ക്ലിഷേകളെ തകർത്തെറിഞ്ഞ സീനുകൾ 🤣🔥 | Cliche Breaking Scenes | Malayalam Movie | Part 03

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 636

  • @The.Half.Blood.Prince
    @The.Half.Blood.Prince ปีที่แล้ว +513

    cliche breaking enn kelkkumbo thanne adyam orma varunnath "oru vadakkan selfie" ile nivin pauly achane rathri vilikkumbo ulla scene aan. Sadharana emotional aayi kanikkunna scene comedy aakki.

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +18

      Kazhinja Part ൽ പറഞ്ഞിട്ടുണ്ട് 😅❤

    • @albindominic7966
      @albindominic7966 9 หลายเดือนก่อน +4

      Athoru onnonara scene aarunnu chirichu oopadu vannu🤣🤣​@@filmytalksmalayalam

  • @sreenathsk2773
    @sreenathsk2773 ปีที่แล้ว +272

    സ്ഥിരം കീഷേ കളെ പൊളിച്ചടുക്കുന്ന ചേട്ടന്റെ ഈ അവതരണം ആണ് എന്നെ ഇവിടെ പിടിച്ചിരുത്തിയത് ❤😊

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว +700

    9:14 ഇതിൽ തന്നെ കൂട്ടുകാരനെ അടിച്ചവനെ തല്ലാൻ പോകുമ്പോൾ ബൈക്ക് സ്റ്റാർട്ട് ആകാത്ത കിടിലൻ സീൻ നിങ്ങൾ മറന്നോ😂

    • @salmabeevi1987
      @salmabeevi1987 ปีที่แล้ว +42

      😂😂 oyyo it was really epicc

    • @a.run143
      @a.run143 ปีที่แล้ว +22

      അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ 😂😂😂😂

    • @asifali3523
      @asifali3523 ปีที่แล้ว +34

      Prathikaaram nale cheytha madiyo🤣

  • @lijinjose8201
    @lijinjose8201 ปีที่แล้ว +469

    കലി സിനിമയിൽ സായി പല്ലവി രാത്രി പിണങ്ങി പോകുമ്പോൾ വഴിയിൽ ഒരുത്തൻ ഉപദ്രവിക്കാൻ നിൽക്കുവാണെന്നു കാണിച്ചു സായി ഞെട്ടുന്നത് കണ്ടു ആ പുള്ളി പേടിച്ചു ബീഡി വലിക്കാൻ സമ്മതിക്കില്ലേ എന്ന് പറഞ്ഞു പോകുന്ന സീൻ.. സിനിമ തുടങ്ങിയ കാലം മുതലേയുള്ള ക്ലിഷേ പൊളിച്ച സീൻ ആയിരുന്നു 😃

  • @sarath5830
    @sarath5830 ปีที่แล้ว +2027

    മധുര മനോഹര മോഹം എന്ന സിനിമയിൽ സൈജു പെണ്ണ് കാണാൻ വന്നിട്ട് തിരിച്ച് പോകുമ്പോൾ കാർ ഓടിക്കുന്ന അമ്മ നല്ലൊരു cliche breking scene ആയിരുന്നു...🌝

    • @fahmis9084
      @fahmis9084 ปีที่แล้ว +74

      Yes. I also noticed that😂

    • @chinchugopal1658
      @chinchugopal1658 ปีที่แล้ว +14

      Yes

    • @Ma____chell-f2
      @Ma____chell-f2 ปีที่แล้ว +10

      Yap❤

    • @joji23i
      @joji23i ปีที่แล้ว +7

      ശെരിയാണ് 👍🏻👍🏻

    • @yfc7834
      @yfc7834 ปีที่แล้ว +3

      Aahh

  • @npskmedia3963
    @npskmedia3963 ปีที่แล้ว +566

    2021 ൽ പുറത്തിറങ്ങിയ "ഭീമന്റെ വഴി" എന്ന സിനിമ മൊത്തത്തിൽ ക്‌ളീഷേ തകർത്ത ഒരു സിനിമ ആയിരുന്നു. പ്രേത്യേകിച്ചു climax. നായകൻ score ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്ന സീനിൽ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളാണ് score ചെയ്യുന്നത്.
    ക്‌ളീഷേ തകർത്ത സീൻ നോക്കിയാൽ ഈ സിനിമക്ക് വേണ്ടി മാത്രം ഒരു video ചെയ്യാനുള്ള എല്ലാ വകുപ്പും ഇതിലുണ്ട്.

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +25

      കഴിഞ്ഞ പാർട്ടിൽ പറഞ്ഞിട്ടുണ്ട് 😅❤

    • @kaizen-dojo
      @kaizen-dojo ปีที่แล้ว +2

      @@filmytalksmalayalam ella malayalam movie clichesum polich adakiiya neyyatinkara gopante aarat miss cheythat sheri ayilla.

    • @meeraarun7424
      @meeraarun7424 7 หลายเดือนก่อน

    • @jaiiovlogs6935
      @jaiiovlogs6935 3 หลายเดือนก่อน

      ​@@kaizen-dojo😂

  • @privateman1919
    @privateman1919 ปีที่แล้ว +414

    കൊത്തയിൽ മകന് പകരം പൂച്ചയെ സ്നേഹിച്ച ഒരമ്മ ഒണ്ട്..അത് നല്ല cliche breaking ആയിരുന്നു...

