പ്രമേഹം - അറിയേണ്ട കാര്യങ്ങൾ | Augustus Morris

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 365

  • @shereefhameed7033
    @shereefhameed7033 ปีที่แล้ว +36

    കുറെ വർഷങ്ങൾക്കു ശേഷം സാറിനെ കാണാൻ സാധിച്ചു. ഞാൻ T D M C യുടെ പരിസര വാസിയാണ്. സാറിന്റെ സുഹൃത്താണ്. Shereef. ഓർമ്മയുണ്ടോ.സാറിന്റെ മെസേജുകൾ വളരെ ഉപകാരപ്രദമാണ്. 🌹🌹🌹❤❤❤❤

  • @manojkt548
    @manojkt548 23 วันที่ผ่านมา +1

    എല്ലാ തരക്കാർക്കും വിശദ കാര്യങ്ങൾ മനസ്സിലാക്കി നല്കുന്ന നല്ല ക്ലാസ്സ്👍👍

  • @JAYARAMA.K-yq9tl
    @JAYARAMA.K-yq9tl ปีที่แล้ว +12

    ഗുഡ് മലയാളം speaking, ക്ലിയർ and understanding

  • @skn2265
    @skn2265 ปีที่แล้ว +29

    ഡോക്ടറുടെ ശബ്ദം എംജി ശ്രീകുമാറിന്റ സൗണ്ടുമായിസാമ് യമുണ്ട് 👍🙏

    • @llakshmitv976
      @llakshmitv976 ปีที่แล้ว +2

      🎉 inspiring voice ❤

  • @ajothampi9004
    @ajothampi9004 ปีที่แล้ว +21

    Morris ഡോക്ടറുടെ വീഡിയോ കുറെ നാളായി കണ്ടിട്ട്.

    Expecting more content. 😊

  • @AnnMariyaJose-i3d
    @AnnMariyaJose-i3d ปีที่แล้ว +14

    വളരെ നന്നായി പ്രമേഹത്തിനെ കുറിച്ചു മനസിലാക്കി തന്ന ഡോക്ടർക്ക് നന്ദി

    • @shahlabich2877
      @shahlabich2877 ปีที่แล้ว

      നമസ്കാരം🌹🌹🌹🌹🌹🌹🌹🌹 എത്രയോ ആളുകൾ ഈ കാലത്ത് നിയന്ത്രണമില്ലാത്ത ഭക്ഷണ രീതികൾ കൊണ്ടും കൃത്യമായ വ്യായാമം ഇല്ലാത്തതിന്റെ പേരിലും പല വിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത്തരം അവസ്ഥകൾ മാറണെമെങ്കിൽ നമ്മൾ ജീവിതരീതിയിൽ മാറ്റം വരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ നമുക്കും നമ്മുടെ ശരീരത്തിൽ ക്യാൻസർ ആയും, തൈറോയിഡ് ആയും. വെരിക്കോസ് വെയിൻ ആയും അല്ലെങ്കിൽ കിഡ്നി സംബന്ധമായ പ്രശനങ്ങൾ ആയും , ഷു ഗർ problem കൊണ്ടും ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് അധികം ദൂരമില്ല.
      ഞാൻ ഈ ആളു കളിൽ എത്തിച്ച I PULSE,I COFFEE,I CARE iglow islim എന്നീ ഉൽപ്പന്നങ്ങൾ പ്രായഭേദമന്യ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ മേൽ പറഞ്ഞ പ്രശ്നങ്ങളെ പരിഹരിക്കാനും അസുഖങ്ങൾ വരാതെ തടയാനുള #AyushPremiumCategory ൽ വരുന്ന ഉൽപ്പന്നങ്ങളാണ് .
      ഒരു തവണ നിങ്ങൾ ഇതൊന്നു ഉപയോഗിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ .
      നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ ഈ നമ്പറിൽ contact: 7034393236
      chat.whatsapp.com/LbR1q5E0LPV8TxNyVhtUg0

