ചെയ്ത് പോയ തെറ്റുകളെല്ലാം - ഷാ നാദാപുരം CHEITH POYA THETTUKAL - SHA NADAPURAM -THOUBAYUM THEDI VIDEO

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 489

  • @ShaNadapuram
    @ShaNadapuram  2 ปีที่แล้ว +147

    ഇഷ്ടമായാൽ Subscribe ചെയ്യാൻ മറക്കല്ലെ..comment your feedback 👍 & share

  • @FirozFiru-g9i
    @FirozFiru-g9i หลายเดือนก่อน +4

    ഒരുപാട് ചിന്തിക്കേണ്ട വരികൾ....... അള്ളാഹു അക്ബർ 🔥🔥🔥🔥🔥🔥🔥🔥🔥താങ്കളുടെ ശബ്ദത്തിൽ അതി മനോഹരം നാഥന്റെ എല്ലാ അനുഗ്രഹവും താങ്കൾക് ഉണ്ടാവട്ടെ ആമീൻ 🤲🏻

  • @mfdstatusworld2543
    @mfdstatusworld2543 ปีที่แล้ว +50

    കാണാനും കേൾക്കാനും ഒരുപാട് വൈകി പോയി എന്നൊരു സങ്കടം മാത്രമേ ഉള്ളൂ... 😒 എല്ലാം സോങ്ങും കേട്ടു. ഇനിയും കേൾക്കണം... അത്രയും നല്ലവരികൾ പിന്നെ വോയിസ്‌... 🥰🥰🥰🥰🥰

  • @abida365
    @abida365 10 หลายเดือนก่อน +11

    താങ്കളുടെ പാട്ടുകളെല്ലാം വല്ലാത്തൊരു ഫീൽ ആണ്... ശബ്ദം 👍👍👍..
    അർത്ഥവത്തായ വരികൾ
    ... പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ...

    • @ShaNadapuram
      @ShaNadapuram  10 หลายเดือนก่อน +2

      ❤️🤲

  • @femifiza
    @femifiza 4 หลายเดือนก่อน +10

    നല്ല ശബ്ദം,നല്ല പാട്ടുകൾ മാത്രം തിരഞ്ഞെടുത്തതിന് ഒരു ലൈക്ക്.ഒരുപാട് ഉയരങ്ങൾ കീഴടക്കും . ഷെരീഫ്ക്ക യുടെ പാട്ടുകൾ പാടിയാൽ അടിപൊളി.

  • @abdulsalamkp8018
    @abdulsalamkp8018 2 ปีที่แล้ว +30

    ചില പാട്ടുകൾ അങിനെയാണ് ഒരു പ്രബോധനം പോലെയാണ്
    മനസിനെ വല്ലാതെ പിടിച്ചുലകും 🤲🏻🤲🏻🤲🏻

  • @BismiBakers
    @BismiBakers หลายเดือนก่อน +1

    നല്ല ഫീൽ മനസിന്ന് ഒരുകുളിർമ നൽകുന്നു ഒരുപാട് ഇഷ്ട്ടമായി ഒരുപാട് ഉയരങ്ങൾ എ ത്താൻ കഴി യട്ടെ 🤲🤲🤲🤲ഒരുപാട് ഇഷ്ട്ടമായി

  • @fathimaansha7864
    @fathimaansha7864 2 ปีที่แล้ว +26

    ഇയാളെ പാട്ടിന് കട്ട വൈറ്റിങ് ആയിരുന്നു...... ഒരുപാട് ഇഷ്ടാണ് ഇയാളെ എല്ലാ പാട്ടുകളും

  • @rahilarahila5321
    @rahilarahila5321 3 หลายเดือนก่อน +1

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ടുകൾ ഇനിയു , അല്ലാഹു നല്ല പാട്ടുകൾ പാടൻ കഴിവ് തരട്ടെ അനുഗ്രഹിക്കട്ടെ

  • @UshaKumari-rg9xn
    @UshaKumari-rg9xn 4 หลายเดือนก่อน +5

    ഇതുപോലത്തെ ശബ്ദം ഒരുപാട് കാലം ഇങ്ങനെ തിളങ്ങി നിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ പ്രാർത്ഥന കളും

