ഒള്ളത് പറയാമല്ലോ. ഇത്രയും സ്ഥലങ്ങൾ നിങ്ങളുടെ ചാനലിൽ കൂടെയാണ് കണ്ടത്. ഒത്തിരി ഒത്തിരി നന്ദി. ക്യാമറ മാനു പ്രത്യേകം നന്ദി. ഒപ്പം റിയൽ ലൈഫിൽ super സ്റ്റാർ ജലജ സിസ്റ്ററിനും 👏
എന്റെ ചെറുപ്പകാലത്ത് തൊട്ടേ ഇന്ത്യൻ മുഴുവനായി കാണാൻ ഉള്ള ഒരാഗ്രഹം നടക്കാതെ പോയി.. എങ്കിലും നിങ്ങളുടെ വീഡിയോകൾ കണ്ട് തുടങ്ങിയതിനു ശേഷം നിങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ നിങ്ങളിൽ ഒരുവനായി കൊണ്ട്... നമ്മുടെ എല്ലാ സംസ്ഥാനങ്ങളിലെ റോഡുകളും അതിലെ കാഴ്ചകളും.. നിങ്ങളുടെ വീഡിയോകളിലൂടെയാണ് ഞാൻ കണ്ടത് ഒരുപാട് സന്തോഷം... ഒരുപാട് നന്മകൾ നേരുന്നു നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും... 🙏🙏🙏 .....
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ചിലപ്പോൾ ബോംബയിൽ താമസിക്കുന്നവർ പോലും ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടുണ്ടാകില്ല. ഈ കാഴ്ചകൾ ഒക്കെ സമ്മാനിച്ച ക്യാമറ മാനും, മെയിൻ ഡ്രൈവർക്കും കൂടെ ഉള്ളവർക്കും അഭിനന്ദനങ്ങൾ
I like to see the old Mumbai Poona road. Last time I travelled was in 1987. I travelled through express way in 2005. It was a surprise to me because I didn't know about it
Madam Jaleeja and Ratheesh sir. My sincear thanks to both of you for showing Atal Sethu beautifully.Glad to note that your main intension is showing beautiful places to your Puthettu Vlog Viewers and they can know how India is forging ahead in Technology. Sri. Binu and their family is very nice in guiding yourself although . Coming to our Smiling star Akash bro How joyful was he when he Eate Tiffin sent by Sri. Binus family. He is very fond Chicken item than Meenu curry please provide him Birayani so that he be back Chit Chatting and talking in all Langauges. Thanks a lot for this Informative Vlog.
മുംബൈ എപ്പോൾ കാണാൻ സാധിക്കും എന്ന ആലോചനയിലായിരുന്നു. മുംബെയുടെ മനോഹര കാഴ്ചകൾ പ്രത്യേകിച്ച് അടൽ സേതു ഒക്കെ കണ്ടതിൽ സന്തോഷം. മൂന്നു പേർക്കും പ്രത്യേക ആശംസ. ഉടൻ തന്നെ ലോഡ് റെഡിയാകട്ടെ❤❤❤❤
Good morning 🌅🌄 Puthettu squad.. thanks to cameraman for sharing Atal Setu visuals...in every dialogue Akash mon adds a comedy touch... keep going. Navi Mumbai International airport is being constructed in Ulwe, Raigad district, scheduled to be operational by the middle of next year 2025.
ശെരിക്കും Atal Sethu ഇറങ്ങാൻ ആയപ്പോൾ ഉള്ള view 🔥ഒരു American /Europe country യുടെ feel തരുന്നു 🔥🔥🔥🔥🔥 അത് പോലെ ആ ചേട്ടന്റെയും ചേച്ചിയുടെയും മക്കൾ... അവർ അവിടെ അത്രയും നാൾ വളർന്നിട്ടും മലയാളം ഒക്കെ അടിപൊളി ആയി സംസാരിക്കുന്നു 😍😍😍😍അത് കണ്ടപ്പോൾ ഒരു സന്തോഷം
The advantage of having relatives or friends is during this time we can go for site seeing. The climate is very bad with rain and spoiling the whole trip.
