Sreelakshmi started making soap at a cost of Rs 630 and now earns lakhs of rupees | Everly Organics

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Sreelakshmi started making soap at a cost of Rs 630 and now earns lakhs of rupees | Everly Organics | Katarvazha / Alovera Soap Making | Beauty soap making malayalam | Soap making at home | Natural Bath soap | Papaya Soap | Red wine soap | Shampoo
    Conceived by Nabeel Badarudeen & Razi Asharaf
    Voice over by : Sidhique Sid
    Camera : Leo Machad
    Editz : Nabeel Badarudeen
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 681

  • @vipinraj8341
    @vipinraj8341 2 ปีที่แล้ว +28

    ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ,,, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @zahnazuhaworld2444
    @zahnazuhaworld2444 ปีที่แล้ว +5

    ഞാൻ. കണ്ടതിൽ. വെച്ച്.. ഏറ്റവും. സത്യസന്ധമായ. വിഡിയോ 👍

  • @starmastrendz5561
    @starmastrendz5561 2 ปีที่แล้ว +69

    നല്ലൊരു തുടക്കമാകട്ടെ😍

    • @sree9608
      @sree9608 2 ปีที่แล้ว

      ☺️

  • @dhanyaroby1384
    @dhanyaroby1384 2 ปีที่แล้ว +103

    എല്ലാം .... ആഗ്രഹങ്ങൾ പോലെ നടക്കട്ടെ .... ദൈവം തീർച്ചയായും അനുഗ്രഹിക്കും.....

    • @sree9608
      @sree9608 2 ปีที่แล้ว

      ☺️

    • @shahanashanib9830
      @shahanashanib9830 2 ปีที่แล้ว

      ഈ ചേച്ചിടെ.നമ്പർ തരുമോ

  • @nazirvaliyakath7382
    @nazirvaliyakath7382 2 ปีที่แล้ว +5

    Nan padichadane sopundakan. Veraity cheyyan agraham und. Husbendine workil helpe cheyyunnund. Chappathi co ane ivide.

  • @jumjansworld8344
    @jumjansworld8344 2 ปีที่แล้ว +17

    സൻമനസ് ഉള്ളവർക്ക് സമാധാനം 👌👌

  • @afraafsal4677
    @afraafsal4677 2 ปีที่แล้ว +3

    ഞാനും വീട്ടിൽ സോപ്പ് ഉണ്ടാകുന്നുണ്ട് വില്പനയും ഉണ്ട് അല്ഹദുലില്ലാഹ് എല്ലാവർക്കും നല്ല അഭിപ്രായം മാണ് am happy😍

    • @shamlashihab3636
      @shamlashihab3636 2 ปีที่แล้ว

      hi

    • @shamlashihab3636
      @shamlashihab3636 2 ปีที่แล้ว

      നമ്പർ തരുമോ

    • @afraafsal4677
      @afraafsal4677 2 ปีที่แล้ว

      @@shamlashihab3636 hi

    • @vna7491
      @vna7491 2 ปีที่แล้ว

      രണ്ട് ദിവസം കഴിഞ്ഞു സോപ്പ് അലിഞ്ഞു പോകാതിരിക്കാൻ എന്താണ് ചേർക്കുക

    • @afraafsal4677
      @afraafsal4677 2 ปีที่แล้ว

      @@vna7491 വെള്ളത്തിന്റെ അളവ് കുറക്കുക

  • @sandrasuresh3379
    @sandrasuresh3379 2 ปีที่แล้ว +1

    നല്ല ശബ്ദം മോളെ ഗായിക ജ്യോത്സ്നയെ ഓർമ വന്നു

  • @user-vr2yj7hy3w
    @user-vr2yj7hy3w ปีที่แล้ว +1

    Peringotukarakarudey abhimanam. your dedication, willpower and hard work. Really appreciate

  • @rubeenashouku7795
    @rubeenashouku7795 2 ปีที่แล้ว +2

    എല്ലാരും അറിയട്ടെ, പഠിക്കട്ടെ, എല്ലാരും ബിസിനസ് ചെയ്യട്ടെ നല്ലൊരു മനസ്സ് 👍👍👍

  • @dineshbabu5249
    @dineshbabu5249 2 ปีที่แล้ว +3

    നിഷ്കളങ്ക മായ മനസുണ്ട് സർവേശ്വരൻ സഹായിക്കട്ടെ 🙏

  • @kadavilhameedabduljabbar4881
    @kadavilhameedabduljabbar4881 2 ปีที่แล้ว +1

    ഇത് ഒരു വലിയ കം ബനി ആകട്ടേ അടിക്കടി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടേ

  • @sunithashinoy8735
    @sunithashinoy8735 2 ปีที่แล้ว +4

    👌👌👌..നല്ല മനസ്സുള്ള കുട്ടി.... 👍👍👍

  • @shivaentertainment404
    @shivaentertainment404 2 ปีที่แล้ว +20

    Oru joliyum set akathe delivery shesham lifenodu struggle chyune njn 😒🙃keep going chechi

    • @reshmis4734
      @reshmis4734 2 ปีที่แล้ว +1

      Me too...

    • @sreekuttykpradeep5988
      @sreekuttykpradeep5988 2 ปีที่แล้ว +1

      Njanum

    • @sopnam7677
      @sopnam7677 2 ปีที่แล้ว

      Hi chechi soap smell kittan entha cherkkunnathu

    • @reshmis4734
      @reshmis4734 2 ปีที่แล้ว

      @@Nadhascraftworld meee...

    • @Nadhascraftworld
      @Nadhascraftworld 2 ปีที่แล้ว

      @@reshmis4734 ente channel il nbr und contact chitholu

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 2 ปีที่แล้ว +12

    അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

  • @creativitiesofraihan9706
    @creativitiesofraihan9706 2 ปีที่แล้ว +30

    Adipoli sis.......... njn oru candlemaking cheyyunnund.....oru naal njaanum vedioil varumto

  • @Sainasinu777
    @Sainasinu777 2 ปีที่แล้ว +3

    God bless you dear…. Orupaadu uyarangalil ethatte…..❤️

  • @Vidya-mx4mq
    @Vidya-mx4mq 2 ปีที่แล้ว +5

    Super aayittund 😊🤗❤️👍👌👏🤝❤️

  • @RAMESHKUMAR-vq3fx
    @RAMESHKUMAR-vq3fx 2 ปีที่แล้ว +3

    Super keep it up. God is always with us. I have started the same in Trivandrum

  • @suvidyasudhansudhakumar4372
    @suvidyasudhansudhakumar4372 2 ปีที่แล้ว +37

    👏👏👏👏😍😍😍👍👍👍👏... നമ്മൾ വിചാരിച്ചാൽ നടക്കാത്തതായിട്ട് ഒന്നുമില്ല.. എല്ലാത്തിനും നമ്മുടെ മനസ്സാണ് വേണ്ടത്.. അതുപോലെ ആഗ്രഹവും, ഇത് രണ്ടും ഉണ്ടെങ്കിൽ നമുക്ക് എന്തും നേടാം...
    ശ്രീലക്ഷ്മി ഫോൺ no കിട്ടുമോ

    • @bindund2524
      @bindund2524 2 ปีที่แล้ว

      Phone number tharamo

  • @sreejarajesh2488
    @sreejarajesh2488 2 ปีที่แล้ว +2

    Thante speech enik orupadorupaadu eshttay, jaanum home maid aayittulla product cheythu veettil thanne koodaan aim cheyunna aalaanu. Now I Am Sooooo Happy dear👏👏👏👏👏🙌🙌🙌🙌, God bless u dear ❤❤❤❤👍

  • @aasha7361
    @aasha7361 2 ปีที่แล้ว +1

    Ningalude parisramam thanneya nu ningalle ithreadamvarea eathichathu ininiyuminiyum orupad uyarangalileakku eathatte njangalude supportum prarthaneyum ningalude nalla manasinundavum

  • @foodtokiwoki1932
    @foodtokiwoki1932 2 ปีที่แล้ว +22

    Great initiative and good thoughts👌👌💖 Godbless ❤️✨

  • @dalyt.v5509
    @dalyt.v5509 2 ปีที่แล้ว +8

    Congratulations chechi God Bless you🥰🥰 👏👏

  • @ramlashaji678
    @ramlashaji678 6 หลายเดือนก่อน

    ഞാനും ഇത് പോലെ സോപ്പ് ഉണ്ടാക്കി വിൽക്കുന്നുണ്ട് മനസ്സിന് ഒരു പാട് സന്തോഷം കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ്

