Types of Lasik Eye Surgeries and Price # Malayalam Health Tips # Dr.Gopal R

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Types of Lasik Eye Surgeries and Price # Malayalam Health Tips # Dr.Gopal R
    #malayalamhealthtips #eyeline #healthtips #malayalamhealthytips #malayalamhealthtips2019 #healthtipsinmalayalam
    #lasikeyesurgeries യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Gopal R ( The Eye Foundation ) Kochi , നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
    -----------------------------------------------------------------------
    For Appointments : 9447764445
    Email: brahmavishnumaheshwaran@gmail.com

ความคิดเห็น • 1.1K

  • @jumolu7161
    @jumolu7161 3 ปีที่แล้ว +14

    Done lasik surgery yesterday frm eye foundation kochi.. Thanks to Dr gopal.. Very friendly dctr..good staffs.. Good service.. Patient nme (AMEENA

    • @eyeline8267
      @eyeline8267  3 ปีที่แล้ว +1

      Thank you so very much Ameena.

    • @lali7248
      @lali7248 2 ปีที่แล้ว

      Rate ethra ayi bro/sis??

    • @okey1317
      @okey1317 ปีที่แล้ว

      1. Which type did you do? with blade?.. cost?
      2. How is your eyesight now.. after a year

    • @adonis9117
      @adonis9117 ปีที่แล้ว +3

      I have done lasik surgery last week from comtrust eye hospital Kozhikode. Successfully recovered from lasik surgery. If you are willing to do this surgery. Most affordable and cheap price. Only 25000/-for both eyes. It is a hospital which works for non motive profitable interest❤. I have myopia -4 power. There will be some irritation in 2 or 3 days. But later you will perfectly fine.❤😊

  • @Kayariteam
    @Kayariteam ปีที่แล้ว +4

    DR GOPAL IS VERY EXPERIENCED!! EYE FOUNDATION BEST IN KERALA FOR ICL SURGERY

    • @eyeline8267
      @eyeline8267  ปีที่แล้ว +1

      Thank you so very much for the Valuable comment.
      Dr GOPAL R
      9447764445

  • @philipkg9639
    @philipkg9639 3 ปีที่แล้ว +9

    Dear doctor,
    Thanks for the informatory guidelines. Could you recommend me a reasonably better type of lens. My eye is affected by cataract and preparing to go for treatmentment later this week.
    Best regards

    • @eyeline8267
      @eyeline8267  3 ปีที่แล้ว +1

      Mr Philip,
      If you are looking for correcting only distant vision with Cataract surgery, then you can go for "IQ" lens buy Alcon company. For reading and for intermediate distance, you need to wear glasses.
      If you are looking for IOLs which correct Distant, Intermediate and Near vision, then you have to go for a multifocal lens.
      I commonly use Panoptics IOL by Alcon or Synergy IOL by Johnson and Johnson.
      If you have any doubts, you may please contact me in the number given below
      Dr GOPAL R
      9447764445

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      IQ lens from Alcon company is very good IOL. If you are planning for multifocal intraocular lenses, then go for Panoptix IOL from the same company.
      Dr GOPAL R
      9447764445

  • @salimat8431
    @salimat8431 5 ปีที่แล้ว +147

    സാർ കണ്ണട വച്ചിട്ടുണ്ടല്ലോ സാർ എന്താ ഇത് cheyyathe

    • @eyeline8267
      @eyeline8267  5 ปีที่แล้ว +92

      ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ,, മോണോവിഷൻ കറക്ഷൻ ചെയ്യുവാൻ പറ്റുകയുള്ളൂ. 40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല. ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

    • @eyeline8267
      @eyeline8267  5 ปีที่แล้ว +11

      @fazal kt താങ്കളുടെ ഉത്തരം വളരെ ശരിയാണ്.
      Dr Gopal R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

    • @eyeline8267
      @eyeline8267  3 ปีที่แล้ว +1

      ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ,, മോണോവിഷൻ കറക്ഷൻ ചെയ്യുവാൻ പറ്റുകയുള്ളൂ. 40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല. ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

    • @moosimoosi440
      @moosimoosi440 3 ปีที่แล้ว +2

      @@eyeline8267 2

    • @sasidharanunnithan.c2055
      @sasidharanunnithan.c2055 2 ปีที่แล้ว +4

      കണ്ണട എന്നും നല്ലതാണ് കണ്ണിന്റെ സുരക്ഷിതം

  • @reshma.cchendramkuzhiyil7153
    @reshma.cchendramkuzhiyil7153 4 ปีที่แล้ว +4

    Sir ,daily contact lenses use cheyyunnathil enthellum problem indo? Contact lenses ne kurich oru video cheyyoo sirrr

    • @eyeline8267
      @eyeline8267  4 ปีที่แล้ว +4

      Reshma C Chendramkuzhiyil,
      12 മണിക്കൂർ കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടാകാറില്ല.
      തീർച്ചയായും കോൺടാക്ട് ലെൻസിനെ കുറിച്ച് ഒരു വീഡിയോ EYE LINE il ചെയ്യുന്നതായിരിക്കും.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

  • @hrxhrx5455
    @hrxhrx5455 ปีที่แล้ว +2

    Sir,What is the cost of topography test

    • @eyeline8267
      @eyeline8267  ปีที่แล้ว +1

      Topography - 750 Rs
      Topolyzer. - 750 Rs
      Dr GOPAL R
      9447764445

  • @jayalakshmypathusunu5446
    @jayalakshmypathusunu5446 2 ปีที่แล้ว +3

    Very informative 👍🏻👍🏻thank you sir

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      Thank you.
      Dr GOPAL R
      9447764445

  • @Rs-wd4md
    @Rs-wd4md 2 หลายเดือนก่อน +1

    Ente kanninu, right eye 7.5,left 5 annu. Kannda poornamayi remove cheyyan njan enthu treatement anu cheyyendath. Plz reply sir

  • @sarathm7840
    @sarathm7840 3 ปีที่แล้ว +3

    Sir,
    Is screening, topography test and treatment all a single day process?

    • @eyeline8267
      @eyeline8267  3 ปีที่แล้ว +2

      Yes
      Dr GOPAL R
      9447764445

  • @albinmanoj9536
    @albinmanoj9536 2 ปีที่แล้ว +2

    Sir arogya insurance card , accept cheyyunnundo

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      Not for LASIK.
      Dr GOPAL R
      9447764445

  • @jkvlogs9980
    @jkvlogs9980 ปีที่แล้ว +9

    2 years aayi njan EYE foundation il ninn femntolasic cheythu. Now my vision is perfectly alright. Doctor is very friendly. All the staffs are very supportive. If you guys having vision problems then go for lasic at EYE foundation. Best Eye hospital. Thank you

    • @eyeline8267
      @eyeline8267  ปีที่แล้ว +2

      Thank you so very much for your valuable feedback.
      Dr GOPAL R
      9447764445

    • @arunjayan3430
      @arunjayan3430 ปีที่แล้ว

      Bro Ethra price ayyi

  • @souravs8885
    @souravs8885 2 ปีที่แล้ว +1

    Short-sightedness lensinopam Cylindrical lens upiyokunavarkum Lasik surgeryiloode poornamaya maatam undavumo doctor

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      ഇപ്പോൾ എത്രയൊക്കെ പവർ ഉണ്ടോ, അത് മുഴുവനും മാറ്റുക എന്നുള്ളതാണ് ലാസിക്ക് ശസ്ത്രക്രിയയിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത്.
      Dr GOPAL R
      9447764445

  • @vishnujayan8747
    @vishnujayan8747 3 ปีที่แล้ว +3

    Good evening Sir, will it be able to do the diagnosis and surgery on the same day? Or should I come 1 day for the topographic scanning procedure and the other day for the surgery

    • @eyeline8267
      @eyeline8267  3 ปีที่แล้ว +1

      Vishnu Jayan,
      Same day we can do the test and do the Surgery.
      Dr GOPAL R
      9447764445

    • @vishnujayan8747
      @vishnujayan8747 3 ปีที่แล้ว +1

      @@eyeline8267 Thankyou Sir..and is there any specific days to visit the hospital...I am planning to visit next week

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      @@vishnujayan8747,
      Next week, except Monday and Tuesday.

