Very nice and informative video. What I have observed is this that it is a disease and it usually spreads in a row one after another. If one tree gets infected it gradually spreads to other also. This is especially seen more during rainy season. During summer season it is less communicable. Initially it gets infected in a small area of the tapped part then it spreads to all other area vertically.
Thank you for your comment! This is a physiological syndrome of the tree than a disease caused by microorganisms. It has more to do with genetics and physical response of a particular tree to its environmental factors. The reasons are 1) high frequency tapping which leads to less time for the tree to recover and leads to drying of the channel, 2) another factor is unscientific use of fertilizer, fertilizer should be used only after testing the soil and leaf, 3) quality of tapping. Thank You!
മഴ ലഭ്യമായാൽ ഏപ്രിൽ മേയ് മാസങ്ങളിൽ റബർ ടാപ്പിങ് ആരംഭിക്കാം. ആദായത്തിന്റെ ലഭ്യത അനുസരിച്ചുംവേനലിന്റെ കാഠിന്യം അനുസരിച്ചും ടാപ്പിഗ് നിർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാം
എന്തുകൊണ്ട് പറ്റമരപ് വരുന്നു? റിപ്ലാന്റ് ചെയ്യുന്ന തോട്ടത്തിൽ അല്ലെ പട്ട മരപ്പ് കൂടുതൽ? ഇതിനൊക്കെ കാരണം ഏതൊരു വിളകും മണ്ണിലെ ജീവസാമ്പത്തിന്റെ ഉപയോഗം വ്യത്യാസമുണ്ട്. ഏകദേശം 25 വർഷം വളരുന്ന റബ്ബർ റിപ്ലാന്റ് സമയം ആകുമ്പോൾ അവശേഷിക്കുന്ന മണ്ണ് റബ്ബർ കൃഷിക്ക് ആവശ്യം ഇല്ലാത്തതാണ്. റബ്ബർ തരുന്നത് latex ആണ്. അതെ സമയം മറ്റു കൃഷികൾ കപ്പ, വാഴ എന്നിവ കൃഷി ചെയ്താൽ എന്തൊരു വിളവനെ. അതുകൊണ്ട് റബ്ബർ കൃഷി ചെയ്ത സ്ഥലത്ത് കുറഞ്ഞത് 5 വർഷത്തേക്ക് റിപ്ലാന്റ് ഒഴിവാക്കുക.
വളരെ നാളുകൾക്കു ശേഷമാണല്ലോ സാറിന്റെ വീഡിയോ കാണുന്നത്. താങ്ക്സ് 👍🏻
താങ്ക്യൂ ഷാജി! കൂടുതൽ വീഡിയോസ് ഇടാൻ ശ്രമിക്കുന്നു
നല്ല അറിവ് പറഞ്ഞ് തന്ന സാറിന് നന്ദി
welcome🙏
Very nice and informative video. What I have observed is this that it is a disease and it usually spreads in a row one after another. If one tree gets infected it gradually spreads to other also. This is especially seen more during rainy season. During summer season it is less communicable. Initially it gets infected in a small area of the tapped part then it spreads to all other area vertically.
Thank you for your comment! This is a physiological syndrome of the tree than a disease caused by microorganisms. It has more to do with genetics and physical response of a particular tree to its environmental factors. The reasons are 1) high frequency tapping which leads to less time for the tree to recover and leads to drying of the channel, 2) another factor is unscientific use of fertilizer, fertilizer should be used only after testing the soil and leaf, 3) quality of tapping. Thank You!
റബ്ബർ വെട്ട് ആരംഭിക്കുന്നതും നിർത്തുന്നതുംഏതു മാസങ്ങളിലാണ്
മഴ ലഭ്യമായാൽ ഏപ്രിൽ മേയ് മാസങ്ങളിൽ റബർ ടാപ്പിങ് ആരംഭിക്കാം.
ആദായത്തിന്റെ ലഭ്യത അനുസരിച്ചുംവേനലിന്റെ കാഠിന്യം അനുസരിച്ചും ടാപ്പിഗ് നിർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാം
@rubbertappingwithsasidharan thankyou
👏👏👏
🌹🌹
❤❤❤❤❤
❤️
😂👍
✌️💫✨
❤️
🙏
Micro nutrition deficiency ഒരു.പ്രധാന കാരണം ആണ്
ആയിക്കോട്ടെ
നനഞ്ഞ പട്ട വെട്ടിയാലും പറ്റമരപ്പ് വരില്ലേ
പട്ട ചീയൽ സംഭവിക്കും പട്ടമരപ്പ് വരില്ല
എന്തുകൊണ്ട് പറ്റമരപ് വരുന്നു? റിപ്ലാന്റ് ചെയ്യുന്ന തോട്ടത്തിൽ അല്ലെ പട്ട മരപ്പ് കൂടുതൽ? ഇതിനൊക്കെ കാരണം ഏതൊരു വിളകും മണ്ണിലെ ജീവസാമ്പത്തിന്റെ ഉപയോഗം വ്യത്യാസമുണ്ട്. ഏകദേശം 25 വർഷം വളരുന്ന റബ്ബർ റിപ്ലാന്റ് സമയം ആകുമ്പോൾ അവശേഷിക്കുന്ന മണ്ണ് റബ്ബർ കൃഷിക്ക് ആവശ്യം ഇല്ലാത്തതാണ്. റബ്ബർ തരുന്നത് latex ആണ്. അതെ സമയം മറ്റു കൃഷികൾ കപ്പ, വാഴ എന്നിവ കൃഷി ചെയ്താൽ എന്തൊരു വിളവനെ. അതുകൊണ്ട് റബ്ബർ കൃഷി ചെയ്ത സ്ഥലത്ത് കുറഞ്ഞത് 5 വർഷത്തേക്ക് റിപ്ലാന്റ് ഒഴിവാക്കുക.
ഓക്കേ, അങ്ങനെ തന്നെ ആവട്ടെ
Drc chek ചെയ്യുന്ന ഒരു video ചെയ്യാമോ
ശ്രമിക്കാം
😊thankyou sir@@rubbertappingwithsasidharan