വയലാർ - ദേവരാജൻ കൂട്ടുക്കെട്ടിൽ പിറന്ന ഗാനങ്ങൾ അത്രയും സുന്ദരങ്ങളാണ് യേശുദാസും മാധുരിയമ്മയും പാടി തിമിർത്തപ്പോൾ ഇമ്പമായി മാറി പ്രേംനസീറും വിജയശ്രീയും ഈ ഗാന ചിത്രീകരണത്തിൽ അഭിനയിച്ചപ്പോൾ അതിസുന്ദര ഗാനമായി മാറി
നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായിക നിത്യ യവ്വന നായകൻ നിത്യ യവ്വന നായിക നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ യവ്വന ചിതം നിത്യ യവ്വന ഗായകൻ 🙏🙏
മലയാളം സിനിമ ആസ്വാദകർ കണ്ടു കൊതിതീരും മുൻപേ പിരിഞ്ഞുപോയി വിജയശ്രീ, വിജയശ്രീ പ്രേംനസീർ ജോഡികളായി അഭിനയിച്ച റൊമാൻസ് രംഗങ്ങളും ഗാന രംഗങ്ങളും ആസ്വാദകർക്ക് മറക്കുവാൻ കഴിയുമോ? സിനിമ പ്രേമികളുടെ മനസ്സ് ആനന്ദം കൊണ്ട് നിറച്ച ഒരു നായിക നടിയായിരുന്നു വിജയശ്രീ, ദൈവം തമ്പുരാൻ ഏഴഴകും ഒന്നിച്ച് ഒരുപോലെ നൽകിയ നടി പക്ഷേ ആയുസ്സ് മാത്രം കുറഞ്ഞുപോയി, വിജയശ്രീയെ പോലെ സുന്ദരിയും വിജയശ്രീ പോലെ നൃത്തവും അറിയുന്ന ഒരു നായിക നടിയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, ആ സുന്ദരമുഖം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ, പിന്നെ സിനിമ ആസ്വാദ മനസ്സ് ആനന്ദം കൊണ്ട് നിറയും , അവർ ശരിക്കും ഒരു അപ്സര സുന്ദരി തന്നെയായിരുന്നു 4:27
ഓഹോ...ആഹാ... ദേവികുളം മലയില്‍ തേനരുവിക്കരയില്‍ താനേ മുളച്ചൊരു താഴമ്പൂവിലെ വെള്ളി ദേവാ ആവനാഴിയില്‍ അമ്പു തീര്‍ന്നോ കാമദേവാ (ദേവികുളം) ചൂഴെ ചൂഴെ ചുഴി കുത്തി ചുറ്റും തടം വെട്ടി (ചൂഴെ ചൂഴെ) ഞാന്‍ നട്ടൊരു കുങ്കുമക്കൊടിയിലെ ഒന്നാം തളിരില കട്ടവനേ താഴെക്കാട്ടില്‍ തെനവിതയ്ക്കാന്‍ വന്ന ഞാനൊരടിയാട്ടി ഇനിമുതലിനിമുതലിനിമുതല്‍ നീയൊരു തമ്പുരാട്ടി (ദേവികുളം) ഓടപ്പുല്ലിന്‍ തഴ ചെത്തി ഓരോ കുഴല്‍ വെട്ടി (ഒടപ്പുല്ലിന്‍) ഞാന്‍ നീട്ടിയ തേന്‍മുളനാഴികള്‍ ഒറ്റവലിയ്ക്ക് കുടിച്ചവനേ ഒന്നാം കുന്നേല്‍ തിരിപിടിക്കാന്‍ വന്ന ഞാനൊരടിയാട്ടി ഇനിമുതലിനിമുതലിനിമുതല്‍ നീയൊരു തമ്പുരാട്ടി (ദേവികുളം) ചിത്രം തേനരുവി (1973) ചലച്ചിത്ര സംവിധാനം എം കുഞ്ചാക്കോ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്, പി മാധുരി
മാധുരി ദേവരാജൻ മാഷുടെ ചിന്ന വീടാണ് .അത് കൊണ്ടാണല്ലോ അമ്മി അരക്കുമ്പോൾ കിട്ടുന്ന അരോചക ശബ്ദമാണ് മാധുരിയുടെത്. ആശബ്ദം വെച്ച് കാമദേവരാജൻ മാദകതിടമ്പായ അവരേ കൊണ്ട് പാടിക്കുകയായിരുന്നു.കൂടാതെ മറ്റുള്ള മ്യൂസിക്ക് ഡയറക്ടമാരേ കണ്ട് ശിപർശ ചെയത് പാടിപ്പിക്കുമായിരുന്നു.എനിക്കിത് നേരിട്ട് അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.മാധുരി തേങ്ങ ചിരണ്ടുന്ന ശബ്ദത്തിന് ഉദാഹരണം.