    • @vishnujayan8747
      @vishnujayan8747 3 ปีที่แล้ว +1

      @@eyeline8267 Thankyou Sir, and which is the most advanced method...is it contoura surgery and how much does it cost.
      Thanks!

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      @@vishnujayan8747,
      Sorry for the delayed response.
      FEMTOLASIK CONTOURA - 55K Per Eye.
      OPTILASIK CONTOURA - 27.5K Per Eye.
      PRK CONTOURA - 30K Per Eye.
      Dr GOPAL R
      9447764445

  • @RV_08_13
    @RV_08_13 ปีที่แล้ว +1

    Sir what is the suitable age for bladeless lasik surgery?

    • @eyeline8267
      @eyeline8267  ปีที่แล้ว

      18 years to 55 years the most suitable age group. After 55 you can develop cataract. So we do not do after 55 years.
      Dr GOPAL R
      9447764445

  • @hari011
    @hari011 3 ปีที่แล้ว +5

    sir eniku short sight anu cherupam muthal glass upayogikunnu,, Sir kerala police medical testnu ithu chythal pass avan pattuo.. 6/6 power attain chyan sadhikumo ithuvazhi..

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      തീർച്ചയായും ക്വാളിഫൈ ആകും.
      Dr GOPAL R
      9447764445

    • @Akshay-kk5yl
      @Akshay-kk5yl 3 ปีที่แล้ว

      @@eyeline8267 🙌🤞🙌

  • @shineshaji7686
    @shineshaji7686 3 ปีที่แล้ว +2

    Sir visual quality treatment parayou enik army re medical vannatha clear cheiyana plz Dr

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      PRK ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം.
      Dr GOPAL R
      9447764445

  • @aksharasabu4366
    @aksharasabu4366 4 ปีที่แล้ว +3

    Sir ethil aa corneal flap epozhengillum lift up chaiyumoo at any point of life...

    • @eyeline8267
      @eyeline8267  4 ปีที่แล้ว

      Akshara Sabu,
      സാധാരണയായി ഫ്ലാപ്പ് അങ്ങനെ ഡിസ്പ്ലേസ് ചെയ്യുകയില്ല. ധൈര്യമായി ലാസിക്ക് ശസ്ത്രക്രിയ ചെയ്തോളൂ.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

  • @ZIAFFAIZ2010
    @ZIAFFAIZ2010 ปีที่แล้ว +1

    Sir, which is latest lasik technology available? what is the current price?

    • @eyeline8267
      @eyeline8267  ปีที่แล้ว +1

      Contoura Vision is the latest option available.
      Femto Lasik Contoura - 55K Per Eye
      Opti Lasik Contoura - 30K Per Eye.
      PRK Contoura - 30K Per Eye
      Dr GOPAL R
      9447764445

    • @ZIAFFAIZ2010
      @ZIAFFAIZ2010 ปีที่แล้ว +1

      A person told me if we do lasik there is a chance of cataract in early stage!!! Is it true

    • @eyeline8267
      @eyeline8267  ปีที่แล้ว

      @@ZIAFFAIZ2010,
      Please ask that person to give the proof.
      Dr GOPAL R
      9447764445

  • @sheheedabaker6729
    @sheheedabaker6729 3 ปีที่แล้ว +3

    സർ short sight ന് glass ഉപയോഗിക്കുമ്പോൾ എപ്പോഴും glass വെക്കണമെന്ന് നിർബന്ധമുണ്ടോ പഠിക്കുമ്പോൾ text അടുത്തുപിടിച്ചു വായിക്കുമ്പോഴും കണ്ണട വച്ചില്ലെങ്കിൽ power change ആകുമോ

    • @eyeline8267
      @eyeline8267  3 ปีที่แล้ว +2

      Sheheeda Baker,
      ഷർട്ട് സൈറ്റ് ഉള്ളപ്പോൾ കണ്ണട എപ്പോഴും ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം.
      അല്ല എന്നുണ്ടെങ്കിൽ കാഴ്ച കുറഞ്ഞുതുടങ്ങും. കണ്ണടയുടെ പവർ കൂട്ടി വെച്ചാലും അവസാനത്തെ വരികൾ ഒന്നും വായിക്കുവാൻ പറ്റാതെ ആകും, ടെസ്റ്റ് ചെയ്യുമ്പോൾ.
      Dr GOPAL R
      9447764445

  • @fayiz9272
    @fayiz9272 ปีที่แล้ว +2

    Sir countra vision charge ethrayaakum?

    • @eyeline8267
      @eyeline8267  ปีที่แล้ว

      Femto Contora - 55K
      Opti Contoura - 30K
      PRK Contoura - 30K
      Dr GOPAL R
      9447764445

  • @nehrjv5735
    @nehrjv5735 4 ปีที่แล้ว +10

    Sir,
    My left eye -3.25 D and right -2.75D
    Age -23
    If I go for higher studies after lasik will it be ok.

    • @eyeline8267
      @eyeline8267  4 ปีที่แล้ว +7

      എൻറെ പല ചാറ്റ്സിലും നിങ്ങൾ നോക്കിയാൽ, ലാസിക് പ്രൊസീജർ ചെയ്തുകഴിഞ്ഞ്, ഉള്ള സമയം മുതൽ, നിങ്ങൾ മൊബൈലും, ലാപ്ടോപ്പും, ടിവിയും മാറി മാറി ഉപയോഗിക്കണമെന്ന് എഴുതിയിരിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ, ഭാവിയിൽ നിങ്ങൾ ഉപരിപഠനത്തിന് പോയാലും ഒരു പ്രശ്നവും ഉണ്ടാവുകയില്ല. ധൈര്യമായി ചെയ്യാമെന്നതേയുള്ളൂ. ചെയ്യുന്നതിനു മുമ്പ് ഒരു ടോപ്പോഗ്രാഫി സ്ക്യാൻ എടുക്കണം എന്ന് മാത്രമേ ഉള്ളൂ.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

  • @suhaib-75
    @suhaib-75 6 หลายเดือนก่อน

    Will there be any side effects after the surgery?

  • @DIY_Crafts-333
    @DIY_Crafts-333 3 ปีที่แล้ว +3

    Could people with cylindrical and axis power do lasic?

