Amazing experience through Past Life Regression/Hypnotism/Holistic healing

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 731

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  2 ปีที่แล้ว +65

    🌿🌿REIKI MASTER TEACHER
    DR. K. Sunil Chandran PGDNYS
    Center-- Golf links road
    Kawdiar
    Trivandrum
    Mbl whatsApp: 8921422237🌿🌿

  • @krishnadasak6752
    @krishnadasak6752 2 ปีที่แล้ว +133

    ഈ ജന്മത്തിലെ ഓർമ്മകൾ തന്നെ നേരെചൊവ്വെ കിട്ടുന്നില്ല

  • @maxieanthonyalexander1979
    @maxieanthonyalexander1979 ปีที่แล้ว +5

    Yes sir, you are100% correct, I have studied the budhisam, also said the same, however it's very correct..... I like to more learn....thank you for your program...

  • @lalkumar.1923
    @lalkumar.1923 ปีที่แล้ว +7

    കാതറീനെ പറ്റി രണ്ട് പുസ്തകങ്ങൾ ഉണ്ട്. രണ്ടും വായിച്ചിട്ടുണ്ട്. സാർ പറയുന്നത് 100% ശരിയാണ്.

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 2 ปีที่แล้ว +9

    I agree totally, logical explanation, Hinduism explains all this

  • @bindusanthoshhh
    @bindusanthoshhh 2 ปีที่แล้ว +15

    സർ സത്യമായ കാര്യമാണ് പറയുന്നത്.

  • @sukumarank8082
    @sukumarank8082 2 ปีที่แล้ว +9

    ഏറെ ഇഷ്ടപ്പെടുന്ന വിഷയo തന്നെയാണ് എനിക്കും കൂടുതൽ കഥകൾ കേൾക്കാൻ ഇഷ്ട്പ്പെടുന്നു.

    • @sreekanthd5450
      @sreekanthd5450 2 ปีที่แล้ว +2

      ഫോളോ vmc youtube chanell പൈസ ചിലവില്ല

  • @rajeshsharmas2250
    @rajeshsharmas2250 2 ปีที่แล้ว +53

    🙏🏻പൂർവ്വ ജന്മ കൃതം പാപം വ്യാധി രൂപേണ ജായതേ 🙏🏻

  • @meenusudheer7485
    @meenusudheer7485 2 ปีที่แล้ว +32

    Long awaited topic... thanks Anjana for bringing it out... wonderful presentation... and thanks for introducing Dr. Sunil as well...

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว +1

      Ys dear♥️😘😘

    • @knowfeedleadthesheep2285
      @knowfeedleadthesheep2285 2 ปีที่แล้ว

      @@ALEXANJANAVLOGS demonic

    • @rajanpushpangadan1365
      @rajanpushpangadan1365 2 ปีที่แล้ว

      Thanks

    • @RKPotty1980
      @RKPotty1980 2 ปีที่แล้ว

      Presentation മാത്രമെ കൊള്ളത്തൊള്ളു

    • @RKPotty1980
      @RKPotty1980 2 ปีที่แล้ว

      പോകരുത് ആരും 600/- പോയികിട്ടും വണ്ടികൂലിയും

  • @sunishavatakara8794
    @sunishavatakara8794 ปีที่แล้ว +2

    എന്റെ വയറ്റത്ത് ജന്മനാ പൊള്ളലേറ്റത് പോലെ പാട് കാണാം.... 33വയസ് മുതൽ കലാസാഹിത്യ വാസനകൾ തുടങ്ങിയിട്ടുണ്ട്....... ഞാൻ എഴുതിയത് വായിച്ച് ചിലർക്ക് എന്നോട് വല്ലാത്ത അടുപ്പമാണ് കാണിക്കുന്നത്........ അത് കൊണ്ട് എഴുത്ത്‌ വേണ്ടാ എന്ന് പോലും തോന്നിയിട്ടുണ്ട്........ പോയ ജന്മങ്ങളിലെ ഇത്തരം നെഗറ്റീവുകൾ ശല്യമായി വരാതിരുന്നാൽ എനിക്ക് എന്റെ കലയും സ്വഹിത്യവുമായി മുന്നോട്ടു പോകാൻ പറ്റുമെന്നു തോന്നാറുണ്ട്..... സാറിന്റെ സഹായം എനിക്ക് വേണ്ടി വരും. 👍👍

  • @sureshk.n5116
    @sureshk.n5116 2 ปีที่แล้ว +3

    നല്ല അറിവാണ്. ഞാനും ഇതൊക്കെ ചിന്തിക്കാറുണ്ടു് പക്ഷെ ഒരെത്തുംപിടിയും കിട്ടാറില്ല. ചില സ്ഥലങ്ങളിൽ ആദ്യമായിട്ട് പോകുമ്പോൾ മുൻപ് അവിടം പരിചയം തോന്നിയിട്ടുണ്ട്.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว

      🙏😊

    • @sreekanthd5450
      @sreekanthd5450 2 ปีที่แล้ว +1

      യൂട്യൂബ് vmc chanel ഫോളോ ചെയ്യൂ പത്തു പൈസ ചിലവില്ലാതെ സത്യങ്ങൾ വീട്ടിൽ ഇരുന്നു അനുഭവത്തിലൂടെ മനസിലാക്കാം നമ്മളുടെ ശ്വാസം ആണ് ഗുരു

    • @jayavijesh8059
      @jayavijesh8059 ปีที่แล้ว

      Anikum.... eganea ....thonnarund....

