Sugar കുറയാനും Weight കുറയാനും ഇനി ഇത് മതി| Easy Breakfast/ Dinner Recipe / Ragi Recipes

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #ragirecipe #healthybreakfast #beetroot chutney
    Friends
    Welcome to Diya's Kitchen Aroma
    Today I'm sharing a very healthy recipe using Drumstick leaves ( Moringa) & Ragi powder.
    Both are rich in protein & helps to control Blood Sugar , Weightloss..
    Do try out
    If u like my recipes please share with friends & family
    Enjoy cooking
    Good day
    #healthybreakfast
    #weightlossrecepies
    #ragirecipe
    #healthy
    #sugar
    #tasty
    #ragipowderrecipe
    #easyragirecipe
    #mutharirecipe
    #drumstickrecipe

ความคิดเห็น • 43

  • @bindunv5609
    @bindunv5609 10 หลายเดือนก่อน +5

    ragiyum muringayilayum kondulla dosa super aayittund variety and healthy. athupole thanne variety beetroot chutney ithuvare undakkiyittilla enthayalum try cheyyum

  • @raihanabyan8976
    @raihanabyan8976 10 หลายเดือนก่อน +4

    റാഗിയും മുരിങ്ങയിലും കൊണ്ടുള്ള കിടിലൻ ആയിട്ടുള്ള നല്ല ഒരു റെസിപ്പി തന്നെ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് മുരിങ്ങയില കഴിക്കാത്ത കുട്ടികൾക്ക് ഇതുപോലെ ചെയ്തു കൊടുക്കാമല്ലോ

  • @desiappu1
    @desiappu1 10 หลายเดือนก่อน +2

    wooww loooks very delicious n healthy recipe.. very Nice sharing👌i'll definetly try this recipe soon..thanks

  • @mydreamz1751
    @mydreamz1751 10 หลายเดือนก่อน +2

    റാഗി മുരിങ്ങ ഇല ദോശ നന്നായിട്ടുണ്ട് first time ആണ് ഈ ഒരു recipe കാണുന്നത് വളരെ healthy ആയിട്ട് ഉള്ള breakfast തന്നെ ബീറ്റ്‌റൂട്ട് ചട്നിയും വെറൈറ്റി തന്നെയാണ്.

  • @orangethanu2420
    @orangethanu2420 10 หลายเดือนก่อน +3

    വെയിറ്റ് കുറയാനും അതുപോലെതന്നെ ഷുഗർ കുറയാനും ഒക്കെ വളരെ ഹെൽപ്ഫുൾ ആയിട്ടുള്ള നല്ലൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി അതേപോലെ ഡിന്നർ റെസിപ്പി ആണ് കാണിച്ചുതന്നത് വളരെ ഏറെ ഇഷ്ടപ്പെട്ടു എന്തായാലും ഈ റാഗി റെസിപ്പി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @jackandjill2839
    @jackandjill2839 10 หลายเดือนก่อน +1

    weight lossinum sugar kurayaanum ulla raagi recipie valare nannaayittundtto...try chaithu nokkanam

  • @Sharmiszedsvlog
    @Sharmiszedsvlog 10 หลายเดือนก่อน +1

    Ragi muringayilayum koodiyulla ee oru breakfast valarey healthy anallo kuttikalkkum valiyavarkkum okkey nallathayi thonni njan try cheyyunnund

  • @natureexplorer5802
    @natureexplorer5802 10 หลายเดือนก่อน +1

    muringayilayum ragiyum nalla tastyyum healthyyum aayirikkum...ith enthaayaalum try chaithu nokkanam

  • @Vijay-ls9eq
    @Vijay-ls9eq 10 หลายเดือนก่อน +1

    very healthy and simple recipe very Nice sharing Looks so delicios and tasty

  • @sabeenasakkeer4413
    @sabeenasakkeer4413 10 หลายเดือนก่อน +1

    Orupad ishyttulla nalla healthy recipe aan kanichath murigaila ragi
    Shareerathin orupad healthy aakkaan sahaykunna onnaan sugarinum athpole inn kanunna ottumikka asughathil ninnum shareerathe rakshikkaan ithinu kazhiym sivasavum ragi miringa phakshanathil cherku

  • @najiaslam6132
    @najiaslam6132 10 หลายเดือนก่อน +1

    RAGIYUM MURINGAYUM VECHU ADIPOLI HEALTHY BREAKFAST THANKS SHARE DEAR

  • @Dora-yd4lb
    @Dora-yd4lb 10 หลายเดือนก่อน +1

    രാഖിയും മുരിങ്ങയിലയും ഉപയോഗിച്ചുള്ള വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ദോശയുടെ റെസിപ്പി ആണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @sheemak8418
    @sheemak8418 10 หลายเดือนก่อน +1

    ragiyum muringayilayum kondulla healthy and tasty aya dosa recipe polichutto.Theerchayaayum ithupole undaakki nokkunnund

  • @ridwan1176
    @ridwan1176 10 หลายเดือนก่อน +1

    വളരെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ ഓരോ കാര്യവും പറഞ്ഞു തന്നു നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒന്നിനൊന്നു മെച്ചമാണ് ചെയ്തു നോക്കാറുണ്ട് വളരെ നല്ലതാണ്

  • @sabeenac.i4077
    @sabeenac.i4077 10 หลายเดือนก่อน +1

    എക്സാം timil കുട്ടികൾക്കൊക്കെ ഇങ്ങനെ ഒരു ദോശ കൊടുക്കുന്നത് വളരെ നല്ലതാണ്. മുരിങ്ങയിലയും റാഗിയും ചേർത്തതുകൊണ്ട് കൊണ്ട് നല്ല ഹെൽത്തി ആയിരിക്കുമല്ലോ

  • @HappyNewyear29
    @HappyNewyear29 10 หลายเดือนก่อน +1

    Weight loss recipe super..really healthy and tasty thanks for sharing.. surely will try..beetroot chutney variety ayittund.. keep sharing more videos

  • @foodworld4474
    @foodworld4474 10 หลายเดือนก่อน +1

    agiyum muringayilayum kondulla dosa kollatto nannayitunde nalloru healthy breakfast anello variety and healthy.

