Hits Of P.Susheela # Old Malayalam Film Songs # Non Stop Malayalam Melody Songs

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 120

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน +5

    ഇത്രയും പാട്ട് സൗന്ദര്യം ആയി പാടുന്ന ഒരു ഗായിക ഇന്ന് ഇന്ത്യൻ സംഗീതത്തിൽ ഇല്ല. ഇനി ഉണ്ടാകുമോ എന്ന് അറിയില്ല

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 11 หลายเดือนก่อน +6

    Superb....my favourite singer p.suseelamma.... എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ...

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 ปีที่แล้ว +44

    ഞാൻ ജനിച്ചത് 1971 ലാണ്. പക്ഷേ50s, 60s, 70s ഈകാലഘട്ടങ്ങളിലെ പാട്ടുകൾ കേൾക്കാനാണു എപ്പോഴും ഇഷ്ടമുള്ളത്.... 👌👌👌👌😍😍😍😍😍

    • @sures.3623
      @sures.3623 2 ปีที่แล้ว +2

      മോഹൻദാസ് കേട്ട കമന്റ് എഴുതിയ പാട്ട് മലയാളത്തിലുണ്ടോ ?

    • @aswinmc8670
      @aswinmc8670 2 ปีที่แล้ว +2

      ഞാൻ ജനിച്ചത് 2002 ൽ ആണ് എനിക്ക് പണ്ടുകാലത്തെ പാട്ട് കേൾക്കാൻ വല്ലാത്ത ആവേശം ആണ് respect👏🏻

    • @pramodjoseph6107
      @pramodjoseph6107 ปีที่แล้ว

      Me too dear 😂

    • @bindu9033
      @bindu9033 7 หลายเดือนก่อน

      MM

  • @bimaljik2182
    @bimaljik2182 5 ปีที่แล้ว +24

    പി.സുശീല വിശേഷണങ്ങൾ ക്ക തീ ത യാ യഅതുല്യ ഗായിക.എത്രയെത്ര അനശ്വര ഗാനങ്ങൾ ആ മധുരശബ്ദത്തിൽ '. പുതിയ തലമുറയെയും ഗാനനിർഝരി പുളകമണിയിച്ചു കൊണ്ട് ഒഴുകിക്കൊണ്ടിരിക്കുന്നു
    പ്രണാമങ്ങൾ!

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน +2

    സുശീല ഇന്ത്യൻ സംഗീത ലോകത്തു പകരം വെക്കാൻ ഇല്ലാത്ത അതുല്യ ഗാന പ്രതിഭ

  • @sreejithmn1625
    @sreejithmn1625 2 ปีที่แล้ว +7

    അന്യഭാഷക്കാരിയുടെ പോരായ്മകൾ ഉച്ചാരണത്തിൽ മുഴച്ചുനില്കുന്നു. സുശീലാമ്മയുടെ തമിഴ് ഗാനങ്ങൾ ആണ് അതിമനോഹരം.

    • @gopalakrishnank737
      @gopalakrishnank737 2 ปีที่แล้ว

      Y

    • @satheeshpaul4721
      @satheeshpaul4721 2 ปีที่แล้ว +3

      ശരിയാണ് അതിനു ജാനകിയമ്മ സംഭവം ആണ്

    • @Rahulram214
      @Rahulram214 2 ปีที่แล้ว

      @@satheeshpaul4721 sure

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 7 หลายเดือนก่อน

      മാധുരി അമ്മയുടെ മലയാളം ഉച്ചാരണം ശെരിക്കും മലയാളിയെടേത് പോലെ തന്നെ 👍🏻

  • @vpsasikumar1292
    @vpsasikumar1292 5 ปีที่แล้ว +28

    സുശീലാമ്മയെ വെല്ലാൻ ആരും വളർന്നിട്ടില്ല തെലുങ്കിൽ എഴുതി പാടുന്ന മലയാളം പാട്ടു കൾ

    • @i_am_vip5652
      @i_am_vip5652 4 ปีที่แล้ว +8

      Janakiyamma ❤️

    • @sradhamaniamma2518
      @sradhamaniamma2518 3 ปีที่แล้ว

      9999999999999999888888888998888888888899999998888889999999999888888888888999999999999999999998888888888888888888888888888888888888888888888888888888888999899999999999999991pppppp

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      ജാനകി , മാധുരി, P.ലീല ,
      A.P.കോമള , B.വസന്ത,
      L.R.ഈശ്വരി , ജിക്കി
      ഇവരൊക്കെ സുശീലക്കു
      തുല്ല്യരാണ്.

