ഇതൊക്കെ A പടങ്ങൾ ആയിരുന്നോ 😳 | നമ്മളെ ഞെട്ടിച്ച A Certificate സിനിമകൾ | Classic Adult Movies

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 481

  • @vishnukg007
    @vishnukg007 ปีที่แล้ว +329

    വീഡിയോക്ക് നല്ലോണം പണി എടുത്തിട്ടുണ്ട് മുതലാളി.❤

  • @midhun331
    @midhun331 ปีที่แล้ว +217

    തനിയാവർത്തനം🔥
    മനസ്സിൽ തങ്ങി നിൽക്കുന്ന മമ്മൂക്കയുടെ ഗംഭീര പ്രകടനം 💯🥵🔥

  • @aryanandhasreenadh133
    @aryanandhasreenadh133 ปีที่แล้ว +73

    Presentation is awesome 👍🏼

  • @mrspinrapper
    @mrspinrapper ปีที่แล้ว +163

    Commissioner
    The King
    Narasimham
    Probably the three most successful A films in Malayalam.

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +19

      🔥

    • @indianlad23
      @indianlad23 ปีที่แล้ว +13

      Never knew 🙄

    • @Homesapiens.
      @Homesapiens. ปีที่แล้ว +9

      𝚃𝚑𝚎 𝚔𝚒𝚗𝚐 𝚄/𝙰 𝚌𝚎𝚛𝚝𝚒𝚏𝚒𝚌𝚊𝚝𝚎 𝚊𝚊𝚗𝚞

    • @IshikaPriyesh
      @IshikaPriyesh ปีที่แล้ว +3

      Narasimham U certificate

    • @indianlad23
      @indianlad23 ปีที่แล้ว +3

      Is Commisioner A padam? 😢

  • @mr.detectiveofficial
    @mr.detectiveofficial ปีที่แล้ว +105

    ഇരകൾ (1985) വേറെ ലെവൽ മൂവി ആണ് 😳🔥

  • @arnelantony8936
    @arnelantony8936 ปีที่แล้ว +681

    ചിത്രികരണം ആരംഭിച്ചു പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട മലയാള സിനിമകളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? 🤔🙏🙏🙏

  • @midhun331
    @midhun331 ปีที่แล้ว +216

    ദശരഥം⚡ലാലേട്ടൻ്റെ എക്കാലത്തെയും മികച്ച movie🔥
    ലാലേട്ടൻ്റെ ആക്ടിംഗ് 💯💔⚡

  • @aravindus-vb1cw
    @aravindus-vb1cw ปีที่แล้ว +136

    ലാലേട്ടന്റെ പ്രശസ്തമായ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിന്റെ ഉറവിടമായ 'ഇരുപതാം നൂറ്റാണ്ട് ' എന്ന സിനിമയ്ക്ക് ലഭിച്ചതും A certificate ആണ്.

    • @rohansunny1107
      @rohansunny1107 ปีที่แล้ว +21

      That's because there is a scene where a rotten dead body was show at that time it might have been considered A for it

  • @midhun331
    @midhun331 ปีที่แล้ว +47

    നീ എന്നെ കണ്ടിട്ട് ഉണ്ടോടാ...
    ഞാൻ ആടാ തങ്കൻ...
    Joju jeorge 🥵🔥

  • @midhun331
    @midhun331 ปีที่แล้ว +24

    Filmy talks 💯🥵🔥

  • @shamilek2551
    @shamilek2551 ปีที่แล้ว +45

    സംസാര ശൈലി super ❤️💯

  • @TheAnsen555
    @TheAnsen555 ปีที่แล้ว +8

    Quality and informative content. Looking forward to more videos from this channel 👍🏽

  • @midhun331
    @midhun331 ปีที่แล้ว +234

    പാലേരി മാണിക്യം⚡
    മമ്മൂക്കയുടെ മികച്ച പ്രകടനം✨
    -ve shade character ആയിട്ട് ജീവിക്കുക ആയിരുന്നു💥

  • @abhishekpv9293
    @abhishekpv9293 ปีที่แล้ว +28

    Moothon
    Nivin career best performance🎉🎉😊

  • @arjunjayaprakash2270
    @arjunjayaprakash2270 ปีที่แล้ว +23

    Good video bro. Just to add, I think Kireedom was A certified coz of the violence. That's why when the stunt or action starts, the colour tone in the movie changes.