ഒള്ളത് പറയാമല്ലോ. ഇത്രയും സ്ഥലങ്ങൾ നിങ്ങളുടെ ചാനലിൽ കൂടെയാണ് കണ്ടത്. ഒത്തിരി ഒത്തിരി നന്ദി. ക്യാമറ മാനു പ്രത്യേകം നന്ദി. ഒപ്പം റിയൽ ലൈഫിൽ super സ്റ്റാർ ജലജ സിസ്റ്ററിനും 👏
എനിക്കും അതേ ഒരു ഫീലിംഗ് ആണ്. 🙂👍
വിദേശരാജ്യം പോലെ സുന്ദരം ഈ മുംബൈ നഗരംകാണിച്ചുതന്ന ചേച്ചിക്കും ചേട്ടനും നന്ദി ആയിരം നന്ദി
ഉറക്കം വരാതെ സ്റ്റിയറിങ്ങിൽ തൊട്ടും കറക്കിയും ഉറക്കം വരുത്തി കിടന്നുറങ്ങിയ ആകാശ് എന്ന ബുദ്ധിമാൻ ആയ മടിയൻ ആണ് ഞങ്ങളുടെ ഹീറോ 💞
അറിയാതെ ആകാശ് ബ്രോയുടെ ആരാധകൻ ആയിപ്പോയി❤❤❤❤❤❤
😂😂😂
യൂട്യൂബിൽ ഏറ്റവുമധികം ഇഷ്ടപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ലേഡി ട്രക്ക് ഡ്രൈവറാണ് ജെലേജ !!
❤❤❤S
തികച്ചും ശരിയാണ് 🙂👍
അതെ
അതെ❤❤❤
മുബൈ നഗരവും അടൽസേതു വും മറ്റു പല കാഴ്ചകളും കാണിച്ചു തന്ന പുത്തേട്ട് ടീമിനു ഒരായിരം നന്ദി
ക്യാമറ മാന് ആരാധകര്❤❤
എവിടെച്ചെന്നാലും സ്വന്തക്കാരെ ഒരുപാടു പേർ , ആർക്കും കിട്ടാത്ത ഒരു ഭാഗ്യമാണ്
അതെ മനസ് നല്ലതാ നന്നി
ശരിക്കും👍🙂
Yes true
നിങ്ങളുടെ വിജയം. എല്ലാ കുടുംബാംഗങ്ങളും സ്നേഹത്തോടെ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നു എന്നതാണ്. അങ്ങനെയുള്ള ശക്തി നാം ചിന്തിക്കുന്നതിനുമപ്പുറമാണ്
എന്റെ ചെറുപ്പകാലത്ത് തൊട്ടേ ഇന്ത്യൻ മുഴുവനായി കാണാൻ ഉള്ള ഒരാഗ്രഹം നടക്കാതെ പോയി.. എങ്കിലും നിങ്ങളുടെ വീഡിയോകൾ കണ്ട് തുടങ്ങിയതിനു ശേഷം നിങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ നിങ്ങളിൽ ഒരുവനായി കൊണ്ട്... നമ്മുടെ എല്ലാ സംസ്ഥാനങ്ങളിലെ റോഡുകളും അതിലെ കാഴ്ചകളും.. നിങ്ങളുടെ വീഡിയോകളിലൂടെയാണ് ഞാൻ കണ്ടത് ഒരുപാട് സന്തോഷം... ഒരുപാട് നന്മകൾ നേരുന്നു നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും... 🙏🙏🙏
.....
ഹായ് ക്യാമറാമാൻ 🥰ജലജ, ആകാശ്മോൻ, എല്ലാവർക്കും ഹാപ്പി ജേർണി ❤️🙏❤️❤️❤️🚛🚛🚛🚛🚛🚛🚛💞💞💞
പുത്തേട്ട് ഫാമിലിയുടെ ഓണം വ്ലോഗ് കാണാൻ വെയിറ്റിംഗ് ആണ് 🥰
അതെ അതെ. ആകാംക്ഷയോടെ കാത്തിരിക്കുന്നു. 🙂👍
മുംബൈ പലതവണ കണ്ടിരുന്നു.. എന്നാലും അത് ഒരു കാഴ്ച്ച തന്നെ ആണ്. മഹാനഗരം.. അവിടുത്തെ ജീവിതം.. എന്നും അതിശയം തന്നെ.. ഇപ്പോൾ അടൽ സേതുവും കാണാനായി..🎉❤💙❤
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ചിലപ്പോൾ ബോംബയിൽ താമസിക്കുന്നവർ പോലും ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടുണ്ടാകില്ല. ഈ കാഴ്ചകൾ ഒക്കെ സമ്മാനിച്ച ക്യാമറ മാനും, മെയിൻ ഡ്രൈവർക്കും കൂടെ ഉള്ളവർക്കും അഭിനന്ദനങ്ങൾ
Adel sethu super, thanks for showing
ലോറിയിൽ നിന്നുള്ള വീഡിയോ ആണ് അടിപൊളി.. കാഴ്ച്ചകൾ നല്ലത് പോലെ ആസ്വദിക്കാൻ പറ്റുന്നത് അങ്ങനെ കാണുമ്പോഴാണ്...
