A hand of Mercy
A hand of Mercy
  • 365
  • 266 502

วีดีโอ

നാം പ്രകാശിക്കേണ്ടവർ
มุมมอง 30223 ชั่วโมงที่ผ่านมา
നാം പ്രകാശിക്കേണ്ടവർ
നിശബ്ദമായി ഇരിക്കുക..ദൈവം പൊരുതും
มุมมอง 9614 ชั่วโมงที่ผ่านมา
നിശബ്ദമായി ഇരിക്കുക..ദൈവം പൊരുതും
ആത്മാവിൽ ജീവിക്കുന്ന മനുഷ്യർ
มุมมอง 3597 ชั่วโมงที่ผ่านมา
ആത്മാവിൽ ജീവിക്കുന്ന മനുഷ്യർ
മനസ്സ് എന്ന വെല്ലുവിളി
มุมมอง 56414 ชั่วโมงที่ผ่านมา
മനസ്സ് എന്ന വെല്ലുവിളി
മനസ്സിന്റെ തലങ്ങളിലെ വീണ്ടെടുപ്പിന്റെ സങ്കീർണമായ ഇടപ്പെടൽ ഇങ്ങനെയാണ്
มุมมอง 424วันที่ผ่านมา
മനസ്സിന്റെ തലങ്ങളിലെ വീണ്ടെടുപ്പിന്റെ സങ്കീർണമായ ഇടപ്പെടൽ ഇങ്ങനെയാണ്
പുതുക്കി പണിയുന്ന സുവിശേഷം
มุมมอง 232วันที่ผ่านมา
പുതുക്കി പണിയുന്ന സുവിശേഷം
ദൈവം ആശീർവദിച്ച സൗഹ്യദങ്ങൾ
มุมมอง 625วันที่ผ่านมา
ദൈവം ആശീർവദിച്ച സൗഹ്യദങ്ങൾ
വേദനകളിൽ നിന്നും ദൈവത്തിലേക്ക്,കാലം തിരുത്തും
มุมมอง 370วันที่ผ่านมา
വേദനകളിൽ നിന്നും ദൈവത്തിലേക്ക്,കാലം തിരുത്തും
ഈ ഇരുൾ നമ്മെ മൂടരുത്.വെളിച്ചം വരും
มุมมอง 61114 วันที่ผ่านมา
ഈ ഇരുൾ നമ്മെ മൂടരുത്.വെളിച്ചം വരും
ക്രിസ്തു ബോധം നിങ്ങളെ സഹായിക്കും
มุมมอง 41614 วันที่ผ่านมา
ക്രിസ്തു ബോധം നിങ്ങളെ സഹായിക്കും
ഇരുട്ടിന്റെ അനുഭവം
มุมมอง 55514 วันที่ผ่านมา
ഇരുട്ടിന്റെ അനുഭവം
മനുഷ്യർ എന്ന രണ്ടാം അദ്ധ്യായം
มุมมอง 40921 วันที่ผ่านมา
മനുഷ്യർ എന്ന രണ്ടാം അദ്ധ്യായം
ശക്തമായ പ്രലോഭനം
มุมมอง 44128 วันที่ผ่านมา
ശക്തമായ പ്രലോഭനം
ആത്മസമർപ്പണം ആണ് ഭക്തി
มุมมอง 30228 วันที่ผ่านมา
ആത്മസമർപ്പണം ആണ് ഭക്തി