    • @fruitsgarden5328
      @fruitsgarden5328 2 ปีที่แล้ว

      @@jayakumarchellappanachari8502 no

    • @abdulrasheedbinabdulmajid443
      @abdulrasheedbinabdulmajid443 8 หลายเดือนก่อน

      S

  • @lekhal3393
    @lekhal3393 4 ปีที่แล้ว +8

    Suseelamma. .pranamam..kurachenkilum padan kazhiyunna ethoralinum..padan pattunna.voicetone....arum ishtapettu pokunna. .oru madhuram. Ella pattukalkkum.und..

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 2 หลายเดือนก่อน +1

    What a beautiful voice nothing in Pronociattion she is an angel in melody

  • @BinoyCA
    @BinoyCA ปีที่แล้ว +3

    ഒരികലും്‌മറകാനാവത,ഗാനങൾ

  • @rc_world3897
    @rc_world3897 2 ปีที่แล้ว

    Susheelmma en uyir.ipo avark 90aduth prayam kanum.ipo avark oru malayalapadam parayan pattilla.avarude fexibility poi.pand etra eayayimalayalam pattukal padunnath.annum chila asharagal ucharikan vishamichirunu.enkilum avar dedicated ayirunnu..athupole daivam anugrahicha oru kalakariyum.etra vinayam.aamughath eppozhum chirimatram.

  • @veeramanit9174
    @veeramanit9174 4 ปีที่แล้ว +11

    പഴയ ഗാനം അത് മറക്കാൻ കഴിയില്ല

  • @rafimotiv2762
    @rafimotiv2762 ปีที่แล้ว +2

    പാട്ടുമരത്തിലെ പൂങ്കുയിൽ p. സുശീല 🌹

  • @mohanrajashok1653
    @mohanrajashok1653 4 ปีที่แล้ว +6

    Not Evergreen;Ever gold.Award winner Song of Deva Gayika Susheelaamma.Sweetest Composition by Great Devarajan Master and Beautiful lyric of One and only Vayalar Rama varma sir.

  • @pravinp5865
    @pravinp5865 4 ปีที่แล้ว +16

    സുശീലാമ്മയുടെ പാട്ടുകൾ എത്ര മനോഹരം.

  • @sajeevankuniyilkrishnan7754
    @sajeevankuniyilkrishnan7754 5 ปีที่แล้ว +16

    What a Voice.... very simple....salute

  • @luxykl9902
    @luxykl9902 2 ปีที่แล้ว

    I am your fan and thanks for your lovely songs!

  • @alexdaniel8271
    @alexdaniel8271 4 ปีที่แล้ว +2

    I was totally mesmerised by the song.. kattu vannu... in my school days... Susheelamma voice enacted by my dream girl jayabharathy

  • @ramachandrannarayanan3133
    @ramachandrannarayanan3133 4 ปีที่แล้ว +6

    My all time favorite singer

  • @sanojsano7028
    @sanojsano7028 4 ปีที่แล้ว +12

    ദേവഗായിക... 😍😍😍

  • @anandg5843
    @anandg5843 4 ปีที่แล้ว +13

    "ഗാന സരസ്വതിയ്ക്ക് ജന്മദിനാശംസകൾ നേരുന്നു"🙏🎤😇(13/11)

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 ปีที่แล้ว +4

      GANA SARASWATHYIEE,PINTHUDARUNNU,KUNJEELEE!!!!!☆♡☆♡☆♡☆♡☆♡☆♡☆☆☆☆☆☆♡♡♡♡♡.....!!!!!

  • @santhoshchennathundiel9345
    @santhoshchennathundiel9345 4 ปีที่แล้ว +4

    എന്ത് പറയാൻ.... പറയാൻ വാക്കുകൾ ഇല്ല.. അത്ര തന്നെ

    • @mohamedalipalakkat2016
      @mohamedalipalakkat2016 4 ปีที่แล้ว

      സ്വർഗീയം!

    • @santhoshchennathundiel9345
      @santhoshchennathundiel9345 4 ปีที่แล้ว

      @@mohamedalipalakkat2016 അതെ ബ്രദർ... വളരെ ശെരിയാണ്... സ്വർഗ്ഗീയം !!!!