  • @navyapinky9830
    @navyapinky9830 10 หลายเดือนก่อน +1

    muringayilayum ragiyum kondulla nalloru healthy recipe beetroot chutney adyamayittanu kanunnath will definitely try

  • @rubynoonu8265
    @rubynoonu8265 10 หลายเดือนก่อน +1

    റാഗി മുരിങ്ങയിലയും ഉപയോഗിച്ച് നല്ല അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കിയത് സത്യം പറഞ്ഞാൽ അമിതവണ്ണം കുറയ്ക്കാനും അതുപോലെ തന്നെ കൊളസ്ട്രോൾ കുറയാനും കണ്ണിനു കാഴ്ച ശക്തിയും ഒക്കെ വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണവും ഈ അവതരണത്തിലൂടെ ഏതൊരാൾക്കും ഈ ഒരു റെസിപ്പി അനായസമായി തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇൻട്രോ അടിപൊളിയായിരുന്നു. നല്ല ഭംഗിയുണ്ട് കാണാൻ😍😍😍😍 നല്ല ഒരു വീഡിയോ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @feb1841
    @feb1841 10 หลายเดือนก่อน +1

    healthy and tasty recipe. Looks so perfectly prepared

  • @ayishasidheek9922
    @ayishasidheek9922 10 หลายเดือนก่อน +1

    Weight kurayanum sugar kurayanum kazhikkan pattiya orupad poshaga gunangalulla oru recipeyanith. Theerchayayum ragiyum muringayilayum kond ithupole undakki nokkanam.

  • @user-ug4yp1fk9i
    @user-ug4yp1fk9i 10 หลายเดือนก่อน +1

    Ragi nd muring leaves are good source of protein and very healthy. very energetic and protein rich breakfast item. Definitely will try

  • @geryworld9219
    @geryworld9219 10 หลายเดือนก่อน +1

    Woow sambavam Kalakkitto. Looks so delicios and tasty. Yndayalum try cheyd nokate 👍

  • @gigglest8701
    @gigglest8701 10 หลายเดือนก่อน +1

    Super dear valare nalla recipes anu undakki kanichathu nalla healthiyum tastiyum athupole undakkan eluppavum anithu orupad gunangal ulla e ragi recipes njan theerchayayum try cheyyum thanks a lot

  • @elenaemma9601
    @elenaemma9601 10 หลายเดือนก่อน +1

    I believe in this recipe absolutely delicious dear,Ragi Recipes so great cooked , mouth watering see the way you apply all the ingredients

  • @desifood972
    @desifood972 10 หลายเดือนก่อน +1

    looks very delicious n healthy , i'll try this for sure.. just loved it..

  • @seemagupta9613
    @seemagupta9613 10 หลายเดือนก่อน +1

    Nice recipe and good sharing

  • @salhamilu3009
    @salhamilu3009 10 หลายเดือนก่อน +1

    Raagiyum muringayilayum chernnal gunangalude podipooramayirikkum aadyayittaanu ee vibavam kanunnathu

  • @rosel3805
    @rosel3805 10 หลายเดือนก่อน +1

    a very healthy and simple recipe it can be easily made surely try cheydhu nokkam you have come up with an amazing recipe

  • @lifeismykitchen4399
    @lifeismykitchen4399 10 หลายเดือนก่อน +1

    Ragiyum muringayila um kond nalla healthy ayitulla dosa anu undakiyath..njanum ingane oru dosa undakate😊

  • @sankarij3386
    @sankarij3386 10 หลายเดือนก่อน +1

    Ragiyum muringayilayum ulla combo ithra healthy aanalle, ithu vare try cheythittilla.. onnundakki nokkunnund

  • @jyothilakshmi4782
    @jyothilakshmi4782 10 หลายเดือนก่อน +1

    Elupam undakkan pattum... Undakkinokkatte

  • @princedxb9926
    @princedxb9926 10 หลายเดือนก่อน +1

    This is very nice recipe with ragi.. its a healthy and tasty recipe. Looks so perfect and tasty. Will surely try this recipe 👍

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 10 หลายเดือนก่อน

    Super

  • @bijupaul7132
    @bijupaul7132 10 หลายเดือนก่อน +1

    Thank you dear, Will try👍

  • @ushaiyer3552
    @ushaiyer3552 10 หลายเดือนก่อน +1

    Nice...👌👌👌

  • @spv258
    @spv258 10 หลายเดือนก่อน +1

    മുരിങ്ങയില കഴിക്കാത്ത കുട്ടികൾക്ക് ഇതുപോലെ ചെയ്തു കൊടുക്കാമല്ലോ

  • @resmishiju8445
    @resmishiju8445 10 หลายเดือนก่อน +1

    healthy and tasty recipe. Looks so perfectly prepared