ദിവസം 9: സോദോം- ഗൊമോറായുടെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.5K

  • @babyantony6705
    @babyantony6705 15 วันที่ผ่านมา +60

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ വരേണ ഞങ്ങളുടെ ഭവനത്തിൽ വന്ന് രക്ഷ നൽകേണ

  • @manojjosephkavungal
    @manojjosephkavungal 15 วันที่ผ่านมา +127

    ഈശോ മുടങ്ങാതെ വചനം vaikan ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @LincyVarghse-ld2ph
    @LincyVarghse-ld2ph 14 วันที่ผ่านมา +2

    കർത്താവേ പാപികളും ബലഹീനരുമായ ഞങ്ങളെ അങ്ങേ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കുകയും പരിശുദ്ധത്മാവൽ നിറയ്ക്കുകയും ചെയ്യണമേ

  • @mithunseethal4672
    @mithunseethal4672 15 วันที่ผ่านมา +66

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @marymp9094
    @marymp9094 15 วันที่ผ่านมา +72

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @ALPHONSA-bp5rx
    @ALPHONSA-bp5rx 15 วันที่ผ่านมา +343

    എൻ്റെ ഈശോയെ ഡാനിയേലച്ചനോടൊപ്പം ഈ വചന യാത്രയിൽ പങ്കെടുക്കുവാൻ സാധിച്ചതിന് നന്ദി സ്തുതി . ഇതിൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ.

    • @marymp9094
      @marymp9094 15 วันที่ผ่านมา +18

      *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

    • @joicyvincent7740
      @joicyvincent7740 15 วันที่ผ่านมา +4

      ആമ്മേൻ 🙏🙏

    • @JolyJose-m4c
      @JolyJose-m4c 15 วันที่ผ่านมา

      Amen🙏🙏🙏

    • @athens7503
      @athens7503 15 วันที่ผ่านมา +1

      Amen,

    • @jollyjoseph9368
      @jollyjoseph9368 15 วันที่ผ่านมา

      Amen 🔥🌟🙏

  • @rosilymathews2795
    @rosilymathews2795 15 วันที่ผ่านมา +83

    ഈശോയെ ഡാനിയേലച്ചനേയും അച്ചൻ റെ ശുശ്രൂഷകളേയും അതിൽ പങ്കെടുക്കുന്ന എല്ലാ വ്യക്തികളെയും അനുഗൃഹിക്കണമേ 🙏🙏🙏

    • @mlatha389
      @mlatha389 15 วันที่ผ่านมา +2

      Eshoye അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ നിരക്കേണമേ 🙏🏼 നയിക്കേണമേ 🙏🏼 കാത്തു കൊള്ളേണമേ 🙏🏼 സംരക്ഷണo നൽകേണമേ 🙏🏼ആമേൻ 🙏🏼 യേശു നാമം മഹത്വം പെടട്ടെ 🙏🏼

    • @rosilygeorge7099
      @rosilygeorge7099 15 วันที่ผ่านมา +1

      Amen

    • @LissyMA-wh6ew
      @LissyMA-wh6ew 15 วันที่ผ่านมา

      Esoye vachanatint shakthiyal enneume ent kunjungaleume nirakename abapithave kàrunayayirikename🙏🙏🙏

    • @anniejoy986
      @anniejoy986 14 วันที่ผ่านมา

      Amen 🙏 🙏 🙏

    • @jetcyJoseph
      @jetcyJoseph 10 วันที่ผ่านมา

      amen

  • @rajirs6389
    @rajirs6389 7 วันที่ผ่านมา +1

    Ente eshoye enik vachanam manacilakitharename amen 🙏🙏🙏

  • @marymp9094
    @marymp9094 15 วันที่ผ่านมา +30

    *പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏

    • @johnzachariah2030
      @johnzachariah2030 15 วันที่ผ่านมา

      Karthave krupa yundakaname. Sahayikane

    • @jetcyJoseph
      @jetcyJoseph 10 วันที่ผ่านมา

      amen

  • @shylageorgegeorge328
    @shylageorgegeorge328 15 วันที่ผ่านมา +40

    ദൈവമേ നല്ല വിശുദ്ധിയുടുകൂടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഡാനിയേൽ അച്ഛനെയും അനുഗ്രഹിക്കനെ

