250 KM run empty for load | Gujarat Trip | EP- 13 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #puthettutravelvlog #jelajaratheesh
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 729

  • @laluperumbavoor7811
    @laluperumbavoor7811 3 หลายเดือนก่อน +351

    കുറ്റം പറഞ്ഞാലും, പുകഴ്ത്തി പറഞ്ഞാലും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന രാജേഷ് ബ്രോ നൈസ് മാൻ.... പാചകമായാലും, ഡ്രൈവിംഗ് ആയാലും, കിളി ആയാലും ആത്മാർത്ഥതയോടെ ചെയ്യും....ആരും ഇഷ്ടപ്പെടുന്ന ക്യാരക്ടർ 👍👍👍

    • @kalagrk8481
      @kalagrk8481 3 หลายเดือนก่อน +28

      Crct. ജലജയും രതീഷും nice ആയി ഒഴിവാക്കുന്നുണ്ട്, പണി ചെയ്ക്കുന്നുണ്ട്, അതെല്ലാം മനസിലാക്കിയിട്ടും സന്തോഷത്തോടെ അവരുടെയൊപ്പം കൂടുന്നു 👌🏻👍🏻

    • @sarathsharma7172
      @sarathsharma7172 3 หลายเดือนก่อน +6

      ശരിയാണ്

    • @rubyjoseph4090
      @rubyjoseph4090 3 หลายเดือนก่อน +19

      എന്തിനാ വെറുതെ നെഗറ്റീവ്. അവർ joking

    • @jibuhari
      @jibuhari 3 หลายเดือนก่อน +15

      കുത്തി + തിരിപ്പ് = കുത്തിത്തിരുപ്പ്.
      അല്ലെ ?😂

    • @sajikumar1513
      @sajikumar1513 3 หลายเดือนก่อน

      👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @padmakumar8565
    @padmakumar8565 3 หลายเดือนก่อน +129

    രാജേഷ് വളരെ നൈസ്, ഒന്നിനും ഒരു പരിഭവവും ഇല്ല. എപ്പോഴും എന്തിനും തയ്യാർ. വളരെ നല്ല കാരക്ടർ.

  • @justinbruce4975
    @justinbruce4975 3 หลายเดือนก่อน +90

    ഇന്നലെ ഞാൻജലജ
    ചേച്ചിയെയും രതീഷ് ചേട്ടനെയും പന്തളത്ത് വെച്ച് കണ്ടു.നമ്മുടെ ചായിയും കൂടെ ഉണ്ടായിരുന്നു.ഞാൻ ഫോൺ ചെയ്തു അന്വേഷിച്ചപ്പോൾപന്തളം വഴി വരുന്നുണ്ട് അപ്പോൾ കാണാം എന്നു പറഞ്ഞു.ഞാൻ പന്തളത്ത് വെയിറ്റ് ചെയ്തപ്പോൾ വണ്ടി വന്നു സൈഡിൽ നിർത്തിരണ്ടുപേരും ഇറങ്ങിവന്നു സംസാരിച്ചു.എത്ര നല്ല മനുഷ്യരാണ്.എന്തെല്ലാം ഉണ്ടായിട്ടും എത്ര സിമ്പിൾ ആയിട്ടാണ് അവർ ഇടപെടുന്നത്.ഇന്നലെ എൻറെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമാണ് സാധിച്ചത്.എൻറെ ആഗ്രഹം സാധിച്ചു തന്ന രതീഷ് ഏട്ടനും കുടുംബത്തിനും ഞങ്ങളുടെ നന്ദി. രതീഷ് ഏട്ടനെയും കുടുംബത്തെയും ഇന്ത്യയുടെ പല ഭാഗത്തു വെച്ച് കണ്ടുമുട്ടിയവർ തങ്ങളുടെ അനുഭവങ്ങൾ ഷെയർ ചെയ്താൽ നന്നായിരുന്നു.പ്രത്യേകിച്ച് രതീഷ് ചേട്ടന് BIG SALUTE 🫶🫶🫶🫶

    • @sajidamuhammedali423
      @sajidamuhammedali423 3 หลายเดือนก่อน

      നമ്പർ തരാമോ... അവരുടെ.

    • @sajidamuhammedali423
      @sajidamuhammedali423 3 หลายเดือนก่อน +3

      Trip പോകുമ്പോൾ , പോകുന്ന ഡേറ്റ് ഇനി പറയണം കേട്ടോ... വീഡിയോ യില്. ഏകദേശ സമയം കണക്ക് കൂട്ടി വീഡിയോ കാണാൻ വേണ്ടി ആണ് ട്ടോ

    • @girishampady8518
      @girishampady8518 3 หลายเดือนก่อน +1

      🥰

    • @prince7103P
      @prince7103P 3 หลายเดือนก่อน +6

      താങ്കളുടെ Detailed comment വായിച്ചപ്പോൾ അവരുടെ എളിമയും ലാളിത്യവും കണ്ട് എന്റെ കണ്ണുനിറഞ്ഞു.
      ഒരിയ്ക്കൽ നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട്.
      Puthettu വണ്ടി തലങ്ങും വിലങ്ങും പായുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
      പക്ഷേ ഇവരുടെ truck മാത്രം കാണുന്നില്ല.

