20 മിനിറ്റ് ട്രീറ്റ്മെന്റിലൂടെ കണ്ണട മാറ്റി | Lasik Treatment for Eyes

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2022
  • Contact details
    കണ്ണിൻറെ ട്രീറ്റ്മെൻറ് നെ കുറിച്ച് അറിയാൻ ആണ് എന്നുണ്ടെങ്കിൽ താങ്കൾ +91 96458 87898 ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി.
    Perinthalmanna
    +9187146 08833
    Calicut
    +918111884025
    Ever wondered how a LASIK procedure is carried out? Laser Assisted In situ Keratomileusis or LASIK is a treatment using Laser to correct refractive errors of the eye.
    Most people who struggle with their spectacles often think of LASIK, but are afraid of doing LASIK as they are not aware of how the procedure is carried out .
    Here is a video in which we take you to Shanu and his refractive surgeon. Shanu has been using Spectacles for quite a long time and is in a real struggle as he is passionate about football .
    . Let's watch how the LASIK procedure is carried out. The pre requisites and steps ,post LASIK care are explained in the video.
    00:28 Introduction
    01:34 What are we trying to solve
    02:37 What is the solution?
    02:46 At what age refractive error starts to show?
    03:06 What is the main problem faced by individuals with refractive errors over the years?
    03:21 Current spectacle power of Shanu
    03:30 What all powers can be treated with LASIK?
    04:05 First step to LASIK
    04:17 Time required for LASIK Procedure
    04:31 Can people above 40 do LASIK?
    05:13 Slit lamp Evaluation
    05:45 Topography assessment
    07:10 LASIK machine used at Al Salama and its advantages
    08:18 Numbing the eye
    08:35 Applying speculum
    09:21 Marking
    10:06 Corneal Flap using suction ring
    10:53 Laser application
    11:46 Cleaning using distilled water
    12:02 Flap repositioning
    13:05 Removing speculum
    13:15 Shanu's experience post LASIK
    14:09 Things to be careful post LASIK
    15:57 Team of Doctors at Al Salama refractive department
    16:30 Conclusion

ความคิดเห็น • 3.2K

  • @akg3101
    @akg3101 2 ปีที่แล้ว +678

    പൊന്നിക്ക നിങ്ങൾ മുത്താണ് ഞാൻ ഇതിനെ കുറിച്ച് അറിയാൻ കുറെ ആയി നോക്കുന്നു യൂട്യൂബ് ❤️

    • @ShadoX.2004
      @ShadoX.2004 2 ปีที่แล้ว +7

      Onnu poyeda

    • @legionnairepiousas471
      @legionnairepiousas471 2 ปีที่แล้ว +2

      @@ShadoX.2004 😹

    • @ShadoX.2004
      @ShadoX.2004 2 ปีที่แล้ว

      @@legionnairepiousas471 😂pinnalla

    • @Farsath999
      @Farsath999 2 ปีที่แล้ว

      Blade free lasic surgery is better always
      This one is little awkward

    • @pakrumone
      @pakrumone 2 ปีที่แล้ว +25

      @@ShadoX.2004 brok paranja manasil avilla spec vekkunnavarke ariyu athinte budhimutt

  • @sajianil8511
    @sajianil8511 2 ปีที่แล้ว +212

    Oh...i can't believe it...Amazing... ഈ കൈകളെ ദൈവം അനുഗ്രഹിക്കട്ടെ.ഈ doctor നടത്തിയത് ഒരു accurate പഠനം ആണ്.You are a perfect doctor💯.🙏

  • @madhusoodhanan385
    @madhusoodhanan385 ปีที่แล้ว +122

    ഇതാണ് ജനങ്ങൾ തേടുന്ന ഡോക്ടർ 🙏🙏🙏🙏❤❤❤❤

    • @ZidasRecipes
      @ZidasRecipes ปีที่แล้ว +2

      Sathyam.nalla doctaran.enikum ivde ninnan cheythad

    • @arjunroyv
      @arjunroyv ปีที่แล้ว

      @@ZidasRecipes rate enthay

    • @mrwhitedevil5197
      @mrwhitedevil5197 ปีที่แล้ว

      Contact number place plzzz

    • @sonukolathur6514
      @sonukolathur6514 ปีที่แล้ว +2

      നിങ്ങളെ നമ്പർ തരുമോ

    • @madhusoodhanan385
      @madhusoodhanan385 ปีที่แล้ว

      ​@@sonukolathur6514 എന്റെയോ?