  • @wordofgod7489
    @wordofgod7489 14 วันที่ผ่านมา +1

    ഈശോയെ മുടക്കം വരാതെ വചനവായനയിൽ പങ്കെടുക്കാൻ കൃപ നൽകണമേ

  • @bincyjohn8358
    @bincyjohn8358 15 วันที่ผ่านมา +94

    എൻ്റെ ഈശോയെ വചനം മനസ്സിൽ ആക്കാനും അതു അനുസരിച്ച് ജീവിക്കാനും എന്നെ അനുഗ്രഹിക്കണമേ കുടുംബത്തിൽ നിന്നും മദ്യപാനം മറ്റു ദുശീലങ്ങൾ മാറാൻ അനുഗ്രഹിക്കണമേ.

  • @mercyjose8842
    @mercyjose8842 13 วันที่ผ่านมา +1

    ഈശോപ്പാ നന്ദി....,

  • @molychacko4619
    @molychacko4619 15 วันที่ผ่านมา +38

    ഈശോയെ ഈ വചന വായനങ്ങളിലുടെ എന്റെ വികാരവിചാരങ്ങൾ വിശുദ്ധികരിക്കണമെ ഞാൻ എന്നും അങ്ങയുടെ മാത്രം ആമ്മേൻ🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 15 วันที่ผ่านมา +45

    *ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
    *ആമ്മേൻ*🙏

  • @bincyjoseph7070
    @bincyjoseph7070 15 วันที่ผ่านมา +11

    ഈശോയെ ഈ വചനം കേൾക്കുന്ന ഞങ്ങൾക്ക് ഓരോരുത്തർക്കും മധ്യസ്ഥ പ്രാർത്ഥന യുടെ കൃപ തരണമേ... ആമേൻ

    • @jesusmeryjoseph
      @jesusmeryjoseph 13 วันที่ผ่านมา

      🙏🙏🙏🙏🙏🌹🌹🌹

  • @LissyTomy-z2t
    @LissyTomy-z2t 14 วันที่ผ่านมา +6

    കർത്താവേ അങ്ങയുടെ വചനം ഞങ്ങടെ ഹൃദയങ്ങളെ സ്പർശിച്ചു ജീവനുള്ള ദൈവത്തിൻ്റെ അനുഗ്രഹം ചൊരിഞ്ഞ് അനുഗ്രഹിക്കണമേ🙏🙏

  • @mercyjose5185
    @mercyjose5185 15 วันที่ผ่านมา +22

    ഈശോയേ നന്ദി ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ anugrahikane

  • @LizaZachariah-d7v
    @LizaZachariah-d7v 14 วันที่ผ่านมา +2

    Esowye ente daivame karunaayirkane❤

  • @reenaanil7534
    @reenaanil7534 15 วันที่ผ่านมา +28

    കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏

    • @susanjacob5245
      @susanjacob5245 15 วันที่ผ่านมา +2

      Amen halleluyya.Oh lord Jesus have mercy up on us.

    • @SalimmaYohannan
      @SalimmaYohannan 14 วันที่ผ่านมา

      Amen🙏🙏🙏🙏

  • @leelasathya5690
    @leelasathya5690 15 วันที่ผ่านมา +27

    ഈശോയെ അങ്ങയുടെ വചനം കേൾക്കുന്നത് വഴി ഞങ്ങളുടെ മക്കളുടെ ഹൃദയങ്ങളെ തുറക്കണമെ .. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമെ .. വിശ്വാസവും ദൈവ സ്നേഹവും കൊണ്ട് നിറക്കണമെ .

  • @cicygeorge4936
    @cicygeorge4936 15 วันที่ผ่านมา +71

    മുടക്കം വരാതെ ഈ വചന വായനയിൽ പെങ്കടുക്കാൻ കൃപ നൽകി അനുഗ്രഹിക്കണേ

  • @MaryJacob-t9o
    @MaryJacob-t9o 14 วันที่ผ่านมา +1

    Hallelujah Yesuve have mercy on me, my children and my family 🙏 AveMaria Amme pray for us 🙏

  • @JCCreationsVideos
    @JCCreationsVideos 15 วันที่ผ่านมา +12

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ അങ്ങയുടെ കൃപ ചൊരിയണമേ.

