Veena Poove Video Song | Jeevikkaan Marannu Poya Sthree | KJ Yesudas |

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 56

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +52

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം 2024ലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @muhammedcp6293
      @muhammedcp6293 9 หลายเดือนก่อน

      Avadapoye sheela naseer

    • @Nejmalhussain
      @Nejmalhussain 6 หลายเดือนก่อน +2

      ഞാനുണ്ട്. മലപ്പുറം തിരുരിൽ നിന്ന് നജ്മൽ ഹുസൈൻ. വിഷാദ വതി നീ കൊഴിഞ്ഞു വീണപ്പോൾ...

    • @ashrafkunnikkal2262
      @ashrafkunnikkal2262 6 วันที่ผ่านมา

      ഞാനും ഉണ്ട്

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +22

    ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ

    • @Manikyam43
      @Manikyam43 8 หลายเดือนก่อน

      Definitely!!!!!

    • @babilkb5261
      @babilkb5261 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.........

    • @geethanandanp7775
      @geethanandanp7775 6 หลายเดือนก่อน

      ഒരു പാടിഷ്ടം❤❤❤❤

    • @rajiramesh6191
      @rajiramesh6191 6 หลายเดือนก่อน

      Undallo🔥👌♥️

    • @gopalakrishnanp.k3038
      @gopalakrishnanp.k3038 หลายเดือนก่อน

      എന്താണ് സംശയം

  • @kamarudheenkamaru8959
    @kamarudheenkamaru8959 ปีที่แล้ว +27

    കുമാരനാശാനെ ഓർമ്മിക്കാൻ ഈ ഗാനം ❤യേശുദാസ് 👍സൂപ്പറാക്കി ❤❤❤❤

    • @UnniTk-kg1rn
      @UnniTk-kg1rn 10 หลายเดือนก่อน

      0:30 the.

  • @AbbasM.M
    @AbbasM.M 4 หลายเดือนก่อน +5

    ആത്മാർത്ഥവും, നിഷ്കളങ്കവുമായ പ്രണയം നിലനിൽക്കുമ്പോഴാണ് പ്രകൃതിയിലെ എല്ലാ സൗന്ദര്യവും പൂർണ്ണതയോടുകൂടി ആസ്വദിക്കാൻ സാധിക്കുകയുള്ളൂ.❤🎉🙏🏻👍🏻.

  • @narendranmr2387
    @narendranmr2387 ปีที่แล้ว +17

    ഈ പാട്ടിൻ്റെ ചരണം അപൂർണമായ ഇത്രയും കാലം കേട്ട് കൊണ്ടിരുന്നത്.വളരെ നന്ദി പൂർണമായി കേൾപ്പിച്ചതിന്.

  • @deepug4990
    @deepug4990 3 หลายเดือนก่อน +4

    വയലാർ രാമവർമ്മ 🙏🏻

  • @sivarajans9406
    @sivarajans9406 ปีที่แล้ว +11

    കവികുലങ്ങളിലെ ചക്രവർത്തി...... കുമാരൻ ആശാൻ സർ..... ഇനി ആര്? ഞാൻ ഏകനാണ് 🙏

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 ปีที่แล้ว +16

    വെട്ടൂർ രാമൻ നായരുടെ പ്രശസ്ത നോവലിന്റെ ആവിഷ്കാരം

  • @BinduAjay-o8p
    @BinduAjay-o8p 7 หลายเดือนก่อน +5

    Veenapoove..entha. Song...silpykale deivam. Anugrahikete

  • @poulosep.v6605
    @poulosep.v6605 ปีที่แล้ว +12

    Beautyful. No WordsVery Nice

  • @sruthisivankutty
    @sruthisivankutty 7 หลายเดือนก่อน +3

    അതെന്തൊരു വികാരവതി യാണ് ❤❤❤അപാരം ❤❤❤❤

  • @godvinwilson7131
    @godvinwilson7131 ปีที่แล้ว +10

    Thanks.... Waiting for the female version & title song as well...

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 ปีที่แล้ว +7

    Super Melodious & Meaningful Song 👌👍

  • @BinduAjay-o8p
    @BinduAjay-o8p 8 หลายเดือนก่อน +2

    Sheela and. Mohan ...super...super...super...super..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pushpanair670
    @pushpanair670 ปีที่แล้ว +6

    ഇഷ്ട ഗാനം..

  • @sruthisivankutty
    @sruthisivankutty 7 หลายเดือนก่อน +2

    ❤❤❤❤wow❤❤❤❤
    ❤❤enthoru പാട്ടാണ് ❤❤❤❤

  • @MvPramod-x3b
    @MvPramod-x3b 9 หลายเดือนก่อน +3

    മധുരഗീതം

  • @Padmadevi-v8i
    @Padmadevi-v8i ปีที่แล้ว +7

    Supper❤

  • @girijaek8912
    @girijaek8912 ปีที่แล้ว +8

    Good song

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 13 วันที่ผ่านมา

    MSV is great always.