  • @myvlog3776
    @myvlog3776 ปีที่แล้ว +31

    മനുഷ്യനെ സംബന്ധിച്ചിടത്തോളം അതുപോലെതന്നെ എല്ലാ ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം കണ്ണാണ് മുമ്പന്തിൽ നിൽക്കുന്ന താരം ആ കണ്ണിന് സംരക്ഷിക്കുന്ന ഡോക്ടറെ നിങ്ങൾ തീർച്ചയായും കണ്ണിലെ ഉണ്ണി എന്ന് വിശേഷിപ്പിക്കുന്ന മൂന്ന് പേരും വിജയം നൽകട്ടെ ആശംസിക്കുന്നു

  • @sabarinaths4823
    @sabarinaths4823 2 ปีที่แล้ว +172

    Thankuu... ഇതുപോലെ ഉള്ള doctors ആണ് നാടിന് ആവശ്യം

  • @shaheed9872
    @shaheed9872 2 ปีที่แล้ว +152

    നല്ല പെരുമാറ്റമുള്ള ഡോക്ടർ
    നല്ല സംസാരം മാഷാ അല്ലാഹ്
    ഡോക്ടറെ സംസാരം കേട്ടാൽ തന്നെ നമ്മളെ ഭയം മാറും
    കേരളത്തിലെ എല്ലാ ഡോക്ടർ മാറും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു

    • @girishv.s4884
      @girishv.s4884 2 ปีที่แล้ว

      Right.
      Girish .D.U.B.A.I.

    • @Beinganangel
      @Beinganangel ปีที่แล้ว

    • @zanuranu8733
      @zanuranu8733 2 หลายเดือนก่อน

      Ethraya chelav. Enikkum agraham und . kure kalamayi vekkunnu

  • @lovehuman8502
    @lovehuman8502 ปีที่แล้ว +3

    ഇബാദ്ക്ക ,ഡോക്ടര്‍ ,ഷാനു അഭിനന്ദനങ്ങള്‍...ചികിത്സാ രംഗത്തുള്ള ഇത്തരം നൂതന ചികിത്സാ രീതികള്‍ ആളുകളെ പരിചയപ്പെടുത്തുന്നത് വളരെയെധികം പ്രയോജനകരമാണ്..വളരെ നന്നായിട്ട് വിശദീകരിച്ചു തന്നു ഡോക്ടര്‍...നന്ദി

  • @rugminimarar6972
    @rugminimarar6972 ปีที่แล้ว +143

    എനിക്കു 68 വയസ്സായി...കഴിഞ്ഞ വർഷം lasik ട്രീറ്റ്മെൻ്റ് ചെയ്തു, രണ്ടു കണ്ണുകളിലും .. ഇതുപോലെ തന്നെ ഒരു വേദനയും അറിഞ്ഞില്ല...നല്ലൊരു അനുഭവം ആയിരുന്നു...30 വർഷത്തിൽ അധികമായി വെച്ചിരുന്ന കണ്ണട ഇപ്പോള് ആവശ്യമില്ല... ഈ പുതിയ ടെക്നോളജി വളരെ വിലപ്പെട്ടതാണ്..

    • @Gayuthri1062
      @Gayuthri1062 ปีที่แล้ว +6

      പൈസ എത്രായാവും

    • @rugminimarar6972
      @rugminimarar6972 ปีที่แล้ว +5

      @@Gayuthri1062 ഒന്നര ലക്ഷത്തിൽ അധികം ആയി

    • @rugminimarar6972
      @rugminimarar6972 ปีที่แล้ว +2

      @@Gayuthri1062 ഞാൻ മുംബൈയിൽ ആണ്.. ഇവിടുത്തെ ചാർജ് ആണ്.. പക്ഷേ എല്ലാ ഹോസ്പിറ്റലിലും ഒരേ ചാർജ് അല്ല... നാട്ടിലത്തെ കാര്യം അറിയില്ല.