  • @MiniMathew-l4u
    @MiniMathew-l4u 12 วันที่ผ่านมา +1

    Praise the Lord 🙏🙏🙏👏👏

  • @PriyaPriya-e1h5u
    @PriyaPriya-e1h5u 15 วันที่ผ่านมา +28

    ദൈവമായ കർത്താവേ ഇതിൽ പങ്കുചേർന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.ഒപ്പം ഡാനിയേൽ അച്ഛനെ നിൻ്റെ സംരക്ഷണത്തിൽ മറവിൽ മറക്കണേ

  • @sillymolmathew6809
    @sillymolmathew6809 14 วันที่ผ่านมา +5

    എത്ര മനോഹരമായി ബൈബിൾ വായിച്ചു മനസിലാക്കിതന്ന ഡാനിയേൽ അച്ഛനും ദൈവത്തിനും എത്ര നന്ദി പറഞ്ഞലും മതി വരില്ല ദൈവമേ നന്ദി നന്ദി

  • @aneymathew8842
    @aneymathew8842 15 วันที่ผ่านมา +21

    ഈശോയെ ഞങ്ങളോട് അങ്ങ് സംസാരിച്ചതിന്. നന്ദി അപ്പാ.. നന്ദി.. 🙏🏻🙏🏻🙏🏻

  • @thomaskomban4671
    @thomaskomban4671 15 วันที่ผ่านมา +13

    കർത്താവെ പാപിയാണ് ഞാൻ എന്നെ അനുഗ്രഹിക്കണമെ

  • @REMYAKK-bp6ei
    @REMYAKK-bp6ei 14 วันที่ผ่านมา

    ഈശോയെ എന്റെ അനങ്ങ മാറ്റണമേ സന്ധിവാതം ശാസകോശത്തിലെയും എന്നെ എല്ലാ പാപത്തിൽ നിന്നും മോചിപ്പിക്കണമേ എന്റെ ചിന്തയിലുളളവികാരവിചാരങ്ങളെയും ഭയങ്ങളെയും എടുത്തുമറ്റണമേ എല്ലാ പാപത്തിൽ നിന്നും വിടുതൽ കിട്ടണമേ

  • @maryammacherian8259
    @maryammacherian8259 15 วันที่ผ่านมา +16

    നന്ദി ഈശോയെ.🙏🙏🙏🙏🙏🙏🙏🙏🙏 മുടങ്ങാതെ ഈ വചന വായനയിൽ പങ്കെടുക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @jessyjames-c7k
    @jessyjames-c7k 15 วันที่ผ่านมา +45

    മക്കളുടെ ജീവിതം ദൈവത്തോടൊപ്പം ആയിരിക്കാൻ പ്രാർത്ഥിക്കണേ

  • @jessymolvarghese4499
    @jessymolvarghese4499 14 วันที่ผ่านมา +1

    Daivame Nanni

  • @RadhaVb-mx1cn
    @RadhaVb-mx1cn 15 วันที่ผ่านมา +29

    അപ്പാ ഞങ്ങളോട് കൂടെ ആയിരുന്നു ഞങ്ങളെ ഡാനിയേൽ അച്ചനോടൊപ്പം ബൈബിൾ വായിക്കാൻ തന്ന കൃപക്കായി നന്ദി പറയുന്നു

  • @OmanaVarunny
    @OmanaVarunny 15 วันที่ผ่านมา +15

    എന്റെ ഈശോയെ ഡാനിയെലച്ചനോടൊപ്പം വചനവായനയിൽ പങ്കെടുക്കാൻ സാധിക്കുന്നത്തിൽ നന്ദി
    🙏🙏🙏🙏

  • @REMYAKK-bp6ei
    @REMYAKK-bp6ei 14 วันที่ผ่านมา

    ഈശോയെ എന്റെ പാപങ്ങൾ മാറ്റണമേ എന്റെ സന്ധിവാതം എന്ന രോഗം മാറ്റണമേ എന്റെ ശ്വാസകോശത്തിലും ബാധിച്ചിരിക്കുന്ന സന്ധിവാതം മാറ്റണമേ

  • @leenalino5268
    @leenalino5268 15 วันที่ผ่านมา +10

    ആമേൻ 🙏🙏ദൈവമേ എപ്പോഴും അങ്ങയുടെ സാമിപ്യം അനുഭവിക്കാനും എല്ലാ പാപകരമായ സാഹചര്യത്തിൽ നിന്ന് അകന്നു നിൽക്കാനും ഉള്ള കൃപ നൽകണമേ 🙏