  • @Abhimanyu55
    @Abhimanyu55 ปีที่แล้ว +17

    Kala is just fire🔥

  • @creeder99
    @creeder99 ปีที่แล้ว +42

    Kammattipadam,went to watch the movie without any expections,not even saw the trailer but it was a life time experience and after more then 7 years still waiting for the 4 hours extended version of the movie

  • @lijopathrose6828
    @lijopathrose6828 ปีที่แล้ว +56

    സെൻസർബോഡ് ബാൻഡ് ചെയ്യ്ത ഇന്ത്യൻ പടങ്ങളെ പറ്റി വീഡിയോ ചെയ്യാവോ 😌

  • @josejohn4113
    @josejohn4113 ปีที่แล้ว +41

    വൻ ഹൈപ്പിൽ കൊട്ടിഘോഷിച്ചെത്തി ആദ്യ ദിവസം കട്ട നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിനെയെല്ലാം മറികടന്ന് വൻവിജയമായ മലയാളസിനിമകളെക്കുറിച്ച് പറയാമോ 🙏🙏🙏

    • @luckysonjoseph9288
      @luckysonjoseph9288 ปีที่แล้ว +6

      പപ്പയുടെ സ്വന്തം അപ്പൂസ്....
      ഞങ്ങള്‍ മമ്മൂക്കാ ഫാന്‍സ് ആദ്യ ഷോ കണ്ട് തെറിയും പറഞ്ഞാണ് പുറത്തിറങ്ങിയത്.
      മാറ്റിനി കാണാന്‍ വന്നവരോട് പടം അസാധ്യ കത്തി എന്നു പറഞ്ഞു .....
      പക്ഷേ ഒരാഴ്ച്ച കഴിഞ്ഞതുഃ തീയറ്ററുകള്‍ സ്ത്രീകള്‍ കീഴടക്കീ.....പലതീയറ്ററുകളിലും മാറ്റിനിയും,ഈവനിംഗ് ഷോയും സ്ത്രീകള്‍ക്ക് മാത്രമാക്കീ.
      എന്‍റെ ഓര്‍മ്മയില്‍ ആലപ്പുഴയില്‍ ഒരേസമയം രണ്ടു തീയറ്ററുകളില്‍ ഒരു സിനിമ പ്രദര്‍ശിപ്പിച്ചതും അപ്പൂസ്....
      സിനിമ ഫിലിം റോളുകളില്‍ വിതരണം ചെയ്യുന്ന കാലത്താണ് .....😮

    • @bhoomi2645
      @bhoomi2645 7 หลายเดือนก่อน +3

      അത് ഈസി അല്ലെ വിജയ് യുടെ മൂവി ലിസ്റ്റ് എടുത്താൽ മതിയല്ലോ

    • @nevinprathish7402
      @nevinprathish7402 7 หลายเดือนก่อน

      Beast, odiyan, varisu

    • @nevinprathish7402
      @nevinprathish7402 7 หลายเดือนก่อน

      Beast, odiyan, varisu

    • @nevinprathish7402
      @nevinprathish7402 7 หลายเดือนก่อน

      Beast, odiyan, varisu

  • @ussairarackal9958
    @ussairarackal9958 ปีที่แล้ว +11

    യൂട്യൂബ് ചാനലില്‍ ഇത് പോലെ പണി എടുത്ത് വിയര്‍ക്കുന്ന ഒരു മുതലാളിയും ഇല്ലാ ❤

  • @abhijitkk3631
    @abhijitkk3631 ปีที่แล้ว +12

    Bro,face കാണിച്ചും ഒപ്പം പഴയതുപോലെ സിനിമാരംഗങ്ങൾ കാണിച്ചുമുള്ള ഈ അവതരണരീതി super👌👌.All the best👍👍.വീഡിയോ എടുക്കുമ്പോൾ കൈയിലെ phone അതിൽ പെടാതെ എടുത്താൽ നന്നായിരുന്നു.