    • @mrwerewolfvampire
      @mrwerewolfvampire 7 หลายเดือนก่อน +16

      ഹോ ഓർമിപ്പിക്കല്ലേ പോന്നെ!😂

  • @sahaworldofcooking2542
    @sahaworldofcooking2542 ปีที่แล้ว +540

    ബാബുരാജിന്റെ Salt and pepper സിനിമയിലെ കഥാപാത്രവും ക്ലീഷേ പൊളിച്ചടക്കിയ കഥാപാത്രമാണ്.

  • @anjalimohan3228
    @anjalimohan3228 ปีที่แล้ว +260

    PREMAM movieyil saipallaviyude dance oru cliche pwolikkalum shockingum aayirunnu.Classical dance mathram kalichirunna naayikaye breakdance kalipiche fans aakiya moment ❤

    • @bindu6515
      @bindu6515 ปีที่แล้ว +4

      Yeah😍

    • @Universal5-g5e
      @Universal5-g5e ปีที่แล้ว +3

      Thamizilokke ath valare common aanu break dance alla item dance vare nayikamaar kalikkum

  • @unniiikrishnan
    @unniiikrishnan ปีที่แล้ว +518

    Face കാണിക്കാതെ വീഡിയോസ് ചെയ്തിരുന്ന ബ്രോ face കാണിച്ചു വീഡിയോ ചെയ്യാ൯ തുടങ്ങിയതും ഒരു ക്ലീഷേ breaking ആയിരുന്നു😌😉

  • @krishnanand1238
    @krishnanand1238 7 หลายเดือนก่อน +51

    കുമ്പളങ്ങിയിൽ friend ന്റെ കാമുകിയോട് ചോദിക്കുന്നുണ്ട്.. true love ടൈപ്പ് ആണല്ലേ, എന്ന് അതായത് ഉള്ളിലെ വെളുപ്പ് നോക്കി സ്നേഹിക്കണം എന്നൊക്കെ പറയുമ്പോലെ ഒരു ക്ലീഷെ, പക്ഷെ ആ കാമുകി reply കൊടുക്കുന്നത്.. side ൽ നിന്ന് നോക്കിയാൽ വിനായകന്റെ cut ഇല്ലേ എന്നാണ്.. one of the best scene from കുമ്പളങ്ങി❤️

  • @yasirptmukkam3989
    @yasirptmukkam3989 ปีที่แล้ว +74

    Cliche breaking അതു ചോട്ടാ മുംബൈ... അതണ് കൂട്ടത്തിലെ കിംഗ്.... ഹാപ്പി ബർത്ത്ഡേ ആശാനെ😅😅😅

  • @ArunKumar-fn7lt
    @ArunKumar-fn7lt ปีที่แล้ว +251

    പണ്ടുമുതൽ തന്നെ ഉള്ള ഒരു രീതി ആണ് പടത്തിൽ ഇല്ലാത്തവർക്കുപോലും നന്ദി പറയുന്നത്. അങ്ങനെ ഉള്ള ക്‌ളീഷേ മാറ്റിമറിച്ച പടം ആരുന്നു "മുകുന്ദനുണ്ണി അസോസിയേറ്റ് "

    • @jotdown2741
      @jotdown2741 ปีที่แล้ว +46

      Chrikondijakinavukal സിനിമയിൽ ഫസ്റ്റ് എഴുതിക്കണ്ണിക്കുന്നത് ഈ ഡയലോഗ് ആണ് : "അച്ഛനും അമ്മക്ക് അല്ല കാശു മൊടകിവന്ന നിങ്ങൾക്കാന് നന്ദി.."

    • @abhinandks329
      @abhinandks329 ปีที่แล้ว +8

      Aa padam mothathil cliche breaking aannu

    • @abjfilmsentertainment5476
      @abjfilmsentertainment5476 7 หลายเดือนก่อน

      🔥🔥❤️❤️

  • @adarsharies8212
    @adarsharies8212 ปีที่แล้ว +25

    ലോലൻ്റെ എക്സ്പ്രഷൻ പ്ലേസ് ചെയ്ത ടൈമിങ്... ദിവാ ബ്രോ... പൊന്നളിയാ നിങ്ങ പൊളിയാന്നേ..

  • @rohithuthaman4931
    @rohithuthaman4931 ปีที่แล้ว +462

    മലയാളത്തിലെ എല്ലാ ക്ലീഷേകളെയും പൊളിച്ചടുക്കിയ പടം ആയിരുന്നു 'ചിറകൊടിഞ്ഞ കിനാവുകൾ' 😂

    • @see2saw
      @see2saw ปีที่แล้ว +4

      Athu malayalathinte spoof movie..

