എൻ്റെ വല്ലിപ്പ KT മുഹമ്മദ് തിരൂരങ്ങാടി എഴുതിയ ഗാനമാണിത്. തിരൂരങ്ങാടി യതീംഖാനയുടെ വാർഷിക പരിപാടിക്ക് ഈ ഗാനം AV മുഹമ്മദ് പാടി . യത്തീം മക്കളെ സംരക്ഷിക്കാൻ ഒരു പാട് പ്രചോദനമാണ് ഈ ഗാനം നൽകിയത്. വല്ലിപ്പാക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
ഞാൻ ഒരു ഹിന്ദു ആണ്. അനാഥ കളെ സംരക്ഷിക്കേണ്ട പ്രാധാന്യം ഇതിൽ പറയുന്നു. നാളെ പരലോകത്തു നബിയുടെ കൂടെ ആയിരിക്കുമെന്ന് രണ്ട് വിരലുകൾ കാണിച്ചു കൊണ്ട് നബി പറഞ്ഞു 😢😢
എന്റെ മുത്ത് നബിയെ കുറിച്ചുള്ള വരികൾ 😭 കേൾക്കാൻ സാധിക്കുന്നില്ല 😭 കരയാതെ മുഴുവൻ കേൾക്കാനും ആകില്ല... വല്ലാത്ത വേദന എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുകയാണ് 😭 ✨✨✨അൽഹംദുലില്ലാഹ് എനിക്ക് 🕋പോകാൻ സാധിച്ചു അൽഹംദുലില്ലാഹ്... ഇപ്പോൾ പോയി വന്നൂട്ടോ അൽഹംദുലില്ലാഹ് 😭🤲
നിങ്ങളുടെ മഹാഭാഗ്യം,,, ഞാൻ സെപ്റ്റംബർ മാസം വന്നിരുന്നു.കണ്ടിട്ട് മതിയായിട്ടില്ല, മനസ് കൊണ്ട് ആശിച്ചു പോയി അവിടെ ഒരു ജോലി കിട്ടിയെങ്കിൽ എന്ന്. ഞാൻ ഖത്തറിൽ ആണ്. 💚💚💚
ഈ പാട്ടിനു വേണ്ടി കുറെ യൂട്യൂബിൽ സെർച്ച് ചെയ്തു. കുറെ ട്രൈ ചെയ്തിട്ടാണ് കിട്ടിയത്. സൂപ്പർ സോങ്. Search ഓപ്ഷനിൽ "പറയുന്നു റസൂലിൻ നബി നാമേ ", " അടുക്കും ഞാൻ അവരോട് " എന്ന് കൂടി കൊടുത്താൽ കുറെ പേർക്ക് സോങ് കിട്ടും
ഞാൻ ഇണയായി സ്വീകരിച്ചത് ആരോരും ഇല്ലാത്ത ഒരു യതീം ആയ കുട്ടിയെ ആയിരുന്നു ഇപ്പോൾ 15 വർഷം ആകുന്നു അൽ ഹഅദുലില്ലാഹ് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് രണ്ടു കണ്ണും നീറുന്നു കണ്ണീര് തുടച്ചിട്ട് അനാഥകളെ സംരക്ഷിക്കുന്നവർ നാളെ എന്നോടൊപ്പം രണ്ട് വിരലുകൾ ചേർന്ന് ഇരിക്കും അത്രക്കും അടുത്താണ് മാഷാ അള്ളാഹ്.... ❤️❤️❤️ ആബിദ് അതിമനോഹരം ആണ് നിങ്ങളുടെ ശബ്ദം ഈ മദ്ഹ് കൂടി ആയപ്പോൾ..... ❤️❤️❤️
എന്റെ ആവസാനത്തെ മുത്തു നബി 🤲🤲🤲🤲🤲 അല്ലഹ് വേ എന്റെ മുത്തു നബി സല്ലല്ലാഹു അലൈവ സല്ലാമക്ക് നിന്റെ സ്വർഗത്തിൽ ലെ ഏറ്റവും വലിയ പദവി ആയ ഒസീലാ നൽകണമേ....... കൂടാതെ അല്ലഹു നിന്റെ പുണ്ണ്യ മണ്ണിനു വേണ്ടി, ബൈത്തുൽ മുഖദ്ധിസ്, അക്സ ക്ക് വേണ്ടി ഷെഹീദ് ആയ ഉമ്മ മാർ, ഉപ്പ മാർ, കുട്ടികൾ, പിഞ്ചു കുഞ്ഞുങ്ങൾ, നേതാക്കൾ, യഹിയ സിൻവർ എല്ലാം പേർക്കും നീ സ്വർഗത്തിൽ ഇടം നൽകണമെ......അല്ലഹ് വേ മുത്ത് ന്റെ ഉമ്മത്തുക്കളെ ഷിയാ സുന്നി എന്ന വെത്യാസം ഇല്ലാതെ മുസ്ലിം ആയി ജീവിക്കാൻ അനുഗ്രഹം നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആ രണ്ടു വിരലലെ കേൾക്കാൻ ഞാൻ ഒരു പാട് തിരഞ്ഞു. അവസാനം കണ്ടെത്തി. ആ പാട്ട് കേട്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. തിരഞ്ഞത് വെറുതെയായില്ല എന്ന് മനസ്സിലായി.സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം സല്ലം. 🤲🤲🤲