  • @SanthoshKumar-ik2pj
    @SanthoshKumar-ik2pj 5 ปีที่แล้ว +11

    സുശീല അമ്മ is great

  • @sreedharanputhur5202
    @sreedharanputhur5202 4 ปีที่แล้ว +5

    Beautiful songs

  • @viswanadhanp6750
    @viswanadhanp6750 2 ปีที่แล้ว +2

    സുശീലമ്മയുടെ പാട്ടുകൾ എന്നും ഹരം

  • @afnariya7596
    @afnariya7596 3 ปีที่แล้ว +1

    Amazing ma

  • @radhakrishnanchettiyar5611
    @radhakrishnanchettiyar5611 5 ปีที่แล้ว +3

    Very nice

  • @aspiranttothethrone943
    @aspiranttothethrone943 3 ปีที่แล้ว +3

    God blessed us by giving legends like Susheelamma 🥰🥰🥰🥰

  • @PhilipKp-v4v
    @PhilipKp-v4v 5 หลายเดือนก่อน +1

    ❤verysweetsound

  • @Johnson-tl1zz
    @Johnson-tl1zz ปีที่แล้ว

    ഈ പാട്ടിൽ ചേച്ചി ഓടിയപ്പോൾ കാല് പെണഞ്ഞ് വീഴും എന്ന് തോന്നി പിന്നെ കറങ്ങിയപ്പോൾ വആർമഉടഇ ഊരഇപ്പഓകഉം എന്നും തോന്നി....

  • @abraahamjoseph3563
    @abraahamjoseph3563 ปีที่แล้ว +2

    സുശിലമ്മ. മലയാളത്തിന്റ വാനമ്പാടി.. 👍👍

  • @sruthysitharaspeaks
    @sruthysitharaspeaks ปีที่แล้ว +1

    My fav singer 🎼💛

  • @zakkirhossain8462
    @zakkirhossain8462 4 ปีที่แล้ว +4

    Divine touch for her voice...

  • @leelag6319
    @leelag6319 5 ปีที่แล้ว +5

    Super susheelamma songs

  • @gangadharankp.gangadharan8917
    @gangadharankp.gangadharan8917 3 ปีที่แล้ว +1

    Suseela MA is favourite singer very good voice suseelama is a gift of god THANK you god

  • @shailajakkumar48
    @shailajakkumar48 3 ปีที่แล้ว +2

    Ethra manohara shabdam🙏

  • @Hiking_vlog
    @Hiking_vlog 3 ปีที่แล้ว

    😍 Super

  • @sajeevanmenon4235
    @sajeevanmenon4235 4 หลายเดือนก่อน +2

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @AshokKumar-gn9kj
    @AshokKumar-gn9kj 4 หลายเดือนก่อน

    Sushelamma is just like Latha Mangeshkar. I love her song very much in malayalam.

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +1

    Old is gold very super song suseelamma sosuper voice

  • @KaviKavi-fv7fc
    @KaviKavi-fv7fc 3 หลายเดือนก่อน

    Kallnane ishtappeudunnavar arenkilum undo 😅😅😅😅😅😅

  • @gopakumar9174
    @gopakumar9174 4 ปีที่แล้ว +6

    Suseelama ...my suseelamma

  • @vinodhvinu1
    @vinodhvinu1 4 ปีที่แล้ว +8

    Only melody Queen P Susheelamma can sing with perfection
    Guess I have been listening to this song more than 100 times now

    • @ramtpv8639
      @ramtpv8639 4 ปีที่แล้ว +1

      Another 5000 times are on the way

  • @ramadaspr39
    @ramadaspr39 3 ปีที่แล้ว +1

    Buautiful song. P.r.ramadas

  • @aravindpm3329
    @aravindpm3329 3 ปีที่แล้ว +4

    actually no singer in Malayalam can sing like suseela,

  • @lekhal3393
    @lekhal3393 4 ปีที่แล้ว +2

    Great

  • @davanshmanzli5393
    @davanshmanzli5393 4 ปีที่แล้ว +3

    whether to look at Jaya or hear Susheelamma....!

