പാഠം 15: എത്തിപോൺ (Ethephon) ഉപയോഗിക്കൂ, ആദായം ഇരട്ടിയാക്കൂ!!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 127

  • @manuperayil600
    @manuperayil600 2 หลายเดือนก่อน +2

    ഞാൻ 5 വർഷമായി എൻ്റെ മരം ആദ്യമുതൽ പ്രയോഗിക്കുന്നുണ്ട് അഴ്ചയിൽ ഒരു വെട്ട് ആണ് ചെയ്യുന്നത് തെട്ട് അടുത്തുള്ള മരത്തേക്കാ എൻ്റെ മരം കരുത്തുള്ള മരം ആണ് മാസത്തിൽ ഒരു തവണ പ്രയോഗിക്കുന്നു ലാഭകരമാണ് ഇങ്ങനെ ചെയ്താൽ വരുമാനം കൂടുതൽ കിട്ടും

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 หลายเดือนก่อน +1

      ശാസ്ത്രീയമായ ഏത് കാര്യവും ഗുണം വർദ്ധിപ്പിക്കും

  • @rajanpk8297
    @rajanpk8297 2 ปีที่แล้ว +6

    നല്ല അറിവിന്‌ നന്ദി നമസ്കാരം

  • @thankanvarghese386
    @thankanvarghese386 2 ปีที่แล้ว +11

    ഇത് bethylene അല്ലേ.ഞാൻ വർഷങ്ങൾ അയി ഉപയോഗിക്കുന്നു .വളരെ നല്ല product അണ്

  • @joseputhuparambil3558
    @joseputhuparambil3558 ปีที่แล้ว +16

    ഞാനും 2 വർഷം ഉപയോഗിച്ചു. ഇപ്പൊ ഉത്പാദനം പകുതി. റബ്ബർ മരത്തിന്റെ സ്വാഭാവിക പ്രൊഡക്ഷൻ സിസ്റ്റം താറുമാറാകുന്നു. Shotter വെട്ടുന്നതിനു കൊള്ളാം

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +8

      നിഷ്കർഷിക്കുന്ന രീതിയിലുപയോഗിച്ചാൽ ഒരു കുഴപ്പവുമില്ല, ടാപ്പിംഗ് തുടങ്ങുന്ന ഫസ്റ്റ് ഇയർ മുതൽ തുടർച്ചയായി ഉപയോഗിക്കുന്ന ആളുകൾക്ക് പോലും നഷ്ടമില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നുണ്ട്, സ്ലോട്ടർ ടാപ്പിങ്ങിൽ ഒരു കാരണവശാലും ഇത് ഉപയോഗിക്കരുത്...

    • @parameswarannair2538
      @parameswarannair2538 ปีที่แล้ว

      ​@@rubbertappingwithsasidhara1137 d33dßddddddd3oo

    • @FOOD_.VLOG_757
      @FOOD_.VLOG_757 ปีที่แล้ว +2

      Agrowin ഉപയോഗിക്കു

    • @firosshkan8955
      @firosshkan8955 ปีที่แล้ว +2

      ​@@rubbertappingwithsasidhara1137 മരം മുറിക്കാനാവുമ്പോൾ തേക്കു നത് നല്ലതാണ്

    • @user-nq6iq5kh4f
      @user-nq6iq5kh4f ปีที่แล้ว +2

      വെട്ടി തുടങ്ങിട്ട് 2 വർഷം കഴിഞ്ഞ മരമാ എനിക്ക് ഈ തൊട്ടത്തിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ??
      325 മരത്തിൽ നിന്ന് 11 സീറ്റേ കിട്ടുന്നു ഒള്ളൂ. അത് കൊണ്ടാ ചോദിച്ചത് മരം 414 ആ .....

  • @mohankpt7056
    @mohankpt7056 ปีที่แล้ว +4

    Understood clearly. Thanks

  • @Mrlaijumathew
    @Mrlaijumathew 2 ปีที่แล้ว +4

    ആഴ്ചയിൽ ഒരു വെട്ട് എത്തിപ്പോൺ തേച്ച് വെട്ടുമ്പോൾ ''നമുക്ക് വെട്ടുന്ന റബ്ബറിൽ ' കമത്തിലും 'മലത്തിലും ' ഇതിൽ രണ്ടിലും എത്തിപ്പോൺ തേച്ച് വെട്ടാൻ പറ്റുകയില്ലേ... അതോ ഒരു പട്ടയിൽ മാത്രമാണോ എത്തിപ്പോൺ തേക്കാൻ പറ്റുകയുള്ളോ' രണ്ടിലും തേച്ചാൽ കുഴപ്പമുണ്ടോ' 10 വർഷം പഴക്ക മുള്ള മരമാണ്