    • @santhinikrishnan2853
      @santhinikrishnan2853 4 หลายเดือนก่อน

      കറക്റ്റ്

  • @joji23i
    @joji23i ปีที่แล้ว +63

    മധുര മനോഹര മോഹം സിനിമയിലെ രജിഷയുടെ കഥാപാത്രം ഒരു ഒന്നൊന്നര cliche breaking ആയിരുന്നു

  • @akilafarzana
    @akilafarzana ปีที่แล้ว +40

    Empowered ആയ സ്ത്രീകൾ dance teachers ആകുന്ന സിനിമകൾ, രാമന്റെ ഏദൻതോട്ടം, great indian kitchen ഒക്കെ നല്ല സിനിമകളാണ്. അവിടെയും അറിയാതെ ആ കുലസ്ത്രീ idea പൊങ്ങി വരുന്നു.
    അതിൽ നിന്നും വ്യത്യസ്തമായി തോന്നി ഉദാഹരണം സുജാത എന്ന cinema.
    "എന്താണ് IAS തിരഞ്ഞെടുക്കാൻ കാരണം?" എന്ന് ചോദിക്കുന്നവിടെ "ഒറ്റ കാരണമേയുള്ളു. എനിക്കൊരു വീട്ടുവേലക്കാരി ആവണ്ടായിരുന്നു." എന്ന് പറയുന്നത്ര സ്ത്രീപക്ഷ മാസ്സ് dialogue ഞാൻ സിനിമയിൽ ശ്രദ്ധിച്ചിട്ടില്ല.

    • @carolinecharly-yw1cl
      @carolinecharly-yw1cl 8 หลายเดือนก่อน +9

      Athengane kulasthree idea aavum? It's her ambition, she wanted to become a dance teacher in which her family declined

  • @തൃശൂര്കാരന്പൂരപ്രേമി

    ശരിക്കും cliche ബ്രേക്ക്‌ ആദ്യം വന്നത് 2007ഇൽ പുറത്തിറങ്ങിയ ചോട്ടാ മുംബൈയിലാണ്. അതിലെ മിക്ക സീനുകളും അതുവരെയുള്ള cliche ഇല്ലാതെയാണ് ചെയ്തിരിക്കുന്നത്.

  • @bibinbabu2486
    @bibinbabu2486 ปีที่แล้ว +104

    തിങ്കളാഴ്ച നിശ്ചയ ത്തിലെ ലാസ്റ്റ് എഴുതിയ കത്തിലെ ഡയലോഗുകൾ 😂😂😂

  • @707alpharaphel2
    @707alpharaphel2 7 หลายเดือนก่อน +29

    Varathan movie മറ്റൊരു cliche കൂടി ബ്രേക്ക് ചെയ്യുന്നുണ്ട്. നാട്ടിൻ പുറത്തിൻ്റെ നന്മ. Cities ഒക്കെ മോശം ആണ് ഗ്രാമം ആണ് നല്ലത് എന്ന cliche 😊😊

  • @achuachu881
    @achuachu881 ปีที่แล้ว +18

    സ്റ്റാർ സിംഗറിലെ പാട്ടു വർത്തമാനം നന്നായിട്ടുണ്ട് 👍🏼ആ കട്ടിങ്സ് വരുമ്പോ ചിത്ര ചേച്ചിയുടെ മുഖത്ത് വരുന്ന സന്തോഷം ആശ്ചര്യം ഒക്കെ കാണാൻ പറ്റുന്നുണ്ട് കേട്ടിരിക്കാൻ പറ്റിയ സംസാരം ആണ് bro നിങ്ങളുടെ 👍🏼

  • @_______arjun._
    @_______arjun._ ปีที่แล้ว +178

    that fight of jaya jaya jaya jaya hey was unexpected and so epic... theatre experience🤩🤩

  • @arnelantony8936
    @arnelantony8936 ปีที่แล้ว +784

    ഇറങ്ങിയ സമയത്ത് ഹിറ്റ്‌ടിച്ചിട്ടു പിന്നീട് underrated ആയിപോയ മലയാള സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 🤔🙏🙏

    • @ddme-vq5ld
      @ddme-vq5ld ปีที่แล้ว +70

      Pulimurugan

    • @dreamshore9
      @dreamshore9 ปีที่แล้ว +29

      പുലി, രാജ,സിംഹം, etc

    • @jamsheed530
      @jamsheed530 ปีที่แล้ว +38

      ജാനേ മൻ

    • @svsvvscc
      @svsvvscc ปีที่แล้ว +20

      Kotha beeshma

    • @poppoyi
      @poppoyi ปีที่แล้ว +40

      ​@@jamsheed530Jan e man verum overrated padam....like a short film and no story and no comedy and they claim it's a comedy movie

  • @abhikrish611
    @abhikrish611 ปีที่แล้ว +14

    വിവാഹ വാഗ്ദാനം നൽകി പീഡനം എന്ന ക്ളീഷേ പൊളിച്ചെടുക്കിയ മായനദി അഭിനന്ദനം അർഹിക്കുന്നു

  • @amanips2654
    @amanips2654 ปีที่แล้ว +32

    Amar akbar anthony motham cleshe breaking annu 😂😂highlight nallavanaaya unni

  • @FTR007
    @FTR007 ปีที่แล้ว +151

    ആ സ്റ്റെതസ്കോപ്പ് എറിയുന്ന സീൻ.. മാരകം..
    സർവ നിയന്ത്രണവും വിട്ട് ചിരിച്ച് പോയി 🤣🤣🤣🤣