  • @Amidshok
    @Amidshok 4 หลายเดือนก่อน +5

    മനസ്സിൽ ഈമാന്റെ മണിമുത്തുകൾ വിതറുന്ന ഉൾ ഭയം നൽകുന്ന മരണത്തെയും ജീവിതത്തെയും ഓർമ്മിപ്പിക്കുന്ന മനോഹരമായ ഗാനം.... താങ്ക്യൂ മുഹമ്മദ്‌ ഷാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @jamshijamshi417
    @jamshijamshi417 2 ปีที่แล้ว +4

    നിങ്ങളുടെ പാട്ടുകൾ ഒരു പാട് ഇഷ്ട്ടം

  • @thanseeraabu7728
    @thanseeraabu7728 6 วันที่ผ่านมา +1

    Mashaallah 😍എല്ലാം നല്ല പാട്ടുകൾ നല്ല വോയിസ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ തൗഫീഖ് നൽകട്ടെ 🤲🏼🤲🏼🤲🏼

  • @SafeerSafee-wp7st
    @SafeerSafee-wp7st 4 หลายเดือนก่อน +3

    കേൾക്കാത്ത ദിനങ്ങൾ ഇല്ല ഷാ.. എനിക്ക് എന്നും നിങ്ങളാണ് ഗുരു ഇന്നുവരെ നിങ്ങളുടെ ഗാനങ്ങൾ ആണ് ഞാൻ പാടി നോക്കിയത് ഇനിയും അങ്ങനെ തന്നെ ❤💞... ഇനിയും നല്ല ഗാനങ്ങൾ ആ കരങ്ങളിൽ തെളിയട്ടെ. ഇൻഷാഹ്... അള്ളാ💞

  • @habeebhabithachu2556
    @habeebhabithachu2556 ปีที่แล้ว +3

    Masha allah niglu padiya pattinte liricall video upload cheythude

  • @jashir1418
    @jashir1418 3 หลายเดือนก่อน +1

    നല്ല സോങ്. സൗണ്ട് പൊളി കറക്റ്റ് ശരീഫിക്കാന്റെ സൗണ്ട് 👍🏽👍🏽

  • @naazmedia2951
    @naazmedia2951 ปีที่แล้ว +1

    അസ്സലാമു അലൈകും
    കേൾക്കാൻ ഭയങ്കരം ഫീൽ ഒരു പാട് ഇഷ്ടം കേൾക്കാൻ
    നിങ്ങളുടെ സോങ് എനിക്ക് പാടാനും ഇഷ്ടം ഇതിന്റെ കരോക്കെ അയകുമോ അത്രക്കും ഇഷ്ട പെട്ടതു കൊണ്ടാണ്

  • @shihabpoolakkal3333
    @shihabpoolakkal3333 2 ปีที่แล้ว +9

    കേൾക്കുമ്പോൾ തന്നെ ഒരുപാട് മനസിനെ സ്വാധീനിക്കുന്ന റബ്ബിന്റെ അനുഗ്രഹം ഒരു പാടുള്ളു സൗണ്ട് ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടുവാൻ പടച്ചോൻ എന്നും അനുഗ്രഹിക്കട്ടെ

  • @melodymedia8863
    @melodymedia8863 2 ปีที่แล้ว +14

    ആലാപനം രചന സംഗീതം എല്ലാം നന്നായിട്ടുണ്ട് ഷാ യുടെ ശബ്ദം മനോഹരമാണ് അഭിനന്ദനങ്ങൾ

  • @Midlaj-jx8uq
    @Midlaj-jx8uq ปีที่แล้ว +2

    ഞാൻ ഈ സോങ് കേൾക്കുന്നത് തന്നെ ഇപ്പോൾ ആണ് മാഷാ അല്ലാഹ് നല്ല വരികൾ ഇത് പോലെ ഒരു പാട് സോങ് ചെയ്യാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲ഇതിന്ടെ കരോക്കെ നോക്കി കിട്ടിയില്ല 🥰

