുഴയുടെ അരികിൽ ആണ് എന്റെ വീട് മുറിഞ്ഞ പുഴ പാലത്തിന്റെ അടുത്ത് മാർക്കറ്റ് ഉണ്ട് രാവിലെ 7മണി ആകുമ്പോൾ വന്നാൽ ഫ്രഷ് കായൽ മീൻ കിട്ടും
unni chettaneyum rajeshbroyeyum kandappo othiri sandoshamayi,ellarum koodi vannappo colour aayi....good luck for the new trip 🥰🥰🥰
നമക്കൽ യാത്ര 👍👍കേരളത്തിലേക്ക് മുട്ട ഏറ്റവും കൂടുതൽ അധികം വരുന്ന സ്ഥലം 👍അതിനിടയിൽ ക്യാപ്ഷൻ കന്നഡ യിൽ കാണുന്നു 😄😄
കിടക്ക പായയിൽ നിന്നും നിരത്തുകളിലേക്ക് ഉണ്ണി ചേട്ടൻ 😂😂😂
ഈ യാത്ര പൊളി ആണ് ഉണ്ണിയും കണ്ണനും
ഗുഡ് അവതരണം . ബോറിങ് ഇല്ല ഫൈൻ 🌹👍❤❤❤
ഉണ്ണിചേട്ടനെ വീണ്ടും കണ്ടതിൽ വളരെ സന്തോഷമുണ്ട്. വീഡിയോ അടിപൊളി
ഉണ്ണി ചേട്ടനെ ലോങ് ട്രിപ്പ് കൊണ്ടുപോകണം നിങ്ങളുടെ യാത്ര നല്ലൊരു ട്രിപ്പ് ആയിരിക്കും
Food group allbeautiful good friends. Thanks.
ഉണ്ണീ..... ഉഷാറായി യാത്ര ... എന്താ സംശയം താരം ജലജ തന്നെയാ
Mrs Jalaja is role model for women s those who driving heavy vehicles.All the best
ചെമ്പ് നല്ല പ്രദേശമാണല്ലോ. കായലും വള്ളവും മൂവാറ്റുപുഴയാറിൻ്റെ ഭംഗിയും എല്ലാം കൊള്ളാം.❤
യോഗാചാര്യന്‍ അമ്മയുടെ അടുത്ത് പോയി നിന്ന് അല്പം മിടുക്കനായിട്ടുണ്ടല്ലോ..
ഈ മൊതൽ കിട്ടിയത് നന്നായി ഉണ്ണി ചേട്ടൻ ❤️❤️❤️
Happy to see Unni back in action 👍👍
ആ ചേട്ടൻ വലിയ അറിവുകൾ ഉള്ള ഒരു മഹാ പണ്ഡിതനായിരുന്നെന്നു മനസ്സിലായത് അവസാനം വരെ വീഡിയോ കണ്ടപ്പോഴാണ്..!😂😂👌🏻👌🏻
എല്ലാവരും അടിപൊളി..!👌🏻
👍🏻മനോഹരമായ ഒരു എപ്പിസോഡ് ❤
ഇന്നത്തെ വീഡിയോ കിടുക്കി 😂❤❤
ഉണ്ണി Bro പൊളിയാണ്😄 Happy journey 🎉👍
ഉണ്ണിചേട്ടനെ കണ്ടപ്പോഴേ ചിരിവന്നു ❤️❤️❤️😄🤣🤣
കറുകുറ്റി Adlux ൽ പാരഗൺ food court ഉണ്ട്
As per protocol Sahavu Rathesh comes in the first place(do not call him 📷 man and all him senior driver) because he has vast experience. Jalaja and Chai can move from Kerala up to Tamil Nadu...from Tamil Nadu they can not move an inch with out the guidence and the navigation of Rathesh... though he is, sometimes I have noticed that Rathesh begging 😂 Jalaja"gan kuachisamayam ottikade"...Jalaja is not only a main driver but a caring homely figure who always cooking according to Rathesh's and Chai's wish...😂
ഉണ്ണി ചേട്ടനെ ആരും ജോലി എടുക്കുവാൻ നിർബന്ധിക്കരുത് ….