    • @zidhansalah7054
      @zidhansalah7054 4 หลายเดือนก่อน

      ഇത്ത എനിക്കു തുടങ്ങാൻ വേണ്ടിയാണ്, അളവ് എങ്ങനെ വരും

  • @maimoonayusuf1357
    @maimoonayusuf1357 2 ปีที่แล้ว +1

    ബിസിനസ് കൂടുതൽ ഉയർചെയ്യിൽ എത്തട്ടെ ദൈവം അതിനു തു ണ കട്ടെ അ ത്തിനു ആരെഗി യ വും ആയുസും ദൈവം തരാൻ പ്ര തി കാം 🙏🙏🙏

  • @kabeerkabeer4969
    @kabeerkabeer4969 2 ปีที่แล้ว +3

    Nalla sound

  • @goodthoughtsbyjessydavis7869
    @goodthoughtsbyjessydavis7869 2 ปีที่แล้ว +1

    ജോലിയ്ക്കു വേണ്ടി വ്യക്തികളെ ആവശ്യം ഉണ്ടെങ്കിൽ വിളിക്കണെ നല്ലതാണ് മനോധൈര്യത്തെ അഭിനന്ദിക്കുന്നു. all the best | God bless you.

  • @mohammedmanaf2729
    @mohammedmanaf2729 2 ปีที่แล้ว +7

    സൂപ്പർ 👍

  • @swethakrishna1182
    @swethakrishna1182 2 ปีที่แล้ว +1

    പാവം നല്ല ഐശ്വര്യമുള്ള ആന്റി ആണ് 👍👍അവരുടെ ഐശ്വര്യമാണ് നിങ്ങൾക്ക് ഉയർച്ച ഉണ്ടായക്കിത് കേട്ടോ ചിലരുടെ കയ്യിനു അങ്ങനൊരു അനുഗ്രഹം ഉണ്ട്.. നല്ലതാവട്ടെ ഇനിയും 👍ഓൾ ദി ബെസ്റ്റ് ഡിയർ. ചേച്ചി എവിടെ ആണ് ട്രെയിനിങ് എടുത്തത് 🤔🤔ചെറുതായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കഷ്ടപ്പാടാണ് 😕

    • @Villageboywithcitygirl
      @Villageboywithcitygirl 2 ปีที่แล้ว

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @__natural__235_
    @__natural__235_ 3 หลายเดือนก่อน

    👍👍👍Allahu. Barkath. Cheyyattay. Ameen❤️💚❤️💚🥰

  • @abhisimpletips5033
    @abhisimpletips5033 2 ปีที่แล้ว

    മോളെ ഞാൻ തൃശ്ശൂർ തന്നെ സോപ്പും ഹെയർ ഓയിലും, ചാർക്കോൾ (ചിരട്ടക്കരി) വെച്ച് ടൂത്ത് പൗഡർ എന്നിവ ഉണ്ടാക്കുന്നുണ്ട്

  • @praveennandhupraveennandhu7887
    @praveennandhupraveennandhu7887 2 ปีที่แล้ว

    സഹോദരിയെ ഭഗവാൻ. നല്ല
    ഉയർച്ചയിൽ. എത്തിക്കട്ടെ

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 2 ปีที่แล้ว +2

    Very good 👍 കുറെ പേർക്ക് ജോലി കൊടുക്കാൻ പറ്റും 👍

  • @zainavaszainavas5075
    @zainavaszainavas5075 2 ปีที่แล้ว

    Superayittund aavashyamundankil arikkanam

  • @charuscourtyard9048
    @charuscourtyard9048 2 ปีที่แล้ว +9

    All the very best dear sister...for fulfilling your dreams 💕

  • @NimmysVlogNirmala
    @NimmysVlogNirmala 2 ปีที่แล้ว

    വളരെ നല്ല ഒരു മനസ്സ് നന്നയി വരും ദൈവം അനുഗ്രഹിക്കട്ടെ.

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 ปีที่แล้ว +12

    അഭിനന്ദനങ്ങൾ.... 👌👌

  • @devadasm5533
    @devadasm5533 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ശ്രീലക്ഷ്മി

  • @thamemthame4180
    @thamemthame4180 2 ปีที่แล้ว

    Alla aagrahangalum nann uyarangalileettatte

  • @vidyaramanan1837
    @vidyaramanan1837 2 ปีที่แล้ว +4

    Njum epozhum vicharikum ethenkilum thudanganamennu vicharame ullu kutty midukiya keep going 🙏

