തേൻ കൊണ്ടുളള സോപ്പുണ്ട് .ഗന്ധപാല സോറിയാസിസ് കാരണം ചൊറിച്ചിൽ ഉളളവർക്ക് നല്ലതാണ്.കെമിക്കലൊന്നും ചേർക്കാറില്ല .വീട്ടിലുളളവരെല്ലാം ഈ സോപ്പു തന്നെയാണ് ഉപയോഗിക്കുന്നത്.
@@topiredo9378@ ഒരു ഔഷധ ചെടിയാണ്... മുടി വളരാൻ നല്ലതാണ്..... ഇതിന്റെ ഇല വെളിച്ചെണ്ണയിൽ ഇട്ട് വെയിലത്തു വെക്കണം.., അങ്ങനെ ഏഴു ദിവസം ചെയ്യണം.,. വെളിച്ചെണ്ണ ചുവന്ന കളർ ആകും
Super ആയിടുണ്ട് ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ video കാണുന്നത് നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട് എന്നാലും ഒരു സംശയം സോപ്പ് ബെയ്സ് നല്ല കോളിറ്റി എങ്ങനെ തിരിച്ചറിയും ഓൺലൈനിൽ നിന്നും വാങ്ങുമ്പോൾ എങ്ങനെ അറിയും നല്ലതാണോ എന്ന് അതോ ഷോപ്പിൽ നിന്നും ആണെങ്കിൽ എങ്ങനെ ഉള്ള ഷോപ്പിൽ കിട്ടും ഒന്ന് പറഞ്ഞു തരുമോ
ഞാൻ ഫസ്റ്റ് ആയിട്ടു സോപ്പ് ഉണ്ടാക്കി പത വരുന്നില്ല.ഇനി കുറച്ചു സോപ്പ് ബേസ് ബാക്കി ഉണ്ട് ചെയ്യാൻ..ഇനി പത വരാൻ എന്താ ചേർക്കടത് പ്ലീസ് ഒന്ന് പറഞ്ഞു തരാമോ.
പത വരാൻ പ്രതേകിച്ചു അങ്ങനെ ഒന്നും ചേർക്കേണ്ടതില്ല. നല്ല ക്വാളിറ്റി ഉള്ള ബേസ് നോക്കി വാങ്ങിച്ചാൽ മതി. ഓൺലൈൻ ആയിട്ടാണോ ബേസ് വാങ്ങിയേ അതോ ഷോപ്പിൽ നിന്നും ആണോ....?
Nannayittundu
Soap കാണാൻ നല്ല ഭംഗിയുണ്ട്
🥰❤️
Perfume engana vangunne
Super ayittund
Njan adhyamayittan ningalude Chanel kanunnath
Thank u🥰🥰🥰
തുള്സി സോപ്പ് ഞാൻ ഉണ്ടക്കിയിട്ടുണ്ട്. സൂപ്പറാ
👍👍
വേയിങ് മെഷിൻ എന്നാണ് പറയേണ്ടത്
ഞാനും പലതരത്തിലുളള സോപ്പും ഷാംപൂം ചെയ്യുന്നുണ്ട് .സെയിൽ ചെയ്യുന്നുണ്ട് .അലർജിക്ക് നല്ലതാണ്.ഗന്ധപാലയുടെ സോപ്പും ചെയ്യുന്നുണ്ട്.
❤️
ധന്ത പലയല്ലേ
സോപ്പ് ഐ
ഉണ്ടാക്കും നല്ലതുപോലെ കട്ടി ആകുന്നില്ല അത് ന്താ
1kg soap basil eathra... ML incredians cherakanam
Mole Thanku reason najan yesterday mesharment cheothichirunnnu❤❤
❤️❤️
Njanmanjalum thulasiyum vechundakki
Loosayi endhakaranam
Whatsapp message 7736475478
oru 100gram soap l ethra ml juse cherkanam
Avideyanu veed aniku sopp venam
@@JasminAziz-g2s whatsapp message 7736475478
Thank you chechi for ur support..Anusha from coimbatore
❤️🥰
Mole glycerin ip anne ente kayill ullath soapil use cheyamo
Whats app message 7736475478
@@agrfamily4607soap hard avunnilla why
@@valsathomas4026 juice vachano cheyyunnathu. Edukkunna juice nte alavu koodiyal soap katti aayi kittilla...