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +6

      😂

    • @althafallu5019
      @althafallu5019 ปีที่แล้ว +9

      Sathyam... Oppam avanta aa nilaviliyum🤣💥

    • @stebincleetus7393
      @stebincleetus7393 ปีที่แล้ว

      ഓഹ് ഭയങ്കരം

    • @dmcfury9229
      @dmcfury9229 ปีที่แล้ว +1

      Athu kazhinju generater on aakkunna scne undu
      Yaa mwonee 🤩🤩

  • @rajnavijay5217
    @rajnavijay5217 ปีที่แล้ว +159

    In 'Mayanadhi' there is another cliche breaking scene. Instead of letting Mathan escape from house, Appu opens the door for her mother and without any regret, introduces him to her and brother

    • @bettermedit2208
      @bettermedit2208 ปีที่แล้ว +18

      സംഗതി മയാനദിയിലെ "Sex is not a promise" എന്ന ഡയലോഗ് ക്ലിഷേ ബ്രേക്കിംഗ് ഒക്കെയാണ്. അത് പക്ഷെ പെണ്ണുങ്ങൾ പറഞ്ഞാൽ മാസ്സും പുരോഗമനവും മറിച്ച് ആണുങ്ങൾ പറഞ്ഞാൽ ജയിലിലും ആകും. ഇജ്ജാതി double standard ഐറ്റം ആണത്..

    • @rajnavijay5217
      @rajnavijay5217 ปีที่แล้ว +9

      @@bettermedit2208 All these are directors and writers vision. Maybe they wanted to convey something to the audience through the character. She is truthful and fearless to make a point to her lover or her mother

    • @harrisonwells2908
      @harrisonwells2908 ปีที่แล้ว

      @@rajnavijay5217 yeah so much truthfulness
      When we treat women like B then they got a problem but when women does it , it's so progressive yeah?

  • @manmythlegend7371
    @manmythlegend7371 ปีที่แล้ว +36

    6:45 രസം കിടക്കുന്നു.... 😂😂

  • @shyamlalkannan2031
    @shyamlalkannan2031 ปีที่แล้ว +60

    മമ്മുട്ടിയുടെ ഉണ്ട സിനിമയിൽ അവസാനം ഷൈൻ ടോം ചാക്കോയും ഭാര്യയും തമ്മിലുള്ള ഫോൺ വിളി ഒരു ക്ലീഷേ ബ്രേക്കിംഗ് ആയിരുന്നു.അതു പോലെ കമ്മത്ത് & കമ്മത്ത് സിനിമയിൽ റിമ കല്ലിംഗലിൻ്റെ വിവാഹവും ഒരുക്ലീഷെ ബ്രേക്കിംഗ് ആണ്

  • @______karadi______
    @______karadi______ ปีที่แล้ว +38

    7:16 Corona papers എന്ന സിനിമയിൽ സിദ്ധിഖിൻ്റെ രേഖ ചിത്രം ഒരു clishe breaking ആയിരുന്നു

  • @manu1530
    @manu1530 ปีที่แล้ว +39

    Poli bro... 🔥❤️എനിക്ക് തോന്നുന്നതാണോ എന്നറിയില്ല...ഓരോ video കഴിയുംതോറും bro വളരെ simple ആയി വരുവാണ്.... 🥰 അതായത് മറ്റു film related channels ഒക്കെ ഓരോ content കഴിയുംതോറും (film detailed ആയിട്ട് analyze ചെയ്യുന്നതുകൊണ്ട്) ഞാൻ എന്തോ ഭയങ്കര സംഭവമാണ്... എന്നുള്ള മട്ടിലാണ് വരാറുള്ളത്... എന്നാൽ bro അങ്ങനെയേ അല്ല... 🥰❤️

  • @ahakiliboi5653
    @ahakiliboi5653 ปีที่แล้ว +36

    11:37 എന്നെ തെറി വിളിക്കാൻ ഒരു തെണ്ടിയും വരണ്ട, എന്നെ ഞാൻ തന്നെ തെറി വിളിക്കും🤣🤣🤣🤣🤣🤣🤣🤣

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler ปีที่แล้ว +93

    അണ്ണാ, സ്റ്റാർ സിങ്ങറിലെ പാട്ടുവണ്ടി പൊളിയായിട്ടുണ്ട് ❤️ ഒരുപാട് ഇഷ്ടമായി.. പിന്നെ പാട്ടിന്റെ പിന്നിലുള്ള എല്ലാ കാര്യങ്ങളും പറയുമ്പോഴും just ആ സിനിമയിലെ ആർട്ടിസ്റ്റിന്റെ അതിലെ perfo കൂടി just പറഞ്ഞു പോയാൽ പൊളി ആയിരുന്നു, 🤍

    • @drokofen2201
      @drokofen2201 ปีที่แล้ว +2

      Sheriya athu poli ayirunnu.... Nalla kidilam ayitu pryunund🎉😂

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +2

      Thank you 🥰❤️

  • @imabhijithunni
    @imabhijithunni ปีที่แล้ว +47

    ലുസിഫർ; വില്ലന് വില്ലനിസം കാണിക്കാൻ ചൊൽപ്പടിക്ക് നിൽക്കാനും തല്ല് കൊള്ളാനും കുറേ ഗുണ്ടകൾ വേണമെന്നുള്ള ക്ലിഷേ മാറ്റുന്നുണ്ട് ലുസിഫറിൽ നേരെ തിരിച്ച് നായകനായിരുന്നു ആൾബലം ഉണ്ടായിരുന്നത്