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 ปีที่แล้ว +5

    നമ്മുടെ മുക്കിയൻ കഴിഞ്ഞ ജന്മത്തിൽ ഒരു കടുത്ത മാനസീക രോഗി ആയിരിന്നു എന്ന് തോന്നുന്നു.

    • @geethabhaskar4873
      @geethabhaskar4873 10 หลายเดือนก่อน

      അടുത്ത ജന്മം അയാൾക്ക് കിട്ടി കൊള്ളും 🤣🤣

  • @johnsonpoulos8650
    @johnsonpoulos8650 2 ปีที่แล้ว +34

    ഒരു നല്ല അധ്യാപകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം -

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว

      Please share subscribe

    • @mithunkumarkumar1231
      @mithunkumarkumar1231 2 ปีที่แล้ว

      🤣🤣🤣

    • @sunilchanderan
      @sunilchanderan 2 ปีที่แล้ว

      Thanks

    • @RKPotty1980
      @RKPotty1980 2 ปีที่แล้ว

      ചുമ്മാതാണേപറ്റിക്കൽസ് ആണ്

    • @witnesslee7365
      @witnesslee7365 ปีที่แล้ว +2

      @@RKPotty1980 പോറ്റി എന്നും മണി കിലുക്കുന്നതുപോലെയല്ല കാര്യങ്ങൾ...

  • @AishaAisha-nu6ei
    @AishaAisha-nu6ei ปีที่แล้ว

    🎉thanku sir.i studied in Trivandrum all saints college.🎉my hom in Idukki.🎉I stayed in TVM near kavadiyar palace that time.🎉I may visit u sir.🎉

  • @alandemorias
    @alandemorias 2 ปีที่แล้ว +16

    Thank you for bringing this up. I am looking at things through a new perspective. I’ll surely meet him. Please don’t stop vlogging.. we need more contents from you. 👍🏽🙏🏽

  • @ravindrancheenath7144
    @ravindrancheenath7144 2 ปีที่แล้ว +5

    Really intinteresting subject 🙏🏻🙏🏻🙏🏻

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 2 หลายเดือนก่อน

    Very nice

  • @haransnair2683
    @haransnair2683 2 ปีที่แล้ว +49

    ഏതു ജന്മത്തിലേ കർമ്മമാണങ്കിലും കണ്ടിട്ട് നല്ല കാശു വാരുന്ന കർമ്മമാണ് ഇപ്പോൾ ചെയ്യുന്നതെന്ന് തോന്നുന്നൂ ...........

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว +1

      Ah aha

    • @vmnair1
      @vmnair1 ปีที่แล้ว +6

      This is not your problem but result of your karma

    • @Anything-on-Earth
      @Anything-on-Earth ปีที่แล้ว +6

      Pinne cash illad free aayitt iyal jeevikkan ulla vazhi tharo??????? Ororutharum jeevikkan palathum cheyyendi varum chilappo cash vari ennum varum, kushumb thaonnitt oru karyavum illya,,,,,, kazhiv kazhiv thanne,,,,,,,,

    • @thomasmt5939
      @thomasmt5939 ปีที่แล้ว +1

      😂😂😂😅😅

    • @vmnair1
      @vmnair1 ปีที่แล้ว +5

      Pls don't take everything negative. Your ignorance doesn't mean things are only to make money. Pls buy books by Dr. Brian Weiss, Micheal Newton etc. read, understand and start practicing Past Life Regression, even you can b a master of it. People make money thru many priffession. Stop cribbing and either learn things or ignore.

  • @sruthimols8456
    @sruthimols8456 ปีที่แล้ว +1

    Interesting

  • @reenajoseph8428
    @reenajoseph8428 11 หลายเดือนก่อน +1

    ദൈവാനുഗ്രഹത്താലാണ് ഇദ്ദേഹത്തെ എൻെറ റെയ്ക്കി ഗുരുവായി ലഭിച്ചത്. 🙏

    • @mayamaya7703
      @mayamaya7703 4 หลายเดือนก่อน

      സാറിന്റെ നമ്പർ കിട്ടുമോ

  • @surendranathm6781
    @surendranathm6781 2 ปีที่แล้ว +12

    റെയ്ക്കി യിൽ നിഗൂഢമായ രഹസ്യങ്ങൾ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว +2