ഈ song കേൾക്കുമ്പോ മക്കയും മദീനയും കണ്ണിൽ വരുന്നു... എനിക്കും എന്റെ കുടുംബത്തിനും അവിടെ എത്താൻ വിധി നൽകണേ allaha... വല്ലാത്തൊരു feel ഈ പാട്ടിനും ഈ സ്വാരത്തി നും
മാഷാ അള്ളാഹ് എത്ര പ്രാവിശ്യം കേട്ടു എന്നു എനിക്കു തന്നെ അറിയില്ലാ ഞാൻ ചെറുതായി പാടുന്ന ആളാണ് പക്ഷേ മോൻ്റെ ശബ്ദവും പാട്ടും ഏറെ ഇഷ്ടപെട്ടത് എത്ര കേട്ടാലും കൊതി തീരില്ലാ Good ഫീൽ അള്ളാഹു അനുഗ്രഹിക്കട്ടെ ........ ആമീൻ
1:421:42 ما شاءالله എന്തൊരു ഫീൽ ആണ് 😢 ആ രണ്ടു വിരലാലെ എന്നത് നബി സല്ലല്ലാഹു അലൈഹി വസല്ലം ഒരിക്കൽ സ്വഹാബത്തിനോട് റസൂലിന്റെ ചൂണ്ടു വിരലും നടുവിരലും വിരൽ മുകളിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു قال: قال رسول الله ﷺ: أنا وكافل اليتيم في الجنة هكذا، وأشار بالسبابة والوسطى ഞാനും യതീം മക്കളെ സംരക്ഷിക്കുന്നവരും സ്വർഗത്തിൽ ഇതു പോലെ അടുക്കുമെന്ന്... 🤞🤲🥲🥲 അനാഥകളെ സംരക്ഷിക്കാൻ മുത്ത് നബി ﷺ നമ്മോട് പറയുകയാണ്...
“يَتِيمٌ أَشْبَعَ الدُّنْيَا أُبُوَّةً” "പിതൃ പരിചരണത്താൽ ലോകത്തെ നിറച്ച അനാഥൻ." • മുഹമ്മദ് നബി (صلى الله عليه وسلم) ഒരു അനാഥനായിരുന്നു, എന്നാൽ ഒരു പിതാവിനെപ്പോലെ, എല്ലാ മനുഷ്യരോടും അദ്ദേഹം സമാനതകളില്ലാത്ത സ്നേഹവും കരുണയും കാണിച്ചു. മനോഹരം..... ആ രണ്ടു വിരലാലേ..... سبحان الله ...ما شاء الله
മാഷാ അള്ളാ ആബിദ് നല്ല പാട്ട് വളരെയധികം നന്നായിട്ടുണ്ട് കൂറ്റു രീതിയും നല്ലവണ്ണം നന്നായിട്ടുണ്ട് എപ്പോഴും കേൾക്കാൻ പറ്റുന്ന ഒരു രീതി അല്ലാഹു തആല ഇനിയും ഉയർച്ചയിൽ എത്തിക്കേണമേ അതിന് ഇന്നത്തെ കാലത്ത് ആഫിയത്തും ദീർഘായുസ്സും കൊടുക്കണെ അള്ളാ
Song തപ്പിപിടിച്ചു വന്നതാ.. മാഷാഅല്ലാഹ്... നല്ല ശബ്ദവും വരികളും പാടുമ്പോഴുള്ള എളിമത്വവും പാട്ടിനെ കൂടുതൽ ഇമ്പമുള്ളതക്കുന്നു...ഉയരങ്ങളിൽ എത്താൻ കഴിയട്ടെ സഹോദരാ..കൂടെ റസൂൽ (s) അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലെത്താൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ. ആമീൻ
മർഹൂം KT മുഹമ്മദ് രചിച്ചു MS ബാബു രാജ് സംഗീതം നൽകി മർഹൂം AV മുഹമ്മദ് ഈണം നൽകിയ ഞങ്ങളുടെ ബാല്യ കാലത്ത് കേട്ട് ആസ്വദിച്ച പാട്ട് av ക്കയുടെ ശബ്ദം എന്നും വേറിട്ട ശബ്ദം അനുഗ്രഹീതം
എത്ര പാടിയാലും മതിവരാത്ത ഹബിബിന്റെ മഹദ്കൾ... യത്തി മക്കളെ നിങ്ങളും ടെ ചാരെയാണ് റസൂൽ..... കണ്ണ് നിറയ്ക്കുന്ന വരികളിലുടെ ഒരു ഹിജറ യാത്ര തന്നെ.... Masha allha❤
ഈ പാട്ട് കേട്ട് കുറെ കരഞ്ഞിട്ടുണ്ട് അത്ര മഹത്തായ ഓരോ വരികൾ ൻ്റെ മുത്തേ എന്ത് രസാ കേൾക്കാൻ .. എത്ര കേട്ടാലും കൊതി തീരില്ല മുത്തേ അനുഗ്രഹിത ഗായകൻ ....... കരഞ്ഞല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ലാ ...