    • @m.4mvlogmujtaba380
      @m.4mvlogmujtaba380 2 ปีที่แล้ว

      ഞാനും ഇതുപോലെ ആണ്

    • @Nadhascraftworld
      @Nadhascraftworld 2 ปีที่แล้ว

      Homemade business cheyyan thalparyamundel contact cheyyuka

    • @asmafaiha2825
      @asmafaiha2825 ปีที่แล้ว

      @@Nadhascraftworld plzz send ur number

    • @anjuajeesh8928
      @anjuajeesh8928 ปีที่แล้ว

      @@Nadhascraftworldcontact number

  • @fasilafasila2665
    @fasilafasila2665 2 ปีที่แล้ว +2

    Eniyum uyaragalil ethate chechi

    • @fasilafasila2665
      @fasilafasila2665 2 ปีที่แล้ว +1

      Chechi ith enikum thudaganm ennud nthoke cheyyanm onnu parayavo frst ntha vagiyth ith undakan

  • @sharmisharafu1173
    @sharmisharafu1173 2 ปีที่แล้ว +1

    Chechi supr enikum oru varumaanamaargam venam ith cheyyatte njan

    • @akkuemo2967
      @akkuemo2967 2 ปีที่แล้ว +1

      ശ്രീലേഷമി മോളെ സോപ്പ് മേക്കിങ് എനിക്ക് ഇഷ്ടമായി ഞാൻ പാവപെട്ട ഒരു വീട്ടമയാണ് എനിക്കും ഇതു ചെയ്യണം എന്ന് അഗ്രകം ഉണ്ട് ഇതു പയ്ക്കു ചെയ്യാനുള്ള കവർ എവിടെ നിന്ന് കിട്ടും

    • @sharmisharafu1173
      @sharmisharafu1173 2 ปีที่แล้ว

      Reply illalo

    • @Villageboywithcitygirl
      @Villageboywithcitygirl 2 ปีที่แล้ว

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @pg9787
    @pg9787 2 ปีที่แล้ว

    Daivathinte anugraham kondu uyarangalil ethan kazhiyatte mole ❤❤

  • @reginafrancis7934
    @reginafrancis7934 2 ปีที่แล้ว +32

    Soap ഉണ്ടാക്കാൻ സാധനങ്ങൾ ചേർക്കേണ്ട അളവ് പറയാമോ

    • @Villageboywithcitygirl
      @Villageboywithcitygirl 2 ปีที่แล้ว

      To start soap making business. Contact detailsഎന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

    • @anjubaiju9253
      @anjubaiju9253 2 ปีที่แล้ว

      S

    • @simip5984
      @simip5984 2 ปีที่แล้ว

      മോളൂട്ടി അള വൊന്നു പറയാമോ.ഇവിടെ കറ്റാർവാഴ sale ആണ്.എന്നാ പിന്നെ സോപ്പഉ ണ്ടാക്കി കൊടുക്കലോ

  • @giraja7947
    @giraja7947 2 ปีที่แล้ว

    Nalla manassu molku..nannayi varatte..God bless you..mole

  • @reshmasponnu8724
    @reshmasponnu8724 2 ปีที่แล้ว +2

    സോപ്പ് ഉണ്ടാകാനുള്ള സോപ്പ് ബേസ് മറ്റു സാധനം അളവ് ഒന്ന് പരഞുതരമൊ

  • @seethalashil4707
    @seethalashil4707 2 ปีที่แล้ว

    👍👍👍 congratulations 👏👏 nalla avatharanam...iniyum uyarangalil ethatte... kudumbasree il samrabhakark loan kittum with subsidy....

