ലാസിക്ക് ചികിത്സ വഴി ഇനി നിങ്ങൾക്ക് കണ്ണട വെക്കേണ്ട...ABATE AS PERINTHALMANNA EYE HOSPITAL

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ലാസിക്ക് ചികിത്സ വഴി ഇനി നിങ്ങൾക്ക് കണ്ണട വെക്കേണ്ട...ABATE AS PERINTHALMANNA EYE HOSPITAL #eyehospital
    വിശദ വിവരങ്ങൾക്ക് വിളിക്കൂ : +91 9072 77 33 66

ความคิดเห็น • 132

  • @ayishanoushuayisha3752
    @ayishanoushuayisha3752 ปีที่แล้ว +19

    ഞാൻ ലസിക്ക് ചെയ്തിട്ട് 16 വർഷം ആയി,കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിൽ നിന്ന്, അൽഹംദുലില്ലാഹ് ഇന്നുവരെ ഒരു പ്രശ്നവും ഇല്ല.

    • @fidhasherin8599
      @fidhasherin8599 ปีที่แล้ว

      Ethree ayii rupeees

    • @ayishanoushuayisha3752
      @ayishanoushuayisha3752 ปีที่แล้ว +1

      16 year munne aan,
      Ann oru kanninu 11000

    • @goutham3902
      @goutham3902 ปีที่แล้ว

      Bro onne number theruo

    • @sightstosee4324
      @sightstosee4324 ปีที่แล้ว

      @@ayishanoushuayisha3752 ഇത്താ, ഇപ്പോഴും വിഷൻ ക്ലീയറാണൊ

    • @adithyak516
      @adithyak516 ปีที่แล้ว

      6 /6 undo sister . Power nalla kooduthal ayirunno

  • @nihalap2000
    @nihalap2000 ปีที่แล้ว +1

    Ningal cheythathil vech valare yere upakara Pradamayore vdio🥰🥰🥰

  • @FoodvlogsbyAnee
    @FoodvlogsbyAnee 2 หลายเดือนก่อน +2

    Cost ethra aayi ennukoode parayamo
    Cheyyan thalparyam ullavarku athum upakarathil pedumallo

  • @ishaqmario4892
    @ishaqmario4892 ปีที่แล้ว +2

    Very useful... thank you so much 🥰🥰🥰

  • @sameenasamee6283
    @sameenasamee6283 7 หลายเดือนก่อน

    Ethra power anu

  • @amritasujithkumar3567
    @amritasujithkumar3567 ปีที่แล้ว +3

    Informative 👍🏻

  • @shaheemshazin8932
    @shaheemshazin8932 ปีที่แล้ว +3

    Vere valla budhimuttum indo kutikalkanengil pls reply

  • @MeghaNopz
    @MeghaNopz 7 หลายเดือนก่อน

    Enik 21 age ind 9 years ayi glass vekunnd enta power 7 ann rand eyeilum surgery cheyiyan patto

  • @shakeer8shakeercp964
    @shakeer8shakeercp964 หลายเดือนก่อน

    Ehospittal evidaya fonnabar enkilum tarumo

  • @We-hg8ji
    @We-hg8ji ปีที่แล้ว +8

    ഒരു വട്ടം ലാസിക് ചെയ്തു കുറേ വർഷങ്ങൾക്ക് ശേഷം വീണ്ടും power വന്നാൽ വീണ്ടും ലാസിക് ചെയ്യാൻ പറ്റുമോ?

  • @shamsujumii5936
    @shamsujumii5936 ปีที่แล้ว +1

    Nanum cheythu.orikkalum vijarichilla kaycha thirichu kittumennu.nalloru treatment aanu lasic.ellarkum upqkqrapedum.

    • @cityplanetbranch9883
      @cityplanetbranch9883 ปีที่แล้ว +1

      Bro cost enghane?

    • @LenaLiniya-nq8nc
      @LenaLiniya-nq8nc 3 หลายเดือนก่อน

      Engne nalla vedhanayano details parayamo pls

    • @shamsujumii5936
      @shamsujumii5936 3 หลายเดือนก่อน

      Enikk 45000 two eyes
      2.3days vedhanayundavum. But pinne kuyqppamundavilla.

