പൈങ്കിളി മാപ്പിളപ്പാട്ടിൽനിന്നും വ്യത്യസ്തമായി ഭക്തിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നല്ല രചന... ഇമ്പമാർന്ന സംഗീതവും... ഭാവം ഒട്ടും ചോരാതെ കേൾക്കാൻ നല്ല സുഖമുള്ള ആലാപനം... ഇനിയും ഒരുപാട് നല്ല ഭക്തി ഗാനങ്ങൾ ഉണ്ടാവട്ടെ
ഉറങ്ങുന്നത് വരെ കേൾക്കുക ഞാനീ അടുത്താണ് ഈ പാട്ടുകൾ കേൾക്കാൻ ഇപ്പോൾ ഷാന്റെ പാട്ടുകൾ കേൾക്കുകയാണ് പതിവ് എല്ലാം നല്ല രസമുണ്ട് ശബ്ദം നല്ലതാണ് നല്ല വൃത്തിയുണ്ട്
Sha യുടെ പാട്ടുകൾ ഇന്നാണ് ആദ്യമായി കേൾക്കുന്നത്. നല്ല Voice നന്നായിട്ടുണ്ട്. ഞാൻ വീണ്ടും വീണ്ടും കേൾക്കുകയായിരുന്നു. ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ. ❤❤❤ Note : നീ തരും ഔദാര്യം '❤ ഒരു രക്ഷയും ഇല്ല. May Allah be among those who bless him
ഞാനന്നേ നമ്പറിട്ട് വച്ചിരുന്നു ഇതിലോരോന്നും❤️❤️❤️🔥🔥, ദുനിയാവ് ഉള്ള നാള് വരെ .... തിരക്ക് പിടിച്ച യാത്രയിൽ ഇത് കേൾക്കുമ്പൊഴെങ്കിലും ഒന്ന് പിടയട്ടെ .... 👏🤲🤲🤲🤲
Ella dhivasavum kelkkum ithile varikall parayathirikkaan vayyaaa sooper ♥️👍🏻
പൈങ്കിളി മാപ്പിളപ്പാട്ടിൽനിന്നും വ്യത്യസ്തമായി ഭക്തിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നല്ല രചന... ഇമ്പമാർന്ന സംഗീതവും... ഭാവം ഒട്ടും ചോരാതെ കേൾക്കാൻ നല്ല സുഖമുള്ള ആലാപനം... ഇനിയും ഒരുപാട് നല്ല ഭക്തി ഗാനങ്ങൾ ഉണ്ടാവട്ടെ
😊❤️
ഇക്ക ശെരിക്കും ഷെരീഫ്ക്ക വോയിസ്...❤
എല്ലാം സൂപ്പർ songs...അഭിനന്ദനങ്ങൾ🎉🎉🎉🎉🎉❤
നല്ല വോയ്‌സ്. സൂപ്പർ ആയി പാടി. 👍
Masha allah arthavathaya varikall aa feelum koodi aayappoll sooper❤
😊❤️
സൂപ്പർ വോയിസ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
😊❤️
നല്ല വോയ്‌സ്❤❤❤
മാഷാഅല്ലാഹ്
വോയിസ്‌സൂപ്പർ
ഒരുരക്ഷയുമില്ല
❤️❤️❤️❤️❤️❤️👌👌❤️👌
ഇഷ്ട്ടമുള്ള പാട്ടുകൾ ഒന്നിച്ച് കേൾക്കാൻ അവസരം തന്നതിൽ വളരെ സന്തോഷം.. നിങ്ങളുടെ പാട്ടുകൾക്ക് ഒരു വല്ലാത്ത ഫീൽ ആണ് മാഷാഅല്ലാഹ് 👍👍👍👍❤️❤️
മാഷല്ലാഹ് . നന്നായിട്ടുണ്ട്.. എന്നും ഇങ്ങനെ പാടാൻ റബ്ബ് അനുഗ്രഹിക്കട്ടെ..... ആമീൻ 🤲🤲🤲
Ameen🤲
ഉറങ്ങുന്നത് വരെ കേൾക്കുക ഞാനീ അടുത്താണ് ഈ പാട്ടുകൾ കേൾക്കാൻ ഇപ്പോൾ ഷാന്റെ പാട്ടുകൾ കേൾക്കുകയാണ് പതിവ് എല്ലാം നല്ല രസമുണ്ട് ശബ്ദം നല്ലതാണ് നല്ല വൃത്തിയുണ്ട്
🤍🤍🤍🤍
ഇക്കയുടെ ഓരോ സോങ്ങും കേൾക്കാൻ അതി മനോഹരം നമ്മൾ മറന്നുപോയ ഓരോ കാര്യങ്ങളും ഇക്കയുടെ പാട്ടുകൾ ഓർമ്മപ്പെടുത്തുന്നു മാഷാ അല്ലാഹ് സൂപ്പർ സ്റ്റാർ ഇക്കാ ❤❤
Enik shareefkante voice pole thonnum❤❤
Sha യുടെ പാട്ടുകൾ ഇന്നാണ് ആദ്യമായി കേൾക്കുന്നത്. നല്ല Voice നന്നായിട്ടുണ്ട്. ഞാൻ വീണ്ടും വീണ്ടും കേൾക്കുകയായിരുന്നു. ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ. ❤❤❤
Note : നീ തരും ഔദാര്യം '❤ ഒരു രക്ഷയും ഇല്ല.