  • @deepasunil5262
    @deepasunil5262 2 ปีที่แล้ว +1

    Super da ellam nallath pola varatee

  • @sangeetharemesh725
    @sangeetharemesh725 ปีที่แล้ว

    ഇനിയും ഉയരകളിലെത്തും 👍🏻👍🏻👍🏻👍🏻

  • @Insha.k.A
    @Insha.k.A 2 ปีที่แล้ว

    All the best dear... Ella agrahangalum saphalamakatte

  • @adventurertraveler369
    @adventurertraveler369 2 ปีที่แล้ว +5

    Amazing motivational videos

  • @LALIBLOG
    @LALIBLOG ปีที่แล้ว

    👍👍👍ഇത് കണ്ടിട്ട് എനിക്ക് ആഗ്രഹം വരുന്നു 👍👍👍👍

  • @sherinshahana1200
    @sherinshahana1200 2 ปีที่แล้ว

    Super sathyam paranjallo

  • @HAPPYtobehappy
    @HAPPYtobehappy 2 ปีที่แล้ว +36

    Congrats 👏👏

  • @sheebasheebac3407
    @sheebasheebac3407 2 ปีที่แล้ว +4

    God bless you 👍👌👌

  • @testaunni1284
    @testaunni1284 2 ปีที่แล้ว +4

    May God bless you sis

  • @anithamohandas2425
    @anithamohandas2425 2 ปีที่แล้ว

    വളരെ സന്തോഷം എല്ലാം ഉയർച്ച യു ഉണ്ട് avtty

  • @jessyjose2086
    @jessyjose2086 ปีที่แล้ว

    May God bless your effort🙏👍👌🌹

  • @ramlathku3610
    @ramlathku3610 ปีที่แล้ว

    ഇന്നലെ കോഴിക്കോട് വെച്ചു കണ്ടു.❤

  • @abhinavactor5305
    @abhinavactor5305 2 ปีที่แล้ว +1

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് സോപ്പ്

  • @saleenamuhammed_2254
    @saleenamuhammed_2254 2 ปีที่แล้ว

    Enikum .padikkanam ennund soap undakan

  • @Midhulalm2020
    @Midhulalm2020 ปีที่แล้ว +1

    ഇങ്ങനെ ഉണ്ടാക്കുന്ന സോപ്പ് എത്ര ദിവസം ഉപയോഗിക്കാം. ഇത് പാക്ക് ചെയ്തത് എത്ര ദിവസം കേടു കൂടാതെ ഇരിക്കും

  • @satheeshoc4651
    @satheeshoc4651 2 ปีที่แล้ว +2

    ഭാഗവാൻ അനുഗ്രഹിക്കട്ടെ

  • @pambavasanprasad8660
    @pambavasanprasad8660 2 ปีที่แล้ว +2

    Midukki. All the best!

  • @user-nz8pb6ko1b
    @user-nz8pb6ko1b ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ🥰

  • @priyavg3418
    @priyavg3418 2 ปีที่แล้ว +1

    Good motivation.

  • @Mustang9598
    @Mustang9598 2 ปีที่แล้ว +8

    😍 idenda halvayaano😁

  • @SyamthilakYoutuber
    @SyamthilakYoutuber ปีที่แล้ว +1

    ഒരായിരം ആശംസകൾ 🥰🎉

  • @faizacv8329
    @faizacv8329 ปีที่แล้ว

    Yetha nalla soap base
    Yevidunna vangikuga

  • @anjuneeraj5658
    @anjuneeraj5658 2 ปีที่แล้ว +1

    Good chechi....

  • @jaquilinejohn5839
    @jaquilinejohn5839 2 ปีที่แล้ว +2

    Soap base vachu ayurvedic soap undaakke.but 3 days kazenjaal alenju pulenju pokunnu.endu chemical aanu cherkkemdathu

  • @dreams2673
    @dreams2673 2 ปีที่แล้ว +6

    Njanum ithupole yutoob noki soap undaki.orderum kitty .. but enik oru support undayirunnilla.enthinum iragi thirikkan oru peadi polea.but ippo ntho thonunnu namk namle undaku ennu.enthelum okke cheyyanm namle adichamrthunnavarudea munbil oru vijayam kandathenm .

    • @sree9608
      @sree9608 2 ปีที่แล้ว

      Sure☺️

    • @avanthika9488
      @avanthika9488 2 ปีที่แล้ว

      Ithupole enthenkilum undenkil ariyikane

  • @bindhusuresh1012
    @bindhusuresh1012 2 ปีที่แล้ว +1

    All the best🌹🌹🌹God bless you always

  • @sathianvk3796
    @sathianvk3796 ปีที่แล้ว

    Sreelekshmi ninak thunayayi ennu dhaivam koode und...

  • @minikumar2469
    @minikumar2469 2 ปีที่แล้ว +2

    Superb....Good Job Sis

  • @nasishaju4426
    @nasishaju4426 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ❤🎉

  • @sabithavasudevan7248
    @sabithavasudevan7248 2 ปีที่แล้ว +4

    My hrty congrats dr... 👏👏😍😍😍

  • @jainymanuvel6941
    @jainymanuvel6941 2 ปีที่แล้ว

    Chechide aagrahangal allam nadakkatte.. ante ippozhulla situation aanu Chechi paranjath Ann thonunnath..❤️

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว +2

    Ithu undakunna video cheyyumo mole...enikkum undakanam ennund...njan oru cancer patient aanu...veetil irunnu enthenkilum cheyyallo...marunnu vangan aanu