The loving pair of Premnazir and Vijayashree have a nice time together and they are enjoying fully with the beautiful hills and valleys stands witness to such an incident so also viewers who forget for a while as they get inundated in the beauty of the scene.
ഹലോ മിസ്റ്റർ വിനോദ് കുമാർ, യുവർ കറക്ട് വിജയശ്രീ മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരസുന്ദരി തന്നെയാണ് അവർ ഒരു മഹാ സുന്ദരി തന്നെയാണ് അപ്സരസ്സുകളെ പോലും നാണിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയായിരുന്നു അവർ മാത്രമല്ല നല്ല ഒരു നർത്തകി കൂടിയായിരുന്നു അവർ വിജയ് ശ്രീക്കു ശേഷം വിജയശ്രീയെ പോലെ ഒരു നായിക മലയാള സിനിമ ചരിത്രത്തിൽ പിന്നെ ഉണ്ടായതുമില്ല
2023ലും ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഉണ്ട്
എത്ര കേട്ടാലും മധിവരില്ല@@karunakarankadiyaan648
Translate to telgu
ആഹ എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
മലയാളത്തിലെ എല്ലാകാലത്തേയും സൂപ്പർ സ്റ്റാർ പ്രേം നസീർ 🙏👍👌
പാട്ടിന്റെ mouth eating ഹീറോ നസീർ സാറിന്റെ കാലം സുന്ദരം ❤
ഗാനങ്ങൾക് മാനം ഉണ്ടായിരുന്ന കാലം അന്നൊരു കാലം
പാട്ടിൽ വിശാലമായി abhinayikan😍 കഴിയുന്ന യുഗപുരുഷന്മാർ
വയലാർ - ദേവരാജൻ കൂട്ടുക്കെട്ടിൽ പിറന്ന ഗാനങ്ങൾ അത്രയും സുന്ദരങ്ങളാണ് യേശുദാസും മാധുരിയമ്മയും പാടി തിമിർത്തപ്പോൾ ഇമ്പമായി മാറി പ്രേംനസീറും വിജയശ്രീയും ഈ ഗാന ചിത്രീകരണത്തിൽ അഭിനയിച്ചപ്പോൾ അതിസുന്ദര ഗാനമായി മാറി
പ്രേം നസീറിന്റെയും വിജയശ്രീയുടേയും വേർപാട്
അന്നും ഇന്നും എന്നും ഒരു നൊമ്പരം തന്നെയാണ്.
എന്താണിതു് ? വർഷങ്ങൾക്ക് മുൻപ്
കണ്ട് മറന്ന ഈ രംഗങ്ങൾ കാണു
മ്പോൾ ശരിക്കുമൊരു
music therapy തന്നെയാണ്.
താരാജോഡികളെ RIP...RIP...
സൂപ്പർ നസീറും വിജയശ്രീയും
ഞാൻ ഒത്തിരി ഇഷ്ടപ്പെട്ട ജോടികൾ. ഇന്നും അവരുടെ സിനിമകൾ കാണുന്നു, പാട്ട് കേൾക്കുന്നു. ഇന്നും ഒരു നഷ്ടബോധം ഉള്ളിൽ ഉണ്ട്.