  • @unnikrishnanunni8634
    @unnikrishnanunni8634 11 หลายเดือนก่อน +2

    Super song

  • @BalakrishnanKuttan-r1g
    @BalakrishnanKuttan-r1g ปีที่แล้ว +8

    SHEELA & MOHAN

  • @raphelm3242
    @raphelm3242 5 วันที่ผ่านมา

    Very.very.super

  • @MayaDeepu-zg8hi
    @MayaDeepu-zg8hi 4 หลายเดือนก่อน +1

    Vvvayalar......majic

  • @damodaranem609
    @damodaranem609 ปีที่แล้ว +7

    മനോഹര ഗാനം

  • @sajithanazar266
    @sajithanazar266 4 หลายเดือนก่อน

    Shrelama super ❤❤❤❤❤

  • @muralidharank1375
    @muralidharank1375 5 หลายเดือนก่อน

    Very very super

  • @ritsh1995
    @ritsh1995 ปีที่แล้ว +16

    ഈ പാട്ട് പോസ്റ്റ് ചെയ്തതിനു💐💐💐
    വരും ദിവസങ്ങളിൽ താഴെ ഉള്ള ലിസ്റ്റില് (ചാനൽ ശേഖരത്തിൽ) നിന്നും ഉള്ള പാട്ടുകള് കൂടി ഉള്പെടുത്തൊമോ...
    1. നിമിഷം സുവർണ്ണ ... എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
    2. ആലിപ്പഴം ...നാളെ ഞാങ്ങളുടെ വിവാഹം
    3 പുഷ്പഗന്ധി ... അഴകുള്ള സലീന
    4. ഓ ശാരികേ - വീണ്ടും ചാലിക്കുന്ന ചക്രം
    5. നീരദ ഹംസം ... കാർത്തവ്യം
    6.ഈറനുടുത്തുകൊണ്ടംബരം...ഇരുട്ടിന്റെ ആത്മവ്
    7.സ്വർണച്ചാമരം..യക്ഷി
    8. ഏതോ ഒരു പൊങ്കിനാവായ് ... നീയോ ഞാനോ
    9.താമരപ്പൂങ്കാറ്റുപോലെ നീയോ ഞാനോ
    10. തേൻമുല്ലപ്പൂവേ ... നീയോ ഞാനോ
    11. അഷ്ടപദിയിലെ ...ജീവിക്കാൻ മറന്നു പോയ സ്ത്രീ
    1 2. ഏകാന്തതേ നിന്റെ ... നവംബറിന്റെ നഷ്ടം
    13. അരികിലോ അകലെയോ ...നവംബറിന്റെ നഷ്ടം
    14. വാസരം തുടങ്ങി .... ചക്കാരുമ്മ
    15. കുരുനിരയോ ... പാർവതി

  • @harikumar8200
    @harikumar8200 8 หลายเดือนก่อน +1

    All time super song

  • @sivadasang5816
    @sivadasang5816 9 หลายเดือนก่อน +2

    Nallasuppergaanam

  • @GopaPrasad-y3n
    @GopaPrasad-y3n ปีที่แล้ว +2

    Manohram..

  • @koyamont9339
    @koyamont9339 6 หลายเดือนก่อน +1

    Super.ganam

  • @BinduAjay-o8p
    @BinduAjay-o8p 11 หลายเดือนก่อน +2

    Oh. Ethoru. Pattanithu. Ezhuthiyavarkkum. Eennam koduthaverkum .abhinayichvarum. Ellam. Ugran

  • @VipinPm-eh1lw
    @VipinPm-eh1lw 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 6 หลายเดือนก่อน +1

    Veenapoovusoopar

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +5

    Actors?

    • @Manikyam43
      @Manikyam43 8 หลายเดือนก่อน

      Sheela n Mohan sharma...

  • @raveendrannair7589
    @raveendrannair7589 11 หลายเดือนก่อน +2

    ഒകൊ

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 10 หลายเดือนก่อน +2

    പാടിയത് േയശുദാസോ പ്രേംനസീറോ

  • @krishnakumaramaluz728
    @krishnakumaramaluz728 11 หลายเดือนก่อน +3

    ജാനകിയമ്മ പാടുന്നതാണെന്ന് തോനുന്നു കുറച്ചുകൂടി ഹൃദ്യം

    • @jayaprakashpadavath1776
      @jayaprakashpadavath1776 7 หลายเดือนก่อน

      ഒട്ടും അല്ല! ദാസേട്ടൻ പടുന്നതാണ് കുറച്ചു കൂടി Natural ആയത്!

  • @ritsh1995
    @ritsh1995 ปีที่แล้ว +3

    കഷ്ടം

  • @ritsh1995
    @ritsh1995 ปีที่แล้ว +3

    പാട്ട് കേട്ടപ്പോൾ ആണ് മനസിലായത് ഈ പാട്ട് ഒരു മാസം മുൻപ് ശ്രീമോവി7 ശ്രീരാഗം പോസ്റ്റ് ചെയ്തതാ...
    ഈ ചതി വേണ്ടായിരുന്നില്ല..
    എന്നുയ പോസ്റ്റ് ചെയ്യിന്നില്ല..
    ഉള്ള പോസ്റ്റ് നല്ല രീതിൽ ആയിക്കൂടെ

    • @janardhananav7818
      @janardhananav7818 11 หลายเดือนก่อน

      Manoharamaya gaanam. Janakiyamma padiya ithe gaanam onnu kelppikkamo.