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว +1

      ആഴ്ചയിലൊരിക്കൽ വെട്ടുന്ന മരങ്ങൾക്ക് മാസത്തിലൊരിക്കൽ എന്ന ക്രമത്തിൽ എത്തി പോൺ ഉപയോഗിക്കണം അത് കമിഴ്ത്തി ആയാലും മലർത്തി വെട്ട് ആയാലും ഉപയോഗിക്കണം, എന്നാൽ സ്ലോട്ടർ ഷോപ്പിങ്ങിൽ അതായത് രണ്ട് ചാലുകളും കമിഴ്ത്തും മലർത്തും ഒന്നിച്ച് ഒരു ദിവസം വെട്ടുന്ന മരങ്ങളിൽ ഒരു കാരണവശാലും എത്തി പോൺ ഉപയോഗിക്കേണ്ട കാര്യമില്ല, drc 30 ശതമാനത്തിൽ കുറഞ്ഞാൽ എത്തിപ്പോൾ ഏതൊരു രീതിയിൽ വെട്ടുന്ന മരങ്ങളിലും ഉപയോഗിക്കാൻ പാടുള്ളതല്ല

  • @Shalimarazi
    @Shalimarazi ปีที่แล้ว +1

    സർ ഞാൻ എടുത്ത സ്ലോട്ടർ മരം 20ദിവസം നിർത്തി ഇപ്പോൾ ഇല മുറ്റിയതിന് ശേഷം തുടങ്ങിയിട്ട് 15ദിവസം ആയി എല്ലാം 105മരം ആണ് 23വർഷം പ്രായം കാണും മരത്തിന് ഇപ്പോൾ ഒരു ബ്ലോക്ക്‌ മരത്തിൽ വെട്ടുമ്പോൾ ഭയങ്കര പാൽ അറപ്പ് അത് എന്താണ് ഈ സീസൺ ആയതു കൊണ്ടാണോ അതോ നിർത്തി ഇട്ടത് കൊണ്ടാണോ എന്താണ് ഒരു പ്രേതിവിധി ഇനി 18മാസം സമയമേ ഉള്ളു

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +1

      ടാപ്പിംഗ് ഇല്ലാത്ത ഒരു ദിവസം അഞ്ച് ശതമാനം വീര്യമുള്ള എത്തിപ്പോൺ തേച്ച് കൊടുക്കുക, 72 മണിക്കൂറിനു ശേഷം വീണ്ടും ടാപ്പിംഗ് തുടങ്ങുക, slaughter ആയതിനാൽ വീണ്ടും വീണ്ടും ഈ ഉത്തേജന വസ്തു തേച്ച് കൊടുക്കാൻ പാടുള്ളതല്ല.അങ്ങനെ ചെയ്താൽ DRC കുറഞ്ഞു നഷ്ടത്തിൽ കലാശിക്കും.

  • @mpg5998
    @mpg5998 2 ปีที่แล้ว +3

    വിവിധ ഇനം റബ്ബർ തൈകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, വിവിധ കാലാവസ്ഥകൾക്കും ജില്ലകളിലും അനുയോജ്യമായത്.

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว +2

      അധികം താമസിയാതെ ഉണ്ടായിരിക്കും

    • @mpg5998
      @mpg5998 2 ปีที่แล้ว +2

      @@rubbertappingwithsasidhara1137 👍

    • @sajujoseph6619
      @sajujoseph6619 ปีที่แล้ว

      @@rubbertappingwithsasidhara1137 agrowin നല്ലതാണോ rabbarinu

  • @pappachancc9432
    @pappachancc9432 8 วันที่ผ่านมา

    E, Medicine EvideKittum,Shotter,Vettan,Anu,

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  7 วันที่ผ่านมา

      ശ്ലോട്ടർ ടാപ്പിങ്ങിന് ഇത് ഉപയോഗിക്കുന്നതുകൊണ്ട് കാര്യമായ പ്രയോജനം ഒന്നുമില്ല, സ്ലോട്ടർ ടാപ്പിങ്ങിന് മുമ്പുള്ള കാലങ്ങളിലാണ് ഇത് ഉപയോഗിക്കേണ്ടത്, നിങ്ങളുടെ തൊട്ടടുത്തുള്ള പ്ലാന്റേഷൻ സാമഗ്രികൾ വിൽക്കുന്ന കടയിൽ അന്വേഷിക്കുക, ഇല്ലെങ്കിൽ റബർ ബോർഡ് ഇന്ത്യ നിങ്ങളുടെ തൊട്ടടുത്തുള്ള ഓഫീസുകളിൽ അന്വേഷിക്കുക