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      Definitely. LASIK surgery is done for all types of powers.
      Dr GOPAL R
      9447764445

  • @sufinzulfeekar582
    @sufinzulfeekar582 ปีที่แล้ว +1

    Prk or lasik is better..?plz rply doctor

    • @eyeline8267
      @eyeline8267  ปีที่แล้ว

      ലാസിക്ക് ശസ്ത്രക്രിയ പലതരത്തിലുണ്ട്. അതിലൊന്നു മാത്രമാണ് PRK.
      Dr GOPAL R
      9447764445

  • @sreedeviamma9171
    @sreedeviamma9171 3 ปีที่แล้ว +3

    Sir, my mother 96 yrs old couldn't see her children.She will go to toilet/bathroom without anybody's help.She is using 50 mg losar tab for blood pressure.Is it possible to operate atleast one eye just to see her children.Awaiting yr valuable immediate reply. By Daughter.

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      Definitely we can operate. സൗകര്യം ഉള്ളതുപോലെ, ഒരു ദിവസം എന്നെ കൊണ്ടുവന്ന് കാണിച്ചാൽ, പൂർണമായി പരിശോധിച്ചശേഷം, സർജറി പ്ലാൻ ചെയ്യാം.
      Dr GOPAL R
      9447764445

  • @sr.liznageorge1530
    @sr.liznageorge1530 5 หลายเดือนก่อน

    Sir, I had an accident and my right eye has double vision and eye sight problem too. I'm a teacher too. Do I have any treatment there?

  • @sintomundenchira
    @sintomundenchira 3 ปีที่แล้ว +4

    Sir I had a wound in my right eye at the age of 1.5 yes.now there is a scar remaining,(now 37 yrs)so I need to use -5.0 power .is it possible to correct by LASIK treatment.

    • @eyeline8267
      @eyeline8267  3 ปีที่แล้ว +2

      I need to see the scar in that Eye, and then I will be able to tell you. You can call me in the below given number.
      Dr GOPAL R
      9447764445

  • @ambilikt
    @ambilikt 3 ปีที่แล้ว +1

    Sir smile procedure avde cheyunnundo?... Heard it is better than lasik.. Pls tell about smile too

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      ഓരോ തരത്തിലുള്ള ലാസിക്കും നല്ലതാണ്. പൈസ കൂടുന്നത് അനുസരിച്ച് ലാസിക് ശസ്ത്രക്രിയ ഏറ്റവും നല്ലത് എന്ന് പറയുന്നത്.
      ഒരു രോഗിയുടെ കണ്ണിൻറെ പവറും, ടോപ്പോഗ്രഫി സ്കാനും, ഒത്തു നോക്കിയ ശേഷമാണ് ഞങ്ങൾ ഏതുതരത്തിലുള്ള ലാസിക് ആണ്, നിങ്ങൾക്ക് ഏറ്റവും അനുയോജ്യം, എന്ന് പറയുന്നത്.
      എല്ലാ തരത്തിലുള്ള ലാസിക്കും എല്ലാ ആൾക്കാർക്കും ചെയ്യുവാൻ സാധിക്കില്ല.
      Dr GOPAL R
      9447764445

  • @celebritiescorner6918
    @celebritiescorner6918 4 ปีที่แล้ว +3

    Sir enik 22 vysund...5 th standard muthal specs veykunund...idyk kurchunal contact lensum use cheythu...nte right eye kanu kazhcha valare kuravu...leftinum kuravanu...frnd benchil irunl polm vykthamayi kanan sadhikilla...enik Lasik surgery cheyn pattumo dr...njn munp kandirunna docter prnjth njn athonm cheyn sremiknda cheythl chilpol kazhcha muzhuvnyi nashtamyekam ennanu...ithu seriyno docter enik cheyyan pattille ??? Plz rply

    • @eyeline8267
      @eyeline8267  4 ปีที่แล้ว

      Surya Surendran,
      ഇപ്പോൾ കണ്ണിൻറെ പവർ എത്രയാണ് എന്നുള്ളതും, ടോപ്പോഗ്രാഫി സ്കാനിന്റെ റിപ്പോർട്ട് കണ്ട് ശേഷവും മാത്രമേ എനിക്ക് കൃത്യമായി ഒരു ഉത്തരം തരുവാൻ സാധിക്കുകയുള്ളൂ.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

  • @nabashareef8019
    @nabashareef8019 3 ปีที่แล้ว +1

    Wat are the complications... Is there eny contraindications?

    • @eyeline8267
      @eyeline8267  3 ปีที่แล้ว +1

      Pregnancy and breast feeding, age less than 18 years and above 55years. These people should not do the procedure. Usually there are no complications.
      Dr GOPAL R
      9447764445

  • @pk-uq7gr
    @pk-uq7gr 5 ปีที่แล้ว +9

    Hi sir.
    Sir എന്റെ പേര് padmakrishnan.
    Sir എന്റെ കണ്ണക്കേള്ക്കെ ജന്മനാ മുതലേ കാഴ്ച വളരെ കുറവാണ്.
    Right eye : -14
    Left eye : -14:50
    ഇങ്ങനെ ആണ് എന്റെ eye yude power.
    സാർ പണ്ടേ മുതലേ കണ്ണാടി ഉപയോഗിച്ച് തുടങ്ങിയൊണ്ട് എന്റെ കണ്ണ് ഇപ്പോൾ കുഴിഞ്ഞ അവസ്ഥയിൽ ആണ്.
    Sir. എനിക്ക് കണ്ണാടി ഉപയോഗിക്കാതെ എനിക്ക് നല്ല കാഴ്ച കിട്ടാൻ LASIK എന്ന് പറഞ്ഞ treatment better ആണോ sir.
    Sir plz reply.....

    • @eyeline8267
      @eyeline8267  5 ปีที่แล้ว +3

      ഇത്ര വളരെ പവർ ഉള്ള അവസ്ഥയിൽ ലാസിക് ശസ്ത്രക്രിയ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഇത്രയും ഹൈപവർ ഉള്ളവർക്ക് ഞങ്ങളിവിടെ ഐ ഫൗണ്ടേഷനിൽ, Phakic Intraocular Lens ചെയ്തു കൊടുക്കാറുണ്ട്. ICL / Eye PCL ഇങ്ങിനെ രണ്ടു തരത്തിലുള്ള ലെൻസുകളാണ് ഞങ്ങൾ സാധാരണയായി ഉപയോഗിക്കാറുള്ളത്. ഇത് ചെയ്തു കഴിഞ്ഞാൽ പത്മകൃഷ്ണന് കണ്ണട ഇല്ലാണ്ട് ജീവിക്കുവാൻ സാധിക്കും.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

    • @safeer3770
      @safeer3770 4 ปีที่แล้ว

      Hi enik same problem aan
      Enthayi readiyayo

    • @safeer3770
      @safeer3770 4 ปีที่แล้ว

      Pls rply my no 8089569619 watsapp

    • @ansilsathar4806
      @ansilsathar4806 4 หลายเดือนก่อน

      Sir enikku cpo medicalinu 6/6 snellan vayikkan kazhiyilla
      Right eye-0.25 left eye-0.75 Aanu kurav
      Ithinu enikku lasik cheyyan pattumo
      Please replay

  • @athulkrishna6723
    @athulkrishna6723 หลายเดือนก่อน

    Sir , ithil ethelum surgery cheyumbol pain undavumo?

  • @vineetha9506
    @vineetha9506 3 ปีที่แล้ว +4

    Dr ഒരു പ്രാവശ്യം LASIK surgery ചെയ്താൽ പിന്നെയും surgery ചെയ്യേണ്ടി വരുമോ??എനിക്ക് -5.5 myopia ആണ്, 21 വയസ്സായി.