വീട്ടിലെ അന്നദാതാവ് ( ഉണ്ണിച്ചേട്ടന്റെ വൈഫ് ) അടിക്കും ….😀
ഉണ്ണി ചേട്ടൻ അന്നദാതാവിനെ അത് പോലെ സോപ് അടിച്ചു പുകഴ്ത്തി വച്ചിരിക്കുക അല്ലെ …😀
ഉണ്ണി ചേട്ടാ , ചേട്ടൻ സൂപ്പർ ആണ് … ചേട്ടനെ ഒരു പാട് ഇഷ്ടം …❤️
ചേച്ചി ഉണ്ണി ചേട്ടൻ സൂപ്പറാ ❤❤
ഉണ്ണിച്ചേട്ടൻ പൊളിയാണ്. എന്തായാലും ഒരു ദീര്‍ഘദൂരം ട്രിപ്പിന് കൂട്ടണം. അസാധ്യ നർമ്മബോധം
Unni vannapol onnude adipoli super 😅🎉
പ്രേഷകന്റെ ചോദ്യം കലക്കി.. ശരിക്കും ശരിക്കും മുതലാളി ആരാ 😂😂അല്ലെ ചേട്ടായി 😂😂😂❤❤
ഉണ്ണിച്ചേട്ടനുണ്ടെങ്കിൽ വൈബ് വേറേയാണ് 😂😂😂
പുള്ളിയുമായി ഒരു ലോങ് ട്രിപ് പ്രതീക്ഷിക്കുന്നു 😂😂
ഉണ്ണി ചേട്ടൻ സൂപ്പറായിട്ടുണ്ട്❤️❤️❤️❤️❤️❤️ കോമഡി ചേച്ചിയും രതീഷ് ചേട്ടൻ❤️❤️❤️❤️❤️
Muthu moll driving adipoli😊😊
പുതിയ കോ-ഡ്രൈവർ നമ്മുടെ യംഗ് ഡ്രൈവർ മുത്ത് ആണല്ലോ. കാണാൻ കാത്തിരിക്കുന്നു
തൽക്കാലം ഇതിൽ പ്രധാനി ക്യാമറാമാൻ തന്നെയാണ്❤ ക്യാമറാമാൻ ഇല്ലെങ്കിൽ നിങ്ങളെ അറിയുക പോലുമില്ലല്ലോ🎉(🌺 വീഡിയോകൾ നന്നാവുന്നുണ്ട്) 🌺 കൊതിയൂറും ഭക്ഷണം തന്നെയായിരുന്നു ❤️, എന്നാലും മതി എന്നു പറയുന്ന ഒരു സാധനവും ഭക്ഷണം തന്നെയാണ്❤️
18:24 right പോയാൽ alakapuri ഹോട്ടൽ ഉണ്ട് കാക്കനാട് ഉള്ള ബെസ്റ്റ് ഹോട്ടൽ ആണ്
കോട്ടയoകുമരകത്തു നിന്നും ഇതു പോലെ വലിയ കേവുവള്ളത്തിൽ കായൽ കക്ക
തുഴഞ്ഞ് പമ്പയാറ്റിൽ മാന്നാറിലെ പന്നായിക്കടവ് ബോട്ട് ജട്ടിയിൽ മാൻ പവറിൽ മുൻപ് എത്തിച്ചിട്ടുണ്ട് ...
ആധുനികതയുടെ കടന്നു വരവോടെയാണ്
മനുഷ്യ വിഭവ ശേഷി കുറഞ്ഞത്.?.......