  • @jithinchacko7164
    @jithinchacko7164 ปีที่แล้ว +1

    Sir ring guard എല്ലാ കാലസ്ഥയിലും ആവശ്യം ആണോ full covered വേണോ? എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?
    15വർഷം ആയ 105മരം വർഷത്തിൽ എത്ര തവണ മരുന്ന് apply ചെയ്തു കൊടുക്കണം?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      റെയിൻ ഗാർഡ് സാധാരണ ചെയ്യേണ്ടത് പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചു ചെയ്യുന്നതാണ് നല്ലത്, നൂറ്റഞ്ചു മരത്തിന് മൂന്നുദിവസത്തിൽ ഒരിക്കൽ ടാപ്പിങ് ആണെങ്കിൽ വർഷത്തിൽ മൂന്ന് തവണ എത്തിപ്പോൺ ഉപയോഗിക്കാം , ഏപ്രിൽ മെയ് മാസത്തിൽ ഒരു തവണ ഓഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ ഒരു തവണ മൂന്നാം തവണ നവംബർ ഡിസംബർ മാസത്തിലാകാം

  • @mythology170
    @mythology170 13 วันที่ผ่านมา

    Sir ethiphon use chaithu weekil 2 taping chaithal kozapam undo

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  13 วันที่ผ่านมา

      അങ്ങനെയാണ് ചെയ്യേണ്ടത്,റെയിൻ ഗാർഡ് നിർബന്ധമായും ചെയ്തിരിക്കണം

  • @jibinjohnjoseph9169
    @jibinjohnjoseph9169 2 ปีที่แล้ว +2

    Last year tapping aanu so shotterinu ethipone aano agrowin aano nallathu 72 hours gap koduthanu tapping cheyyunnathu

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว +2

      സ്ലോട്ടർ ടാപ്പിങ്ങിനു ഉത്തേജക വസ്തു ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം .DRC കുറഞ്ഞ മരങ്ങളിൽ ഉത്തേജക വസ്തുവും ഉപയോഗിച്ചാൽ ദോഷമാണ്, സാധാരണ ടാപ്പിങ്ങിൽ 30 ശതമാനത്തിൽ കൂടുതൽ ഡിആർസി ഉണ്ടെങ്കിൽ രണ്ടര ശതമാനം വീര്യമുള്ള ഉത്തേജക വസ്തു വർഷത്തിൽ 3 തവണ ഉപയോഗിക്കാവുന്നതാണ്. മൂന്ന് ദിവസത്തിലൊരിക്കൽ എന്ന രീതിയിലുള്ള ടാപ്പിംഗ് ആയതിനാൽ കുഴപ്പമില്ല.

    • @avirachansunny417
      @avirachansunny417 9 หลายเดือนก่อน

      Why is it not good for slaughter tapping

  • @manuprasadmanuprasad8295
    @manuprasadmanuprasad8295 ปีที่แล้ว +1

    Agrowin gell തേക്കുന്ന detailes പറയാമോ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +2

      അഗ്രോവിൻ യഥാർത്ഥത്തിൽ എത്തിഫോണിൽ അടങ്ങിയ രാസവസ്തു തന്നെയാണ് ഉള്ളത്, അത് ഡയബറ്റായി തേക്കേണ്ടതാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ഭാരിച്ച വിലയും അല്ലേ, ഗുണം ഏറെക്കുറെ രണ്ടും ഒരുപോലെ തന്നെ പിന്നെ എന്തിനാണ് അധിക വില കൊടുത്ത് കുറച്ചു മരങ്ങൾക്ക് മാത്രം തേക്കാനുള്ള അളവിൽ വസ്തു വാങ്ങി പൈസ ചിലവാക്കുന്നത്

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว

    Sir, ippozhathe climate il ethiphon thekkamo. Nalla veyilanu. Mazhayilla, Ravile thanuppund. Kara kuravanu. But marunnu thekkan pedi. Pls advise dt. 5/3/23

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +2

      താങ്കൾ ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയാണ് ടാപ്പിങ്ങിൽ അനുവർത്തിക്കുന്നത് എങ്കിൽ മാസത്തിൽ ഒരിക്കൽ എന്നുള്ള രീതിയിൽ ഒരു വർഷത്തിൽ 12 തവണ ഈ എത്തിപ്പോൺ എന്ന രാസവസ്തു ഉപയോഗിക്കാം മഴക്കാലങ്ങളിൽ റെയിൻ ഗാർഡ് ചെയ്ത് മാത്രമേ ഈ രീതിയിൽ ടാപ്പിംഗ് നടത്തുവാൻ പാടുള്ളൂ. മൂന്നുദിവസത്തിലൊരിക്കലോ നാല് ദിവസത്തിൽ ഒരിക്കലോ ആണ് ടാപ്പിംഗ് നടത്തുന്നത് എങ്കിൽ വർഷത്തിൽ മൂന്ന് തവണ ഈ രാസവസ്തു ഉപയോഗിക്കാം, ഇത്തരം കടുത്ത വേനൽക്കാലത്ത് ഉപയോഗിക്കുന്നത് കൊണ്ട് കാര്യമായ നേട്ടം ഒന്നും ഉണ്ടാകില്ല.

