നല്ല അവതരണം ആവശ്യത്തിന് മാത്രം സംസാരം, ഇന്ദുപ്പ് ചേർക്കുന്നത് കണ്ടു അതു മറ്റുള്ളവർ ആണെങ്കിൽ വളവളാ ന്നു ആ ഇന്ദുപ്പിനെ കുറിച്ച് explain ചെയ്യും ഇതൊക്കെ കണ്ടാൽ മനസ്സിൽ ആകുന്നവർ ആണ് ബുദ്ധിയുള്ള മലയാളികൾ എന്ന് മനസ്സിൽ ആകാതെ പലരും ആവശ്യം ഇല്ലാത്ത സംസാരം വീഡിയോസിൽ കൊണ്ടു വരുമ്പോൾ skip ചെയ്തു പോകാൻ തോന്നും, ഇത് ഇങ്ങനെ തന്നെ പോകു 👌🏻നല്ല chanel 👌🏻💕
ഇവിടെ എന്നും ഇതുപോലുള്ള വളരെ ഹെൽത്തി ആയ ബ്രേക്ക് ഫാസ്റ്റ് റെസിപികൾ ആണ് കാണാൻ കഴിയുന്നത്. ഇനിയും ഇതുപോലുള്ള വളരെ ഹെൽത്തി ആയ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു.എല്ലാ റെസിപികളും, കുക്കിംഗും, അവതരണവും, പ്രസൻ്റേഷനും, വീഡിയോയും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു ❣️ Thanks Dear For Sharing this Recipes and God Bless you 🙏♥️
നല്ല അവതരണം ആവശ്യത്തിന് മാത്രം സംസാരം, ഇന്ദുപ്പ് ചേർക്കുന്നത് കണ്ടു അതു മറ്റുള്ളവർ ആണെങ്കിൽ വളവളാ ന്നു ആ ഇന്ദുപ്പിനെ കുറിച്ച് explain ചെയ്യും ഇതൊക്കെ കണ്ടാൽ മനസ്സിൽ ആകുന്നവർ ആണ് ബുദ്ധിയുള്ള മലയാളികൾ എന്ന് മനസ്സിൽ ആകാതെ പലരും ആവശ്യം ഇല്ലാത്ത സംസാരം വീഡിയോസിൽ കൊണ്ടു വരുമ്പോൾ skip ചെയ്തു പോകാൻ തോന്നും, ഇത് ഇങ്ങനെ തന്നെ പോകു 👌🏻നല്ല chanel 👌🏻💕
@@jasminek.m914 ❤️❤️
: ഒരേ സാധനം കൊണ്ട് തിരിച്ചു മറിച്ചുമിട്ട് വിവിധങ്ങളായ ഭക്ഷണം ഉണ്ടാക്കി ബുദ്ധി കൊള്ളാംThanyou
😃😃🥰
റാഗി പുട്ട് കഴിച്ചുമടുത്ത ഞാൻ, റാഗി കൊണ്ടുള്ള varieties തേ ടി നടക്കുകയായിരുന്നു thank u somuch എല്ലാം നല്ല ഇഷ്ടപ്പെട്ടു 👌👍🙏
Thank you so much 🙏🥰🥰
Ne
ഞാനും
@@PachilaHacks mh mhmbb m😮bmp mb
@@PachilaHacks Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaal
നവ്യയുടെ അതെ ശബ്‌ദം, നല്ല അവതരണം
😀😀🥰
Super 👌🏻👌🏻👍🏻
@@PachilaHacks f
Correct
Sathyam
Molude samsaram ketal thanne food undakkan thonnum. Yellam super👍👍👍👍👍👍👍👍👍👍❤❤❤❤
Orupad santhosham tto 🙏🥰🥰
ഞാൻ first recipe ചെയ്തു നോക്കി. വളരെ നന്നായിരുന്നു. നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. Thank you for sharing 🙏
🙏🥰🥰
നല്ല പലഹാരങ്ങൾ ഞാനും ഉണ്ടാക്കി നോക്കട്ടെ
വളരെ ആരോഗ്യപ്രധാനമായ രുചിക്കൂട്ടുകൾ.👍👍ഒരുപാട് ഇഷ്ടമായി. ഇടയ്ക്ക് ഉണ്ടാക്കി നോക്കണം 😊
🥰🥰
വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ചെയ്തു നോക്കുന്നുണ്ട്. വളരെ നന്ദി.