      🙏😊

    • @ajithpanikar2860
      @ajithpanikar2860 2 ปีที่แล้ว

      തീർച്ചയായും ഒരുപാട് research നടക്കണം

  • @twinzjanujani
    @twinzjanujani 6 หลายเดือนก่อน

    Many life many masters

  • @shibusp1690
    @shibusp1690 2 ปีที่แล้ว +6

    സർ 🙏 വളരെ നന്ദി വിലയേറിയ അറിവ് നൽകിയതിന് 🙏🌹

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว +1

      🙏😊✨

    • @lilumathew893
      @lilumathew893 2 ปีที่แล้ว

      അതെ ചുമ്മാ ഉടായിപ്പ്

  • @akhilts6405
    @akhilts6405 2 ปีที่แล้ว

    Valare upakarapradamaya channel 🙌

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +2

    👌♥️കുഞ്ഞ്, മുലകുടിക്കുന്നത്, ആരും, പഠിപ്പിച്ചിട്ടല്ല,ജനനവും, ഇതുപോലെ,ശ്രീ, ശങ്കരചര്യരെ, കുടുവിട്ടു കൂട് മാറൽ, ആരും പഠിപ്പിച്ചിട്ടില്ല, ഇതൊക്കെ, ദൈവം, നേരിട്ട്, ♥️സ്വാഭാവിക മായി, ഭക്തർക്ക്, ദൈവം, കൊടുക്കുന്ന കഴി വുകളാണ്,

    • @muralidharan7226
      @muralidharan7226 ปีที่แล้ว

      Ashta siddhikal kittuka ennath athra eluppamalla.

  • @binducv4464
    @binducv4464 2 ปีที่แล้ว +12

    Wonderful presentation Sir, thank U

  • @RaviRavi-hp9rw
    @RaviRavi-hp9rw ปีที่แล้ว

    Good information,

  • @anilkrmv
    @anilkrmv 2 ปีที่แล้ว +5

    Good and bad are human judgements, agree.
    When brain works, we have a sense of identity which we call it as soul, when brain dies, it no longer exists.
    Past life and regression are minds imaginative nature. If multiple therapists does sessions, will the result is going to be the same?
    Many lies, many master is a beautiful piece of literature, believing it as true is a concern.
    Children have additional abilities are related to their brain wirings. One child is good in learning, other may be good in sports, it's all natural, nothing to do with anything called past life.
    Fear helps in survival for our ancestors, we have it in our DNA. We got it from our ancestors.

    • @vishalkvijayan
      @vishalkvijayan 2 ปีที่แล้ว +4

      It's not like that... Everything is recorded in the subconsious part of mind.... Its function is to store all past life and present life datas good or bad and then play as a movie as reality u experience....

    • @manojgmenon6883
      @manojgmenon6883 2 ปีที่แล้ว

      True. There is nothing like past life sin or good deeds which will influence present life. All these are farce. Your present life's upbringing, quality of thoughts and actions will match or mismatch with outside factors and influence from your co-beings. For example, if you have a pet dog it'll not bite you. It will only attack others. If you walk into a house where there is a dog, it'll bite you.

    • @anilkrmv
      @anilkrmv 2 ปีที่แล้ว

      @@vishalkvijayan Subconscious mind is a 100 year old concept. It's no longer accepted. Mind is when we are conscious, we don't experience mind when we are not conscious. Regarding memory, when the power failure happens for brain, it vanishes. Nothing more remains.

    • @vishalkvijayan
      @vishalkvijayan 2 ปีที่แล้ว +9

      @@anilkrmvsunconsious mind is called 'chitha' in sanskrit.... It's an old concept about 5000 years more old.... So you are telling whatever has been old enough doesn't exist in this universe.... U have to be more aware and awaken to understand these things

    • @anavadyams2467
      @anavadyams2467 2 ปีที่แล้ว

      Well said💯@Anil Kumar

  • @sreekumarlv209
    @sreekumarlv209 2 ปีที่แล้ว +9

    Good sir ♥️
    Thanks.. ♥️

  • @sreekala3010
    @sreekala3010 11 หลายเดือนก่อน

    Wonderful Sir 👌👍🙏🌷🕉

  • @maxieanthonyalexander1979
    @maxieanthonyalexander1979 ปีที่แล้ว +1

    I believe that, it is link to karma. What kind of things we are doing good or bad , we have to pay for this...

  • @deepaktrinity8504
    @deepaktrinity8504 ปีที่แล้ว

    Feel the experience....that will change your thoughts...sure

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 ปีที่แล้ว +3

    Past Life Regression could be a Real Thing..... Life is full of Unfurled Mysteries...... I could have been a King with many Wifes & Concubines in my previous life.... And Multiple Castles and Tons of Gold in my Treasury....but Today I am a Nobody....... 😓😓😓

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว +4

      Better peace to have nothing than everything 👍so don't worry, your nobody' is 100% peaceful than somebody

    • @rajagopalayyappath3601
      @rajagopalayyappath3601 2 ปีที่แล้ว

      @@ALEXANJANAVLOGS correct

  • @jijithomas7698
    @jijithomas7698 2 ปีที่แล้ว +10

    Very helpful talk anjana, 🙏🏻

  • @babuvk5497
    @babuvk5497 2 ปีที่แล้ว +3

    Very Realistic.....🙏🙏🙏

  • @narayanankwt9359
    @narayanankwt9359 2 ปีที่แล้ว +2

    Bagavath Geetha chapter two mentioned about punar janma befor 5000 yrs back

  • @vishnuanil7691
    @vishnuanil7691 2 ปีที่แล้ว +7

    blessed to see your video today. New subscriber herr 😊

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว +1

      Oh great thank you🌹 please share the video

  • @sadeesanmb9082
    @sadeesanmb9082 ปีที่แล้ว +1

    I have a phobia .l fear closed space like jail, lift car,cave,tunnel and even a closed room in my own house. Many times l think of keeping tools to break open my room before sleeping.