    • @sree9608
      @sree9608 2 ปีที่แล้ว

      Cheyyam chechi☺️

  • @thomasphilip7834
    @thomasphilip7834 2 ปีที่แล้ว +3

    Great 👍

  • @thealchemi6688
    @thealchemi6688 2 ปีที่แล้ว +2

    Chechi njanum homemade herbal soap undakunund, Relatives vaagarum und pakshe main problem soap pettan melt aakunu . Soap kurach hard aakan nthanu cheyyendath. Plz chechi reply tarumo

    • @Villageboywithcitygirl
      @Villageboywithcitygirl 2 ปีที่แล้ว

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

    • @chinnuzz6966
      @chinnuzz6966 ปีที่แล้ว +1

      Solution kittiyo?

  • @thiyyibathoyyiba2336
    @thiyyibathoyyiba2336 ปีที่แล้ว

    Eppozhum. Happiyayirikatte❤️❤️❤️❤️❤️❤️❤️❤️

  • @ayishafebinfilu8296
    @ayishafebinfilu8296 2 ปีที่แล้ว

    Ithupolokkey cheyyan agrahamund pakshey saport cheyyan alilla ♥♥

  • @sreelekshmymurali2005
    @sreelekshmymurali2005 2 ปีที่แล้ว

    Sincere

  • @bindugeo1477
    @bindugeo1477 หลายเดือนก่อน

    Congrates 🎉🎉🎉

  • @aadhisankaran419
    @aadhisankaran419 2 ปีที่แล้ว +4

    Congrats👍

  • @nimmusjoe5517
    @nimmusjoe5517 2 ปีที่แล้ว +2

    ഞാനും തുടങ്ങി..... സോപ്പ് ഉണ്ടാക്കി വിൽക്കാൻ 🙏

    • @remyavibin9537
      @remyavibin9537 2 ปีที่แล้ว

      Da detail parayo

    • @nimmusjoe5517
      @nimmusjoe5517 2 ปีที่แล้ว +1

      @@remyavibin9537 1kg ബെയ്‌സ്
      കറ്റാർവാഴ 60 gm
      നാരങ്ങ 1
      കളർ 2.5 ML
      പെർഫ്യൂം 10 ML
      വിറ്റാമിൻ ഗുളിക 1

  • @prabhalalprabha8437
    @prabhalalprabha8437 2 ปีที่แล้ว +3

    God bless you ☺️

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 2 ปีที่แล้ว

    Moluti oru padu sadhosham thonunnu ee vedio kandittu njanoru padu agrahicha orukaryamayirunnu

    • @Villageboywithcitygirl
      @Villageboywithcitygirl 2 ปีที่แล้ว

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @aswathias5693
    @aswathias5693 2 ปีที่แล้ว

    Hi chechy othiri ishtayitto mentality
    Njanum ingane cheyyan agrahikku nna vyakthiyan chechy

  • @harisreevalsam9265
    @harisreevalsam9265 2 ปีที่แล้ว +3

    സൂപ്പർ .,...😍

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 ปีที่แล้ว +4

    Midukkiiiiiii 👏👏👏👍

  • @mayasvlog6935
    @mayasvlog6935 2 ปีที่แล้ว +1

    ഞാനും സോപ്പ് ഉണ്ടാക്കി വിൽക്കുന്നുണ്ട്

  • @resmisatheesh1638
    @resmisatheesh1638 2 ปีที่แล้ว

    Nalloru thudakamakatte. God bless you

  • @sofiyasofiya9366
    @sofiyasofiya9366 2 ปีที่แล้ว +1

    Chachi super anikume engana munneran pattumo

  • @shyamalamala56
    @shyamalamala56 2 ปีที่แล้ว +6

    Congratulations God bless your family

  • @anusday1485
    @anusday1485 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ ചെച്ചി 👏 ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. ഇത് എല്ലാ സ്ത്രീകൾക്കും കൂടുതൽ പ്രചോദനം ആകട്ടെ. എന്നെ കൂടി ചേർക്കാമോ ഈ ജോലിയിലേക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഞാനും തയ്യാറാണ്

  • @najiyam271
    @najiyam271 2 ปีที่แล้ว +1

    ഒരു സോപ്പ് നു എത്ര ബേസ് ഉം അലോവറേ gelum venum

  • @sreekuttyml645
    @sreekuttyml645 2 ปีที่แล้ว

    Chechi സൂപ്പർ വർക്ക്‌