വളരെ ശരിയാണ് സഹോദരി പറഞ്ഞത്.. ആത്മീയത ദൈവത്തിന്റെ ദാനം ആണ്.. ആത്മീയ മനുഷ്യരിലൂടെ ആണ് ദൈവം ഈ ഭൂമിയിൽ മറ്റ് ആത്മാക്കളെ രക്ഷിച്ചു കൊണ്ടിരിക്കുന്നത്.. ദൈവത്തിന്റെ ആ ലിസ്റ്റിൽ പേര് ഉണ്ടാവുക എന്നത് ആണ് ഈ ഭൂമിയിലെ ഏറ്റവും വലിയ അനുഗ്രഹം... നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന സഹനങ്ങൾ ഈ യാത്രയിലെ നമ്മൾ ആകുന്ന വണ്ടിയുടെ ഇന്ധനം ആണ്.... ഇനിയും ആത്മീയതയുടെ ഉന്നതമായ തലങ്ങൾ ദൈവം സഹോദരിയിലൂടെ ഞങ്ങൾക്ക് നൽകട്ടെ... ഈശോ അനുഗ്രഹിക്കട്ടെ ആമേൻ... 🙏🙏🙏🙏

❤️❤️❤️
❤ god bless you❤
❤
ശരിയാ ഈ യാത്ര ലോക മനുഷ്യന് മനസ്സിലാവില്ല. ഓപ്പെടൽ, പുച്‌ഛം പക്ഷേദൈവത്തിന്റെ കൂടെയുള്ള യാത്രയുടെ സുഖം നമുക്കല്ലേ അറിയൂ🙏🙏🙏