കുറച്ചു കൂടി തെളിയാൻ ഉണ്ടേൽ ചെറുതായിട്ട് മാത്രമേ പുറത്തോട്ടു ചെരിച്ചു പിടിക്കാവൂ.. അല്ലേൽ തടിയിൽ കൊള്ളും.. എന്റെ അനുഭവത്തിൽ കത്തി നേരെ പിടിച്ചു തന്നെ കുറച്ചു കൂടി ചേർത്ത് പട്ട തെളിച്ചു എടുക്കാൻ നോക്കുന്നത് ആണ് safe...കാരണം പുറത്തോട്ട് ചെരിച്ചു പിടിച്ചു തെളിയിക്കാൻ നോക്കിയാൽ നല്ല practice ഇല്ലാത്ത ആളാണെൽ തടിയിൽ കൊണ്ട് മുഴക്കാൻ ആണ് chance കൂടുതൽ..ഞാൻ സ്വന്തം അനുഭവം പറഞ്ഞു എന്നേ ഉള്ളു...correct me if i am wrong
അതിന് പല കാരണങ്ങളുമുണ്ട് ടാപ്പിങ്ങിന്റെ രീതി റബ്ബർ മരത്തിന്റെ ഇനം റെയിൻ ഗാർഡ് ചെയ്ത് വെട്ടിയ മരങ്ങൾ ,റെയിൻഗ്വാർഡിന് ശേഷമുള്ള ടാപ്പിംഗ് രീതി,റെയിൻ ഗാർഡ് മാറ്റിയതിനു ശേഷമുള്ള ടാപ്പിങ് രീതി ഇതെല്ലാം പാലിന് ഏറ്റക്കുറച്ചിൽ ഉണ്ടാക്കാവുന്ന ഘടകങ്ങളാണ് 'എൻറെ മുൻപുള്ള പല വീഡിയോകളിലും ഇതേ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് അത് കാണുക
ടാപ്പിങ് പഠിപ്പിക്കുന്നുൺടോ ഞാൻ കണ്ണൂര്‍ ആണ് ടാപ്പിങ് ചെയ്യാൻ ആളെ കിട്ടുന്നില്ല 160 മരം ഉണ്ട് 4 വര്‍ഷം ടാപ്പിങ് ചെയതു ആഴ്‌ചയില്‍ ഒരു ദിവസം ചെയ്യാൻ പറ്റും എന്ന് സാറിന്റെ ഒരു വിഡിയോ യില്‍ കണ്ടു
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിലും ശ്രീകണ്ഠാപുരത്തും തലശ്ശേരിയിലും റബ്ബർ ബോർഡ് ഓഫീസുകൾ ഉണ്ട് അവിടെ അന്വേഷിച്ചാൽ താങ്കൾക്ക് അറിയാൻ സാധിക്കും.എൻറെ വീഡിയോയിൽ എല്ലാം പ്രതിപാദിച്ചിട്ടുണ്ട് വീഡിയോകൾ എല്ലാം കാണാൻ ശ്രമിക്കുക
Sir ഞാൻ ജബോങ് കത്തിയിൽ ടാപ്പ് ചെയ്യുന്ന ആളാണ് പക്ഷെ ഇപ്പോൾ പുറകിലൂടെ പാൽ മുഴുവനായി പുറത്ത് പോവുന്നു പട്ട. റ. ഷേപ്പിലാണ് ഉള്ളത് അത് ക്ലിയർ ചെയ്യാൻ എന്താണ് വഴി
ഇത് മാറ്റാൻ എല്ലാവർഷവും റബ്ബർ മരം മാർക്ക് ചെയ്യണം. അല്ലാതെ പട്ടയുടെ ചരിവ് നിലനിർത്താൻ ബുദ്ധിമുട്ടാണ് നല്ല വെട്ടുകാരാണെങ്കിലും കുറച്ചു മാറ്റം വരും. പാലുകിട്ടാൻ മൃദുപട്ട മുഴുവനായും മുറിച്ചു തണ്ണിപട്ട മുറിയാതെ ടാപ്പ്ചെയ്താൽ മതി.കാലാവസ്ഥയ്ക്ക് അനുസരിച്ചു ഇടയ്ക്കിടെ ഇൻഡോഫിൽ m 45 എന്നമരുന്ന് 10g 1ലിറ്റർ വെള്ളത്തിൽ കലക്കി വെട്ടുപട്ടയിൽ തേയ്ക്കണം.