    • @sreedevpj
      @sreedevpj ปีที่แล้ว

      N. N

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran หลายเดือนก่อน

      ​@@sreedevpjആഹാരം control ചെയ്താൽ തീർച്ചയായും മാറും
      ഞാൻ 30 വർഷമായി diabetic patient ആയിരുന്നു.
      പക്ഷെ ഇപ്പോൾ 2 വർഷമായി diabetic normal ആണ്.
      ഒരു മരുന്നും ഇല്ല.
      ആഹാരം ഞാൻ ചോറ് നിർത്തി പകരം ചപ്പാത്തി എണ്ണം കുറച്ചു മാക്സിമം 2 പിന്നെ മുട്ട ദിവസവും കഴിക്കും
      അതുപോലെ കറി കൂടുതൽ കഴിക്കും കൂടുതലും മലക്കറി പയർ വർഗ്ഗങ്ങൾ.
      സത്യം പറഞ്ഞാൽ വ്യായാമം ഒന്നും തന്നെ ചെയ്യുന്നില്ല. എല്ലാം കഴിക്കും
      ഒഴിവാക്കി : ബേക്കറി ഹോട്ടൽ food പ്രേതെകിച്ചു പൊരിപ്പ്.
      ചോറ് വേണമെങ്കിൽ കഴിക്കാം അളവ് വളരെ കുറക്കുക.

  • @ananthu8534
    @ananthu8534 ปีที่แล้ว +64

    ലോകം തള്ളിക്കളഞ്ഞ കപടശാസ്ത്രങ്ങളും കുറച്ച് ഇംഗ്ലീഷ് വാക്കുകളും പഠിച്ചു സാധാരണക്കാരെ പറ്റിച്ചുകൊണ്ട് ചില കപട ഡോക്ടർമാർ അരങ്ങുവാഴുന്ന യൂട്യൂബിൽ ,
    വൈദ്യശാസ്ത്രബോധം സമൂഹത്തിന് പകർന്നു നൽകുവാൻ ഡോക്ടർ മോറിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ .

    • @msreejeshm
      @msreejeshm ปีที่แล้ว +2

      u mean that homeodoctr

  • @kunjachant.k.1519
    @kunjachant.k.1519 ปีที่แล้ว +41

    ഡോക്ടർ പ്രമേഹത്തെക്കുറിച്ച് ഒരു പ്രമേഹരോഗി മനസ്സിലാക്കേണ്ട മുഴുവൻ കാര്യങ്ങളും ചുരുക്കി എന്നാൽ വളരെ വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @mdinesh58
    @mdinesh58 ปีที่แล้ว +5

    ഈ കക്ഷികൾ എല്ലാം വിവരിച്ചു തരും എന്ത് എന്ന് വെച്ചാൽ ആരോ എവിടെനിന്നോ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആണിത്. ഇവർ തോറ്റം ചൊല്ലുന്നപോലെ ചൊല്ലും. അവർ പറയുന്ന മരുന്ന് കണ്ണും പൂട്ടി ഇവന്മാർ കൊടുക്കും. ഒരു കാര്യവുമുണ്ടാവില്ല. മിത ഭക്ഷണവും വ്യായാമവും മാത്രം മതി ഈ രോഗം വരാതിരിക്കാൻ.

  • @sindhu.d.m9014
    @sindhu.d.m9014 ปีที่แล้ว +13

    Thankyou Sir for sharing the valuable information 🙏

  • @jeejojohn5224
    @jeejojohn5224 ปีที่แล้ว +11

    Hi Dr,
    Thank you for your valuable advice. Can you do a video regarding ‘ Intermittent fasting ‘ .

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran หลายเดือนก่อน +16

    എനിക്ക് കഴിഞ്ഞ 2 വർഷം ആയി diabetic ഇല്ല
    30 വർഷം ഞാൻ diabetic patient ആയിരുന്നു.
    ആഹാരം :
    ചോറ് വല്ലപ്പോഴും കഴിക്കും ചപ്പാത്തി മാക്സിമം 2 എണ്ണം
    മലക്കറി കൂടുതൽ കഴിക്കും അതുപോലെ പയർ വർഗ്ഗങ്ങൾ
    ദിവസവും മുട്ട കഴിക്കും full കഴിക്കണം മഞ്ഞ നല്ല പോഷകഹാരം ആണ് ആർക്കും അറിയില്ല.
    ഒഴിവാക്കി :
    ബേക്കറി
    ഹോട്ടൽ food
    പ്രേതെകിച്ചു പൊരിപ്പ്.
    ഒരു വ്യായാമവും ചെയ്യുന്നില്ല മധുരം ഇട്ട് തന്നെ ചായ കുടിക്കുന്നുണ്ട് ഒരു കുഴപ്പവും ഇല്ല
    2 വർഷം ആയി ഒരു മരുന്നും ഇല്ല.
    ഇത് എല്ലാവർക്കും പറ്റും ആഹാരം control ചെയ്താൽ മാത്രം മതി. ചീര ധാരാളം കഴിക്കുക. വളരെ ഗുണം ചെയ്യും. പഞ്ചസാരയെക്കാൾ danger ചോറ് ആണ് ഒരുപാട് കഴിക്കും കാർബൊ ആണ് ധാന്യങ്ങൾ കുറക്കുക മിശ്രിത food ആക്കുക ഒരു കുഴപ്പവും വരില്ല ജീവിതത്തിൽ മരുന്നിന്റെ ആവശ്യം വരില്ല