    • @eyeline8267
      @eyeline8267  3 ปีที่แล้ว +1

      സാധാരണയായി വരാറില്ല. അങ്ങനെ തിരിച്ചു പവർ വന്നാലും, നമ്മൾക്ക് ലാസിക്ക് എൻഹാൻസുമെൻ്റ് എന്ന് പറയുന്ന ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും.
      Dr GOPAL R
      9447764445

  • @nijithunnikrishnan2729
    @nijithunnikrishnan2729 2 ปีที่แล้ว +2

    Hai sir, What will be the approximate cost for this lasik treatment. My power -1.25left and -5 right.

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      FEMTOLASIK CONTOURA - 55K per Eye.
      OPTILASIK CONTOURA - 27.5K Per Eye.
      PRK CONTOURA - 30K Per Eye.
      Dr GOPAL R
      9447764445

  • @Arunkumar_666
    @Arunkumar_666 4 ปีที่แล้ว +3

    സർ ഞാൻ 4.5 cylindrical ലെൻസ്‌ ആണ് യൂസ് ചെയ്യുന്നേ പവർ ഇടക് ചേഞ്ച്‌ ആവുന്നുണ്ട് എനിക്ക് ലാസിക് ചെയ്യാൻ സാധ്യമാണോ

    • @eyeline8267
      @eyeline8267  4 ปีที่แล้ว

      Arun Kumar,
      18 വയസ്സ് കഴിഞ്ഞാൽ മാത്രമേ ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കുകയുള്ളൂ. 18 വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിൽ, 0.25 മുതൽ 0.50 മാത്രമേ വ്യത്യാസം ഉള്ളൂവെങ്കിൽ, ധാരാളമായും ലാസിക് ശസ്ത്രക്രിയ ചെയ്യാൻ പറ്റുന്നതയിരിക്കും. അതിൽ കൂടുതൽ വ്യത്യാസമുണ്ടെങ്കിൽ, ഇപ്പോൾ ലാസിക് ശസ്ത്രക്രിയ ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്. എന്നിരുന്നാലും, ഒരു Topography സ്കാൻ എടുത്തു നോക്കുന്നത് നല്ലതാണ്..
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

  • @vishnus7162
    @vishnus7162 4 หลายเดือนก่อน

    Laser treatment cheyyuvan specs use cheyth power adjust cheyende avashym ondo

  • @muhammedshibil6272
    @muhammedshibil6272 3 ปีที่แล้ว +4

    Sir,My left eye and right eye is -4.5 is it corrected by surgery . I am 17

    • @eyeline8267
      @eyeline8267  3 ปีที่แล้ว +2

      Shibil,
      Definitely this power can be corrected with LASIK Surgery.
      But as I have mentioned in all the videos, you need to take a Topography test, and then we have to correlate with your power and decide whether you can do LASIK Surgery or not.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

  • @jacobidicula4816
    @jacobidicula4816 ปีที่แล้ว +2

    As a matter of curiosity, how come you being an ophthalmologist Doctor prefer not to dissect your eyes to experience the beauty of seeing without glasses ?
    Or is it that any invasive surgery is preferably done only as a last resort . Or May be it is a matter of personal preference in spite of all the advantages as narrated by you ?
    As a layman I would appreciate your explanation.
    Thanks

    • @eyeline8267
      @eyeline8267  ปีที่แล้ว

      Dear Mr Jacob Idicula,
      Only those with a Short sight (Myopia or minus power) at a young age, can do monovision LASIK correction after the age of 40.
      That is after 40 years, when it comes to Presbyopia alone, we can not do LASIK.
      Because the power of my eye was normal at a young age, and I have Presbyopia (Long sight) now, I have to wear near vision glasses and LASIK cannot be performed.
      Moreover, I have done my Cataract Surgery as well. So I think you can understand why I am wearing spectacles.
      I believe that your doubt is cleared and if you have any further doubts, you may please contact me in the number below.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

  • @jithinraj3626
    @jithinraj3626 3 ปีที่แล้ว +7

    Dr. എന്റെ left eye :SPH=1.5
    :CYL=0.5
    :AXIS =7
    right eye :sph:0.75
    :cyl:0.25
    :axis :16
    Dr. ഞാൻ lasik surgeries ചെയുമ്പോൾ എത്ര ആവും cost

    • @swarajjo3855
      @swarajjo3855 3 ปีที่แล้ว +1

      Please answer sir

    • @swarajjo3855
      @swarajjo3855 3 ปีที่แล้ว

      Sir. Ethra eye sight ഉളവർക്കാണ് lasik surgery ചെയ്യാൻ പറ്റുക

    • @eyeline8267
      @eyeline8267  2 ปีที่แล้ว +2

      പവറിന് അനുസരിച്ച്, ലാസിക്ക് ശസ്ത്രക്രിയയുടെ ചിലവിന് വ്യത്യാസം വരുന്നില്ല. ഇത്രയും താമസിച്ച് മറുപടി തന്നതിന് ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.
      Dr GOPAL R
      9447764445

  • @fareedakfareeda5505
    @fareedakfareeda5505 2 ปีที่แล้ว +1

    Thimira urakkine badikkamo docter

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      തീർച്ചയായും ബാധിക്കും.
      Dr GOPAL R
      9447764445

  • @greeshmapradeep715
    @greeshmapradeep715 3 ปีที่แล้ว +4

    Sir my right eye - 2.50 left eye - 2.00 enik lasik cheyyamo

    • @eyeline8267
      @eyeline8267  3 ปีที่แล้ว +3

      Greeshma Pradeep,
      ഈ പവറിന് തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും.
      പക്ഷേ ഒരു ടോപ്പോഗ്രാഫി സ്കാൻ എടുക്കാതെ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല.
      Dr GOPAL R
      9447764445

    • @musthumsuthu5884
      @musthumsuthu5884 2 ปีที่แล้ว

      Dr
      എന്റെ ഒരു കണ്ണ് 3.25
      ഒന്ന് 2.75 ആണ് തോന്നുന്നു
      എനിക്ക് 37 വയസ് ആയി
      എനിക്ക് കണ്ണട ഒഴിവാകാൻ
      പറ്റോ എത്ര ചിലവ് വരും പ്ലീസ് റിപ്ലൈ

  • @raheesck3863
    @raheesck3863 3 ปีที่แล้ว +2

    Sir entee kannin kaycha kurvullathayi thonunnu dooree ullath blurr avunnu
    Chilappol kann chimmi thurakumboo
    Visuals correct avunnu. Pineeed payayath polee avunnu

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      താങ്കൾ എത്രയും പെട്ടെന്ന് അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ സമീപിച്ച്, കണ്ണിൻറെ പവർ ചെക്ക് ചെയ്യണം.
      പവർ ഉണ്ടെങ്കിൽ കണ്ണട വെക്കണം.
      Dr GOPAL R
      9447764445

  • @sarah_saji
    @sarah_saji 4 ปีที่แล้ว +3

    Kanninte power kond mathram enik police recruitment pankedukkan aayilla😔ithra paisa entachanu kodukkanum kazhiyunnilla

    • @eyeline8267
      @eyeline8267  4 ปีที่แล้ว

      ഒരു ടോപ്പൊഗ്രാഫി സ്കാൻ എടുത്താൽ മാത്രമേ, ഏത് ശസ്ത്രക്രിയ വേണമെന്ന് തീരുമാനിക്കാൻ സാധിക്കുകയുള്ളൂ. വേറെ ജോലിക്ക് തീർച്ചയായും ട്രൈ ചെയ്യുവാൻ സാധിക്കുമല്ലോ.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