  • @dreamshore9
    @dreamshore9 ปีที่แล้ว +33

    ഇപ്പോഴും മലയാളം ക്ലിഷേയിൽ തന്നെയാണ് 80 കളിൽ Kg george സിനിമ കളിൽ കൊണ്ട് വരാൻ ശ്രമിച്ച ഒന്നും തന്നെ ഇപ്പോഴും സാമൂഹികമായി മാറിയിട്ടില്ല....

  • @FAWAZBHAI
    @FAWAZBHAI ปีที่แล้ว +43

    Waiting For Machaane❤❤❤❤

  • @wolwerine8882
    @wolwerine8882 ปีที่แล้ว +24

    Amar akbar antony=പ്രതികാരം നാളെ ചെയ്താൽ മതിയാ

  • @RahulRj2001
    @RahulRj2001 ปีที่แล้ว +51

    Ringmaster Same Type Scene Kung Fu Panda Climaxill Undd 😂❤

    • @jotdown2741
      @jotdown2741 ปีที่แล้ว +7

      Master Shifu 🤣😆

  • @Create4me1
    @Create4me1 ปีที่แล้ว +15

    5:21 moookambikaaa legend 🤣

  • @PullannoorMedia
    @PullannoorMedia ปีที่แล้ว +18

    editing poli machane🔥❤️

  • @NoteThat
    @NoteThat ปีที่แล้ว +7

    ഒരൊറ്റ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയുന്ന ആദ്യ ചാനൽ ആണ് ഇത് 🔥 Great presentation and Good entertaining 🎉

  • @ShakeebMancheri
    @ShakeebMancheri ปีที่แล้ว +7

    വരത്തൻ സിനിമയിൽ മറ്റൊരു ക്ളീഷേ കൂടി ബ്രേക്ക് ചെയ്യുന്നുണ്ട്. നാട്ടിൻപുറം നന്മകളാൽ സമ്മർദമെന്നും സഹായമനസ്കരും നിഷ്കളങ്കരുമാണ് നാട്ടിൻപുറത്ത് കാരെന്നുമുള്ള സ്ഥിരം ക്ളീഷെയെയാണ് ആ പടത്തിൽ പൊളിച്ചടുക്കിവെച്ചത്

  • @shadhil_07
    @shadhil_07 ปีที่แล้ว +9

    ഊതിക്കോ പക്ഷെ പറപ്പിക്കരുത് എജ്ജാതി..🔥🔥 😂😂

  • @zeusyt8815
    @zeusyt8815 ปีที่แล้ว +127

    2 countries ഇന്റെ തിയേറ്റർ experience 😂😂🔥

    • @Aparna.Ratheesh
      @Aparna.Ratheesh 10 หลายเดือนก่อน +2

      2 Countries is 'The most watched movie' in our house. ❤

    • @ameenmufc7676
      @ameenmufc7676 7 หลายเดือนก่อน +2

      ഞാൻ ആദ്യമായ് theaterl പോയ്‌ കണ്ട ഫിലിം ❤️

  • @arunvarunan3093
    @arunvarunan3093 3 หลายเดือนก่อน +1

    " നാട്ടിൻ പുറം നന്മകളാൽ സമൃതം " എന്ന പഴംചൊല്ല് വരത്തൻ സിനിമയിൽ പൊളിച്ചടക്കിയ വേറെ ഒരു ക്ലിഷേ

  • @gayathrir6532
    @gayathrir6532 ปีที่แล้ว +7

    Minnal murali where the girl saves the day at the last scene instead of waiting for the hero to come and rescue

  • @sojisaji4446
    @sojisaji4446 ปีที่แล้ว +3

    നിങ്ങളുടെ videos എല്ലാം കൊള്ളാം. നല്ല explanations... 👍👍👍

  • @Anaghaanusw4gg
    @Anaghaanusw4gg ปีที่แล้ว +55

    Star singeril chettante pattuvarthamanam adipoli ☺👍

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +9

      Thank you 🥰 ❤

    • @madhavam6276
      @madhavam6276 ปีที่แล้ว +2

      ​@@filmytalksmalayalamaa episode nte link undo muthalali ... 🥲

    • @jacksonfernandez
      @jacksonfernandez ปีที่แล้ว

      ​@@madhavam6276enikkum venarnu

    • @newflower7240
      @newflower7240 ปีที่แล้ว +1

      ​@@madhavam6276Ella episode ilum undu

  • @deepakvijayan1000
    @deepakvijayan1000 ปีที่แล้ว +61

    സംഗതി മയാനദിയിലെ “Sex is not a promise” എന്ന ഡയലോഗ് ക്ലിഷേ ബ്രേക്കിംഗ് ഒക്കെയാണ്. അത് പക്ഷെ പെണ്ണുങ്ങൾ പറഞ്ഞാൽ മാസ്സും പുരോഗമനവും മറിച്ച് ആണുങ്ങൾ പറഞ്ഞാൽ ജയിലിലും ആകും.
    ഇജ്‌ജാതി double standard ഐറ്റം ആണത്.. 😂😂😂

    • @1239-p1k
      @1239-p1k ปีที่แล้ว +11

      പുരോഗമനം എന്നത് women privileges എന്നാ രീതിയിലേക്കാണ് പോകുന്നത്...