പശ്ചാത്താപത്തിൻ്റെ ഒരുക്കം
มุมมอง 290หลายเดือนก่อน
പശ്ചാത്താപത്തിൻ്റെ ഒരുക്കം
ആരാണ് ജീവിതത്തെ നിയന്ത്രിക്കുന്നത്? day 7
มุมมอง 681หลายเดือนก่อน
ആരാണ് ജീവിതത്തെ നിയന്ത്രിക്കുന്നത്? day 7
നന്ദി പറയാറുണ്ടോ
มุมมอง 274หลายเดือนก่อน
നന്ദി പറയാറുണ്ടോ
നിങ്ങളെ കേൾക്കുക
มุมมอง 470หลายเดือนก่อน
നിങ്ങളെ കേൾക്കുക
അനുഭവങ്ങൾക്ക് മുൻപ് പ്രലോഭനങ്ങൾ വരും
มุมมอง 564หลายเดือนก่อน
അനുഭവങ്ങൾക്ക് മുൻപ് പ്രലോഭനങ്ങൾ വരും
അവന് വേണ്ടി day 3
มุมมอง 510หลายเดือนก่อน
അവന് വേണ്ടി day 3
ബലഹീനതയിൽ ദൈവക്യപ
มุมมอง 430หลายเดือนก่อน
ബലഹീനതയിൽ ദൈവക്യപ
യേശുവിനെ സ്വീകരിക്കാൻ ഒരുങ്ങാം.. day 1
มุมมอง 355หลายเดือนก่อน
യേശുവിനെ സ്വീകരിക്കാൻ ഒരുങ്ങാം.. day 1
മനസ്സിന്റെ സങ്കീർണമായ പ്രശ്നങ്ങളിൽ ദൈവം കൂടെ ഉണ്ട്
มุมมอง 597หลายเดือนก่อน
മനസ്സിന്റെ സങ്കീർണമായ പ്രശ്നങ്ങളിൽ ദൈവം കൂടെ ഉണ്ട്
അമ്മയുടെ സംരക്ഷണം
มุมมอง 525หลายเดือนก่อน
അമ്മയുടെ സംരക്ഷണം
ആത്മീയത ശക്തിയാണ്, ഭീരുത്വമല്ല
มุมมอง 625หลายเดือนก่อน
ആത്മീയത ശക്തിയാണ്, ഭീരുത്വമല്ല
നന്മകളുടെ ഭാരം കുരിശ്ശിൻ്റെ ഭാരത്തേക്കാൾ കൂട്ടുക
มุมมอง 403หลายเดือนก่อน
നന്മകളുടെ ഭാരം കുരിശ്ശിൻ്റെ ഭാരത്തേക്കാൾ കൂട്ടുക
ജീവിതം പങ്കിട്ടു കൊടുക്കേണ്ടതാണ്, നമ്മുടെ മാത്രം അല്ല
มุมมอง 540หลายเดือนก่อน
ജീവിതം പങ്കിട്ടു കൊടുക്കേണ്ടതാണ്, നമ്മുടെ മാത്രം അല്ല
സഹനം1
มุมมอง 396หลายเดือนก่อน
സഹനം1
നിങ്ങളിലെ പിശാചിനെ കണ്ടുമുട്ടുക
มุมมอง 1.2Kหลายเดือนก่อน
നിങ്ങളിലെ പിശാചിനെ കണ്ടുമുട്ടുക

