വെറും 10 മിനിറ്റുകൊണ്ട് കണ്ണട ഒഴിവാക്കാം - Relex Smile Treatment

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • കാഴ്ചക്കുറവ് മൂലവും കണ്ണടമൂലവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ധാരാളം നമുക്കിടയിലുണ്ട്.കേരളത്തില്‍ ആദ്യമായ് അത്യാധുനിക ലേസര്‍ ടെക്നോളജിയായ Relex Smile Treatment മായ് എര്‍ണാകുളം കടവന്ത്രയിലെ ലോട്ടസ് ഐ ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിട്യൂട്ട്.വെറും 10 മിനിറ്റുകൊണ്ട് കണ്ണട ഒഴിവാക്കാം. ഷെയര്‍ ചെയ്ത് എല്ലാവരിലുമെത്തിക്കുക.നിങ്ങളുടെ ഷെയര്‍ അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം.
    LOTUS EYE HOSPITAL & INSTITUTE
    533/33A 33F, TejasTower, S.A. Road, Kadavanthra, Cochin 682 020
    Phone : +91 81298 88233 & + 91 99950 34567
    #RelexSmile #RelexSmileKerala #relexsmiletreatment #relexsmilesurgery #RelexSmileVSLasik

ความคิดเห็น • 482

  • @user-ot3gx7bh6z
    @user-ot3gx7bh6z 3 ปีที่แล้ว +163

    ഇപ്രകാരം ഉള്ള ഏത് വീഡിയോ ചെയ്യുന്ന ഏത് ബ്ലോഗറും തങ്ങൾ പരിചയപ്പെടുത്തുന്ന ഉല്പന്നങ്ങളോ, ചികിത്സകളോ മറ്റെന്തുമായിക്കൊള്ളട്ടെ, അതിന്റെ വില/ചിലവ് നിർബന്ധമായും പ്രേക്ഷകരെ അറിയിക്കാൻ ബാദ്ധ്യസ്ഥരാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആ ബ്ലോഗറുടെ വിശ്വാസ്യത ക്രമേണ നഷ്ടപ്പെട്ടിരിക്കും സംശയമില്ല.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 ปีที่แล้ว +55

      സുഹൃത്തേ ഞാന്‍ ഇന്നു പോസ്റ്റ് ചെയ്യുന്ന വീഡിയോ ഇനിയു യൂടൂബ് ഉള്ള കാലത്തോളം ആളുകള്‍ കണ്ടുകൊണ്ടിരിക്കും.പക്ഷേ അന്നൊക്കെ അതിന്റെ ചിലവ് വ്യത്യസ്ഥമായിരിക്കും.വീഡിയോ കാണുന്നവരില്‍ 99% എന്നാണു വീഡിയോ പോസ്റ്റ് ചെയ്തതെന്ന തീയതി ശ്രദ്ധിക്കാതെ കമന്റിടുന്നവരുമാണു .പിന്നീട് ഇതേ നിങ്ങള്‍ ഞാന്‍ റേറ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ പറഞ്ഞ റേറ്റ് അതാണല്ലോ എന്നും പറഞ്ഞു ഈ ഹോസ്പിറ്റലില്‍ പോയി അടി ഉണ്ടാക്കുകയും ചെയ്യും.അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഫോണ്‍ നംബറില്‍ വിളിച്ച് ചോദിക്കുക.വിളിക്കാന്‍ ഇപ്പോള്‍ അധിക റേറ്റൊന്നും ഇല്ലല്ലോ..അതില്‍ വാട്ട്സാപ്പും ഉണ്ട്.അല്ലെങ്കില്‍ മെയില്‍ അയക്കുക അവര്‍ മറുപടി തരും.ഒരു കോള്‍ വിളിച്ച് അന്വേഷിച്ചെന്നു കരുതി അവരാരും നിങ്ങളെക്കൊണ്ട് നിര്‍ബന്ധ സര്‍ജറി ചെയ്യിക്കില്ല

    • @user-ot3gx7bh6z
      @user-ot3gx7bh6z 3 ปีที่แล้ว +36

      @@RatheeshrmenonOfficial
      താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, ന്യായവുമാണ്.
      എന്നാലും, 'ഇപ്പോൾ ഏകദേശം ഇത്രയും ചിലവ് വരും എന്നും, വിശദമായി അറിയാൻ ആഗ്രഹിക്കുന്നവർ നേരിട്ട് അന്വേഷിക്കുന്നതാണ് അഭികാമ്യം' എന്നെങ്കിലും ഒരു വാക്ക് പറയാൻ ഇത്ര ബുദ്ധിമുട്ടാണോ ?

    • @jishlike1288
      @jishlike1288 3 ปีที่แล้ว +18

      ഏകദേശ ചിലവ് പറയാമായിരുന്നു, കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ വിളിക്കാൻ പറയാം.

    • @flexografics2329
      @flexografics2329 3 ปีที่แล้ว +4

      @@RatheeshrmenonOfficial ആ റിസപ്ഷണിസ്റ്റ് രാജിവെച്ചൂത്രെ !!!!

    • @aab_aab
      @aab_aab 3 ปีที่แล้ว +15

      ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു

  • @maazyvlogs
    @maazyvlogs 3 ปีที่แล้ว +5

    രതീഷേട്ട വളരെ നന്ദിയുണ്ട് ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട്കാലമായി കണ്ണട വെക്കുന്നു പവർ കൂടുതലാണ് ഒഴിവാക്കാൻ കഴിയില്ല ഇത് വളരെ നല്ലകാര്യമായി താങ്ക്സ് രതീഷേട്ട...