ഈ മധുര ശബ്ദത്തിന്റെ ഉടമസ്ഥൻ ഇദ്ദേഹമായിരുന്നൊ? ഈ ഒരൊറ്റ ഗാനം കൊണ്ട് മനസ്സിൽ കയറി ഈ കൂടത്തായിക്കാരൻ. നാഥൻ ഈ മധുര ശബ്ദം എന്നെന്നും നിലനിർത്തി തരട്ടെ ആമീൻ അഭിനന്ദനങ്ങൾ 🎉🎉🎉
എൻ്റെ വല്ലിപ്പ KT മുഹമ്മദ് തിരൂരങ്ങാടി എഴുതിയ ഗാനമാണിത്. തിരൂരങ്ങാടി യതീംഖാനയുടെ വാർഷിക പരിപാടിക്ക് ഈ ഗാനം AV മുഹമ്മദ് പാടി . യത്തീം മക്കളെ സംരക്ഷിക്കാൻ ഒരു പാട് പ്രചോദനമാണ് ഈ ഗാനം നൽകിയത്. വല്ലിപ്പാക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
വല്ലുപ്പാടെ ആഹിരം വെളിച്ചമാകട്ടെ. വളരെ വലിയ മെസ്സേജ് ആണ് ഈ വരികളിലൂടെ ജനങ്ങളിലേക്കു എത്തുന്നത്
Ameen
അള്ളാഹു നിങ്ങടെ വല്ലിപ്പാനെ കുറിച്ച് ഇങ്ങനെ അറിയാൻ ആവും വിധിച്ചത്❤
അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ
ഞാൻ ഒരു ഹിന്ദു ആണ്. അനാഥ കളെ സംരക്ഷിക്കേണ്ട പ്രാധാന്യം ഇതിൽ പറയുന്നു. നാളെ പരലോകത്തു നബിയുടെ കൂടെ ആയിരിക്കുമെന്ന് രണ്ട് വിരലുകൾ കാണിച്ചു കൊണ്ട് നബി പറഞ്ഞു 😢😢
👍💕💕💕💕💕💕
❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤😊
❤❤❤❤❤❤❤❤❤❤❤❤❤
ചില കാര്യങ്ങൾ പറഞ്ഞാലോ , പ്രസംഗിച്ചാലോ പലരും ശ്രദ്ധിക്കില്ല... ഇത് പാട്ടിലൂടെ മനോഹരമായി അവതരിപ്പിച്ചപ്പോൾ വരികൾ ശ്രദ്ധിച്ചു എന്നുള്ളതാണ്..
സന്തോഷം ❤❤❤
എൻ്റെ ഹബീബിൻ്റെ ചാരതെത്താൻ വിധി നൽകണെ അല്ലാഹ്
𝑨𝒂𝒎𝒆𝒆𝒆𝒆𝒏😢
ആമീൻ 🤲
ഞാൻ എത്തി Alhamdulillah
Aameen
Aameen🤲🏻
വളരെ ബുധിമുട്ടി ഈ പാട്ട് serch ചെയ്ത് കണ്ടുപിടിക്കാൻ ഗുഡ് സോങ് 👌👌👌👌
Njanum
ഞാനും ❤
Num❤
ഞാനും
Njanum
ഇത്. പോലെയുള്ള. പാട്ട്. കണ്ണ്. അടച്ചു. കേൾക്കുമ്പോൾ. നമ്മൾ. വേറെ. ഒരു. ലോകത്തായിരിക്കും. വലിയ. മനസ്സിന്റെ. ഉടമകളായി. മാറാം
👌👌👌❤❤❤❤❤💯💯💢💢💢💢💢
😍
👍@@abidkoodathai
❤❤❤
❤️❤️❤️
മുത്ത്നബിയുടെ മദ്ഹ് പാടിയ ഈ മധുര ശബ്ദം (മാഷാ അല്ലാഹ്) അല്ലാഹു എന്നെന്നും നിലനിർത്തിത്തരട്ടെ .......ആമീൻ -----
@@basheerthanaparambil8814 😍
ആമീൻ
ആമീൻ
Ameen
Ameen
ആ രണ്ടു വിരലാലേ...എന്ന വരി..... سبحان الله...
❤️❤️
❤
❤
❤
സത്യം കണ്ണ് നിറയും നബിയെ സഹായിക്കണേ 🤲🤲🤲🤲🤲
2024 നവംബറിൽ സ്റ്റാറ്റസ് കണ്ട് പാട്ട് തപ്പിതിരഞ്ഞ് വന്നവർ ഉണ്ടോ..
October അല്ലെ ഇത് .. നവംബർ ആവുന്നല്ലേ ഉള്ളൂ
😅@@salmaabbas4794
😂😂
Vunde,vund
😂
ഇദ്ദേഹമാണല്ലേ... ഈ സൗണ്ടിന്റെ ഉടമസ്ഥൻ ❤️❤️😩😩😍❤️🔥
😊
💘💝
@@abidkoodathaiഇക്കാ സൂപ്പർ. ഇനിയും കൂടുതൽ പ്രതീഷിക്കുന്നു.