ความคิดเห็น

  • @sajithsukumaran7006
    @sajithsukumaran7006 25 นาทีที่ผ่านมา

    സിസ്റ്ററെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️

  • @sajithsukumaran7006
    @sajithsukumaran7006 27 นาทีที่ผ่านมา

    തിന്‍മയ്ക്കു തിന്‍മയോ, നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍. 1 പത്രോസ് 3 : 9

  • @harikumar5858
    @harikumar5858 ชั่วโมงที่ผ่านมา

    May I feel the presence of Holy Spirit always in my life, both when I am awake and asleep 🙏🙏🙏

  • @anushiju5094
    @anushiju5094 2 ชั่วโมงที่ผ่านมา

    God be with you dear.... everything will be alright

  • @allimathews2790
    @allimathews2790 2 ชั่วโมงที่ผ่านมา

    പ്രാർത്ഥിക്കുന്നു ❤ ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ..

  • @PrettyAnil
    @PrettyAnil 2 ชั่วโมงที่ผ่านมา

    ഞാൻ അനുഭവസ്ഥയാണ് good message🙏

  • @sunnygeorge7131
    @sunnygeorge7131 3 ชั่วโมงที่ผ่านมา

    Almighty Lord Jehova may bless you and your family 🙏

  • @harikumar5858
    @harikumar5858 5 ชั่วโมงที่ผ่านมา

    Your message is clarifying many doubts and inspirations that I receive on my way to reach the Kingdom of God.❤

  • @harikumar5858
    @harikumar5858 5 ชั่วโมงที่ผ่านมา

    Glad to hear this message and to give the 34th like.❤

  • @SibiDhoni-r1p
    @SibiDhoni-r1p 9 ชั่วโมงที่ผ่านมา

    നല്ല ഒരു വിഷയം ആണ് പങ്കു വെച്ചത്.. ഇത് കേട്ടപ്പോൾ ആത്മീയ യാത്രയിൽ ഇനിയും ഞാൻ ഏറെ വളരാനുണ്ട് എന്ന് എനിക്ക് മനസിലായി.. നന്ദി 🙏🙏🙏 ആത്മീയ യാത്രിയിൽ നമ്മൾ തീർച്ചയായും ക്രിസ്തുവിനെ പോലെ ആവണം.. എനിക്ക് തോന്നുന്നു അനുദിന ജീവിതത്തിൽ നമ്മൾ കണ്ടു മുട്ടുന്ന എല്ലാ തരത്തിലുള്ള ആളുകളിലും യേശുവിനെ കാണാൻ സാധിച്ചാൽ അതാവും കുറച്ച് കൂടി ആത്മീയമായ എളിമയിൽ ജീവിക്കാൻ സഹായിക്കുക എന്ന് തോന്നുന്നു.. ബുദ്ധിമുട്ടാണ് ഏങ്കിലും നമുക്കു ശ്രമിക്കാം.. സഹോദരിയെ ഈശോ അനുഗ്രഹിക്കട്ടെ ആമേൻ...

  • @allimathews2790
    @allimathews2790 9 ชั่วโมงที่ผ่านมา

    ❤❤❤

  • @lijibency8328
    @lijibency8328 12 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @rajuvarghees9426
    @rajuvarghees9426 14 ชั่วโมงที่ผ่านมา

    Rajucheryan 🙏

  • @shantyjohn2727
    @shantyjohn2727 15 ชั่วโมงที่ผ่านมา

    Nancy യുടെ പ്രായത്തിൽ ഒരുപാട് പ്രശ്നത്തിലൂടെ ആണ് ഞാനും കടന്നുപോയത്, അങ്ങനെ spirituality യിലേക്ക് കടന്നെങ്കിലും തത്കാലികമായ ആശ്വാസം മാത്രം ആണ് കിട്ടിയത്. കുറച്ചു വർഷങ്ങൾ അങ്ങനെ തന്നെ പോയി. ദൈവം എന്നുള്ളത് ഒരു മിത്ത് മാത്രമാണന്ന് ഉള്ള ചിന്ത എന്നിൽ ശക്തമായി. എന്റെ പ്രാർത്ഥന മുറിയിൽ തന്നെ ഇരുന്നു ഞാൻ യേശുവിനോട് പറഞ്ഞു ഇനി നിന്നിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന്, എന്നാൽ കർത്താവ് നമ്മെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലായി, അങ്ങനെ കണ്ട ഒരു വീഡിയോ ആണ് narccism ത്തെ കുറിച്ചുള്ളത്, ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി, ഒരുപക്ഷെ spirituality അറിയുന്നതിന് മുൻപാണ് ഈ വീഡിയോസ് കണ്ടിരുന്നതെങ്കിൽ തകർന്ന് പോകുമായിരുന്നു. നന്ദി നന്ദി ഈശോയെ ❤

  • @ak.mp4.
    @ak.mp4. 23 ชั่วโมงที่ผ่านมา

    🙏🙏

  • @harikumar5858
    @harikumar5858 วันที่ผ่านมา

    I can easily relate to everything spoken here. I have been going through several episodes of ups and downs in my life over the last 30 plus years since I started believing in Jesus. I kept a distance from him for various reasons but the internal suffering that accompanies my disregard for his love makes me come closer to him again. I am patiently waiting for a divine intervention in my life while trying to follow a path of purity and holiness now. The secret to keeping a close relationship with the lord is nothing but a strong commitment to purity of mind ❤❤