  • @sanasana1148
    @sanasana1148 4 ปีที่แล้ว +11

    Suseelamma padunne oru second voicil alla..arkum patulla athu pole padan..suseelamma viswasangeetham

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 2 หลายเดือนก่อน

    What a voice saluting susheelamma

  • @MohanKumar-bo9qb
    @MohanKumar-bo9qb 5 หลายเดือนก่อน

    രാഘവൻമസ്റ്റർ ❤❤❤

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +6

    Oru sjanakiyepoleyo, sujathayepoleyo, chitrayepoleyo arkum anukarichpadam, oruDelemaye kando avar ethu pattu padiyalum Janakiyepole. Ennal PSusheelamma, Maduriamma, Vanijayaram ennivareyonnum arkum anukarikkan pattilla. Athe onnu vere sambhavama. Poonteenaruvi ennapatt arupadiyalum susheeayepole akilla athrak veritta sabdoma avarudeth . Athupole Vijayasree, jauabharthi ennivarude chundine inangunma sabdama Susheelammayude avat ente chankamu

    • @shijut.k6782
      @shijut.k6782 4 ปีที่แล้ว

      VP Sasi kumar correct

    • @gopakumar9174
      @gopakumar9174 4 ปีที่แล้ว

      Correct

    • @lekhal3393
      @lekhal3393 4 ปีที่แล้ว

      Very correct. Divine voice

    • @ajithek2225
      @ajithek2225 ปีที่แล้ว

      "എസ് ജാനകി, ചിത്ര, സുജാത ഇവരെ ആർക്കും അനുകരിച്ചു പാടാം...." വലിയ കണ്ടുപിടുത്തം തന്നെ. ഒരാളെ പുകഴ്ത്തണമെങ്കിൽ മറ്റുള്ളവരെ ചെറുതാക്കേണ്ടതുണ്ടോ...? കഷ്ടം! എസ് ജാനകി തങ്ങൾക്ക് ആരായിരുന്നു എന്ന് ഓരോ മലയാളിക്കും അറിയാം.

    • @vpsasikumar1292
      @vpsasikumar1292 ปีที่แล้ว

      @@ajithek2225 s janaki mossamanennu njan paranjo. Avare okk vimarsikan njan aara. Avarok daivathinte kalakarikal anu. Ellarkum vere vere level. Susheelammaye pokkiyittu enik onnum nedanilla. Avaralla enik chilavinu tharunne. Sangeetham ishtama. Kurachu padum. Athukond oro pattum modulationum,sound enniva sradhikkum.atra thanne.chitrayude rajahamsame athupole innathe kuttikal padunnille.ennal rajasilpi,pamaram,kadambari pushpa..thudangiya pattukal aaru padiyalum p susheela avilla.enne njan paranjullu.avar arayalum enik onnumilla.

  • @vargheset.c9227
    @vargheset.c9227 9 หลายเดือนก่อน

    Super songs

  • @PP-iq9ew
    @PP-iq9ew 5 หลายเดือนก่อน

    Suseela ma God bless you ❤❤❤❤❤

  • @sasidharanm2687
    @sasidharanm2687 6 หลายเดือนก่อน +2

    Pyr etia is very clear ly sea in the lerics o k 🎉

  • @treesajacob1875
    @treesajacob1875 4 ปีที่แล้ว

    Super

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 ปีที่แล้ว +2

    GANDHARWA GAYAKARUM,VIDHYIAA SARASWATHY AMMA,SUSHEELAAMMAYUM,JANAKY AMMAYUM,NAMMUDE...CHITHREECHYIUM!!!!!!!!!!!!☆♡☆♡☆♡☆♡☆♡☆♡☆♡☆♡☆♡☆♡☆♡☆♡♡♡♡♡☆☆☆☆☆☆

  • @shravkumar55
    @shravkumar55 4 ปีที่แล้ว +3

    Susheelamma deserves a BharatRatna

    • @ramtpv8639
      @ramtpv8639 4 ปีที่แล้ว +1

      Greatest fan of Susheela amma

    • @ramtpv8639
      @ramtpv8639 4 ปีที่แล้ว +1

      Greatest fan of Susheela amma

    • @babukumarasamy6074
      @babukumarasamy6074 2 ปีที่แล้ว

      ❤️

  • @Unnikrishnan-n5u
    @Unnikrishnan-n5u 10 หลายเดือนก่อน +1

    Is the P Suseelamma living🤣now where she liviving TailAdu or arataa ibhava🥰adout by unnikrshnan ar tramathalayyaur ersla

  • @latheefpokkakkillathhassan3770
    @latheefpokkakkillathhassan3770 หลายเดือนก่อน

