അമ്മമാരേയും കൂട്ടി Leyland ഓടിച്ചപ്പോൾ | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഒരു Leyland യാത്രയും പാചകവും . #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 741

  • @tinjomontk2500
    @tinjomontk2500 ปีที่แล้ว +53

    മക്കളുടെയും മരുമക്കളുടെയും കുറ്റം പറഞ്ഞ് നടക്കുന്ന അമ്മമാര് ഇ രണ്ട് അമ്മ മാരുടെ മക്കളോട് ഉള്ള സ്നേഹം കണ്ട് പഠിക്കുക

  • @lillyppookkal....
    @lillyppookkal.... ปีที่แล้ว +255

    എന്തൊരു അഭിമാനമായിരിക്കും ഈ അമ്മമാർക്ക് ഈ മകൾ ഇങ്ങനെയൊരു വാഹനം ഓടിക്കുന്ന കാണുമ്പോൾ...

    • @Laljoh
      @Laljoh ปีที่แล้ว

      👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤......

    • @rajithkumar5590
      @rajithkumar5590 ปีที่แล้ว +4

      സൂപ്പർ

    • @mzmworld6882
      @mzmworld6882 ปีที่แล้ว +5

      അമ്മമാർക്ക് സന്തോഷം

    • @MammuMm
      @MammuMm ปีที่แล้ว +3

      ​@Rajith Kumar
      Yes😮😂❤😂😂😂😂😂😂🎉😮😅

    • @nancyn8681
      @nancyn8681 ปีที่แล้ว +2

      Jalaja my sister love you daivum anugrahikkatte

  • @shajixavier6726
    @shajixavier6726 ปีที่แล้ว +36

    ഈ മകൾ അപാര ധൈര്യ ശാലി... നന്നായി ഡ്രൈവ് ചെയ്യുന്നു... അഭിനന്ദനങ്ങൾ

  • @rajanitk7779
    @rajanitk7779 หลายเดือนก่อน +7

    വണ്ടി ഓടിക്കാൻ മാത്രമല്ല പാചകം സൂപ്പർ ആണ് ചേച്ചിയുടെ❤

  • @ashrafputhur3971
    @ashrafputhur3971 ปีที่แล้ว +19

    ഇതാണ് മക്കളെ ജീവിതം സന്തോഷത്തോടെ അമ്മമാരെ കൂട്ടി കൊണ്ട്പോയി അവരുടെ സന്തോഷം പങ്കവെക്കുന്ന ആകുടുമ്പത്തിന് എൈശ്യം സന്തോഷവും പടച്ചവൻ നൽകട്ടെ ഇവരെയും കൊണ്ട് വയനാട്ടിൽ വെളളമുണ്ടവഴി വരുവാണങ്കിൽ എൻ്റെ വീട്ടിൽ കേറി ഒരു ചായകുടിച്ചിട്ട് പോകണേ

  • @ratheeshramanan6066
    @ratheeshramanan6066 ปีที่แล้ว +115

    ഭാഗ്യമുള്ള രണ്ട് അമ്മമാർ. ❤️പിന്നെ സന്തോഷം❤️ ജോബി ചേട്ടനെ കണ്ടതിൽ സന്തോഷം.

  • @ettumanur
    @ettumanur ปีที่แล้ว +53

    ഇത്രയും നല്ല efficient ആയ ഒരു മകളെ വളർത്തിയ അമ്മച്ചി ഏറെ അഭിനന്ദനം അർഹിക്കുന്നു.

  • @abdulnazartp6773
    @abdulnazartp6773 ปีที่แล้ว +29

    അമ്മമാരെ കൊണ്ടുപോകുന്നത് കണ്ടപ്പോ ഒത്തിരി ഇഷ്ട്ടയിട്ടൊ... ദൈവം തുണക്കട്ടെ...

  • @sunilkumarrajan.4859
    @sunilkumarrajan.4859 ปีที่แล้ว +62

    ഇതൊക്കെ അല്ലേ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷങ്ങൾ. Nice family.