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 14 วันที่ผ่านมา

    എന്റെ യേശുവേ പരിശുദ്ധൽമാവിന്റെ ദാനങ്ങളും ഫലങ്ങളും വരങ്ങളും കൊണ്ട് എന്നെയും എന്റെ മക്കളെയും ലോകം മുഴുവനെയും നിറയ്ക്കണമേ

  • @jaisonkc2650
    @jaisonkc2650 15 วันที่ผ่านมา +12

    ഞങ്ങളുടെ മാതാവേ കന്യകമറിയം അമ്മേ ഇശോയുടെ വചനങ്ങൾ എല്ലാ ദിവസവും വായിക്കാനും കേൾക്കുവാനും ഞങ്ങൾക്ക് കൃപനൽകി അനുഗ്രഹിക്കണമെ✝️

  • @thomasannie2208
    @thomasannie2208 15 วันที่ผ่านมา

    വായനയിൽ പങ്കുടെകുന്ന എല്ലാവരെയും അനുഗ്രഹിക്കണേ eshoye🙏🙏🙏🙏

  • @omanatomy5917
    @omanatomy5917 15 วันที่ผ่านมา +9

    യേശു നാഥാ ഞങ്ങൾ ബലഹീനതയും പാപികളും ആണ് ഞങ്ങളുടെ ഹൃദയത്തെ അവിടുത്തെ ഹിതം പോലെ ആക്കി തീർക്കണമേ ഈശോയേ സർവ്വ മഹത്വവും അങ്ങേയ്ക്ക് മാത്രം ആമ്മേൻ 🙏🙏🙏

  • @philominavarghese2325
    @philominavarghese2325 15 วันที่ผ่านมา +8

    സർവാധിപനും, സർവ്വശക്തനും, അത്യുന്നതനും, നിത്യനുമായ ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു, മഹത്വപ്പെടുത്തുന്നു, അങ്ങേക്ക് നന്ദി പറയുന്നു. 🙏🙏🙏

  • @BinduThomaskutty
    @BinduThomaskutty 15 วันที่ผ่านมา +11

    മഹത്വം ഈശോക്കൂ മാത്രം🙏ദൈവത്തോട് ചേർന്നുനിൽക്കുവാൻ കൃപ ഞങ്ങൾക്ക് നൽകേണമേ🙏🏻

  • @valsammavarghese541
    @valsammavarghese541 15 วันที่ผ่านมา +6

    കർത്താവേ എല്ലാ തിന്മയിൽ നിന്നും ഒഴിഞ്ഞിരിക്കുവാനും നന്മയും ദൈവ പ്രസാധവുമുള്ള വഴികളിൽ ചരിക്കുവാനും അനുഗ്രഹിക്കണമേ, ആമേൻ 🙏🔥

  • @dali9023
    @dali9023 14 วันที่ผ่านมา

    ഈശോ ആഴമായ വിശ്വാസവും ആഴമായ ശരണവും ആഴമായ ദൈവാശ്രയും ആഴമായ പ്രത്യാശയും ആഴമായ ദൈവികജ്ഞാനവും ഞങ്ങൾക്ക് നൽകണെ

  • @Linsonmathews
    @Linsonmathews 15 วันที่ผ่านมา +29

    ഡാനിയേൽ അച്ഛനോടൊപ്പം വചനം വായിക്കുവാൻ എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ ✝️

  • @SibyKandankary
    @SibyKandankary 15 วันที่ผ่านมา +1

    ദൈവമേ എല്ലാ മക്കളുടെയും മേൽ കരുണ കാണിക്കണമേ ആമ്മേൻ
    🙏💐✝️💐🙏

  • @marysvarghese3171
    @marysvarghese3171 15 วันที่ผ่านมา +9

    യേശുവെ, വചനം കേൾക്കാനും, ഗ്രഹിക്കുവാനും എന്നെ അനുഗ്രഹിക്കണമേ, അങ്ങയോട് കണ്ണീരോടെ അപേക്ഷിക്കുന്നു മകനെ ഒരു ജോലിയിലേക്ക് പ്രവേശിക്കാൻ കൃപയുണ്ടാകണെ, ആമ്മേൻ , ഹലേല്ലൂയ '❤

