Seethaadevi Swayamvaram Video Song | P Susheela | P Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 81

  • @sasidharannadar
    @sasidharannadar 2 ปีที่แล้ว +11

    "നിന്റെ മായാചഷകം എനിക്കുള്ളതല്ലയോ"
    ഇതു കേട്ടപ്പോൾ പൊട്ടിച്ചിരിക്കുന്ന
    നായിക,,,നാണിക്കുന്ന ഒരിടം ഉണ്ട്?
    അത് "മാറിടം"തുടിക്കുന്നിടം.
    വയലാറിന്റെ പച്ചത്തെറി,,,
    മാധവൻ, അങ്ങനെ മനോഹരമാക്കി... ചേതോഹരമാക്കി...
    സത്യനും ഷീലയും അഹമഹമിഹയാ പകർന്നാടി പ്രകമ്പനം കൊള്ളിച്ചു...
    നോക്കൂ,,, വെറുമൊരു കിടപ്പുമുറി...ഒരലമാരയും അതിലൊരു പ്രതിമയും...
    ഇവയുടെ പശ്ചാത്തലത്തിൽ,,
    ഇതുവരെ പകരം പറയാനില്ലാത്ത
    ഒരു ഗാനരംഗപ്പിറവി.
    അതും ഭാവഗായക കണ്ഠധ്വനിക്കൊപ്പം, അല്പം സത്യന്റെ ശബ്ദവും -
    സുശീല യോടൊപ്പം ഷീലയുടെ പൊട്ടിച്ചിരിയും.

    • @deveshd5880
      @deveshd5880 5 หลายเดือนก่อน +1

      നല്ല കുറിപ്പ് 👍🏻👍🏻👌🏻

  • @govindanputhumana3096
    @govindanputhumana3096 4 ปีที่แล้ว +57

    'കല്ലിൽ കൊത്തിവെച്ച കവിതേ..നിന്റെ കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..'
    ദേവഗായകൻ ജയചന്ദ്രന്റെ സ്വരം ഹൃദയത്തിലേക്ക് ആവാഹിച്ചപ്പോൾ കല്ലിൽ കൊതി വെച്ച പ്രതിമ പോലും നൃത്തം ചെയ്യുന്നു. അനശ്വര നടൻ സത്യനും നടി ഷീലയും 'മേലാസകലം തളിരിട്ട പ്രതിമയെയും' 'കനകചിലങ്കയെയും' വിസ്മയത്തോടെ നോക്കുന്നു എന്ന രംഗം. സത്യത്തിൽ അവരോടൊപ്പം മലയാളിയുടെ മനസ്സും അദ്‌ഭുതത്തോടെ അനുഭവിക്കുന്നത് ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതദേവനാദത്തെയാണ്. കല്ലില്‍ കൊത്തി വച്ച കവിതേ...എന്ന് പാടുമ്പോള്‍ എന്തൊരു സുഖം..ദേവഗായകന്റെ ആലാപനത്തിന്റെ അനന്യതലങ്ങള്‍! കാട്ടിലെ കല്ലുപോലും അലിയുന്ന രാഗപ്രവാഹം! നായകനടൻ സത്യന്റെ ശബ്ദം ആലേഖനം ചെയ്യപ്പെട്ട ഏകമലയാളചലച്ചിത്രഗാനം ഇതായിരിക്കാം !

    • @rajeshsmusical
      @rajeshsmusical 16 วันที่ผ่านมา

      Same goes with Gaana Saraswathi Susheelamma

  • @jithuananthan6909
    @jithuananthan6909 2 ปีที่แล้ว +14

    2022 ഹേ കാലമേ തിരിച്ചു തരു ഇതുപോലെ സംഗീതമധുരമൂറുന്ന ആ പഴേ കാലം ❤️

  • @raghuthamankp7370
    @raghuthamankp7370 ปีที่แล้ว +14

    സത്യൻ, ഷീല കൂട്ടുകെട്ടിൽ പിറന്ന ഇതു വരെ കണ്ട ഏറ്റവും മികച്ച ചിത്രം. അപൂർവ ഭംഗിയുള്ള വയലാറിന്റെ രചന. നമ്മുടെ മഹാഭാഗ്യം

  • @abijagath6043
    @abijagath6043 3 ปีที่แล้ว +24

    എന്റെ അമ്മൂമ്മയുടെ ഇഷ്ടഗാനം..അമ്മൂമ്മക്ക് സ്മരണാഞ്ജലികളോടെ..