  • @ashrafchemmukkanashrafchem9170
    @ashrafchemmukkanashrafchem9170 2 ปีที่แล้ว +1

    Hi dr
    Lasic eathu prayam vare cheyyam

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      18 വയസ്സ് മുതൽ 55 വയസ്സുവരെ, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും.
      Dr GOPAL R
      9447764445

  • @adithi_862
    @adithi_862 2 ปีที่แล้ว +3

    Helo sir
    Myself Aparna
    Recently I watched some of your TH-cam videos .
    Sir I have short sight having left eye with power -3.75 and right eye -3.5 .
    Sir is it curable?
    Sir I'm 19 yrs old and have this short sight prblm since 12 yrs old.
    At that tym I have only -0.5 and now by 7 yrs it increased around -3 .
    I'm so much worried sir, I'm using glasses currently, but sir by proper treatment will I get my vision Back??
    Also I'm planning for having lenses, is it safe,? some are saying it's good,but some are saying it's not at all safe and will cause infection.
    What's ur opinion sir.?
    I hope u'll reply soon
    Thank u.

    • @eyeline8267
      @eyeline8267  2 ปีที่แล้ว +1

      Contact lenses are not at all safe.
      You can go to the nearest Eye Hospital, get your power checked and do a Topography Scan and send the results in this WhatsApp.
      After going through the results I can give you a reply.
      Dr GOPAL R
      9447764445

  • @artvlog918
    @artvlog918 3 ปีที่แล้ว +1

    yenikku ethu cheyyan pattilla yennu paranju karanam krinamani katti kuravanenna paranjathu
    agane ullavarkku pattumo
    agane ullavarkku yenda cheyyandethu

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      Jidhu Jinu,
      അവിടെ ചെയ്ത ടെസ്റ്റുകളുടെ റിപ്പോർട്ട്, താഴെ കാണുന്ന നമ്പറിൽ ഉള്ള വാട്സാപ്പിലേക്ക് അയച്ചുതരാമോ?
      Dr GOPAL R
      9447764445

  • @fawasak__1186
    @fawasak__1186 4 ปีที่แล้ว +3

    സർജറി ചെയ്തു കഴിഞ്ഞാൽ പിന്നെ ഭാവിയിൽ കാഴ്ച കുറയുമോ????

    • @eyeline8267
      @eyeline8267  4 ปีที่แล้ว +3

      ഫവാസ്, കാഴ്ച കൂടാൻ വേണ്ടിയാണ് നമ്മൾ ലാസിക് ശസ്ത്രക്രിയ ചെയ്യുന്നത്. ഒരു തവണ ശസ്ത്രക്രിയ കഴിഞ്ഞാൽ ഭാവിയിൽ കാഴ്ച കുറയാനുള്ള സാധ്യതകൾ കുറവാണ്.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

  • @vision7145
    @vision7145 ปีที่แล้ว +1

    I did barrage laser for retina .can I take femto lasik after these

    • @eyeline8267
      @eyeline8267  ปีที่แล้ว

      Definitely yes.
      Dr GOPAL R
      9447764445

  • @muhammedks9261
    @muhammedks9261 3 ปีที่แล้ว +3

    ചെയ്യണം എന്നുണ്ട് ... പക്ഷെ പണം ആണ് പ്രശ്നം

    • @eyeline8267
      @eyeline8267  3 ปีที่แล้ว +2

      എല്ലാം ഒത്തുവരുമ്പോൾ ചെയ്താൽ മതിയാകും.

  • @aparnaappu5522
    @aparnaappu5522 6 หลายเดือนก่อน

    Congenital Bilateral 6th Nerve palsy treatment available ano

  • @collagegamerofficial
    @collagegamerofficial ปีที่แล้ว +1

    Dr is noticing blind spot easily while closing one eye normal or is that any Symptoms of any eye problem

    • @eyeline8267
      @eyeline8267  ปีที่แล้ว

      Usually blindspot cannot be noticed and that is why it is called a blindspot. If you are able to notice a black circle in front of your eye, I think it is best to go and meet an eye doctor.
      Dr GOPAL R
      9447764445

    • @collagegamerofficial
      @collagegamerofficial ปีที่แล้ว +1

      @@eyeline8267 yes I can see a black circle when I turn my eyes to the side and seeing a white surface

    • @eyeline8267
      @eyeline8267  ปีที่แล้ว

      @@collagegamerofficial,
      Definitely you are have to go and meet and Eye specialist.

  • @ameenaabbas3505
    @ameenaabbas3505 3 ปีที่แล้ว +2

    Can I visit to your clinic or hospital, can you please mention your place below

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      Dr Gopal R,
      Medical Superintendent & Center Head,
      Cataract, Glaucoma, Refractive Surgery Specialist,
      The Eye Foundation Hospital,
      Next to Chamgampuzha Park Metro Station, Devankulangara, Mamangalam, Edappally, Kochi, Kerala 682024.

  • @vivekt5907
    @vivekt5907 ปีที่แล้ว +1

    Constant vision illathavar laski cheithaal engane aayirikkum effect aavuka ?

    • @eyeline8267
      @eyeline8267  ปีที่แล้ว +1

      അങ്ങനെയുള്ളവർക്കാണ് ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നത്. അതുവഴി കാഴ്ച കോൺസ്റ്റന്റ് ആവും.
      Dr GOPAL R
      9447764445

  • @muhammedyasin6912
    @muhammedyasin6912 2 ปีที่แล้ว +2

    Sir
    Vision 6/6 6/9 ollavarkku galass vekkanamennu nirabandham undo

    • @eyeline8267
      @eyeline8267  2 ปีที่แล้ว +1

      തീർച്ചയായും കണ്ണടയ്ക്കുന്നത് തന്നെയാണ് ഉചിതം. ഇല്ലെങ്കിൽ കുറച്ചുസമയം കഴിയുമ്പോൾ 6|9 എന്നുള്ളത് 6|12 ആകാൻ സാധ്യതയുണ്ട്.
      Dr GOPAL R
      9447764445

  • @ARUN5583
    @ARUN5583 10 หลายเดือนก่อน +1

    Sir
    Since my Cornea thickness is slightly less doctor have suggested for ICL as a better option...Is there any treatment to increase cornea thickess and go for lasik again or else I should go for direct ICL surgery.which is the best option ( considering risk and cost)

  • @akashs8177
    @akashs8177 8 หลายเดือนก่อน

    Sir covid time long sight ayi atinu chhyanmattumo

  • @Troller_fx42
    @Troller_fx42 ปีที่แล้ว +2

    Dr. ഇത്‌ ചെയ്യാൻ ഉള്ള ഹോസ്പിറ്റലിൽ എവിടെയൊക്കെ ഉണ്ടാകും

    • @eyeline8267
      @eyeline8267  ปีที่แล้ว

      താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതിയാകും. ഞാൻ പറഞ്ഞുതരാം.
      Dr GOPAL R
      9447764445

  • @nithyachandran1226
    @nithyachandran1226 ปีที่แล้ว +2

    Sir, How much charge for PRK lasik?( currently)

    • @eyeline8267
      @eyeline8267  ปีที่แล้ว

      Plain PRK - 20K per eye
      PRK Contoura - 30K per eye.
      Dr GOPAL R
      9447764445