  • @Harifa486
    @Harifa486 20 วันที่ผ่านมา +1

    നല്ല വോയ്സ് 👍👍👌👌 പാട്ടും 👌👌👌👏👏🤲🤲👍👍❤️❤️❤️

  • @waheedapoongadan1234
    @waheedapoongadan1234 ปีที่แล้ว +2

    جزاك الله خير

  • @gtechplaylife2075
    @gtechplaylife2075 ปีที่แล้ว +1

    Masha Allah veendum Nammude sha kka 😍😍

  • @pop_studio5790
    @pop_studio5790 2 ปีที่แล้ว +4

    Sha nadapuram njan minjannu nigale pattu first time kettathanu roohinu parayanagumo song aa paatu ketittu enikku valarale santhosham aay okke sangadam aay ningale voice undallo athu aare manassinum valare vegam ettum adipoli voice masha allah aa voice eppozhum angane tanne irikkatte pinne ningale aayssine allah neelamaaki tharatte yennu allahuvinodu prarthikkunnu ningalku iniyum nalla nalla paatugal ningaluthe voice il kelkanam sha nadapuram

  • @Sulailkha2023
    @Sulailkha2023 3 หลายเดือนก่อน +4

    നല്ല പാട്ട്❤❤❤❤❤❤❤❤

  • @SajidbabuShaji
    @SajidbabuShaji 5 หลายเดือนก่อน +4

    അല്ലെങ്കിലും നല്ല മാപ്പിളപാട്ടുകൾക്ക് ഒരു പാട്ടിനുമില്ലാത്ത സൗന്ദര്യമാണ്.

  • @sanasana9001
    @sanasana9001 ปีที่แล้ว +1

    Masha allah patt super

  • @aslamaslu6158
    @aslamaslu6158 ปีที่แล้ว +2

    Masha അള്ളാ❤❤

  • @Frame_n_hang_
    @Frame_n_hang_ 2 หลายเดือนก่อน +1

    Super song

  • @marjanamarjana3418
    @marjanamarjana3418 2 ปีที่แล้ว +10

    അസ്സലാം അലൈകും . കുറേയായി പുതിയ പാട്ട് കേട്ടിട്ട്.. ഓരോ പാട്ട് കഴിയുമ്പോഴും ഒന്നിനൊന്നു മെച്ചം. ഇനിയും എല്ലാ നന്മയും നേരുന്നു ഈ പാട്ടും എനിക്ക് ഒരു പാട് ഇഷ്ട്ടമായി👏👏👍👍

  • @MuhammadBilal-gm6vv
    @MuhammadBilal-gm6vv ปีที่แล้ว +2

    ماشاءاللہ
    kollam njan ipo aanu kettuthudangithu ماشاءاللہ
    بارك الله

  • @peersahib6745
    @peersahib6745 2 ปีที่แล้ว +2

    ഇയാളുടെ പാട്ടുകൾ കീട്ടുകൊണ്ടിരിക്കാൻ തോന്നുന്നു എന്തൊരു ഫീലാണ് നല്ല വോയ്സ് പടച്ചോൻ ഈ സ്വരം എന്നും നില നിർത്തട്ടെ

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 2 ปีที่แล้ว +12

    Nice ❤👍

    • @nasreenanasri9588
      @nasreenanasri9588 2 ปีที่แล้ว +1

      Hi thajuikka videsha program kayinju nattik vanno

    • @KKKk-ng3eo
      @KKKk-ng3eo 2 ปีที่แล้ว +2

      Hi tajukka

    • @STAR-ef5yy
      @STAR-ef5yy 2 ปีที่แล้ว +2

      🤝🤝💪💪💪

    • @najakajal7856
      @najakajal7856 2 ปีที่แล้ว +1

      Hi

  • @SajeenaSaji-g9z
    @SajeenaSaji-g9z 2 หลายเดือนก่อน +2

    ഹലോ അസ്സലാമു അലൈകും.... ഒരുപാട് ഒരുപാട് ഇഷ്ടാണ് ഈ ശബ്ദം ❤❤❤

    • @ShaNadapuram
      @ShaNadapuram  2 หลายเดือนก่อน

      Va alaikumussalam

    • @SajeenaSaji-g9z
      @SajeenaSaji-g9z 2 หลายเดือนก่อน +1

      സുഗാണോ
      ..