    • @JaseelaMc-d3w
      @JaseelaMc-d3w หลายเดือนก่อน +1

      Yenik und 😢32 age eth kandapol oru confidence

    • @MATHEWSJOHN-nr9op
      @MATHEWSJOHN-nr9op 25 วันที่ผ่านมา

      Plz sapport me dite

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 25 วันที่ผ่านมา

      @@MATHEWSJOHN-nr9op
      I already avoided Rice
      Bakery products and Hotel food especially oil fry items.
      Include too much veg
      Like green leaf items then Orid dhall moong and gram ate Daily 2 eggs
      One time 2 chapati more water. Please keep this one you can earn best result
      Carbo Items 50%
      Fat. 30%
      And Protein 20%
      Very good result you don't need any medicine.
      Please keep don't worry good result will come

    • @manojaharidas2982
      @manojaharidas2982 15 วันที่ผ่านมา

      കറക്ട്

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 15 วันที่ผ่านมา +1

      @@JaseelaMc-d3w don't worry
      Definitely you can control your diabetic
      Don't more tension. Diet control especially carbo Items
      40 or 50 % carbo 20 or 30 % fat and 20 % protein
      You must avoid bakery
      and hotel food
      Eat more vegetation especially green leaf items and egg.
      Egg very good for health
      Good fat too much advantage.
      44 minerals 1 egg.
      Please keep good food you can best result will come
      Ok
      Best of luck
      Your health in your hand please keep

  • @binukumar2022
    @binukumar2022 ปีที่แล้ว +9

    My boss please upload weekly one video.Thank u very much sir.Really iam waiting for ur great videos.

  • @ponnujoseph584
    @ponnujoseph584 ปีที่แล้ว +4

    Thankyou Dr for ur great Information about Diabetes

  • @Baneez_muhammad
    @Baneez_muhammad 2 หลายเดือนก่อน

    Thank you for providing such valuable insights. Very informative..!!
    Thank you Doctor

  • @johntm5881
    @johntm5881 ปีที่แล้ว +45

    മലയാളത്തിൽ പറഞ്ഞ കാര്യത്തിന് ഭൂരിഭാഗം പേരും ഇംഗ്ലീഷിൽ കമന്റ് ഇട്ടിരിക്കുന്നു പൊങ്ങച്ചക്കാർക്ക് പ്രമേഹം വേഗം വരും

    • @Uneeri-mc3dc
      @Uneeri-mc3dc 2 หลายเดือนก่อน +3

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran หลายเดือนก่อน +1

      ​@@Uneeri-mc3dc😅😅

    • @jksenglish5115
      @jksenglish5115 27 วันที่ผ่านมา +3

      Warning: Jealousy and Intolerance are far, far worse than boastfulness.

    • @chandrashekharmenon5915
      @chandrashekharmenon5915 21 วันที่ผ่านมา

      ​@@jksenglish5115
      You said it 👌👍😃

    • @chandrashekharmenon5915
      @chandrashekharmenon5915 21 วันที่ผ่านมา +2

      Learn English as soon as possible, okay ?

  • @ちすねゆの
    @ちすねゆの 2 หลายเดือนก่อน

    A very beautiful narration of diabetic.Thak you doctor.

