പാർക്കിൻസൺ അസുഖം - ഒരു കുത്തിവെപ്പ് എടുത്താൽ രോഗി എഴുന്നേറ്റ് ഓടുമോ? l Dr Vaisakha KA l Apothekaryam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Join this channel to get access to member only perks:
    / @apothekaryam
    പാർക്കിൻസൺ അസുഖം എന്ന് കേൾക്കാത്തവർ ചുരുക്കം ആയിരിക്കും. പാർക്കിൻസൺ അസുഖമുള്ള രോഗിയെ ഒരു കുത്തിവെപ്പ് എടുത്താൽ എഴുന്നേറ്റ് ഓടും എന്ന് പറഞ്ഞാൽ അത് വിശ്വസിക്കണോ അതോ വേണ്ടയോ??. സത്യമാണോ അതോ തെറ്റാണോ??. ന്യൂറോളജിസ്റ്റ് വൈശാഖ കെ.എ സംസാരിക്കുന്നു
    Dr Vaisakha KA, Neurologist ,speaks about Parkinsonism, through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #parkinsonism
    #Parkinson's
    #neurology
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

ความคิดเห็น •