  • @revathyrajesh7469
    @revathyrajesh7469 ปีที่แล้ว +1

    Doctor I'm 33 years old. I have different power in both eyes n astigmatism.. is it possible to do Lasik

    • @eyeline8267
      @eyeline8267  ปีที่แล้ว +1

      Definitely we can do LASIK
      Dr GOPAL R
      9447764445

  • @pitchoutorchestra4499
    @pitchoutorchestra4499 3 ปีที่แล้ว +1

    Femto lasik, Smile, conjura ithil ethanu best method

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      താങ്കൾ പറഞ്ഞിരിക്കുന്നത് എല്ലാം നല്ല സർജറികൾ തന്നെയാണ്. ഇതിലേത് സർജറിയും എല്ലാവർക്കും ചെയ്യുവാൻ പറ്റുകയില്ല.
      ആദ്യം കണ്ണിൻറെ പവർ ചെക്ക് ചെയ്ത് ശേഷം, ഒരു ടോപ്പോഗ്രാഫി സ്കാൻ എടുക്കണം.
      അത് രണ്ടും കൂടി ഒത്തുനോക്കിയാൽ മാത്രമേ, താങ്കൾക്ക് ഏത് തരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയയാണ് അനുയോജ്യമെന്ന് പറയുവാൻ സാധിക്കുകയുള്ളൂ.
      Dr GOPAL R
      9447764445

  • @fathimaibrahim2623
    @fathimaibrahim2623 ปีที่แล้ว +2

    ജന്മനാ കണ്ണിന്റെ നിരമ്പിന് പ്രശ്നം ഉള്ളവർക്ക് lesar treatment ചെയ്യാൻ പറ്റുമോ

    • @eyeline8267
      @eyeline8267  ปีที่แล้ว

      വലിയ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ, തീർച്ചയായും സാധിക്കും.
      Dr GOPAL R
      9447764445

    • @fathimaibrahim2623
      @fathimaibrahim2623 ปีที่แล้ว +1

      @@eyeline8267 നേരംബിൻ വീകവും തളർച്ചയും ആണ് ഇപ്പോൾ ഇടദ് കണ്ണിൽ 60%വളദ് കണ്ണിൽ 40 ആണ് പവർ, 6 മാസം കൂടുമ്പോൾ കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിലാണ് കാണിക്കുന്നത്

    • @eyeline8267
      @eyeline8267  ปีที่แล้ว

      @@fathimaibrahim2623,
      സൗകര്യമുള്ളതുപോലെ ഒരു ദിവസം വന്ന് കണ്ടാൽ, പരിശോധിച്ച ശേഷം പൂർണമായ ഒരു ഉത്തരം തരാം.
      Dr GOPAL R
      9447764445

  • @_farufarhan_.2007
    @_farufarhan_.2007 ปีที่แล้ว +1

    Ith ethra age mudhal cheyyan kezhiyum

    • @eyeline8267
      @eyeline8267  ปีที่แล้ว

      18 വയസ്സു മുതൽ 55 വയസ്സുവരെ, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും.
      Dr GOPAL R
      9447764445

  • @sainasiddh
    @sainasiddh 2 ปีที่แล้ว +1

    What is the risk involved in this....pls specify

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      If it is a risky procedure, US FDA will not give the approval for performing in a Human Organ.
      Dr GOPAL R
      9447764445

  • @athulyaachuth1209
    @athulyaachuth1209 7 หลายเดือนก่อน

    Sir randu eye um same day aano cheyaa atho adhyam oru eye then next eye angane aano

    • @cricinfo1476
      @cricinfo1476 2 หลายเดือนก่อน

      രണ്ടും ഒരു ദിവസം തന്നെ ആണ്

  • @shiyaparakkat2810
    @shiyaparakkat2810 ปีที่แล้ว +1

    Right eye krishnamanik white dot und angane anenkil edenkilum surgery cheyd kazhacha kootan patumo glas ozhivakan pattumo?

    • @eyeline8267
      @eyeline8267  ปีที่แล้ว

      തീർച്ചയായും സാധിക്കും. പക്ഷേ നേരിട്ട് കണ്ട് പരിശോധിക്കാതെ, പൂർണമായ ഉത്തരം തരുവാൻ സാധിക്കുകയില്ല.
      Dr GOPAL R
      9447764445

  • @sufaijaajeeb1358
    @sufaijaajeeb1358 ปีที่แล้ว +1

    Sir lasic cheydal baviyil kaazhcha nashtappedo

    • @eyeline8267
      @eyeline8267  ปีที่แล้ว

      ഭാവിയിൽ കാഴ്ച നഷ്ടപ്പെടുത്തുന്ന ഒരു ശാസ്ത്രക്രിയയാണ് ലാസിക്ക് എങ്കിൽ, ആരെങ്കിലും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുമോ?
      Dr GOPAL R
      9447764445

  • @princeofdarkness2299
    @princeofdarkness2299 2 ปีที่แล้ว +2

    Sir... കേരള പോലീസിലേക്കു ചേരുവാൻ Lasik പോരേ..(. Flap എടുത്തിട്ടുള്ളത് )??

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ചേരുവാൻ ആയി, ഏതുതരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയയും ചെയ്യുവാൻ സാധിക്കും.
      ഇന്ത്യൻ ആർമി, നേവി, മിലിറ്ററി എന്നിവിടങ്ങളിലേക്ക് പോകുവാൻ വേണ്ടി മാത്രമാണ് PRK ശസ്ത്രക്രിയ മാത്രമായി ചെയ്യണം എന്ന് പറയുന്നത്.
      Dr GOPAL R
      9447764445

  • @angubae1469
    @angubae1469 2 ปีที่แล้ว +1

    Diabetic patientisin lasik cheyyan pattuvo...

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      തീർച്ചയായും സാധിക്കും.
      Dr GOPAL R
      9447764445

  • @sreejith.9111
    @sreejith.9111 2 ปีที่แล้ว +2

    Sir, oru doubt ee femto, optic and prk ee moonu contoura surgery enthann difference?. Sir can you please make a video about the benefits and difference between normal lasik, smile and contoura?🤗

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      അങ്ങനെയൊരു വീഡിയോ ഞങ്ങൾ ഉണ്ടാക്കിയിരുന്നു. പക്ഷേ മൊത്തം കൂടി അതിൻറെ നീളം 26 മിനിറ്റ് വന്നത് കാരണമാണ് പബ്ലിഷ് ചെയ്യാതിരുന്നത്. താങ്കൾക്ക് ഇതിനെപ്പറ്റി കൂടുതലായി അറിയണമെന്നുണ്ടെങ്കിൽ, താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതിയാകും.
      Dr GOPAL R
      9447764445

  • @vaishnavr007
    @vaishnavr007 9 หลายเดือนก่อน

    Hospital name parayo

  • @vishnus7162
    @vishnus7162 4 หลายเดือนก่อน

    Topography scan ethre cost verum?