  • @ManuTitus-fd6mb
    @ManuTitus-fd6mb ปีที่แล้ว +8

    Thanks sir ❤️🙏🏾 നല്ല വ്യക്തത 👍

  • @sivakumaranmannil1646
    @sivakumaranmannil1646 7 วันที่ผ่านมา

    Thanks Dr for your valuable information

  • @anoopk2488
    @anoopk2488 ปีที่แล้ว +4

    Very good information thank you Dr❤

  • @MuralidaranM-v9u
    @MuralidaranM-v9u ปีที่แล้ว +3

    നല്ല അനുഭവം

  • @sajidsajid1584
    @sajidsajid1584 ปีที่แล้ว +5

    Very informative video❤

  • @ashrafalipk
    @ashrafalipk ปีที่แล้ว +3

    Worth seeing Congratulations Doctor

  • @nuvakutty894
    @nuvakutty894 ปีที่แล้ว +3

    Very clear explanation
    Thanx Doctor

  • @retheeshkumarvr7646
    @retheeshkumarvr7646 ปีที่แล้ว +3

    Very good information 👌👌

  • @KKK-sd2km
    @KKK-sd2km ปีที่แล้ว +11

    Thank you Sir, your videos are rare, I warched most of them. Very much informative and crystal clear. so myth are destroyed with scientific answer. Keep going, like to meet to you once, when I come to Kerala. Gratitude from Toronto.

  • @abdulkarim8940
    @abdulkarim8940 ปีที่แล้ว +1

    A very good information.

  • @nam8582
    @nam8582 ปีที่แล้ว +3

    ഇപ്പൊൾ കേരളത്തിലെ ഡോക്ടർ മാർ circumcision ഒരു വൻ ബിസിനസ് ആയി നടത്തി കൊണ്ടിരിക്കുകയാണ് . എന്നു വേണം പറയാൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് circumcision ചെയ്യാൻ പ്രേരിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ഇത് വഞ്ചനയല്ലെ. ഡോക്ടർ circumcision കൊണ്ടുള്ള ദോഷങ്ങളെ പറ്റി. ഒരു വീഡിയോ ചെയ്യാമോ ?

  • @jobyjoyp
    @jobyjoyp ปีที่แล้ว +37

    അവതരണ ശൈലി വളരെ ലളിതവും മികവാർന്നത് തന്നെ.നന്ദി ❤

  • @sumeshppns
    @sumeshppns ปีที่แล้ว +5

    Could you please do a video on I coffee, which claims reduce diabetics

  • @sethumadhavanak2539
    @sethumadhavanak2539 ปีที่แล้ว +5

    Very nice 🎉🎉

  • @muhammedvaleed8324
    @muhammedvaleed8324 ปีที่แล้ว +1

    Thank you Dr ,keep going ❤

  • @aronajiphilip870
    @aronajiphilip870 ปีที่แล้ว +2

    ഇവിടെ ആർക്കും തന്നെ അസുഖം പൂർണമായും maatanulla മരുന്ന്. പറഞ്ഞു തരില്ല രോഗം രോഗ ലക്ഷണം ഇത് മാത്രമേ പറയുള്ളു ചുമ്മാതെ views ondaakal ആണ് പണി മിക്ക ഡോക്ടർ മാർക്കും 😢

  • @sruthilayanarayan691
    @sruthilayanarayan691 ปีที่แล้ว +2

    Good information sir 👌👍🤝

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +5

    Thank you Dr 🙏

  • @jayaprakasht5810
    @jayaprakasht5810 ปีที่แล้ว +2

    Nice inform.

  • @joyp.j5562
    @joyp.j5562 ปีที่แล้ว +1

    Thanks dearest doctor

  • @JoseJoseph-o4y
    @JoseJoseph-o4y 11 หลายเดือนก่อน

    Thank. U. Dr. .very. good .speech.

  • @chandrashekharmenon5915
    @chandrashekharmenon5915 ปีที่แล้ว +18

    Thank you very much for the clear and discreet presentation of this relevant subject...🙏

  • @jinanthankappan8689
    @jinanthankappan8689 ปีที่แล้ว +5

    💥💥💥🎈🎈അവതാരക ഐസക് ന്യൂട്ടനെ പോലുണ്ട്! 🙂

    • @nishadnish4126
      @nishadnish4126 6 หลายเดือนก่อน +1

      Observation power super

    • @raxinmoon631
      @raxinmoon631 2 หลายเดือนก่อน

      S ന്യൂട്ടൻ എന്റെ ക്ലാസ്മെറ്റ് ആയിരുന്നു..