ഇപ്പൊ എല്ലാം തോട്ടങ്ങളിലും പാൽ കുറവാണ് കാലാവസ്ഥ ഒരുപാടു മാറി കൂടെ കൂടെ മഴ ആണ് ഡിസംബർ ആയിട്ടും തണുപ്പ് ആയിട്ടില്ല
ശരിയായിക്കൊള്ളും
കുറച്ചു കൂടി തെളിയാൻ ഉണ്ടേൽ ചെറുതായിട്ട് മാത്രമേ പുറത്തോട്ടു ചെരിച്ചു പിടിക്കാവൂ.. അല്ലേൽ തടിയിൽ കൊള്ളും.. എന്റെ അനുഭവത്തിൽ കത്തി നേരെ പിടിച്ചു തന്നെ കുറച്ചു കൂടി ചേർത്ത് പട്ട തെളിച്ചു എടുക്കാൻ നോക്കുന്നത് ആണ് safe...കാരണം പുറത്തോട്ട് ചെരിച്ചു പിടിച്ചു തെളിയിക്കാൻ നോക്കിയാൽ നല്ല practice ഇല്ലാത്ത ആളാണെൽ തടിയിൽ കൊണ്ട് മുഴക്കാൻ ആണ് chance കൂടുതൽ..ഞാൻ സ്വന്തം അനുഭവം പറഞ്ഞു എന്നേ ഉള്ളു...correct me if i am wrong
വീഡിയോസ് ശ്രദ്ധിച്ചു കേട്ടില്ലേ?
ഈ തോട്ടത്തിൽ പാൽ ഇറക്കാൻ ഉണ്ട് നല്ല പാൽ കിട്ടും
ok
Angane pin kaana kuthi വെട്ടിയാൽ അടുത്ത സൈഡ് tap cheyyumpol kara കുറയില്ലേ.അവിടെയുള്ള കറയാണ് കുത്തുമ്പോൾ കിട്ടുന്നത്
അത് തെറ്റിദ്ധാരണയാണ്
Ee.alannu😅😅pal😅kandupidichat
മിക്ക തോട്ടത്തിലും പൊതുവെ ഇപ്പൊ പാൽ കുറവാണല്ലോ.
ഈ സീസണിൽ തണുപ്പ് ആകുമ്പോ മാറ്റം വരുമോ ചേട്ടാ
അതിന് പല കാരണങ്ങളുമുണ്ട് ടാപ്പിങ്ങിന്റെ രീതി റബ്ബർ മരത്തിന്റെ ഇനം റെയിൻ ഗാർഡ് ചെയ്ത് വെട്ടിയ മരങ്ങൾ ,റെയിൻഗ്വാർഡിന് ശേഷമുള്ള ടാപ്പിംഗ് രീതി,റെയിൻ ഗാർഡ് മാറ്റിയതിനു ശേഷമുള്ള ടാപ്പിങ് രീതി ഇതെല്ലാം പാലിന്
ഏറ്റക്കുറച്ചിൽ ഉണ്ടാക്കാവുന്ന ഘടകങ്ങളാണ് 'എൻറെ മുൻപുള്ള പല വീഡിയോകളിലും ഇതേ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് അത് കാണുക
ടാപ്പിങ് പഠിപ്പിക്കുന്നുൺടോ
ഞാൻ കണ്ണൂര്‍ ആണ്
ടാപ്പിങ് ചെയ്യാൻ ആളെ കിട്ടുന്നില്ല
160 മരം ഉണ്ട്
4 വര്‍ഷം ടാപ്പിങ് ചെയതു
ആഴ്‌ചയില്‍ ഒരു ദിവസം
ചെയ്യാൻ പറ്റും എന്ന് സാറിന്റെ ഒരു വിഡിയോ യില്‍ കണ്ടു
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിലും ശ്രീകണ്ഠാപുരത്തും തലശ്ശേരിയിലും റബ്ബർ ബോർഡ് ഓഫീസുകൾ ഉണ്ട് അവിടെ അന്വേഷിച്ചാൽ താങ്കൾക്ക് അറിയാൻ സാധിക്കും.എൻറെ വീഡിയോയിൽ എല്ലാം പ്രതിപാദിച്ചിട്ടുണ്ട് വീഡിയോകൾ എല്ലാം കാണാൻ ശ്രമിക്കുക
