soap business details..

แชร์
ฝัง

ความคิดเห็น • 583

  • @joychittiyath3177
    @joychittiyath3177 9 หลายเดือนก่อน +84

    എല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞതിൽ സന്തോഷം സോപ്പ് കമ്പനി തുടങ്ങണമെന്ന് ഒന്നുമില്ലെങ്കിലും കാണാനുള്ള ഒരു കൗതുകം മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷേ ഇതുപോലെ ആരും സത്യസന്ധമായി പറയുന്നത് ഞാൻ കേട്ടിട്ടില്ല അതുകൊണ്ട് ഒരു ബിഗ് സല്യൂട്ട്

  • @sainulabid9261
    @sainulabid9261 ปีที่แล้ว +79

    വളരെ ആത്മാർത്ഥതയുള്ള ഒരു സംരംഭക മതിപ്പുളവാക്കുന്ന അവതരണ ശൈലി വളരെ സന്തോഷം ബിസിനസിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ.

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 8 หลายเดือนก่อน +11

    നന്ദി നന്ദി നന്ദി❤❤❤
    ഞാൻ ഇങ്ങനെയൊരു വീഡിയോ അന്വേഷിച്ചു നടക്കുകയായിരുന്നു
    ഇത്രയും നന്നായി വിശദീകരിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട് ദൈവം മോൾക്ക് നല്ലതുമാത്രം തരട്ടെ

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 9 หลายเดือนก่อน +10

    സൂപ്പർ,
    വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @feenuec
    @feenuec 2 หลายเดือนก่อน +2

    Nice presentation🌹💐

  • @RajammaBabu-g2i
    @RajammaBabu-g2i หลายเดือนก่อน

    വേറെ ആരും പറഞ്ഞിട്ടു എനിക്ക് മനസിലായില്ല വളരെ നന്ദി ഉണ്ട്

  • @WalkwithNiruu
    @WalkwithNiruu ปีที่แล้ว +11

    Aunty njan 9 thil പഠിക്കുന്നു എനിക്കു ഈ buisness start cheyyanam so njan കറ്റാർവാഴ, ആര്യവേപ്പ്, മഞ്ഞൾ, തുളസി അങ്ങനെ ellam ഉപയോഗിച്ച് കൊണ്ട് ആണ് ചെയ്യാൻ പോകുന്നത് അത് skin നാശം ആകില്ലല്ലോ 🙏🏻അമ്മയും ഞാനും കൂടി ആണ് ഉണ്ടാക്കാൻ പോകുന്നത്

  • @aboobacker2370
    @aboobacker2370 11 หลายเดือนก่อน +14

    നിഷ്കളങ്കമായ വിവരണത്തിന് നന്ദി

  • @vijayans4093
    @vijayans4093 4 หลายเดือนก่อน

    വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ _ആമേൻ..... L

  • @ALEYAMMATHOMAS-ny1qi
    @ALEYAMMATHOMAS-ny1qi 2 หลายเดือนก่อน

    വളരെ നല്ല അവതരണം ആയിരുന്നു. ഡിഷ് വാഷ് ഹാൻഡ് വാഷ് എന്നിവയുടെ കൂടി വീഡിയോ ഇട് കാണട്ടെ താൽപ്പര്യമുണ്ട്. എന്തായാലും വളരെ നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @chandranathant.r5774
    @chandranathant.r5774 ปีที่แล้ว +5

    വീഡിയോ ഇന്നാണ് കണ്ടത്. നന്നായിട്ടുണ്ട്. Hand wash, Dish wash എന്നിവ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

    • @KrishnaMurthy-cw6gr
      @KrishnaMurthy-cw6gr 8 หลายเดือนก่อน

      Thanks chechii pl tellin english fformula or in tamil or in telgu pl

  • @user-wf4zz2ui2d
    @user-wf4zz2ui2d 9 หลายเดือนก่อน +5

    Handwash, ഡിഷ്വാഷ്, ഇത് രണ്ടും ഉണ്ടാക്കുന്ന രീതി ഒന്ന് പറഞ്ഞു തരണേ

  • @vipinjames2287
    @vipinjames2287 ปีที่แล้ว +1

    Hi de super vidio anu keto iam lathika orupadu varshagal ayellea kanttit vidio kandapol I am very happy