    • @harshajayan4651
      @harshajayan4651 ปีที่แล้ว

      That's correct

    • @athirajoy7823
      @athirajoy7823 ปีที่แล้ว +5

      Keralathil kure per esp aanungal kettum enna attitudil nilkkumbolaanu opposite nilkkunna aal intimate relationsinu ready aakunnath. Athividuthe moral thoughts moolam aanu. Boys orupaad aa oru scenario use cheythittumund for getting intimate with their love partner girls by faking like he is very much committed to her. Athukondaanu rule vannathum "vivaha vaagdhanam kodithu peedippikkuka" ennu. But ee law kooduthalum underprivilagedine udheshichaanullath. I think like other laws this is now getting misused by many privilaged women or men around them. So, we have to be selecting partners so selectively. Cuteness overloadum, vivaramillaaymma cutenessaannum thettidharichu partnersine selsct cheyyumbol inganulla situations undaakam. Mutua consent nthaayalum nilavaram ulla pennungal misuse cheythu case kodukkathilla. Vivaram vyekthithwam okke ulla partner allela itharam pbms varunne. I mean about girls.

  • @shamilsyed5789
    @shamilsyed5789 ปีที่แล้ว +16

    Swayam thanthank vilikkan thoniya chettante aa manass😂 🎉 11:36

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 ปีที่แล้ว +1

      Correctc aa scene എത്തിയപ്പോൾ ഇത് വായിച്ച ഞാൻ

  • @archanadast1422
    @archanadast1422 ปีที่แล้ว +4

    നാടോടിക്കാറ്റ്, ഗാന്ധിനഗർ ഓക്കേ തൊഴിൽ രഹിതർക്ക് പിന്നീട് ജോലി കിട്ടും.. ലൈഫ് set ആവും. ജയറാം&മുകേഷ് കമ്പോയിൽ വന്ന മാലയോഗം സിനിമയിൽ ഓപ്പറേഷൻ ജവ പോലെ തന്നെയാണ് എനിക്ക് തോന്നിയത്.

  • @sajinraj9024
    @sajinraj9024 ปีที่แล้ว +8

    11:37 ആ മീം ഒരു ക്ലിഷെ ബ്രേക്കിംഗ് ആരുന്നു 😂

  • @Bond-vs7mu
    @Bond-vs7mu ปีที่แล้ว +42

    രേഖചിത്രം sunday ഹോളിഡേ മൂവിയിൽ വരക്കുന്നത് (k. പി. ഉമ്മർ ന്റെ )ആണ് സൂപ്പർ 😂😂😂

    • @jishnukukku4672
      @jishnukukku4672 ปีที่แล้ว

      youtube.com/@amruthathilakan2112?si=w6Sqr0qglcdp7Byt

  • @Gogreen7days
    @Gogreen7days 7 หลายเดือนก่อน +5

    13:10 ഞമ്മടെ മുകുന്ദൻ ഉണ്ണി associates …

  • @vk_the_inimitable
    @vk_the_inimitable ปีที่แล้ว +21

    എനിക്ക് വര്ഷങ്ങളായി അറിയാവുന്ന ഒരാളെ പറ്റി പോലും പറഞ്ഞു കൊടുത്തു വരപ്പിക്കാൻ എനിക്ക് സാധിക്കില്ല.

  • @thisismetim1833
    @thisismetim1833 ปีที่แล้ว +7

    I was watching your videos for a while now.I don't know why didn't I subscribed yet😅.
    SUBSCRIBED ❤

  • @Dr.Vishnudetha
    @Dr.Vishnudetha ปีที่แล้ว +5

    Ithupolathe contents aanu you tube creators nte adthinn expect cheyinnath ❤ how beautifully he is presenting 🎉 standard vedeos

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +6

    *filmytalks is back after a long time🔥*

  • @1239-p1k
    @1239-p1k ปีที่แล้ว +24

    Sex isn't a promise എന്നത്ന്റെ അത്രേം hypocrisy ആയ ഒരു കാര്യം ഇല്ല... Oneway traffic ആണത്...
    ഒരേകാര്യം ഒരു gender ൽ ഉള്ളവർ പറഞ്ഞാൽ പുരോഗമാനവും മറ്റേ gender പറഞ്ഞാൽ വിവാഹവാഗ്ദാനം നൽകി പീഡനവും ആണ്...
    Its high time we address such biases

  • @syamaaswathy933
    @syamaaswathy933 ปีที่แล้ว +11

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ video കാണുന്നത്. സൂപ്പർ അവതരണം ❤️

  • @Soumyanair08
    @Soumyanair08 7 หลายเดือนก่อน +1

    I usually don't watch film related news.. but I like your presentation so much... Very nice ..I watch all ur videos