ഇവരുടെയൊക്കെ കാലശേഷം മലയാളസിനിമയിൽ നല്ല ഗാനങ്ങൾ ഇല്ലാതായി ഗാനങ്ങൾ മാത്രം മുൻനിർത്തി ചില സിനിമകൾ ആഴ്ചകളോളം ഓടുമായിരുന്നു
Well
മലയാള സിനിമയിൽ ഞാൻ കണ്ട രാജകുമാരിയും രാജകുമാരനും.
८८८८८८८८द
സൂപ്പർ
Correct
മനോഹരമായ ഗാനവും അഭിനേതാക്കളും മറക്കില്ലൊരിക്കലും
2023 ഡിസംബർ 18നു ശേഷം കേൾക്കുന്നവർ ഉണ്ടോ
പാട്ടിനു പുതിയ ഭാഗങ്ങളിൽ തിളങ്ങിയ ❤️❤️ നസീർ സാറിന് ❤️❤️❤️
നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായിക നിത്യ യവ്വന നായകൻ നിത്യ യവ്വന നായിക നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ യവ്വന ചിതം നിത്യ യവ്വന ഗായകൻ 🙏🙏
സുന്ദരൻ നസീർ സാർ
നസീർ സാർ സൂപ്പർ
ആഹാ. എത്ര മനോഹരം.. പാട്ട്. നസീർ. വിജയശ്രീ.. സൂപ്പർ സൂപ്പർ.❤️❤️❤️❤️❤️❤️👍👍👍🙏
ആഹാ എന്തു മനോഹരം.... ഗാനവും.... നസീർ സാറും.... വിജയശ്രീയും...... 🥰😘🥰😘🥰😘🥰😘
മനോഹരം നസീർ സാർ വിജയശ്രീ
ഈ പാട്ടിന് എന്നും 16വയസ്സ്
ഒഴുകി പോയ ജലം തിരിച്ചു വരില്ല പടിപോയ ഗാനം എന്നും തിരിച്ചു വരുന്നു മാധുര്യ ത്തോടെ
എല്ലാം ഒന്നിനൊന്നു മെച്ചം പുതിയ അനുഭൂതികൾ സമ്മാനിച്ച പഴയ ഗാനരംഗങ്ങൾ ഒരു സുവർണ്ണ കാലഘട്ടം ഇനി തിരിച്ചു കിട്ടുമോ
വാക്കുകൾ ഇല്ല, അത്രയും മനോഹരം 🙏
എത്ര സുന്ദരമീ ഗാനം ❤
മരം മുറിച്ചാശേഷം മാത്രമേ അതിന്റെ മഹത്യോം നമ്മൾ അറിയുകയുള്ളു ❤
മലയാളം സിനിമ ആസ്വാദകർ കണ്ടു കൊതിതീരും മുൻപേ പിരിഞ്ഞുപോയി വിജയശ്രീ, വിജയശ്രീ പ്രേംനസീർ ജോഡികളായി അഭിനയിച്ച റൊമാൻസ് രംഗങ്ങളും ഗാന രംഗങ്ങളും ആസ്വാദകർക്ക് മറക്കുവാൻ കഴിയുമോ? സിനിമ പ്രേമികളുടെ മനസ്സ് ആനന്ദം കൊണ്ട് നിറച്ച ഒരു നായിക നടിയായിരുന്നു വിജയശ്രീ, ദൈവം തമ്പുരാൻ ഏഴഴകും ഒന്നിച്ച് ഒരുപോലെ നൽകിയ നടി പക്ഷേ ആയുസ്സ് മാത്രം കുറഞ്ഞുപോയി, വിജയശ്രീയെ പോലെ സുന്ദരിയും വിജയശ്രീ പോലെ നൃത്തവും അറിയുന്ന ഒരു നായിക നടിയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, ആ സുന്ദരമുഖം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ, പിന്നെ സിനിമ ആസ്വാദ മനസ്സ് ആനന്ദം കൊണ്ട് നിറയും , അവർ ശരിക്കും ഒരു അപ്സര സുന്ദരി തന്നെയായിരുന്നു 4:27
ഓഹോ...ആഹാ...