Sir ഞാൻ ജബോങ് കത്തിയിൽ ടാപ്പ് ചെയ്യുന്ന ആളാണ് പക്ഷെ ഇപ്പോൾ പുറകിലൂടെ പാൽ മുഴുവനായി പുറത്ത് പോവുന്നു പട്ട. റ. ഷേപ്പിലാണ് ഉള്ളത് അത് ക്ലിയർ ചെയ്യാൻ എന്താണ് വഴി
താങ്കളുടെ കത്തി പിടുത്തം ശരിയാകാത്തത് കൊണ്ടാണ്,ഇനിയും കുറച്ചുദിവസം മുൻകാനയും പിൻകാനയും കനംകുറച്ചും, ഇടഭാഗത്ത് ലേശം കനം കൂട്ടിയും വെട്ടി സ്ലോപ്പ് ക്രമപ്പെടുത്തിയതിനുശേഷം കൃത്യമായി കത്തിപിടിച്ച് വെട്ടിയാൽ സ്ലോപ്പ് കറക്റ്റ് ആയിക്കൊള്ളും.
@rubbertappingwithsasidhara1137 🙏
പൊതുവേ ഇപ്പോ തോട്ടങ്ങളെ പാല് കുറവാ ഈ പട്ട മരവിപ്പിന് എന്താണ് മരുന്ന് ചെയ്യേണ്ടത് ഒരു പ്രതിവിധി പറഞ്ഞു തരിക
എൻറെ പാഠം 13 എന്ന വീഡിയോ കാണുക എല്ലാം അതിൽ വിശദമായി പറഞ്ഞിട്ടുണ്ട് (Rubber tapping with Sasidharan Kannelil എന്ന video കാണുക)
450 maram vettiyittu 18 shirt appozhaaaaaaaaaaaa😂😂😂😂😂😂😂😂😂
1:42
what?
ഇത് മാറ്റാൻ എല്ലാവർഷവും റബ്ബർ മരം മാർക്ക് ചെയ്യണം. അല്ലാതെ പട്ടയുടെ ചരിവ് നിലനിർത്താൻ ബുദ്ധിമുട്ടാണ്
നല്ല വെട്ടുകാരാണെങ്കിലും കുറച്ചു മാറ്റം വരും. പാലുകിട്ടാൻ മൃദുപട്ട മുഴുവനായും മുറിച്ചു തണ്ണിപട്ട മുറിയാതെ ടാപ്പ്ചെയ്താൽ മതി.കാലാവസ്ഥയ്ക്ക് അനുസരിച്ചു ഇടയ്ക്കിടെ ഇൻഡോഫിൽ m 45
എന്നമരുന്ന് 10g 1ലിറ്റർ വെള്ളത്തിൽ കലക്കി വെട്ടുപട്ടയിൽ തേയ്ക്കണം.
നല്ല അഭിപ്രായം
എനിക്കു 900മരം ഉണ്ട് ചേട്ടൻ വെട്ടാൻ വരാണെ 4രൂപ വെച്ച് തരാം
ഞാൻ തന്നെ വരണം എന്ന് നിർബന്ധിക്കരുതേ സെബാസ്റ്റ്യാ പകരം എൻ്റെ വെട്ടുകാരനെ പറഞ്ഞു വിട്ടാലോ?
Number tharumo??
കൂടുതൽ പാല് ലഭിച്ചാൽ അതും സിറ്റാക്കണം ജോലി കുടും പണി കാർക്ക് നഷ്യം ട്ടം
😭
Marathinu ethra kooli
തെളിയാൻ
ഉണ്ടെങ്കിൽ തെളിക്കണം
Tapper theliyum
414 fully waste put case against rubber board
കൊള്ളത്തില്ലെങ്കിൽ താങ്കൾ പ്ലാൻറ് ചെയ്യേണ്ട
തെളിയാൻ
ഉണ്ടോ?