ശരിയായ ഉടമസ്ഥൻ മർഹും എവി മുഹമ്മദ്
😂❤👍👍
2024 ൽ ആണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. വല്ലാത്ത ഒരു ഫീലിംഗ് സോങ്
20 കൊല്ലം മുമ്പ് കേട്ടു
എന്തോ എനിക്ക് കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല❤
1973 ൽ ഞാൻ ഈ പാട്ടുകേട്ടിട്ടുണ്ട്
ഇയാളുടെ ശബ്‌ദം ഒരു രക്ഷയും ഇല്ല എത്ര മനോഹരം ഇതു കേട്ടാൽ എല്ലാവരും എത്ര മനോഹരമാണ് ഇസ്ലാം ❤❤❤❤❤❤
അൽഹംദുലില്ലാഹ് 🤲🏻 മുസ്ലിമായി എന്നെ ജനിപ്പിച്ച എന്റെ റബ്ബേ നിനക്കാണ് സർവ്വസ്തുതിയും Alhamdulillah 🤲🏻
ആബിദ് മനോഹരം
എന്നാൽ മറ്റുള്ളവരെ പോലെ അഹങ്കരിക്കരുത് അങ്ങിനെയുള്ളവർ താഴേക്ക് വന്നിട്ടുണ്ട്
താങ്കൾ മുന്നോട്ട് പോകൂ ആശംസകൾ
എന്റെ മുത്ത് നബിയെ കുറിച്ചുള്ള വരികൾ 😭 കേൾക്കാൻ സാധിക്കുന്നില്ല 😭 കരയാതെ മുഴുവൻ കേൾക്കാനും ആകില്ല... വല്ലാത്ത വേദന എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുകയാണ് 😭
✨✨✨അൽഹംദുലില്ലാഹ് എനിക്ക് 🕋പോകാൻ സാധിച്ചു അൽഹംദുലില്ലാഹ്... ഇപ്പോൾ പോയി വന്നൂട്ടോ അൽഹംദുലില്ലാഹ് 😭🤲
യാ റസൂൽ സലാം
സത്യം
അതെ സത്യം
സത്യം 🥹
😢😢😢😢😢❤
എത്ര കേട്ടാലാണ് മതി വരിക ❤️❤️❤️എന്റെ ഹബീബിന്റെ മദ്ഹ്❤️❤️❤️
മദീനയിൽ ജോലിചെയുന്ന ഞങ്ങൾക്ക് ഇ സോങ് കേൾക്കാൻ മനസിൽ ഒരു സന്തോഷം ഏല്ലാവർക്കും ഇവിടെ കാണാൻ ഉള്ള ഭാഗ്യം മുണ്ടകട്ടെ 🤲🤲🤲
ആമീൻ
നിങ്ങളുടെ മഹാഭാഗ്യം,,, ഞാൻ സെപ്റ്റംബർ മാസം വന്നിരുന്നു.കണ്ടിട്ട് മതിയായിട്ടില്ല, മനസ് കൊണ്ട് ആശിച്ചു പോയി അവിടെ ഒരു ജോലി കിട്ടിയെങ്കിൽ എന്ന്. ഞാൻ ഖത്തറിൽ ആണ്. 💚💚💚
Original song singer a.v.mohammed
ആമീൻ 🤲🏽🤲🏽🤲🏽
Aameen 🤲🤲🤲
ആബിദ് കൂടത്തായ് ...
താങ്കളുടെ ശബ്ദം വല്ലാതെ ഇഷ്ടപ്പെട്ടു.
എ പ്രാവശ്യം കേട്ടു എന്നറിയില്ല
കേട്ടു കഴിഞ്ഞാൽ മനസിന് വല്ലാത്തൊര സങ്കടം❤️❤️❤️❤️❤️
yes 👍
@@muralikodakkadan2517 😍
നാഥാ കുറഞ്ഞ കാല ജീവിതം അത് മുത്തു നബിയെ പിൻ പറ്റാൻ കഴിഞെങ്കിൽ അതാണ് യഥാർത്ഥ ജീവിത വിജയം
എൻ്റെ, ജീവൻ്റെ ജീവൻ ആയ ഹബീബിൻ്റെ അടുക്കൽ എത്താൻ തൗഫീഖ് നൽകണേ നാഥാ ആമീൻ, എത്ര കേട്ടാലും മതിവരാത്ത പാട്ട് അതും എൻ്റെ,habeeine, കുറിച്ച്,,,❤❤❤❤❤❤❤
ആമിൻ 🤲🏻🤲🏻🤲🏻
Ameen
ആ രണ്ടുവിരലാലേ...
അതാണ് ഈ പാട്ട് തിരഞ്ഞു ഇവിടെ എത്തിയത്.
ഈ പാട്ടിനു വേണ്ടി കുറെ യൂട്യൂബിൽ സെർച്ച് ചെയ്തു. കുറെ ട്രൈ ചെയ്തിട്ടാണ് കിട്ടിയത്. സൂപ്പർ സോങ്.
Search ഓപ്ഷനിൽ "പറയുന്നു റസൂലിൻ നബി നാമേ ", " അടുക്കും ഞാൻ അവരോട് "
എന്ന് കൂടി കൊടുത്താൽ കുറെ പേർക്ക് സോങ് കിട്ടും
Same 👍
Enikkum😍👍
😍
Same
Abid koodathayi song...
Simple ❤
ഞാൻ ഇണയായി സ്വീകരിച്ചത് ആരോരും ഇല്ലാത്ത ഒരു യതീം ആയ കുട്ടിയെ ആയിരുന്നു ഇപ്പോൾ 15 വർഷം ആകുന്നു അൽ ഹഅദുലില്ലാഹ് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് രണ്ടു കണ്ണും നീറുന്നു കണ്ണീര് തുടച്ചിട്ട് അനാഥകളെ സംരക്ഷിക്കുന്നവർ നാളെ എന്നോടൊപ്പം രണ്ട് വിരലുകൾ ചേർന്ന് ഇരിക്കും അത്രക്കും അടുത്താണ് മാഷാ അള്ളാഹ്.... ❤️❤️❤️
ആബിദ് അതിമനോഹരം ആണ് നിങ്ങളുടെ ശബ്ദം ഈ മദ്ഹ് കൂടി ആയപ്പോൾ..... ❤️❤️❤️
അൽഹഠദുലില്ലാഹ് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ,🤲🤲🤲❤️❤️❤️
😍
സത്യം 👍🏻👍🏻👍🏻👍🏻
മുത്തേ അന്റെ പാട്ട് തപ്പി വന്നതാണ്...... സൂപ്പർ..... സൗണ്ട് 👌👌👌....