    • @shamsujumii5936
      @shamsujumii5936 3 หลายเดือนก่อน

      @@cityplanetbranch9883 45000 two eyes

    • @shamsujumii5936
      @shamsujumii5936 3 หลายเดือนก่อน

      @@LenaLiniya-nq8nc 2 3 days vedhanayundavum. Pinne kuyappamundavilla

  • @safeedashirin2054
    @safeedashirin2054 ปีที่แล้ว +1

    Side affect undavumo pinneed?

  • @rasheedach4482
    @rasheedach4482 ปีที่แล้ว +8

    ഇത് ചെയ്യാൻ എത്ര രുപ ? ഇത് അറിഞ്ഞാൽ വളരെ സന്തോഷമായിരുന്ന് -

    • @abdulsamadch999
      @abdulsamadch999 ปีที่แล้ว +1

      One lakh വേണ്ടി വരും ഞാൻ ഫോൺ ചെയ്തു ചോദിച്ചിരുന്നു...

    • @shalu_1233
      @shalu_1233 5 หลายเดือนก่อน

      36000

  • @omerbinsulaiman
    @omerbinsulaiman ปีที่แล้ว

    Good message

  • @travelstoriesofjbr2417
    @travelstoriesofjbr2417 ปีที่แล้ว +3

    Power glass vekkunnavarkkum cheyyan kayiyo?

  • @shezafathima-kc7um
    @shezafathima-kc7um 28 วันที่ผ่านมา

    31 age indu-6.25 power undu cheyyan kayiyumo

  • @shadinkavungal9224
    @shadinkavungal9224 ปีที่แล้ว

    Kannil kunnjinte nagam thatti murivund.athukond lasic cheyyan pattoa🤔plz reply

  • @Achufinusworld
    @Achufinusworld ปีที่แล้ว +3

    Njan 10 varsham mumbu alsalamayil ninnu caithatha, annu Dr Mohammed swadiq aanu lasik chaithathu ipl Al hamdulillah kuzhappalla

    • @ayshamalika3890
      @ayshamalika3890 ปีที่แล้ว

      Injection chyumo

    • @Achufinusworld
      @Achufinusworld ปีที่แล้ว

      @@ayshamalika3890 illa

    • @Achufinusworld
      @Achufinusworld ปีที่แล้ว

      @@ayshamalika3890 drop ittu tharippikkanu

    • @user-ib1cp3gt9s
      @user-ib1cp3gt9s ปีที่แล้ว +1

      Ente glass nala pavar und 3. Smthng ellavarkum chyan pato

  • @yaseennasi8937
    @yaseennasi8937 ปีที่แล้ว +2

    Useful

  • @okey1317
    @okey1317 ปีที่แล้ว

    did you do normal lasik?
    how much was the cost

  • @nafiyathnafiya273
    @nafiyathnafiya273 ปีที่แล้ว +2

    Yathra paisa ayann parayamo

  • @muhammethvp
    @muhammethvp ปีที่แล้ว

    informative..

  • @Akshaymohan_2k01
    @Akshaymohan_2k01 3 หลายเดือนก่อน

    🙏

  • @shuhailarazak4578
    @shuhailarazak4578 ปีที่แล้ว

    Mashallaahaa 👍

  • @babithathomas1929
    @babithathomas1929 ปีที่แล้ว

    Awesome👏 god bless 🙏

  • @muneerasakkir9957
    @muneerasakkir9957 ปีที่แล้ว +6

    Basiminu Alsalamayil share undo😅

  • @_fahad_9668
    @_fahad_9668 ปีที่แล้ว

    -10okka power ullolkk laser cheytha benefit ndaavumo? Cost ethrayaan

    • @ronaldo-ux3xx
      @ronaldo-ux3xx ปีที่แล้ว

      Ithinu power ella nookkuka.corneayude thickness readyaanenkil cheyyam.vere eye problemsum undaavaruth

  • @chinchusworld8421
    @chinchusworld8421 ปีที่แล้ว

    ഈ ഹോസ്പിറ്റൽ എവിടെ യാ

  • @preethajenan
    @preethajenan ปีที่แล้ว

    👍👍

  • @ribinrasheed22
    @ribinrasheed22 ปีที่แล้ว +1

    -5power ullavark patumo

  • @neerajaprajish2109
    @neerajaprajish2109 ปีที่แล้ว

    Delivery kazhijavarkk patumo

  • @MuhammedAmeenMuhammedAmeen-v8r
    @MuhammedAmeenMuhammedAmeen-v8r 2 หลายเดือนก่อน