    • @VijayraghavanChempully
      @VijayraghavanChempully ปีที่แล้ว

      @@rubbertappingwithsasidhara1137 Thank you for the reply sir 🙏

  • @binusidharth9953
    @binusidharth9953 2 ปีที่แล้ว +1

    Agrowin use cheyamo sir

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว +1

      ആധികാരികമായി അതെക്കുറിച്ച് പറയുവാൻ പറ്റുകയില്ല, ചില അനുഭവസ്ഥർ പറയുന്നു കൊള്ളാം എന്ന്, എന്നാൽ അതിൻറെ വിലയുമായി കമ്പയർ ചെയ്തു നോക്കി ഉപയോഗിക്കുന്നതാണ് നല്ലത്, എത്തിപോണിലേയും agrowin ലേയും രാസ വസ്തു ഒന്നു തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, തോതു വ്യത്യാസം ഉണ്ടെന്നു മാത്രം...

  • @sanithasanthosh9622
    @sanithasanthosh9622 2 ปีที่แล้ว +2

    W

  • @musicmedia1237
    @musicmedia1237 ปีที่แล้ว

    Enikku 70 cent vasthuvilekkayi rubber thaikal edukkan agrahikkunnu. Ethra thaikal nadam? Etha nu nalla enam?. 430 nallathano?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      ഒരു സെന്റിൽ 2 മരം എന്ന കണക്കിൽ നിങ്ങൾക്ക് മാക്സിമം 140 മരം നടാം.70 സെൽഡിൽ മറ്റ് ഇതര വൃക്ഷങ്ങൾ ഒന്നുമില്ലെങ്കിൽ. 105,430,414,ഇതിൽ ഏതായാലും വലിയ വ്യത്യാസമില്ല.

    • @meonline7793
      @meonline7793 8 หลายเดือนก่อน

      Vere valla plantation um thudangikkoode....prethyegich labam onnumilla

  • @noufalkarnoor1285
    @noufalkarnoor1285 2 ปีที่แล้ว

    Hlo sir… mumb mix cheidh bhaki vanna ethiphone eni next apply cheyyan pattumo…?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว +5

      സസ്യ എണ്ണകളിൽ ആണ് നേർപ്പിച്ചതെങ്കിൽ അത് ഭദ്രമായി അടച്ചു സൂക്ഷിച്ചാൽ അടുത്ത പ്രാവശ്യം ഉപയോഗിക്കാവുന്നതാണ് നന്നായി ഇളക്കി യോജിപ്പിക്കണം എന്ന് മാത്രം

  • @VCPMedia
    @VCPMedia ปีที่แล้ว +1

    ഞാൻ റെയിൻ ഗാർഡ് ചെയ്തിട്ടില്ല എനിക്ക് ഇത് പുരട്ടാൻ പറ്റില്ലേ...

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +1

      റെയിൻ ഗാർഡ് ചെയ്തു മാത്രമേ എത്തിപ്പോൺ ഉപയോഗിക്കുവാൻ പാടുള്ളൂ

  • @jereenabiju4413
    @jereenabiju4413 ปีที่แล้ว

    Njan oru rabar tapp karan anu tvm ampoori 1000 rabar maram tapp cheyyan kittumo

  • @BinuSidharth-ps3fp
    @BinuSidharth-ps3fp ปีที่แล้ว

    Sir Ethiphone thechu kazhijitu 72 manikur kazhiju ravile vettathe evening oru 4 maniku vettan patumo onnu parayane

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      എത്തിച്ചു കഴിഞ്ഞാൽ 72 മണിക്കൂറിനു ശേഷം ടാപ്പ് ചെയ്യാൻ പാടുള്ളൂ, സ്വാഭാവികമായും നമ്മളെല്ലാം രാവിലെ ആണല്ലോ ടാപ്പ് ചെയ്യുന്നത് അപ്പോൾ രാവിലെ തന്നെ ചെയ്യുന്നതായിരിക്കും ഉത്തമം

  • @user-jk1vs2cf1l
    @user-jk1vs2cf1l ปีที่แล้ว +1

    Jolikar varula

  • @akhilvmathew5557
    @akhilvmathew5557 ปีที่แล้ว

    80 മരത്തിനു ethipon തേച്ചു എത്ര ലേറ്റസ് കിട്ടുന്നു kg( i am not asking about dry weight the latex