  • @hellofriends5990
    @hellofriends5990 2 หลายเดือนก่อน +3

    ചെറുപ്പത്തിൽ ആ പ്രതിമയുടെ ഡാൻസ് ഒരു അത്ഭുതം ആയിരുന്നു 😊
    💙💙💙💙💙💙
    💙ജയചന്ദ്രൻ💙
    💙💙💙💙💙💙

  • @rakeshdharan1571
    @rakeshdharan1571 3 ปีที่แล้ว +30

    Wonderful cinematography technique by Melli Irani. He did it at a time when there was no computer graphics and VFX like now. The shadow of the dancing miniature lady is falling on the wall behind and even behind the left corner of Sathyan. It's a wonder how they achieved such realistic effect during those times.

    • @zonualex
      @zonualex ปีที่แล้ว +1

      Absolutely

  • @manutechalpy308
    @manutechalpy308 3 ปีที่แล้ว +21

    2:03 യിൽ 70 കള്ളിലെ vfx എത്ര perfection നോട് ചെയ്തിരിക്കുന്നു.... അതും ഹോളിവുഡിൽ ILM എന്നാ ഇപ്പോഴും അധികായന്മാർ ആയി ലോകത്തു തുടരുന്ന vfx company തുടങ്ങുന്നതിനും 5 കൊല്ലം മുന്നേ ഉള്ള ഒരു മലയാളം സിനിമ 👌👍😍

  • @chandranerer1255
    @chandranerer1255 15 วันที่ผ่านมา

    Evergreen classic duet of Legendary singers P Susheelamma and P Jayachandran. Satyan & Sheela Great.

  • @janardhananshankunni9571
    @janardhananshankunni9571 4 หลายเดือนก่อน +1

    ജയചന്ദ്രൻ പി സുശീല സൂപ്പർ സോങ് സത്യൻ ഷീല തകർത്തു

  • @Anishmannattuktm
    @Anishmannattuktm 10 หลายเดือนก่อน +4

    സത്യൻ മാഷ് & ഷീലാമ്മ 🎉

  • @radhavm2348
    @radhavm2348 ปีที่แล้ว +3

    Super ganam 👌🏿

  • @meezansa
    @meezansa 9 หลายเดือนก่อน +2

    മൂവി :-വാഴ്‌വേ മായം .................... (1970)
    സംവിധാനം:- കെ എസ് സേതുമാധവൻ
    ഗാനരചന :- വയലാർ രാമവർമ്മ
    ഈണം :-ജി ദേവരാജൻ
    രാഗം:- ശുദ്ധസാവേരി
    ആലാപനം :-പി ജയചന്ദ്രൻ & പി സുശീല
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💛🌷
    സീതാദേവി സ്വയംവരം ചെയ്തൊരു.......
    ത്രേതായുഗത്തിലെ - ശ്രീരാമന്‍.........
    കാല്‍‌വിരല്‍ കൊണ്ടൊന്നു-
    തൊട്ടപ്പോള്‍ പണ്ട്...........
    കാട്ടിലെ കല്ലൊരു മോഹിനിയായ്.......
    (സീതാദേവി............)
    അതുകൊണ്ട്......
    എനിക്കു പേടിയാകുന്നു....
    എന്തിന്..........
    ഏതോ ശിൽ‌പ്പി
    ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍
    ഉയിരിട്ടുവോ - അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ
    ഈ പ്രതിമ നീയാണ്......
    ശില്‍പ്പി ഞാനും - നോക്കൂ........
    കല്ലില്‍ കൊത്തിവെച്ച കവിതേ - നിന്റെ.........
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ.....
    കല്ലില്‍ കൊത്തിവെച്ച കവിതേ - നിന്റെ...
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ.........
    മാറിടം തുടിയ്ക്കും പ്രതിമേ - നിന്റെ....
    മേലാസകലം തളിരട്ടതെങ്ങിനെ.
    പൂമെയ്യണിഞ്ഞുവന്നൊരഴകേ - എന്നെ....
    പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ....
    പൂമെയ്യണിഞ്ഞുവന്നൊരഴകേ - എന്നെ....
    പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ....
    മന്മഥന്‍ വിടര്‍ത്തും മലരേ - നിന്റെ....
    മായാചഷകം എനിക്കുള്ളതല്ലയോ........
    സീതാദേവി സ്വയംവരം ചെയ്തൊരു......
    ത്രേതായുഗത്തിലെ ശ്രീരാമന്‍..
    കാല്‍‌വിരല്‍ കൊണ്ടൊന്നു-
    തൊട്ടപ്പോള്‍ - പണ്ട്..........
    കാട്ടിലെ കല്ലൊരു മോഹിനിയായ്......