അത് വാസ്തവം തന്നെ 👍🙂
ക്യാമറമാൻ ആണ് puthettu വീട്ടിലെ ഹീറോ❤❤❤❤
Excellent
Mumbai trip...every thing is good .
Local trainil കയറുന്നതും കൂടെ ഒരു എപ്പിസോഡിൽ add ചെയ്യാമായിരുന്നു.... അടിപൊളി ആണ്....
അടൽസേതു കാഴ്ചകൾ അതിമനോഹരം❤❤❤❤
ബെൻസിചേട്ടനും ഫാമിലിയും അടിപൊളി ആണ്. ഇതൊക്ക ഒരു ഭാഗ്യ മാണ്.
ഇന്നത്തെ കാഴ്ചകൾ അതിമനോഹരമായിരുന്നൂ. അങ്ങനെ മുംബയിലെ കടൽ പാലം കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.🎉🎉🎉🎉🎉
മൂന്നു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു❤❤❤❤❤❤
I like to see the old Mumbai Poona road. Last time I travelled was in 1987. I travelled through express way in 2005. It was a surprise to me because I didn't know about it
❤❤❤❤ പിന്നല്ല. കൂടെ... ഉണ്ടെ.ചങ്കുകളെ. ശുഭയാത്ര'❤❤
Hi,mr, Ratheesh. Your videos are nice, very beautiful picture in athal bihari sea bridge ❤
അടൽ സേതു കാണിച്ച് തന്നതിന് വളരെ നന്ദി.ഞാനൊക്കെ അവിടെ ഉള്ളപ്പോൾ ഇതൊന്നും ഇല്ലായിരുന്നു.
Very nice people. Thank you for the local views of the Mumbai. Have a wonderful day ❤️❤️❤️❤️
Love you all my sister👭 and brothers. So beautiful video🎥 Mumbai has a different vibe
പുതിയ കാഴ്ചകൾ! മനോഹരമായിരുന്നു❤️❤️❤️❤️❤️
മാളുവിന്റെ ചിരിയും ഉണ്ണിന്റെ സന്തോഷം കണ്ടപ്പോൾ അറിയാതെ ഒരു ആഗ്രഹം കാണുന്ന എല്ലാർകും ഉണ്ടായോ?❤
Madam Jaleeja and Ratheesh sir. My sincear thanks to both of you for showing Atal Sethu beautifully.Glad to note that your main intension is showing beautiful places to your Puthettu Vlog Viewers and they can know how India is forging ahead in Technology. Sri. Binu and their family is very nice in guiding yourself although . Coming to our Smiling star Akash bro How joyful was he when he Eate Tiffin sent by Sri. Binus family. He is very fond Chicken item than Meenu curry please provide him Birayani so that he be back Chit Chatting and talking in all Langauges. Thanks a lot for this Informative Vlog.
ആകാശ് സൂപ്പർ ഇത്രയും നല്ല ഓൺഴ്സിനെ എവിടെ കിട്ടും രാവിലെ ടിഫിൻ കൊണ്ടു തന്നു very good.❤🌹🌹🌹🌹🌹
MD കൊള്ളാം നല്ല പ്രയോഗം 👍🔥😊
എല്ലാ വണ്ടികളിൽ നിന്നും വ്യത്യസ്തമായി വേറെ കളർ കൊടുത്തൂടെ വണ്ടിക് കാണാൻ നല്ല ലുക്ക് ആവുമല്ലോ .......
Good morning to all. Thank you for showing Atal Sethu bridge. I have not seen it even though I'm staying in Mumbai.
🪷AMAZING PLACE'S 🌸🌺🌺 ഹാപ്പി ജേർണി🌺🌺
ആകാശ് മോനും, ജലജക്കും, രതീഷിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌻🌻🌻
Colaba..Navy Nagar ഇൽ 76 to 82 വരെ താമസിച്ചു.2 മക്കളും ബോംബയിൽ ജനിച്ചവരാണ്.സ്വീറ്റ് memories .love.. Mumbai. ..❤
Beautiful Videos . Atal Setu is Super Super. No words to Appreciate your Team.