    • @yamunabalakrishnan8835
      @yamunabalakrishnan8835 ปีที่แล้ว

      Ji is

    • @aromalkrishnan996
      @aromalkrishnan996 ปีที่แล้ว +4

      ​@@Gayuthri1062 tamil nadu aravind eye hospital chyu avde rate kurav aaanu njn poi anneshichu ... tirunelveli madurai chennai kure place branch und

  • @nizuhsvlog
    @nizuhsvlog 2 ปีที่แล้ว +57

    എന്റെ പൊന്നോ കണ്ണില്ലാത്തവനെ അതിന്റെ വേദന അറിയൂ..
    ലോകത്ത് ഇതുവരെ ആരും ചെയ്യാത്ത ഒരു വെറൈറ്റി വീഡിയോ..😍😍😍

  • @walterwhite9735
    @walterwhite9735 2 ปีที่แล้ว +1880

    കണ്ണട വെച്ച് കാണുന്നവരുണ്ടോ 😅🥰

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago ปีที่แล้ว +88

    ഇന്നത്തെ കാലത്ത് കണ്ണട ഇല്ലാത്തവർ ഭാഗ്യവാന്മാർ തന്നെ... അങ്ങനെ specs വെക്കാത്തവർ നിങ്ങടെ കാഴ്ച്ച സംരക്ഷിക്കുക...😊

  • @SajirK-tr7cp
    @SajirK-tr7cp 19 วันที่ผ่านมา +2

    അള്ളാ നീ തുണ ഇക്കാ നിങ്ങൾ കണ്ണ് സികിൽസ എല്ലാം ഇഷ്ടം നിങ്ങൾ സ്ഥലം പറഞ്ഞില്ല ഡോക്ടർ നിങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കൊടുക്കണേ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ കണ്ണ് മനുഷ്യൻ ഏറ്റവും വലീയ അവയവമാണ് എല്ലാ വർക്കും കണ്ണ് കാണട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു അമിൻ അമിൻ അമീൻ ❤

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg 2 ปีที่แล้ว +26

    നല്ലൊരു വീഡിയോ
    ഡോക്ടറെ സംസാരത്തിൽ തന്നെ ഫുൾ കാഴ്ച തിരിച്ചു വരും എന്ന് തോന്നി പോയി 👍👍

  • @sukumaranaelekha1545
    @sukumaranaelekha1545 2 ปีที่แล้ว +43

    Thanks Dr. and Ebadu Rahman and your team valuable information for the New year 2022.
    God bless you all.

  • @sreerajrsree5254
    @sreerajrsree5254 ปีที่แล้ว +14

    കണ്ണട use ചെയ്യാൻ ഇരുന്ന എനിക്ക് വലിയൊരു ആശ്വാസമായ ഒരു video tankyou

  • @Mankuzhikkari
    @Mankuzhikkari ปีที่แล้ว +61

    ഇതിത്ര നിസ്സാരമെന്നു എന്നെപ്പോലെ നിങ്ങൾക്കും തോന്നിയെങ്കിൽ അതാണ് ടെക്‌നോളജിയുടെ വിജയം 👍
    ഒപ്പം ഇദ്ദേഹത്തെപ്പോലുള്ള Doctor മാരുടെയും സ്നേഹത്തോടെയുള്ള ഇടപെടലും.
    Great ebadu rehman 👏👏❤️

  • @amstailoring199
    @amstailoring199 2 ปีที่แล้ว +177

    ഇതൂലോത്ത നല്ല നല്ല പ്രവർത്തനങ്ങൾ ഇന്നത്തെ കാലത്ത് ഉണ്ട് എന്നത് വല്ലാതെ അൽഭുതപെടുത്തുന്നു.
    Thanks 😊

    • @akBalboa
      @akBalboa 2 ปีที่แล้ว

      🤔

    • @faaza174
      @faaza174 ปีที่แล้ว

      Nalloru treatment aanith .enik kannin nalla kazhcha kuravayirunnu.appozhan arinjath inganoru treatment undenn .lasik cheythit ippo 4 year aayi .Kannur jothish hospitalil ninnan njan cheythath 🥰🥰

    • @mazzocx8086
      @mazzocx8086 ปีที่แล้ว

      @@faaza174 ethra aayi rate

    • @faaza174
      @faaza174 ปีที่แล้ว

      @@mazzocx8086 njan cheythit ippol 4 year aayi. Ann cheythappol 25,000 aayirunnu

    • @faaza174
      @faaza174 ปีที่แล้ว

      @@mazzocx8086 pedikkanomilla surgery safe aan

  • @abdulsamadch999
    @abdulsamadch999 2 ปีที่แล้ว +791

    ഫലം അല്‍ഭൂതപ്പെടുത്തി ...മാത്രമല്ല എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടത് ഗ്ലാസ്സ് വെക്കാത്ത ഒരു eye ഡോക്റ്ററെ കണ്ടു എന്നതും ...😀