  • @harikumar5858
    @harikumar5858 วันที่ผ่านมา

    As a child lies quietly in its mother's arms, my mind is quiet in my heart. Thank you Jesus, Praise you Jesus 🙏

  • @jovinvm3295
    @jovinvm3295 วันที่ผ่านมา

  • @ak.mp4.
    @ak.mp4. 2 วันที่ผ่านมา

    Yes, 100% truth 🙏🙏

  • @harikumar5858
    @harikumar5858 2 วันที่ผ่านมา

    I am so glad to get this video quite unexpectedly. This morning, I was thinking about the mystery of a dream that I saw during my sleep and I heard this voice from God: are you focused on the power of human beings or on the Lord? The same evening, I could watch this video and I was so much impressed that I watched three uploads on the spot. Amazing wisdom flowing through your tongue sister and I wish if you have more viewers ❤❤

  • @ShyniDevasia-c6t
    @ShyniDevasia-c6t 2 วันที่ผ่านมา

    God bless you

  • @SibiDhoni-r1p
    @SibiDhoni-r1p 2 วันที่ผ่านมา

    വളരെ ശരിയാണ് സഹോദരി പറഞ്ഞത്.. ഒരു വ്യക്തിക്ക് ശാന്തത ലഭിക്കുന്നത് ഈശോയിൽ നിന്നാണ്... ഈശോയോട് ചേർന്ന് നിന്നാൽ മാത്രമേ ഈ ശാന്തത അനുഭവിക്കാൻ സാധിക്കുകയുള്ളു.. അത് വഴിയാണ് നമുക്കു ക്ഷമയും കരുണയും ലഭിക്കുന്നത്... ഈശോ കൂടെ ഇല്ലെങ്കിൽ ലോകം നമ്മളെ അസ്വസ്ഥത പെടുത്തി കൊണ്ടേ ഇരിക്കും... മറ്റുള്ളവരോട് ക്ഷമിക്കാനും അവരോടു കരുണ കാണിക്കാനും നമുക്കു സാധിക്കണമെങ്കിൽ ദൈവ സ്നേഹത്തിൽ നിറഞ്ഞാൽ മാത്രമേ സാധിക്കുക്കയുള്ളു.... ഈശോ സഹോദരിയെ അനുഗ്രഹിക്കട്ടെ. ആമേൻ.... 🙏

  • @sophynelson123
    @sophynelson123 2 วันที่ผ่านมา

    സത്യം.അനുഭവം.

  • @allimathews2790
    @allimathews2790 2 วันที่ผ่านมา

    True

  • @anushiju5094
    @anushiju5094 2 วันที่ผ่านมา

    God bless you dear

  • @anushiju5094
    @anushiju5094 2 วันที่ผ่านมา

    Really true

  • @allimathews2790
    @allimathews2790 2 วันที่ผ่านมา

    🙏🙏❤❤

  • @SmithaVinoy-b8g
    @SmithaVinoy-b8g 2 วันที่ผ่านมา

  • @josevf3860
    @josevf3860 2 วันที่ผ่านมา

    Thank you for your prayers.

  • @allimathews2790
    @allimathews2790 3 วันที่ผ่านมา

    ❤ god bless you❤

  • @ShyniDevasia-c6t
    @ShyniDevasia-c6t 3 วันที่ผ่านมา

    ശരിയാ ഈ യാത്ര ലോക മനുഷ്യന് മനസ്സിലാവില്ല. ഓപ്പെടൽ, പുച്‌ഛം പക്ഷേദൈവത്തിന്റെ കൂടെയുള്ള യാത്രയുടെ സുഖം നമുക്കല്ലേ അറിയൂ🙏🙏🙏