  • @sushilmathew7592
    @sushilmathew7592 2 ปีที่แล้ว +4

    Madam you are a mystic.

  • @vaisakhshanmukhansvlog9721
    @vaisakhshanmukhansvlog9721 2 ปีที่แล้ว +1

    Thanks Anjana ,DR Brain Weiss ne mathrame ariyumayirinnully,Dr Sunil ne koodi ariyaan kazhinjathil valare santhosham

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว

      Thank you🙏 kindly share subscribe

    • @nomad1377
      @nomad1377 2 ปีที่แล้ว

      Njaanum many master many lives vaayichu... Classic udaayippu. Ppl with weak mind who are ready to get exploited easily falls into these kind of stupidity. Period

  • @PM-gx9qw
    @PM-gx9qw 2 ปีที่แล้ว

    പൊട്ടത്തരം..... ഒരു അപാരത.....

  • @avirachacko8181
    @avirachacko8181 4 หลายเดือนก่อน

    Imaginary theories and knowledges

    • @malayildas8828
      @malayildas8828 4 หลายเดือนก่อน

      This life now is also like an imaginary experience. Only difference is experience of pain and pleasures are very intense. This leaves a scare in the mind to remember easily.

  • @cherianca7478
    @cherianca7478 ปีที่แล้ว +1

    It is a real awareness.

  • @sobhav390
    @sobhav390 2 ปีที่แล้ว +7

    Very nice 👌 beautiful message 🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว

      Thanks 🙏 Please share subscribe😊🌹

  • @georgejoseph837
    @georgejoseph837 2 ปีที่แล้ว +2

    മാതൃഭാഷ - ഒരു കുട്ടി ജനിച്ച ശേഷം അതിന്റെ അമ്മ അതിനോട് ആശയ വിനിമയം നടത്തുന്ന ഭാഷ - ഇത് കുട്ടി എത്രയോ തവണ കേട്ട ശേഷമാണ് ഭാഷ എന്ന software അതിന്റെ തലയിൽ load ആവുന്നത്. ഇനി ചെവി കേൾക്കാത്ത കുട്ടിയാണ് അത് എന്ന് കരുതുക, ഒരിയ്ക്കലും ആ കുട്ടിയ്ക്ക്‌ ഒരു ഭാഷ പഠിയ്ക്കുക സാധ്യമല്ല. കുട്ടി തുഞ്ചത്തെഴുത്തച്ഛന്റെ പുനർ ജന്മമാണെങ്കിലും അതിന് മലയാളം പറയാൻ പറ്റില്ല. കഴിഞ്ഞ ജന്മത്തിൽ violinist ആയിരുന്ന ഒരാൾ ഈ ജന്മത്തിൽ നാൽപതാമത്തെ വയസ്സിൽ ആദ്യമായി violin കാണുകയും അത് കണ്ട ഉടനെ ഏതെങ്കിലും accomplished player വായിയ്ക്കുന്ന പോലെ violin വായിയ്ക്കുന്ന ഒരു പ്രതിഭയെ ഇതുവരെ കണ്ടിട്ടില്ല. കൂടാതെ human brain acquire ചെയ്യുന്ന കുറെ കാര്യങ്ങൾ ഉണ്ട്. input devises ആയ കണ്ണ്, മൂക്ക്, ചെവി - ഇവകളിലൂടെ തലച്ചോറിൽ എത്തുന്ന കാര്യങ്ങൾ - ആദ്യമായി ആനയെ കാണുമ്പോൾ ഉള്ള അമ്പരപ്പും, പിന്നീട് ആനയാണ് എന്ന് തിരിച്ചറിയാൻ കഴിയുന്നതും ഒരു acquired property യാണ് തലച്ചോറിന്റെ. എന്നാൽ 72 beats per minute, heart beat ചെയ്യുന്നത് കുട്ടി ജനിച്ചു വരുമ്പോൾ തന്നെയുള്ള പ്രത്യേകതയാണ്. 72 beats per minute എന്നത് ശരാശരിയാണ് ലോകത്തുള്ള എല്ലാവരുടെയും എപ്പോഴും 72 beats per minute അടിക്കണം എന്നൊന്നും ഇല്ല. Human brain ഇപ്പളും ഒരു puzzle ആണ്. No two human bodies are identical. identical twins ന്റെ കാര്യത്തിൽ പോലും identical അല്ല. കാഴ്ച യ്ക്ക് identical ആയിരിയ്ക്കുമെങ്കിൽ പോലും. കഴിഞ്ഞ ജന്മം താൻ ആരായിരുന്നു എന്ന് ഈ ജന്മം തിരിച്ചറിയാൻ പറ്റാത്ത സാഹചര്യം നില നിൽക്കെ, എങ്ങനെയാണ് പുനർ ജന്മം എന്ന പ്രയോഗത്തിന് അർത്ഥമുണ്ടാവുക? ഒരു തർക്കമല്ല ഉദ്ദേശിച്ചത് - സംശയങ്ങൾ ആയാണ് ചോദിച്ചത്.