    • @sajug3303
      @sajug3303 2 หลายเดือนก่อน +2

      ഞാനും പന്തളം നൂറനാട് ഉള്ള ആളാണ് എനിക്കും ഒരുപാട് നാളായി ഇവരെ കാണാനുള്ള ആഗ്രഹം ഉണ്ട് എന്ത് ചെയ്യാനാണ് ഇവർ കോട്ടയം തെക്ക് ഭാഗത്തോട് ലോഡുമായി വരവ് കുറവാണ് എപ്പോഴെങ്കിലും കാണാം എന്ന് വിചാരിക്കുന്നു

  • @bhasijaan1748
    @bhasijaan1748 3 หลายเดือนก่อน +27

    സ്വന്തം ജേഷ്ഠനെ
    പിതൃതുല്യമായ ബഹുമാനവും
    സൗഹൃദമെന്ന സാഹോദര്യവും
    ആണ് പുത്തേറ്റ് ഫാമിലിയുടെ വിജയം..
    ജഗദ്ഈശ്വരൻ എല്ലാ
    നന്മകളും നൽകട്ടെ.
    പ്രാർത്ഥനാപൂർവ്വം
    ആശംസകൾ🤝❣️💪❤️

  • @thomasjacob5551
    @thomasjacob5551 3 หลายเดือนก่อน +29

    കൊരുത്തോട് സ്കൂൾ ഒരു കാലത്തു ഒരുപാട് കായിക താരങ്ങളെ നൽകിയിട്ടുണ്ട്. തോമസ് മാഷിന്റെ ശിഷ്യർ. ജലജ യുടെ ബോഡി ലാംഗ്വേജ് ഒരു സ്പോർട്സ് താരത്തിന്റ ആണ്.ആ പോസിറ്റീവ് approach ഒരു കായിക താരത്തെ ഓർമിപ്പിക്കുന്നു. സ്ത്രീകൾ പൊതുവെ, ഞാൻ, എന്റെ ഫാമിലി എന്ന് ചിന്തിക്കുന്നവർ ആണ്. ഒരു കൂട്ട് കുടുംബത്തെ ഇത് പോലെ സ്വാർത്ഥത ഇല്ലാതെ സ്നേഹിച്ചു നയിക്കാൻ ഒരു സ്പോർട്സ് താരത്തിനെ കഴിയു. ജലജ, you are great. One in a million!

  • @ajayandivakaran2479
    @ajayandivakaran2479 3 หลายเดือนก่อน +51

    ഗുജറാത്തിലെ കാഴ്ച്ച കൾക്ക് ❤❤❤
    രാജേഷ് കൂടി എത്തിയപ്പോൾ അടിപൊളി

  • @Shibinkochu
    @Shibinkochu 2 หลายเดือนก่อน +27

    Puthettu ട്രാവൽ vlog ഇതുവരെ ഇട്ട മുഴുവൻ വീഡിയോയും കണ്ട എന്നെ പോലെ ആരേലും ഉണ്ടേൽ അടി ലൈക്‌ 💕💕💕💕

    • @vishnup8214
      @vishnup8214 2 หลายเดือนก่อน +1

      Unde❤

  • @SudheerKumar-ky4zw
    @SudheerKumar-ky4zw 3 หลายเดือนก่อน +46

    ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ചെടിയുടെ പേര് കണ്ട് പിടിക്കാം. ഫോണിൽ ക്രോം ഓപ്പൺ ചെയ്ത് ക്രോമിന്റെ മുകളിൽ വലതു ഭാഗത്ത് ഉള്ള ക്യാമറ ഓപ്പൺ ചെയ്ത് ആ ചെടിയുടെ ഫോട്ടോ എടുക്കുക അപ്പോ ആ ചെടിയുടെ പേര് കാണാം..