ദേവികുളം മലയില്‍ തേനരുവിക്കരയില്‍
താനേ മുളച്ചൊരു താഴമ്പൂവിലെ വെള്ളി ദേവാ
ആവനാഴിയില്‍ അമ്പു തീര്‍ന്നോ കാമദേവാ (ദേവികുളം)
ചൂഴെ ചൂഴെ ചുഴി കുത്തി ചുറ്റും തടം വെട്ടി (ചൂഴെ ചൂഴെ)
ഞാന്‍ നട്ടൊരു കുങ്കുമക്കൊടിയിലെ ഒന്നാം തളിരില കട്ടവനേ
താഴെക്കാട്ടില്‍ തെനവിതയ്ക്കാന്‍ വന്ന ഞാനൊരടിയാട്ടി
ഇനിമുതലിനിമുതലിനിമുതല്‍ നീയൊരു തമ്പുരാട്ടി (ദേവികുളം)
ഓടപ്പുല്ലിന്‍ തഴ ചെത്തി ഓരോ കുഴല്‍ വെട്ടി (ഒടപ്പുല്ലിന്‍)
ഞാന്‍ നീട്ടിയ തേന്‍മുളനാഴികള്‍ ഒറ്റവലിയ്ക്ക് കുടിച്ചവനേ
ഒന്നാം കുന്നേല്‍ തിരിപിടിക്കാന്‍ വന്ന ഞാനൊരടിയാട്ടി
ഇനിമുതലിനിമുതലിനിമുതല്‍ നീയൊരു തമ്പുരാട്ടി (ദേവികുളം)
ചിത്രം തേനരുവി (1973)
ചലച്ചിത്ര സംവിധാനം എം കുഞ്ചാക്കോ
ഗാനരചന വയലാര്‍
സംഗീതം ജി ദേവരാജൻ
ആലാപനം കെ ജെ യേശുദാസ്, പി മാധുരി
ദേവരാജ സംഗീതം, വയലാറിന്റെ മനോഹരമായ വരികളെ അനശ്വരമാക്കുന്ന ജാലവിദ്യ 😍👌🏼👌🏼👌🏼
സൂപ്പർ ജോഡി
വയലാറിൻറെ തൂലികയിൽ വിരിഞ്ഞ അതിമനോഹരമായ ഒരു ഗാനം
സത്യം ഇത് ഏത് ചിത്രത്തിലെയാണ്
ദേവരാജ സംഗീതം💓
@@sreesreesree1734 തെനരുവി എന്ന ചിത്രം
ദിവസവും കേട്ടാൽ മടുക്കില്ല
മാധുരി.. ആർക്കും ഇന്നുവരെ കിട്ടിയിട്ടില്ലാത്ത ശബ്ദമാധുര്യം !🙏
മാധുരി ദേവരാജൻ മാഷുടെ ചിന്ന വീടാണ് .അത് കൊണ്ടാണല്ലോ അമ്മി അരക്കുമ്പോൾ കിട്ടുന്ന അരോചക ശബ്ദമാണ് മാധുരിയുടെത്. ആശബ്ദം വെച്ച് കാമദേവരാജൻ മാദകതിടമ്പായ അവരേ കൊണ്ട് പാടിക്കുകയായിരുന്നു.കൂടാതെ മറ്റുള്ള മ്യൂസിക്ക് ഡയറക്ടമാരേ കണ്ട് ശിപർശ ചെയത് പാടിപ്പിക്കുമായിരുന്നു.എനിക്കിത് നേരിട്ട് അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.മാധുരി തേങ്ങ ചിരണ്ടുന്ന ശബ്ദത്തിന് ഉദാഹരണം.