  • @sheela5462
    @sheela5462 7 หลายเดือนก่อน +7

    അമ്മമാരെ സ്നേഹം ആയിട്ട് കൊണ്ട് പോകുന്ന പൊന്നുമക്കൾ... 🤗🤗🤗

  • @janaaaa1
    @janaaaa1 ปีที่แล้ว +40

    എന്നാലും ചേച്ചിന്റെ guts സമ്മതിക്കണം 👌👌👌

  • @sheejamolsurendran5287
    @sheejamolsurendran5287 5 หลายเดือนก่อน +10

    ചേച്ചീടെ അമ്മയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍😍😍😍😍

  • @user-tp2fu1nc4f
    @user-tp2fu1nc4f 5 หลายเดือนก่อน +17

    മേഡത്തിന്റ ഡ്രൈവിങ് കാണുമ്പോൾ ഒരുപാട് സന്തോഷം അതിലേറെബഹുമാനവും തോന്നുന്നു

  • @alim1704
    @alim1704 ปีที่แล้ว +34

    അമ്മമാർക്ക് കിട്ടിയ അസുലഭനിമിഷങ്ങൾ, ആ കാഴ്ച്ച ഞങ്ങൾക്കും കാണാൻ പറ്റിസന്തോഷം

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +26

    തുടക്കത്തിൽ ജലജ അമ്മമാരെ കയറ്റിയത് കണ്ടപ്പോ ലാലേട്ടന്റെ "നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ" ഓർമവന്നു🤩❤️👥
    ശുഭയാത്ര നേരുന്നു👍🙏❤️👥

  • @madhavinair9928
    @madhavinair9928 ปีที่แล้ว +137

    ഭാഗ്യം ചെയ്ത അമ്മമാർ

  • @sajeev4267
    @sajeev4267 ปีที่แล้ว +11

    ലോകാവനിതാ ദിനം നിങ്ങളുടെ കുടുബയാത്ര നല്ലൊരു വിരുന്നായി 👍👍👏👏

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 ปีที่แล้ว +33

    അമ്മമാരെ ലോറിയിൽ കയറ്റിക്കൊണ്ടു പോയതിൽ എനിക്കു വളരെ സന്തോഷം.
    ❤️❤️

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 ปีที่แล้ว +22

    കമ്പനി വണ്ടികളുടെ ഒരു റാലി സൂപ്പർ

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +112

    Leyland ❤️
    വണ്ടിപ്രാന്താന്മാരുടെ വികാരം 😍❤️
    5:26 Puthettu Squad 🔥

    • @mahesh8268
      @mahesh8268 ปีที่แล้ว +2

      ഒന്ന് പോടെക്കാ 🤭🤭

    • @geevarughesepv4459
      @geevarughesepv4459 ปีที่แล้ว +2

      My only wish was Leyland,
      And for hindi songs kishor Kumar

  • @SBKVLOGZ
    @SBKVLOGZ ปีที่แล้ว +34

    രണ്ട് അമ്മമാരും പിന്നെ ഒരു ലോറി യാത്രയും ആ പൊളി.

  • @vinodkumark6121
    @vinodkumark6121 ปีที่แล้ว +10

    ജോബി വീണ്ടും വന്നല്ലോ.. കണ്ടതിൽ സന്തോഷം. വളരെ നല്ല ഒരു എപ്പിസോഡ് ആണ്, നല്ല ഭാഗ്യം ഉള്ള അമ്മമാർ ആണ് ഇവർ.

  • @shylajajojikumar5576
    @shylajajojikumar5576 หลายเดือนก่อน +2

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടത്. കണ്ടപ്പോൾ ഇഷ്ടമായി. അപ്പോൾ ആദ്യം മുതലുള്ളത് എടുത്ത് കണ്ടു. ഞാൻ 60 വയസുള്ള ഒരമ്മയാണ്. ഇതുപോലുള്ള ഒരു മകളെ കിട്ടിയ രണ്ട് അമ്മമാരും ഭാഗ്യവതികളാണ്. യാത്ര ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാൻ. കാണുമ്പോൾ കൊതിയാകുന്നു ഇതുപോലെ പോകാൻ

  • @sathikrishna294
    @sathikrishna294 9 หลายเดือนก่อน +3

    ഭാഗ്യം ചെയ്ത അമ്മമാർ മക്കൾക്ക് മകൾക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും റോഡിലൂടെ നിങ്ങളുടെ വണ്ടികൾ ഓടുന്നത് കാണുമ്പോൾ എന്തൊരു ഭംഗിയാണ് ഇതൊരു ഒന്നൊന്നര കാഴ്ചയാണ് ഇതാണ് പറയുന്നത് ഐക്യമത്യം മഹാബലം പവർഫുൾ ആയ മകൾ ♥️♥️♥️