  • @justinbruce4975
    @justinbruce4975 3 หลายเดือนก่อน +19

    ജലജ മാഡത്തിന് കൂട്ടുകാരിയെ കണ്ടപ്പോൾ ഉള്ള സന്തോഷം അതൊക്കെ ഒരു വലിയ അനുഭവമാണ്.ദീർഘ നാളുകൾക്കു ശേഷം കൂടെ പഠിച്ചവരെ കാണുന്നത് ഒരു വലിയ ഭാഗ്യമാണ് .👌👌👌👌👌💞💞

  • @anandums1097
    @anandums1097 3 หลายเดือนก่อน +30

    Rajesh chettan fans arokke ond ivide✌️

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 3 หลายเดือนก่อน +131

    ക്യാമറ മാന് ആരാധകര്❤️‍🔥❤️‍🔥❤️‍🔥🥰🥰

    • @PRAVEENMUNDACHALI
      @PRAVEENMUNDACHALI 3 หลายเดือนก่อน +2

      The laughter of Ratheesh bhai is very nice, from very heart

    • @anithomas3913
      @anithomas3913 3 หลายเดือนก่อน +1

    • @jayanv7062
      @jayanv7062 3 หลายเดือนก่อน

      Um um😂😂😂

    • @rahulkrishnalk1730
      @rahulkrishnalk1730 2 หลายเดือนก่อน +1

      ❤️❤️❤️

    • @rahulkrishnalk1730
      @rahulkrishnalk1730 2 หลายเดือนก่อน +1

      ❤️❤️❤️

  • @premankpkn7772
    @premankpkn7772 3 หลายเดือนก่อน +21

    ചേട്ടനും അനുജനും പൊളിയാണ് ട്ടോ!!! നൂറു നൂറാശംസകൾ എല്ലാവർക്കും❤❤❤❤🎉

  • @ayshaliya7286
    @ayshaliya7286 2 หลายเดือนก่อน +5

    സത്യം പറയാല്ലോ 👍👍great job... ഒരു മടുപ്പില്ലാത്ത വ്ലോഗ്... അഹങ്കാരം, പൊങ്ങച്ചം, ആറ്റിറ്റ്യൂഡ് ഒന്നും ഇല്ലാത്ത ഒരു ഫാമിലി.... ഒത്തൊരുമയുള്ള ഫാമിലി... കണ്ണ് തട്ടാതിരിക്കട്ട...

  • @sahadevan2594
    @sahadevan2594 2 หลายเดือนก่อน +13

    ഇത്രയും സ്നേഹം ഇല്ലാത്ത ഒരു ചേട്ടത്തിയമ്മയെ കിട്ടിയതിന് രാജേഷ് ബ്രൊ യെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു 😍.. Kannapuram bro 🙏🏿

    • @sreekumarant6830
      @sreekumarant6830 2 หลายเดือนก่อน +2

      @@sahadevan2594 😂😂😂😂😂😂😂😂

    • @druvikapp2593
      @druvikapp2593 2 หลายเดือนก่อน +3

      Snaahmulla. Ok

    • @druvikapp2593
      @druvikapp2593 2 หลายเดือนก่อน +1

      Snaahamulla

  • @devaprakashprakash7832
    @devaprakashprakash7832 3 หลายเดือนก่อน +7

    രാജേഷ് ബ്രോ ഒരു സാധുമനുഷ്യനാണ്❤❤❤
    കളങ്കമില്ലാത്ത ചങ്ക്❤❤❤

  • @padmaprasadkm2900
    @padmaprasadkm2900 2 หลายเดือนก่อน +3

    നല്ല ഏട്ടനും അനിയനും ശബ്ദവും ഒരുപോലെ ഒരു പാടിഷ്ടം രണ്ടു പേരേയും❤

  • @FramesByPaul
    @FramesByPaul 3 หลายเดือนก่อน +34

    That Animal Ambulance is from Ambani group,
    Vantara, a 3000-acre animal shelter in Jamnagar, Gujarat, is a beacon of hope for animals in need. Founded by Anant Ambani, Vantara is dedicated to providing exceptional care for animals and fostering a compassionate community !!

    • @pushpaManuel457
      @pushpaManuel457 3 หลายเดือนก่อน +2

      Yes, correct, I too assume it is from vantara.

    • @dynamecx5030
      @dynamecx5030 2 หลายเดือนก่อน

      Yes I came to say that ❤

  • @JohnThottiyiljoseph
    @JohnThottiyiljoseph 2 หลายเดือนก่อน +3

    വീഡിയോ സൂപ്പർ ഇന്നലത്തെ പാലസും കാറുകളും മറ്റു കാഴ്ചകളും ഒക്കെ സൂപ്പർ ആയിരുന്നു എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

  • @sasidharannair2521
    @sasidharannair2521 3 หลายเดือนก่อน +7

    Rajeshbro is a very positive person.He takes everything on right spirit.

  • @parameswaranpm8354
    @parameswaranpm8354 2 หลายเดือนก่อน +4

    Feel Happy to See the Conversation between Sivan Chettan.... Hard Working Pravasi Malayali....