  • @shamsufidha8458
    @shamsufidha8458 ปีที่แล้ว

    നല്ല. അറിവ്

  • @sasidharankadavath
    @sasidharankadavath ปีที่แล้ว +2

    Glucose കൂടുന്നത് മാത്രമല്ല,കുറയുന്നതും അപകടം അതേ പറ്റി ഒന്നും പറഞ്ഞ് കണ്ടില്ല

  • @sobhanarajan429
    @sobhanarajan429 2 หลายเดือนก่อน

    Good information

  • @mohammedshameersha6723
    @mohammedshameersha6723 ปีที่แล้ว +30

    വ്യക്തവും സ്പഷ്ടവുമായി പറഞ്ഞു തന്നു ❤

  • @user.shajidas
    @user.shajidas ปีที่แล้ว

    നന്ദി🎉

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thanks for the video

  • @shajipambengal9828
    @shajipambengal9828 ปีที่แล้ว

    Very informative vedio

  • @manojvellur5094
    @manojvellur5094 ปีที่แล้ว +7

    വളരെ വ്യക്തം, സുതാര്യം, വിജ്ഞാനപ്രദം.❤

  • @mohammedshareef2083
    @mohammedshareef2083 ปีที่แล้ว +2

    മെറ്റഫോം ന്റെ കൂടെ vitomin ഗുളികകൾ ഉറപ്പായും കഴിക്കണമോ

  • @jestinsasi3352
    @jestinsasi3352 ปีที่แล้ว +3

    സാറിന്‍റെ ഭാഷയാണ് ഏറ്റവും മധുരതരം.....

  • @sunnythomas3304
    @sunnythomas3304 ปีที่แล้ว

    Ethanu docter,enganay avanam doctor ❤

  • @Aamipetshome
    @Aamipetshome ปีที่แล้ว +11

    Super doctor ❤

  • @kgkg7148
    @kgkg7148 5 วันที่ผ่านมา +1

    Your sermon is neither good nor helpful to diabetic person .

  • @vasudevan4470
    @vasudevan4470 ปีที่แล้ว +1

    അന്നജഭക്ഷണം - കൂടുതൽ - ശരീരഅദ്ധ്വാനം. തീരെയില്ല. ഓടാത്ത വണ്ടിക്ക് - പെട്രോൾ അടിച്ച് - തീ കത്തുന്നു.

  • @beenacherian7856
    @beenacherian7856 ปีที่แล้ว

    Good information.

  • @maheshvs_
    @maheshvs_ ปีที่แล้ว +6

    Well explained 👏🏻

  • @prameelabinoy5520
    @prameelabinoy5520 ปีที่แล้ว

    Excellent video👌👌👌🍬

  • @akhilvijaykumar7064
    @akhilvijaykumar7064 ปีที่แล้ว +4

    Great Information ❤...i have a doubt regarding the 40% carbohydrates, 40% protein, 20% fat breakup of the total calories. If someone follows a 1900 calorie diet, it means that person should meet 760 calories of the total by consuming 190 gram protein. But , i have also seen that the recommended protein per day for an adult is about 60 gram. So how the two numbers tally?Is there any problem if a normal healthy adult consume 190 gram protein a day?

  • @riyaz1830
    @riyaz1830 ปีที่แล้ว +5

    സൂപ്പർ ടോക്ക്... ദൂരദർശനിലെ കത്തുകൾ പരിപാടിയെ അനുസ്മരിക്കുന്നു 🙏

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp หลายเดือนก่อน

    Very good GREAT 👌👍

  • @granma7312
    @granma7312 ปีที่แล้ว +1

    Metformin പോലുള്ള മരുന്ന് കിഡ്നി യെ ബാധിക്കും.. കാൻസർ ഉണ്ടാക്കും.. പല രാജ്യങ്ങളും നിരോധിച്ച ഇവ കേരളത്തിൽ ഉപയോഗിക്കുന്നു 👍👍ഇത് ഒഴിവാക്കി മറ്റു മരുന്നുകൾ ഉണ്ടല്ലോ??

  • @gayathrim2.073
    @gayathrim2.073 หลายเดือนก่อน +1

    അമ്മയ്ക്കുവേണ്ടി നോക്കിയതാ, good explanation 😊😊😊

  • @Hari_241
    @Hari_241 ปีที่แล้ว

    സർ, MCDT രോഗത്തെ പറ്റി വിശദമായ ഒരു വീഡിയോ ഇടുമോ

  • @shanuakmapackaging8223
    @shanuakmapackaging8223 ปีที่แล้ว

    Ee ചാനെൽ ഇപ്പോളാ കണ്ടത് subscribed

  • @santhip.k.5751
    @santhip.k.5751 ปีที่แล้ว +1

    കൃത്യമായി കാലറി കിട്ടുന്ന രീതിയിൽ ഉള്ള ഒരു diet plan പോസ്റ്റ്‌ ചെയ്തൂടെ

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +2

    Valara vilapetta ariv. Lalitham,valare churukki parayunnu. Pedippeduthunnilla..