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 2 ปีที่แล้ว

      ഡോക്ടർ സാറിന് ഉത്തര൦ മുട്ടു൦

    • @manjukm8928
      @manjukm8928 2 ปีที่แล้ว +1

      ആര് പറഞ്ഞു അറിയാൻ പറ്റില്ലെന്ന്.. അങ്ങനെ അറിഞ്ഞവരും ഈ ലോകത്തുണ്ട്. സമയം ആകുമ്പോൾ നിങ്ങൾക്കും അറിയാൻ കഴിയും.

    • @mookambikasaraswathi58
      @mookambikasaraswathi58 ปีที่แล้ว

      watch VMC Malayalam Channel

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 2 หลายเดือนก่อน

      അന്തരിച്ച ഫോറൻസിക് സർജൻ ഡോ.മുരളികൃഷ്ണയുടെ മരണത്തിനപ്പുറം ജിവിതമുണ്ടോ എന്ന പുസ്തകത്തിൽ മുൻ ജന്മ സ്മരണകളെക്കുറിച്ച് പറയുന്നുണ്ട്

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 2 ปีที่แล้ว +2

    നിങ്ങളുടെ വിടൽക൦പനി കാശ് നല്ലോണ൦ ഉണ്ടാക്കു൦.

  • @MrMaheshsainath
    @MrMaheshsainath ปีที่แล้ว +1

    Thank u Sir for information 🙏🙏

  • @linavlog6398
    @linavlog6398 ปีที่แล้ว

    Nice enchanting topic.... 👍🏻💐

  • @abdumaash806
    @abdumaash806 2 ปีที่แล้ว +10

    ഓരോരുത്തരുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളെയും ന്യായീകരിക്കാൻ പുനർജന്മസിദ്ധാന്തത്തിന് കഴിയും!

  • @aaromalaadhi9501
    @aaromalaadhi9501 ปีที่แล้ว

    Wooow wonderful topic.👏👏👏👏

  • @sreejacharakkara8186
    @sreejacharakkara8186 2 ปีที่แล้ว +2

    Thank you sir 🙏🏻🙏🏻🙏🏻🙏🏻

  • @dhaneshnr320
    @dhaneshnr320 2 ปีที่แล้ว +1

    If you possible pls take an interview with T R Somashekharan , he is the last word in Reiki.

  • @ammudeepa3484
    @ammudeepa3484 2 ปีที่แล้ว +2

    Enik ormayund, ente poorvvajanmam ❤

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      എങ്കിൽ നി ആരായിരുന്നു എവിടെയായിരുന്നു? 😤🤨😏

  • @dr.hariprasads9282
    @dr.hariprasads9282 2 ปีที่แล้ว +4

    Great 🙏

  • @deepakprabhu4016
    @deepakprabhu4016 2 ปีที่แล้ว +5

    ENTIRELY DIFFERENT SUBJECT, BEAUTIFUL PRESENTATION

    • @sunilchanderan
      @sunilchanderan 2 ปีที่แล้ว

      Thanks

    • @RKPotty1980
      @RKPotty1980 2 ปีที่แล้ว

      Presentation കൊള്ളാം നേരിട്ട് കാണാൻ പോകരുത്.അനുഭവം ഗുരു

    • @deepusm4503
      @deepusm4503 ปีที่แล้ว

      ​@@RKPotty1980what happened bro

  • @parameswaranpnis1304
    @parameswaranpnis1304 ปีที่แล้ว

    Super

  • @dr.anitamohandas9646
    @dr.anitamohandas9646 2 ปีที่แล้ว +6

    Thanks for the message 🙏

  • @yoonusyoonus4701
    @yoonusyoonus4701 2 ปีที่แล้ว +7

    Thank you Sir Good topic..... 🙏🙏🙏🙏❤

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 2 ปีที่แล้ว +3

    കേട്ടറിഞ്ഞ വിടൽ നമ്മളു൦ വിടുന്നു.

  • @Unnikrishnanvh
    @Unnikrishnanvh 2 ปีที่แล้ว +7

    ഈ സബ്ജെക്ടിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യ മുള്ളവർക്കു Dr Brian Wiess ന്റെ Many Lives,Many Masters
    എന്ന പുസ്തകം വായിക്കാം .

    • @malayildas8828
      @malayildas8828 4 หลายเดือนก่อน

      He got into this accidentally during his professional life. He had no idea as to such experiences do exist. He was a Jew by birth working in a hospital in US. He did not believe in his professional experience that it is possible. He kept it as a secret for many years before his exposing the experience to public and decided to publish it as his real experience gained in his professional life in a book form. Earlier he was sceptical thinking that this new information will look bogus and effect his profession, fearing public reaction as I can see the comments by few. They reject it out right as a gimmick to make money and fool the public. His book was very interesting to read. People are not ready to say, they know what they know and say, I donot know what I donot know. This damages their ego thoroughly.