Kollatto..njanum undakkunnund .....
👍👍👍
Ithu eaganaya sell cheyunne
Whats app message 7736475478
ഹായ്... മോൾടെ വീഡിയോസ് ഒക്കെ കാണാറുണ്ട് വളരെയധികം ഉപകാരപ്രദം ആണ് ഓരോ വിഡിയോസും 🤝👏 നന്നായിട്ട് പറഞ്ഞു തരുന്നുമുണ്ട് 👌👍
❤️
Super soap
❤️❤️❤️❤️
തേൻ കൊണ്ടുളള സോപ്പുണ്ട് .ഗന്ധപാല സോറിയാസിസ് കാരണം ചൊറിച്ചിൽ ഉളളവർക്ക് നല്ലതാണ്.കെമിക്കലൊന്നും ചേർക്കാറില്ല .വീട്ടിലുളളവരെല്ലാം ഈ സോപ്പു തന്നെയാണ് ഉപയോഗിക്കുന്നത്.
👍❤️
എന്താണ് ഗന്ധപ്പാല ചെടിയാണോ
@@topiredo9378@ ഒരു ഔഷധ ചെടിയാണ്... മുടി വളരാൻ നല്ലതാണ്..... ഇതിന്റെ ഇല വെളിച്ചെണ്ണയിൽ ഇട്ട് വെയിലത്തു വെക്കണം.., അങ്ങനെ ഏഴു ദിവസം ചെയ്യണം.,. വെളിച്ചെണ്ണ ചുവന്ന കളർ ആകും
@@topiredo9378 yes
Soap sweating marana entha cheya
Whats app message 7736475478
Rate എത്ര vanga
100gm ₹ 60
Super ആയിടുണ്ട് ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ video കാണുന്നത് നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട് എന്നാലും ഒരു സംശയം സോപ്പ് ബെയ്സ് നല്ല കോളിറ്റി എങ്ങനെ തിരിച്ചറിയും ഓൺലൈനിൽ നിന്നും വാങ്ങുമ്പോൾ എങ്ങനെ അറിയും നല്ലതാണോ എന്ന് അതോ ഷോപ്പിൽ നിന്നും ആണെങ്കിൽ എങ്ങനെ ഉള്ള ഷോപ്പിൽ കിട്ടും ഒന്ന് പറഞ്ഞു തരുമോ
ഫ്ളിപ് കാർഡിൽ നിന്ന് കിട്ടും
Vangi
Eniku soap base , fragrance oil venam ,msg cheytha mathiyo
Mathi
Weighting machine എവിടെന്നാണ് വാങ്ങിയത്. ഇതിന്റെ ലിങ്ക് തരുമോ
Whats app message 7736475478
ആമസോൺ ഉണ്ട്. ചെറിയ പൈസ യെ ഉള്ളു
Super
❤️
Waiting machine how much rupees
240
super
❤️❤️
Supr👌🏻
❤️
Rose സോപ്പ് വീഡിയോയിൽ 300gm base ന് 15 ml മറ്റുള്ള ഇൻഗ്രെഡിയന്റ്സ് ആണല്ലോ മോൾ പറഞ്ഞിട്ടുള്ളത്. അതെന്താ അങ്ങനെ?
Chila base use cheyyumbol cherkkunna juiceil difference vannittund athanu. (Cheyithu nokkumbol 300gm base nu 15ml cherthal mathi )
ഇതിൽ ഓയിൽ ചേർക്കേണ്ട
Cherkkam
പ്രെസെർവഷൻ ഓയിൽ അവിടെന്നു കിട്ടും
Chemical shoppil kittum or online aayittum kittum vangan
എത്രനാൾ കേടാവാതിരിക്കും.
ഒരു 2-3 മാസം വരെ ഇരിക്കും ചിലപ്പോ അതിൽ കൂടുതൽ നാളും ഇരിക്കും.
❤❤❤
❤️❤️❤️
Juicevachu uddakiya soap cheethayai poie
ഞാനും സോപ്പ് ഉണ്ടാക്കി നോക്കി , ശരിയായി, അതിൽ പെർഫും ചേർത്തില്ല അതുകൊണ്ട് സ്മല്ലുമില്ല 😅
😜😜
Hi
Hii
Soap dry avunila full time oily pole
Whats app message 7736475478
ചന്ദ്രിക സോപ് എങ്ങനെയാണ് ഉണ്ടാക്കുന്നത്
Kit okke vangan kittum
Measurement weighting machine എന്താ വില ?