❤❤❤❤❤❤❤
😍
njanum👍❤
പറയും ന്നി റസൂൽ നബി കേട്ട് വന്നതാണ്👌❤️
എന്റെ ആവസാനത്തെ മുത്തു നബി 🤲🤲🤲🤲🤲 അല്ലഹ് വേ എന്റെ മുത്തു നബി സല്ലല്ലാഹു അലൈവ സല്ലാമക്ക് നിന്റെ സ്വർഗത്തിൽ ലെ ഏറ്റവും വലിയ പദവി ആയ ഒസീലാ നൽകണമേ....... കൂടാതെ അല്ലഹു നിന്റെ പുണ്ണ്യ മണ്ണിനു വേണ്ടി, ബൈത്തുൽ മുഖദ്ധിസ്, അക്സ ക്ക് വേണ്ടി ഷെഹീദ് ആയ ഉമ്മ മാർ, ഉപ്പ മാർ, കുട്ടികൾ, പിഞ്ചു കുഞ്ഞുങ്ങൾ, നേതാക്കൾ, യഹിയ സിൻവർ എല്ലാം പേർക്കും നീ സ്വർഗത്തിൽ ഇടം നൽകണമെ......അല്ലഹ് വേ മുത്ത് ന്റെ ഉമ്മത്തുക്കളെ ഷിയാ സുന്നി എന്ന വെത്യാസം ഇല്ലാതെ മുസ്ലിം ആയി ജീവിക്കാൻ അനുഗ്രഹം നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
😢😢😢
Aameen
ഈ പാട്ടാണ് ഇപ്പോൾ ഷോർട്ട്സുകളിൽ ഹിറ്റ് '
മാശാ അല്ലാഹ്.
😍
ആബിദ് നല്ല വരികൾ ആണ് എത്ര കേട്ടാലും കൊതി തീരില്ല 🎤🎧👌👌👌👌👌🥰🥰🥰🥰song പൊളിച്ചു ട്ടോ
😍
nannaayitund ttaa suuuper
1:26/ഇവിടുന്ന് തുടങ്ങുന്ന വരികൾ എന്താ രസം എത്ര കേട്ടിട്ടും മതിയാകുന്നില്ല 🥰 റിപീറ്റ് മൂഡ് ❤️❤️💘💘😩😍
💯👌
😍
👍👍❤
അതെ 🥰🥰🥰
കാന്തപുരം ഉസ്താദ് ❤ആയിരക്കണക്കിന് യതീം മക്കളെ പോറ്റി വളർത്തുന്ന മഹാ മനീഷി ❤
@@HessanRaza_hessan-pb9jg 😍
😂😂😂😂
ഒരുപാട് ആളുകൾ ഈ പാട്ട് പാടിയത് കേട്ടിട്ടുണ്ട് എങ്കിലും, ഇത്ര ഫീൽ ചെയ്തിട്ടില്ല,,, അനുപല്ലവി വേറെ level feel
മുഹമ്മദ് ആസാദ് 🔥🔥🔥🔥🔥🔥🔥🔥
പതിനാലാം രാവ് റിയാലിറ്റി ഷോ യിൽ അസദ് പൂക്കോട്ടൂർ അതിമനോഹരമായി പാടിയിട്ടുണ്ട്
അടുത്ത സമയത്ത് ഇത്രയും ഹൃദയം കവർന്ന ഒരു ഗാനം കേട്ടിട്ടില്ല... അഭിനന്ദനങ്ങൾ ❤️👍👍
😍
പുണ്ണ്യ റസൂലിനെ വാഷ്തി പാടിയ നിങ്ങൾക്ക് അള്ളാഹു ഹാക്കിമ്പത് നന്നാക്കി തരട്ടെ Ameen
മൊഞ്ചുള്ള പാട്ട് അതു അബിദ് പാടുമ്പോൾ കൂടുതൽ മൊഞ്ചുണ്ട്
ചിന്ദിക്കുന്നവർക്കു ദൃഷ്ടാൻഡം ഉണ്ട്. വളരെ അർത്ഥവത്തായ പാട്ട്.. നാഥൻ. എല്ലാവരെയും. അനുഗ്രഹിക്കട്ടെ...... 🤲........ ആമീൻ ya അല്ലാഹ് 🥰🥰🥰
എന്റെ കുട്ടി കാലത്ത് ഈ പാട്ട് ടെപ്പ് റെക്കോഡിൽ കേട്ടിട്ടുണ്ട്..... വല്ലാത്തൊരു felling ആണ് ഈ പാട്ടിന് മാഷാ അല്ലാഹ്
, 😭😭😭😭😭
wow എന്തൊരെ ഫീൽ. ആണ്. Sir പൊളിച്ചു
@@zuhrashareef7550 😍
അടിപൊളി സഹോദരാ ഇതിന്റെ അനുപല്ലവി.. വേറെ ഏതോ ഒരു ലോകത്തേക്ക് കൂടെത്തിച്ച പോലെ... God bless you ❤️❤️👌
😍
Lyrics ഉണ്ടോ @@abidkoodathai
ഞാൻ ഒരുപാട് തിരഞ്ഞു ഇപ്പോൾ ആണ് കിട്ടിയത്. ഇതിലെ വരികൾ വല്ലാത്ത ഒരു ഫീൽ ആണ്. നമുക്ക് എല്ലാവർക്കും മദീയിൽ എത്താൻ ഭാഗ്യം കിട്ടട്ടെ 🤲🤲🤲
@@habeebahabi9679 😍
قلبي روحي طاها عاشقي يا رسول الله