    • @shahanazbabu9488
      @shahanazbabu9488 3 ปีที่แล้ว

      സുഹൃത്തെ ICL എന്ന ചികിത്സയുണ്ട് ഏകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെയുള്ള ചിലവുണ്ട് , അൽ സലാമ ഐ ഹോസ്പിറ്റൽ പെരിന്തൽമണ്ണയിലുണ്ട് മറ്റ് ചില ആശുപത്രികളിലുമുണ്ട്

  • @mathaichacko5864
    @mathaichacko5864 3 ปีที่แล้ว +38

    ദൈവം തമ്പുരാനേ , കണ്ണ് ആ തിരുക്കരങ്ങളുടെ അത്ഭുത ഡിസൈൻ, അതുപോലെ തന്നെ മറ്റ് അവയവങ്ങളും, ഇത്‌ ചിന്തിക്കുന്നവർ എത്ര?

    • @okey1317
      @okey1317 ปีที่แล้ว

      undayaanu

  • @funwaymalayalam5600
    @funwaymalayalam5600 3 ปีที่แล้ว +124

    മാസ്ക്, കണ്ണട ,ഹെൽമെറ്റ് ഇവ ഒരുമിച്ച് ഒരു മിനിറ്റ് അനങ്ങാതെ നിൽക്കുമ്പോൾ🤦 ''എൻറെ പൊന്നു സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല''😀😎

    • @mubarackali7252
      @mubarackali7252 3 ปีที่แล้ว

      Same 😂

    • @nasu009dot
      @nasu009dot 3 ปีที่แล้ว +12

      അതെ. ഇതെല്ലാംകൂടെ മഴയത്ത് രാത്രിയിൽ പോകുമ്പോ opposit വരുന്ന വണ്ടീടെ ലൈറ്റും കൂടി ആകുമ്പോൾ തീർന്ന്.
      😔😔

    • @prasad4486
      @prasad4486 3 ปีที่แล้ว

      Power glass upayokikkumbol sun reflects engane ozhivakkan pattum

    • @parvathysreesunil4003
      @parvathysreesunil4003 3 ปีที่แล้ว +1

      ഹെൽമെറ്റ് വെക്കുന്നതിനേക്കാൾ മുമ്പ് കണ്ണട,മാസ്ക്,വെയ്ക്കണം.എങ്ങാനും ഹെൽമെറ്റ് വെച്ച ശേഷം മാസ്ക്ക് ഊരിയാൽ പോയി.

    • @sideeqk5347
      @sideeqk5347 3 ปีที่แล้ว

      Sooper

  • @ravipullur5520
    @ravipullur5520 3 ปีที่แล้ว +6

    വളരെ നല്ല അറിവ് Thank Rathesh Bai

  • @stonecraftdg8356
    @stonecraftdg8356 2 ปีที่แล้ว +5

    അറിവ് ഉണ്ടാക്കി കൊടുക്കുന്നത് നല്ലതാണ് എന്നാലോ അതിന്റെ ഏകദേശം വരുന്ന ചെലവും പറയാൻ താങ്കൾ ബാധ്യസ്ഥംനാണ്,,, അവിടെ മറ പാടില്ല,,, അതാകണം,,,,,,😘

  • @sdavlogs3793
    @sdavlogs3793 3 ปีที่แล้ว +11

    ഞാൻ Relex smile ചെയ്‍തിട്ട് 1yr ആയി,, 14yrs കണ്ണട വെച്ചു, എനിക്ക് കണ്ണിന് നല്ല power ഉണ്ടായിരുന്ന,, ഇപ്പൊ കണ്ണട വേണ്ട but ഇതിനെ പറ്റി ആർക്കും അറിയില്ല,,,,,,,
    Vry good treatment..

    • @satheeshn6903
      @satheeshn6903 3 ปีที่แล้ว

      Rate എത്ര ആയി??

    • @sdavlogs3793
      @sdavlogs3793 3 ปีที่แล้ว

      അത് അവര് കണ്ണിന്റെ strenth check ചെയ്യുബോൾ അറിയൂ,,,

    • @blessindia1
      @blessindia1 3 ปีที่แล้ว

      ചെയ്തിട്ട് കണ്ണിനു dryness ഉണ്ടാകുമോ?

    • @abhijithp580
      @abhijithp580 3 ปีที่แล้ว

      Chettanu ethra rate vannu

    • @babuamanulla2535
      @babuamanulla2535 3 ปีที่แล้ว

      Paisa paisa ethra

  • @mathaichacko5864
    @mathaichacko5864 3 ปีที่แล้ว +29

    വേദനയില്ല , പക്ഷേ ബില്ല് കാണുമ്പോൾ ബോധക്കേട് ഉണ്ടായേക്കും. കണ്ണു ചികിത്സ, ലെൻസ്‌ വൻകൊള്ള നടത്തുന്നു

    • @basheerpk2078
      @basheerpk2078 3 ปีที่แล้ว

      You are correct

    • @manasmanoj8748
      @manasmanoj8748 2 ปีที่แล้ว

      Ee glasses, contact lens okke lifetime വെക്കുമ്പോൾ വരുന്ന total rate(വാങ്ങുമ്പോൾ) enthayallum varilla one tym aayi athreyum paisa ullavar മുടക്കി ഇത് ചെയ്താൽ അത് our vallatha change thanne ജീവതത്തിൽ കൊണ്ടുവരും.