    • @SajeenaSaji-g9z
      @SajeenaSaji-g9z 2 หลายเดือนก่อน +1

      ഒരുപാട് തവണ കേട്ടു ഞാൻ നിങ്ങളുടെ സോങ്‌സ് 👍

    • @ShaNadapuram
      @ShaNadapuram  2 หลายเดือนก่อน

      Al hamdu lillah 👍

  • @JasiSrj
    @JasiSrj ปีที่แล้ว +1

    ഇക്കന്റെ വോയിസ്‌ എന്തു മനോഹരമായതാ ❤️❤️❤️🌹👍

  • @mahamoodtpmahamoodtp1553
    @mahamoodtpmahamoodtp1553 7 หลายเดือนก่อน +1

    നമ്മുടെ പശ്ചാത്തപത്തിനായിഎപ്പോഴും കാത്തിരിക്കുന്നവനാണ് കാരുണ്യവാനായ റബ്ബ്
    🤲🤲🤲🤲🤲🤲🤲
    മനമുരുകിയുള്ള ഒരു തൗബ
    അതാണ് ഈ പാട്ട്
    സാഡ് സോങ്ങ് ഏറെ ഇഷ്ടപ്പെടുന്ന എനിക്കൊക്ക ഒരുപാട് ഇഷ്ടം
    പാട്ടിനെയും പാട്ടുകാരനെയും
    പ്രാർത്ഥനയോടെ 🤲💗🤲

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq ปีที่แล้ว +2

    മാഷാ അള്ളാ ശരീ ഫ് ക്ക യുടെ അ തെ സൗണ്ട് നല്ല ഫിൽ എനിക്ക് നല്ലത് ഇഷ്ടമാണ്

  • @Sajnap36
    @Sajnap36 5 หลายเดือนก่อน +1

    Shan ഒരുപാട് സങ്കടം പെട്ടിരിക്കുമ്പോൾ ആണ് ഞാൻ ഇദ് കേൾക്കുന്നത് കുറെ കരഞ്ഞു 🤲🏻🤲🏻ഒന്നും പറയാൻ ഇല്ല

  • @latheeflatheef1327
    @latheeflatheef1327 2 ปีที่แล้ว +1

    👍👍👍oru idavela Alle👍👍

  • @arifa.rarifa.r8301
    @arifa.rarifa.r8301 ปีที่แล้ว +4

    ❤❤❤ഷാ സൂപ്പർ 🎉🎉🤲

  • @rayyankalikkavu
    @rayyankalikkavu 5 หลายเดือนก่อน +1

    വോയിസ്‌ സൂപ്പർ 👍🏻വരികൾ സൂപ്പർ ❤

  • @mohamedasifa5314
    @mohamedasifa5314 ปีที่แล้ว +3

    പാട്ട് കേട്ടാൽ പിന്നെ വിടില്ല സബ്സ്ക്രൈബ് അപ്പൊ ചെയ്യും പിന്നെ മാഷാ അള്ളാ സൗന്ദര്യം എന്ന് പറഞ്ഞ ആളെയും അത് പോലെ പാട്ടും ആരാധന 🥰👌🥳👏

  • @englishclubpmna9552
    @englishclubpmna9552 5 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടമാണ് എല്ലാ പാട്ടുകളും, താളെയും, ഇനിയും കേൾക്കണം, നല്ല ആലാപനം രചന സംഗീതം. May Allah bless you and your team.

  • @hafsathpk896
    @hafsathpk896 2 ปีที่แล้ว +5

    Masha alkah 👍 super
    Muhammed sha mon orupaaduyarangalilethatte allahuvinte anugrahamundavatte

  • @ashiqameer353
    @ashiqameer353 2 หลายเดือนก่อน +2

    ഷാ, എല്ലാം നല്ല പാട്ടുകളാണ്. ഒന്നും മോശമില്ല.

  • @haneefa.phanibani1635
    @haneefa.phanibani1635 ปีที่แล้ว +1

    കേൾക്കാനും അറിയാനും കുറച്ചു വൈകിയെങ്കിലും കിട്ടിയതെല്ലാം നല്ല നല്ല ഗാനങ്ങൾ. ഒരു പാട് ഇഷ്ടപ്പെട്ടു നല്ല അർത്ഥവത്തായ ഗാനങ്ങൾ , കേട്ടാൽ ലയിച്ചിരുന്നു പോകും ❤👏👏👏👍👌❣️❤️🌷🥀

  • @najakajal7856
    @najakajal7856 2 ปีที่แล้ว +1

    സൂപ്പർ 🥰

  • @noorjahanc2602
    @noorjahanc2602 2 ปีที่แล้ว +2

    Ente padachone ishta petta pattukal sha ishtem pole padi . mubarak mubarak 👍

  • @jaseelashameel1000
    @jaseelashameel1000 2 ปีที่แล้ว +4

    Pudhiya Patt vanno enne njanum thirayarund eppoyum .voice super mashaallah.