  • @vishalkvijayan
    @vishalkvijayan 2 ปีที่แล้ว +10

    Garbathil oru kunju janikkunnath vare parents nte karmic vibration match ayitanu undakunnath..... Everything is recorded in the subconsious mind..... No one can escape the programming... We have to heal

  • @ushaprasanth9988
    @ushaprasanth9988 ปีที่แล้ว +1

    നല്ല അറിവ്. നന്ദി Alex Anjana 🙏❤️

  • @vishalkvijayan
    @vishalkvijayan 2 ปีที่แล้ว +1

    This was very uselfull...

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +5

    നല്ല അറിവ് 🙂👌

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    1 യോഹന്നാൻ
    1:7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
    1:8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
    1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

  • @quantumclarityhealinghypno348
    @quantumclarityhealinghypno348 2 ปีที่แล้ว +2

    Namaste! Thanks!

  • @ratheeshr5936
    @ratheeshr5936 2 ปีที่แล้ว

    Change your thoughts 👍

  • @sudheersakthi
    @sudheersakthi 2 ปีที่แล้ว +1

    THANKS

  • @terleenm1
    @terleenm1 2 ปีที่แล้ว +28

    ഒക്കെ ശരിയാ, ഏതായാലും ഈ ജന്മം മൊത്തം ഒരു ഗുണം ഇല്ലാതെ ആയിപ്പോയി... ഇനി അടുത്ത ജന്മം എങ്ങനെ ആണ് എന്ന് ഇപ്പോ അറിയാൻ എന്തെങ്കിലും വഴിയുണ്ടോ ?

    • @anilkumar-ej9dk
      @anilkumar-ej9dk 2 ปีที่แล้ว

      നാഢീ ജോതിഷം നോക്കിയാൽ മതി

    • @joshypr3020
      @joshypr3020 2 ปีที่แล้ว

      ഇല്ല

    • @Sandhya7441
      @Sandhya7441 2 ปีที่แล้ว

      @Abhil K true ❣️

    • @shibilazeezali2317
      @shibilazeezali2317 2 ปีที่แล้ว +3

      Boomiyil വെന്നത് കുറെ ജന്മം എടുക്കാൻ അല്ല ഈ ജൻ മമെങ്കിലും ദൈവത്തെ arinch sworga വാസി ആവുക

    • @terleenm1
      @terleenm1 2 ปีที่แล้ว

      @@shibilazeezali2317 കുറെ ജന്മമെടത്തു എന്നത് കൊണ്ട് കാര്യമൊന്നും ഇല്ല.

  • @vijaykumarnp3078
    @vijaykumarnp3078 2 ปีที่แล้ว

    Sunil sir, your past life observation is giving confusion to the people,

  • @deepau7943
    @deepau7943 2 ปีที่แล้ว +14

    ശ്രീ ശ്രീ രവിശങ്കർ എന്ന യോഗആചര്യന്റെ ആശ്രമത്തിൽ മുന്ജന്മം കാണാൻ ഒരു കോസ്ഴ്സ് ഉണ്ട്. എന്റെ മൂന്നു ജന്മം ഞാൻ കണ്ടു. ഒന്ന് പ്രശസ്തനായ ഒരു ഗുരുവിന്റെ ജന്മം ആണ്.

    • @sonysir1
      @sonysir1 2 ปีที่แล้ว +4

      Thallalle😃😃😃😃

    • @deepakkonickkal
      @deepakkonickkal 2 ปีที่แล้ว +2

      അപ്പൊ മറ്റു രണ്ടു ജന്മം 🤔

    • @CJ-ud8nf
      @CJ-ud8nf 2 ปีที่แล้ว +1

      അയ്യേ...അപ്പോ മൂന്ന് ജന്മം ആയിട്ടുള്ളു ഇതു വരെ...

    • @dineshsj908
      @dineshsj908 2 ปีที่แล้ว +15

      ചക്ക , ഞാനും അതിന് പോയിട്ടുണ്ട് ഒരു കിണ്ടിയും കണ്ടില്ല

    • @deepakkonickkal
      @deepakkonickkal 2 ปีที่แล้ว +1

      @@dineshsj908 😆😆😆

  • @indirak8897
    @indirak8897 ปีที่แล้ว

    Thank you Sir

  • @stillimproving7883
    @stillimproving7883 2 ปีที่แล้ว

    Because of law of conservation of energy...