  • @menonarun88
    @menonarun88 ปีที่แล้ว +23

    I loved the last scene “Ammeeeee” 😂

  • @NEYLEO547
    @NEYLEO547 ปีที่แล้ว +2

    I can see ur hardwork in that video… kerp it up bro.✌️😊

  • @mr.detectiveofficial
    @mr.detectiveofficial ปีที่แล้ว +17

    Samyuktha Menon ന്റെ - Lilli ലില്ലി (2018) Violence Violence violence 🔥💥

  • @KL10hoke
    @KL10hoke ปีที่แล้ว +55

    സംസാരിക്കുന്ന ആളെ കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ അത് സാധിച്ചു ❤❤

  • @SumReWise
    @SumReWise ปีที่แล้ว +19

    Kammattippadam was also given A certificate

  • @The_blackpanther369
    @The_blackpanther369 ปีที่แล้ว +221

    Oru youtube videoykk trailer irangunnath malayalatthil ith aadyamayirikkum..😮🎉

    • @amfear3884
      @amfear3884 ปีที่แล้ว +5

      Record ❤

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +31

      😮 ആണോ 🤣❤

    • @amfear3884
      @amfear3884 ปีที่แล้ว +1

      @@filmytalksmalayalam ane bro mass alla marana massaane

    • @amfear3884
      @amfear3884 ปีที่แล้ว

      @@_ma_nu_ appo njan kandilalo bro

    • @amfear3884
      @amfear3884 ปีที่แล้ว +1

      @@_ma_nu_ ethake channel bro ullath

  • @midhun331
    @midhun331 ปีที่แล้ว +26

    കള🔥 പൊരിഞ്ഞ അടി⚡

  • @shyamsankar4146
    @shyamsankar4146 ปีที่แล้ว +18

    08:17 കമ്മട്ടിപ്പാടം പറയുമ്പോൾ ബാലൻ ചേട്ടനെ മിസ്സ്‌ ആക്കരുത്

  • @kenelytics6754
    @kenelytics6754 ปีที่แล้ว +27

    11:56
    Best malayalam action movie have ever scene
    ഇതിലും മികച്ച അല്ലെങ്കിൽ ഇതിനോട് കിടപിടിക്കുന്ന action sequence വേറെയുണ്ടോ ?

  • @vijeshpk8637
    @vijeshpk8637 ปีที่แล้ว +19

    ങേ..😮ഇതൊക്കെ A പടം ആയിരുന്നോ.... അപ്പോ ഞാൻ ഉദേശിച്ചത് അല്ലെ A🤔🙂

  • @mohamedfawas9452
    @mohamedfawas9452 ปีที่แล้ว +11

    ബാക്ക്ഗ്രൗണ്ട് scenes ആണ് പൊളി ❤😂

  • @dreamshore9
    @dreamshore9 ปีที่แล้ว +2

    പാലേരി +കുട്ടി സ്രാങ്ക് Mammookkyude 4 കഥാപാത്രം ആണ് നാഷണൽ best actor award നോട് അമിതബ് ബാച്ഛനോട് മലസരിച്ചത് ഗ്രാഫിക്സ് കൊണ്ട് അമിതബ് ബച്ചൻ ആ award കൊണ്ട് പോയത് ഇപ്പോഴും അംഗീകരിക്കാൻ ആവില്ല,1997 ഇൽ ഒഴികെ വേറെ ഒരു yerailum രണ്ടു പേർക്ക് award പങ്കിട്ടിട്ടില്ല, മമ്മൂട്ടി, അമിതബ് issue വന്ന ശേഷം veendum രണ്ടു പേർക്ക് അവാർഡ് കൾ നൽകി തുടങ്ങി