  • @beatzoflove119
    @beatzoflove119 3 ปีที่แล้ว +42

    നല്ല അറിവ് തന്നെയാണ് പങ്ക്‌ വെച്ചത്
    ഇതിന്റെ ചിലവ് കൂടി വ്യക്തമാക്കിയിരുന്നു എങ്കിൽ നല്ലതായിരുന്നു

    • @aab_aab
      @aab_aab 3 ปีที่แล้ว +14

      ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു

    • @aab_aab
      @aab_aab 3 ปีที่แล้ว +7

      ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു

    • @maree-8822
      @maree-8822 3 ปีที่แล้ว

      @@aab_aab 👌

  • @user-yq3fi5xq1i
    @user-yq3fi5xq1i 3 ปีที่แล้ว +144

    എനിക് കണ്ണട മാറ്റാൻ 2sec മതി🙊

  • @sscckerala6981
    @sscckerala6981 3 ปีที่แล้ว +3

    ഒരിക്കൽ മാത്രമാണ് അവിടെ പോയത് ... കാശ് പിടിച്ച് പറിക്കാൻ മാത്രമുള്ള സ്ഥലം . മോൾടെ കണ്ണ് പരിശോധിക്കാൻ ചെന്നപ്പോൾ കണ്ണ് സ്കാൻ ചെയ്യണം എന്ന് പറഞ്ഞ ടീമസാണ്

    • @musthumsuthu5884
      @musthumsuthu5884 2 ปีที่แล้ว

      Al salama hospital nallath ആണ്
      45 k ആകും ഉള്ളൂ

  • @user-tk6rp5xm3s
    @user-tk6rp5xm3s 3 ปีที่แล้ว +77

    പത്തുമിനിറ്റ് ഇപ്പോൾ അരമണിക്കൂർ ആയാലും പ്രശ്നം ഇല്ല. പണം എത്ര ചിലവാകും എന്നു കൂടി പറയണം കാരണം ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ പ്രാധാന്യമുള്ളതാ

  • @hamnahamnashirin8472
    @hamnahamnashirin8472 3 ปีที่แล้ว +12

    താങ്കളോടുള്ള താൽപര്യം നഷ്ടപ്പെട്ടു.
    ഇങ്ങിനെ ഒരു വീഡിയോ വേണ്ടായിരുന്നു.

  • @saijus4082
    @saijus4082 3 ปีที่แล้ว +2

    Advertisement is good. Changing the technology .

  • @farhanfaiz2010
    @farhanfaiz2010 3 ปีที่แล้ว +16

    കാര്യം ഒക്കെ നല്ലത്..ഇതെല്ലാം ചെയ്ത് കഴിഞ്ഞിട്ട് വീണ്ടും കണ്ണിനെ ശ്രദ്ധിക്കാതെ ഇരുന്നാൽ വീണ്ടും കാഴ്ച്ച ശക്തിയെ ബാധിക്കുമല്ലോ🙄

  • @vaishnavi6747
    @vaishnavi6747 3 ปีที่แล้ว +4

    ഞാൻ vasan eye care il ലാസിക് trtmt ചെയ്തിട്ടുണ്ട്, ഇപ്പൊ ഞാൻ കണ്ണാടി വെക്കുന്നുന്നില്ല, അന്ന് 6,7 വർഷം ആയി ചെയ്തിട്ട് അന്ന് 35,000 rs ആയിരുന്നു എനിക്ക്

    • @adithyak516
      @adithyak516 6 หลายเดือนก่อน

      Ippo vision clear ano

    • @vaishnavi6747
      @vaishnavi6747 6 หลายเดือนก่อน

      @@adithyak516 ആണ്, നമ്മുടെ കണ്ണാടിയുടെ പവർ അനുസരിച്ചു നമ്മുടെ കണ്ണ് set aakum

  • @prabhashcpprabuvlogs
    @prabhashcpprabuvlogs 3 ปีที่แล้ว +1

    കണ്ണ്ട ഒഴിവാക്കി ഇതുപോലുള്ള ചികിത്സ ചെയ്യുമ്പോൾ ഫുൾ വിഷൻ കിട്ടുമെന്ന് ഇവർ പറയുന്നു. സത്യത്തിൽ അങ്ങനെ കിട്ടില്ല. കാരണം കണ്ണട ഉപയോഗിക്കുമ്പോൾ നമ്മുക്ക് കിട്ടുന്നത് ടണൽ വിഷൻ അണ്. അത് മാറ്റുമ്പോൾ നമ്മുക്ക് ഫീൽഡ് ഓഫ് വിഷൻ കൂടും അപ്പോൾ മുന്നേ കിട്ടികൊണ്ടിരിക്കുന്ന വിഷൻ നേക്കൾ ബെറ്റർ ആയി തോന്നും അല്ലാണ്ട് നമ്മുക്ക് കാഴ്ച കൂടുതൽ കിട്ടുന്നില്ല....കണ്ണട ഒഴിവാക്കാം ഭാഗ്യമുണ്ടെങ്കിൽ ബുദ്ധിമുട്ടുകൾ വേറെ രൂപത്തിൽ കൂടെ കൂട്ടം... ALWAYS BETTER SPECKS. സർജറി ചെയ്യാൻ പോകുന്ന ഡോക്ടർ കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒന്ന് ചോദിക്കുക.... എന്തുകൊണ്ട് സർ ഇൗ സർജറി ചെയ്യാത്തത്....?

  • @kirenmathew5713
    @kirenmathew5713 3 ปีที่แล้ว +1

    The ReLEx smile treatment is the further development of the Femto-LASIK procedure and enables a particularly safe and gentle correction of ametropia. It combines state-of-the-art femtosecond technology with high-precision lenticular extraction. is one of the first laser-guided operations to reshape the cornea, and this procedure works for all types of refractive errors. is a newer version with fewer side effects. It is even less invasive , but it only works for people with myopia and, sometimes, associated astigmatism.