  • @ammuzmenonfamily9212
    @ammuzmenonfamily9212 ปีที่แล้ว +15

    ഒരുപാട് നന്ദി, ഒത്തിരി മനസ്സിലായി നല്ല അവതരണം

    • @beadsandneedlsidukki
      @beadsandneedlsidukki  ปีที่แล้ว +1

      ❤🙏

    • @beadsandneedlsidukki
      @beadsandneedlsidukki  ปีที่แล้ว

      എല്ലാ shorts ഉം കണ്ടുട്ടോ... രണ്ടാളും സൂപ്പർ 🥰❤❤

  • @ushashanavas9119
    @ushashanavas9119 5 หลายเดือนก่อน +1

    സൂപ്പർ അവതരണം ഒരുപാട് ഇഷ്ടം ആയി ഞാൻ കൂട്ടായി ❤❤❤

  • @JBElectroMedia
    @JBElectroMedia 6 หลายเดือนก่อน

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്. കുസൃതിക്കുട്ടൻമാർ ഒന്നിനും സമ്മതിക്കുന്നില്ല അല്ലേ ? ഞാനും എന്റെ സഹോദരിയും കൂടി ചെയ്യാനാഗ്രഹിക്കുന്നു. very good video.

  • @soniyakurian7612
    @soniyakurian7612 7 หลายเดือนก่อน +1

    Thank u so much chechy. Njn iganoru video kure ayi anweshikukayayirunu. Thank you❤.

  • @thanmayavijay2743
    @thanmayavijay2743 หลายเดือนก่อน

    Chechi super avatharanam.. Nannayi manasilaayi 👍

  • @heenasflavours
    @heenasflavours ปีที่แล้ว +30

    സംസാരിക്കുന്നതു കുറച്ചൂടെ സൗണ്ട് വേണം

  • @sakkeersakkeer910
    @sakkeersakkeer910 29 วันที่ผ่านมา

    Valarie thanks. Upakaara mills video

  • @parvanendup3899
    @parvanendup3899 ปีที่แล้ว +2

    Adipoli avatharanam chechi .
    Ellam nannayi manasilayi.

  • @sevenstar2367
    @sevenstar2367 ปีที่แล้ว +6

    Thankyou v good മെസ്സേജ്

  • @ChikkuPonnus-od4hb
    @ChikkuPonnus-od4hb ปีที่แล้ว +4

    Chechi clear aayi paranjuthannu tnx eechi 😍 adyamayittanu ee channel kanunnath subcribe cheythittund 😀pinne ee caustic soda cherthu undakkunna soap ille ath arayamengil alavukalokke paranju oru vedio cheyyamo chechi?☺️

  • @anamikaworld9123
    @anamikaworld9123 ปีที่แล้ว +4

    ഒരുപാട് നന്ദി

  • @zainulabodeen9852
    @zainulabodeen9852 6 วันที่ผ่านมา

    ചേച്ചിക്ക് നന്മകൾ വരട്ടെ 🌹❤️🌹

  • @mohandasmohandas7390
    @mohandasmohandas7390 8 หลายเดือนก่อน +1

    സത്യസന്ധമായ അവതരണം, ഒരു പാട് സന്തോഷം 1 എല്ലാം വ്യക്തമായി മനസ്സിലായി..... 'നന്ദി

  • @GraceMission-sv3vs
    @GraceMission-sv3vs ปีที่แล้ว

    നിങ്ങൾക്ക് ഹോം മെയ്ഡ് കെമിക്കൽ ബിസിനസ് തുടങ്ങാൻ ആദ്യം വേണ്ടത്
    ലൈസെൻസ് ആണ്
    1, പഞ്ചായത്ത് ലൈസൻസ് ഇതിന് ഒരു പേര് നിർബന്ധം ആണ്, ഫീസ് ഓരോ പഞ്ചായത്തിലും വ്യത്യാസം ഉണ്ട്
    2, ഉദ്യമ്ആധാആർ രജിസ്ട്രേഷൻ ഫീസ് 100+
    3. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സാനിട്ടേഷൻ സർട്ടിഫിക്കറ്റ്
    4,വലിയ ബിസിനസ് തുടങ്ങാൻ ജി എസ് റ്റീ രജിസ്ട്രേഷൻ
    5, ലീഗൽ മെട്രോളജി പാക്കിംഗ് ലൈസൻസ്