  • @sig_b
    @sig_b ปีที่แล้ว +8

    ഇപ്പൊൾ ഇറങ്ങുന്ന സിനിമകളിൽ ഒക്കെ ഒരു സീനിൽ എങ്കിലും Police ഉം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യങ്ങളും ഇല്ലാത്ത സിനിമ കുറവാണ് എന്നതാണ് എൻ്റെ ഒരു കണ്ടുപിടിത്തം..🥴

    • @badira419
      @badira419 ปีที่แล้ว

      പോലീസ് ഒക്കെ സമൂഹത്തിന്റെ ഭാഗമല്ലേ.. മുമ്പ് സിനിമയിൽ പോലീസ് ഒക്കെ അവരുടെ നാട്ടിൽ തന്നെ ഉള്ള സുഹൃത്ത്, അയൽവാസി, ബന്ധു ഒക്കെ ആയി മുഴുനീള കഥാപാത്രം ആയിരിക്കും.പിന്നെ നായകന്റെ സൈഡിലൊരു പോലീസ് വില്ലന്റെ സൈഡിലൊരു പോലീസ്.
      എന്നാൽ നമ്മുടെ ജീവിതത്തിൽ നമുക്ക് പരിചയമുള്ളവർ ഉണ്ടെങ്കിൽ തന്നെ വേറെ ഏതേലും നാട്ടിൽ ആവും ജോലി. അത്പോലെ ഒക്കെ ആണ് ഇപ്പൊ സിനിമയിൽ.

  • @Ritzboy333
    @Ritzboy333 ปีที่แล้ว +37

    Saiju kurupp in prakshan parakkatte ക്ളീഷേ ബ്രേക്കിങ് 🔥

    • @nandana2704
      @nandana2704 ปีที่แล้ว

      ഗർഡിയൻ മൂവിയും ഉണ്ട് 😊

  • @filmycrush19
    @filmycrush19 ปีที่แล้ว +5

    Bro malayala cinemayile all rounders nnu parannu oru video cheyy

  • @jkfilmopedia7684
    @jkfilmopedia7684 ปีที่แล้ว +8

    Madhura Manohara Moham Kandille Broo Athil Saiju Kurup Rich Analo😂❤

  • @syamjs3168
    @syamjs3168 ปีที่แล้ว +5

    Waitingvayirunu🎊🎉

  • @arjun9269
    @arjun9269 ปีที่แล้ว +3

    Hey broo waiting ❤😻

  • @aarshaasokan4177
    @aarshaasokan4177 ปีที่แล้ว +8

    Kumbalangi nights il ullath cliche breaking scene alla..ath character introduction nte bhagamaan.. Nice video❤

  • @megamind6059
    @megamind6059 ปีที่แล้ว +17

    ഈ സമയത്ത് പറയാൻ പറ്റുമൊന്നറിയില്ല... ആശാനെ ഹാപ്പി ബർത്ത്ഡേ ടൂ യൂ...😂😂😂

  • @Ajmal-p4h
    @Ajmal-p4h 19 วันที่ผ่านมา

    Adipoli super Beautiful wonderful video
    New video adipoli

  • @bck7260
    @bck7260 ปีที่แล้ว +21

    നിങ്ങ ചുമ്മാ ഒരേ പൊളി ആണ് കേട്ടോ ❤❤❤❤

  • @yadhukrishna6358
    @yadhukrishna6358 ปีที่แล้ว +16

    King of kotha kandaal oru load cliché breaking scenes kittum😂🤭. Nayakanekkal vilayulla poocha, Variety mass dialogues,poochaye thottente peril Achane vellu vilich veetil chenn scene aaki odukkam achan idich parippakkunna scene, Library scene, Chemban vs Rahul madhav scene, angane ishtam pole😂

  • @shinosreekumar9647
    @shinosreekumar9647 ปีที่แล้ว +25

    Bro pinn cheythu vekku❤😁

  • @joshnajohn4841
    @joshnajohn4841 ปีที่แล้ว

    Brother u r really talented....ithrem shredikaa pedanda poya karyangal ... paranje theen thanks

  • @VinoManish
    @VinoManish 6 หลายเดือนก่อน

    I liked the way of ur presentation not making fun of any movie but appreciating the good works done.🎉🎉

  • @mathewjoseph2281
    @mathewjoseph2281 ปีที่แล้ว +4

    Content summa🔥

  • @dhanyavarghese2640
    @dhanyavarghese2640 ปีที่แล้ว +9

    RDXil chairil kettiyidunna scene
    Kaliveedil- kalpana hypnotize scene

  • @nishanashajahan6482
    @nishanashajahan6482 ปีที่แล้ว

    Ella videos kandatha....
    Enthayalum onoodi kandit vara 😊😊😊

  • @AsilAdnan
    @AsilAdnan ปีที่แล้ว +7

    First time watching this guy, certainly a blessed story teller.

  • @subinjitjv4179
    @subinjitjv4179 ปีที่แล้ว +4

    Bro, your sound is somewhat similar to the Malayalam actor, Mr. Maniyanpilla Raju
    Kollaam, nice aayittond..