Online ൽ വാങ്ങാൻ പറ്റോ?
ഓൺ ലൈൻ കിട്ടും ഞാൻ വാങ്ങി 500 രൂപയുടെ ചെറുത് കൊള്ളാം കുഴപ്പമില്ല
Bhayankara laag
ഞാൻ ഫസ്റ്റ് ആയിട്ടു സോപ്പ് ഉണ്ടാക്കി പത വരുന്നില്ല.ഇനി കുറച്ചു സോപ്പ് ബേസ് ബാക്കി ഉണ്ട് ചെയ്യാൻ..ഇനി പത വരാൻ എന്താ ചേർക്കടത് പ്ലീസ് ഒന്ന് പറഞ്ഞു തരാമോ.
പത വരാൻ പ്രതേകിച്ചു അങ്ങനെ ഒന്നും ചേർക്കേണ്ടതില്ല. നല്ല ക്വാളിറ്റി ഉള്ള ബേസ് നോക്കി വാങ്ങിച്ചാൽ മതി. ഓൺലൈൻ ആയിട്ടാണോ ബേസ് വാങ്ങിയേ അതോ ഷോപ്പിൽ നിന്നും ആണോ....?
O@@agrfamily4607
@@agrfamily4607kin
Soapil
Urrnmbuvarikkayanu
Why
Online aayittano base vangiche
വെജിറ്റബ്ൾ ഗ്ലിസറിൻ എവിടെയാ കിട്ടുക
സോപ്പ് ബെയ്സ് ന്റെ വില എത്ര
Whats app message 7736475478
ഫ്ളിപ് കാർഡിൽ ഉണ്ടാവും
ഞാൻ ആദ്യമായി സോപ്പ് ഉണ്ടാക്കിനോക്കി പക്ഷെ സോപ്പ് സെറ്റ് ആയില്ല ...👎 ,അളവിൽ ഉള്ള വ്യത്യസം ആവാം
ജ്യൂസ് വച്ചാണോ ചെയ്തെ...?
@@agrfamily4607അതെ
മോളെ ഞാൻ meesho ഇൽ നിന്നും base വാങ്ങി അതിൽ sope ഉണ്ടാക്കി അതിൽ ഉറുമ്പ് വരുന്നു എന്തുകൊണ്ടാണ് അങ്ങിനെ വരുന്നത് ❤❤
Whats app message 7736475478
Anikum ingane thanneya
ഞാനും meesho യിൽ നിന്ന് വാങ്ങിയ base ൽ ഉറുമ്പ് അരിക്കുന്നുണ്ട്. അതെന്താ?
Njanum misho nn vangi urine varunnu
@@agrfamily4607 hai
ഒരു സോപ്പ് എത്ര ദിവസം കുളിക്കാൻ പറ്റും?
ഉപയോഗിക്കുന്നത് അനുസരിച്ചിരിക്കും
സോപ്പ് എത്ര റേറ്റിനാണ് സെയിൽ ചെയ്യുന്നത്
Whats app message 7736475478
സോപ്പ് ഉണ്ടാക്കി പക്ഷെ അലിഞ്ഞു പോയി 😢
Edukkunna measurement correct aayal mathi soap nalla reethiyil kittum
Sale ചെയ്യുമ്പോ 100 gm soap 1 ന് എത്ര rate പറയാ?
Whats app message 7736475478
ഈ സോപ്പിന്റ റൈറ്റ് എത്രയാണ്
100 gm ₹ 60/-
ഞാൻ ഈ സോപ്പ് ഉണ്ടാക്കി പക്ഷേ പതയില്ല
@@jikkuspadma5359 soap base online aayittano vangiyathu
ഞാൻ സോപ്പ് ഉണ്ടാക്കിയിട്ട് ഉറപ്പു കിട്ടുന്നില്ല
Measurement correct aayittu eduthal mathi nalla urappil kittum
പുതിയ ഫ്രണ്ട് ഒരു സോപിൻ വില എത്രയാണ് subscribe cheythu thirichu cheyane
Starting 100 gm ₹ 50/-
Sub cheyithattund
@@agrfamily4607 thankyou 😍❤