വളരെ ശരിയാണ് സഹോദരി പറഞ്ഞത്.. ഒരു വ്യക്തിക്ക് ശാന്തത ലഭിക്കുന്നത് ഈശോയിൽ നിന്നാണ്... ഈശോയോട് ചേർന്ന് നിന്നാൽ മാത്രമേ ഈ ശാന്തത അനുഭവിക്കാൻ സാധിക്കുകയുള്ളു.. അത് വഴിയാണ് നമുക്കു ക്ഷമയും കരുണയും ലഭിക്കുന്നത്... ഈശോ കൂടെ ഇല്ലെങ്കിൽ ലോകം നമ്മളെ അസ്വസ്ഥത പെടുത്തി കൊണ്ടേ ഇരിക്കും... മറ്റുള്ളവരോട് ക്ഷമിക്കാനും അവരോടു കരുണ കാണിക്കാനും നമുക്കു സാധിക്കണമെങ്കിൽ ദൈവ സ്നേഹത്തിൽ നിറഞ്ഞാൽ മാത്രമേ സാധിക്കുക്കയുള്ളു.... ഈശോ സഹോദരിയെ അനുഗ്രഹിക്കട്ടെ. ആമേൻ.... 🙏
വളരെ ശരിയാണ് സഹോദരി പറഞ്ഞത്.. ഒരു വ്യക്തിക്ക് ശാന്തത ലഭിക്കുന്നത് ഈശോയിൽ നിന്നാണ്... ഈശോയോട് ചേർന്ന് നിന്നാൽ മാത്രമേ ഈ ശാന്തത അനുഭവിക്കാൻ സാധിക്കുകയുള്ളു.. അത് വഴിയാണ് നമുക്കു ക്ഷമയും കരുണയും ലഭിക്കുന്നത്...
ഈശോ കൂടെ ഇല്ലെങ്കിൽ ലോകം നമ്മളെ അസ്വസ്ഥത പെടുത്തി കൊണ്ടേ ഇരിക്കും...
മറ്റുള്ളവരോട്
ക്ഷമിക്കാനും അവരോടു കരുണ കാണിക്കാനും നമുക്കു സാധിക്കണമെങ്കിൽ ദൈവ സ്നേഹത്തിൽ നിറഞ്ഞാൽ മാത്രമേ സാധിക്കുക്കയുള്ളു.... ഈശോ സഹോദരിയെ അനുഗ്രഹിക്കട്ടെ. ആമേൻ.... 🙏
God bless you
Yes, 100% truth 🙏🙏
Thank you for your prayers.
Rajucheryan 🙏
🙏🙏❤❤
സത്യം.അനുഭവം.
❤
True
Really true
God bless you dear
❤