    • @ajeeshts7704
      @ajeeshts7704 2 ปีที่แล้ว +3

      😂

    • @pahussainhussain3046
      @pahussainhussain3046 2 ปีที่แล้ว +9

      ഏ ത് ഹോസ്പിറ്റൽ, ഏത് സ്ഥലം

    • @sajusajid7092
      @sajusajid7092 2 ปีที่แล้ว +2

      Samad bayi ippol evida ulladh

    • @abdulsamadch999
      @abdulsamadch999 2 ปีที่แล้ว +1

      @@pahussainhussain3046 വീഡിയോ കണ്ടില്ലേ

    • @abdulsamadch999
      @abdulsamadch999 2 ปีที่แล้ว +2

      @@sajusajid7092 ഞാൻ ഷാർജയിലാണ്

  • @sulaiman.n2661
    @sulaiman.n2661 ปีที่แล้ว +56

    ചികിത്സക്ക് ശേഷം ഇപ്പോളത്തെ ഷനുവിൻ്റെ ഒരു review ഇടാമോ ഇക്കാ

    • @ZidasRecipes
      @ZidasRecipes ปีที่แล้ว

      Lasik treatment superan tto.enikum cheythathan.November 2nd n.ippo alhamdulillah kuzhapponnulla ❤️ . Njan oru video cheythittund.

    • @nidhin22
      @nidhin22 ปีที่แล้ว

      @@ZidasRecipesfuture enthu emgilum problem undakumo

    • @asulasa3192
      @asulasa3192 ปีที่แล้ว

      @@ZidasRecipes pls cost koode parayamo 🙏🏻

    • @ZidasRecipes
      @ZidasRecipes ปีที่แล้ว

      @@asulasa3192 45k

    • @shahbaz5737
      @shahbaz5737 ปีที่แล้ว

      @@ZidasRecipes itine mune ela tests Kure indo

  • @jobikg4164
    @jobikg4164 ปีที่แล้ว +19

    Thanks dr.and your team.

  • @sajirkp08
    @sajirkp08 2 ปีที่แล้ว +65

    ഇത് പോലോത്ത കുറെ വീഡിയോസ് നോക്കി. മലയാളത്തിൽ ആദ്യമായി കണ്ടപ്പോൾ സന്തോഷം.

    • @ebadurahmantech
      @ebadurahmantech  2 ปีที่แล้ว +7

      thanks

    • @careshare3376
      @careshare3376 2 ปีที่แล้ว +2

      @@ebadurahmantech ഡോക്ടറെ പരിജയപ്പെടുത്തിയില്ലല്ലോ.. പേര് 🤔

    • @ksbabu
      @ksbabu 2 ปีที่แล้ว

      ഡ്രെസ്സിൽ ഉണ്ട്

    • @careshare3376
      @careshare3376 2 ปีที่แล้ว +1

      @@ksbabuഎന്നാലും സ്റ്റാർട്ടിങ്ങിൽ പേര് പറഞ്ഞു തുടങ്ങുന്നതല്ലേ നല്ലത്

    • @SNihal-hy6fn
      @SNihal-hy6fn 2 ปีที่แล้ว +1

      @@careshare3376 Dr. Shaji aanenn thonnunnu

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว +25

    ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ..... എന്നയായാലും ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി....

  • @AamiAppu
    @AamiAppu ปีที่แล้ว +2

    അടിപൊളിയായിട്ടുണ്ട് ഇതുപോലൊരു ടീമിന്റെ വർക്ക്‌ എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @Muhammed_Shan
    @Muhammed_Shan ปีที่แล้ว +24

    Respect for you Mr Ebadu Rahman!!
    You are different from many other youtube channels which are trying to promote pseudoscientific forms of treatment.
    By this video you will save many people's health and money from the pseudoscientific quacks..

  • @Aman-cx6ou
    @Aman-cx6ou 2 ปีที่แล้ว +273

    Big Like to Ebad bhai, Doctors & Shanu .
    ജനോപകാരപ്രദമായ എല്ലാ പരിപാടികളും വിജയം വരിക്കട്ടെ

  • @pyasir90
    @pyasir90 2 ปีที่แล้ว +351

    I have just done this treatment 10 days ago from the same place, same machine, by same doctor...
    it was a wonderful experience... Now i can see the world perfectly without spectacles...
    The behavior and attitude of everyone in Alsalama was very good ...
    I'm really thankful to Al Salama hospital, especially for PMNA Lasik counsellor Hiba and Dr. Shaji Husain

    • @Nuhman999
      @Nuhman999 2 ปีที่แล้ว +21

      Wat was the total expense?