  • @aamilachusvlog1232
    @aamilachusvlog1232 25 วันที่ผ่านมา

    Shabdam kurachoode koottanam
    Nice avatharanam

  • @sheelathomas5623
    @sheelathomas5623 8 หลายเดือนก่อน +1

    താങ്ക് യു മോളെ, may god bless u. 👍🙏❤

  • @sainulabideen270
    @sainulabideen270 19 วันที่ผ่านมา

    Valare ishtapettu

  • @user-qn1xq3qs1b
    @user-qn1xq3qs1b 9 หลายเดือนก่อน +3

    Super chechi nannayitund presentation ❤❤😊anikum cheynamenud

  • @byjukappalli1231
    @byjukappalli1231 3 หลายเดือนก่อน

    ചേച്ചി നിങ്ങളുടെ വിഡിയോ വളരെ ഉപകാരം

  • @prameelasanal435
    @prameelasanal435 ปีที่แล้ว +2

    ഇത്രയും നല്ലരീതിയിൽ മനസ്സി ലാക്കി തന്നതിൽ ഒത്തി രി നന്ദി യുണ്ടു

  • @mariamajohn506
    @mariamajohn506 4 หลายเดือนก่อน

    Best presentation. Keep it up 👍🏻👍🏻

  • @feenuec
    @feenuec 2 หลายเดือนก่อน +1

    Pls provide how to make dish wash & handwash

  • @lakshmiiyer2838
    @lakshmiiyer2838 ปีที่แล้ว +2

    Dishes wash um hand washinyeyum video koodi cheyyane chevchi Thanks

  • @imabhi05
    @imabhi05 หลายเดือนก่อน

    Handwash & dishwash full details video cheyavoo…

  • @lourdr8666
    @lourdr8666 7 หลายเดือนก่อน

    Super& useful.thank you very much

  • @SupriyaSupriya-qj2sp
    @SupriyaSupriya-qj2sp 3 หลายเดือนก่อน +1

    സോപ്പ് ഉണ്ടാക്കുന്നതിൽ എന്തൊക്കെ ചേർക്കണം എന്നൊന്നും പറഞ്ഞില്ലല്ലോ

  • @molymoosa8702
    @molymoosa8702 หลายเดือนก่อน +1

    Dish washum hand washum onn kanikkavoo

  • @lijiprayosh2331
    @lijiprayosh2331 ปีที่แล้ว +1

    Helpful video, Thanks🥰

  • @fathimashifa8150
    @fathimashifa8150 9 หลายเดือนก่อน

    valaree.. ishtaai.. samsaaram... thanku

  • @sujasujapk1502
    @sujasujapk1502 ปีที่แล้ว +2

    മോളെ ഡിഷ്വാഷ് ഹാൻഡ് വാഷ് ചെയ്യുന്നതും ഒന്നുപറഞ്ഞു tharamo

  • @sabirasakeer5968
    @sabirasakeer5968 10 หลายเดือนก่อน +1

    Nalla vannam manassilaki thannu thanks hand vashliquid engineyennu parannu tharo

  • @gardengeart
    @gardengeart 28 วันที่ผ่านมา

    Sooper thanks misse

  • @indirapurushothaman9961
    @indirapurushothaman9961 8 หลายเดือนก่อน

    🎉 nice presentation.thank you 🙏🏿

  • @balamanikakkodi7567
    @balamanikakkodi7567 6 หลายเดือนก่อน

    സൂപ്പർ ആയി. നല്ല വിവരണം.

  • @user-yt7he6ck2c
    @user-yt7he6ck2c 8 หลายเดือนก่อน

    Chechii spr ❤ njanum cheyyunnundu new yearil oru kadayidan thundanguvaanu

  • @ziyanrayan4165
    @ziyanrayan4165 ปีที่แล้ว +1

    thanks dear very useful video kooduthal soap video cheyyamo

  • @aswathim.m2620
    @aswathim.m2620 4 หลายเดือนก่อน +1

    Chechii 100 gram nte soap ethra paisaka kodukanee nn paraju tharoo

  • @limygeorge5829
    @limygeorge5829 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്