May Allah be among those who bless him
Njanum😢
Masha allah enthaa feel maranathine kurichhu oorthu pokum sooper♥️
നീ തരും ഔദാര്യം 😍😍🔥
ഞാനന്നേ നമ്പറിട്ട് വച്ചിരുന്നു
ഇതിലോരോന്നും❤️❤️❤️🔥🔥,
ദുനിയാവ് ഉള്ള നാള് വരെ .... തിരക്ക് പിടിച്ച യാത്രയിൽ ഇത് കേൾക്കുമ്പൊഴെങ്കിലും ഒന്ന് പിടയട്ടെ ....
👏🤲🤲🤲🤲
Sooper songs
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഉണരുമെന്ന് ഉറപ്പില്ല ഉറക്കിലേയ്ക്ക് അർത്ഥവത്തായ വരികൾ കണ്ണ് നിറയുന്നു കേൾക്കുമ്പോൾ അള്ളാഹു നിങ്ങളെ വിജയികളിൽ ഉൾപെടുത്തട്ടെ ❤️❤️
പൈങ്കിളി പാട്ടുകൊണ്ട് മാപ്പിളപ്പാട്ട് വെറുത്തിരുന്നു....❤❤❤❤❤
ഇന്നാണ് ഞാൻ ഷായുടെ പാട്ടുകളെല്ലാം കേട്ടത്ത് എന്താ പറയാ മുത്തെ എല്ലാം അടിപൊളി പിന്നേം പിന്നേം കേട്ടിരുന്ന പോകും . സൂപ്പർ👍👍👍👍
Nalla song Super voice masha alla Dheergayussittu kodukane Allah❤
മാഷാ അള്ളാ അടിപൊളി ❤️❤️
Mashaallah... എത്ര നല്ല വോയിസ് പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤❤
പാടിയ എല്ലാസോങും സൂപ്പറായിട്ടുണ്ട് മാശാഅള്ള
ഒരുപാട് തവണ കേട്ടു.....😢😢😢😢 വല്ലാത്ത ഒരു ഫീൽ ആണ്.❤❤❤❤❤
ഷാ ❤️❤️പൊളിച്ചു 🌹❤️👌🤲
Manassinu kulirmayekunna varikalum aalapanavum🌹🌹❤️❤️😊
നീ പോളിക്ക് മുത്തേ 🥰🥰
മാഷാഅല്ലാഹ്
നല്ല പാട്ടുകൾ അള്ളാഹു അനുഗ്രഹിക്കട്ടെ
Sha ikka mashallah poli ningal eniyum new songs chei plz
Mashallah
നിന്റെ ഫുൾ സോങ്‌സ് ഇതേ പോലെ അപ്‌ലോഡ് ചെയ്യൂ
മാഷാ അല്ലാഹ്. Super❤❤❤😊😊😊😊 അല്ലാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ... എന്നും ഈ ശബ്ദം നിലനിൽക്കട്ടെ...ആമീൻ🤲
ആമീൻ യാ റബ്ബൽ ആലമീൻ
❤❤ ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകൾ❤❤❤
Super muthe enthu resama kettirikkan ❤❤❤❤❤ junior shereefkka
Sweet Voice ❤
Masha allah allhuvindy kaval appozhum undakatty🤲👏👏👏👏
Adipoli vois masha allh
ഒന്നിനൊന്നു സൂപ്പര്‍ ❤❤🎉❤
സത്യം ഷാ ഓരോ വരികളും ഓർക്കാൻ കഴിയണം റബ്ബിനെ അത്ര മോനോഹരമാണ് ഷ. ന്റെ പാട്ട് 👌👌❤️❤️
Kilinnaadam shabdame shaan endoru feelaa ee kilnaadam aaswadikkaan..,.. Eniyum oru paad kaalam prekshakark munnil paaaan prapanja naadhan thaufeek cheyyatte ennu prarthikkunnu...... 💞💞💞💞.... Najwans... Chekkikulam..,.. 👌👍👍👍👍
Masha അള്ളാ എത്ര കേട്ടാലും മതിയാവില്ല ❤❤❤❤❤❤❤❤❤❤❤❤
😊❤️
Alhamdulillah ee sahodaraan nu allahu afiyathum nanmayum. Cheyyatt ella pattukalum ethra kettalum mathiyavilla jazzakkallahu khair
ഞാൻ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന ഗായകൻ 👍👍👍❤️❤️❤️
നീ തരും ഔദാര്യം ഈ സോങ് husband കേട്ടപ്പോൾ തുടങ്ങിയതാ നിങ്ങളെ സോങ്ങിന്നോട് ഒരുപാട് ഇഷ്ട്ടം മാഷാഅല്ലാഹ്
മാഷാ അള്ളാ
🥰🥰🥰
Enno ആഗ്രഹിക്കുന്നു ഇങ്ങനൊരു jukebox.❤️ഒരു കുടക്കീഴിൽ എല്ലാ songum koode ഉൾപ്പെടുത്തിയിട്ട്... ☺️☺️☺️
Ikkade പാട്ട് മാത്രം mthi ippo ivde ഞങ്ങൾക്ക്ക്🥰🥰❤️❤️🤩
❤️❤️
Orijinel bhakthi ganem.... Ithupolethe songs... Iniyum pretheeshikkunnu....
അള്ളാഹു അനുഗ്രഹിക്കട്ടെ
❤❤❤❤adipoli.feel...vallatha.novu..😢😢😢
Nalla Gaanangal Allahuve Ennum Paadan Kazhivum Aarogyavum AayussumNalki Anugrahikkane Aameen💚💚♥️
🤲❤️
super song kka ....voice kannur shareef ka nte voice pole
നല്ല വരികൾ
ഇക്ക പൊളിച്ചു.. നിങ്ങളുടെ സോങ് വേറെ ലെവൽ ആണ് ❤❤... ഇനിയും നല്ല സോങ് പ്രതീക്ഷിക്കുന്നു. 👍🏻
Masha Allah ❤❤❤super
ഷാ മോനെ 👍🏻👍🏻👍🏻❤️❤️❤️, സിദ്ധീഖ്
Shaaa adipoli 🥰🥰👍🏻👍🏻
മാഷാ. അല്ലാഹ്. നല്ലപാട്.
ഷാപൊളിച്ചെട മോനെ നീ ...
കലക്കി മുത്തേ 😍😍😍😍😍😍😍😘😘😘😘😘
Maasha allah allahute anugraham undaakatte
വളരെ നന്നായിട്ടുണ്ട്
സൂപ്പർ👍👍
🥰🥰🥰🥰👌👌👌👌🥰❤️
മോനെ ഇതൊക്കെ യാണ് പാട്ട് ഇതുപോലെ അർത്ഥം ഉള്ള പാട്ടുകൾ എഴുതാനും പാടാനും ശ്രേമിക്കുക പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
Masha Allah🤲🤲🤲... May you be blessed...
Super voise
Maasha allah 💜
പറയാൻ വാക്കുകളില്ല ഒന്നിനൊന്ന്
മെച്ചം
Shayuday song ee aduthane kelkkan tudangiyadh kettadh mudal sthiram kevikkaranayi maari njan ❤
😊❤️
Masha Allah ikka veendum nettichu kalayanallo padachone Eniyum uyaragalil ethaan kazhivu tharate
വരികൾ സൂപ്പർ ആണ് ..
നല്ല വോയിസ് ❤
അൽഹംദുലില്ലാഹ് സൂപ്പർ
ഞാനും ഇപ്പോയാണ് നിങ്ങളെ ഫാൻ ആയത്. ഒരുപാട് ഇഷ്ട്ടം songs
Masha allaha👍🏻
Assalamu alaikum ikkaa
Ella songum valare nallathanu
Iru lokathum Allahu anugrahikkatte❤
😊🤲
ഷാ ക്കലക്കി
മാഷാ അള്ള ❤❤❤❤
Super ❤super shaaaaa ❤❤❤
Ellam onninonn mecham❤ente 3vayassaya makal ennum uranghaan ee pattukal venam masha allah iniyum orupad nalla pattukal padaan kazhiyatte😊
😊❤️
Mashallah ❤
👌, 😭, ഞാൻ ആദ്യമായി കേൾക്കുവആണ് 😭😭😭
kannur shereefinte voice
MashaAllah❤
ഷാ കൊള്ളാം സൂപ്പർ 🥰🥰🥰🥰
മാഷാ അള്ളാ സൂപ്പർ സോങ്👍🏻👍🏻👍🏻🤲🏻🕊️🕊️🕊️🌹
Mashallah ore paad ishtaayi tto
😊🤲
Sha👌
Masha allah
MashaAllahNallasong congrats
ഷാ 👌🏻👌🏻👌🏻♥️♥️♥️
സൂപ്പര്‍ സൗണ്ട്
Ameen🤲🏻🤲🏻ya rabbal almeen
👌🏻👌🏻👌🏻❤️❤️
മാഷാ അല്ലഹ് സൂപ്പർ
എല്ലാം ഒന്നിന് ഒന്ന് മെച്ചം
Super
😭❤🥰👌🤲 Mashallah
Supper song
Mashaallah 🤲🤲🤲❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Suppar 👍👍
Masha🎉alla🎉nalla🎉song
Parayan vaakukalilla. Super👍