  • @ashrafashrafali341
    @ashrafashrafali341 2 หลายเดือนก่อน +5

    ബോറടിയില്ലാത്ത ഒരു വ്ലോഗ് ഉണ്ടെങ്കിൽ ഇതേ ഉള്ളു പുത്തെറ്റിനു ഒരു ബിഗ് സല്യൂട്ട്

  • @thulaseedharanpillai2175
    @thulaseedharanpillai2175 3 หลายเดือนก่อน +9

    എൻ്റെ പഴയ കാല ജീവിതയാത്ര സ്മരണകൾ ഉണർത്തുന്ന പ്രിയ സഹോദരി ജലജയ്ക്കും കുടുംബത്തിനും ഒരായിരം നന്ദി❤

  • @nijokongapally4791
    @nijokongapally4791 3 หลายเดือนก่อน +10

    ബാല്യകാല കൂട്ടുകാരിയെ കണ്ട സന്തോഷം മെയിൻ ഡ്രൈവർക്കു 😅ലോഡ് കിട്ടിയല്ലോ സന്തോഷം 👌👍❤

  • @nandhasview
    @nandhasview 2 หลายเดือนก่อน +2

    രാജേഷ് ബ്രോ puthettinte ഐശ്വര്യം 🎉🎉

  • @manojsreedhar804
    @manojsreedhar804 2 หลายเดือนก่อน +2

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @shinopchacko3759
    @shinopchacko3759 3 หลายเดือนก่อน +14

    ജലജ ചേച്ചി ഇപ്പോള്‍ ദേഷൃപ്പെട്ട് തുടങ്ങി ഈ ട്രിപ്പില്‍...

  • @justinbruce4975
    @justinbruce4975 3 หลายเดือนก่อน +10

    രാജേഷ് ബ്രോയുടെ കോമഡി കൊള്ളാം😂😂😂😂മെയിൻ ഡ്രൈവറുടെ അർത്ഥം കണ്ടുപിടിച്ചല്ലോ😂😂❤❤❤

  • @GodsChild-i6e
    @GodsChild-i6e 3 หลายเดือนก่อน +14

    Co driver is hardworking boss. Simple man. Treated always not equal 😢😢

    • @kalagrk8481
      @kalagrk8481 3 หลายเดือนก่อน +1

      Yes👍🏻

    • @rubeenas8492
      @rubeenas8492 3 หลายเดือนก่อน +7

      Not equal engil avar eppozhe thetti pirinjene avark angane oru manobavamilla ningalude manass angane ayondan feel avunnath

  • @nairanand
    @nairanand 3 หลายเดือนก่อน +4

    എല്ലാവർക്കും നമസ്കാരം കുറച്ചു ഓടിയാലും ലോഡ് കിട്ടിയല്ലോ ശുഭയാത്ര 🌹🌹🙏🙏👍👍❤️❤️

  • @paravoorraman71
    @paravoorraman71 3 หลายเดือนก่อน +12

    എല്ലാ പുത്തേട്ട് ട്രാവൽ വ്ലോഗ് അംഗങ്ങൾക്കും ഗംഭീര സ്വാഗതം.

  • @CliffyPillay
    @CliffyPillay 2 หลายเดือนก่อน

    Since i stated watching this family ..i never stopped..very very impressed with the love shared among this family...ideal example for others... just concerned about the little one missing school...excellent driver young lady...

  • @thulaseedharanpillai2175
    @thulaseedharanpillai2175 3 หลายเดือนก่อน +9

    എൻ്റെ വീട്ടുകാരത്തിക്ക് അതിയായ മോഹം നിങ്ങളെ ഒന്നു നേരിട്ടു കാണുവാൻ ഒപ്പം എനിക്കുമുണ്ടേ ആഗ്രഹം❣️🤪

  • @jessythomas561
    @jessythomas561 2 หลายเดือนก่อน +1

    Kochacha ponnunodu kooduthal ishtama ❤Rajesh bro fans koodikondirikunnu🎉adipoli 👌

  • @SasidharanRaghavan-wo3wd
    @SasidharanRaghavan-wo3wd 2 หลายเดือนก่อน +11

    രാജേഷ്‌ ബ്രൊ എത്ര നല്ല മനുഷ്യൻ ഒട്ടും വിലയില്ലാത്ത രീതിലാണ് ജലജ രാജേഷിനോട് സംസാരിക്കുന്നതു ജലജ്ക്ക് ഇപ്പം
    ശകലം ഹുങ്ക് കൂടുതലാണ് ഞാനെന്ന ഭാവം കളഞ്ഞട്ട് നല്ല രീതിയിൽ സംസാരിക്കാനും മറ്റുള്ളവരെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക ഞാൻ വലിയ സംഭവം ആണെന്നുള്ള ഭാവം ആണ്. ജലജ്ക്ക്
    രാജേഷ്‌ തങ്കളെ ദൈവം അനുഗ്രഹിക്കട്ടേ