മുത്ത് നബിയെ കുറിച്ച് സുന്ദരമായ പാട്ടുകൾ പാടാൻ ഇനിയും കുറേ കാലം ആയുസും ആരോഗ്യ വും നൽകട്ടേ
Aameen
നന്നായിപ്പാടി
പഴയ പാട്ട് പുതിയ മ്യൂസികിൽ പാടിയപ്പോൾ എന്ത് സുന്ദരം
ശബ്ദം ഒരു രക്ഷയുമില്ല
😍
മനം കുളിർപ്പിക്കുന്ന മുത്തു മുത്തായ മുത്തു നബി(സ))യുടെ കാൽപ്പാദം എത്താൻ എൻ്റെ ഹൃദയം തൃതി കൂട്ടുന്നു വിധി നൽകണേ അല്ലാഹ്
ആമീൻ 🤲
👍
ഒരു പാട് തവണ കേട്ടിട്ടും മതി വരുന്നില്ല മാഷാ അള്ളാഹ് ❤️❤️❤️
ആ രണ്ടു വിരലലെ കേൾക്കാൻ ഞാൻ ഒരു പാട് തിരഞ്ഞു. അവസാനം കണ്ടെത്തി. ആ പാട്ട് കേട്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. തിരഞ്ഞത് വെറുതെയായില്ല എന്ന് മനസ്സിലായി.സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം സല്ലം. 🤲🤲🤲
😍
ഞാൻ ഈ പാട്ട് ഇപ്പോഴാണ് ആദ്യമായി കേൾക്കുന്നത്.. ഒരു പ്രതേക ഫീൽ..
ഇതിലെ കമന്റ്സ് വായിച്ചപ്പോഴാണ് വരിയുടെ അർത്ഥം മനസിലായത് കണ്ണ് നിറഞ്ഞു പോയി..
താങ്ക് യു
ഞാൻ ഒരുപാട് തിരഞ്ഞു ഇന്നാണ് കിട്ടിയത്... വളരെ സന്തോഷം....❤
ഈ ഒറിജിനൽ കണ്ടെത്താൻ എന്നെപ്പോലെ ബുദ്ധിമുട്ട് നേരിട്ട ആരൊക്കെയുണ്ട്
ഞാൻ ഈ song എങ്ങനെയൊക്കെയോ typ ചെയ്തു അങ്ങനെ കിട്ടി ❤️❤️❤️❤️❤️❤️നല്ല വരികൾ നല്ല ഈണം മാഷാ അല്ലാഹ് ❤️❤️
😊
ഞാൻ
🤚🏼
ഞാൻ
വളരെ നല്ല വർക്ക് സൂപ്പർ മാപ്പിള പാട്ടിന്ടെ കാലം കഴിഞ്ഞു എന്ന് പറയുന്നവർക്ക് ഉള്ള സർഗ്ഗാത്മകമായ മറുപടി ..ഗോ എഹഡ്ഡങ ❤❤
ഇത് പഴയ പഴയ പാട്ടാണ് സുഹൃത്തേ
എത്ര കേട്ടാലും മതി വരില്ല എന്റെ ഹബീബിന്റെ madh
മുത്ത് നബിയുടെ മദ്ഹ് പാട്ടിൻറെ വരികളിൽ സ്വരമാധുര്യം മാഷാ അള്ളാ
ടിക് ടോകിൽ നിറഞ്ഞു നിൽക്കുന്ന ഗാനം
"ഹാതിം നബിയും യതീമായ് കാമീലുൽഇൻസനാ "കണ്ണ് നിറഞ്ഞുപോയി അല്ലാഹ്, താങ്കൾ നന്നായി പാടി ❤️ ❤️❤️
😍
വളരെ നന്നായിട്ടുണ്ട്ഈ പാട്ട് ഒരുപാട് പേർ പാടി ഇത്ര നന്നായിട്ടില്ല
അടിപൊളി tik tok നിന്നും കേട്ടുവന്നതാണ്😊
ഞാനും
11/01/2025 ആരെങ്കിലും കേള്‍ക്കുന്നുണ്ടോ ?
12/01/2025ഇപ്പോൾ കേട്ട് കൊണ്ടിരിക്കുകയാണ് സമയം 6മണി വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട്
Ivare innale njan kandu mashallah valiya sandosham
എനിക്ക് ഒരു പാട്ട് ഇഷ്ടയൽ പിന്നെ അത് തന്നെ കേട്ടു കൊണ്ടിരിക്കും. ഇത് എത്ര വട്ടം കേട്ടു എന്നറിയില്ല. അത്രയും 👍
Njanum
ഈ song കേൾക്കുമ്പോ മക്കയും മദീനയും കണ്ണിൽ വരുന്നു... എനിക്കും എന്റെ കുടുംബത്തിനും അവിടെ എത്താൻ വിധി നൽകണേ allaha... വല്ലാത്തൊരു feel ഈ പാട്ടിനും ഈ സ്വാരത്തി നും
ഇന്‍സ്റ്റയില്‍ റീല്‍ കണ്ട് വന്നവരുണ്ടൊ.