  • @parambilclicksbyajan4943
    @parambilclicksbyajan4943 ปีที่แล้ว +22

    ഇത് പോലെ ഭാഗ്യം ഉള്ള അമ്മമാർ ഇനിയും ഉണ്ടാകുമോ ❤❤❤❤❤

  • @muhammadanappara284
    @muhammadanappara284 ปีที่แล้ว +12

    അശോക് ലൈലാന്റ് എത്ര ദൂരം വേണമെങ്കിലും ഓടിക്കാം, പുട്ട് കുടത്തിൽ കഞ്ഞിയും പുട്ട് കുറ്റിയിൽ ഉപ്പേരിയും ഉണ്ടാക്കി കഴിച്ച ഓർമ്മ വന്നു ഈ വീഡിയോ കണ്ടപ്പോൾ,1985, കാലത്തെ ക്ക്! ഓർമ്മകൾ മേയുന്ന തീരം വരെ എത്തി 👍 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 👍👍👍👍👍👍

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 ปีที่แล้ว +13

    എനിക്ക് ജലജയോട് respect ആണ് 🌹

  • @kpviswanathannair920
    @kpviswanathannair920 ปีที่แล้ว +33

    ഇതുപോലൊരു മകളും മകനുമുണ്ടെങ്കിൽ ഏതമ്മമാരും പുലികളാവുമല്ലോ! തീർത്തും അപ്രതീക്ഷിതമായ ഒരു എപ്പിസോഡ്. ജോബിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. റോഡിലൂടെ പുത്തേട്ടെ ലോറികൾ വരി വരിയായി പോകുന്നതു കണ്ടപ്പോ ൾ അതിലും സന്തോഷം. ഇതു പോലുള്ള വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു.

  • @diddddd9673
    @diddddd9673 ปีที่แล้ว +8

    അമ്മ മരുടെ സന്തോഷം അത് മുക്കത്ത് കാണാൻ ഉണ്ട്... അത് കാണുമ്പോൾ നമ്മുക്കും സന്തോഷം....

  • @prijuroy2761
    @prijuroy2761 ปีที่แล้ว +18

    ജലജ ചേച്ചി bus ഓടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. രതീഷേട്ടൻ എങ്ങനെയെങ്കിലും ഒരു Bus സംഘടിപ്പിച്ച് കൊടുക്കണം. വളരെ ആഗ്രഹം ഉണ്ട് കാണാൻ കാത്തിരിക്കുന്നു.

  • @user-pm2ob9wb3x
    @user-pm2ob9wb3x ปีที่แล้ว +26

    ജോബി യേ കണ്ടതില്‍ സന്തോഷം
    രണ്ട് അമ്മമാര്‍ക്കും ആശംസകള്‍
    നിങള്‍ ഭാഗൃം ചെയ്യ്ത അമ്മമാരാ

  • @raghurampnb
    @raghurampnb ปีที่แล้ว +27

    അമ്മമാരുടെ സന്തോഷം മുഖത്തുകാണുന്നു .ഇങ്ങിനെയാണ്‌ മകൾ അല്ലെങ്കിൽ മരുമകൾ ആകേണ്ടത് .

  • @jayaprakashpb3439
    @jayaprakashpb3439 ปีที่แล้ว +19

    ഭാഗ്യം ആ അമ്മമാർക്ക് ഇതുപോലെയുള്ള മക്കളെ കിട്ടിയത് 🌹🌹🌹🌹ജീവിതം അടിപൊളി ആക്കുക 👍

  • @shibupaul514
    @shibupaul514 4 หลายเดือนก่อน +6

    ഒരു ഭര്യ എങ്ങിനെ ആവണം അതാണ് ജലജ

  • @ameenakku9209
    @ameenakku9209 ปีที่แล้ว +14

    Lorry ഓടിച്ച feel കിട്ടണമെങ്കിൽ Leyland തന്നെ ഓടിക്കണം 😍❣️

  • @jayangangothry4406
    @jayangangothry4406 ปีที่แล้ว +7

    മനസ്സ് നിറഞ്ഞു കണ്ട ഒരു വീഡിയോ... ❤️❤️❤️
    ആശംസകൾ.... 🙏

  • @sandeepkl8969
    @sandeepkl8969 ปีที่แล้ว +6

    ചങ്ക് ജോബി ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം പെരുബാവൂരു വരുബോ പുള്ളികാരൻ വിളിക്കാറുഡ്
    എൻെറ സ്വന്തം ഏട്ടനപോലെയാണ് ജോബി ചേട്ടൻ 😊😊😊😍