  • @thoniscreation4571
    @thoniscreation4571 3 ปีที่แล้ว +31

    45 വയസ്സ് വരെ മാത്രം ശരിക്ക് കാഴ്ചയുടെ പ്രശ്നം ആരംഭിക്കുന്നത് 45 ന് ശേഷം ആണ് ..... ചിലവ് പറയാത്തതെന്താ മനോഹരമായി സംസാരിക്കുന്ന ചങ്ങായി

    • @LiquidfireAds
      @LiquidfireAds 3 ปีที่แล้ว +1

      No 1 Frauds. Don't waste your money. Enquire about them in Ernakulam Consumer Court. Many patients lost their vision.

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 3 ปีที่แล้ว

      13,56,048.00/- Rupees; Entha Pore

  • @m.ramesh1404
    @m.ramesh1404 3 ปีที่แล้ว +1

    കൊള്ളാം, ഇതിന്റെ പ്രയോജനം എത്ര കാലത്തേക്ക് ? ചിലവെത്ര ? ഒരു കാര്യം ഇതു കണ്ണു ആണ്. എന്തെങ്കിലും പിഴവ് പറ്റി കാഴ്ച നഷ്ടപ്പെട്ടാൽ അതു തിരിച്ചു കിട്ടുമോ ? കണ്ണിന്റെ കാര്യത്തിൽ കണ്ണട തന്നെ നല്ലതു. മറ്റു ചികിത്സ രീതികൾക്ക് പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ പോരെ ഇങ്ങിനെയുള്ള സംഗതികൾ ?

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 3 ปีที่แล้ว +1

    MI lifestyle Marketing Global P. Ltd. treatments expenses are sometimes 10000 Rs. Or 25000 Rs. Chargeable...

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +20

    *സോഷ്യൽ മീഡിയ സജീവമാക്കുന്നത്തിനു മുൻപ് തന്നെ കണ്ട ഒരു പേര് രതീഷ് ആർ മേനോൻ എത്രയും വേഗം തന്നെ 1 മില്യൺ അടികട്ടെ എല്ലാവിധ ആശംസകളും*

  • @thachaparambanmohamed6862
    @thachaparambanmohamed6862 3 ปีที่แล้ว +7

    ഈ ബ്ലോഗർമാർക് ഒരു വീഡിയോ. ചെയ്യുമ്പോൾ അത്. എന്തിനു. ഏതിനു ആർക്കു. വേണ്ടി ഇത് കൊണ്ട് ആർകെങ്കിലും ഉപകാരമുണ്ടോ ഇല്ലേ. എന്നൊന്നും അവർക്ക് പ്രശ്നമല്ല. അവർക്ക്. ലൈകും ഷെയ‌റും കിട്ടണം വിവെർസും കൂടണം എന്നാലേ ശരീരം വിയർക്കാതെ പണം സംഭാതിക്കാൻ പറ്റുകയുള്ളു. ഈ വാർത്ത ഇതിന്റെ മുമ്പും യൂ ട്യൂബിൽ. വന്നതാണ്.

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +1

    Good information.

  • @ubaidsaira22
    @ubaidsaira22 3 ปีที่แล้ว +2

    Cost of this surgery is approximately 50,000 per eye......woowow..

  • @sreejithintvm
    @sreejithintvm 3 ปีที่แล้ว +2

    Thanks chetta
    Subscribe 1M aakarayi😍

  • @ahammedsurakath876
    @ahammedsurakath876 3 ปีที่แล้ว +3

    ഇവിടെ ഞാന്‍ പോയിട്ടുണ്ട്. ഒരു കണ്ണിന് 90k rs ആണ്.
    എന്റെ അനുഭവത്തില്‍ നിന്ന് പറയുന്നതാണ്.

  • @rahmanmuhamed5619
    @rahmanmuhamed5619 3 ปีที่แล้ว +13

    കണ്ണട വെച്ചാലും വേണ്ടില്ല ഞാൻ പരീക്ഷണത്തില്ല

  • @ashrafkt1458
    @ashrafkt1458 3 ปีที่แล้ว +11

    56 വയസ്സ് ഉള്ളവർക്ക് പറ്റുമോ എങ്കിൽ payment എത്ര

  • @jksallinone301
    @jksallinone301 3 ปีที่แล้ว +1

    Digital platforms ലെ അറിവുകൾ അദ്ദേഹം share ചെയ്തു, ഇങ്ങനെ ഉള്ള അറിവുകൾ മറ്റുള്ളവരിൽ എത്തിക്കുക. Comments + / -, don't worry..the show must go ON. Good luck.

  • @rajeshviswanadh
    @rajeshviswanadh 3 ปีที่แล้ว

    ഇത് വീഡിയോ... ഒരുപാട് പേർക്ക് ഉപകാരപ്പെടും... 👍👍👍👍

  • @abduljabbar-hi6gp
    @abduljabbar-hi6gp 3 ปีที่แล้ว +4

    വളരെ നല്ല പോസ്റ്റ് ... 👍🏻👍🏻👍🏻
    നിങ്ങള് എന്നും വെത്യസ്ഥൻ തന്നെ........ പിന്നെ ഇതിൻ്റെ ചിലവും കൂടി അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു....

  • @AbdulKareem-pu8kr
    @AbdulKareem-pu8kr 3 ปีที่แล้ว +1

    ഈ ചികിത്സ കോഴിക്കോട് നിന്ന് 2 വർഷം മുമ്പ് എനിക്ക് ലഭിച്ചിട്ടുണ്ട്.