    • @kingmaker4284
      @kingmaker4284 2 ปีที่แล้ว +6

      Expense??

    • @pyasir90
      @pyasir90 2 ปีที่แล้ว +17

      @@kingmaker4284 ​, @Nuhman Jaleel Around 46K including priliminary test , medicine and routine checkup...

    • @pyasir90
      @pyasir90 2 ปีที่แล้ว +9

      @@kingmaker4284 it may vary according to each person's power and preliminary evaluation... price will be less than this for somebody

    • @shynisanthosh9592
      @shynisanthosh9592 2 ปีที่แล้ว +1

      Keratoconus ന് ഇവിടെ treatment ഉണ്ടോ?

  • @draneeskurikkal
    @draneeskurikkal ปีที่แล้ว +12

    Well mannered and polite ophthalmologist with astute skills, you have done a great job Mr Ebadu Rehman in bringing out such a video. Great work 👍👍

    • @vishnudasm
      @vishnudasm ปีที่แล้ว

      Is this procedure is painful?

  • @alwahda123456
    @alwahda123456 ปีที่แล้ว +6

    Liked the treatment very much... Pls update about the cost of surgery....

  • @keriuduva
    @keriuduva 2 ปีที่แล้ว +30

    വളരെ ഉപകാരമുള്ള അറിവ് 😍😍

  • @bincysiby6335
    @bincysiby6335 2 ปีที่แล้ว +151

    ഏറെ നാൾ കഴിഞ്ഞാൽ മുടക്കുമുതൽ കിട്ടിയാൽfees കുറക്കണേ... പാവങ്ങൾക്ക് കാഴ്ച്ച കിട്ടട്ടെ... പുണ്യമാവട്ടെ.'

    • @muhammedfayiz8131
      @muhammedfayiz8131 2 ปีที่แล้ว +1

      Ippol ethryan fee

    • @irsahdriya9403
      @irsahdriya9403 2 ปีที่แล้ว +2

      @@muhammedfayiz8131 ഇപ്പൊ ഒരു 40000 ഉണ്ട് എന്റ വൈഫ് നെ ഞാൻ കാണിച്ചു പരുത്തൽമണ al salam

    • @muhammedfayiz8131
      @muhammedfayiz8131 2 ปีที่แล้ว +1

      @@irsahdriya9403 40000thanne aano.oru videoyil.1.lakh 40000parnndh pole kandu oru videsilum edhinte exepnse evideyum paryundhayi kandilla

    • @suhrdasuhrda7667
      @suhrdasuhrda7667 2 ปีที่แล้ว

      🙏🙏

    • @Kaapikuru2
      @Kaapikuru2 2 ปีที่แล้ว +1

      @@muhammedfayiz8131 ath lasik smile aanu ith lasik .randum randaanu

  • @vincentozanam8646
    @vincentozanam8646 ปีที่แล้ว +2

    ഈ പരിപാടി ഉഗ്രൻ!🙏❤️🙏ഞാനും അവിടെ വരും.നന്ദി! 🙏🙏🙏

  • @kl10travelshorts
    @kl10travelshorts ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👍👍good for the information 👍👍👍🙏🙏🙏

  • @anshajansanshajans8807
    @anshajansanshajans8807 2 ปีที่แล้ว +5

    ഒരുപാട് പേർക് ഉപയോഗമുള്ള വീഡിയോ ചെയ്ത താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. 🤲🤲🤲

  • @soorajsooraj5425
    @soorajsooraj5425 2 ปีที่แล้ว +15

    ഇക്കാ നല്ല ഒരു കാര്യം ഞാൻ കുറേകാലം ആയി കണ്ണട വെക്കുന്നു 👍👍👍

  • @linipaul9964
    @linipaul9964 ปีที่แล้ว +1

    Well explained.
    How about two eye?

  • @subairpa1241
    @subairpa1241 ปีที่แล้ว +3

    മാഷാ അല്ലാഹ് 😍 അഭിനന്ദനങ്ങൾ 👏👏👏👏

  • @abufathimafaiha1327
    @abufathimafaiha1327 2 ปีที่แล้ว +6

    വളരെ ഉപകാര പ്രദമായ വീഡിയോ
    എല്ലാവർക്കും നന്ദി

  • @ameerpulikkalvlogs
    @ameerpulikkalvlogs 2 ปีที่แล้ว +6

    ഇങ്ങനെ ഒരു യൂട്യൂബറെ കാണണമെങ്കിൽ ഇത്തിരി പാടാണ് ❤❤
    ഡോക്ടറുടെ അവതരണവും ❤👍

  • @jaleelolickal
    @jaleelolickal ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ഒരു വീഡീയോ ആയിരുന്നു ഡോക്ടർ അള്ളാഹു അനുഗ്രഹിക്കട്ടെ ibadhu ഈ ട്രീറ്റ്‌ മെന്റിനു മൊത്തത്തിൽ എത്ര കോസ്റ്റ് ആകും എന്നു കൂടി വിശദീകരണം കൊടുക്കേണ്ടതായിരുന്നു