  • @nabeelkittus6068
    @nabeelkittus6068 4 หลายเดือนก่อน

    Tnku 🥰 orupad karyangal ariyan patti, Hand wash video idumo

  • @aswathymv643
    @aswathymv643 7 วันที่ผ่านมา

    Chechii dishwash nteym hand wash vdio chymoo pls

  • @LeenaC-ni4ti
    @LeenaC-ni4ti ปีที่แล้ว +1

    ഞാൻ ഇതൊക്കെ ചെയുന്നതാണ് പക്ഷെ എനിക്ക് sail ചെയ്യാൻ നോക്കിയിട്ടു പറ്റുന്നില്ല, ഗ്ലീസേറിൻ സോപ്, ബാത്ത് സോപ്, ഹാൻഡ് വാഷ്, ഡിഷ്‌ വാഷ്, സർഫ്, ഏരിയൽ, വാഷിംഗ്‌ മെഷിൻ ലുള്ള liquid, ലോഷൻ, ഒക്കെ ചെയുന്നു കഴിഞ്ഞ 13വർഷമായിട്ടു പക്ഷെ ലൈസൻസ് എടുത്തില്ല പിന്നെ വീട്ടവശ്യത്തിനുള്ളതു മാത്രം, ഞാൻ കൊല്ലത്തുള്ള ഒരു ഷോപ്പിൽ നിന്നാണ് raw മെറ്റീരിയൽ വാങ്ങുന്നത്.

    • @beadsandneedlsidukki
      @beadsandneedlsidukki  ปีที่แล้ว

      Good.. ഇത്രയും ചെയ്യാൻ പറ്റുന്നെങ്കിൽ അത് ഒരു വരുമാന മാർഗവും കൂടി ആക്കി മാറ്റ്... ആദ്യം കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും പിന്നെ ശെരിയാവും. പരിചയമുള്ള കടകളിൽ കൊടുത്താലും മതിയല്ലോ

    • @shiva-sw2cn
      @shiva-sw2cn ปีที่แล้ว

      കൊല്ലത് എവിടെയാണ് കട

  • @favoratechaneltome.167
    @favoratechaneltome.167 11 หลายเดือนก่อน

    Njan 2500 nu 25 kg base vaangi..gujrathil ninnum vannu.... Thrissur godown il poyi edukkanam . 500 avide adakkanam, 500 veetilelkulla vandi charge.. Pinnee perfume 25 ml 45 rs, pinne oil, ros watter, badham oil, cover, sticker, froot juse ellam ayikazhinjal nalla soap kittum 40 rs nu vittal endhhaa laabam.... Enikku oru lababum thonunnilla

    • @beadsandneedlsidukki
      @beadsandneedlsidukki  11 หลายเดือนก่อน

      😂. ഞാൻ ആദ്യം rate കൂട്ടി ആണ് വിറ്റത്.. കുറേ കഴിഞ്ഞ് അത് കുറച്ചു. പെർഫ്യൂം, ഓയിൽ rose വാട്ടർ ഇവയൊക്കെ കുറേ തവണ ഉപയോഗിക്കാമല്ലോ. പിന്നെ mould ഒറ്റത്തവണ വാങ്ങിയാൽ മതിയല്ലോ..

  • @julietfelicitasbarnabas1662
    @julietfelicitasbarnabas1662 ปีที่แล้ว

    Congrats, ഇത്രയും ക്ഷമയോടെ, വളരെ മനസിലാക്കണ്ട രീതിയിൽ, എല്ലാവരും വളരണം എന്നാ മനോഭാവത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ, dish wash, hand wash കാണാൻ ആഗ്രഹം ഉണ്ടു. 1st വീട്ടിന്റെ ആവശ്യം ഉണ്ടാക്കാൻ ആഗ്രഹം ഉങ്ങു. Doubt ചോദിക്കാൻ എങ്ങനെ പറ്റും പറഞ്ഞു തരണേ.

  • @pavithragopakumar3224
    @pavithragopakumar3224 11 หลายเดือนก่อน +2

    Nannatitundu God bless u hand wash dish wash vudeo idane ☺️

  • @raslarishad6819
    @raslarishad6819 ปีที่แล้ว +2

    Chechi.... Enthayalum dish washum hand washum cheyyunna vedio idane.. 😘i am waiting🥰🥰🥰🥰

  • @aswathim.m2620
    @aswathim.m2620 4 หลายเดือนก่อน +1

    Chechii ethraa paisa kaa kodukunee

  • @suryasushi5400
    @suryasushi5400 ปีที่แล้ว +7

    Shopil kodukkunna rate aano 20.atho customers nu kodukkunna rate aano paranjathu

  • @firozinafirozina8396
    @firozinafirozina8396 ปีที่แล้ว +1

    Good information dear

  • @jasmijasmi5159
    @jasmijasmi5159 หลายเดือนก่อน

    Arum vanghunnilla.kadayil kuranja price kittu.15 rs kittu

  • @raseenashihab5154
    @raseenashihab5154 ปีที่แล้ว +3

    ചേച്ചി ഗ്ലീസറിന് സോപ്പ് ബേസ് വെച്ചാണോ എല്ലാ സോപ്പും ഉണ്ടാക്കുന്നത്? ലീല ഓർഗാനിക്‌സിൽ നിന്നും ഡീറ്റൈൽ ആയി സോപ്പ് ബേസ് kittumo