  • @srranixavier2546
    @srranixavier2546 15 วันที่ผ่านมา +1

    വളരെ അന്നു ഗ്രഹമാണ് ഇത്

  • @lissyjohn9404
    @lissyjohn9404 15 วันที่ผ่านมา +6

    എൻ്റെ ഈശോയേ വചന വായന ഇന്നത്തെ പായിക്കാൻ സാധിച്ചതിന് ഈശോക്ക് നന്ദി പറയുന്നു. ജനങ്ങ് അദ്ധ്യായത്തിലുള്ള പാപങ്ങളെ പ്രതി ഞങ്ങൾ മാപ്പചോദിക്കുന്നു. ജീവിക്കാനുള്ളവിവേകവും ജ്ഞാനവും ഈ വചനത്തിലൂടെ ഞങ്ങൾക്ക് തരണമേ ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ

  • @lalithasekar4296
    @lalithasekar4296 12 วันที่ผ่านมา +1

    ❤❤Amen❤❤ Hallelujah ❤❤

  • @lakshmi34535
    @lakshmi34535 15 วันที่ผ่านมา +9

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    കർത്താവേ ഞങ്ങളെ സഹായിച്ചതിൽ നന്ദി പറയുന്നു.
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @valsamman.v6246
    @valsamman.v6246 13 วันที่ผ่านมา

    വചന വായനയും അതിൻ്റെ വിശദീകരണവും
    ലഭിക്കുന്നതോർത്ത് ഈശോയ്ക്ക് നന്ദിയും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു

  • @LeelammaKurian-i8j
    @LeelammaKurian-i8j 15 วันที่ผ่านมา +10

    ഓ എൻറെ ദൈവമേ ആയിരം നന്ദി അച്ചാ നന്ദി ❤ മകൻറെ ദുശ്ശീലങ്ങൾ മാറി ദൈവം സ്നേഹത്താൽ നിറയുവാൻകനിയേണമെ

  • @tresapaul6540
    @tresapaul6540 14 วันที่ผ่านมา +1

    ഈശോയെ കുഞ്ഞുമക്കളെ കാത്തുകൊള്ളേണമേ🙏🏻🙏🏻🙏🏻

  • @josem.k5161
    @josem.k5161 15 วันที่ผ่านมา +7

    അവർണനീയമായ ഈ അനുഗ്രഹത്തിന് ദൈവമേ അങ്ങേക്ക് നന്ദീ -----🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏

  • @sherleyv.v7396
    @sherleyv.v7396 15 ชั่วโมงที่ผ่านมา

    എന്റെ ജീവതത്തെ ക്രമപ്പെടുത്തണമേ ഈശോയെ

  • @babyjoy7677
    @babyjoy7677 15 วันที่ผ่านมา +7

    എൻ്റെ ഈശോയെ നിന്നെ കൂടുതൽ സ്നേഹിച്ച് നിൻ്റെ കൂടെയിരിക്കാൻ എന്നെ അനുഗ്രഹിക്കണമയപ്പാ🕯️

  • @BeenaJacob-t9u
    @BeenaJacob-t9u 15 วันที่ผ่านมา

    ഈശോയെ മുഴുവൻ ഗ്ലാസ് കേൾക്കാൻ സഹായിക്കണേ❤

  • @rosilyjose880
    @rosilyjose880 15 วันที่ผ่านมา +11

    ഈശോയെ അച്ചനോടപ്പം വചനയാത്രയയിൽ പങ്കെടുക്കുവാൻ സാധിച്ചതിന് ദൈവത്തിന് നന്ദി❤

  • @anilashaji7938
    @anilashaji7938 15 วันที่ผ่านมา +1

    Praise the Lord. 🙏⛪🌹🙏⛪🌹

  • @naigyjoseph3356
    @naigyjoseph3356 15 วันที่ผ่านมา +8

    സ്വർഗത്തിലേ അപ്പാ ഈ ജീവിതം ഒരു വചനമാകാൻ അനുഗ്രഹിക്കണേ ❤️🙏🏻❤️🙏🏻❤️🙏🏻

  • @jessydas6426
    @jessydas6426 14 วันที่ผ่านมา

    യേശുവേ അങ്ങേ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിച്ചു പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിക്കേണമേ 🙏1️⃣