    • @rubeenas8492
      @rubeenas8492 2 หลายเดือนก่อน +2

      Ningal kanunna ee video alla avarude life just 30 mins video an ith ath kand judge cheyyaruth

    • @hari.v.vharikrishnan7325
      @hari.v.vharikrishnan7325 2 หลายเดือนก่อน +1

      Enthuvade kashtam

    • @korrah_sir
      @korrah_sir 2 หลายเดือนก่อน

      പരദൂഷണം ഇവിടെയും തുടങ്ങിയോ....🤮 🤮 🤮

    • @bobbysebastian310
      @bobbysebastian310 2 หลายเดือนก่อน

      താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു . ഇവരുടെ ആദ്യകാല വിഡിയോസും ഇപ്പോൾ വരുന്ന വീഡിയോസും കണ്ടാൽ മനസിലാകും അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുന്നത്. രാജേഷ് ബ്രോ സൂപ്പർ 👍

    • @Sreelal-tb8ov
      @Sreelal-tb8ov 2 หลายเดือนก่อน

      കുശുമ്പിന് മരുന്നില്ല അവർ അടിപൊളിയായി ജീവിക്കുമ്പോൾ എങ്ങനെയെങ്കിലും തല്ലി പിരിയാനുള്ള കമന്റ് മനുഷ്യനായി ജീവിക്കാൻ കുറച്ചു പാടാണ് .

  • @Anna-lg8hw
    @Anna-lg8hw 3 หลายเดือนก่อน +4

    Rajesh bro യുടെ വിനയവും,വിധേയത്വത്തിനും 💯🎉
    പൊന്നുകുട്ടി ഉഷാറായി🎉
    Take a manual hand - press vegetable chopper to save your time and effort.
    Enjoy your trip 👍

  • @lipusunder9332
    @lipusunder9332 2 หลายเดือนก่อน +2

    രാജേഷ് ബ്രോ എത്ര സിംപിൾ ആണ് 👍👍👍

  • @Shibinkochu
    @Shibinkochu 2 หลายเดือนก่อน +2

    രാജേഷ് ബ്രോ പൊളി 👍🏾👍🏾👍🏾ബാക്കിയുള്ളവർ മോശം എന്നല്ലാട്ടോ 😁👍🏾

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 หลายเดือนก่อน +1

    വീഡിയോ സൂപ്പർ, ഇന്നലെ.. ത്തേ എല്ലാം കാഴ്ചകളും വളരെ മനോഹരം ആയി, കാറുകൾ,പാലസ്, അമ്പലം 👌🏻👍🏻👍🏻👍🏻👍🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🥰🥰🥰🥰

  • @vijayasimhang2061
    @vijayasimhang2061 3 หลายเดือนก่อน +9

    രാജേഷ് ബ്രോ അടിപൊളി

  • @jijomichael498
    @jijomichael498 3 หลายเดือนก่อน +3

    വീഡിയോ നീളം കൂടുംതോറും കാഴ്ചയുടെ ഭംഗിയും ❤❤❤

    • @tulunadu5585
      @tulunadu5585 3 หลายเดือนก่อน +3

      ഉയരം കൂടുംതോറും രുചി കൂടുന്നപോലെ 😜

  • @rajaniyer6144
    @rajaniyer6144 2 หลายเดือนก่อน +1

    Rajesh Bhai is very innocent and always positive..Royal Salute to him Don't degrade Rajesh Bhai.He is also one among your Family.Pls Give Respect to him...

  • @jenishjs1828
    @jenishjs1828 2 หลายเดือนก่อน +3

    Love from Kanyakumari District ❤

  • @joyalunkal387
    @joyalunkal387 3 หลายเดือนก่อน +7

    പുത്ത്ഏട്ട് ഫാമിലിക്ക് എല്ലാ വിധ ആശംസകളും ' George & Joy koodaranhi

  • @AsifAli-hw2ls
    @AsifAli-hw2ls 2 หลายเดือนก่อน +1

    😀😀

  • @സ്വന്തം-ഭ5ഷ
    @സ്വന്തം-ഭ5ഷ 2 หลายเดือนก่อน +3

    ഇന്ന് 7:45pm നു തിരുവല്ല ബൈപാസിൽ വെച്ച് 66 വണ്ടി കണ്ടാരുന്നു ഒരു ചേട്ടൻ ആരുന്നു വണ്ടി ഓടിച്ചത്

  • @RajeshRaju-px3xz
    @RajeshRaju-px3xz 2 หลายเดือนก่อน +3

    കുട്ടി മിണ്ടുന്നില്ല😂😂😂😂😂 രാജേഷ് bro very Nice Man❤❤❤❤❤❤❤ രതീഷ് bro Jalaja Mam cartecker teacher Ratheesh bro Principle

  • @aryanchalat4136
    @aryanchalat4136 2 หลายเดือนก่อน +1

    Rajesh Bro... U r role model for all brothers..... Keep it up. 💪🙏

  • @mohennarayen7158
    @mohennarayen7158 3 หลายเดือนก่อน +8

    Sometimes difficult road lead to beautiful things ever..that's Gondolas..scene..