  • @dghosh102
    @dghosh102 2 ปีที่แล้ว +2

    Thank u Alex achana

  • @yasikhmt3312
    @yasikhmt3312 2 ปีที่แล้ว +7

    *ഇത്തരം ആളുകൾ സമാന്തരമായ ഒരു ലോകം ഉണ്ടാക്കുന്നു. ലക്ഷണം ഒത്ത വിഡ്ഢികളുടെ ഒരു സ്വർഗം.*

  • @osho3513
    @osho3513 2 ปีที่แล้ว +6

    എൻറെ ചെറുപ്പത്തിൽ സ്വപ്നം പോലെ ഞാൻ കുറെ കാര്യങ്ങൾ കണ്ടിട്ടുണ്ട്.........
    കഴിഞ്ഞ ജന്മത്തിൽ ഞാൻ ജപ്പാനിൽ ജനിച്ചത് എന്ന് വിശ്വസിക്കുന്നു......
    നിങ്ങൾക്ക് അറിയാനോ മനസ്സിലാക്കാനോ പറ്റാത്തത് കാര്യങ്ങൾ ഇല്ല എന്നു പറയരുത്(it's not pseudoscience)

  • @manoharputhalath3993
    @manoharputhalath3993 2 ปีที่แล้ว +5

    Quite existing....lately Well explained.. 👍

  • @KGSathyanMuttambalam
    @KGSathyanMuttambalam ปีที่แล้ว

    What you say is not rebirth but attachment of soul

  • @ajcreation9709
    @ajcreation9709 3 หลายเดือนก่อน

    സർ എനിക്കൊന്നു സാറിനെ കാണണം എന്നൊരു ആഗ്രഹം ഉണ്ട് എന്നേ കുറിച് അറിയാൻ വേണ്ടി എന്റെ ദുരിതപൂർണ്ണമായ ജീവിതം ആണ്

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว +1

    മനുഷ്യനു ഒരേ ഒരു ജന്മം .
    തന്റെ യഥാർത്ഥ സൃഷ്ടാവിനെ അനുസരിച്ചാൽ നിത്യജീവൻ ഇല്ലെങ്കിൽ നിത്യ നരകം. അത്രമാത്രം.

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 ปีที่แล้ว +1

    Example
    Ugam
    EPOCH
    Culture
    രാഷി

  • @369kerala
    @369kerala 2 ปีที่แล้ว +22

    Only one life.... No rebirth after death. Nothing remains.🤩

    • @kuniyilchandran5714
      @kuniyilchandran5714 2 ปีที่แล้ว +2

      ഒന്ന് സാറിനെ കാണുക. മാറ്റം വരും

    • @369kerala
      @369kerala 2 ปีที่แล้ว +11

      @@kuniyilchandran5714 താങ്കൾക്കുള്ള മാറ്റം എല്ലാർക്കും ആവശ്യമില്ല സാഹോ. ഇവിടെ നല്ലതുപോലെ ജീവിച്ചുപോകുന്നുണ്ട് 😊

    • @Sino-156
      @Sino-156 2 ปีที่แล้ว +2

      @@369kerala true..

    • @mridulam4544
      @mridulam4544 2 ปีที่แล้ว +4

      You finished living, reached the other side of life, and found that there's nothing else?

    • @sciencelover4936
      @sciencelover4936 2 ปีที่แล้ว +2

      What you said is fundamentally against the first law of thermodynamics, i.e. the energy conservation principle.

  • @publicvoice8998
    @publicvoice8998 2 ปีที่แล้ว

    When we are trying to explain the things which we don't know is the reason for the origin of philosophies

  • @hdas7718
    @hdas7718 ปีที่แล้ว

    നഗ്നനേത്രങ്ങൾ കൊണ്ടു കാണുന്നത് എത്രയോ കുറവു് മാത്രം. ജ്ഞാനനേത്രങ്ങൾ കൊണ്ട് അളവറ്റ വിജ്ഞാനത്തെ ഈ പ്രപഞ്ചത്തിൽ നിന്നെടുക്കാം. അതിന് തെളിവാണ് സാർ പറയുന്ന കാര്യങ്ങൾ മുഴുവൻ . ഇന്നത്തെ വിഹ്വലമായ ജീവിത സമസ്യകൾക്ക് ഉത്തരങ്ങൾ സാറിനെപ്പോലുള്ളവരുടെ സഹായത്താൽ കണ്ടെത്താൻ കഴിയും. സകല വിജയങ്ങളും നേർന്നുകൊണ്ടു് കാണുന്ന ലോകത്തെ ക്കാൾ ബൃഹത്താണ് കാണാൻ കഴിയാത്ത ലോകം എന്ന് മനസ്സിലാക്കാൻ ഇവിടെ പരാമർശിക്കുന്ന വിജ്ഞാന ശാഖകൾ സഹായിക്കുന്നു.

  • @canadianZanchari
    @canadianZanchari 2 ปีที่แล้ว +2

    nice👍

  • @hdas7718
    @hdas7718 ปีที่แล้ว

    "അഹം ബ്രഹ്മാസ്മി തത്ത്വമസി " ഇത് പ്രപഞ്ചത്തിന്റെ ഇക്വേഷൻ ആണ് . ഞാൻ ബ്രഹ്മമാകുന്നു. അതു (തന്നെ) നീ (യും ) ആകുന്നു. ഞാനും സാറും അഞ്ജനയും അലക്സും പോലെ പ്രപഞ്ചത്തിലുള്ളതെല്ലാം ബ്രഹ്മമാണ്. ഒന്നിനും വ്യത്യാസമില്ലാതെ ബ്രഹ്മം ആസ്വദിക്കുന്നു. ആ ജ്ഞാനം ലഭിച്ചാൽ ജന്മ സാഫല്യമായി. വിജ്ഞാന പാരാവാരത്തിൽ ഊളിയിട്ട് നീന്തിയാൽ എന്തെന്ത് അത്ഭുതാദരങ്ങളാണ് മനസ്സിൽ നിറയുക. നന്ദി. പ്രപഞ്ചത്തോട് നന്ദി സകലത്തിനും അധിപനായ ബഹ്മത്തിന് നന്ദി. അനുസ്യൂതമായ ജന്മങ്ങളിലൂടെ ബ്രഹ്മ o ആസ്വദിക്കുന്നു.