  • @Nijus174
    @Nijus174 15 วันที่ผ่านมา +5

    ഈശോയെ മുടക്കം കൂടാതെ വചനം കോൾക്കാൻ എന്നെ സഹായിക്കണമേ🙏

  • @marymp9094
    @marymp9094 15 วันที่ผ่านมา +5

    *പരിശുദ്ധ അമ്മേ അമ്മയുടെ കരം പിടിച്ച് ഉണ്ണീശോ നടന്നതുപോലെ, ഞങ്ങളുടെയും ജീവിതത്തിന്റെ എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും, ദൈവത്തിൽ ആശ്രയിച്ച്, പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നടക്കുവാൻ കൃപ നൽകണമേ . പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ* ...*ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @jeanantoanto6626
    @jeanantoanto6626 10 วันที่ผ่านมา

    ഈശോയെ, അങ്ങയുടെ കൃപ യാൽ, ഞങ്ങളെ എല്ലാവരെയും നിറക്കേണമേ... ❤️❤️❤️🙏🙏🙏

  • @Sebastian-te4wh
    @Sebastian-te4wh 15 วันที่ผ่านมา +6

    അച്ഛനോട് ചേർന്ന് സുവിശേഷം കേൾക്കാൻ, പഠിക്കാൻ ദൈവമേ എന്നെ എപ്പോഴും കരുതണമേ 🙏

  • @francismathew8089
    @francismathew8089 14 วันที่ผ่านมา +1

    ഈശോ മുൻപോട്ടു പോകുവാൻ വഴിയില്ല ഞങ്ങളെ ഉപേക്ഷിക്കരുതേ

  • @SeenaShyju-n7i
    @SeenaShyju-n7i 14 วันที่ผ่านมา +3

    അപ്പ എന്നും തിരുവചനം കേൾക്കാൻ സഹായിക്കണമേ 🙏കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @mercythomas8257
    @mercythomas8257 15 วันที่ผ่านมา +5

    എന്റെ ഈശോയെ തിരു:വചനത്തിലൂടെ ഞങ്ങളോട് സ്നേഹത്തോടെ വീണ്ടും വീണ്ടും സംസാരിക്കുന്നതിലൂടെ ഞങ്ങൾ മനസിലാക്കുവാൻ അനുഗ്രഹിക്കണമേ 👏👏❤️❤️🙏🙏🙏

  • @varghesekt2243
    @varghesekt2243 14 วันที่ผ่านมา

    ഈ ശോ കർത്താവേ
    അങ്ങേക്ക് നന്ദി, ദാനിയേൽ അച്ചൻ്റെ വചനവിചിന്തനത്താൻ എന്നിൽ പരിശുദ്ധാത്മാവാൽ നിറയ്ക്കണമെ. സ്തുതിയും പുകഴ്ച്ചയും എൻ്റെ കർത്താവിനു മാത്രം

  • @jaimolbijua2755
    @jaimolbijua2755 15 วันที่ผ่านมา +7

    Esoye nandi... ശെരിക്കും ബൈബിളിലെ ഓരോ കാര്യങ്ങളും വ്യക്തമായി മനസ്സിലാകുന്നത് ഇപ്പോഴാണ് ....നന്ദി അച്ചാ...

  • @SoleyJames
    @SoleyJames 15 วันที่ผ่านมา +1

    ദൈവമേ ഇതിൽ പങ്കു ചേരുന്ന എല്ലാ വരെയുംപ്രത്യകം ഡാനിയേൽ അച്ഛനെയും അനുഗ്രഹിക്കണമേ ഈ വചനം വഴി എന്റെ കടുംബത്തിൽ ശാന്തിയും സമാദാനവും നിറയ്ക്കണമേ ആമേൻ

  • @Mannaruvelilproductuons
    @Mannaruvelilproductuons 15 วันที่ผ่านมา +5

    നിഷ്കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല, തീർച്ച 🙏🙏🙏

  • @ushapanicker9767
    @ushapanicker9767 14 วันที่ผ่านมา +1

    കർത്താവേ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധികരിച്ചു എല്ലാ പൈശാചിക അണ്ഡകാര തിന്മശക്തികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏
    ആമ്മേൻ
    🙏🙏🙏
    ❤️❤️❤️❤️

  • @reenajoseph..2866
    @reenajoseph..2866 15 วันที่ผ่านมา +4

    യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി ❤❤❤

  • @JulietPaul-w4n
    @JulietPaul-w4n 14 วันที่ผ่านมา +1

    എല്ലാ മഹത്വവും ആരാധനയും സ്തുതിയും ഈശോയ്ക്ക്

  • @joygeorge6199
    @joygeorge6199 15 วันที่ผ่านมา +7

    ദൈവനാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ🙏

  • @shaijamanoj2347
    @shaijamanoj2347 14 วันที่ผ่านมา

    ഈശോയേ ഈ വചന വായനയിൽ മുടങ്ങാതെ പങ്കെടുക്കാൻ എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ

  • @sobhanakunju7499
    @sobhanakunju7499 15 วันที่ผ่านมา +4

    ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്ഥലവും ആണ് : ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്, ( ഹെബ്രായർ 4:12) ഈശോയെ ഈ തിരുവചനത്താൽ ഞങ്ങളെ അഭിഷേകം ചെയ്യണമേ ഒരിടത്തും ലജ്ജിക്കാൻ ഇടവരുത്തരുതെ അങ്ങയുടെ വലംകൈ കൊണ്ട് ഞങ്ങളെ താങ്ങിനിർത്തണമേ ഡാനിയേൽ അച്ഛനെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏🙏❤🙏🙏

  • @VidhyaJoseph-le7lg
    @VidhyaJoseph-le7lg 14 วันที่ผ่านมา

    പിതാവേ ബൈബിൾവായിച്ചു പൂർത്തീകരിക്കാൻ എന്നെ സഹായിക്കണമേ 🤍🙏🙏🙏
    വായിച്ചു poortheekarikkaname

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve 15 วันที่ผ่านมา +4

    ഹല്ലേലുയ... യേശുവേ മഹത്വം... യേശുവേ ആരാധന... യേശുവേ നന്ദി 🙏🏽🙏🏽🙏🏽

  • @mariammageorge1686
    @mariammageorge1686 15 วันที่ผ่านมา

    എന്റെ ഈശോയെ ഈവചന വായനയിൽ പങ്കെടുക്കുന്ന എല്ലാവരെയും മാനസികവും ശാരീരികവുമായ എല്ലാ ആപത്തുകളിൽ അപകടങ്ങളിൽ നിന്നും കാത്ത് സംരെക്ഷിക്കുവാൻ കരുണയുണ്ടാകേണമേ 🌹🙏🙏🙏🌹❤️🔥

  • @rosemarykannankeril686
    @rosemarykannankeril686 15 วันที่ผ่านมา +4

    ദൈവമേ എല്ലാവരേയും അനുഗ്രഹികണേ..Bless Daniel അച്ചൻ & team🙏🙏

  • @jessymathew5999
    @jessymathew5999 14 วันที่ผ่านมา

    എൻ്റെ ഈശോയെ അങ്ങേക്കു സാധമായി ഒന്നുമില്ലല്ലൊ ഞങ്ങളെ രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏

  • @albiyabiji6859
    @albiyabiji6859 15 วันที่ผ่านมา +4

    എന്റെ ഈശോയെ ഹോസ്റ്റലിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ അവിടെനിറങ്ങി വരണേ ഈശോയെ

  • @jancybenson1691
    @jancybenson1691 15 วันที่ผ่านมา

    ഈശോയുടെ തിരുനാമത്തിന് മഹത്വം ഉണ്ടാവട്ടെ 🙏Amen🙏

  • @SujaVikraman-j7s
    @SujaVikraman-j7s 15 วันที่ผ่านมา +6

    കർത്താവേ എന്റെ പ്രാർത്ഥന ചെവിക്കെള്ളണേമേഎൻറെനടുവീർപ്പുകൾശദ്ധിക്കണേമ, ആമേൻ, ആമേൻ ആമേൻ

  • @RaichalKurian-ox4xm
    @RaichalKurian-ox4xm 15 วันที่ผ่านมา +1

    കർത്താവേ തിരുവചന വായനയിൽ മുടക്കം കൂടാതെ പങ്കെടുക്കാൻ സഹായിക്കണമേ.. ഇതിനു നേതൃത്വം കൊടുക്കുന്ന പ്രിയ ഡാനിയേൽ അച്ച നെ അനുഗ്രഹിക്കണമേ.. 🙏🙏

    • @agnespj8974
      @agnespj8974 15 วันที่ผ่านมา +1

      കർത്താവേ വി. വചനത്താൽ ഞങ്ങളെ നിറയ്ക്കണമേ 🙏🙏🙏.