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +1

      റബ്ബറിന്റെ ഇനവും പ്രായവും ടാപ്പിംഗ് രീതിയും ഗുണമേന്മയും അനുസരിച്ച് ആദായ വ്യത്യാസമുണ്ടാകും

    • @akhilvmathew5557
      @akhilvmathew5557 ปีที่แล้ว

      @@rubbertappingwithsasidhara1137 ok. സാറിന് എത്ര കിട്ടുന്നു from 80 trees

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +3

      @@akhilvmathew5557 ആ മരങ്ങൾ ഒന്നും എന്റേതല്ല അല്ല

  • @suneeshkumar993
    @suneeshkumar993 ปีที่แล้ว

    തേച്ചു കഴിഞ്ഞു പിറ്റേ ദിവസം തന്നെ വെട്ടിയാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മുറിക്കാൻ നിൽക്കുന്ന മരം ആണ്

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +1

      നമ്മൾ കരുതുന്ന മാതിരി ഉൽപാദന വർദ്ധനവ് ലഭിക്കുകയില്ല

  • @riyasmthampi391
    @riyasmthampi391 2 ปีที่แล้ว +2

    10വർഷം പ്രായമുള്ള മരത്തിൽ ethipon ഉപയോഗിച്ച് ആഴ്ചയിൽ 2വെട്ട് വെട്ടിയാൽ.... ആ മരം സാദാരണ പോലെ 25വർഷം വെട്ടാൻ പറ്റുമോ? അതോ വർഷത്തിൽ കുറവ് വരുമോ?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว +3

      റബ്ബർ ടാപ്പിംഗ് തുടങ്ങുന്ന വർഷം മുതൽ തന്നെ ഉത്തേജക പദാർത്ഥം ഉപയോഗിക്കാവുന്നതാണ് പറയുന്ന കാര്യങ്ങൾക്കനുസൃതമായി ചെയ്താൽ സാധാരണ പോലെ തന്നെ ഏതാണ്ട് 30 മുതൽ 35 വർഷം വരെ ടാപ്പ് ചെയ്യാവുന്നതാണ്

  • @Mrlaijumathew
    @Mrlaijumathew 2 ปีที่แล้ว

    സ്തിരമായി വെട്ടിക്കെണ്ടിരിക്കുന്ന മരത്തിൽ 'ആദ്യമായിട്ട് എത്തിപ്പോൺ തേക്കുമ്പോൾ ' ആദ്യമേ 5 % ആണോ അഥവാ 2.5% ആണോ 'ഇതിൽ ഏതാണ് ആദ്യമേ തേക്കേണ്ടത്

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      5 ശതമാനം ആകാം

    • @MyLife-fh7jq
      @MyLife-fh7jq 2 ปีที่แล้ว

      325/ മരത്തിൻ്റെ അളവ്

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      @@MyLife-fh7jq 80:250

    • @christhomas9083
      @christhomas9083 ปีที่แล้ว

      Sir ippol vettikond irikunna marathil 2.5% aanu apply cheythath 3 days il orikkal anu vettan plan cheyyunnath.adutha thavana apply cheyyumbol 5% apply cheyyano atho 2.5% thanne mathiyo?...3 days tapping ennathkond ..3 days gap kazhinj 4th day tap cheyyanam enn ano ??

  • @riyasmthampi391
    @riyasmthampi391 2 ปีที่แล้ว +1

    20 വർഷം ആയ മരത്തിൽ ethipon തേച്ചാൽ.... എത്ര വർഷം കൂടി ആദയം എടുക്കാം?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      മറുപടി ഇതേ ചോദ്യത്തിന് നേരത്തെ തന്നിട്ടുണ്ട്

  • @ashishbenny5804
    @ashishbenny5804 10 หลายเดือนก่อน

    Ith etherea varaham aya maragalk anu sir upayogikandea

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  10 หลายเดือนก่อน

      ടാപ്പിങ്ങിന്റെ രീതി ടാപ്പിങ്ങിന്റെ നിലവാരം, റബ്ബർമരത്തിന്റെ ഇനം ഇതി തൊക്കെ ആശ്രയിച്ചിരിക്കും.