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 ปีที่แล้ว +2

    Goodinformationthankyou

  • @planetinfluencedk5360
    @planetinfluencedk5360 2 ปีที่แล้ว +12

    നല്ല വരുമാനമാർഗം, പിന്നെ മലയാളിയുടെ ആർത്തി കാരണം പറ്റിക്കാൻ എളുപ്പമാണ്

  • @manoharputhalath3993
    @manoharputhalath3993 2 ปีที่แล้ว +5

    Some people they are not eligible to get healing...
    ' When Jesus healed miraculously a person, the negative entity that affected him shouted to Jesus that
    " you are before the cast time"
    that means time has to come to solve an issue...

  • @nicynicy6071
    @nicynicy6071 2 ปีที่แล้ว +2

    Good information👍👍 .... Thankyou anjana🙏

  • @rudrakumarv4175
    @rudrakumarv4175 ปีที่แล้ว +3

    What will be the appropriate fees for the process?

  • @sawlidejjal1264
    @sawlidejjal1264 2 ปีที่แล้ว +1

    ഞാൻ എന്റെ ബ്രെയിൻ ഡിസൈഡ് ചെയ്തു നോക്കിയപ്പോൾ, എന്റെ മുൻ ജന്മത്തിൽ പാമ്പ് പിടുത്തo ആയിരുന്നു എന്ന് കണ്ടു

    • @manikandancdlm
      @manikandancdlm 2 ปีที่แล้ว

      ഈ ജന്മത്തിൽ സ്വയം പാമ്പ് ആയിരിക്കും അല്ലേ?? 😆😆

  • @Prem-vt8ys
    @Prem-vt8ys 2 ปีที่แล้ว +1

    Anjana chechi... U r a true piscean ❤

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 9 หลายเดือนก่อน

    ഹിറ്റ്ലർ പുനർജനിച്ചിട്ടുണ്ട്
    തൃശൂരിൽ ലോട്ടറി വിറ്റു നടക്കുന്നുണ്ട് സത്യം ഒരു ജ്യോതിഷി ഗണിച്ചു പറഞ്ഞു പിന്നെ ഒരു റെയ്കി ഹീലറും ഹിപ്നോട്ടിക്ക് നിദ്രയിൽ കൊണ്ട് പോയിട്ട് പറഞ്ഞു, പ്രാദേശിക ന്യൂസിൽ വന്നിട്ടുണ്ടായിരുന്നു

  • @anoljoseph2050
    @anoljoseph2050 2 ปีที่แล้ว +1

    Thank you so much

  • @ckthrissur
    @ckthrissur 2 ปีที่แล้ว +2

    കോവിഡിന്റെ കാലത്തു നല്ല തള്ളലുകൾക്കു ഒരു ക്ഷാമവും ഇല്ല.. എല്ലാവരും ജീവിക്കാൻ ഒരു തള്ളുമാർഗം കണ്ടുപിടിക്കുന്നു.. എന്തായാലും ഉഷാർ..

    • @narayanannamboothiri3817
      @narayanannamboothiri3817 2 ปีที่แล้ว

      E NALLA VIVARAGAL NALKIYATHINE ORUPAD ORUPAD NANNI,

    • @ckthrissur
      @ckthrissur 2 ปีที่แล้ว +1

      ശൃദ്ധമായ അസംബന്ധം ഉണ്ടെങ്കിൽ ഇത് ആ ഗണത്തിൽ പെടുത്താം. നേരിട്ട് സംവാദത്തിന് തയ്യാറാണെങ്കിൽ പറയൂ

  • @shaijuk9051
    @shaijuk9051 2 ปีที่แล้ว +1

    വീഡിയോ ചെയ്യുമ്പോൾ തന്നെ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തിയാൽ വളരെ ഉപകാരമായിരുന്നു

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว +1

      Phone number is given in the description box ☺️

  • @ReejithThembari
    @ReejithThembari 4 หลายเดือนก่อน

    അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ഒരു സാറിന്റെ കയ്യിൽ നിന്നും തല്ലു കിട്ടിയിരുന്നു, നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഗ്ലാസ് പൊട്ടിച്ചതിനായിരുന്നു ആ തല്ല്...!

  • @aravindsea3635
    @aravindsea3635 2 ปีที่แล้ว +2

    Nice explanation with clarity

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 ปีที่แล้ว +2

    ഉല്‍പ്പത്തി ഉള്‍പ്പെട്ട ഉള്‍പ്പെടുത്തി
    HUMAN OR ANIMAL
    ZOOLOGY
    PLANTECE BOTONY
    HUMAN OR ANIMAL
    സാംഗത്യം EQUAL