Happy Journey Ratheesh bro, jalejamadam, akash.... Best wishes to that Family... 💐💐💐💐
എവിടെ ചെന്നാലും നിങ്ങളെ അറിയുന്ന നിങ്ങളുടെ ഇഷ്ട്ടക്കാർ കൂട്ടുണ്ടല്ലോ അതു നല്ല കാര്യായി. മുംബൈയുടെ കണക്കാഴ്ചകൾ അതിമനോഹരം. നാട്ടിലോട്ട് തിരിച്ചു എത്തിയോ
What ever it is ,a big 🎉🎉🎉
Good video, thank you😊👍👍
A happy and prosperous Onam to all of you at Puthettu❤
Also to the wonderful host family at Navi Mumbai 👍
ഇന്നത്തെ എന്റെ ലൈക്ക് ബെന്നിച്ചേട്ടനും കുടുംബത്തിനും ഇരിക്കട്ടെ❤❤❤❤❤
എല്ലാം സുന്ദരമായ കാഴ്ചകളായിരുന്നു. 👍👍👍❤️❤️❤️
മുംബൈ എപ്പോൾ കാണാൻ സാധിക്കും എന്ന ആലോചനയിലായിരുന്നു. മുംബെയുടെ മനോഹര കാഴ്ചകൾ പ്രത്യേകിച്ച് അടൽ സേതു ഒക്കെ കണ്ടതിൽ സന്തോഷം. മൂന്നു പേർക്കും പ്രത്യേക ആശംസ. ഉടൻ തന്നെ ലോഡ് റെഡിയാകട്ടെ❤❤❤❤
Best Wishes to Bincy-Bindu-Unni-Maalu family, a family in the larger Puthettu family!
❤❤❤❤👍👍👍👍അടിപൊളി അടിപൊളി സൂപ്പർ വിഡിയോ thanku so much ❤❤❤❤
വിദേശത്തിരുന്ന് അടൾസേതു പാലം നിങ്ങളിലൂടെ കാണാൻ Again love my India🎉🎉
അടിപൊളി ട്രിപ് സ്‌നേഹം മുള്ള ഫാമിലി ഗോഡ് ബ്ലെസ്
മോണോ റെയിൽ ചെമ്പൂർ to മഹാരാജ് ചൗക് വരെയാണ് (mahalekxmi)
Aakash caring 😢😢, you are a hero Ratheesh bro ❤️
Panamullavarku kananum aaswashikkanum indiale oru good place. Beautiful thanks.
Wish you a happy n safe journey brothers n sister.
17:31 അവിടെ നാല് പോർട്ട് ഉണ്ട് jnpt ഇപ്പോൾ jn baxi യാണ് ഓപ്പറേറ്റ് ചെയ്യുന്നത് പിന്നെ GTI , DP world , mumbai Port trust
Mumbai trip adipoli aayi return load um aayi onam celebration time sdukunnu happy return journy
Good morning 🌅🌄 Puthettu squad.. thanks to cameraman for sharing Atal Setu visuals...in every dialogue Akash mon adds a comedy touch... keep going.
Navi Mumbai International airport is being constructed in Ulwe, Raigad district, scheduled to be operational by the middle of next year 2025.
God bless you happy journey all family puthett familykum staff inum hrdayam niranga onam asamsakal❤❤❤❤❤❤❤❤❤❤❤❤❤❤
🙏 സന്തോഷം
നിങ്ങളിലൂടെ അടൽസേതു: കാണാൻ പറ്റി
നന്ദിയുണ്ട്... ഒത്തിരി...
👏👏👏വീഡിയോ ഇഷ്ടം ആയി, adel സേതു 👌👌👌🌹🌹🌹🥰🥰🥰🥰🎉🎉🎉🎉
Wonderful coverage of ATAL SETHU...thank you team
Navi mumbai nalla clean aanu... Waste road side il kaanunnilla.. India muzhuvan ithu pole kaanaan aagraham.. ❤😊
Beautiful trip no words ❤❤❤
ശെരിക്കും Atal Sethu ഇറങ്ങാൻ ആയപ്പോൾ ഉള്ള view 🔥ഒരു American /Europe country യുടെ feel തരുന്നു 🔥🔥🔥🔥🔥
അത് പോലെ ആ ചേട്ടന്റെയും ചേച്ചിയുടെയും മക്കൾ... അവർ അവിടെ അത്രയും നാൾ വളർന്നിട്ടും മലയാളം ഒക്കെ അടിപൊളി ആയി സംസാരിക്കുന്നു 😍😍😍😍അത് കണ്ടപ്പോൾ ഒരു സന്തോഷം
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു🚛❤❤❤
So nice informations, Thank you Putheattu travel vloggers🎉and Happy Onam to all.
Akash Mon is Lucky.... Instead of Vada Pav he got Home Made Dosa, Chutney and Sambar.... The Credit goes to the Host Bindu Chechy and Family....