  • @villainjnr1858
    @villainjnr1858 ปีที่แล้ว +26

    KALA theatre experience 🔥🔥

  • @abinabraham8485
    @abinabraham8485 ปีที่แล้ว +15

    സിനിമക്കുള്ളിലെ സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    ഉദാ: ഉദയനാണ് താരം. 16:31

  • @ashvinnf235
    @ashvinnf235 ปีที่แล้ว +4

    Bro cinemagalude durations kurich video cheyamo😊

  • @CRONICBACHLOR389
    @CRONICBACHLOR389 ปีที่แล้ว +11

    ചേട്ടൻ തുണ്ട് പടത്തിന്റെ കാര്യം
    പ്രേത്യേകം പറഞ്ഞത് നന്നായി
    ഇല്ലേൽ ഷക്കീല മറിയ രേഷ്മ
    ഇവരക്കെ കേറി വന്നാനെ 😀😀

  • @vishnuv1861
    @vishnuv1861 ปีที่แล้ว +59

    കിന്നാരത്തുമ്പികൾ നല്ലോരു പ്രണയ ചിത്രമായിരുന്നു
    "തെറ്റു ചെയ്യാത്തവരായി ആരുണ്ട് ഗോപു "🥱

  • @dark_fandom2255
    @dark_fandom2255 ปีที่แล้ว +1

    Adipoli presentation! Broo.. 👌😍👏

  • @akshayraj3546
    @akshayraj3546 ปีที่แล้ว +2

    Anniyan nte Brilliance video👀

  • @abdulbasith2629
    @abdulbasith2629 ปีที่แล้ว +6

    Ee video kandappo polum Thaniyaavarthanam climax scn skip cheyth... 😞

  • @Azezal502
    @Azezal502 ปีที่แล้ว +16

    ഹോട്ടൽ കാളിഫോർണിയ(2013)-അജി ജോൺ 🍿👎(വെടിവഴിപാട്ട് )(2013)പാപം ചെയ്യാത്തവർ കല്ലെറിഞ്ഞു (2020).രണ്ടും ശംഭു പുരുഷോത്തമൻ വക🍿😌😌)

  • @akshayb3914
    @akshayb3914 ปีที่แล้ว +49

    14:24 this part lifted the vdo😂

  • @shijinkurian9900
    @shijinkurian9900 ปีที่แล้ว +13

    ആക്ഷൻ ഹീറോ ബിജു എന്ന സിനിമയുടെ പേര് 😊 ഇതാണ്ടാ പോലീസ് എന്ന് ആയിരുന്നു എങ്കിൽ നന്നായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ഇത്തരത്തിൽ ഏതെങ്കിലും സിനിമയുടെ പേര് മറ്റൊരു സിനിമയുടെ പേര് ആയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ ഇത്തരത്തിൽ തോന്നിയ സിനിമകളുടെ പേര് എടുത്ത് ഒരു വീഡിയോ ചെയ്യാമോ

    • @calisthenicaksh-27
      @calisthenicaksh-27 ปีที่แล้ว +1

      Malayalam alla.. hindi il thonniyath und 3 idiots and Student of the year. parasparam maattiyal proper set aayene 😂

  • @harisalankar
    @harisalankar ปีที่แล้ว

    Kollam adipoli adutha video poratte ❤

  • @rekharnair-qj5no
    @rekharnair-qj5no ปีที่แล้ว

    Bro avatharanam ushar... Narmam kalarthiya samsaram👍👍👍

  • @arjunlal6669
    @arjunlal6669 7 หลายเดือนก่อน +1

    Please post a video regarding the Malayalam movie "Starring Pournami". .Still not released in theatres..its a must watchable trailor

  • @MinuTrishiva
    @MinuTrishiva ปีที่แล้ว +6

    Inathe video poli. Last dialogue and expression 🤣🤣

  • @Anukrishnan8
    @Anukrishnan8 ปีที่แล้ว +5

    Filmy Talks❤️🎉

  • @starmagiclover1420
    @starmagiclover1420 ปีที่แล้ว +4

    Malayalam cinemayil vann hit aya anyabhasha abhinethakkal video cheyyo

  • @bijuazad9551
    @bijuazad9551 ปีที่แล้ว +5

    Hi bro.... waiting for your video❤

  • @sanoopk3170
    @sanoopk3170 ปีที่แล้ว +5

    എനിക്ക് ഒരു അഭിപ്രായം same story different actors
    eg: വിജയകുമാർ (ശംഭു )
    പ്രിത്വിരാജ് (പുതിയമുഖം)
    രണ്ടും ഒരേ കഥ 😜
    പുതിയ content നോക്കുന്നോ?? !

  • @sujithsimson7062
    @sujithsimson7062 ปีที่แล้ว +3

    👏 സൂപ്പർ ബ്രോ❤

  • @abhinavvinod5260
    @abhinavvinod5260 ปีที่แล้ว

    Njan ee adutha pattu varthamanam Kanan thudangiyath.aadyame filimytalks fan aanu .ennal polum patt vanna vazhikalile njettippikkunna karyangal nannayi thanne chettaayi present cheyyunnund❤

  • @rishinarayanan1364
    @rishinarayanan1364 ปีที่แล้ว +5

    ഞാൻ ഗന്ധർവൻ A certificate ആണെന്ന് തോന്നുന്നു.
    മഹാഭാരതം സീരിയൽ കണ്ടു നിതീഷ് ഭരദ്വാജ് എന്ന നടനോട് ഭയങ്കര ഇഷ്ടം തോന്നിയ കാലം. അന്നു ഞാൻ ഗന്ധർവൻ എന്ന സിനിമ കാണാൻ തോന്നിയിരുന്നു.
    വളരെ കാലം കൂടുമ്പോൾ tv യിൽ സിനിമ വരും, പക്ഷേ രാത്രി 12 മണിക്ക്. അത്ര വൈകി സിനിമ ചെറിയ കുട്ടികൾ കാണേണ്ട എന്ന് അച്ഛനമ്മമാർ പറയും. കാരണം കുറെ കാലം കഴിഞ്ഞാണ് മനസ്സിലായത്

    • @ajithkumarv2632
      @ajithkumarv2632 ปีที่แล้ว +1

      ഞാൻ ഗന്ധർവ്വൻ UA certificate ആണ്

    • @abhijith7480
      @abhijith7480 10 หลายเดือนก่อน +1

      അതിൽ അത്തരം scenes ഒന്നും ഇല്ല രണ്ട് liplock scenes ഉണ്ട്

    • @loveuall916
      @loveuall916 6 หลายเดือนก่อน

      @@abhijith7480 annathe kalathu athu bhayankara sambhavam thanne aayirunnu...

  • @Munnumunavvar5172
    @Munnumunavvar5172 ปีที่แล้ว +2

    00:56 💯🔥🔥

  • @godwinsam5860
    @godwinsam5860 ปีที่แล้ว

    Thank you nice information

  • @mr.detectiveofficial
    @mr.detectiveofficial ปีที่แล้ว +13

    മമ്മൂട്ടിയുടെ Gangster (2014)

    • @harshadoffcl
      @harshadoffcl ปีที่แล้ว +6

      ആ അത് ശരിക്കും ഞെട്ടിച്ചു 😄

  • @alanduttphotography
    @alanduttphotography 2 หลายเดือนก่อน

    last dialogue polichu daaaa 😂

  • @jyothikrishnan9829
    @jyothikrishnan9829 ปีที่แล้ว +12

    Bro, innale evdathe clubil Vannirunnile NAVABHARATH💥💥
    Prasngam okke adipoli ayirunn🙌😍

  • @athulyag9999
    @athulyag9999 ปีที่แล้ว

    Ente friend binu ne pole aanu thankal..super presentation

  • @Rejicraj
    @Rejicraj ปีที่แล้ว +2

    ഉടൽ സിനിമയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ OTT റിലീഫ് ചെയ്തുകൊണ്ട് ഇന്ദ്രൻസ് ചേട്ടൻ ദുർഗ കൃഷ്ണ ടീമിൻറെ കിടിലം പ്രകടനം ശ്രദ്ധിക്കാതെ പോയ സിനിമ

  • @vishnusnedumpa3782
    @vishnusnedumpa3782 ปีที่แล้ว +3

    തനിയാവർത്തനം 💞
    ദശരഥം 💞

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +22

    കണ്ണെഴുതി പൊട്ടും തൊട്ട്, തൂവാനതുമ്പികൾ സൂപ്പർ❤

  • @anandhu.p8528
    @anandhu.p8528 ปีที่แล้ว +7

    Bro, malayalam films ill vare language songs okke ille(eg:- Lucifer ille songs) athupole vare language padathil(eg:-Hindi, Telugu) malayalam,Tamil language songs okke undo?🤔

    • @prajeeshprasannakumar
      @prajeeshprasannakumar ปีที่แล้ว +2

      ഓട്ടോഗ്രാഫിലെ മനസ്സുക്കുള്ളേ മലയാളം-തമിഴ് പാട്ടാണ്.
      ദിൽസേയിലെ ജിയ ജലേയിലും മലയാളം ഉപയോഗിക്കുന്നുണ്ട്.
      മൈക്കല്‍ മദന കാമ രാജനിലെ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന പാട്ട് ഒരു സൂപ്പര്‍ഹിറ്റാണ്

  • @sreejaarunkumar9243
    @sreejaarunkumar9243 ปีที่แล้ว

    താങ്കളുടെ അവതരണം സൂപ്പർ

  • @KishoreKumar-zp4dl
    @KishoreKumar-zp4dl ปีที่แล้ว

    Presentation amazing.....

  • @amalchandran9342
    @amalchandran9342 ปีที่แล้ว

    Sathyameva Jayathe,Manushyamrugam,Rathinirvedam (old),Manthrika Kuthira,Biriyaani,Lisa,

    • @abhijith7480
      @abhijith7480 10 หลายเดือนก่อน

      മാന്ത്രിക കുതിര, മനുഷ്യമൃഗം, ബിരിയാണി ഒക്കെ flop ആയ പടങ്ങൾ ആണ്

  • @akshayraj3546
    @akshayraj3546 ปีที่แล้ว

    Aa Anniyante Brilliance Video 🙂👀

  • @TheCpsaifu
    @TheCpsaifu ปีที่แล้ว

    Good info
    10x 4 sharing...... 👍🏽

  • @killerbaasha
    @killerbaasha ปีที่แล้ว +7

    ബ്രോ മലയാളത്തിലെ നല്ല horror പടങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യ് അതാവുമ്പോ 10 മിനുട്ടിൽ നികുകേം ചെയ്യും നല്ല കോൺടെന്റും ആണ്

  • @Mymonmajeed
    @Mymonmajeed ปีที่แล้ว +32

    ദശരഥത്തിൽ കട്ട് ചെയ്ത ആ സീൻ തീയേറ്ററിൽ ഇരുന്ന് കണ്ട ഒരു ഓർമ്മ ഇപ്പോഴും ഉണ്ട്. ഞാൻ കാണുമ്പോൾ ആ സീൻ കട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല.

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +6

      ആഹാ 😍😍😍

    • @indianlad23
      @indianlad23 ปีที่แล้ว +4

      Athishayam thanne.. ithu ormayullathu 😳

    • @Monster52561
      @Monster52561 ปีที่แล้ว +4

      ടിവിയിൽ സംപ്രേഷണം ചെയ്യുന്നുണ്ട്

  • @varunkannachan9040
    @varunkannachan9040 ปีที่แล้ว +1

    Samyuktha Menon Heroin aayitt Acteytha LILLY enna Movieyum A Certificate aayirunnu.

  • @its_Me-vq6wg
    @its_Me-vq6wg ปีที่แล้ว +3

    മമ്മൂട്ടി and രഞ്ജിത്ത് movie "പുത്തൻ പണം" ചെറിയ കുട്ടി തോക്ക് ഉപയോഗിക്കുന്നത്കൊണ്ട്

  • @Rn134-4
    @Rn134-4 ปีที่แล้ว +9

    വലിയ വിജയമായ അറിയപ്പെടാത്ത അങ്ങനെ സംസാരിച്ചു കേട്ടിട്ടില്ലാത്ത സിനിമകളുടെ വീഡിയോ ചെയ്യുമോ?

  • @ajithas9456
    @ajithas9456 ปีที่แล้ว +2

    ചുരുളി 🔥❤️

  • @E.M.P.U.R.AA.N
    @E.M.P.U.R.AA.N ปีที่แล้ว +17

    ദശരഥം 💎🤍

  • @chandhupraveen6466
    @chandhupraveen6466 ปีที่แล้ว

    Broyude avatharanam superaaa❤️

  • @devil_371
    @devil_371 ปีที่แล้ว +2

    Mohan Lal cheyendiiruna movie Mammootty chytu vijyipicha flop akia angane oro actors nte kurich oru video idumo please it's a personal request

  • @SharathLal
    @SharathLal ปีที่แล้ว +4

    Stoner films നു A കൊടുക്കാണേൽ ..ഇന്നു എല്ലാ പടങ്ങൾക്കും കൊടുക്കണം

  • @ranganadhan2786
    @ranganadhan2786 2 หลายเดือนก่อน

    Thaniyavarthanam onnu mention cheithapozhekkum kannu Niranju..

  • @Storyblock_SB
    @Storyblock_SB ปีที่แล้ว +11

    Bro മലയാള സിനിമഗാനങ്ങളുടെ സൗണ്ട് എഞ്ചിനീയർ mix / mastering എഞ്ചിനീയർ മാരെ കുറിച് ഒരു വീഡിയോ ചെയ്യുമോ?? നമ്മൾ കേൾക്കുന്ന പാട്ടുകൾ ക്ലാരിറ്റി യിൽ കേൾക്കുന്നതിനു അവർ കാരണം ആണെല്ലോ... !! മലയാളത്തിൽ ആരും തന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്തിട്ടില്ല... കുറെ പേർക്കെങ്കിലും അറിയാവുന്ന sound എഞ്ചിനീയർ late H.SREEDHAR ആണ്...!¡

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +1

      നല്ല റിസർച്ച് വേണ്ടി വരും.. നോക്കാം ബ്രോ ❤

    • @Storyblock_SB
      @Storyblock_SB ปีที่แล้ว

      @@filmytalksmalayalam ❤️🙂

  • @kkpstatus10
    @kkpstatus10 ปีที่แล้ว +1

    മികച്ച അവതരണം 🙂

  • @Navas0609
    @Navas0609 ปีที่แล้ว

    0:55 സത്യം 😂😂😂

  • @joji23i
    @joji23i ปีที่แล้ว +6

    പലരുടെയും വിചാരം A Certificate എന്നാൽ തുണ്ട് scenes ഉള്ള പടം എന്നാണ് 😅😅

  • @sreeshmats2384
    @sreeshmats2384 ปีที่แล้ว +1

    തനിയാവർത്തനം..... ഒറ്റ തവണയേ കണ്ടിട്ടുള്ളു.... സിനിമയായിട്ട് പോലും അത്രേം കരയിപ്പിച്ചു... ഇപ്പൊ അടുത്ത് കൂടി ഉണ്ടായിരുന്നു ആ സിനിമ.... ഞാൻ കാണാനിരുന്നില്ല....

  • @suryak3125
    @suryak3125 ปีที่แล้ว +2

    malayalam horror movies vanna mattathe kurich oru video cheyaamo

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว

      2000 meghasandhesathode yakshikalude style maatam vannu... Colourful... vellinakshtram oke
      Aparichitan maricha time itta churidar , Mamooka
      Chemistry pretham school uniform
      Pretham 1,2 maricha dress pretham vannu
      Bhoothakalam kanikunilla
      Then romancham kanikunilla but romancham 2 waiting nizhal

  • @shilpaus23
    @shilpaus23 ปีที่แล้ว

    Dubbing related oru video cheyyuo

  • @rajeshrajeshm5623
    @rajeshrajeshm5623 ปีที่แล้ว +2

    ഇപ്പോഴത്തെ മലയാള സിനിമകൾക്ക് എല്ലാം A സർട്ടിഫിക്കറ്റ് നൽകേണ്ടിവരും.

  • @muhammadshafeeq32
    @muhammadshafeeq32 ปีที่แล้ว +1

    താങ്കളുടെ അവതരണം സൂപ്പർ
    കല്യാണ രാത്രിയിൽ എന്ന horror മൂവി യൂട്യൂബിൽ തപ്പി കിട്ടിയില്ല 😅

  • @adhiparayil
    @adhiparayil ปีที่แล้ว +4

    Bro Narasimham cinemakku entha A Certificate kittiyathu??

  • @RRR_ZOOM
    @RRR_ZOOM ปีที่แล้ว

    എല്ലാം correct മീറ്ററിൽ പറയുന്നു 🥰

  • @mariya2702
    @mariya2702 ปีที่แล้ว +6

    Kalyana rathri Question mark😂😂😂

  • @abhinav.b999
    @abhinav.b999 ปีที่แล้ว +1

    The City Suresh Gopi film
    Ahimsa 1982
    Hey Ram , Virumandi

  • @VCinemass
    @VCinemass ปีที่แล้ว +3

    Bro മലയാളത്തിൽ ഡയറക്റ്റ് OTT റിലീസ് ചെയ്ത് തീയറ്ററിൽ മിസ്സ് ആയിപ്പോയല്ലോ എന്ന് നമ്മളെ നിരാശപ്പെടുത്തിയ സിനിമകൾ എന്ന topic ക്ക് ചെയ്യാം

  • @vipinmohan1722
    @vipinmohan1722 ปีที่แล้ว +1

    ദശരദം ✊
    സിനിമ എല്ലാവരുടെയും കൂടിയിരുന്നു കുട്ടിയായിരുന്നപ്പോൾ കണ്ട് ആസ്വദിച്ച ചിന്തിച്ച എന്നെ പോലുള്ള സാദാരണ ജനങ്ങൾ പലരും adults only movie സർട്ടിഫിക്കറ്റ് നൽകിയ ഫിലിം ബോർഡിനെ പുച്ഛത്തോടെ കാണുന്നു. sex education ശരിക്കും കൊടുക്കേണ്ടത് ഇവർക്കാണ്.

  • @ajithsivadas9566
    @ajithsivadas9566 ปีที่แล้ว

    nalla arivu, avatharanam🥰

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +1

    Super video bro

  • @manunandan2344
    @manunandan2344 ปีที่แล้ว +8

    7:03 😂😂

  • @MrPratheeshkochery
    @MrPratheeshkochery ปีที่แล้ว +1

    0:55 🔥