  • @muraleedharananindian2503
    @muraleedharananindian2503 3 ปีที่แล้ว +1

    ഓരോ കണ്ണിനും വേണ്ടിവരുന്ന നിലവിലെ ചിലവ് കൂടി പറഞ്ഞാല്‍ അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഹോസ്പിറ്റലിൽ നേരിട്ട് ചോദിച്ചറിയുന്നതിനേക്കാൾ വളരെ കൃത്യമായി ഡോക്ടര്‍മാരുമായുള്ള അഭിമുഖത്തില്‍ അവർ പറഞ്ഞു തരുമായിരുന്നു.

    • @okey1317
      @okey1317 ปีที่แล้ว +1

      2k per eye

  • @UNiter_AC
    @UNiter_AC 3 ปีที่แล้ว

    Good information thank you brother share cheythu

  • @jamesk.j.4297
    @jamesk.j.4297 3 ปีที่แล้ว +4

    കഷണ്ടിക്ക് ഒരു മരുന്നു പറഞ്ഞു തരാമോ. പ്ലീസ് 🙄🙄🙄🙄

  • @satheeshn6903
    @satheeshn6903 3 ปีที่แล้ว +9

    ഇപ്പോൾ contact lens ആണ് use ചെയ്യുന്നത് വൈകാതെ തന്നെ lasik ചെയ്യാൻ പ്ലാൻ ഉണ്ട്🙌

    • @vishnus2567
      @vishnus2567 3 ปีที่แล้ว +1

      Oru pair lens ethra naal upayogikkan pattum?

    • @satheeshn6903
      @satheeshn6903 3 ปีที่แล้ว +1

      @@vishnus2567 1 month

    • @prabhashcpprabuvlogs
      @prabhashcpprabuvlogs 3 ปีที่แล้ว +1

      @@vishnus2567 pala type unde monthly daily yearly

    • @prabhashcpprabuvlogs
      @prabhashcpprabuvlogs 3 ปีที่แล้ว +1

      Lasik cheyyandirikkunnathavum nallathu.

    • @vishnus2567
      @vishnus2567 3 ปีที่แล้ว +2

      @@prabhashcpprabuvlogs yearly ulla contact lens ekadesam ethra rate akum ?

  • @cibycleetus9088
    @cibycleetus9088 3 ปีที่แล้ว +1

    Please mention about the effectiveness after the surgery / treatment. Can be able to make a clear vision for entire life or it vary as years passes.
    Kindly give a feedback if possible.
    Thank you for your information. Really helpful.

  • @noushad2777
    @noushad2777 3 ปีที่แล้ว +1

    മൊയലാളി... പൊളി... ഈ ഹോസ്പിറ്റലിൽ ഒന്ന് പോകണം

    • @user-mf9to6dc1k
      @user-mf9to6dc1k 3 ปีที่แล้ว +2

      വീടിന്റെ ആധാരം കൂടി കൊണ്ട് പോകണം

    • @lalithaayyappan7000
      @lalithaayyappan7000 2 ปีที่แล้ว

      @@user-mf9to6dc1k hahaha

    • @user-mf9to6dc1k
      @user-mf9to6dc1k 2 ปีที่แล้ว +1

      @@lalithaayyappan7000 😉😉😉😂😂😂

  • @amazil545
    @amazil545 3 ปีที่แล้ว +5

    പോളി ❤

  • @ramdas72
    @ramdas72 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം രതീഷ് 🌹

  • @abhijithp580
    @abhijithp580 3 ปีที่แล้ว +2

    Enikku short sight ind eppo 3 year ayi kannada vekkunnu useful video

  • @sarathgautham5532
    @sarathgautham5532 3 ปีที่แล้ว

    Thanks

  • @ashiksalu1133
    @ashiksalu1133 3 ปีที่แล้ว +4

    ഞാൻ ആറുവർഷമായി കണ്ണട ഉപയോഗിക്കുമ്പോൾ എൻറെ കണ്ണൻറെ0.0.5 ഇതിൽ എന്തെങ്കിലും മാർഗമുണ്ടോ ഇതാണ് എ

  • @shahanazbabu9488
    @shahanazbabu9488 3 ปีที่แล้ว

    നല്ല അറിവ്

  • @VimalKumar-jy8mr
    @VimalKumar-jy8mr 3 ปีที่แล้ว

    If the treatment is taken whether it possible to avoid cataract?

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 ปีที่แล้ว

    ഈ address ഉം ,phone number ഉം സൂക്ഷിച്ചു വയ്ക്കാം ഭാവിയിൽ എനിക്ക് ഉപകാരപ്പെടും വളരെ നല്ല information രതീഷേട്ടാ👍👍🥰

  • @ajith8160
    @ajith8160 3 ปีที่แล้ว +7

    എന്ത് റേറ്റ് ആവും എന്നും പറയൂ

    • @LiquidfireAds
      @LiquidfireAds 3 ปีที่แล้ว

      No 1 Frauds. Don't waste your money. Enquire about them in Ernakulam Consumer Court. Many patients lost their vision.