    Idh cheyyunnadhinulla amount ariyan thalparyam undayirunnu

  • @favaspanambra1206
    @favaspanambra1206 ปีที่แล้ว +8

    Basimka ഇത് ചെയ്യാൻ എത്ര രൂപ ചെലവ് ഇണ്ട്

  • @afsalnh6099
    @afsalnh6099 ปีที่แล้ว +2

    Cost eatraaa

  • @umairaparveen4662
    @umairaparveen4662 ปีที่แล้ว +5

    ഇത് ചെയ്യാന് എത്ര എന്ന് കൂടെ പറയൂ

  • @lifeofz2074
    @lifeofz2074 ปีที่แล้ว +3

    i was a student in alsalama😍

  • @bathoolshiraj305
    @bathoolshiraj305 ปีที่แล้ว +1

    Vedanindavo??

  • @shahimajasmin9811
    @shahimajasmin9811 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @jumijumizz2341
    @jumijumizz2341 ปีที่แล้ว

    Cost onn parayamo

  • @muhammedsinanvp5473
    @muhammedsinanvp5473 ปีที่แล้ว +3

    Edin ethra cash chelavayi bro

  • @Farix_.001
    @Farix_.001 ปีที่แล้ว

    🔥💥

  • @uvaisisthaworld7053
    @uvaisisthaworld7053 ปีที่แล้ว +1

    Hai bro

  • @muhammedadinan8476
    @muhammedadinan8476 ปีที่แล้ว

    First 🙌

  • @Mehakhboutique
    @Mehakhboutique ปีที่แล้ว +1

    ഗവണ്മെന്റ് approoved കമ്പനിയുടെ weight കുറക്കാൻ (ആഴ്ചയിൽ 2kg വരെ ) കഴിയുന്ന യാതൊരു side effectum ഇല്ലാത്ത പ്രോഡക്റ്റ്
    ആവശ്യമുള്ളവർ കമന്റ് ചെയ്യൂ...

    • @showmall6601
      @showmall6601 ปีที่แล้ว

      Njan 165 height 52 kg weight
      Age 30
      Ningade gulika kudichal thadi kurayuo

    • @Mehakhboutique
      @Mehakhboutique ปีที่แล้ว

      @@showmall6601 എഴുപത്തിഒൻപത് പൂജ്യം രണ്ട് നാൽപ്പത്തിഎട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്
      Ee numberil message അയക്കൂട്ടോ

  • @sherintk227
    @sherintk227 ปีที่แล้ว

    Njanum alsalamayilaanu kaanukunnathu same dr... Enik chemo eduthittu damaging vannathaa enik lesar vekkan pattillannu parajhu njaan innale poyirunnu hsptl

    • @____faqiir
      @____faqiir ปีที่แล้ว

      Appo ellarkkim lacer treatment pattille?

  • @mymoonasamad3825
    @mymoonasamad3825 ปีที่แล้ว

    ഇത് ചെയ്യാൻ പ്രായ പരിധി ഉണ്ടോ

  • @sahlathasneem5308
    @sahlathasneem5308 ปีที่แล้ว +1

    Abate as optometry students indooo🌝😌

  • @muhammadafsal4750
    @muhammadafsal4750 ปีที่แล้ว +3

    അതിന്റെടക്ക് പഴം പൊരിയും പരിപ്പുവടയും 😂

  • @vibemusic3486
    @vibemusic3486 ปีที่แล้ว

    First view

  • @chinchusworld8421
    @chinchusworld8421 ปีที่แล้ว

    ഈ ഡോക്ടർ എവിടെ ആണ്

  • @niyazmp-g2k
    @niyazmp-g2k ปีที่แล้ว +3

    എല്ലാരും ഇതിൻറെ അഭിപ്രായം പറയാൻ അല്ലാണ്ട് പൈസയുടെ കാര്യം ആരും പറയുന്നില്ല ആരെങ്കിലും ഇതിന് ചെലവ് എത്ര എന്നു പറയൂ

  • @JoJo-ko8eq
    @JoJo-ko8eq ปีที่แล้ว +3

    4:35 😉

  • @sanafathima6317
    @sanafathima6317 ปีที่แล้ว

    Kozhikode alsalama anno

  • @shijiln7371
    @shijiln7371 ปีที่แล้ว +1

    Full Cost???

    • @LindaVargheseVlogs
      @LindaVargheseVlogs ปีที่แล้ว

      Hi
      Doctor clears all your doubts here. A detailed video has been uploaded (including complete procedures).