  • @SibiDhoni-r1p
    @SibiDhoni-r1p 3 วันที่ผ่านมา

    വളരെ ശരിയാണ് സഹോദരി പറഞ്ഞത്.. ആത്മീയത ദൈവത്തിന്റെ ദാനം ആണ്.. ആത്മീയ മനുഷ്യരിലൂടെ ആണ് ദൈവം ഈ ഭൂമിയിൽ മറ്റ് ആത്മാക്കളെ രക്ഷിച്ചു കൊണ്ടിരിക്കുന്നത്.. ദൈവത്തിന്റെ ആ ലിസ്റ്റിൽ പേര് ഉണ്ടാവുക എന്നത് ആണ് ഈ ഭൂമിയിലെ ഏറ്റവും വലിയ അനുഗ്രഹം... നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന സഹനങ്ങൾ ഈ യാത്രയിലെ നമ്മൾ ആകുന്ന വണ്ടിയുടെ ഇന്ധനം ആണ്.... ഇനിയും ആത്മീയതയുടെ ഉന്നതമായ തലങ്ങൾ ദൈവം സഹോദരിയിലൂടെ ഞങ്ങൾക്ക് നൽകട്ടെ... ഈശോ അനുഗ്രഹിക്കട്ടെ ആമേൻ... 🙏🙏🙏🙏

  • @SmithaVinoy-b8g
    @SmithaVinoy-b8g 3 วันที่ผ่านมา

  • @allimathews2790
    @allimathews2790 4 วันที่ผ่านมา

    🙏🙏❤️

  • @SmithaVinoy-b8g
    @SmithaVinoy-b8g 5 วันที่ผ่านมา

    🌹🙏

  • @hanascreation1065
    @hanascreation1065 5 วันที่ผ่านมา

    Mind epozhum disturbed aanu. Pala vijarangal, pala tharam bhayangal, anxiety, stress ellam und😢😢😢

  • @hanascreation1065
    @hanascreation1065 5 วันที่ผ่านมา

    Orupad karyangalil maatam agrahukkunnund. Agraham mathrame ullo. Onnum nadakkunnilla Prarthikkum pakshe consistency illa. Entha cheyya???

  • @allimathews2790
    @allimathews2790 5 วันที่ผ่านมา

    ❤❤❤

  • @ushamathew5026
    @ushamathew5026 5 วันที่ผ่านมา

    ❤❤❤

  • @jensonfrancis9260
    @jensonfrancis9260 6 วันที่ผ่านมา

    🙏Jesus, I trust in you.

  • @kuriakosekuria
    @kuriakosekuria 6 วันที่ผ่านมา

    Dear Nancy എന്റെ ജീീവിതവുമായി ഈ കാരിയ്ങ്ങൾ ബന്തപെട്ടിരിക്കൂന്നു.

  • @ak.mp4.
    @ak.mp4. 6 วันที่ผ่านมา

    💖💖🙏🙏

  • @sajanaroshan7636
    @sajanaroshan7636 6 วันที่ผ่านมา

    ❤❤❤

  • @allimathews2790
    @allimathews2790 6 วันที่ผ่านมา

    ❤❤❤

  • @josemathai4908
    @josemathai4908 6 วันที่ผ่านมา

    👍👍👍

  • @SibiDhoni-r1p
    @SibiDhoni-r1p 6 วันที่ผ่านมา

    വളരെ ശരിയാണ് സഹോദരി പറഞ്ഞത് സത്യം ആയ കാര്യം ആണ്.. ഒരു മനുഷ്യന്റെ ആത്മാവ് അവന്റെ തന്നെ മനസിനോടും ശരീരത്തിനോടും ആണ് യുദ്ധം ചെയ്യുന്നത്.. ശാരീരിക പ്രവണതകളെയും മാനസിക പ്രവണതകളെയും നിയന്ത്രിക്കാൻ ആത്മീയതക്ക് മാത്രമേ സാധിക്കു... പരമാവധി വിശുദ്ധ കുമ്പസാരത്തിലും പരിശുദ്ധ കുർബാനയിലും ആശ്രയിക്കുക.... സഹോദരിയെ ഈശോ അനുഗ്രഹിക്കട്ടെ ആമേൻ....🙏🙏🙏

    • @ahandofmercy1653
      @ahandofmercy1653 6 วันที่ผ่านมา

      @@SibiDhoni-r1p correct

    • @findingthetruth7923
      @findingthetruth7923 6 วันที่ผ่านมา

      Kumbasaram arodanu cheyyuka veroro manushyanodo