  • @sheejajoseph9024
    @sheejajoseph9024 3 ปีที่แล้ว +4

    Sir,rate ethrayakumenu onnu parayamo?pls rply

  • @basheermpm6054
    @basheermpm6054 3 ปีที่แล้ว +5

    എനിക്ക് മോണിറ്റർ അധികം യൂസ് ചെയ്‍തിട്ട് ദൂര കാഴ്ച ഇല്ല

    • @sajnan728
      @sajnan728 3 ปีที่แล้ว +1

      Anganeyanu Brooks enikum Dora kazhcba kurava aduthullath ok

  • @sreejithss9276
    @sreejithss9276 3 ปีที่แล้ว +7

    എനിക്ക് 10. മിനിറ്റ് വേണ്ട 10സെക്കന്റ്‌ കൊണ്ട് മാറ്റിത്തരുന്നത് കാണണോ 🤣🤣🤣

  • @agoodgodblessyoubothbuback7540
    @agoodgodblessyoubothbuback7540 3 ปีที่แล้ว

    70 years old eye desease vedio cheyyuka than you for you details

  • @neelakurinji8270
    @neelakurinji8270 3 ปีที่แล้ว +14

    എന്റെയും അവസ്ഥ ഏറക്കുറെ ഇതുതന്നെയാണ്🧐

  • @shivshankar_gopalan
    @shivshankar_gopalan 3 ปีที่แล้ว

    Whatsbout retinopathy treatment pl explain

  • @ramachandrannair6276
    @ramachandrannair6276 3 ปีที่แล้ว +3

    45 നു ശേഷമുള്ള അവസ്ഥ എന്താ dr?

  • @sajijamal5205
    @sajijamal5205 3 ปีที่แล้ว

    good information

  • @abdulrazak3999
    @abdulrazak3999 3 ปีที่แล้ว +2

    രതീഷ് ഏട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ എനിക്ക് ഇത് ചെയ്യണം എന്നുണ്ട് പക്ഷേ ഞാൻ ഇപ്പോൾ വിദേശത്താണ് എത്ര പൈസ ആവും എന്നും കൂടി അറിഞ്ഞാൽ തരക്കേടില്ല

  • @sureshramachandran6683
    @sureshramachandran6683 3 ปีที่แล้ว +2

    ഈ ലേസർ ചികിത്സയിലൂടെ കിട്ടുന്ന കാഴ്ചശക്തി എത്രകാലത്തേക്ക് ഉണ്ടാകും, സമയപരിധി ഉണ്ടോ എന്ന് പറഞ്ഞില്ല.

  • @eriyasageer7839
    @eriyasageer7839 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @azhickal
    @azhickal 3 ปีที่แล้ว

    2 മാസ്ക്കും വച്ച്.. കണ്ണടയും ഹെൽമറ്റും വച്ച്.. നല്ലമഴയത്ത് രാത്രി ബൈക്കിൽ പോണം.. അപോൾ ഓപോസിറ്റ് ഏതേലും ഒരുതെണ്ടി ബ്രൈറ്റ് ഇട്ട് വരണം , അത് 4വീലാണേ കേമായീ..
    നല്ല രസാണ്..😌

  • @girivannerygiri253
    @girivannerygiri253 3 ปีที่แล้ว +3

    എത്ര ചെലവ് വരും?

  • @akhilpr3282
    @akhilpr3282 3 ปีที่แล้ว +2

    Cost??

  • @bavarasheed5394
    @bavarasheed5394 3 ปีที่แล้ว

    Technology യിൽ എന്റെ ഗുരു രതീഷ് ബായ് ആണ് 💐
    മലപ്പുറത്തു വരുമ്പോ ബിരിയാണി ഉണ്ടാക്കി തരാം 🤗

  • @AbdulRahman-fz6nt
    @AbdulRahman-fz6nt 3 ปีที่แล้ว +16

    65 വയസ്സിന് മുകളിലുള്ളവരുടെ കാഴ്ചശക്തി തിരിച്ച് കിട്ടാനുള്ള ചികിത്സ വല്ലതുമുണ്ടോ സർ

    • @AbdulRahman-fz6nt
      @AbdulRahman-fz6nt 3 ปีที่แล้ว +1

      @@user-kd4fp4fp3e നിനക്കൊക്കെ അങ്ങിനെയൊക്കെ തോന്നും ഇവിടെ പത്രം വായിച്ചിട്ട് നാളുകളേറെ ആയെടോ

    • @user-kd4fp4fp3e
      @user-kd4fp4fp3e 3 ปีที่แล้ว

      ആണോ, അയ്യോ,, സോറി,

  • @ankathayi
    @ankathayi 3 ปีที่แล้ว +2

    രാകണ്ണിനു ചികിത്സയുണ്ടോ?

  • @nandakutty9716
    @nandakutty9716 3 ปีที่แล้ว +3

    Poli

  • @ismailbinyusaf6666
    @ismailbinyusaf6666 3 ปีที่แล้ว +4

    എനിക്കൊക്കെ കണ്ണട ഒഴിവാക്കാൻ 2 സെക്കന്റ്‌ വേണ്ട 🤙

  • @optionguide8744
    @optionguide8744 3 ปีที่แล้ว +2

    എന്ത് കിട്ടി.....!!

  • @surendranrsurendran8154
    @surendranrsurendran8154 3 ปีที่แล้ว

    Good message .but cost?

  • @usareport927
    @usareport927 3 ปีที่แล้ว +4

    ടൈറ്റിൽ വായിച്ചപ്പോൾ ഞാൻ കരുതി. രക്ഷപെട്ടു 10മിനുട്ട് കൊണ്ട് സ്വന്തമായി ചെയ്യാവുന്ന ടെക്നിക്ക് ആണെന്ന്. മദ്യത്തിൽ എത്തിയപ്പോൾ അല്ലേ അറിയുന്നത് ഇതൊരു പരസ്യം ആണെന്ന്.😄😜

    • @haridaskk266
      @haridaskk266 3 ปีที่แล้ว

      ഇ കൊറോണക്കാലത്ത് കൂടുതൽ കൊള്ളആവരുത് സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും... ജനങ്ങൾ കഷ്ടപ്പാടിൽ ആണ്.