  • @arjun9269
    @arjun9269 ปีที่แล้ว +36

    Filmytalks fans like adikk...❤

  • @arunthampi6425
    @arunthampi6425 ปีที่แล้ว +1

    Wow... സൂപ്പർ ബ്രോ...❤❤❤

  • @livinvincent6661
    @livinvincent6661 ปีที่แล้ว +2

    content poli but bro busy anyway carry on 😄😄

  • @muhammedalibinalavudeen2492
    @muhammedalibinalavudeen2492 ปีที่แล้ว +12

    Sex is not a promise enn parayumbol, Tovino de reply m cliché breaking aan. “ Ni oru Veshi aano enn? “.

  • @user-zi3eg5fw4i
    @user-zi3eg5fw4i 4 หลายเดือนก่อน

    രായൻ മൂവി കണ്ടപ്പോ ഞാൻ കരുതി ഇരുന്നത് സ്ഥിരം പെങ്ങളെ കൊല്ലുന്ന സീൻ ഉണ്ടാവും എന്നാണ്... പക്ഷെ പെങ്ങളെ മരണ മാസ്സ് ആക്കി കളഞ്ഞു 🔥🔥🔥

  • @deepaagesh8208
    @deepaagesh8208 ปีที่แล้ว +1

    ഇത് പാട്ടുവർത്താനം ചേട്ടൻ അല്ലേ 😁

  • @nawastaylor
    @nawastaylor ปีที่แล้ว +23

    Kerala Crime Files ലുള്ള ക്ലീഷേ ബ്രേക്കിങ്ങ് സീൻSunday Holiday ലുണ്ടല്ലോ❤

    • @gklm0015
      @gklm0015 ปีที่แล้ว +10

      സൃങ്കാരവേലൻ ൽ ഉണ്ട്... ഉമ്മൻ‌ചാണ്ടിടെ സ്കെച്ച് വരച്ച് കൊടുക്കുന്നത്

  • @rajiramachandran6645
    @rajiramachandran6645 4 หลายเดือนก่อน

    Nice presentation.. 👌🏻👍🏻

  • @rajunarayanan6735
    @rajunarayanan6735 ปีที่แล้ว +2

    Thozhilillayma cliche pandu Satyan Anthikkad thanne polichittundu. T P Balagopalan MA - Lalettan struggle cheythu falcon products-ilokke work cheythu but eventually rakshappedathe naattil krishi cheyyan pokunnathanu climax aanennanu ente oorma. Onnu mention cheyyanam ennu thonni. Btw I enjoy your videos 😊

  • @Johnyblazee
    @Johnyblazee ปีที่แล้ว +8

    Superb 😂

  • @sreekumarsreenivasan4880
    @sreekumarsreenivasan4880 ปีที่แล้ว

    Nice presentation , natural style, thank you. well done.

  • @ReshmaRajS
    @ReshmaRajS ปีที่แล้ว +3

    Namukku parkkan munthirithoppukal was a cliche breaking movie. My fav too! ❤️

  • @justinfernandez605
    @justinfernandez605 ปีที่แล้ว +3

    യൂട്യൂബ് കാരുടെ സ്റ്റുഡിയോല്ലേ.. RGB light ൻ്റെ പ്രഹസനം ഒരു ഒരു kilishe അല്ലേ😅

  • @fahadguru
    @fahadguru ปีที่แล้ว +5

    കേരളാ ക്രൈം ഫയൽസിൽ വേറെ ഒരു സീൻ കൂടിയുണ്ട്. എന്തോ ഫൂട്ടേജൊക്കോ ഒരു പെൻഡ്രൈവിൽ ആക്കി തരാൻ പറയുമ്പോ. പുള്ളി പെൻഡ്രൈവ് ചോദിക്കും.😅

  • @nithyanithya1459
    @nithyanithya1459 ปีที่แล้ว +20

    Nice trailer❤

  • @KMKTrolls
    @KMKTrolls ปีที่แล้ว +12

    3:35 പെണ്ണുങ്ങൾ പറഞ്ഞാൽ പുരോഗമനം.. ആണുങ്ങൾ പറഞ്ഞാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു 😴

    • @athirajoy7823
      @athirajoy7823 ปีที่แล้ว +1

      Let many women say like this so that the law will become abolished. This law was madewhen women were very underprivilaged and men used those techniqyes to become intimate with them with such marriage prop promises. Orupaad sthreekal attitude change aayal thizs law will go. Appol pinne misuse varathillallo!

  • @aravindraj6256
    @aravindraj6256 ปีที่แล้ว +4

    bro kgf , kantara, jai bhim video cheyyamo.. avarkk national film awards kittiyillalo. reason , opinion okke aayi oru detailed video

  • @anjalisubhaga4956
    @anjalisubhaga4956 ปีที่แล้ว +2

    അവൻ എപ്പടി ഇരുന്താ? നെരുപ്പ് മാതിരി ഇരുന്താൻ സർ 🤣🙏 ചിരിച്ചു ചത്തു

  • @tmk153
    @tmk153 3 หลายเดือนก่อน

    brilliant work

  • @doxtexien7868
    @doxtexien7868 ปีที่แล้ว +18

    Asianetilum കണ്ടു... ഇവിടേം കണ്ടു... ഡെബിളാ .. ഡെബിൾ...❤❤