    • @ashishbenny5804
      @ashishbenny5804 10 หลายเดือนก่อน

      Etherea years Aya maragalk use cheyam sirea

  • @davismathew1284
    @davismathew1284 2 ปีที่แล้ว

    മരം ഉണങ്ങാൻ സാധ്യതയുണ്ടോ.. അങ്ങനെ അനുഭവസ്ഥർ പറയുന്നു

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      ശാസ്ത്രീയമായ കാര്യങ്ങളാണ് ഞാൻ പറഞ്ഞിരിക്കുന്നത്, ഭയമുണ്ടെങ്കിൽ ഉപേക്ഷിക്കുക

  • @4GXJ-2
    @4GXJ-2 4 หลายเดือนก่อน

    今年我也打算用点药物来刺激产量

  • @Noufalwdr
    @Noufalwdr ปีที่แล้ว

    സർ, ആദ്യം ആയി വെട്ടാൻ ഉള്ള മരം ആണ്. ഇപ്പോൾ 7.5 വർഷം ആയി,ആവശ്യത്തിന് വണ്ണവും ഉണ്ട്.ചോദ്യം ഇതാണ്, 1)ഇപ്പോൾ ഫെബ്രുവരി ആണല്ലോ, ഇനി എപ്പോൾ തുടങ്ങാം വെട്ട്..?
    2)ആദ്യത്തെ വെട്ട് തന്നെ റൈൻ ഗാർഡ് ഇട്ട് വെട്ടാൻ പറ്റുമോ?
    3) ഇത് വരെ ഇലയിലേക്ക് മെഷീൻ വെച്ച് യാതൊരു മരുന്നും തെളിച്ചു കൊടുത്തിട്ടില്ല. വെട്ടുന്നതിന് മുൻപ് പ്രതിരോധം എന്ന നിലക്ക് ഏതെങ്കിലും മരുന്ന് അടിക്കേണ്ടതുണ്ടോ...?? മറുപടി പ്രതീക്ഷിക്കുന്നു..

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +1

      മരം വണ്ണമുള്ളതെല്ലാം മാർക്ക് ചെയ്തത് റെഡിയാക്കി ഇടുക, ഏപ്രിൽ മെയ്യിലെ ഒന്നുരണ്ട് നല്ല മഴ കിട്ടി കഴിഞ്ഞിട്ട് ടാപ്പിങ് ആരംഭിക്കുന്നത് ആയിരിക്കും നല്ലത്, പാഠം 8 എന്നുള്ള എന്റെ വീഡിയോ കണ്ടാൽ എല്ലാ കാര്യങ്ങളും അതിൽ വിശദമാക്കിയിട്ടുണ്ട്, റെയിൻ ഗാർഡ് ചെയ്തത് ടാപ്പ് ചെയ്യുന്നതിൽ തെറ്റില്ല പക്ഷേ മൂന്ന് ദിവസം ഒരിക്കൽ മാത്രമേ ടാപ്പ് ചെയ്യാൻ പാടുള്ളൂ, ഇവരെയെല്ലാം തളിർത്തു മൂത്തില്ലേ ഇനിയും പ്രത്യേകിച്ച് ഇലയിൽ ഇപ്പോൾ കുമിളനാശിനികൾ ഒന്നും അടിക്കേണ്ട കാര്യമില്ല. മഴക്കാലത്തിന് തൊട്ടുമുമ്പ് ഇലപൊഴിയാതിരിക്കുവാൻ വേണ്ടി ബോർഡ് വിശ്രമം എന്ന കുമിളിനാശിനി ഉപയോഗിക്കേണ്ടതാണ്

  • @reanghotoofficial
    @reanghotoofficial ปีที่แล้ว

    Any one can explain for this

  • @Gaanavasantham
    @Gaanavasantham ปีที่แล้ว

    Ethiphon thech kazhinj 4 day kazhinj tapp cheyithal kuzhapam undo

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      48 മണിക്കൂറിനു ശേഷം 72 മണിക്കൂറിനുള്ളിൽ ടാപ്പിംഗ് നടത്തുന്നതാണ് നല്ലത് അല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ ഉൽപാദനം നീണ്ടുനിൽക്കുകയില്ല

  • @vishnuvishnu-wq8rm
    @vishnuvishnu-wq8rm ปีที่แล้ว

    മുകൾ പട്ടയിൽ എങ്ങനെയാണ്

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      മനസ്സിലായില്ല മുകൾ പട്ട എന്നുദ്ദേശിച്ചത് എന്താണ്?

    • @vishnuvishnu-wq8rm
      @vishnuvishnu-wq8rm ปีที่แล้ว

      @@rubbertappingwithsasidhara1137 കമഴ്ത്തി വെട്ടില്ലേ അതിൽ എങ്ങനെ

  • @gireeshv720
    @gireeshv720 ปีที่แล้ว

    ബഡ് ചെയ്തതിനടുത്തുള്ള പട്ടയിൽ എത്തിഫോൺ പ്രയോഗിക്കാമോ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      ആവശ്യമായ ഇടവേള കൊടുത്തു വെട്ടുന്ന മരങ്ങളിൽ എത്തിപ്പോൺ ഉപയോഗിക്കുന്നത് തെറ്റില്ല, എന്തിനാണ് ഈ ബഡ്ഢിൻറെ ഭാഗത്ത് പോയി വെട്ടുന്നത് അതിൻറെ ആവശ്യമില്ലല്ലോ