🙏🥰🥰
ragi breakfast super anu tto.sadaranakkarkkum koodi undakkan pattunna resepies .adanu ellaril ninnum iyale othiri ishtappedunnathu
Thank you so much dear 🙏❤️❤️
ആ രോഗ്യാ പരമായ ആഹാരം ഉണ്ടാക്കാൻ കാണിച്ചു തന്ന തിനു ഒരു പാട് നന്ദി
🙏🥰🥰
Ethuvare ചെയ്തിട്ടില്ല eni നോക്കണം മോളെ നല്ല അവതരണം Thanku മോളെ ❤
എല്ലാം ഇഷ്ട്ടപ്പെട്ടു. Try ചെയ്യാം. അവതരണം super
Thank you ❤️❤️
ഇവിടെ എന്നും ഇതുപോലുള്ള വളരെ ഹെൽത്തി ആയ ബ്രേക്ക് ഫാസ്റ്റ് റെസിപികൾ ആണ് കാണാൻ കഴിയുന്നത്. ഇനിയും ഇതുപോലുള്ള വളരെ ഹെൽത്തി ആയ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു.എല്ലാ റെസിപികളും, കുക്കിംഗും, അവതരണവും, പ്രസൻ്റേഷനും, വീഡിയോയും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു ❣️ Thanks Dear For Sharing this Recipes and God Bless you 🙏♥️
Thank you so much dear 🙏🥰
Athe athe🙏👍
Very good presentation.very nice recipe.very healthy receipe.thank you
ഈ ഒരു ഒറ്റ video കണ്ടപ്പോള്‍ തന്നെ subscribe ചെയതു. Awesome verity recipe 🥰
Thank you dear 🙏🥰🥰
Njanum😍🥰
ഞാനും..
@@darsanadevirajan6858 The recipes are just super. They are healthy too. To loose stomach fat & weight ragi is best. Thankyou very much .
Njanum
പല തരം രുചികൾ. എല്ലാവരും ചെയ്തുനോക്കട്ടെ.
Very humble voice and very admiring presenter,as we hear u,we feel like certainly try this out.
🙏🥰🥰
Healthy recipe share cheyyunnathinu thanks.ellam oro divasam try cheyyam.
Thank you dear ❤️
👌നല്ല മണി കിലുങ്ങുന്ന പോലെയുള്ള സൂപ്പർ voice ♥️
😁💕
@@PachilaHacks❤
😊
paattu paadum pole undu samsaaram, nalla rasam kekkan!
Super. Navyamol. Enikku valare ishtam aayi . Very useful recipes
❣️
വളരെ നല്ലതും ഉണ്ടാക്കാൻ എളുപ്പവുമായി പാചക കുറിപ്പുകൾ 🥰🥰🥰
❤️❤️
You are a great lady thanks for you
TAM |Ea Jam EE - LA J - n - t
Thanks നല്ല അവതരണം വളരെ ഉപകാരം ആയ വീഡിയോ ❤️❤️❤️
വളരെ ഇഷ്ടപ്പെട്ടു, ഒറ്റ വീഡിയോയിൽ 5 ഐറ്റം. നന്ദി ❤
❤️❤️
Really beautiful way of speaking...thank you!
how many hours to soak green gram & ragi....Also how many hours to keep batter after grinding
വളരേ നല്ല അവതരണവും, അതിലേറെ നല്ല ഭക്ഷണങ്ങളും. 👍👍👍👍👍
Thank you dear ❤️
Excellent. Thanks for introducing the variety and simple types of raggy recipes.