  • @naseerkm1
    @naseerkm1 ปีที่แล้ว +1

    Very helpful information thank you

  • @sameelsaid3863
    @sameelsaid3863 2 ปีที่แล้ว +28

    Docter nalla adipoliyanallo. Nalla friendly aan. 😊😊

  • @fawazfaz7788
    @fawazfaz7788 2 ปีที่แล้ว +7

    I facing the same problem,I like to do this one thanks for the information

  • @linipaul9964
    @linipaul9964 ปีที่แล้ว +2

    Do the patient need to use eye drops through out the life?

  • @purushothamanjayaprakash22
    @purushothamanjayaprakash22 ปีที่แล้ว +4

    Excellent doctor,keep it up

    • @molu9439
      @molu9439 ปีที่แล้ว

      Doctors second appreciatable person aane first thanks to scientist who discovered this

  • @musmus2679
    @musmus2679 2 ปีที่แล้ว +6

    വളരെ നല്ല വീഡിയോ.എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി.😍🥰

  • @Stock_advisor
    @Stock_advisor 2 ปีที่แล้ว +13

    വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @mohanarok7708
    @mohanarok7708 ปีที่แล้ว +15

    Well done doctor congratulations

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 ปีที่แล้ว

    Mashalah ♥️alhamdulila 🤲ആവിശ്യം യുള്ളവർക്ക് ഈ വീഡിയോ പ്രയോജനം ആവട്ടെ 👍

  • @ismailmobile919
    @ismailmobile919 2 ปีที่แล้ว +7

    I am wearing almost 20 years, I search so many videos from youtube but i didn't get like this treatment, thankful all

  • @International_Foodie_by_rasla
    @International_Foodie_by_rasla 2 ปีที่แล้ว +6

    ഇതെല്ലാം കാണുമ്പോൾ അല്ലാഹു സംവിധാനിച്ച വെച്ചത് എത്ര ഹയർ യാ അള്ളാ നിന്റെ സംവിധാനത്തിനൊപ്പം ഒന്നും എടുത്തില്ല റബ്ബേ പടച്ച റബ്ബിൽ ഒരായിരം നന്ദി

  • @nafseermpnappi7773
    @nafseermpnappi7773 ปีที่แล้ว

    Thanks for detailed information 🤩🤩

  • @kavitaarumugham9943
    @kavitaarumugham9943 ปีที่แล้ว +1

    Doctor, Lasik treatment can be done for bifocal patient

  • @sajeevanpk3268
    @sajeevanpk3268 2 ปีที่แล้ว +14

    ഈ വീഡിയോ കലക്കി, തികച്ചും വ്യത്യസ്തമായ അറിവ്..

  • @PrakashMj910
    @PrakashMj910 2 ปีที่แล้ว +48

    It is the one of the best video so far you brought to see us . This video surely will help lots of people and also it is a very informative video for everyone

  • @nishamammen4203
    @nishamammen4203 ปีที่แล้ว +1

    Hi..may I know the details of the hospital please?

  • @shihabshihab3210
    @shihabshihab3210 ปีที่แล้ว +19

    ഇത് ട്രീറ്റ്മെന്റ് ചെയ്യുന്ന സ്ഥലം എവിടെയാണ്
    ഇത് ചെയ്യാൻ എത്ര amount ആകും എന്ന് പറയാമോ

  • @mohdfaizy7979
    @mohdfaizy7979 2 ปีที่แล้ว +39

    Mashaallah അടിപൊളി ഈ treatment cost എത്രയാണ് എന്ന് കൂടി പറയാമായിരുന്നു ❤🥰

  • @shajahanshanz2279
    @shajahanshanz2279 2 ปีที่แล้ว +17

    Dr. Sir big salute 👌

  • @mubukp4864
    @mubukp4864 ปีที่แล้ว +1

    Masha allha ❤ thanks doctor

  • @sajinpalakkad1635
    @sajinpalakkad1635 หลายเดือนก่อน +2

    Kure kalamayit ulla doubt aane,, any after effects for this treatment ?