  • @haneefa.phanibani1635
    @haneefa.phanibani1635 ปีที่แล้ว +1

    ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു🥰🥰😍

  • @habeebp1106
    @habeebp1106 2 ปีที่แล้ว +3

    സൂപ്പർ സോങ് ആണ് മുത്തേ സൂപ്പർ വോയിസ്💚💚💚💚💚😘😘😘😘😘

  • @razalrichu8374
    @razalrichu8374 ปีที่แล้ว +1

    ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരണേ അല്ലാഹുവേ 👍🏻👍🏻ഷാമോനെ

    • @zayanuvlog2330
      @zayanuvlog2330 10 หลายเดือนก่อน

      ആമീൻ 😢😢

  • @aazeezkv
    @aazeezkv ปีที่แล้ว +5

    താങ്കളൊരു സംഭവം തന്നെ ട്ടൊ...
    അഭിപ്രായങ്ങൾ എഴുതാൻ വാക്കുകൾ ഇല്ലാത്ത കഴിവ് അംഗീകരിക്കാതെ വയ്യ..
    വീണ്ടും പറയുന്നു....
    സൂപ്പർ ഹബീബി... 👌👏👏
    അഭിനന്ദനങ്ങൾ 💐💐💐

  • @sajithanizar3632
    @sajithanizar3632 2 ปีที่แล้ว +1

    oro paattum onninonnu mechamanu so super 👍❤️

  • @rmskv3349
    @rmskv3349 หลายเดือนก่อน +1

    Adipoli muthe ❤❤ നീ തരും ഔദാര്യം ഞാൻ പാടാറുണ്ട്

  • @ayoobpookkompanoor1164
    @ayoobpookkompanoor1164 2 ปีที่แล้ว +1

    Good good SHA

  • @balkeesaboobaker4887
    @balkeesaboobaker4887 2 ปีที่แล้ว +2

    Yanek orupade eshtaman 👍👍

  • @asna359
    @asna359 ปีที่แล้ว +2

    ഇക്കാടെ എല്ലാം പാട്ടുകളും എനിക് ഒരുപ്പാട് ഇഷടം ആണ് നല്ല വോയിസ് അള്ളാ എന്നും നില നിർത്തട്ടെ ഒരു പാട് പാട്ടുകൾ പാടാൻ അള്ളാ തൗഫീഖ് നൽകട്ടെ ❤

  • @najakajal7856
    @najakajal7856 2 ปีที่แล้ว +2

    Sound super

  • @jameelabasheer5641
    @jameelabasheer5641 ปีที่แล้ว +1

    ഫാത്തിമ അൻഷാ നമുക്കില്ലാത്ത നല്ല കഴിവുകൾ ഉള്ളവരെ ണം ബഹുമാനിക്കണം. ഷാ നാദാപുരം അത്ര നല്ല ആശയത്തിനുടമ ആണ്.

  • @wayanadankochunni5663
    @wayanadankochunni5663 2 ปีที่แล้ว +3

    എന്താ ഒരു ഫീൽ - ......

  • @razalrichu8374
    @razalrichu8374 ปีที่แล้ว

    ഷാ, വരികളെല്ലാം അതിമനോഹരം 👍🏻👍🏻സിദ്ധീഖ്

  • @busharapinanghode1544
    @busharapinanghode1544 7 หลายเดือนก่อน

    ഒരു രക്ഷയും ഇല്ല വൗ പൊളിച്ചു 👌👌👌👏👏👏എന്താ ഒരു ഫീൽ ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @ahamednaimarmoola4584
    @ahamednaimarmoola4584 ปีที่แล้ว +1

    ഞാൻ കാസർഗോഡ്
    പക്ഷേ ഇത് പോലേഒരുപാട്ട് കരനേ
    ഞാൻ കണ്ടിട്ടില്ല
    മാഷാ അല്ലാഹ്
    ദീർഘായുസ്സ് നൽകട്ടെ