    • @gireeshv720
      @gireeshv720 ปีที่แล้ว +1

      @@rubbertappingwithsasidhara1137 ഏറ്റവും താഴത്തെ പട്ട ടാപ്പ് ചെയ്യുമ്പോഴാണ് ചോദിച്ചത്

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +1

      @@gireeshv720 കുഴപ്പമില്ല

  • @jejumathew9460
    @jejumathew9460 ปีที่แล้ว

    Evide kitum

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      തൊട്ടടുത്തുള്ള റബർ ഉൽപാദക സംഘവുമായി ബന്ധപ്പെടുക

  • @sunilthomas9980
    @sunilthomas9980 ปีที่แล้ว +1

    414 ന് DRCകുറവാണ് എത്തിപ്പോൺ തേക്കാൻ പറ്റുമോ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      RRII 400 ഗണത്തിൽപ്പെട്ട മരങ്ങളിൽ ഉത്തരേന്ത്യ വസ്തു ഉപയോഗിക്കുന്നത് നല്ലതല്ല, പ്രത്യേകിച്ച് ഡി ആർ സി 30 ശതമാനത്തിൽ കുറവാണെങ്കിൽ

  • @aneeshkumar790
    @aneeshkumar790 2 ปีที่แล้ว

    Onniradam vettunna marathil theychal.emtha prashanam

  • @abdulkhader9361
    @abdulkhader9361 2 ปีที่แล้ว

    Sir, എത്തിപോൻ A പാനലിൽപറ്റുമോ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      DRC കൂടുതലുള്ള മരങ്ങളിൽ ഇടവേള കൂട്ടിക്കൊടുത്തുകൊണ്ടുള്ള ടാപ്പിങ്ങിന് എ പാനിൽ മുതൽ തന്നെ തേക്കാവുന്നതാണ്,

  • @Mrlaijumathew
    @Mrlaijumathew 2 ปีที่แล้ว

    എത്തിപ്പോൾ ആദ്യമായിട്ട് തേക്കുമ്പോൾ റബ്ബർ വെട്ടിക്കഴിഞ്ഞ് എതദിവസം കഴിഞ്ഞ് തേക്കണം

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      ആദ്യദിവസത്തെ തെളിക്കൽ കഴിയുമ്പോൾ തന്നെ ഉപയോഗിക്കാം, തേച്ചതിനുശേഷം 72 മണിക്കൂറിന് ശേഷം മാത്രം ടാപ്പ് ചെയ്യുക.

  • @muhammedazharudheent5825
    @muhammedazharudheent5825 ปีที่แล้ว

    Ith evide kittum

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +1

      കൃഷി ആയുധങ്ങളും കെമിക്കലുകളും വിൽക്കുന്ന മിക്ക കടകളിലും ലഭ്യമാകും

  • @thereviewer4130
    @thereviewer4130 2 ปีที่แล้ว

    മരം ഉണങ്ങി പോകുമോ

  • @tremletprasanth8263
    @tremletprasanth8263 2 ปีที่แล้ว

    Sir What is the solution of cheeku rubber tree?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      ചീക്ക് വന്ന പട്ട ഭാഗം ഇൻഡോഫിൽ എം 45 എന്ന കുമളിനാശിനി 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തില് എന്ന് തോതിൽ ലയിപ്പിച്ച് കഴുകുക, ശേഷം ആ ഭാഗം ചുരണ്ടി കളഞ്ഞിട്ട് വീണ്ടും ഇൻഡോഫിൽ ഉപയോഗിച്ച് കഴുകുക. അതിനുശേഷം ചുരണ്ടി മാറ്റിയ ഭാഗത്ത് 1% വീര്യമുള്ള ബോഡോ കുഴമ്പ് തേക്കുക. മറുപടി വ്യക്തിപരമായ കാരണങ്ങളാൽ അല്പം താമസിച്ചുപോയി!!!

  • @user-jk1vs2cf1l
    @user-jk1vs2cf1l ปีที่แล้ว

    Vattan ne varo

  • @Gooxking
    @Gooxking ปีที่แล้ว +1

    Thayana ethipon thekan patamo

  • @najeebsalman7718
    @najeebsalman7718 ปีที่แล้ว

    മൊബൈൽ നമ്പർ തരുമോ സാർ

  • @saleemm7922
    @saleemm7922 ปีที่แล้ว +1

    താങ്കൾകമഴ്ത്ത് വെട്ട് ഒന്ന് പരിചയപ്പെടുത്തിയാൽ കൊള്ളാം

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      നിയന്ത്രിത കമിഴ്ത്തി വെട്ടിനെ കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് കാണുക