    Enikkum

  • @bindu9033
    @bindu9033 7 หลายเดือนก่อน +1

    Hail Mary❤

  • @shailajakkumar48
    @shailajakkumar48 3 ปีที่แล้ว

    Actually it is yesudas who speaks for Nazir in Nadi's song ,but what a similarity in voice🙏

  • @classroomsgcek8189
    @classroomsgcek8189 4 ปีที่แล้ว +1

    Sweet voice

  • @krishnakumari2598
    @krishnakumari2598 4 ปีที่แล้ว +1

    My favourite song

  • @sasidemo2370
    @sasidemo2370 2 หลายเดือนก่อน

    🙋🙏👍👍🎵🎶I❤songI❤🎶🎵👍👍🙏

  • @sukumaranappengal6970
    @sukumaranappengal6970 7 หลายเดือนก่อน

  • @sindhupp1613
    @sindhupp1613 2 ปีที่แล้ว

    ആലുവ പുഴ

  • @shilashachu1650
    @shilashachu1650 4 ปีที่แล้ว

    👌👌👌💯💯

  • @anjanagnair6151
    @anjanagnair6151 4 ปีที่แล้ว +1

    My favorite jayabharathi

  • @mathaivarghese9750
    @mathaivarghese9750 3 ปีที่แล้ว +1

    Sulper

  • @ammmyarun
    @ammmyarun 4 ปีที่แล้ว

    I respect this song

  • @AshokKumar-gn9kj
    @AshokKumar-gn9kj 4 หลายเดือนก่อน

    Now where is Sushelamma

  • @JayaKumar-or3vy
    @JayaKumar-or3vy 4 ปีที่แล้ว

    50000 pattilla padikazhigathanu eppolum padunnnu

  • @abduljobbar5338
    @abduljobbar5338 28 วันที่ผ่านมา

    Shrad.madm.anu.eginayirunagl
    Anu.muhichpoyi

  • @roshnirajesh7226
    @roshnirajesh7226 4 ปีที่แล้ว

    Oruvadakkanveeragadha🎉👍🙏😭😎😀😂

  • @JayaKumar-or3vy
    @JayaKumar-or3vy 4 ปีที่แล้ว

    Center govt .abate adharikkunnu niyokke dislike chaithalum onnumilla

  • @archanasureshaparchanasure6357
    @archanasureshaparchanasure6357 4 ปีที่แล้ว +3

    Karakanakadal, nadhi, gayatrydevi ente amma, nagangal,.
    R

  • @santhoshv-gn7rb
    @santhoshv-gn7rb 9 หลายเดือนก่อน

    പാട്ടിന് ഭാഷയില്ല

  • @RajappanNair-mx8ns
    @RajappanNair-mx8ns 9 หลายเดือนก่อน

    I952

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว

    Sooparsongofsusheelamma

  • @thankamariyedathu3197
    @thankamariyedathu3197 3 ปีที่แล้ว

    T

  • @sures.3623
    @sures.3623 2 ปีที่แล้ว

    തപ്പുകൊട്ടാമ്പുറം ....
    ഇങ്ങനെ തുടങ്ങുന ഒരു ഗാനമുണ്ടോ ? വിവരദോഷി ?,
    തങ്കിലു കൊട്ടാമ്പുറം ...
    എന്ന ഗാനം ഞാൻ കേട്ടിട്ടുണ്ട്.
    മലയാള ഭാഷയെ വ്യഭിചരിയ്ക്കരുത് ?
    ഏതേത് പാട്ടിന്റെ രാഗമാണ് നിന്റെ ഓത്ത ID യിൽ എഡിറ്റ് ചെയ്തത് ?
    എടാ എഡിറ്റ് ചെയ് കഴിഞ്ഞ് ഒന്ന് തിരിഞ്ഞ് നോക്കുന്നത് പ്രയാണത്തിന് നല്ലതാണ്.

  • @surendransura3583
    @surendransura3583 3 ปีที่แล้ว

    0

    • @PP-iq9ew
      @PP-iq9ew 2 ปีที่แล้ว

      Suseelamaude sound super

  • @puibrahimkutty7590
    @puibrahimkutty7590 3 ปีที่แล้ว

  • @JyothiSadanandan-zv2ke
    @JyothiSadanandan-zv2ke 3 หลายเดือนก่อน

  • @oggeorge458
    @oggeorge458 4 ปีที่แล้ว

    Òld is gold

  • @sheelaviswanathan20
    @sheelaviswanathan20 2 ปีที่แล้ว

    My ever time favorite