  • @ismathp8389
    @ismathp8389 ปีที่แล้ว +4

    യാ അല്ലാഹ് ഈ ശബ്ദം ഇങ്ങനെ എന്നും നിലനിർത്തിക്കൊടുക്കണേ...🤲😭🤍🤍🤍

  • @muhammedmubashir3661
    @muhammedmubashir3661 2 หลายเดือนก่อน +1

  • @MujiRuchu
    @MujiRuchu ปีที่แล้ว +1

    നിങ്ങളുടെ പാട്ടുകൾ എല്ലാം ഒരു പ്രത്യേക ഫീൽ ആണ് നല്ല വരികൾ 🥰🥰🥰❤❤❤❤❤

  • @razalrichu8374
    @razalrichu8374 ปีที่แล้ว

    എത്ര കേട്ടാലും മതിയാവുകയില്ല ഷാമോൻ, സിദ്ധീഖ് 👍🏻❤️❤️

  • @razmilraz8803
    @razmilraz8803 2 ปีที่แล้ว +6

    Maha. Allah.. Supar. Voice

  • @ameerjan4950
    @ameerjan4950 10 หลายเดือนก่อน +3

    തങ്ങൾക്ക് കണ്ണൂർ ശരീഫ്ക്കയൂടെ അതേ സൗണ്ട് ❤❤❤

  • @bumiyelyyathra
    @bumiyelyyathra 2 ปีที่แล้ว +2

    Sha.nadapurathinty.naavinu.enium.oru.padu.padanum.njagalku.kelkanum.thaburany.vidhi nalkanny.

  • @sainulkalpetta
    @sainulkalpetta ปีที่แล้ว +1

    ഷാ....നല്ല lyrics
    മനോഹരം...
    music& singing. ......
    amazing feeling
    നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ ഞാൻ വൈകിപ്പോയി 😌😌

  • @noushadtharippoyil266
    @noushadtharippoyil266 2 ปีที่แล้ว +3

    മുത്തേ പൊളിയാണല്ലോ

  • @naseehakunnath
    @naseehakunnath ปีที่แล้ว +2

    Masha allah super sog❤

  • @KhadheejaJalal
    @KhadheejaJalal 15 วันที่ผ่านมา +1

    ഇഷ്ട്ടംസോങ്
    ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👏👏👏👏

  • @thahiraashraf7682
    @thahiraashraf7682 ปีที่แล้ว +2

    എല്ലാ പാട്ടു ഞാൻ കേട്ടു ഈ സോങ്ങ് മാത്രം ഇപ്പോഴാണ് ഞാൻ കേട്ടത് എന്തൊരു രസമാ കേൾക്കാം😄👍

  • @BILAL00-0
    @BILAL00-0 ปีที่แล้ว

    കണ്ണൂർ ഷെരീഫ്ക്കാടെ ശബ്‍ദം പോലെ feel ചെയുന്നു ❤

  • @FaaS-world
    @FaaS-world 2 ปีที่แล้ว +9

    കേട്ടിരിക്കാൻ തോന്നുന്ന നല്ലൊരു ശബ്ദം... നന്നായി പാടുന്നുണ്ട് 😍😍❤️

  • @sunithaabu7001
    @sunithaabu7001 ปีที่แล้ว +2

    e song ethra thavana kettu ennu ariyilla super song

  • @arifanishad3432
    @arifanishad3432 ปีที่แล้ว +1

    😰😰😰😰😰ഞാൻ എനിക്ക് വേണ്ടി എഴുതിയ പോലെ... അല്ലാഹു എല്ലാവരുടെയും തൗബ സ്വീകരിക്കട്ടെ 🤲🤲🤲 ഒരുപാട് ഇഷ്ടമാണ് ഇക്കയുടെ പാട്ടുകളെല്ലാം

  • @ownkitchen8212
    @ownkitchen8212 2 ปีที่แล้ว +4

    ജീവിതത്തിൽ സന്തോഷം ഇല്ലാത്ത ഒരാളാണ് ഞാൻ നിങ്ങളുടെ സോങ്ങ് കേൾക്കുമ്പോൾ. മനസ്സിന് എന്തോ ഒരു സമാധാനം