  • @ravik7513
    @ravik7513 4 ปีที่แล้ว +5

    Kallil kothi vecha kavitha enthoru sukham kettirikkan

  • @pazhanim8717
    @pazhanim8717 ปีที่แล้ว +7

    മാറിടം തുടിക്കും പ്രതിമേ നിന്റെ
    മേലാസകലം തളിരിട്ട തെങ്ങിനെ ??
    ആ വരികൾ വയലാറിനെ എഴുതാൻ കഴിയൂ..👍
    പഴയ കാലത്ത് സിനിമകൾ നല്ല കഥയും കഥാപാത്രങ്ങളും നോവലുകളെ ആസ്പദമാക്കി യുള്ളതായിരുന്നു...
    ഇന്ന് നടന്മാരെ ഫോക്കസ് ചെയ്യുന്നതും.....😭

    • @nandakumarpc4507
      @nandakumarpc4507 ปีที่แล้ว

      കേൾക്കുന്ന ഷീലയുടെ മുഖഭാവം സൂപ്പർ

  • @ramamohanan
    @ramamohanan 4 ปีที่แล้ว +5

    Beautiful Song !!! Thanks for making this old song available .!!!

  • @sethashorts
    @sethashorts ปีที่แล้ว +2

    Very good song ❤

  • @SURESHKUMAR-ce2nv
    @SURESHKUMAR-ce2nv 4 ปีที่แล้ว +8

    Sathyan & Sheela. P Suseela & P Jayachandran.

  • @georgekp9684
    @georgekp9684 11 หลายเดือนก่อน +3

    Very similar sound of sheela

  • @umesh123vakkom
    @umesh123vakkom 11 หลายเดือนก่อน +5

    വരികൾ എഴുതിയതും സംഗീതം നൽകിയതും ആണ് ഈ പാട്ടിനെ ഇത്ര ഉന്നതിയിൽ നിർത്തുന്നത് അതിനെക്കുറിച്ച് ഡിസ്ക്രിപ്ഷനിൽ ശൂന്യം😂

  • @ranisrikumar5735
    @ranisrikumar5735 2 ปีที่แล้ว +2

    A super song with a special background, words , singers 👏Gone r those beautiful days and artists…

  • @renny6874
    @renny6874 3 ปีที่แล้ว +64

    ആരാടാ ഈ ഗാനത്തിന് ഡിസ് ലൈക്ക് അടിക്കുന്നത്..

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว +1

      Psychos

    • @jacobthomas3180
      @jacobthomas3180 11 หลายเดือนก่อน +2

      Jay Sri.Ram.2024😊

    • @AjitKumar-kk9fx
      @AjitKumar-kk9fx 6 หลายเดือนก่อน +1

      വിവരം കെട്ടവൻ

    • @deveshd5880
      @deveshd5880 5 หลายเดือนก่อน

      ഊ...ളന്മാർ.,..
      വിവര ഫോ ശികൾ

    • @rajeshkb5229
      @rajeshkb5229 3 หลายเดือนก่อน

      ഡിസ്‌ലൈക് അടിച്ചത് പെലയാടി മക്കൾ ആണ്

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    ❤❤ Dedicating this magical sound and the legend satyan mash's wonderful acting to my dear lovely husband...❤❤

  • @theentertainmentworld5011
    @theentertainmentworld5011 3 ปีที่แล้ว +6

    The voice is the highlight 💋💋💋2021 💕💕💕aarelum indo

  • @dileepparameswaran4455
    @dileepparameswaran4455 4 ปีที่แล้ว +4

    Sathyan mash👌👍👏🙏

  • @sureshtvm9148
    @sureshtvm9148 6 หลายเดือนก่อน +1

    Vevaram EllathavarAanu Agane Cheiyunathu,❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤.