ഈ വിഡിയോയിൽ ഉണ്ണി ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം ❤️❤️❤️👍👍പിന്നെ ക്യാമറ മാൻ. മെയിൻ ഡ്രൈവർ. രാജേഷ് ബ്രോ ❤️❤️❤️❤️😍😍😍👍👍👍🌞🌹🌹🌹🌹
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
മൂന്നു പേർക്കും നമസ്കാരം ❤❤
Adipoli vedio puthettu
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവാരുന്നു അജയൻ ചേട്ടൻ മുറിഞ്ഞപ്പുഴ.
നമസ്കാരം, അജയൻ ചേട്ടാ..
Main driver
My GOD 😢 ഉണ്ണി കുട്ടൻ Again? വീണ്ടും!! फिर से?? ഞാൻ ചിരിക്കാൻ മാനസിക മായ് തയ്യാർ എടുത്ത് കഴിഞ്ഞു... കോമഡി കൾ ഓരോന്നായി പോരട്ടെ 🦾🤣😆
murinjapuzha is my husband's place. we were there on last month. we are here at delhi bcoz he is a defence person. we watched video at lunch time. he got the nostalgia of his home.
Eppo ningalude video kandaalum oru positive energy kittum.Ellavarum nannayi irikkatte.
നിങ്ങളുടെ കൂടെ ഒരു യാത്ര ചെയ്യണം എന്നുണ്ട്.....
വീഡിയോയിൽ പുതുമ കൊണ്ട് വരുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങൾ ആണ്.
1. ഇതുവരെ കാണാത്ത സ്ഥലങ്ങൾ, കാഴ്ചകൾ.
2. വ്യത്യസ്തമായ ലോഡുകൾ.
3. പുതിയ സഹയാത്രികർ.
പന്തളത്തിനു പടിഞ്ഞാറ് ഇടപ്പോൺ എന്ന സ്ഥലത്തിന് പടിഞ്ഞാറ് മാവേലിക്കര റൂട്ടിൽ ആറിന്റെ തീരത്ത് മുറിഞ്ഞ പുഴ എന്ന തീരവു പമ്പ് ഹൗസ് ഉണ്ട്
ഗുഡ്മോർണിംഗ് ❤❤❤
23:47 196 piller il kanji und nellikka restaurant
സുപ്രഭാതം ❤️🙏🌹
Unni chettane veendum kandappol valara santhosham.. ee vlog theernuthu arinjilla.. shubayathra... Unni Bro oru big Haiii...
ദേ വീണ്ടും ഉണ്ണി ചേട്ടൻ 😍🔥അമ്മയെ കാണണം എന്ന് പറഞ്ഞു കരഞ്ഞാലും കുഴപ്പമില്ല ഇങ്ങേരെ പിടിച്ചു ഒരു long ട്രിപ്പ് പോണം 😁😁😁കിടിലൻ ട്രിപ്പ് ആയിരിക്കും... ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലത്തെ മുതൽ 😂
Hats off to this main driver and her team particularly daughter who is the real courage behind the wheel (she is not in this trip),but I real fan of that girl,I am wishing the entire from Tamilnadu,again salute the team.
ഇത്തരം ലോഡിങ് ന് വേണ്ടി നമ്മുടെ നാട്ടിലും Iveco പോലത്തെ കമ്പനികളുടെ ടിപ്പർ Grab ലോറി വരണം. ടാറ്റാ. Leyland. ഉടായിപ്പു വണ്ടികൾ എല്ലാം പിൻവലിക്കേണ്ടി വരും. Man. Benz. Volvo. Daf. Scania എല്ലാം indian വിപണിയിൽ വന്നു കഴിയുമ്പോൾ
Chaayi bro evideyaanu?
അടിപൊളി നല്ല ആളെ തന്നെ കിട്ടിയത്
Santhosh George kulangara de vintage homes alle vanchiyil poyapo kanddatu?