    • @muhammedali5669
      @muhammedali5669 2 ปีที่แล้ว +4

      എന്തുപറ്റി ,പടച്ച റബ്ബ് നിങ്ങൾക്ക് രണ്ട് ലോകവും സന്തോഷം ആക്കി തരട്ടെ ,

    • @ownkitchen8212
      @ownkitchen8212 2 ปีที่แล้ว +2

      @@muhammedali5669 aameen

    • @iamanindian.9878
      @iamanindian.9878 2 ปีที่แล้ว +3

      അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @hajarasakeer9213
    @hajarasakeer9213 ปีที่แล้ว +2

    Nalla sound❤
    Iniyum padanam

  • @Shafikakkad4545
    @Shafikakkad4545 2 ปีที่แล้ว +7

    ഒരു രക്ഷയും ഇല്ല bro അടിപൊളി Song❤❤❤❤

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +2

    വല്ലാത്തൊരു ഫീൽ ആണ് ee പാട്ടിന്

  • @abduabdu7798
    @abduabdu7798 2 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ പാട്ട് എന്ത് രസമായിട്ടാണ് നിങ്ങൾ പാടുന്നത് 👍

  • @ffplayer5546
    @ffplayer5546 2 ปีที่แล้ว +1

    adipoli. shareefkante.
    soundpole.

  • @kadheejakp9894
    @kadheejakp9894 2 ปีที่แล้ว +3

    ഞാൻ sah. യുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് നല്ല സൗണ്ട് 👌🤲

  • @shahinaap1738
    @shahinaap1738 9 หลายเดือนก่อน

    മാഷാ അള്ളാഹ് 🤲🏻🤲🏻🤲🏻നല്ല വോയിസ്‌ 👌അള്ളാഹു ഖൈർ ചെയ്യട്ടെ 🤲🏻

  • @muhammedc9607
    @muhammedc9607 2 ปีที่แล้ว +2

    അടിപൊളി വോയിസ് ആണ് അടിപൊളി

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +5

    ലിറിക്‌സ്, മ്യൂസിക്, സിങ്ങിങ്.. എല്ലാം നിങ്ങൾ തന്നെ.. ഞാനും ഇത് പോലെ എഴുതി മ്യൂസിക് ചെയ്ത് ഞാൻ തന്നെ പാടിയ സോങ് ഉണ്ട്..എല്ലാം നിങ്ങൾ തന്നെ supr🥰

  • @SAJEER-NBK
    @SAJEER-NBK ปีที่แล้ว +2

    ഇപ്പോൾ tik tok നിങ്ങളുടെ song👌🏻

  • @p.p.subair7131
    @p.p.subair7131 2 ปีที่แล้ว +1

    സുഹൃത്തേ
    അഭിനന്ദനങൾ

  • @ishfakn
    @ishfakn 4 หลายเดือนก่อน +1

    ikka super njaan daily song kelkarud ikkade new song veraan vendi waiting

  • @shiyafudheenabbas551
    @shiyafudheenabbas551 2 ปีที่แล้ว +1

    Pravachaka nabiullaa. Onnu padooo pls

  • @alijazin6715
    @alijazin6715 2 ปีที่แล้ว +2

    ഒരു രക്ഷയുമില്ല അതാണ് സൂപ്പർ

  • @SAJEER-NBK
    @SAJEER-NBK ปีที่แล้ว +2

    നല്ല അർത്ഥമുള്ള വരികൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤

  • @sainabamp1744
    @sainabamp1744 2 ปีที่แล้ว +1

    👌🏾👌🏾👍

  • @firoseabubacker4112
    @firoseabubacker4112 ปีที่แล้ว +1

    വളരെ മനോഹരം..... നല്ല ശബ്ദമാധുര്യം... ഇഷ്ടപാട്ടു കളാണ്... നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ...

  • @AishaShana
    @AishaShana ปีที่แล้ว +1

    😢adipoli.paattukal yallaam.ennu duniyaavinu vending marikkunna yallaarkkum oru paadamaanu.allaahu ekkaakku yaniyum paadaan vithiyekatte

  • @Woee_
    @Woee_ ปีที่แล้ว +3

    ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത വിഷമാ..😢😢😢