  • @hibaz27
    @hibaz27 3 ปีที่แล้ว

    ലേസർ ട്രീറ്റ്മെന്റ് 10 ,15 വര്ഷം ഒക്കെ അതിന്റെ കാലാവധി എന്ന് കേട്ടിട്ടുണ്ട് , ഈ ചികിത്സക്ക് മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നും പറഞ്ഞില്ല , ഏതാണെങ്കിലും എക്സ്‌പീരിയൻസ് ഉള്ള ഡോക്റ്റേഴ്സ്നോട് അന്വേഷിച്ചിട്ട് ചികിത്സ നടത്തുക , കാരണം ചികിത്സ ഇന്ന് കച്ചവടം ആണ് . രതീഷ് r മേനോന് ഇങ്ങിനെ ഉള്ള പ്രൊമോഷൻ വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  • @aadarssajeesh5889
    @aadarssajeesh5889 3 ปีที่แล้ว +1

    സൂപ്പർ ഷർട്ട് മാച്ച് ആയിട്ടുള്ള സെറ്റി കുടിയായപ്പോൾ അടിപൊളി

  • @mubzplay
    @mubzplay 3 ปีที่แล้ว +3

    ഓരോ വർഷം കൂടുമ്പോഴും enda ഊരി കണ്ണിൻഡ് കായ്ച കുറഞ്ഞു കുറഞ്ഞു വരുന്നു.എല്ലാ ടെസ്റ്റും നടത്തി വേറെ ഒരു കുഴപ്പവും ഇല്ല പ്രായം 19

    • @mubzplay
      @mubzplay 3 ปีที่แล้ว

      @Nutrine muyal paksha doctor paranchad 21 vayass vere undakum pinna sheriyakum ennan

    • @khadeeja3150
      @khadeeja3150 3 ปีที่แล้ว +1

      30 വയസ്സായി 10 മുതൽ കാഴ്ച്ച കുറഞ്ഞു വരുന്ന ഈ ഞാൻ 😧

  • @mohandasthampi4533
    @mohandasthampi4533 3 ปีที่แล้ว +3

    50 വയസ്സിനു മുകളിലുള്ളവർക്ക് എന്താണ് solution എന്ന് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ ഉപകാരമായേനെ. ഈ പറഞ്ഞ treatment പുതിയതല്ലാ ഒരുവർഷത്തിന് മുകളിൽ ആയി തുടങ്ങിയിട്ട്. Mobile phone വിട്ട് ഒരു പുതിയ മേഖലയിലേക്ക് തിരിയുമ്പോൾ അതിനെ കുറിച്ച് ശരിക്കും മനസ്സിലാക്കിയിട്ടു വിഡിയോ ഉണ്ടാക്കുക. ഇപ്പോൾ എല്ലാവർക്കും വിവരം വച്ചു. എന്തും ഏതും വിഡിയോ ആക്കുന്ന പരിപാടി ഇനി വിജയിക്കില്ല. പലവഞ്ചനം കൊണ്ട് വീഡിയോ ഇട്ട പലരും ഇപ്പോൾ education വീഡിയോ യിലേക്ക് തിരിഞ്ഞു തുടങ്ങിയത് താങ്കൾ അറിഞ്ഞില്ലേ.?

  • @MsThomaspeter
    @MsThomaspeter 3 ปีที่แล้ว +1

    Im 65. I use reading glass of 2.5 power. Normally I use bifocal glass as I have നോ problem with distant view. Also a diabetic using insulin injection and pills. What kind of treatment can you recommend for me?

    • @LiquidfireAds
      @LiquidfireAds 3 ปีที่แล้ว +1

      No 1 Frauds. Don't waste your money. Enquire about them in Ernakulam Consumer Court. Many patients lost their vision.

  • @youmayfeel
    @youmayfeel 3 ปีที่แล้ว

    സർ , വെള്ളെഴുത്തു എന്ന പ്രശ്നം ഈ സർജറി കൊണ്ടു പരിഹരിക്കാമോ?

  • @bistoniar9170
    @bistoniar9170 3 ปีที่แล้ว +1

    What about lazy eye??

  • @badmintonbyileneesh5012
    @badmintonbyileneesh5012 3 ปีที่แล้ว

    Awesome information, enikum cheyanam ennu eee video kandapol manasilayi, Karanam shortsite aanu entey issue.
    Entey pala friends chothikarunudu enthaa, kandittu mind cheyathey ennu?

    • @satheeshn6903
      @satheeshn6903 3 ปีที่แล้ว

      @Rahul K use contact lens

    • @satheeshn6903
      @satheeshn6903 3 ปีที่แล้ว

      @Rahul K 1 വർഷം use ചെയ്യുന്നു. ഞാനും കണ്ണട use ചെയ്യില്ല contact lens❤️

  • @suneeshpk7215
    @suneeshpk7215 3 ปีที่แล้ว +1

    ലേസർ ചികിത്‌സ നടത്തുന്നത് വഴി ഉണ്ടാകുന്ന റേഡിയേഷൻ കണ്ണിനെ ദോഷകരമായി ബാധിക്കും

  • @j4-family751
    @j4-family751 3 ปีที่แล้ว +2

    👍

  • @alexjoseph25
    @alexjoseph25 3 ปีที่แล้ว

    Within one second I can remove my eyeglass

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 ปีที่แล้ว +1

    For fifty plus people ....any chance by this treatment?