ആഹാ ബെസ്റ്റ്
പാഷാണത്തിൽ കൃമികൾ എവിടെയും കാണുമല്ലോ 🙆♀️🙆♀️
@@nanbanzzvlog451 പറഞ്ഞതിൽ കാര്യമുണ്ടങ്കിലും മാധുരിയമ്മക്ക് മറ്റു ഗായികമാരെ പോലെ കഴിവ് ഇല്ലെങ്കിലും ഒരു വേറിട്ട ശബ്ദമാധുര്യം ഉണ്ട്
@@nanbanzzvlog451 True!!
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഗാനം
യേശുദാസ്, മാധുരി ടീമിൻ്റെ മാസമരിക ശബ്ദം
മാധുരി അമ്മ ❤️❤️❤️👌🏼👌🏼
വിജയശ്രീ❤️ പ്രേം നസിർ👌👌👌
ഇരിങ്ങാലക്കുട കോന്നി തിയേറ്ററിൽ കണ്ട സിനിമ ♥♥♥♥
തീയേറ്ററിന്റെ പേരാണോ കോന്നി?
ആ കാലഘട്ടത്തിലെ യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയ താര സുന്ദരി ആയിരുന്നു വിജയശ്രീ .
Yes
Correct
Valare ishttam yulla ganam premnazir sir inte aaradhika. Adhehathinte ethu karyangalum thedikkondirykkunnu.kandalum,kettalum mathiyavilla.
G devarajan mastreo magic musician legend proud of you🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Super song. Thanks bro
Beautiful song by vayalar devarajan
The loving pair of Premnazir and Vijayashree have a nice time together and they are enjoying fully with the beautiful hills and valleys stands witness to such an incident so also viewers who forget for a while as they get inundated in the beauty of the scene.
Enthu nalla screen power. Athanu vijayasree
എത്ര മനോഹരം
Thanking the channel to upload such a wonderful song unbeatable pairing Prem Nazir and Vijayashree. 👌👌✌👍🙏
One and only Most beautiful heroine of all time in India…
ഹലോ മിസ്റ്റർ വിനോദ് കുമാർ, യുവർ കറക്ട് വിജയശ്രീ മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരസുന്ദരി തന്നെയാണ് അവർ ഒരു മഹാ സുന്ദരി തന്നെയാണ് അപ്സരസ്സുകളെ പോലും നാണിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയായിരുന്നു അവർ മാത്രമല്ല നല്ല ഒരു നർത്തകി കൂടിയായിരുന്നു അവർ വിജയ് ശ്രീക്കു ശേഷം വിജയശ്രീയെ പോലെ ഒരു നായിക മലയാള സിനിമ ചരിത്രത്തിൽ പിന്നെ ഉണ്ടായതുമില്ല
എന്തൊരു മനോഹരം 💖💖💖💖💖
മലയാള മണമുള്ള song 👍👍👍🙏🙏👍
🙏🙏🙏🙏അത്രക്കും മനോഹരം 🙏🙏🙏🙏🙏
7
Most beautiful talented heroine
Vijayasree .No one can replace her even after 50 years 2024
ഇനിമുതൽ ഇനിമുതൽ ഇനിമുതൽ നീയ്യൊരു തമ്പുരാട്ടി..... ഹാ ... എത്ര മനോഹരവരികൾ ......
Vijayasree nazeer🙏🙏🙏
പടം ഒരു കഥയുമില്ല. പക്ഷെ ഇഷ്ട ജോഡിയാണ് എന്നത് കൊണ്ട് അന്നും ഇന്നും ഇഷ്ടം.
P
Padam.valiyakuhyappamella.nallajodeyanne
ബുദ്ധിക്ക് നിരക്കാത്ത കഥ ആണെങ്കിലും പാട്ടുകൾ സൂപ്പർബ്
വളരെക്കാലം മൂളിക്കൊണ്ടു നടന്നിരുന്ന പ്രേമഗാനത്തിന് ഇപ്പഴും പുതുമന ശിച്ചതായി തോന്നാറില്ല. ന്നത്ര ഹൃദ്യം തന്നെ.