  • @gokulkanil
    @gokulkanil 3 ปีที่แล้ว +1

    Dr why are you not doing lasik surgery

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ, മോണോവിഷൻ കറക്ഷൻ ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റുകയുള്ളൂ.
      40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല.
      ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

  • @9961728593
    @9961728593 2 ปีที่แล้ว +1

    Sir,I am having myopia and astigmatism my both eye have -4.5.cab I do LASIK

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      You need to undergo the LASIK eligibility tests. If they are good, definitely you can undergo LASIK. Your age is not a problem as we can do LASIK from 18 years to 55 years.
      Dr GOPAL R
      9447764445

  • @nimishaj5520
    @nimishaj5520 2 ปีที่แล้ว +1

    സാർ. prsure കൂടി കണ്ണിന്റെ കാഴ്ച poyal lense വെച്ച കാഴ്ച kitumo

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      കാഴ്ച്ച കിട്ടുകയില്ല.
      Dr GOPAL R
      9447764445

  • @piusgeorge545
    @piusgeorge545 2 วันที่ผ่านมา

    Price of lence

  • @jagannathanmk-eu8ge
    @jagannathanmk-eu8ge 9 หลายเดือนก่อน +2

    Sir 0.5 low power anegil lasik treatment cheyan pattumo

  • @Arunkurku
    @Arunkurku 3 ปีที่แล้ว +1

    Sir,
    Can we do for single eye alone -2.25 right eye
    Left -1.25

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      Arunkumar Ravikumar,
      മുൻപൊക്കെ ഞങ്ങൾ ഒരു കണ്ണു മാത്രമായി ചെയ്തിരുന്നു. പക്ഷേ ചെയ്തവർക്ക് എല്ലാം അത് വളരെ ബുദ്ധിമുട്ട് ആയി മാറുകയും, ഉടനെ തന്നെ അടുത്ത കണ്ണ് ചെയ്യാൻ വരികയും ചെയ്തിരുന്നു.
      സാധാരണ ഉദ്ദേശിച്ചതിനെ കാട്ടിലും വളരെയധികം ബുദ്ധിമുട്ടാണെന്നാണ് അന്നുള്ള പേഷ്യൻസ് പറഞ്ഞിരുന്നത്. അതുകൊണ്ട് ഇപ്പോൾ അങ്ങനെ ചെയ്യാറില്ല.
      Dr GOPAL R
      9447764445

  • @ashil7x
    @ashil7x 2 ปีที่แล้ว +2

    Sir, vella pain indakoo

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      Usually there is no pain except for PRK.
      Dr GOPAL R
      9447764445

  • @aromala.r3713
    @aromala.r3713 8 หลายเดือนก่อน

    Railway yil apply cheyyan an

  • @aromala.r3713
    @aromala.r3713 8 หลายเดือนก่อน

    Sir ith medical fitness ariyan patto

  • @beenak34
    @beenak34 3 ปีที่แล้ว +1

    Sir,Lasik cheythathinushesham mobile phone use cheyyamo.lasik cheyth kazhinjaal veendum power koodan sadhyadayundo? Plz reply

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      ലാസിക്ക് ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞാൽ, അന്നുമുതൽ മൊബൈൽ, ടിവി, കമ്പ്യൂട്ടർ, എന്നിവ എത്ര കൂടുതൽ യൂസ് ചെയ്യാമോ, അത്ര കൂടുതൽ യൂസ് ചെയ്യണം.
      ഇവിടെ ഞങ്ങൾ പറയാറുള്ളത് മിനിമം 10 മണിക്കൂർ എങ്കിലും ഒരു ദിവസം യൂസ് ചെയ്യണം എന്നാണ്.
      ഇത് ന്യൂറോ അഡാപ്റ്റേഷനുവേണ്ടിയാണ് "ഓൺ സ്ക്രീൻ ടൈം" കൂടുതൽ വേണമെന്ന് പറയുന്നത്.
      സാധാരണയായി പവർ തിരികെ വരാറില്ല.
      Dr GOPAL R
      9447764445

  • @blindpsychofankerala387
    @blindpsychofankerala387 9 หลายเดือนก่อน

    Right .175
    Left . 125
    Lasick cheyyan pattumo

  • @afsaln6842
    @afsaln6842 ปีที่แล้ว +1

    Sir age limit ethraya parayu pls

    • @eyeline8267
      @eyeline8267  ปีที่แล้ว

      18 വയസ്സു മുതൽ 55 വയസ്സ് വരെ ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും.
      Dr GOPAL R
      9447764445

  • @thisissunishchandran7626
    @thisissunishchandran7626 4 ปีที่แล้ว +2

    Hi Sir, i am 36 year old and using specs for last 10 years . having short sight of -1.50 for both eye. hope it can be corrected by lasik bladeless.

    • @eyeline8267
      @eyeline8267  4 ปีที่แล้ว

      Sunish Chandra,
      Definitely this power can be corrected by LASIK.. But as you are nearing 40, when you develop Presbyopia or Farsightedness, it is better, if you can go for a procedure called Mono Vision Correction by LASIK.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE

  • @arifn4790
    @arifn4790 3 ปีที่แล้ว +2

    Long sight and short sight inu orumich Lasik surgery cheyyaaan pattumo

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      Yes, അതിനാണ് മോണോ വിഷൻ കറക്ഷൻ എന്ന് പറയുന്നത്. പക്ഷേ ചെറു പ്രായം മുതൽക്കേ മയോപ്പിയ അഥവാ ഷോർട്ട് സൈറ്റ് ഉണ്ടെങ്കിൽ മാത്രമേ 40 വയസ്സു കഴിയുമ്പോൾ ഇത് ചെയ്യുവാൻ സാധിക്കുകയുള്ളൂ.
      Dr GOPAL R
      9447764445

    • @arifn4790
      @arifn4790 3 ปีที่แล้ว +1

      @@eyeline8267
      Enikk 16 vayass thottu shortsight und.19 vayass aayappol long sight um aayi.ippol enikk 20 vayass und.enikk mono vision correction cheyyaan pattumo ippol

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      @@arifn4790,
      40 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ് മോണോ വിഷൻ കറക്ഷൻ ചെയ്യുന്നത്. താങ്കൾക്ക് തീർച്ചയായും സാധാരണയായുള്ള ലാസിക്ക് ശസ്ത്രക്രിയ തന്നെ ചെയ്യുവാൻ സാധിക്കും.
      Dr GOPAL R
      9447764445

  • @shamnasshanu3099
    @shamnasshanu3099 3 ปีที่แล้ว +1

    Sir lasik upayogich astigmatism mattan patto?

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      തീർച്ചയായും മാറ്റുവാൻ കഴിയും.
      Dr GOPAL R
      9447764445

  • @ajna__iqbal8653
    @ajna__iqbal8653 3 ปีที่แล้ว +1

    Hai doctor
    1 year kanada vechaal mathram aanoh lasic sergery cheyaan pattukkaa??please replay

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      അങ്ങനെ യാതൊരു നിർബന്ധവുമില്ല.
      Dr GOPAL R
      9447764445

  • @admissionhelpdesk2726
    @admissionhelpdesk2726 2 ปีที่แล้ว +1

    Can concretions automatically cured without removing it , It feels like foreign body sensation, please reply

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      No. You have to get it removed.
      Dr GOPAL R
      9447764445

  • @aryajayan8184
    @aryajayan8184 3 ปีที่แล้ว +1

    Sir ithu onnu cheythu kazhinjaal... Pinneed future il veendum kanninte power kurayaan chance undoo??.. If yes...., ethra naal vare ee treatment il ninnum labhicha power last cheyyum??