  • @mujeebrahmanc6462
    @mujeebrahmanc6462 3 หลายเดือนก่อน

    Ee മോളുടെ nomber ഒന്നു tarumo

  • @oneplanet779
    @oneplanet779 ปีที่แล้ว +59

    ഇത് ചെയാൻ എത്ര രൂപ ചിലവായി എന്ന് കൂടി പറയാമോ

    • @aklfofficial
      @aklfofficial ปีที่แล้ว +3

      45 k for both eye

    • @kl16automotive28
      @kl16automotive28 ปีที่แล้ว +5

      @@ajmalaju8031 2200 evida

    • @mohd_rae_s8303
      @mohd_rae_s8303 ปีที่แล้ว +2

      @@ajmalaju8031 same procedure cheyyano? Athro aano expence?

    • @Ramyasvlog263
      @Ramyasvlog263 ปีที่แล้ว +4

      @@ajmalaju8031 22000 അല്ലേ

    • @nasmalk5662
      @nasmalk5662 ปีที่แล้ว +1

      @@ajmalaju8031 pls share the address

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ ปีที่แล้ว +9

    നിങ്ങൾ വീഡിയോ ചെയിതു ഇതിന്റെ മുൻപ് വേറെയും ആളുകൾ വീഡിയോ ചെയിതു ആരും അവിടെ എത്ര രൂപ എന്ന് പറയുന്നില്ല നിങ്ങളുടെ പ്രേഷപകാരോട് അതിനു മറുപടി പറയാനുള്ള ഉത്തരവാദിത്തം ഇല്ലേ പൊന്നു വ്ലോഗർ ചങ്ങാതി നിനക്ക്

    • @ZidasRecipes
      @ZidasRecipes ปีที่แล้ว

      45 k .vedio njan cheythittind

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 9 หลายเดือนก่อน

    ചെലവവര്‍ധ ശരിയാകും ചെലോൽത് ശെരി ആകൂല നമ്മടെ ശെരി ആയില്ല

  • @mohammedshihabudheen.p4018
    @mohammedshihabudheen.p4018 ปีที่แล้ว

    ethilum cash

  • @rinshapt913
    @rinshapt913 ปีที่แล้ว

    Lesik kazhingit baki procedure ntha ...

  • @sagarmenon3620
    @sagarmenon3620 ปีที่แล้ว

    ഞാനും ലാസിക് ചെയ്തു, പക്ഷെ നൈറ്റ്‌ വിഷൻ.... Glare problem nannayitundu☹️

  • @Hari-ne1hx
    @Hari-ne1hx ปีที่แล้ว

    ആളുകൾ BSE ലിസ്റ്റഡ് ആണോ എന്നല്ലല്ലോ നോക്കേണ്ടത്. ഡോക്ടർമാരാണല്ലോ. നല്ല റിസൾട്ട്‌ ആണ്. അത് നല്ല ഡോക്ടർമാരെ തിരഞ്ഞെടുക്കുക.
    അൽസലമെന്നാണ്... മാനേജ്മെന്റ് ഒന്നും മാറീട്ടില്ല 🙏🙏🙏

  • @abdullapv855
    @abdullapv855 ปีที่แล้ว

    ഇപ്പോൾ 57വയസ്സുള്ളഞാൻ രണ്ടു വർഷമായി കണ്ണട മാറിമാറി ഉപയോഗിക്കുന്നു. ഡസ്റ്റ് അല൪ജി കാരണം കണ്ണ് ചൊറിഞ്ഞു ചുവക്കുന്നു.
    ലെയ്സിക് ചികിത്സ ക്ക് എത്ര രൂപ ചെലവ് വരുമെന്ന് അറിയാൻ താത്പര്യം.

  • @shareefkanam782
    @shareefkanam782 ปีที่แล้ว

    ഒരു റിയാൽ ചായക്കാരൻ 😂😂😂

  • @nandinimohandas6083
    @nandinimohandas6083 ปีที่แล้ว +1

    👍👍

    • @anwarsaleem8288
      @anwarsaleem8288 ปีที่แล้ว

      Eth prayakkark vare cheyanpattum

    • @hyderreem4259
      @hyderreem4259 ปีที่แล้ว

      എത്ര രൂപ ചിലവ് വരും അതും കൂടി പറയൂ?

    • @silusulu4215
      @silusulu4215 ปีที่แล้ว

      45ആയിരം