  • @ashokkumar-zu8pq
    @ashokkumar-zu8pq 2 หลายเดือนก่อน +1

    I m non malayali without subtitles 40 minutes video watched continuously without skipping. Best work keep going on

    • @puthettutravelvlog
      @puthettutravelvlog  2 หลายเดือนก่อน +1

      Sorry for the inconvenience. , it looks like there has been some error.

  • @harirohitnair4016
    @harirohitnair4016 2 หลายเดือนก่อน +2

    Good evening my dear sister👭 brothers and little mollu gopika. So nice video.

  • @BEERAVALLILAKSHMAREDDY
    @BEERAVALLILAKSHMAREDDY 3 หลายเดือนก่อน +4

    Hii good morning happy journey car museums are very nice 🎉

  • @JobinVarghese-b6u
    @JobinVarghese-b6u 18 วันที่ผ่านมา

    എന്റെ നാട്ടുകാരായ കൂടപ്പിറപ്പുകൾക്ക് ഒരുപാട് നന്ദി ഞാൻ ഒരുപാട് പ്രതിസന്ധിയിൽ ഇരുന്നപ്പോൾ ഒരു മെഗാ സീരിയല് കാണുന്ന പോലെ നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടു മനസ്സിന്റെ ഭാരം അപ്പോൾ മറന്നുപോയി❤️❤️🙏

  • @sreevarma9281
    @sreevarma9281 3 หลายเดือนก่อน +2

    Super family talk, very interesting, Safe journey God bless you all

  • @gopakumargopakumar1645
    @gopakumargopakumar1645 3 หลายเดือนก่อน +3

    ഗുജറാത്തില്‍ എന്തെല്ലാം വിവിധയിനം കൃഷികള്‍ ആണ്‌ ഉള്ളത്. കൃഷിയിടങ്ങൾ കാണുന്നത് തന്നെ വളരെ സന്തോഷം തരുന്ന കാര്യമാണ്

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 3 หลายเดือนก่อน +10

    മെയിൻ ഡ്രൈവർ... CPL... പൈലറ്റ് ലൈസൻസ്.. കൂടി എടുക്കേണ്ടതാണ്... 👍

  • @മധുഎം.എസ്
    @മധുഎം.എസ് 3 หลายเดือนก่อน +8

    രാജേഷ് ബ്രോ യെ പിഢിപ്പിക്കുകയാണ് മെയിൻ ഡ്രൈവറും കിളിയും കൂടി... ദൗർഭാഗ്യവാനായ കാമറാമാനും ഒപ്പം കൂടുന്നു... 😂

  • @giriyappa9795
    @giriyappa9795 2 หลายเดือนก่อน

    Jaleja I watched some 5-6 videos very curiously and wonderly.. Govt of India should award you people... Oh my God.. What a challenging and confident life yours..husband's encouragement is beyond appreciation... Seeing your family team...so many times.. I questioned many times... How can it be possible by a single womanised family.
    Driving day and night with so much of risks... I sincerely pray to God. to care of your family forever🙏🙏🙏🙏

  • @jojimathew8337
    @jojimathew8337 2 หลายเดือนก่อน

    Ratheesh & fly
    It was worth seeing nowlakh palace, orchard palace, vintage car collection of the king, ponnu's description was good. Very thankful for showing these places, best wishes & safe journey 👍🏻

  • @AkshaiRaj7011
    @AkshaiRaj7011 3 หลายเดือนก่อน +5

    22:40 റിലൈൻസ് ന്റെ vantara അഥവാ zoo ജാംനാഗറിലാണ് സ്ഥിതി ചെയ്യുന്നത് കണ്ടിട്ട് അവരുടേതാകാൻ സാധ്യത ഉണ്ട്

  • @prasanthkk9513
    @prasanthkk9513 2 หลายเดือนก่อน

    🎉

  • @VipinKailas-u5u
    @VipinKailas-u5u 3 หลายเดือนก่อน +4

    First കമന്റ്‌... പുത്തെറ്റ് ഫാമിലി ഇഷ്ട്ടം ❤❤❤❤

  • @JoSa-j7u
    @JoSa-j7u 3 หลายเดือนก่อน +4

    If you are near to Geeta Mandir then you can visit the river front. It's a nice place specially the flower garden

  • @thulaseedharanpillai2175
    @thulaseedharanpillai2175 3 หลายเดือนก่อน +8

    (ഗുജറാത്ത്) വെരവാളിൽ ഉണ മീൻ കയറ്റി കോഴിക്കോടിന് 1987 ഓർമകൾ ധാരാളം മലയാളികൾ അന്ന് അവിടെ സ്ത്രീകളുൾപ്പെടെ ജോലി ചെയ്യുന്നുണ്ടായിരുന്നു❤

    • @narayanapillai9723
      @narayanapillai9723 3 หลายเดือนก่อน +1

      വെരവാൾ അല്ല "വെരാവൽ"ആണ്.