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      Arya Jayan,
      ലാസിkku ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞാൽ, വളരെ അപൂർവമായി മാത്രമേ പവർ തിരിച്ചുവരുന്നതായി നമ്മൾ കാണുന്നുള്ളൂ.
      അങ്ങനെ വരികയാണെങ്കിൽ തന്നെ, ലാസിക്ക് എൻഹാൻസ്മെൻറ് ചെയ്ത് ആ പവറും മാറ്റുവാൻ കഴിയും.
      സാധാരണയായി ലാസിക്ക് ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞാൽ വെള്ളെഴുത്ത് വരുന്നത് വരെ കണ്ണട ഉപയോഗിക്കേണ്ടി വരുന്നില്ല. സാധാരണയായി 40 വയസ്സിൽ ആണ് വെള്ളെഴുത്ത് തുടങ്ങുന്നത്. പക്ഷേ ലാസിക്ക് ചെയ്യുന്നവർക്ക്, വെള്ളെഴുത്ത് ഒരു 48 മുതൽ 50 വയസ്സിലെ തുടങ്ങുകയുള്ളൂ.
      Dr GOPAL R
      9447764445

  • @abhilash3524
    @abhilash3524 ปีที่แล้ว +1

    Hello sir ,
    Is it possible to do lasic surgery for my eyes ,(my left eye is -10 and right eye is -9.30) im wearing glasses from the age of 5 ,i have short-sight bcz of genetic problem,even my father have the sme problem,is fhere any chance for the recovery of my eyes?

    • @eyeline8267
      @eyeline8267  ปีที่แล้ว

      Please send me the exact glass prescription and the reports of the Topography scan of your eyes in the WhatsApp given below.
      Dr GOPAL R
      9447764445

  • @kunhabdulla1235
    @kunhabdulla1235 2 ปีที่แล้ว +1

    Sir ee hospital evide aan place

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      The Eye Foundation Hospital,
      Next to Changampuzha Park Metro Station,
      Edappalli,
      Kochi.
      Dr GOPAL R
      9447764445

  • @muhammedhashim9138
    @muhammedhashim9138 3 ปีที่แล้ว +2

    *Sir countura vision surgery kond cheyyaavunna maximum eye power ethrayaan(For Myopia)?*

    • @eyeline8267
      @eyeline8267  3 ปีที่แล้ว +1

      Myopia -10 D
      Astigmatism - 5D
      Dr GOPAL R
      9447764445

  • @ameenaayoob2623
    @ameenaayoob2623 3 ปีที่แล้ว +1

    Sir ente rand kannilum -3.50 aanu power ente sthalam trivandrum aanu. 25 yrs und. Rand kannilum oru cheriv polund eapozhum illa idakoke kunjile ullathaan. Enik lasik cheyyaan pattumo? Pattumengil trivandrth thanne cheyunna nalloru hospital eathaanenn parayumo

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. ട്രിവാൻഡ്രതുള്ള ലാസിക് സെൻറർസിനെ പറ്റി അറിയില്ല.
      Dr GOPAL R
      9447764445

  • @icm9767
    @icm9767 3 ปีที่แล้ว +1

    Sir, police or army physical mumb cheyyanengil.... Cheyth kazhinj ethre days rest edukkanam

    • @eyeline8267
      @eyeline8267  3 ปีที่แล้ว

      PRK ചെയ്തുകഴിഞ്ഞ് മിനിമം ആറാഴ്ച എങ്കിലും വേണ്ടിവരും.
      Dr GOPAL R
      9447764445

  • @sachinm9603
    @sachinm9603 ปีที่แล้ว +1

    Sir Topography guided PRK avide available anoh

    • @eyeline8267
      @eyeline8267  ปีที่แล้ว

      Yes. It is available.
      Dr GOPAL R
      9447764445

    • @sachinm9603
      @sachinm9603 ปีที่แล้ว +1

      @@eyeline8267 Always respect you Sir.Thank you for addressing each comments.

  • @mrnoob1544
    @mrnoob1544 2 ปีที่แล้ว +2

    Doctor colour blindness treatment undoo 🥺😔 please reply 🥺(red and green)

    • @eyeline8267
      @eyeline8267  2 ปีที่แล้ว

      കളർ ബ്ലൈൻഡ്നസ്സിന് ട്രീറ്റ്മെൻറ് ഒന്നുമില്ല.
      Dr GOPAL R
      9447764445

  • @aradinac
    @aradinac 11 หลายเดือนก่อน

    Hi. If am abroad should i come and do f-lasik in Kerala.. i am asking cause i dont know the follow up procedures eill be. I have checked my eyes and its suitable for f-lasik but the price js very expensive here.

  • @arshakjayan2437
    @arshakjayan2437 ปีที่แล้ว +1

    Sir lasik cheyan eye power 2 year engilum stable ayii erikyanamo ???

    • @eyeline8267
      @eyeline8267  ปีที่แล้ว

      അതൊരു പഴയകാല കൺസെപ്റ്റ് ആണ്. ഇപ്പോൾ ഞങ്ങൾ അത്, അത്ര കാര്യമാക്കാറില്ല. കാരണം ലാസിക്ക് ചെയ്താൽ തന്നെ പവർ സ്റ്റേബിൾ ആകും.
      പഴയ മെഷീനുകൾ ഉപയോഗിച്ച്, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നവർ മാത്രമേ, ഇപ്പോൾ അത് നോക്കാറുള്ളൂ.
      Dr GOPAL R
      9447764445

  • @anandhuvprakashan1240
    @anandhuvprakashan1240 4 ปีที่แล้ว +1

    Sir evide Arogiyaa insurance lebiyamano

    • @eyeline8267
      @eyeline8267  4 ปีที่แล้ว

      Anandu V Prakashan,
      ലാസിക്ക് ശസ്ത്രക്രിയക്ക് ഇൻഷുറൻസ് ലഭ്യമല്ല. അതൊരു കോസ്മെറ്റിക് ശസ്ത്രക്രിയ ആയതുകൊണ്ട് തന്നെയാണ് ലഭ്യമല്ലാത്തത്. കരാട്ടോകൊണസ് എന്ന് പറയുന്ന ഒരു കണ്ടീഷന്റെ ശസ്ത്രക്രിയയ്ക്ക് മാത്രമേ നമ്മൾക്ക് ഇൻഷുറൻസ് ലഭിക്കുകയുള്ളൂ.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

  • @aryaps1998
    @aryaps1998 4 ปีที่แล้ว +2

    Kerala thil evida kke undu enonu parayamoo.enink myopia anu.with power _1and-.75annu.njn cheyumpo etra ruppa akumarikum?

    • @eyeline8267
      @eyeline8267  4 ปีที่แล้ว

      Arya,
      Kindly see the full video of " Surgeries and Prices" in Eye Line Videos. ആ വീഡിയോയിൽ എല്ലാ സർജറി കളുടെയും റേറ്റ്സ്, പ്രത്യേകം പ്രത്യേകമായി ഞങ്ങൾ പറഞ്ഞിട്ടുണ്ട്.
      ഒരു ടൊപ്പോഗ്രാഫി സ്കാൻ എടുക്കാതെ ഇതിലേത് സർജറി ആണ്, ആര്യയ്ക്ക് സ്യൂട്ടബിൾ എന്ന്, പറയുവാൻ സാധിക്കുകയില്ല.
      Dr GOPAL R,
      MEDICAL SUPERINTENDENT,
      THE EYE FOUNDATION HOSPITAL,
      NEXT TO CHANGAMPUZHA PARK METRO STATION,
      DEVANKULANGARA, EDAPALLY
      KOCHI, KERALA 682024
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group: EYE LINE