Thank you dear ❤️
വളരെ ഇഷ്ട്ടപ്പെട്ട റെസിപി.വളരെ സത്നോഷം നന്ദിയുംഉണ്ട്.❤❤❤🙏👍👌🙏
ഇതോടൊപ്പം flask seedum pumpkin seed ഉലുവയും തേങ്ങയും ജീരകവും ഇട്ട് കുതിർത്ത് അരക്കുന്ന ദോശ yum വളരെ നല്ലതാണ്
Flask seeds അല്ല flax seeds
Sooper sound👌.thankyou
❤️❤️
Sound kettappol oormavannathu Navya nair ...
Nalla samayathanu receipi kittiyathu.Thanks a lot.congratulation molu.
🙏❤️❤️
അടിപൊളി. നല്ല അവതരണം 🥰👍
Thank you dear 🙏🥰
Smart lady, Thanks for sharing these recipies
🥰🥰
Healthy food recipes. thanks dear 🥰👌👍
❤️❤️
Pinne muthirs kuthirkan idumpol athu mula varanamemkil Vella nikakd matrake.oahikaboo tackle rdutthu mattyvavhirunal vaikinmeramavumpol.nanayi mula vanirikum athu thanne vevichurhenayum sarkarayim randu elakksyum.koofh,ity oru spoon neyyum cherthu kashikkunnatj v.nalla oru food aanu
Thank you very much for your super presentation with nice & soft words🙏✨
Thank you 🙏❤️❤️
Thanks you very much for your super
All adipoli, thanks ❤
❣️
Hi...I like your all receipe..
Thank you ❤️
Thank for your cooking. I like ur cooking ❤❤❤ ragi kond ethra palaharm
Thank you so much 🙏🙏🙏 from Bombay Radha
🥰🥰
Thank you.. For the awesome healthy recipes
🙏🥰🥰
ഉണ്ടാക്കി നോക്കി നല്ലതായിരുന്നു ❤️
❤️❤️
നല്ല സംസാരം 😍
Thank you dear ❤️
Navy's nair
Can you please tell the tawa brand and kadai brand name and price your recipes are healthy
Prestige..bought everything online..🥰
Ragi kallu enganeyanu kalayunnathu parayamo? Please!
Ragi yil kallu undakumo?enik ith vare kittiyittila dear..kazhukiyaal poville
എല്ലാം supr items...thak u
🙏🥰🥰
Maavu fridgil vech next day edkamo koodthal aayal? First recipee
👍🥰🥰
വളരെ നല്ല റെസിപ്പി 👌🏻👌🏻
രാഖിയുടെ ഉമി കളയാൻ എന്ത് ചെയ്യാം
Umi kalayanda dear,athil aanu vitamins kooduthal, theere Cheriya kuttikalkku kodukkumbol maatram umi kalanjaal mathi tto 🥰
Rava uppma kazhichal weight kurayuvo chechii
Illa ...
ഒരുപാട് വലിച്ചു നീട്ടാതെ കാര്യം മാത്രം പറയുന്നു 👍🏻👌🏻ഇഷ്ട്ടം ആയി ❤
All super... Thanks very much... ❤️ ❤️
🙏🥰🥰
Super recpie thanku👍
Super recipe
Thank you ❤️
Thankyou these great reciepies
🙏🥰🥰
Thank you for sharing your cooking videos ❤️
❤️❤️
@@PachilaHacks and
@@PachilaHacks æĹĹ⁰P⁰ĹP
Wow excellent recipe 👍😋 thanks a lot.
🙏🥰🥰
Ellam super
Thank you
Good vidio thanks.
❣️
Ragy pody 1 cup anengil cherupayar ethra cup veenam. Pody anu kayil ulladhu
ഭംഗിയായ അവതരണം നല്ല ശബ്ദവും 🙏🏽🙏🏽🙏🏽
🙏🥰🥰
സൂപ്പർ മോളേ ❤❤
I like your presentation. Good recipe
🙏🥰
Nalla recipes👌😋
Music ന്റെ അകമ്പടിയില്ലാതെ വളരെ നല്ല പ്രസന്റേഷൻ. Music ഒഴിവാക്കിയത് വളരെ നല്ലത്
Thank you 🙏
¹¹@@PachilaHacks
I made this. Very good when hot. No taste of cherupayar for the dosa.