  • @eldhogeorge609
    @eldhogeorge609 3 หลายเดือนก่อน +2

    Rotavator tractor "PTO" അറ്റാച്ച് ചെയ്യുന്ന.. ഒരു മിഷ്യനാണ്... 40 hp മുതൽ മേപ്പോട്ടുള്ള ട്രാക്ടറിൽ അറ്റാച്ച് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം... നമ്മുടെ നാട്ടിൽ കുറവായിരുന്നു എന്നാൽ ഇപ്പോൾ എല്ലായിടത്തും ഉണ്ട്...

  • @jayarajannair9092
    @jayarajannair9092 2 หลายเดือนก่อน +2

    ചേട്ടന്റെയും അനിയന്റെയും ശബ്ദം തിരിച്ചറിയില്ല. എല്ലാവർക്കും ആശംസകൾ 🙏🏻

  • @naturalfarms28
    @naturalfarms28 3 หลายเดือนก่อน +4

    14: 35 , ee manchattikal kanan nalla colourum bhangiyum undu.Ethu vyavasayikamayi factorikalil undakkumbol palayidathum chemicslukalum colourum ( red oxide polullathu) cherkkarundu.Nadan manchattiyude gunathinu pakaram ethu nallathallenkil ethil bhakshana sadhanangal undakkanum edukkunnathinum upayogichal aarogyathinu dhosham aakum.

  • @celinejohn7178
    @celinejohn7178 3 หลายเดือนก่อน +3

    Hi goodmorning all of u.
    Have a nice day and safe journey.

  • @radhakrishsna4224
    @radhakrishsna4224 3 หลายเดือนก่อน +1

    പുത്ത്ട്ട് ഫാമിലിഅംഗങ്ങൾക്ക്‌ എല്ലാവിധ ആശംസകൾ ❤️❤️❤️❤️

  • @baijujohn7613
    @baijujohn7613 2 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @jobinbabu8307
    @jobinbabu8307 3 หลายเดือนก่อน +2

    Rajesh bro fan's ❤❤from dubai

  • @dk_________7-7
    @dk_________7-7 2 หลายเดือนก่อน +1

    വണ്ടിക്ക് variety paint അടിച്ചാൽ പൊളിക്കും. നിങ്ങളുടെ വണ്ടി പെട്ടെന്ന് മനസ്സിലാവും പ്രേക്ഷകർക്ക് ❤❤

  • @ArunKumar-em5qo
    @ArunKumar-em5qo 3 หลายเดือนก่อน +2

    The factory which you showed near Sabarmati river is Trident Power Plant which house 4-5 power plants inside the campus each with approx. 880 - 1000 Mw, they are sole power supplier for Ahmedabad airport. So this plant can't be stopped fully for a single hour. It one of the plat situated in the city, so the pollution is monitored very strictly. PM's prestigious project is Sabarmati river front which is just adjacent to the plant.

  • @thomasthomad8848
    @thomasthomad8848 2 หลายเดือนก่อน

    👍👍👍❤️❤️❤️

  • @dreamaker55
    @dreamaker55 3 หลายเดือนก่อน +4

    കിളി കുഞ്ഞിക്കിളിയെ കൊണ്ടു ടയറിലെ കല്ലെല്ലാം കുത്തിച്ചിട്ടു ഇ പുതിയ കിളി ഒന്നും ചെയ്യുന്നില്ലല്ലോ.

  • @shebinkr
    @shebinkr 2 หลายเดือนก่อน +1

    Super👏

  • @joshikunnel5781
    @joshikunnel5781 3 หลายเดือนก่อน +1

    Ponnukkuttan also started pulling Rajesh's leg. Camera-man's instructions regarding Assam tea was accepted. Rajesh's spirit of humour/wit really adds spice to the narration.