  • @JainJoseph-t3e
    @JainJoseph-t3e 15 วันที่ผ่านมา

    കർത്താവെ കരുണയായിരിക്കണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമേൻ 🙏🏻❤️

  • @elgarosy6310
    @elgarosy6310 14 วันที่ผ่านมา

    ഈശോയേ ലോകം മുഴുവനും അങ്ങേ അനന്തശക്തിയുളള അങ്ങേ തിരുരക്തതതാൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ, ദൈവ സ്നേഹം നൽകണമെ

  • @gigijomon6360
    @gigijomon6360 14 วันที่ผ่านมา +1

    ഹർഷിലും അൻഷുലും ഉത്തരവാദിത്വമുള്ള ഈശോയുടെ മക്കളായി വളരുവാൻ

  • @marystella9044
    @marystella9044 14 วันที่ผ่านมา

    ഈശോയെ മക്കളെ നല്ല ജീവിത പങ്കളികളെ കിട്ടാൻ പ്രാത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-paul5
    @user-paul5 14 วันที่ผ่านมา

    ഈശോയെ എന്നു തുടർച്ചയായി വായിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @nalkaravarghesejacob
    @nalkaravarghesejacob 4 วันที่ผ่านมา

    എന്റെ നല്ല ഈശോയെ ഇന്നേ ദിവസം എന്റെ കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും, ഇന്നു ഞാൻ കണ്ടുമുട്ടുന്ന എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കുന്നതിനെ ഓർത്ത് പിതാവേ അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ നന്ദി പറയുന്നു. അല്ലേലുയ.
    Thank you, Father, in the name of your Son, Jesus Christ, for abundantly blessing my family, my friends, and everyone I meet today. Alleluia.
    हे पिता, आपके पुत्र, येसु मसीह के नाम पर, मेरे परिवार, मेरे दोस्तों और आज मैं जिन लोगों से मिलता हूँ, उन सभी को भरपूर आशीर्वाद देने के लिए मैं आपको धन्यवाद देता हुँं। अल्लेलुया।😮😢🎉😂❤

  • @tensilathomas065
    @tensilathomas065 14 วันที่ผ่านมา

    ഈശോയെ അമലിന് മടുപ്പ് കൂടാതെ ജോലിക്കു പോകാനുള്ള ക്യ പ കൊടുക്കണമേ🙏🙏🙏

  • @jessyc.y.-bw7cl
    @jessyc.y.-bw7cl 14 วันที่ผ่านมา

    ഈശോയെ ദിവസവും ബൈബിൾ വചനവായനയിൽ പങ്കെടുക്കാനും ജീവിതം നവീകരിക്കാനും എന്നെ അനുഗ്രഹിക്കണേ അങ്ങയുടെ തിരിഹൃദയത്തിൽ എന്നെ കാത്തുകൊള്ളണമേ എന്നെയും കുടുംബത്തെയും ഇശോക്ക് സമർപ്പിക്കുന്നു

  • @JessyChacko-x1m
    @JessyChacko-x1m 14 วันที่ผ่านมา

    എൻ്റെ ഈശോയെ നന്ദി എല്ലാവരേയും തിന്മയിൽ വീഴാതെ അനുഗ്രഹിക്കണമെആമേൻ❤

  • @LakshmikuttySundari
    @LakshmikuttySundari 15 วันที่ผ่านมา +1

    ഈശോയെ ഈ 9ദിവസവും ഈ വചന വായന കേൾക്കാൻ കൃപ നൽകിയതിനെ ഓർത്ത് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു അങ്ങയുടെ നാമം എന്നേക്കും മഹത്വപെടട്ടെ. നന്ദി ദൈവമേ നന്ദി. 🙏❤

  • @chinnammajoy7563
    @chinnammajoy7563 14 วันที่ผ่านมา

    എൻ്റെ ഈശോയെ വചനം വായിക്കാനും വചനം ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും ഈ വചനം കൂട്ടായ്മയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമെ മദ്യാപനത്തിൻ്റെ ആസക്തിയിൽ കഴിയുന്നവരെയും മദ്യാപനം മൂലം കുടുംബസമാധാനം നഷ്ടപെടുന്ന ഞങ്ങളെ കുടുംബങ്ങളെ സമർപ്പിക്കുന്നു ഈ ദുശ്ശി ലത്തിൽ നിന്നും വിടുതൽ നൽകി കുടും ബത്തെ അനുഗ്രഹിക്കണമെ