ഉണ്ണി ചേട്ടൻ നല്ല പോസീറ്റീവ് എനർജി തരുന്ന ആളാ. സരസമായ സംസാരം.ഇടക്ക് ഉണ്ണിച്ചേട്ടനെ ഇതുപോലെ കൂട്ടണേ
Unnitten oru veraity man സൂപ്പർ
ഗുഡ് മോർണിംഗ്
കഴിഞ്ഞദിവസം തെങ്ങനായിൽ വച്ച് നിങ്ങടെ ഒരു വണ്ടി ഞാൻ കണ്ടായിരുന്നു സംസാരിച്ചായിരുന്നു
ഉണ്ണിചേട്ടനെയും കൂട്ടി ഒരു long trip പ്രതീക്ഷിക്കുന്നു 👍
സൂപ്പർ ട്രിപ്പ് എല്ലാ നന്മകളും നേരുന്നു 🎉
ഹായ് രാജേഷ് രണ്ടുപേരും പൊളിക്കണം
ഇത്. എന്നാ. കുടുംബം. അസൂയ. തോന്നുന്നു. ഗോഡ്. Bless. യൂ
❤❤❤❤❤❤super super super beautiful video ❤❤❤All the best ❤❤Happy journey ❤❤God bless all ❤👍👍👍
Welcome back…Unni😎
ആ അടിപൊളി പൊളി പള്ളി എന്റെ ഇടവക പള്ളി ആണ് കുടക് യാത്രയിൽ ചെമ്പ് വഴി പോയപ്പോൾ പള്ളി കാണിക്കാതിരുന്നത് എനിക്ക് വിഷമം ആയി ഇപ്പോൾ ആ വിഷമം മാറി
നീലഗിരി വരുമ്പോൾ ഊട്ടി /മലപ്പുറം /-നിലമ്പൂർ ആണ് വരുമ്പോൾ പറയണം
ഉണ്ണിയേ കണ്ടപ്പോൾ സന്തോഷം ❤️ ചിരിച്ചു പോയി 😂
അത് 'മെയിൻ ഡ്രൈവർക്ക് തന്നെയാണ് 😄
വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ
ഞാനും നിങ്ങളെ കാണാറുണ്ട്. ഒരു വീട്ടമ്മ ഇത്ര വലിയ വണ്ടി ഓടിക്കു ന്നതും പാചകവും കാണാനായിട്ട്.👍👍🙏🙏❤
Kullthilum.aatilim.neendhi.kulichthannu..vellam.katapol
Happy 31:59
എല്ലാവർക്കും നമസ്തെ ,
നിങ്ങളുടെ ലോറി ലൈഫ്
ത്രില്ലിങ്'' ആണെ' വ്യത്യസ്ഥ ലോഡും വ്യത്യസ്ഥ പ്രദേശങ്ങളും കാലാവസ്ഥകളും ജനപഥ
ങ്ങളും ചാറ്റിങ്ങും ആയി
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
ഉണ്ണീ...ഉണ്ണീ....നീ വന്നൂ....new story awaited from unni...a small story
Good evening my dear sister👭 and brothers😎 so lively video. I like it so much. Best wishes. Take care.
ഉണ്ണി ചേട്ടായി വീണ്ടും സ്വാഗതം
ഈ വണ്ടിയുടെ ഹോൺ ആദ്യമായികേൾക്കുവ
ഉണ്ണിയേട്ടൻ ഉണ്ടായാൽ വേറെ. വൈബ് 4 പേർക്കും ശുഭദിനം❤❤❤❤❤❤❤❤ അമ്മയെ വിട്ടൊരു കളിയില്ല.😂😂
Oh my house is very near to Kalamassery metro station.Welcome to Kalamassery 🎉
Hai puthet gays 🎉🎉🎉🎉 welcome new trip😂 Ellavarum Kandathil very happy 😊😊 TomyPT Veliyannoor ❤❤❤❤
Ee load kazhinj vandi nalla vannam service cheyanam uppu velam Alle thurumb yedukum.
Unni chettan super anutto 😁😁
15:39 entha chetta parayunne....Nammude ksrtc polum diesel adikkunnath other statin aan...!!
Happy journey puthettu family
Really a humorous video,all the best