  • @yadhukrishnank.s3275
    @yadhukrishnank.s3275 3 ปีที่แล้ว +5

    Old is Always precious

  • @Sd-ih5ql
    @Sd-ih5ql 2 ปีที่แล้ว +4

    Mahanmar onnicha prathibhasam, devarajan master, sathyan master, jayettan, suseelamma, vayalar thirumeni, daivame ithu malayalathinte varadhanam

  • @hemalathanair2610
    @hemalathanair2610 2 ปีที่แล้ว +1

    മനോഹരമായ 🎶 പാട്ട് 👌👍

  • @SreeranjiniPulicka
    @SreeranjiniPulicka หลายเดือนก่อน +1

    Ente sreeraaman...ente ellaam ellaam aaya Raman..❤❤..

    • @RiderRevot
      @RiderRevot หลายเดือนก่อน +1

      🥰🧡

  • @abidon-gk3mo
    @abidon-gk3mo 11 หลายเดือนก่อน

    Wow great

  • @djankoulrea3463
    @djankoulrea3463 6 หลายเดือนก่อน +1

    P Susheela the best

  • @nandakumarap518
    @nandakumarap518 2 ปีที่แล้ว +1

    Beautiful song

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว +6

    കവിതയുടെ കാവ്യ ഭം ഗി. ഇന്ന് പെയ്തൊഴിഞ്ഞിരിക്കുന്നു മ ധുരമായ വരികൾ

  • @aswathiachu1959
    @aswathiachu1959 3 ปีที่แล้ว +3

    Supar songs

  • @SidhiqKh
    @SidhiqKh ปีที่แล้ว

    ❤suppr

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Etho silpi....ninnile mohangal kathirittuvo...ninte melaasakalam thalirittathengane....enne pulakangal kondu....remembering my lovable husband...❤❤

  • @captsyam
    @captsyam 7 หลายเดือนก่อน +4

    സീതാദേവി സ്വയംവരം ചെയ്തൊരു.......
    ത്രേതായുഗത്തിലെ - ശ്രീരാമന്‍.........
    കാല്‍‌വിരല്‍ കൊണ്ടൊന്നു- തൊട്ടപ്പോള്‍ പണ്ട്...........
    കാട്ടിലെ കല്ലൊരു മോഹിനിയായ്.......
    (സീതാദേവി............)
    അതുകൊണ്ട്......
    എനിക്കു പേടിയാകുന്നു....
    എന്തിന്..........
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം നിന്‍ നഖം കൊണ്ടപ്പോള്‍
    ഉയിരിട്ടുവോ - അന്ന്നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ
    ഈ പ്രതിമ നീയാണ്......
    ശില്‍പ്പി ഞാനും - നോക്കൂ........
    കല്ലില്‍ കൊത്തിവെച്ച കവിതേ - നിന്റെ.........
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ.....
    കല്ലില്‍ കൊത്തിവെച്ച കവിതേ - നിന്റെ...
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ.........
    മാറിടം തുടിയ്ക്കും പ്രതിമേ - നിന്റെ....
    മേലാസകലം തളിരട്ടതെങ്ങിനെ.
    പൂമെയ്യണിഞ്ഞുവന്നൊരഴകേ - എന്നെ....
    പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ....
    പൂമെയ്യണിഞ്ഞുവന്നൊരഴകേ - എന്നെ....
    പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ....
    മന്മഥന്‍ വിടര്‍ത്തും മലരേ - നിന്റെ....
    മായാചഷകം എനിക്കുള്ളതല്ലയോ........
    സീതാദേവി സ്വയംവരം ചെയ്തൊരു......
    ത്രേതായുഗത്തിലെ ശ്രീരാമന്‍.. കാല്‍‌വിരല്‍ കൊണ്ടൊന്നു-
    തൊട്ടപ്പോള്‍ - പണ്ട്..........കാട്ടിലെ കല്ലൊരു മോഹിനിയായ്......