  • @bijupappachan4720
    @bijupappachan4720 ปีที่แล้ว +6

    അടിപൊളി യാത്ര അച്ഛമ്മക് വണ്ടിയെന്നു ഇറങ്ങണോന്നില്ല. എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 👍👍👍💪💪💪👌👌

  • @nishanramachandran6726
    @nishanramachandran6726 ปีที่แล้ว +5

    എല്ലാവർക്കും നല്ല നമസ്കാരം ഇത് ഒരു നല്ല യാത്ര ആയി കാരണം മറ്റുള്ളവർ മുൻപ് അനുഭവിച്ചത് പറഞ്ഞ് കേട്ട അറിവ് മാത്രമല്ലെ ഉള്ളു അപ്പോൾ അതൊക്കെ ഒന്ന് അനുഭവിക്കുമ്പോൾ കൂടുതൽ മനസിലാക്കാൻ പറ്റും. ഏതായാലും അമ്മമാർ രണ്ടു പേരും നല്ല ഭാഗ്യം ചെയ്തവർ തന്നെ 🙏 സർവേശ്വരൻ നിങ്ങളെയും നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരെയും ( അവരും നിങ്ങളുടെ കുടുംബം തന്നെ ആണല്ലോ ) അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 ปีที่แล้ว +3

    ഈ കുടുംബത്തിന് ദൈവം എല്ലാ നന്മകളും എപ്പോഴും നല്കണമേ എന്ന് പ്രാർത്ഥിക്കാൻ കാരണമുണ്ട്, ഒരുകുടുംബത്തിലും ഒരു മക്കളും നൽകാത്ത സ്നേഹം ഈ അമ്മമാർക്ക് നൽകുന്നു പിന്നെ വയസായ കാലത്ത് വെറുതെ വിട്ടിൽ ഇരിക്കാതെ ഓരോ കാഴ്ചകൾ കാണാൻ മക്കളുടെ കൂടെ എല്ലാ ദുർഘടം പിടിച്ച ജോലികൾ,എങ്ങനെ എന്നും അതിനെ ഈ നല്ല മക്കൾ എൻജോയ്ചെയ്യുന്നു എന്നുമൊക്കെ അറിഞ്ഞു സന്തോഷത്തോടെ സ്നേഹത്തോടെയുള്ള ഈ ജീവിതം സൂപ്പർ, ഇതുകണ്ട് നമ്മൾ അസൂയപ്പെടരുത്, അവരെ പ്രോത്സാഹിപ്പിക്കണം, നമ്മുടെ സഹോദരി, അളിയൻ, മകൾ ആദ്യം ഇപ്പോൾ രണ്ട് അമ്മമാർ, ഇതാണ് ജീവിതം, ദൈവം എന്താണോ നമുക്ക് വിധിക്കുന്ന ജോലി അത് ഭംഗിയായി ചെയ്ത് സന്തോഷത്തോടെ ഓരോദിവസവും കടന്നുപോകുന്ന ഈ "സ്നേഹകുടുംബം "👍എല്ലാം ഐശ്വര്യവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏🙏🙏🙏

    • @SreeLakshmim.b
      @SreeLakshmim.b 10 หลายเดือนก่อน

      ellavarum prayamayavare veedinte oru moolakko arum samsarikkan illatheyum allenkil vrithasadhanathilo kondupokunna samayath 2makkal 2 ammamareyum kootti yathracheyyunnath kanumbol nalla iru anandam God bless them

  • @bijuravi8522
    @bijuravi8522 ปีที่แล้ว +16

    ആഹാ...അടിപൊളി..അമ്മമാരുടെ ഭാഗ്യം..