Super 👌 adipoli 👍
ഇത് കാണുന്നത് വരെ കേരളം വിട്ട് പുറത്ത് പോകാൻ ഭയം ആയിരുന്നു (ഇപ്പോൾ ഒരു ഭയവും ഇല്ല thanks പുതേത് travel vlog
കേരളത്തിലല്ലേ പേടിക്കേണ്ടത് മറ്റു സ്ഥലത്തു ഇത്ര ക്രൈയിംസ്
ഉണ്ടോ
അതും ഒരു ശരിയാണ് 🙂👍
17 വർഷങ്ങൾക്ക് ശേഷം vashi, navi mumbai, ഒന്ന് കാണാൻ സാധിച്ചു, 😀😀👏👏👍
Lovely MD, Energetic CM and friendly HM
Beautiful seen ❤❤❤
Cooking is an experience.Bindu chechi super
Thanks jelaja adalsethu kanichutannathinu🎉🎉🎉🎉🎉🎉🎉
ജെൽജ ചേച്ചിയുടെയും രതിഷേട്ടെൻറ്റയും.. പോസ്റ്റ് മാറ്റി..... M. D.... C. M.... എന്നാക്കി 👏👏👍👍🙏🙏🙏
Haijalaja,Ratheeshe,Mumbaiyathra,adichupolichu😂yathramanghalanghal🙏🙏🙏
ഇതു വരെ മുംബൈയിൽ പോയിട്ടില്ല എന്തായാലും അവിടം കാണാൻ പറ്റി നിങ്ങൾ എവിടെപ്പോയാലും നല്ല സ്‌നേഹമുള്ള ആൾക്കാരും❤❤❤👍
ആകാശ് മുത്തേ 👍 💞💞💞
Good Morning to Puthettu Family and have a nice day
ബെൻസി ചേട്ടന്റെ ശബ്ദം നമ്മുടെ രാജേഷ് ബ്രോയ്‌യുടെ ശബ്ദവുമായി നല്ല സാമ്യമുണ്ടല്ലോ ....😃😃
എല്ലാവര്ക്കും ആശംസകൾ ..❤❤❤
Puthettu family ulla ellavarkum 🌺🌸ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🌻
മഹാസാഗരം പോലെ കിടക്കുന്ന മുംബൈ എന്ന മഹാനഗരം ❤
I❤our Mumbai Navi Mumbai Especially Vashi & Panvel. We love Amchi Mumbai.❤❤❤❤
As usual good vedeo. Njanum aswadichu ningalkkopam mumbail ninnuthanne. Happy and safe journey❤God bless you all❤ nale kanam ❤bye bye take care❤
❤🎉🎉🎉❤🎉🎉 beautiful
കൂട്ടത്തിൽ ഒരു പഴയത് കൊടുക്കണം എന്നിട്ട് ഒരു പുയാപ്ല വാങ്ങി മെട്രോസിറ്റി ട്രിപ്പ് എടുക്കണം രതീഷ് ബ്രോ 👍🥰❤️💯
Can Kerala dream such roads, bridges, development? ......ha. ha.... Mallus KERALA NO:1
❤❤❤ advanced onam wishes dears
Good jod iwith Akash❤
Super episode...❤
The advantage of having relatives or friends is during this time we can go for site seeing. The climate is very bad with rain and spoiling the whole trip.
Best Drivers.......... Jalaja Chechi....... Ratheesh Chettan...... Aaksh Brother
நமக்கு என்ன புத்தி முட்டு இருந்தாலும் ஆகாஷ் புரோ பேச்சு காமெடியில் ஒரு சந்தோஷம் 😅😅😅❤
Have a good day to everyone n safe return trip
Good morning to all🚛 💐waiting to see onam celebration vlogs 🌺🌸
ടെറസ്സിൻവീടുംകാറുംഫ്രിഡ്ജുംപണമുള്ളവർക്കുലഭിച്ചാൽനാട്ടിൽവികസനമായെന്നോർത്തുനടക്കണവിവരംകെട്ടോരെ....എന്ന്പണ്ടാരോവിവരമുള്ളവർപാടിയത്ഓർമ്മവന്നു.
ഓ.... നിലവിൽ ഓലപ്പുരയിൽ താമസിക്കുന്നവർ കോൺക്രീറ്റിൽ പണിത വീട്ടിൽ താമസിക്കരുത് വർഷാവർഷം ഓലമേഞ്ഞ് അവിടെ തന്നെ കഴിയേണം.
അത് വികസനമായി പ്രഖ്യാപിക്കാം😂
Good morning. This seems to be a big residential colony. See the skyscraper building in this area.
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
തകർപ്പൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