  • @Mrlaijumathew
    @Mrlaijumathew 2 ปีที่แล้ว

    മാർക്കറ്റിൽ 39% ത്തിൻ്റെ എത്തിപ്പോണാണ് കിട്ടുന്നത് 'Im L ലിന് എന്തുമാത്രം സസ്യ എണ്ണ ചേർക്കണം'' 39% എത്തിപ്പോൺ ഉപയോഗിക്കാമോ?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      39% ആണെങ്കിൽ 5% ആകുവാൻ അതിൽ ഏഴ് മടങ്ങ്, അഥവാ 1:7 എന്ന തോതിൽ സസ്യഎണ്ണ ചേർത്തിളക്കുക, രണ്ടര ശതമാനം ആകുവാൻ എത്തി പോണം സസ്യ എണ്ണയും 1:16 ഇതിൽ കലർത്തി നന്നായി ഇളക്കുക.

    • @thankammalakshmiamma4095
      @thankammalakshmiamma4095 2 ปีที่แล้ว +2

      @@rubbertappingwithsasidhara1137 എത്ത ഫോൺഉപയോഗിക്കൂ ആദായം വർദ്ധിപ്പിക്കൂ എന്നല്ല എത്തി ഫോൺ ഉപയോ ഗിക്കൂ നാട്ടിലാകെ കാൻസർ വൻതോതിൽ വർദ്ധിപ്പിക്കൂ എന്നാണ് നിർദ്ദേശിക്കണ്ടത്. യാതൊരു രാസവസ്തുവിന്റെയും ഉപയോഗവും തത്ഫലമായ ക്യാൻസർ പെരുക്കലും കൂടാതെ 4-5 ഇരട്ടിയായ ഉത്പാദനവർദ്ധനയും പൂർണ്ണമായ പട്ടമരപ്പു പ്രതിരാധവും വെട്ടുദിനങ്ങൾ വർദ്ധിക്കലുംതൊഴിലാളിക്ക്കുവേതന വർദ്ധനയും ഒക്കെ ഒറ്റയടിക്കു ഒരു അധികച്ചിലവുമില്ലാതെ തന്നെ വർദ്ധിപ്പിക്കാമെന്നിരിക്കെയാണ് ഈ കൊലപാതകടാപ്പിംഗ് ഇപ്പോഴും പ്രചരിപ്പിച്ചു കൊങ്ങിരിക്കുന്നത് എന്ന യാഥാർത്ഥ്യം കണക്കിലെടുക്കക. എത്ര നീചം. എത്ര അധമം എത്ര കൊടും ക്രൂരതയാണ് ഈ മൂന്നുപതിറ്റാണ്ടുകളായി ആവർത്തിക്കുന്നത് എന്നു കണക്കിലെടുക്കുക. അല്പമെങ്കിലും കുറ്റ േബാധള്ളപക്ഷം കുറ്റമേറ്റു പറഞ്ഞ് ഉടനടി തിരുത്തുക. സർവ്വഗുണസമ്പന്നമായ സാങ്കതികവിദ്യ ഐ.യു.ടി. ഉപഭോക്താക്കളിലെത്തിച്ച് തെറ്റുതിരുത്തുക. കുറ്റ േ ബാധത്തിൽ നിന്നു രക്ഷനേടുക. മാപ്പു പറയുക. ജനങ്ങളെ ര ക്ഷിക്കുക. ഇനിയെങ്കിലും?? ശുഭസ്യ ശീഘ്രം

    • @thankammalakshmiamma4095
      @thankammalakshmiamma4095 2 ปีที่แล้ว

      @@rubbertappingwithsasidhara1137 life l

    • @sahayathrikan...8515
      @sahayathrikan...8515 ปีที่แล้ว +1

      @@thankammalakshmiamma4095 താങ്കൾ റബ്ബറാണോ ഭക്ഷിക്കുന്നത് ''ഭക്ഷ്യവസ്തുവല്ലാത്ത റബ്ബറിൽ ആസിഡുചേർക്കുന്നതും ശരിയല്ല എന്ന് താങ്കൾ വാദിക്കുമല്ലോ

    • @timeisup6844
      @timeisup6844 11 หลายเดือนก่อน

      ​@@sahayathrikan...8515ഞാനും അതാണ് ഇവരോട് ചോദിക്കാൻ വന്നത്??ഇവർ റബര് ആയിരിക്കുമോ ഭക്ഷിക്കുന്നത്??

  • @remesansukumaran6113
    @remesansukumaran6113 ปีที่แล้ว +1

    തൈമരത്തിൽ എത്തി ഫോൺ ഉപയോഗിക്കാമോ?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว

      പലതരത്തിലുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്, അതേക്കുറിച്ച് എല്ലാം ഈ വീഡിയോയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ, അതെല്ലാം പാലിച്ച് മുന്നോട്ടു പോവുക...