    • @anandhakrishnan6707
      @anandhakrishnan6707 3 ปีที่แล้ว

      കോർണിയൽ തിക്‌നെസ്സ് ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടാകില്ല.. അല്ലെങ്കിൽ icl ചെയ്യാം കണ്ണിലെ ലെൻസ് വയ്ക്കാം

  • @bijuaugustine2159
    @bijuaugustine2159 3 ปีที่แล้ว

    Nice video

  • @vivekm749
    @vivekm749 3 ปีที่แล้ว

    *Super*

  • @abhijithabhijith587
    @abhijithabhijith587 2 ปีที่แล้ว +1

    Sir annic eye glass use cheyithitum
    6/9 an kittunad relax smile cheythal 6/6 kittuo

  • @rafeekparammalvlogs
    @rafeekparammalvlogs 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാരും കേറികണ്ടോളിൻ. E👍

  • @ashrafaqib6876
    @ashrafaqib6876 3 ปีที่แล้ว

    Good video

  • @raheespv6853
    @raheespv6853 ปีที่แล้ว

    👍🏻👍🏻👍🏻good

  • @ajmalroshan2949
    @ajmalroshan2949 3 ปีที่แล้ว

    ഞാൻ ലാസർ ചെയ്തിട്ടുണ്ട്. 5years മുൻപ്. (Blade less) ഇപ്പൊ ഒരു കുഴപ്പവും ഇല്ല. ലാസർ ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ കാഴ്ച പൂർണമായും കിട്ടും.

    • @imakhkrish2976
      @imakhkrish2976 3 ปีที่แล้ว

      Ippo engane und

    • @vishnur5583
      @vishnur5583 3 ปีที่แล้ว

      Nallathano? Any issues???,😊

    • @satheeshn6903
      @satheeshn6903 3 ปีที่แล้ว

      എവിടെയാ ചെയ്തത്?? എത്ര ആയി?

    • @ajmalroshan2949
      @ajmalroshan2949 3 ปีที่แล้ว +2

      ഞാൻ ചെയ്തത് കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിൽ നിന്നാണ്. അവിടെ 3type ലാസർ ഉണ്ട്.
      Bladeless ആണ് ഞാൻ ചെയ്തത്. അതാണ് ഏറ്റവും ബെസ്റ്റ്. അത് fully ലാസർ ആണ്. 80000rs ആയി അന്ന്.
      ബ്ലേഡ് യൂസ് ചെയ്ത് ചെയ്യുന്നതിന് 40000 rs ന് താഴെ ഒള്ളൂ.
      But ഞാൻ recommend ചെയ്യുക bladeless ആണ്. 👍
      ചെയ്തതിന് പിറ്റേന്ന് തന്നെ പൂർണമായും കാഴ്ച തിരിച്ചു കിട്ടി.

    • @shihabapk
      @shihabapk 3 ปีที่แล้ว +1

      Pls advise if u had dryness issues after two or 3 years post lasic .

  • @shakeelkunnil
    @shakeelkunnil 3 ปีที่แล้ว +15

    എത്ര രൂപയെന്ന് പറയായിരുന്നു

    • @aab_aab
      @aab_aab 3 ปีที่แล้ว +2

      ഒന്നേകാൽ ലക്ഷം ആണ് ചിലവ്.ഞാൻ അന്വേഷിച്ചിരുന്നു

    • @mikav_krishna
      @mikav_krishna 3 ปีที่แล้ว

      @@aab_aab oh my god..

    • @3ddraft823
      @3ddraft823 3 ปีที่แล้ว

      @@aab_aab 🙄🙄

    • @abdulrahumanm578
      @abdulrahumanm578 3 ปีที่แล้ว +1

      ഞെട്ടിക്കണ്ട എന്ന് കരുതി ആയിരിക്കും

    • @rajeshviswanadh
      @rajeshviswanadh 3 ปีที่แล้ว +1

      @@aab_aab ആ പൈസക്ക് 2 പുത്തൻ കണ്ണ് വയ്ക്കാം 😀😀😪

  • @salahuddinmk2450
    @salahuddinmk2450 3 ปีที่แล้ว

    പരസ്യം കൊള്ളാം

  • @akashachu9691
    @akashachu9691 3 ปีที่แล้ว +1

    Kolallo 😍

  • @reejithcheenan
    @reejithcheenan 3 ปีที่แล้ว

    What is the cost ? You missed that important information.

  • @ousephmechery3391
    @ousephmechery3391 3 ปีที่แล้ว

    What will be the approximate cost

  • @artart5880
    @artart5880 3 ปีที่แล้ว +2

    ഇതിന് എത്ര ചിലവ് വരും? ചിലർ ഒന്നേക്കാൽ ലക്ഷം രൂപ എന്ന് പറയുന്നു ശരിയാണോ?

    • @khadeeja3150
      @khadeeja3150 3 ปีที่แล้ว

      Above 1 lakh വരും ഞാൻ അന്വേഷിച്ചിരുന്നു

  • @sureshkc7541
    @sureshkc7541 3 ปีที่แล้ว

    മാസത്തിൽ. ഒരു. രോഗിയ്ക്കു. സൗജന്യമായി.ശസ്ത്ര ക്രിയ. നടത്താൻ. ഈ. ആശുപത്രിക്ക്. കഴിയട്ടെ. എന്നാശംസിക്കുന്നു.

  • @abdulkhaise
    @abdulkhaise 3 ปีที่แล้ว

    Contoura vision is better than Smile

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +1

    Nice information bro✌️

  • @DP-nq8xo
    @DP-nq8xo 3 ปีที่แล้ว +2

    ഈ ചികിത്സക്ക് വേണ്ടി വരുന്ന തുക എത്രയാകും