  • @razanabhi4829
    @razanabhi4829 2 ปีที่แล้ว +11

    കണ്ണട വെക്കുന്ന ഞാൻ ആ വ്യക്തിയുടെ കണ്ണട ഒഴിവാക്കിയപ്പോൾ ഉണ്ടായ സന്തോഷം ഞാനാണോ എന്ന് തോന്നിപ്പോയി

  • @shaheed9872
    @shaheed9872 2 ปีที่แล้ว +23

    അല്ലാഹുവേ നീ തന്ന അനുഗ്രഹം എത്രയാണ് അല്ലാഹ്
    ഒരുപാട് ശുക്ർ അല്ലാഹ്
    الحمدلله

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 ปีที่แล้ว +2

      ശാസ്ത്രത്തിനു് നന്ദി പറ. ശാസ്ത്രത്തിന്റെ ആരംഭം നോക്കിയാൽ തന്നെ മനസ്സിലാകും വിശ്വാസത്തെ ലംഘിച്ചുകൊണ്ട് തന്നെയാണ്, ശാസ്ത്രം വളർന്നത്.

    • @YKP735
      @YKP735 ปีที่แล้ว

      Kannintae kazcha pokiyath aara

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 ปีที่แล้ว +1

    Mashaallah..amazing👏

  • @basheerbabu4538
    @basheerbabu4538 2 ปีที่แล้ว +4

    വളരെ നല്ല വീഡിയോ Dr and Ebadukka😍

  • @range-67
    @range-67 2 ปีที่แล้ว +15

    Super doctor and you,no need to explain..superb👌

  • @shafimalot7063
    @shafimalot7063 ปีที่แล้ว

    Halhamdulilah
    Dr ku allahu deergayus nalkatta
    Ameen
    Pava pattavara onu sahayikkanam.

  • @palakkadanpets
    @palakkadanpets ปีที่แล้ว

    Bro വളരെ ഉപകാരം ഞാൻ കണ്ണട മാറ്റാൻ വിചാരിച്ചു കൊണ്ട് ഇരിക്കുവർന്നു അപ്പൊ കണ്ട വീഡിയോ

  • @leenamols1683
    @leenamols1683 2 ปีที่แล้ว +14

    Thank you doctor for the valuable information...

  • @BoomerrWorld
    @BoomerrWorld 2 ปีที่แล้ว +12

    Thankyou sir.. Thankyou ebadkkaa... Usefull video.. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രദീഷിക്കുന്നു 🥰🥰

  • @vazhayilvlog8799
    @vazhayilvlog8799 ปีที่แล้ว +14

    ശാസ്ത്രത്തിന്റെയും സയൻസിന്റെയും..മഹാ പുരോഗതി 💝

  • @hashi..6201
    @hashi..6201 ปีที่แล้ว

    Tanks ibaadka and doctor
    Ikkante vedio kandaanu njan treetment cheythu alhmdulillh kannada poornamaayum ozhivaakki

  • @Urban_Escapes
    @Urban_Escapes 2 ปีที่แล้ว +6

    Wow, one of the best Ibadukka (Kudos)
    Also Congrats to Shanu & Doctor

  • @ytguys7146
    @ytguys7146 2 ปีที่แล้ว +5

    Enikkulla Pretheeksha😍😍 Thank you ikkaa

  • @badrulmuneer9740
    @badrulmuneer9740 ปีที่แล้ว +1

    Woww nice. Rand kanninum koodi cheyyan ethreyavum?

  • @lawrencebernnas3823
    @lawrencebernnas3823 ปีที่แล้ว +1

    My god bless you dear doctor ♥️♥️🙏🙏

  • @abdulgafoorpm8695
    @abdulgafoorpm8695 2 ปีที่แล้ว +9

    നല്ലരു ഒരു ഡോക്ടർ ഡോക്ടർ അടിപൊളി ബിഗ് സല്യൂട്ട്

  • @vsuresh91
    @vsuresh91 2 ปีที่แล้ว +3

    Very nice video. Thank you so much for your hard work. After seeing the video I am wondering should I go ahead or not. Before that I need to meet people who have done same or similar lasik 5yrs ago 15yrs ago. Just to get to know their personal experience. One advnatage of this operation is that ofcourse our vision will become better but we can buy cooling glass without powering it which is expensive. Pinne mazhayath glass illathond ini athu clean cheyyanamallo Enna thalavedanayumilla.