  • @rajeeshtv844
    @rajeeshtv844 4 ปีที่แล้ว +2

    PS & PJ Superrrr

  • @chandranshekharan3305
    @chandranshekharan3305 ปีที่แล้ว

    Very good liries

  • @KishorKumar-br5rj
    @KishorKumar-br5rj 2 ปีที่แล้ว

    Great song and movie

  • @chithrakumarsubrahmonianmo4167
    @chithrakumarsubrahmonianmo4167 ปีที่แล้ว +4

    പുളകങ്ങൾ കൊണ്ട് പുതപ്പിക്കുകിവല്ലയോ.....
    സൂൂൂപ്പർ

  • @SasiRaveendran-b3m
    @SasiRaveendran-b3m ปีที่แล้ว

    Jayan is my heart

  • @retrowithbhat3270
    @retrowithbhat3270 3 ปีที่แล้ว +1

    Sooooooper song... 👍

  • @vijayakrishnannair
    @vijayakrishnannair 3 ปีที่แล้ว

    Nice👍👍👍

  • @dineshkandothvelayudhan1008
    @dineshkandothvelayudhan1008 3 ปีที่แล้ว

    Sooper song

  • @sureshchithaly
    @sureshchithaly 4 ปีที่แล้ว +8

    എന്തൊരു സുഖം ആണ് ഈ പാട്ട് കേട്ടിരിരിക്കാൻ..

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว +16

    സീതാദേവി സ്വയംവരം ചെയ്തൊരു
    ത്രേതായുഗത്തിലെ ശ്രീരാമന്‍...
    കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
    കാട്ടിലെ കല്ലൊരു മോഹിനിയായ്...
    സീതാദേവി സ്വയംവരം ചെയ്തൊരു
    ത്രേതായുഗത്തിലെ ശ്രീരാമന്‍...
    കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
    കാട്ടിലെ കല്ലൊരു മോഹിനിയായ്...
    അതുകൊണ്ട്?
    എനിക്കു പേടിയാകുന്നു...
    എന്തിന് ?
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
    ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും.. നോക്കൂ...
    കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
    കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
    മാറിടം തുടിയ്ക്കും പ്രതിമേ... നിന്റെ
    മേലാസകലം തളിരട്ടതെങ്ങിനെ

    • @ReshmaKrishnan227
      @ReshmaKrishnan227 3 ปีที่แล้ว +1

      👍

    • @ushamohanan4543
      @ushamohanan4543 2 ปีที่แล้ว +1

      Thanks 🙏

    • @madhusudanannair2850
      @madhusudanannair2850 2 ปีที่แล้ว

      @@ushamohanan4543 🌹🌹

    • @pazhanim8717
      @pazhanim8717 ปีที่แล้ว +2

      പണ്ട് നല്ല കഥാപാത്രങ്ങളെ ആശ്രയിച്ച് സിനിമയെടുക്കുന്നു ..
      ഇന്ന് നടന്മാരെ ഫോക്കസ് ചെയ്ത് കാശു ണ്ടാക്കുന്നു..
      കാലത്തിനനുസരിച്ചകോലം ...😭

    • @ajijacob1442
      @ajijacob1442 11 หลายเดือนก่อน +1

      കറക്റ്റ്

  • @mrnambiar9315
    @mrnambiar9315 ปีที่แล้ว

    👍

  • @Uniquegirl_555
    @Uniquegirl_555 3 ปีที่แล้ว

  • @shamasongsshama2605
    @shamasongsshama2605 ปีที่แล้ว

    2023💘💘💘💘

  • @chinjukk2688
    @chinjukk2688 5 หลายเดือนก่อน

    ഇതിന്റെ ടെക്‌നിക് എന്താണാവോ

  • @citizen7279
    @citizen7279 6 หลายเดือนก่อน

    ആര് എഴുതിയ വരികൾ ആയാലും ദേവരാജൻ മാഷ് ഈണമിട്ടാൽ അത്‌ malayalatthile😂ഏറ്റവും ഹൃദ്യമായ ഗാനമാകും

  • @theindian2226
    @theindian2226 ปีที่แล้ว +2

    Abhinaya Chakravarthikk Pranaamam

  • @vijayammakomalan8685
    @vijayammakomalan8685 2 ปีที่แล้ว

    Supper

  • @hemanthakumarkamath7779
    @hemanthakumarkamath7779 2 ปีที่แล้ว

    Raag Durgayil(Hindustani classical musicil) chittappeduthiya mattoru malayala gaanam...