Amazing lyrics beautiful song pppoliyattoo
OLD IS GOLD
Supersong
Super song very good
Beautiful song👍👍👌👌💐💐💐
Lovely song melodious voice of yesudas vijayasree prem nazeer jody
old is gold
SUPER, SUPER, sohg
What a beautiful song is this because when ever i heared this song i remember my child hood .
Wawooo supper....
Very nice 👍
ആർക്കാണ് കൂടുതൽ സൗന്ദര്യം എന്ന് ചോദിച്ചാൽ നസീർ സാറും വിജയശ്രീ മാഡവും ഒന്നിനൊന്ന് മെച്ചം
E nayakanum naikayum thirichu. Varumo
അന്നത്തെ, കവിത, ഗാനം, സൗന്ദര്യം, എല്ലാം / എന്നും എന്നും നിലനിൽക്കും,,ഇന്ന് എനിക്ക് 67,, എന്നാലും പഴയ ഗാനം, അത് ഹൃദയസ്പർശി, തന്നെ,
Super song and superjodi
നസീർ സാർ
സൂപ്പർ.
The most handsome and pretty romantic hero heroine nazir sir vijaya sree mam in malayala film industry
1.02 - ee portion Vijayasreeyude oru still photo aayi Aaromalunni enna chithrathinte paattupusthakathinte avasaana pageil colour chithramaayi annu kaalathu vannirunnu - ' Udan varunnu - Udayayude Thenaruvi' enna thalakkettodukoodi. Ormakal dashaabdangal pinnilottu pokunu. Maravi enna asukham baadhikkaathe innum kaathuvarunna deyvathinum kaalathinum orupaadu nandi.
Ee gaanam upload cheythathinu nandi.
അതി മനോഹരം.👍👍👍👍👍
Vijaya sree ......👌👌👌👌
Sweet...wow
സൂപ്പർ
വെരിഗുഡ്
Kamadevqn,,, nazeer,,, sir,,,
Deivamichina varamu neevu
Dharani py kurisina vayyari,
Valapu chinuku neevu
Premavedanala Vidalinchu
Priya sakhi tenepilupu neevu
Chitraseemalo velasi merisi
Vanchananala vadalina suma sukumari neevu
Vijayasree vi neevu.malayala
Thamburatti neevu
Her style of walking is the beats of my heart
വയലാർ വേറെയാർ
നസിർസാർ എൻറെ ഏറ്റവും ഇസ്റ്റം ഉള്ള നടൻ
നസീർ സാർ ഒരു ദേവസൗന്ദര്യം
ഉള്ള സുന്ദരനായ നടൻ.
Vjayasree love you❤❤❤😘😘😘
Excellent
തേനരുവി മൂവി
Pppoliyattoo song
Beautiful song
Fantastic
kollillaa!
Driver under upon Recru💋ഇപ്പോൾ nalley full kanum quoted named
Vijayashree ❤❤❤❤❤❤
Lovely song
yes.LovelySong
Lp
Ponnapuram kottayila
oru seenodu koodi
jeevan kalayandi
vanna oru sadu nadi
almavinu nithiya santhi
nerunnu
@@ytfflover3451 Yes. Athuthanneyaane Vijayasriye kaanumbol manassil thonnunna vedana.
Nallathu
2024 ilum kelkunnu,marikum vare kelkum .
👌
👌👌
മൈലാടുംകുന്നു സിനിമയിൽ സന്ധ്യ mayagumneram enta patu idumo
th-cam.com/video/ICxqdBUYGC8/w-d-xo.html
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
73ലെഓണം റിലീസ്...എല്ലാപാട്ടുകളും ഹിറ്റായിരുന്നു
♥️❤viji👌👌👌
My love in the Planet