  • @thomaspjohns2605
    @thomaspjohns2605 ปีที่แล้ว +1

    Very good

  • @jessyrobin9020
    @jessyrobin9020 ปีที่แล้ว +1

    നല്ല കാര്യം മോളെ. 🙏

  • @fasimaak4893
    @fasimaak4893 ปีที่แล้ว +2

    Useful video

  • @abdurahmanbangallath799
    @abdurahmanbangallath799 ปีที่แล้ว +2

    നല്ല അവതരണം. നന്ദി. ഡബിൾ ബോയിലിംഗ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്

    • @Prakruthi-vibes
      @Prakruthi-vibes 4 หลายเดือนก่อน

      Oru pathrathil vellam vech athinte mukalil mattoru pathram vechu boil cheyyunna reethi

  • @jancybyju2372
    @jancybyju2372 ปีที่แล้ว +1

    Use full video

  • @user-wdllllaleema
    @user-wdllllaleema 10 หลายเดือนก่อน +1

    ചേച്ചി സോപ്പ് ഉണ്ടാക്കണം എന്നുണ്ട് കൂട്ടിന്റെ അളവ് പറയാവൊ ഞാൻ you tube ൽ കണ്ടവരോടെക്കെ സംശയം ചോദിക്കും ആരും മറുപടി തരാറില്ല എല്ലാവർക്കും like വേണം bell അമർത്തണം ഇത് മതി

    • @beadsandneedlsidukki
      @beadsandneedlsidukki  10 หลายเดือนก่อน

      Soap ഉണ്ടാക്കുന്ന video ഞാൻ ചെയ്തിട്ടുണ്ട്.. ഒന്ന് നോക്കണേ. എന്നിട്ട് doubt ഉണ്ടെങ്കിൽ ചോദിച്ചോളൂ.. ❤

  • @gardengeart
    @gardengeart 28 วันที่ผ่านมา

    God bless you ❤❤❤❤

  • @MHD-JRDN-
    @MHD-JRDN- 7 หลายเดือนก่อน +1

    ഡിഷ്‌ വാഷ് ഹാൻഡ് വാഷ് ഉണ്ടാകുന്ന വിധം പറഞ്ഞു തരുമോ

  • @sitharasparadise8859
    @sitharasparadise8859 ปีที่แล้ว +2

    Very helpful

  • @febasaji645
    @febasaji645 ปีที่แล้ว +1

    Useful video❤️❤️God bless u dear

  • @vijayanramleela3019
    @vijayanramleela3019 9 หลายเดือนก่อน

    വളരെ നല്ല അവതരണം.

  • @ss_threeshamseymebas1683
    @ss_threeshamseymebas1683 27 วันที่ผ่านมา

    ❤thank you 👍🏼

  • @leelavm1928
    @leelavm1928 7 หลายเดือนก่อน +1

    ഒരു പാട് നല്ല അവതരണം നന്ദിയുണ്ട് ഇത് ചെയ്യാൻ താല്പര്യം ഉണ്ട് വട്സാപ്പിൽ നമ്പർ വിളിക്കാമോ

  • @syamalaka8975
    @syamalaka8975 ปีที่แล้ว +3

    Hand wash & Dish washtte chaiyyumo?

  • @AthiraJijesh
    @AthiraJijesh 5 หลายเดือนก่อน

    Excellent.no jaada

  • @princyaugustine6209
    @princyaugustine6209 ปีที่แล้ว

    Nannayittundu sis. God bless you❤❤❤

    • @beadsandneedlsidukki
      @beadsandneedlsidukki  ปีที่แล้ว +1

    • @princyaugustine6209
      @princyaugustine6209 ปีที่แล้ว

      @@beadsandneedlsidukki njan othiri videos kandittundu. But, your videos ellam. Super. Nannayi manasilakunnundu. Kunjungale othiri ishtamayi.