  • @aslamvanimal3604
    @aslamvanimal3604 2 หลายเดือนก่อน

    ഒഴിവു സമയം മടുപ്പില്ലാതെ കാണാൻ പറ്റിയ ഒരു vlog ' ഒരു ജോലിയെ ഒരു വിനോദവും ഒപ്പം ഒരു extra വരുമാനവും ആക്കി തീർക്കാൻ സാധിച്ചതിൽ വളരെ അഭിനന്ദനം . Background Music ഇല്ലാതെ ഒരു vlog മനോഹരമാക്കാൻ സാധിക്കുന്നു എന്നത് ഏറ്റവും പ്രശംസനീയം

  • @vipinkl1444
    @vipinkl1444 3 หลายเดือนก่อน +5

    🙏Good morning Puthettu travel fan's 👈
    🌻🌻🚛🚛🚛🚛🚛🚛🚛🚛🚛🌻🌻

  • @shantlyjohn9903
    @shantlyjohn9903 3 หลายเดือนก่อน +5

    Gondalലിൽന്ന് കടലപ്പിണ്ണാക്ക് Southലേക്ക് വരാറുണ്ട്.
    Toll തുടങ്ങാൻ സമയമായില്ല, റോഡ് പണി കഴിഞ്ഞില്ല.

  • @VipinDinesh.K-ph7sd
    @VipinDinesh.K-ph7sd 2 หลายเดือนก่อน

    ❤❤❤❤

  • @gopakumarK-l2x
    @gopakumarK-l2x 2 หลายเดือนก่อน +1

    👍👍👍👍💐💐💐💐💐

  • @jimmy5612
    @jimmy5612 3 หลายเดือนก่อน +1

    Happy and safe journey 👋🏻 👋🏻 👋🏻 👋🏻 👋🏻

  • @sanjibdhar854
    @sanjibdhar854 2 หลายเดือนก่อน

    Apart from your job.... I find you are most happy & blessed couples.... God is always with you.... Go ahead... 🙏🙏

  • @dharmarajanv.r5259
    @dharmarajanv.r5259 3 หลายเดือนก่อน +1

    Good morning Puthettu family have a happy , nice& safe journey

  • @rajeebthachampara2027
    @rajeebthachampara2027 3 หลายเดือนก่อน +4

    Rajesh BRO..❤

  • @Sabu-k7v
    @Sabu-k7v 3 หลายเดือนก่อน +3

    ഇനി നിങ്ങൾ നാട്ടിൽ വരുമ്പോൾ രതീഷ് ബോയുടെ. രജോഷ് ബ്രോയുടെ കല്യാണം ഫേട്ടോ കാണിച്ച് തരണം കേട്ടോ. സാബു കോടഞ്ചേരി❤❤❤❤❤❤

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 3 หลายเดือนก่อน +2

    Very nice day 👍

  • @MohammedHussain-qe6os
    @MohammedHussain-qe6os 3 หลายเดือนก่อน +2

    Puthettu ❤❤❤

  • @girishampady8518
    @girishampady8518 3 หลายเดือนก่อน +3

    നിലക്കടല ആണ് ആദ്യം കണ്ടത്.. മൺസൂൺ സമയത്ത് കൃഷി തുടങ്ങും ഗുജറാത്തിൽ 🚒...

  • @muralidharannair2404
    @muralidharannair2404 3 หลายเดือนก่อน +2

    Cameraman ❤❤❤❤, jalaja, Rajesh,ponnu❤❤❤❤🚛🚛🚛🚛🚛🚛🚛

  • @JobinVarghese-b6u
    @JobinVarghese-b6u 18 วันที่ผ่านมา

    ❤️🙏❤️

  • @ratheeshek7589
    @ratheeshek7589 2 หลายเดือนก่อน

    👍🙏🙏🙏🙏🙏🙌

  • @Krishnakumar-sj1tm
    @Krishnakumar-sj1tm 3 หลายเดือนก่อน +1

    Jelajechi and team❤❤

  • @littleflowerms
    @littleflowerms 3 หลายเดือนก่อน +3

    Rajesh pavam, ottakke ellam cheyyunnu, hunger padillaaa❤❤❤

  • @nishadpv8077
    @nishadpv8077 2 หลายเดือนก่อน

    🙏🙏🙏🙏👍👍👍❤️❤️❤️❤️

  • @AsAs-s4t
    @AsAs-s4t หลายเดือนก่อน

    Good

  • @freethinker1247
    @freethinker1247 2 หลายเดือนก่อน +6

    രാജഷ് ബ്രോ ഒരു പാവം ആയോണ്ട് ക്യാമറമനും മെയിൻ ഡ്രൈവറും രക്ഷപെട്ടു. ഒരു കാര്യത്തിലും ഒരു പരിഭവവും ഇല്ലാ രാജേഷ് ബ്രോക്ക്..😊

  • @vimalv3101
    @vimalv3101 2 หลายเดือนก่อน

    SUPER

  • @suchitrap7774
    @suchitrap7774 2 หลายเดือนก่อน +1

    Super family ❤❤❤❤

  • @devraj9853
    @devraj9853 3 หลายเดือนก่อน +3

    Hi good morning guys if you guys going to Bhavnagar one of the beautiful Shiva temple middle on the sea it is 22 km from Bhavnagar try to visit all the best