  • @sasidharancholakkal4498
    @sasidharancholakkal4498 3 หลายเดือนก่อน

    സ്വർഗ്ഗത്തിൽ എന്ന തോന്നൽ ?

  • @k.harikumar8481
    @k.harikumar8481 9 หลายเดือนก่อน

    👍

  • @rkparambuveettil4603
    @rkparambuveettil4603 2 ปีที่แล้ว +1

    സീതാദേവി സ്വയംവരം ചെയ്തൊരു
    ത്രേതായുഗത്തിലെ ശ്രീരാമന്‍...
    കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
    കാട്ടിലെ കല്ലൊരു മോഹിനിയായ്...
    സീതാദേവി സ്വയംവരം ചെയ്തൊരു
    ത്രേതായുഗത്തിലെ ശ്രീരാമന്‍...
    കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
    കാട്ടിലെ കല്ലൊരു മോഹിനിയായ്...
    അതുകൊണ്ട്?
    എനിക്കു പേടിയാകുന്നു...
    എന്തിന് ?
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
    ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും.. നോക്കൂ...
    കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
    കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
    മാറിടം തുടിയ്ക്കും പ്രതിമേ... നിന്റെ
    മേലാസകലം തളിരട്ടതെങ്ങിനെ...
    Movie Vaazhve Mayam (1970)
    Movie Director KS Sethumadhavan
    Lyrics Vayalar
    Music G Devarajan
    Singers P Susheela, P Jayachandran.

  • @tsugathan
    @tsugathan ปีที่แล้ว +1

    സീതാദേവി സ്വയംവരം ചെയ്തൊരു
    ത്രേതായുഗത്തിലെ ശ്രീരാമന്‍...
    കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
    കാട്ടിലെ കല്ലൊരു മോഹിനിയായ്...
    സീതാദേവി സ്വയംവരം ചെയ്തൊരു
    ത്രേതായുഗത്തിലെ ശ്രീരാമന്‍...
    കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
    കാട്ടിലെ കല്ലൊരു മോഹിനിയായ്...
    അതുകൊണ്ട്?
    എനിക്കു പേടിയാകുന്നു...
    എന്തിന് ?
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
    ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും.. നോക്കൂ...
    കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
    കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
    മാറിടം തുടിയ്ക്കും പ്രതിമേ... നിന്റെ
    മേലാസകലം തളിരട്ടതെങ്ങിനെ...
    പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
    പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
    പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
    പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
    മന്മഥന്‍ വിടര്‍ത്തും മലരേ.... നിന്റെ
    മായാചഷകം എനിക്കുള്ളതല്ലയോ....
    (സീതാദേവി...)

  • @mohan19621
    @mohan19621 3 หลายเดือนก่อน +1

    സീതാദേവി സ്വയംവരം ചെയ്തൊരു
    ത്രേതായുഗത്തിലെ ശ്രീരാമന്‍...
    കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
    കാട്ടിലെ കല്ലൊരു മോഹിനിയായ്...
    സീതാദേവി സ്വയംവരം ചെയ്തൊരു
    ത്രേതായുഗത്തിലെ ശ്രീരാമന്‍...
    കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
    കാട്ടിലെ കല്ലൊരു മോഹിനിയായ്...
    അതുകൊണ്ട്?
    എനിക്കു പേടിയാകുന്നു...
    എന്തിന് ?
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
    ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
    ചേതോഹരാംഗിതന്‍ രൂപം
    നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
    നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
    ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും.. നോക്കൂ...
    കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
    കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
    കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
    മാറിടം തുടിയ്ക്കും പ്രതിമേ... നിന്റെ
    മേലാസകലം തളിരട്ടതെങ്ങിനെ...
    പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
    പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
    പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
    പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
    മന്മഥന്‍ വിടര്‍ത്തും മലരേ.... നിന്റെ
    മായാചഷകം എനിക്കുള്ളതല്ലയോ....
    (സീതാദേവി...)
    ചിത്രം വാഴ്‌വേമായം (1970)
    ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം പി സുശീല, പി ജയചന്ദ്രൻ