    • @beadsandneedlsidukki
      @beadsandneedlsidukki  ปีที่แล้ว

      @@princyaugustine6209 thank u 🥰

    • @aswathyachu5549
      @aswathyachu5549 5 หลายเดือนก่อน

      Hlo, chechi, njagalku soap undaknmnud, pakshe athinte base othiri rate aavunu, chechi online aietu wholesale aitu egane vaagunu enum athinte contact onu tharuvo​@@beadsandneedlsidukki

  • @Achu2229
    @Achu2229 2 หลายเดือนก่อน

    ഒരുപാട് സന്തോഷം 🙏🏻

  • @MathewKuwait-yt3vh
    @MathewKuwait-yt3vh 9 หลายเดือนก่อน

    Very good.

  • @kenzakanif
    @kenzakanif ปีที่แล้ว +1

    Haii chechi.... saopinte essantoinl oil evadannu kittum onnu parajutharumoo

  • @sujasujapk1502
    @sujasujapk1502 ปีที่แล้ว +1

    മോളെ എനിയ്ക്ക വളരെഇഷ്ടം അണ് പോപ്പ് ബിസിനസ് തുടങ്ങാൻ സഹായം വേണം കേട്ടോ

  • @muhammadp6934
    @muhammadp6934 6 หลายเดือนก่อน

    വിഡിയോസ് സൂപ്പർ എന്നർജി പോര 👌👍

  • @user-hm4kw8lo2k
    @user-hm4kw8lo2k หลายเดือนก่อน

    താങ്ക്സ് താല്പര്യം ഉണ്ട്

  • @RajanAA-so9ro
    @RajanAA-so9ro ปีที่แล้ว +2

    ഹാൻഡ്‌വാഷ് വീഡിയോ ചെയ്യണം

  • @mpsk1006
    @mpsk1006 ปีที่แล้ว

    ലൈക്ക് ചെയ്തു . വീഡിയോ ഇഷ്ട്ടമായി. ഇത് തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ പറയുന്നത് ഒന്നും കേൾക്കാൻ വയ്യ

  • @rasiyakf7607
    @rasiyakf7607 9 หลายเดือนก่อน

    Chechi എനിക്ക് ഈ ബിസിനസ്‌ തുടങ്ങാൻ താല്പര്യം ഉണ്ട് ഏറ്റവും നല്ലത് കൂട്ട് ഇതാണ് കറ്റാർവാഴ ക്യാരറ്റ് അങ്ങനെ ഇല്ലേ ഇതാണ് നല്ല കൂട്ട്

  • @perfectcutz2633
    @perfectcutz2633 4 หลายเดือนก่อน

    Thank you chechi❤

  • @santhakumari2699
    @santhakumari2699 ปีที่แล้ว +1

    വിഡിയോ സൗണ്ട് ഇല്ല നല്ല അവതരണം

  • @thasreenamajeed139
    @thasreenamajeed139 3 หลายเดือนก่อน

    Thank you so much

  • @devayanik2066
    @devayanik2066 8 หลายเดือนก่อน +1

    Dish wash, hand wash undakkunna vedio കാണിക്കാമോ

  • @sanithapavithran3633
    @sanithapavithran3633 7 หลายเดือนก่อน

    Njan adhyam ayi sop indakki
    Sop adipoli ayitt und 😁
    Manam illa sop nalla manam varan endha ozhikendath🥰 parayo

    • @beadsandneedlsidukki
      @beadsandneedlsidukki  7 หลายเดือนก่อน

      അക്തർ ഷോപ്പിൽ കിട്ടുന്ന smell വാങ്ങിയാൽ മതി 💕🥰👍

  • @BindhuS-ob7jv
    @BindhuS-ob7jv 4 หลายเดือนก่อน

    ഡിഷ്‌ വാഷ് ചെയുന്ന വീഡിയോ ഇടുമോ, hand വാഷും വേണം

  • @user-uk3md3wc9h
    @user-uk3md3wc9h 10 หลายเดือนก่อน

    Thanks alote, chechi

  • @SdRt-dr8ih
    @SdRt-dr8ih 5 หลายเดือนก่อน

    Super

  • @shylajaajith9367
    @shylajaajith9367 หลายเดือนก่อน

    Thank you❤

  • @crazyvedios8464
    @crazyvedios8464 11 หลายเดือนก่อน +1

    Thanks

  • @salammuttam1733
    @salammuttam1733 ปีที่แล้ว +1

    Super 👍

  • @kkppbyreshma
    @kkppbyreshma 7 หลายเดือนก่อน

    പിറകിൽ സൈലന്റ് ആയി ഇരിക്കുന്ന ആളാണെന്റെ ഹീറോ 😍