  • @ameenaarakkal9061
    @ameenaarakkal9061 ปีที่แล้ว +1

    Ya allah .....great dr...god bless you🥰🥰🔥🔥

  • @BeenaUnnikrishnan-ip8sd
    @BeenaUnnikrishnan-ip8sd ปีที่แล้ว

    വളരെ പ്രയോജനകരമായ വീഡിയൊ.💯💯👍

  • @varungo7
    @varungo7 2 ปีที่แล้ว +10

    Thanks to you bro for doing such a video, I always wanted to get rid of my specs for many reasons and i just didn't have the guts to do this treatment. This definitely helped me in clearing a lot of doubts.

  • @ajirajem
    @ajirajem 2 ปีที่แล้ว +15

    എനിക്ക് അത് കണ്ട് നിൽക്കാൻ ബുദ്ധിമുട്ട് തോന്നി....

  • @FoodvlogsbyAnee
    @FoodvlogsbyAnee ปีที่แล้ว

    Hi
    Thanks for this video valare late aayittanu video kaanunathu engilum... Valare usefull aayi. 13 vayas muthal kannada upayokinnundu lasik treatment ne kurichu orupaadu dout undayirunnu ee videoyiloode ellam clear aayi... Thnks bro

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    God Bless your Career ahead 🙏😘😘😊💖 Take Care 👍🙏😘

  • @sreekumar4579
    @sreekumar4579 2 ปีที่แล้ว +4

    Good experience doctor 🙏

  • @anoushkalechu9428
    @anoushkalechu9428 2 ปีที่แล้ว +7

    Well explained doctor..thk u soo much🤗😍

  • @vasanthapaniker2091
    @vasanthapaniker2091 ปีที่แล้ว +2

    Good doctor 👍🙏🏻🙏🏻

  • @Salam-ri2lu
    @Salam-ri2lu ปีที่แล้ว

    Mash Allah AllahuAkber very nice treetmend doctor haw match dhis treatment please Ripley

  • @aneebali9903
    @aneebali9903 2 ปีที่แล้ว +16

    Rahman കലക്കി അടിപൊളി. ഇനിയും ഇതേ പോലത്തെ ഉപകാരപ്രദമായ വീഡിയോസ് എടുക്കണം.നല്ല ഡോക്ടർ കാര്യങ്ങൾ സിമ്പിൾ ആയി കാണിച്ചു തന്നു

  • @midhunp.prasannan7274
    @midhunp.prasannan7274 2 ปีที่แล้ว +7

    Very postive attitude from the side of dr👍🏼👍🏼

  • @shajithafazil6939
    @shajithafazil6939 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @prasannar3386
    @prasannar3386 ปีที่แล้ว

    Thanks this vedio,
    Sir, E treatmentine enthra cash vendi varum please onnu parayamo

  • @SKRILLX_YT
    @SKRILLX_YT 2 ปีที่แล้ว +4

    Enikum same problem Anu Tnks chetta . For information ☺️

  • @sanjut8027
    @sanjut8027 2 ปีที่แล้ว +7

    Always giving helpful information. Thank you so much

  • @ashrafalikulambil1988
    @ashrafalikulambil1988 ปีที่แล้ว

    Masha Allah. Super 👍
    Ithinte Expense koodi paranjutharaamo

  • @ajmalkamal2399
    @ajmalkamal2399 ปีที่แล้ว

    Masha allah.. Super dr. ഒരു കണ്ണിൽ മാത്രം മതിയോ?

  • @84wanders
    @84wanders 2 ปีที่แล้ว +5

    Good video, good explanation both of you guys ❤️

  • @travelwithgss9551
    @travelwithgss9551 2 ปีที่แล้ว +6

    Happy to see you shaji sir🥰..Great person ...🥰

  • @crstiano_edittz4609
    @crstiano_edittz4609 ปีที่แล้ว +2

    റഹ്മാനായ അല്ലാഹു ഷാനുമോന്റെയും കാzchakk ബുദ്ദിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളുടെയും കാഴ്ച ശക്തി തിരിച്ചുകിട്ടാൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @akhilsuresh5452
    @akhilsuresh5452 ปีที่แล้ว +1

    Doctor you are a top 🔥🔥

  • @muhammadafsal9945
    @muhammadafsal9945 2 ปีที่แล้ว +14

    ഇതിന്റെ ചാർജ് കൂടി പറഞ്ഞിരുന്നേൽ വളരെ ഉപകാരമായിരുന്നു .