👍🥰
Variety recipes, healthy too..is it rock salt that u added
Yes ma'am 🥰
സൂപ്പർ നവ്യച്ചേച്ചി
🤩🥰🥰
Wowwwww super breakfast recipes. Appreciate u.
🙏🥰🥰
Soooper
എല്ലാം നല്ല പാചകങ്ങൾ. റാഗിയുടെ തൊലി അരിച്ചു കളയേണ്ടതല്ലേ?
Venda dear...🥰
Good and healthy Recipes,💯💐
Thank you ❤️
നല്ല ശബ്ദം
സംസാരം കേൾക്കാൻ 🥰നല്ല രസമുണ്ട് 👍👍👍👍
🙏🥰🥰
സൂപ്പർ 👍
Thank you. Good recipes.
Thank you ❤️
Thankyou for your good information !!!!!👋
🙏🥰
റാഗിയുടെ തൊലിയോടെയാണോ അരച്ച് ഉപയോഗിക്കുന്നത്, തൊലി വയറ്റിൽ ചെന്നാൽ വയറു വേദന ഉണ്ടാകില്ലേ ?
Illa dear... kuttikalkku kodukkumbol maatram ragiyude tholi kalanja mathi tto...🥰
Slang is very nice
Super...all recipies...thanks a lot...
🙏❤️❤️
നല്ല അവതരണം നവ്യനായരുടെ സംസാരം പോലെ.
😃🥰
Very useful video Thankyou so much ❤
❣️
Nalla sabdham Nalla kaippunyam.
🙏🥰🥰
Mola raging grind cheyyan pattunilla very difficult so I vll use raggi flour
🥰🥰
സൂപ്പർ, dear, ആ നീളം ഉള്ള സ്പൂൺ, പത്രം ഒക്കെ എവിടുന്നു വാങ്ങുന്നു, x
🤩🤩 online....🥰
Millet ന്റെ 14 തരം പൊടികൾ വേണോ,
ഇഷ്ടപ്പെട്ടു സൂപ്പർ.. 👌
നല്ല അവതരണം
Navya nair de voice ❤
😃
Vow..happy to healthy food recipes..subscribed👍
Thank you dear ❤️
Nalla ടേസ്റ്റ് ഉണ്ട് നല്ല ടോണിനെ
🥰🥰
Thanks dear adipoli dosa. I will try ok
Nice presentation ☺️
തൈറോയ്ഡ് ഉള്ളവർക്ക് രാഗി നല്ലതാണ്. പക്ഷേ എങ്ങനെ ഉണ്ടാക്കും enna vishamathilayirunnu anyway thank you very much
🙏🥰🥰
കാണുമ്പോൾ തന്നെ നല്ല രുചി കരമായി തന്നെ തോന്നുന്നു. ഉണ്ടാക്കി നോക്കണം.
❣️
Very good recipes 😍 try cheum
🙏🥰
Ithil paranja ellam recipe dite cheyyunnavark kaikaan pattumo🥰🥰
Pattum tto,vereyum nalla kure diet recipes ee channel il unde tto 🥰🥰
എല്ലാം Super 👌
🙏🥰🥰
ആഹാ അടിപൊളി ആണല്ലോ എല്ലാം🙏👍സൂപ്പർ ഡിയർ 😍എല്ലാം കണ്ടിട്ട് വായിൽ വെള്ളം വന്നു😋😄
അതേ ഡിയർ 👍😍😍
👍👍🙏🙏
❤️❤️
Ragi mixyl adichittu pinne arikande
Venda
@@PachilaHacks . apo nallonam ummi indaville athil. Ellarum arichanallo indakunne
@@mahinmahin7898 umi kazhikkunath nallathaanu dear,Cheriya kuttikalkku kodukkumbol maatram ozhivakkiya mathi..
@@PachilaHacks Vere oru recipe l arichanu kande . aryllarrnnu. Ok thank uu
Thankssss 🥰🥰🥰
❣️
All items with ragi is vry nutrecious.
🙏🥰🥰
Very good recipes,and very good presentation,keep it up
Thank you 🙏🥰