  • @kjthomas7141
    @kjthomas7141 ปีที่แล้ว +7

    Thank you doctor for the clear & simple, detailed description.

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Thanks doctor

  • @snehalatha56
    @snehalatha56 ปีที่แล้ว +7

    Thanks for the information 🎉❤

  • @idiculajacob7882
    @idiculajacob7882 ปีที่แล้ว +1

    Go for positive millets. Do away with Rice, Wheat, Milk, Sugar, Refined oil, Outside food especially Piriyani, Kuzhymaanthy, KFC, Mac Donald, Cola etc.

  • @binubalan8729
    @binubalan8729 ปีที่แล้ว +3

    ഡോക്ടറും രാജുമോനും..❤❤❤❤
    Anyway thanks for your upload...

  • @sayoojsethumadhavan507
    @sayoojsethumadhavan507 ปีที่แล้ว +6

    Thanks for the information Dr.
    നമുക്ക് എത്ര calorie വേണമെന്ന് എങ്ങനെ കണ്ടെത്തും?

  • @babubond6386
    @babubond6386 ปีที่แล้ว +7

    ❤❤ അവതരണം നന്നായി🎉

  • @sumeshsubramanian132
    @sumeshsubramanian132 ปีที่แล้ว +6

    വ്യക്തത 👍🏻രാജുമോൻ ❤

  • @asacolic
    @asacolic 26 วันที่ผ่านมา

    ഇതിൽ vithout tea പറയുന്നില്ലല്ലോ അതാണല്ലോ heading

  • @manissery1956
    @manissery1956 ปีที่แล้ว +4

    Thank you doctor. How simply well you are explaining

  • @shaji7115
    @shaji7115 ปีที่แล้ว +6

    എസൻസിൽ കാണാനില്ല

    • @imalone166
      @imalone166 ปีที่แล้ว

      എന്തിനാ തീട്ടത്തിൽ പോകുന്നത്

  • @lordslords5977
    @lordslords5977 หลายเดือนก่อน +1

    ഡോക്ടറുടെ വീഡിയോസ് വളരെ ശാസ്ത്രീയവും ആധുനികവും ആണ്. ഈയിടെ പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ. ഇനിയും വിജ്ഞാനപരമായ വീഡിയോയ്‌സ് പ്രതീക്ഷിക്കുന്നു.

  • @intelligible993
    @intelligible993 ปีที่แล้ว +7

    Thank you sir. Why don't you suggest a healthy diet based on our conditions. It'll be helpful.

  • @skylab6754
    @skylab6754 ปีที่แล้ว +1

    ആശുപത്രികള്‍ ,മരുന്നുകള്‍, അധികരിച്ചു. രോഗം കൂടി?

  • @kcvinu
    @kcvinu ปีที่แล้ว +1

    ഡോക്ടറെ നേരിൽ കണ്ട് ചികിത്സ തേടാൻ എവിടെയാണു വരേണ്ടത് ?

  • @thebosssports
    @thebosssports ปีที่แล้ว +1

    PRAMEHAM ATHU MARA ROGAMANO , POORNAMAYI THUDACHU NEEKAN VALLA MARUNNU UNDO

  • @sasikumarvp9574
    @sasikumarvp9574 ปีที่แล้ว

    Take gualitative and quantativecfood method followed by exercise. Take atleast one a day non cooked food

  • @sinip8616
    @sinip8616 ปีที่แล้ว +5

    Good information. 💐

  • @gjacob1000
    @gjacob1000 ปีที่แล้ว +1

    If Insulin resistance is the cause of diabetes then why the injected insulin is not being resisted..🤔🤔🤔