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 ปีที่แล้ว +3

    ഇതു പോലൊരു മോളെ കൊടുത്ത ദൈവത്തിന് നന്ദി

  • @shajeerali2520
    @shajeerali2520 ปีที่แล้ว +7

    Instagram ൽ മാത്രേ ചേച്ചി Leyland ഓടിക്കുന്നത് കണ്ടിട്ടുള്ളു... ഇതിപ്പോ എന്തായാലും പൊളിച്ചു...
    പിന്നെ Bharath Benz ന്റെ അകമ്പടിയോട് കൂടി heavy look ൽ വരുന്ന leyland കാണാൻ എന്താ രസം 😍😍😍അത് പോലെ ആ ലോറി യിൽ പോകുന്ന ചേട്ടന്മാർക്കും ഒരു big salute വണ്ടി നല്ല വൃത്തി ആയി സൂക്ഷിക്കുന്നുണ്ട് 😍😍😍

  • @vbalachandran7610
    @vbalachandran7610 ปีที่แล้ว +3

    ചേച്ചിയുടെ മനോധൈര്യം അപാരം

  • @nandakumarkarumathil152
    @nandakumarkarumathil152 ปีที่แล้ว +2

    അമ്മമാരുടെ confidence അപാരം തന്നെ. അമ്മമാരും മക്കളും അതിശയം. ദൈവം അനുഗ്രഹിക്കട്ടെ.

  • @girishampady8518
    @girishampady8518 ปีที่แล้ว +9

    അമ്മമാർക്ക് കിട്ടിയ അസുലഭനിമിഷങ്ങൾ, ആ കാഴ്ച്ച ഞങ്ങൾക്കും കാണാൻ പറ്റി..🚛🚛🚛🚛💃🏻💃🏻💃🏻💃🏻

  • @rpazad3750
    @rpazad3750 ปีที่แล้ว +3

    I am 74. Follower of your video. Still I love your driving and my sincere love to your dear Husband. May God bless you

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +3

    2 ammamarkum namaskaaram, makkalude koode santhosha yathra povan avasaram kittiya ammamarum athepole makkalum bhagyam cheythavar thanne. ellavareyum bhagwaan anugrahikatte. thudarnnum ithupole nalla vediosum commentsum pratheekshikkunnu. thanks a lot

  • @kvjoytcr9752
    @kvjoytcr9752 ปีที่แล้ว +4

    മക്കൾ പുലികളാണെങ്കിൽ അമ്മമാർ പുലികളായിരിക്കും.

  • @xavieria1400
    @xavieria1400 6 หลายเดือนก่อน +1

    ജല ജെ. നിന്നെ വഹിച്ച ഉദരം ദൈവകൃപയുള്ളതാണ' നിങ്ങളുടെ കുഡുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ... തഥാസ്തു❤❤❤❤❤❤❤❤❤❤❤❤❤❤

  • @Lakshmi-jg1bm
    @Lakshmi-jg1bm ปีที่แล้ว +5

    ജലജ ചേച്ചീ ഇഷ്ടം big fan ❤️ from Kottayam

  • @preethidileep668
    @preethidileep668 ปีที่แล้ว +8

    രണ്ടു അമ്മമാർക്കും 😘😘😘🤗രണ്ടു perum 🤩🤩👍🏼👍🏼👍🏼

  • @vasudevan5022
    @vasudevan5022 8 หลายเดือนก่อน +2

    വളരെ സന്തോഷം തോന്നുന്നു.എല്ലാംകൊണ്ടും. തുല ഞ കേരളത്തിൽ ഇങ്ങനെ ഒരു സംരംഭം നടത്തിക്കൊണ്ടു. പോകുന്ന puthettu ഫാമിലിക്കും. ജലജ ചേച്ചിക്കും രതീഷ് ചേട്ടനും മറ്റു സ്റാഫ്. ഡ്രൈവർ മാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ആൻഡ് നന്ദി. സന്തോഷ ഭരിതമായ. യാത്രകളും സംരംഭവും ഇനിയും പുരോഗമിക്കട്ടെ.aall the best.

    • @ramesankulangara6643
      @ramesankulangara6643 4 หลายเดือนก่อน

      നിന്‍റ കുടുബം തുലഞ്ഞതിന് ബാക്കിയുള്ളവരെ കൂട്ടുപിടിക്കേണ്ട.

  • @sandeepkl8969
    @sandeepkl8969 ปีที่แล้ว +9

    ഭാഗ്യം ചെയ്ത രണ്ടു അമ്മമാർ നല്ലൊരു കൂട്ടുകുടുംബം എനിക് ഇവരെ എല്ലാവരെയും നേരിട്ടു
    കാണുവാൻ സാധിച്ചു 😍😍😊Puthettu fan boy Perumbavoor

  • @manishankar3750
    @manishankar3750 ปีที่แล้ว +8

    Loved to watch a confident lady driving a heavy loaded truck, so smoothly on highway and also preparing tasty food for all family members. Congrats and best wishes to her.

  • @rincyjacob8808
    @rincyjacob8808 5 หลายเดือนก่อน +1

    Amma mare kandapol ante ammachiye orma vannu,vandi pani kashtapadanu but we are enjoying from your video

  • @sathykumar9602
    @sathykumar9602 11 หลายเดือนก่อน +1

    പുതിയ മോഡൽ ലൈലാൻഡ്. ഓടിക്കാൻ ഭയങ്കര സുഖമാണ്.. സൂപ്പർ വണ്ടിയാണ് ലൈലാൻഡ്.. 👍👍🌹🌹

  • @sunilkumar-yg5pf
    @sunilkumar-yg5pf ปีที่แล้ว +2

    സൂപ്പർ.. എപ്പിസോഡ്.. നന്നായി ഇഷ്ടപ്പെട്ടു.. അഭിമാന നിമിഷം... 👍
    എഡിറ്റിംഗ് സൂപ്പർ ആയിരിക്കുന്നു.. അദ്ദേഹത്തിന്.. അഭിനന്ദനങ്ങൾ.. മെയിൻ ഡ്രൈവർക് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👏.. Super ഡ്രൈവിംഗ്.. സൂപ്പർ.. Prawn rost.. 👏👏👍

  • @EnteKalvari
    @EnteKalvari 9 หลายเดือนก่อน +2

    ഭയങ്കര സന്തോഷം കേട്ടോ 😘😘😘🥰🥰🥰🥰🥰സ്ഥലങ്ങൾ കാണാൻ നല്ല സൂപ്പർ ആണ് 👍👍. ഒരു സൈഡിൽ ഞാനും ഉണ്ടായിരുന്നു അടിപൊളി യാത്ര 👌👌👌👌👌👌👌ചുരിദാർ ഇട്ട ഡ്രൈവർ 👌👌👌❤❤❤❤❤❤

  • @rajinair6181
    @rajinair6181 ปีที่แล้ว +2

    രതീഷേ ,ജലജേ , രണ്ടമ്മമാരോടും ചെറിയൊരസൂയ തോന്നുന്നുണ്ട് ട്ടോ.എന്നാലും സന്തോഷമായി ട്ടോ.😊🌹

  • @bindhuk1824
    @bindhuk1824 9 หลายเดือนก่อน +2

    Oru saical polum oodikkanariyath najn ❤ super aanutto jalaja bigg super ❤❤❤❤❤

  • @anishm6505
    @anishm6505 ปีที่แล้ว +12

    സൂപ്പർ 😘😘 ആഗ്രഹിക്കുന്ന കാര്യം സാധിച്ചെടുക്കുന്നതാണ് ജീവിത വിജയം🙏

  • @minithomas4036
    @minithomas4036 9 หลายเดือนก่อน +2

    Husband entenu big salute women nu support cheyunnavarude family vijaykkum

  • @abdullaabdulla6561
    @abdullaabdulla6561 ปีที่แล้ว +30

    ഭാഗ്യം ചെയ്ത അമ്മമാർ 💞💞

  • @SMTT2023
    @SMTT2023 ปีที่แล้ว +15

    Leyland ഇഷ്ടം ❤️❤️

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 ปีที่แล้ว +6

    Trcuklifente puthiya oru episode......super....ningal ponnappanalleda.....thangappanadaaaa....super truck family🥰🥰🥰

  • @ramaprasadkoliyoour9459
    @ramaprasadkoliyoour9459 ปีที่แล้ว +12

    ഭാഗ്യം ചെയ്ത അമ്മമാർ ❤🙏

  • @francislobo9216
    @francislobo9216 ปีที่แล้ว +5

    ഓരോ എപ്പിസോടും ഒന്നിനൊന് മെച്ചം. all the best. safe journey 💗

    • @gopikappumel-bp2of
      @gopikappumel-bp2of ปีที่แล้ว

      എന്തു സുന്ദരമായ യാത്ര👍👍👍👍👍

  • @sureshnair2393
    @sureshnair2393 ปีที่แล้ว +8

    Really a nice good video. Thanks for showing both Ammas in Truck

  • @bold7351
    @bold7351 ปีที่แล้ว +2

    Lorry ക്കും സന്തോഷം. പിന്നെ road ല് ഉള്ളവർക്കും

  • @Laljoh
    @Laljoh ปีที่แล้ว +5

    ജോബീ..,❤❤❤❤❤❤.... അടിപൊളി യാത്രകൾ... 🙏🙏🙏🙏🙏🙏🙏🙏

  • @basheermanu5342
    @basheermanu5342 ปีที่แล้ว +2

    മാഷാ അള്ളാ അമ്മയെയും രണ്ട് അണ്ണന്മാരെയും മരുമകളുടെ ഡ്രൈവിംഗ് സീറ്റ് അത് കാണണമെന്ന് സന്തോഷമാണ് ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @sheejamolsurendran5287
    @sheejamolsurendran5287 5 หลายเดือนก่อน +2

    ലോറി റാലി പൊളിച്ചു ❤️❤️❤️❤️

  • @merrymochimash
    @merrymochimash 8 หลายเดือนก่อน +2

    Really you are very very smart , driving a heavy vehicle n go for long distances. May God take care of you.

  • @radeeshradeesh737
    @radeeshradeesh737 ปีที่แล้ว +2

    ഒത്തിരി സന്തോഷം എല്ലാവരെയും ഒരുമിച്ചു കാണാൻ സാധിച്ചു

  • @bino298
    @bino298 ปีที่แล้ว +2

    വളരെ നല്ല വീഡിയോ...... Have a big congrats to participated two mothers 🥰🥰🥰🥰🥰...

  • @gopakumarkavalam3112
    @gopakumarkavalam3112 ปีที่แล้ว +6

    നല്ല നല്ല യാത്രകൾ അമ്മമാർക്ക് ഇനിയും ചെയ്യുവാൻ സാധിക്കട്ടെ - ജോബി കുറച്ച് ഗ്ലാമർ ആയി😁😁 എന്നെങ്കിലും കാണാം - ശുഭ ദിനം

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 ปีที่แล้ว +2

    അമ്മമാരെയും കൂട്ടി പാചകം ചെയ്തു യാത്ര ചെയ്യുന്നത് കാണുമ്പോൾ നല്ല സന്തോഷ

  • @sureshkamath8590
    @sureshkamath8590 ปีที่แล้ว +5

    Glad to see daughter drives a truck with her mother and mother in-law and husband. The smile on the face of mothers tell how much proud they are. Sir one doubt, is it safe to cook near the engine. God bless the family.

  • @vichukerala4334
    @vichukerala4334 ปีที่แล้ว +2

    Haiii
    Chechi & Chetta ammamareyum kondulla Yatra super🌹

  • @babupa7633
    @babupa7633 ปีที่แล้ว +2

    ഇതൊക്കെയാണ് വണ്ടി ജീവിതം. ഞാനും കുറച്ച് നാൾ കോട്ടയം.. തിരുനെൽവേലി റൂട്ടിൽ ലോറിയിൽ കുറച്ച് നാൾ പോയിട്ടുണ്ട്. കുറേ ഓടിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അത് മതിയായി. അന്നേ അറിയാം.. ലോറി ജീവിതം. 🙏🙏

  • @a.d.sukumar3995
    @a.d.sukumar3995 ปีที่แล้ว +2

    Wow..super👍👍..great driving..

  • @parameswaranpm8354
    @parameswaranpm8354 23 วันที่ผ่านมา

    Liked the Mobile Kitchen on Wheel... Lovely Mothers and Caring Daughter and Son... Daughter in Law.... and Son in Law....

  • @anithasanthosh4161
    @anithasanthosh4161 ปีที่แล้ว +5

    അമ്മമാരുടെ ഭാഗ്യം. 🥰🥰❤️❤️❤️❤️

  • @selvanayagammeryn
    @selvanayagammeryn ปีที่แล้ว +9

    Nice to see both mothers and Jobi brother.👏👏👏👍😊

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 😄👏🏻👏🏻👏🏻👏🏻👌👌👌👍🏻👍🏻👍🏻എല്ലവരും അടിപൊളി 🥰🙏🏼ബിഗ് സലൂട്ട് 👍🏻

  • @shajianthikkat2584
    @shajianthikkat2584 ปีที่แล้ว +5

    You are showing the real life with live experience... It's like watching a movie that remarkably conveys love and honesty.... Congratulations.
    Shaji Thrissur

  • @sijoygeorge3036
    @sijoygeorge3036 ปีที่แล้ว +2

    റോഡ് മൊത്തം puthettu ന്റെ ലോറി ആണല്ലോ 👍

  • @dineshav1002
    @dineshav1002 ปีที่แล้ว +9

    അമ്മമാർ സൂപ്പർ.....

  • @praveenmadhav6360
    @praveenmadhav6360 ปีที่แล้ว +3

    നിങ്ങളുടെ സാമ്രാജ്യം വിജയിക്കട്ടെ. 🙏

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +6

    വഴി മുഴുവൻ puthettu വണ്ടികൾ 😄😄😄::സാധാരണ ആളുകൾ ടൂർ പോയാൽ വീട്ടിൽ തിരികെ എത്താൻ വെപ്രാളം ആണ് ഇത് വീണിടം വിഷ്ണു ലോകം 🌹🌹🌹പഴയ കശ്മീർ ജോബി പെണ്ണ് കെട്ടിയോ

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว +2

      "Veenidam വിഷ്ണു ലോകം... 👍 the mantra of survival.

  • @rinuappu8653
    @rinuappu8653 ปีที่แล้ว +5

    വയനാട്ടിൽ kandayirunnu puthette bus

    • @puthettutravelvlog
      @puthettutravelvlog  ปีที่แล้ว +2

      അത് നമ്മുടെ അല്ല 🥰

  • @sabinvallimala9992
    @sabinvallimala9992 ปีที่แล้ว +4

    അടിപൊളി യത്ര 2 അമ്മമാരുടെ കൂടെ ജോബി ചേട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം

  • @abdulrahmanedappully7427
    @abdulrahmanedappully7427 ปีที่แล้ว +2

    അമ്മമാരും, പിന്നെ ചേട്ടാച്ചിയും, ലൈലൻ്റെ വണ്ടിയും, എങ്ങിനെയുണ്ട് യാത്രാ, നിങ്ങളുടെലോറി യാത്രയാണ് കാണാൻ സുന്ദരം

  • @anilchandran9739
    @anilchandran9739 ปีที่แล้ว +2

    അമ്മമാർക്ക് യാത്രാഹരം കേറിയിട്ടുണ്ട്. 😍👌💖

  • @georgev8934
    @georgev8934 ปีที่แล้ว

    ഞഗളും വരുകയാണ് .പിന്നെ പരിഭവം പറയരുത്.കുക്കിഗും അടിപൊളി ആഹോഷം .കൊതിപ്പിക്കരുതേ.

  • @edisonmartin5199
    @edisonmartin5199 ปีที่แล้ว +2

    Paraspara sneham athanne ella vijayangalkkum karannam.sneham bahumanam viswassam .all the best achamma....❤️🙏

  • @sanobahamza5137
    @sanobahamza5137 ปีที่แล้ว +11

    Happy to see both mothers, Masha Allah
    💖🤲💖

    • @venugopalanp1491
      @venugopalanp1491 ปีที่แล้ว +2

      Manassinu Kulirma Nalkunna videos please condinue

  • @sobhanat986
    @sobhanat986 หลายเดือนก่อน +1

    നല്ല Epp Sod ആണ് ജലജ എന്ന മരുമകൾ

  • @ArunPiravomvlog
    @ArunPiravomvlog ปีที่แล้ว +5

    ഇന്ന് നമ്മുടെ 4 വണ്ടി ഒരുമിച്ച് ആണലോ എങ്ങോട് ഓക്കേയാണ് ലോഡ് ❤