S
ഞാൻ
Ya
Ys
Aa und 😊
അനാഥകളെ
സംരക്ഷിക്കാൻ
ഹബീബ് ആയ മുഹമ്മദ് നബി
നമ്മളെ ഉപദേശിക്കുന്നതാണ്
ഈ ഗാനത്തിന്റെ ഉള്ളടക്കം ❤❤
Tik tok കണ്ട് വന്നവരുണ്ടോ 👍🏻
ഞാൻ അങ്ങനെ വന്നതാ ❤
ഞാനും ❤
പിന്നെ ഞാനോ
👍🏻❤️
ആ ഞാൻ
Da super aayi to ippola ketath
മാഷാ അള്ളാഹ് എത്ര പ്രാവിശ്യം കേട്ടു എന്നു എനിക്കു തന്നെ അറിയില്ലാ
ഞാൻ ചെറുതായി പാടുന്ന ആളാണ് പക്ഷേ മോൻ്റെ ശബ്ദവും പാട്ടും ഏറെ ഇഷ്ടപെട്ടത് എത്ര കേട്ടാലും കൊതി തീരില്ലാ
Good ഫീൽ അള്ളാഹു അനുഗ്രഹിക്കട്ടെ ........ ആമീൻ
😍
1:42 1:42 ما شاءالله
എന്തൊരു ഫീൽ ആണ് 😢
ആ രണ്ടു വിരലാലെ എന്നത് നബി സല്ലല്ലാഹു അലൈഹി വസല്ലം ഒരിക്കൽ സ്വഹാബത്തിനോട് റസൂലിന്റെ ചൂണ്ടു വിരലും നടുവിരലും വിരൽ മുകളിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു قال: قال رسول الله ﷺ: أنا وكافل اليتيم في الجنة هكذا، وأشار بالسبابة والوسطى
ഞാനും യതീം മക്കളെ സംരക്ഷിക്കുന്നവരും സ്വർഗത്തിൽ ഇതു പോലെ അടുക്കുമെന്ന്...
🤞🤲🥲🥲
അനാഥകളെ സംരക്ഷിക്കാൻ മുത്ത് നബി ﷺ നമ്മോട് പറയുകയാണ്...
ജാടകൾ ഇല്ലാത്ത നല്ല ഫീലിംങ് ഓട് കൂടി പാടി
Sooper ❤❤❤
1:25 എന്റെ ഹബീബെ... ഈ വരികൾ മനസ്സു തകരുകയാണ്..❤
യതീം ഖാനയിൽ പഠിച്ചവർക്ക് ഈ ഗാനം വല്ലാത്ത ഫീൽ ആണ് ❤
Av മുഹമ്മദ് സാഹിബ് ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട് മറക്കില്ല അദ്ദേഹത്തെ അവരുടെ പരലോക ജീവിതം അള്ളാഹു ഖൈർ ആക്കി കൊടുക്കട്ടെ ആമീൻ 🤲🏼
Bro❤ അടിപൊളി സോങ്.. ഈ വരികൾക്കൊരു വല്ലാത്ത ഇഷ്ടം പോലെ ❤️❤️🥰
കേട്ട് കൊതി തീരുന്നില്ല
അള്ളാഹു ആഫിയത്തുള്ള ദീർക്കായുസ് നൽകിനുഗ്രഹി ക്കട്ടെ അമീൻ
കുറേ nokki ഇന്ന് kitti ee song masha allah allahuvinte rasoole
മതിമറന്നു കേട്ടുപോകും സ്വരമാധുര്യം എന്റേഹബീബിനെക്കുറിച്ച
അടി പൊളി സോങ് .സൗണ്ട് അതുക്ക് മേലെ.❤
ഈ പാട്ട് തിരയാൻ തുടങ്ങിയിട്ട് കൊറേ നാളായി 😐😐ഇപോഴാ കിട്ടിയെ..... താങ്ക്സ് 💝💝
😍
“يَتِيمٌ أَشْبَعَ الدُّنْيَا أُبُوَّةً”
"പിതൃ പരിചരണത്താൽ ലോകത്തെ നിറച്ച അനാഥൻ."
• മുഹമ്മദ് നബി (صلى الله عليه وسلم) ഒരു അനാഥനായിരുന്നു, എന്നാൽ ഒരു പിതാവിനെപ്പോലെ, എല്ലാ മനുഷ്യരോടും അദ്ദേഹം സമാനതകളില്ലാത്ത സ്നേഹവും കരുണയും കാണിച്ചു.
മനോഹരം..... ആ രണ്ടു വിരലാലേ..... سبحان الله ...ما شاء الله
മാഷാ അള്ളാ ആബിദ് നല്ല പാട്ട് വളരെയധികം നന്നായിട്ടുണ്ട് കൂറ്റു രീതിയും നല്ലവണ്ണം നന്നായിട്ടുണ്ട് എപ്പോഴും കേൾക്കാൻ പറ്റുന്ന ഒരു രീതി അല്ലാഹു തആല ഇനിയും ഉയർച്ചയിൽ എത്തിക്കേണമേ അതിന് ഇന്നത്തെ കാലത്ത് ആഫിയത്തും ദീർഘായുസ്സും കൊടുക്കണെ അള്ളാ
Song തപ്പിപിടിച്ചു വന്നതാ.. മാഷാഅല്ലാഹ്... നല്ല ശബ്ദവും വരികളും പാടുമ്പോഴുള്ള എളിമത്വവും പാട്ടിനെ കൂടുതൽ ഇമ്പമുള്ളതക്കുന്നു...ഉയരങ്ങളിൽ എത്താൻ കഴിയട്ടെ സഹോദരാ..കൂടെ റസൂൽ (s) അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലെത്താൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ. ആമീൻ
Ameen
Varikalum voice um enthoru match
മർഹൂം KT മുഹമ്മദ് രചിച്ചു MS ബാബു രാജ് സംഗീതം നൽകി മർഹൂം AV മുഹമ്മദ് ഈണം നൽകിയ ഞങ്ങളുടെ ബാല്യ കാലത്ത് കേട്ട് ആസ്വദിച്ച പാട്ട് av ക്കയുടെ ശബ്ദം എന്നും വേറിട്ട ശബ്ദം അനുഗ്രഹീതം
എന്താ ണെന്നറിയില്ല ഈ പാടിനോട് വല്ലാത്ത ഒരു feel ❤️❤️❤️ഇപ്പൊ ഇത് കേൾക്കാതിരിക്കാൻ പറ്റുന്നില്ല 💔💔💔👍
🙏🙏🙏 എന്തൊരു ഫീൽ ❤️❤️❤️
❤❤❤💯💯💢💢
എത്ര പാടിയാലും മതിവരാത്ത ഹബിബിന്റെ മഹദ്കൾ... യത്തി മക്കളെ നിങ്ങളും ടെ ചാരെയാണ് റസൂൽ..... കണ്ണ് നിറയ്ക്കുന്ന വരികളിലുടെ ഒരു ഹിജറ യാത്ര തന്നെ.... Masha allha❤
Masha allah അടിപൊളി വോയിസ് allahu എന്നും നിലനിർത്തട്ടെ താങ്ക്സ് bro ❤❤❤❤❤
Ameen😍
വളരെ നന്നായിട്ടുണ്ട് ☝️💕🙏🙏
ഈ പാട്ടു കേള്കുന്തോറും ഇഷ്ടം കൂടിവരുന്നു. നല്ല ശബ്ദം 👍
പണ്ട് വെള്ളിയാഴ്ച ദിവസം രാവിലെ റെഡിയോ യിൽ കേട്ടിരുന്ന ഗാനം ❤
നല്ല. ഫീൽ കൊടുത്തു പാടി ആബിദ്.👌♥️
😍
❤❤❤@@abidkoodathai
2024 ഡിസംബറിൽ വന്നവരുണ്ടോ
2024 ഡിസംബർ 31 ന് കേൾക്കാൻ വന്ന ഞാൻ 🥰
ആബിദ് മോൻ
വെറെ ലെവൽ........കേട്ടിരുന്നു സങ്കടം തോന്നും.........
അനാഥ സംരക്ഷണത്തിന് ഇതിനേക്കാൾ വലിയ പ്രചോദനമില്ല
എത്ര കേട്ടാലും മതിയാകുന്നില്ല എല്ലാ ദിവസംവഹ്മ് ഒരുപാട് തവണ കേൾക്കുണ്ട് മനസ്സിൽ വല്ലാതെ മുറിവേൽക്കുന്നു 😭😭😭😭
Reel kand thappan thudangitt divasangalaayi alhamdulillha kitti ❤❤🥰🥰🥰
കുറെയായി ഇതു കിട്ടാൻ ട്രൈ ചെയ്യുന്നു ഇപ്പോഴാ ഫുൾ കിട്ടിയത് വല്ലാത്തൊരു ഫീൽ aan❤😢
ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പാട്ട് ഇത് പാട്ടല്ല പറഞ് മനസ്സിലാക്കി തരുകയാണ്..... 💔
😍
റസൂലിന്റെ മധുഹ് ഗാനം വളരെ ഇഷ്ടം ❤പാടിയ ആൾക് അഭിനന്ദനങ്ങൾ 👍
Av മുഹമ്മദ് സമ്മാനിച്ച മനോഹര ഗാനം ❤
ഈ പാട്ട് കേട്ട് കുറെ കരഞ്ഞിട്ടുണ്ട് അത്ര മഹത്തായ ഓരോ വരികൾ
ൻ്റെ മുത്തേ എന്ത് രസാ കേൾക്കാൻ .. എത്ര കേട്ടാലും കൊതി തീരില്ല മുത്തേ അനുഗ്രഹിത ഗായകൻ ....... കരഞ്ഞല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ലാ ...
😍
നല്ല സൗണ്ട് നല്ല സോങ് ❤
മുത്തേ. സൂപ്പർ. മാഷാഅല്ലാഹ്
Mashaa allah ❤ mansil thatunna song
ഈ മധുര ശബ്ദത്തിന്റെ ഉടമസ്ഥൻ ഇദ്ദേഹമായിരുന്നൊ? ഈ ഒരൊറ്റ ഗാനം കൊണ്ട് മനസ്സിൽ കയറി ഈ കൂടത്തായിക്കാരൻ. നാഥൻ ഈ മധുര ശബ്ദം എന്നെന്നും നിലനിർത്തി തരട്ടെ ആമീൻ
അഭിനന്ദനങ്ങൾ 🎉🎉🎉
😍😍
Wow അടിപൊളി. നല്ല ഫീലിംഗ്
സൂപ്പർ സോങ്.. അടിപൊളി സൗണ്ട്.. മാഷാ അല്ലാഹ്
മോൻ നല്ല ഫീലോടെ പാടി ഒരുപാട് ഇഷ്ടം ആയി
😍