  • @BATMAN-yw1nq
    @BATMAN-yw1nq ปีที่แล้ว +3

    thankyou sir please make video about cholesterol and bp

  • @shinekar4550
    @shinekar4550 ปีที่แล้ว +2

    Ee lady transejander ano

  • @mansoora1063
    @mansoora1063 10 หลายเดือนก่อน

    വളരെനല്ല ക്ലാസ്സ്‌

  • @divakaran.mullanezhi
    @divakaran.mullanezhi ปีที่แล้ว

    Good

  • @mammedkoyakoya4454
    @mammedkoyakoya4454 ปีที่แล้ว +3

    അരി ഭക്ഷണവും മധുരവു10 ദിവസം നിത്തി ഷുഗർ ടെസ്റ്റ് ചെയ്ത പോൾ ഫാസ്റ്റിങ്ങ് 189 അതിന് മുമ്പ് അരി ഭക്ഷണം കഴിക്കുന്ന സമയത്ത് ടെസ്റ്റ് ചെ യ്തപ്പോൾ 129
    അതുകൊണ്ടു ഇവരൊന്നും പറയുന്നതിൽ ഒരത്ഥ വും ഇല്ല

    • @Fayis1341
      @Fayis1341 ปีที่แล้ว

      U have issues with isulin management
      Consult a doctor

    • @arunthampi-d7p
      @arunthampi-d7p หลายเดือนก่อน

      You pls speak to a dr or biochemist , you will get it's answer 😊

  • @syamvidya
    @syamvidya ปีที่แล้ว +2

    Where is a mention about without tea?

  • @bhasikumaran2217
    @bhasikumaran2217 7 วันที่ผ่านมา

    ആകാശവാണി പ്രോഗ്രാം പോലെ തോന്നി, എങ്കിലും നന്നായിരുന്നു.

  • @indhumeraki5946
    @indhumeraki5946 ปีที่แล้ว +5

    Thank you sir 🙏well explained

  • @vipinv250
    @vipinv250 ปีที่แล้ว +1

    Morris talk channel നിർത്തിയ...

  • @ShijoKmathew-pg3df
    @ShijoKmathew-pg3df ปีที่แล้ว +5

    Sir എന്തുകൊണ്ടാണ് പ്രേമഹാരോഗികൾ അമിതമായ വിശപ്പും പക്ഷെ മെലിഞ്ഞും പോകുന്നത്

  • @Jiju.A
    @Jiju.A 19 วันที่ผ่านมา

    ഇത് കാണുന്ന പ്രേമേഹ രോഗിയുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കി ഉള്ള പ്രതികരണമാണ് ഒരു ഡോക്ടറിൽ നിന്ന് ഉണ്ടാകേണ്ടത് അല്ലാതെ അയാളുടെ കിഡ്നി അടിച്ചു പോകും തലച്ചോറടിച്ചു പോകും ഞരമ്പ് അടിച്ചു പോകും എന്നുള്ള പതിവ് കമന്റുകൾ ഒഴിവാക്കി എങ്ങനെ പോസിറ്റീവ് ആയി ഇതിനെ നേരിടാം എന്ന് ഉൾപ്പെടുത്തുകയാണ് വേണ്ടത് 11:49

  • @unnikrshnank7474
    @unnikrshnank7474 11 วันที่ผ่านมา +1

    Well explained. Thanks

  • @noufalalambath2595
    @noufalalambath2595 8 หลายเดือนก่อน

    ഇന്ത്യയിൽ നോർത്തിനേക്കാൾ സൗത്തിൽ ആണ് പ്രമേഹ രോഗികൾ കൂടുതൽ എന്ന് പറയുന്നു. നോർത്തിൽ ജലേബിക്ക് ലഡു കൂട്ടുന്നവരാണ് അധികവും പിന്നെ കുടവയറും, പ്രമേഹ രോഗികൾ സൗത്തിലും .....why?

  • @Stellaqueengirl.
    @Stellaqueengirl. 28 วันที่ผ่านมา

    My Wife posses Diabetic 10 years before With out Allopathic medicine We need not worry of foods Eat less Avoid Backery items Work.moderatly Don't Change Molecules Don't change Doctors Avoid refined oil Consume coconut Iam 76 years old with 30 years Glucose disorder

  • @aneeshganapathiyil
    @aneeshganapathiyil ปีที่แล้ว +3

    Question :
    Diabetes Reverse, പ്രമേഹ രോഗം റിവേഴ്സ് ചെയ്ത് രോഗമില്ലാത്ത അവസ്ഥയിൽ എത്താൻ സാധിക്കും എന്ന് ധാരാളം പരസ്യം കാണാറുണ്ട്.
    ഇത്‌ സത്യമാണോ?

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Sathyaman icoofee privent ചയും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക