Psychology, Sound, Energy തെറാപ്പിയിലൂടെ ഒരു ദിവസംകൊണ്ട് മാറ്റം തിരിച്ചറിയാം
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- #psychology #nlp #hipnosis #mudratherapy
Disclaimer
Dear friends this is not a promotion video, we are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too
🌿Smt Sreeja
SREEJAS INFINITY PROVIDER
TRIVANDRUM
@ALEXANJANAVLOGS
🌿If anyone likes to get interviewed in our channel, please be free to contact us
email:alexsoundtracks@gmail.com
mam ശരിക്കും ഒരു divine soul തന്നെയാണ്. mamനെ അടുത്തറിയുമ്പോഴാണ് അത് ശരിക്കും മനസിലാകുന്നത്. Mam ന് ശരിക്കും അത്ഭുതങ്ങൾ സംഭവിപ്പിക്കാൻ കഴിയും എന്ന് എൻ്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളിലൂടെ എനിക്ക് മനസിലായതാണ്. സ്പിരിച്വൽ worldr ൽ ഇന്ന് ഇത്രയും പവർഫുള്ളായ ഒരു സ്ത്രീ സാന്നിധ്യം അത് എനിക്ക് ശരിക്കും ഭയങ്കര അഭിമാനം തോന്നുന്നു. ഒരു Solution ഇല്ലാത്ത ഒരു കാര്യവുംmam ൻ്റ മുന്നിൽ ഇല്ല. എന്ത് പ്രശ്നമായിക്കോട്ടെ mam ൻ്റെ അടുത്തെത്തിയാൽ അതിനൊരു പരിഹാരം കിട്ടിയിരിക്കും. എങ്ങനെ നന്ദി പറയണമെന്നറിയില്ല Thk u so much mam.Lov U❤❤❤❤❤❤❤❤
🙏🌹🌹
ഞാൻ ഈ തെറാപ്പി എടുത്ത ആളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും, ഇത് വളരെ പെട്ടന്ന് മാറ്റം വരുത്തുന്ന ഒന്ന് തന്നെയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുപാട് സ്ഥലങ്ങളിൽ പോകേണ്ട കാര്യം ഇല്ല. നമ്മുടെ ബ്രെയിനിൽ മാറ്റം വരുമ്പോൾ തന്നെ നമ്മുടെ പ്രപഞ്ചം നമുക്ക് അനുകൂല സാഹചര്യം ഉണ്ടാക്കും. ഞാൻ ഇപ്പോൾ വളരെ സന്ദോഷവാനും സംതൃപ്താനുമാണ്. ശ്രീജ മാഡത്തിനോട് ഈശ്വരനോട് ഞാൻ നന്ദി പറയുന്നു. 🙏
🙏🌹
ഓർക്കുക നാം ആരെ ദ്രോഹിക്കുന്നു ആരെ അന്യായമായ വാക്ക് പറയുന്നു നാം നമ്മളെ തന്നെയാണ് ദ്രോഹിക്കുന്നത് ആ കർമ്മഫലം നമ്മളിലേക്ക് തിരിച്ചു വരുക തന്നെ ചെയ്യും
👍🌹
Yes correct.. ellaathinum answer athaanu.
What's sreeja mam's number ?@@ALEXANJANAVLOGS
After taking ma'am 's therapy my husband has amazing changes in his character 🙏
I am a doctor currently attending training from sreeja ma’am .I am experiencing lots of positive changes happening within myself , in my way of thinking , feels my total outlook towards life is changing . I am able to do practices consistently. I can say my life has positively changed beyond my dreams . My heartfull thanks to sreeja ma’am .🙏🏻🙏🏻🙏🏻🙏🏻🥰
My mom sent me this video, I contacted Sreeja chechi immediately, and spoke to Her about all the issues I had, and She listened to everything very patiently and spoke to me calmly, and for the next two days I felt peaceful. I booked appointment soon after, and just took therapy a few days ago. All the sadness and darkness I felt inside before, immediately went away. I experienced the 7 chakras by the final meditation session. It's amazing and I am now only expecting good things in life 😊
Thank you so much for everything chechi 🙏🏼💖
❣️❣️
Thank you mam 🙏🙏🙏. ഞാൻ mam നെ കാണാൻ വരുന്ന സമയം.. ഞാൻ പറഞ്ഞിരുന്ന ഒരു കാര്യം. മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രാൻസ്ഫർ ആയിരുന്നു.21 days കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ എനിക്ക്.. ട്രാൻസ്ഫർ ഓർഡർ ആയി..വളരെ thank you mam.. ഒരുപാട് സന്തോഷം 🙏🙏🙏
🙏🥰
Thanks mam 3 days മുമ്പ് വന്നു തെറാപ്പി എടുത്തു. കുറെ നനാളുകളായി ബുദ്ധിമുട്ടുകൾ അനുഭവിച്ച പ്രേശ്നങ്ങൾക് ആ ദിവസം തനെ മാറിയതും ഇപ്പോൾ എന്നിലുണ്ടായ ഓരോ ബ്ലോക്ക് കൾ മാറുന്നതും ഞാനനുഭവിക്കുന്നു. നാളുകളായി പലതരം എനർജി ക്ലാസുകളൊക്കെ അറ്റൻഡ് ചെയ്ത എനിക്ക് ഒന്നിനും ശരിയായ സൊല്യൂഷൻ കിട്ടിയിരുന്നില്ല. Mam പറഞ്ഞത് ശരിയാണ് നമ്മുടെ ഉപബോധമനസ് ശരിയാക്കാതെ ട്രെയിനിങ് chythal അതിനു പരിഹാരം ലഭിക്കില്ല എന്നു. എനിക്ക് പറ്റിയത് അതാണ്. ഒത്തിരി കാശും പോയി പ്രേയോജനം കിട്ടിയതുമില്ല. Karmic പ്രശ്നങ്ങളും മാറുന്നതായി ഫീൽ ചെയുന്നു. Mam പറഞ്ഞപോലെ പുതിയ വ്യക്തിയായി ഇപ്പോൾ ഓരോന്നും വന്നുകൊണ്ടിരിക്കുന്നു. Thanks mam, thanku thanku thanku🙏🙏🙏
🙏🥰
Thanks Sreeja ma'am. Within one day I overcome from many problems. If I couldn't meet you, my life become horrible. My whole family now satisfied.
Thanks a lot ma'am. 🙏
🙏🥰
Thank you madam 🙏🙏I had attended 2day course on 3rd and 4th January 2024.
My mind, which was like a chatter box is now very calm. Literally my mind is free of thoughts, which I feel is the most difficult task for any normal human being.
I feel happy and energetic.
In addition to that, I could get through a job interview without any problems immediately after the course.
Thank you so much to ma'am for giving us the energy, which is important for our success.
In addition to that I would like to thank you my friend who has forced me to attend this 2day course.
I recommend each and everyone who read this to attend this life changing class. Thank you.
🙏🌹
Fees enganaya
Thank you Mam... ഒരുപാട് മാറ്റം life ൽ ഉണ്ടാക്കിയതിന് നന്ദി...
Hi Sreeja Mam , Thank you Mam
രണ്ട് ദിവസം മുൻപ് ഞാൻ Therapy എടുത്തിരുന്നു . വളരെ വലിയ positive change എനിക്കും എന്റെ family ക്കും വന്നു. Thank you so much Mam
😍🌹
🙏🥰
I have completed a course with sreeja madam and it was a great experience for me in my spiritual growth and self realisation and happiness. Thank you so much madam for your continuos support and mentoring
I have attended mam's three day training program. After the sessions I felt immense happiness and positivity within me. My mom and my close relatives had also noticed the changed in my attitude and behavior. I was smiling and talking like the way when I was a child. Feeling grateful to Sreeja Pillai mam and universe for bringing back the positive side of me. Thankyou universe.
I took Ma'am 's therapy.I felt a lot of changes in our life .Thank you Sreeja Ma'am with lots of love ❤❤❤
വളരെ നാളുകളായി അനുഭവിച്ചിരുന്ന
പ്രേശ്നത്തിന്ന്
തെറാപ്പിയിലൂടെ
പരിഹാരം
കണ്ടെത്തിത്തന്ന
മാഡത്തിന് വളരെ നന്ദി. 🙏🌹
🙏🌹
🙏🥰
Fees enganaya
@@sreejacpillai8393what's your mobile number ?
Thank you mam. After we contacted with you, we felt more positive energy in our life, my daughter had a sudden fever and after this, it was gone. She also had some anger issues, which also reduced and now everything is getting better.
Thank you so much ma'am and thank you Universe.
🌹🌹👍
Thank you so much sreeja mam. After taking your therapy my son got concentration in his studies and he became calm and peaceful.this therapy is very powerful❤❤
🙏💕
Mam's therapy sessions are really helpful.she just bring out the root cause of our problems and help in changing the situation, bring peace,luck and happiness in life.mam is really amazing person...
കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല... Soul purification കുറിച്ച് ഒരു വീഡിയോ ഇടുക ആണ് എങ്കിൽ നല്ലതായിരുന്നു 🥰
🙏🥰
നന്ദി ശ്രീജ mam, മനസ്സ് വളരെ ശാന്തമായി.. വളരെ relax ആയി. മനസ്സിൽ ഉണ്ടായിരുന്ന ഭയം ഒക്കെ മാറി.. Thank you mam 🙏🙏🙏🙏
🙏😍
🙏🥰
@@sreejacpillai8393your mobile number please
I faced many promblems in my life after watching this video i met directly to sreeja mam, unbelievable experience. Sreeja mam is an unlimited energy center we can solve all problems like mental, economical, social etc... After consultation lead us more confidence courage to face any challenges in daily life. Now i got an idea to overcome all prombles in daily life. Than you very much mam
🙏🥰
@@sreejacpillai8393 .u r super mam.
Fees engane
Thanks a lottt sreeja mam. Your therapy was really effective and it worked wonders for me. ❤❤❤. Feeling really calm and got a direction in life after meeting u mam.😇😇😇
🙏🥰
Very effective therapy.Thank you very much🙏
I took a therapy from Sreeja Ma'am last week .I am working in a Psychiatry department and lot of stress from work
I feel the calmness at work and at home the whole atmosphere filled with peace ,which was not like that before . Thank you so much Ma'am
I took her therapy two weeks ago, it is amazing !many positive things are happening into my life and I continue my practice seriously. Thank you mam , may God always with you 🙏 ❤
Hai sreeja mam thanks a lot ......mam പറഞ്ഞത് പോലെ ചെയ്തു nte kariyam രണ്ട് ദിവസം കൊണ്ട് നടന്നു എത്ര നന്ദി പറഞ്ഞാലും തീരില്ല maadathinum universinum നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏
🙏🥰
Thank you ma'am,🙏 that my husband 's problems in office has solved by doing the practices that you have been told and now he is enjoying the work in the office ,,😊
I feel very happy. Thanks a lot Ma'am
Thank you mam,last month I took the therapy. Now I feel more Happiness and Peacefulness in my life.. Slowly I overcome my money blocks.There is a drastic positive change in my personal, professional and financial areas.Thank you... 🌹..
👍🌹
I have taken therapy from Sreeja ma'am 5 days before. Within such a short span of time, I got immense results. Felt like my major problems have become less intense and are gradually vanishing through her therapy.Always grateful to you ma'am ❤️
🙏🌹
“I just wanted to share that attending Sreeja Ma’am’s session has really made a difference for me. I feel so much more self- confidant and capable after participating “❤
Sreeja mam. Phone number tharamo
Thankyou sreeja ma'am😊...After your therapy I feel cool &energetic..Thankyou so much ma'am🙏
🙏🥰
Hello my name is nandhakumar , from Kozhikode. Njan one week Mumb oru session attend cheythayrrnu ma'am nte. I have changed and evolved in a short period . I have regained my strength both mentally and physically . Thanks a lot ma'am.
🙏🌹🌹
🙏🥰
താങ്ക്സ് sreeja mam. Sunday ഞാൻ തെറാപ്പി എടുത്തു. ഒറ്റ ദിവസം കൊണ്ട് തന്നെ ഒരുപാട് മാറ്റം എനിക്ക് വന്നു.പല ബ്ലോക്കുകളും എനിക്ക് മാറി.. ഒരു പാട് നന്ദി.
🙏🥰
Fees enganaya
Verry effective therapy mam.. Thank you verry much🥰🥰🙏
🙏🥰
Thanks sreeja mam..njna therapy eduthu ente mind positive aayi..ellathineyum positive aayi Kaanan pattunund epol...orupadu mental stress anxiety ellam mari..valare Nalla anubavam aanu enikku ee therapyilode kittiyath..thanks yo so much sreeja mam to change my life
🙏🌹
🙏🥰
I am vijayasree enikku oru divasam kondu back pain mattithanna sreeja memnum universenum thanks 🙏🙏🙏
🙏🥰
Excellent... പുതിയ ഒരു experience....👍👍
🙏🥰
എൻ്റെ മകൾ ഒരു എഞ്ചിനീയർ ആണ് അവള് ഒരു വകയും പറഞ്ഞാലും കേൾക്കില്ല നിക്ക് avle കൊണ്ട് വലിയ വിഷമം ആയിരുന്നു എപ്പോൾ anu ഞാൻ e thu കാണുന്നത് എല്ലാപേരും പറഞ്ഞിട്ടുണ്ട് e kuttye കൊണ്ടു dhukkam അനുഭവിക്കേണ്ട ഒരു ജാതകം anu എൻ്റെതെന്ന് പക്ഷെ njan madathine കണ്ടു് madam പറഞ്ഞത് പോലെ ഓക്കേ ചെയ്തു പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റം anu ഇപ്പൊൾ avlkku നേരത്തെ ablude marriage cheyyan പോകുന്ന payyanodum ഇവള് adiyundakkarundayirunnu ഇപ്പൊ അതൊക്കെ മാറി എന്ത് ഹാപ്പി ആണ് അവർ ഇപ്പൊ ഞാനും happy anu ഇതിന് madathinodum universinodum എത്ര thanks പറഞ്ഞാലും മതയാകില്ല അത്രക്ക് മാറ്റം anu nte kuttyyil കാണുന്നത് ജാതകം തന്നെ മാറ്റി തന്നു madam thanks a lot thanks a lot
Thank you sreeja mam.. mamne visit cheytha shesham nalla change und..
👍❤️
Fees engane
Thankyou sreeja maam..എന്റെ പേര് Shahina...ഞാൻ ഒരു മാസം ആയി maam ന്റെ therapy എടുക്കുന്നു .
Life ൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട്.. ഇപ്പോൾ നല്ല സന്തോഷം തോന്നുന്നു.
Fees ethrayanu
Fees etrayanu
when i woke up in the morning i had a pain in my body but it all changed,then i realised that the first thing we need to treat is our subconscious mind.i felt a great change.thanks sreeja mam.
🙏💕
🙏🥰
താൻ ചെയ്ത കർമ്മത്തിന് ഉള്ള പ്രതിഫലം അത് നല്ലതായാലും ചീത്തയായാലും ആ വ്യക്തി തന്നെയാണ് അനുഭവിക്കേണ്ടത് നാം മറ്റുള്ളവരെ മോശപ്പെട്ട വാക്ക് പറയുന്നതിലൂടെ പ്രവർത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന അനന്തരഫലങ്ങൾ നമ്മെ വിട്ടു പോകില്ല അത് ദൈവിക നിയമമാണ് അതിന് ആരും തടയിടാൻ നിൽക്കണ്ട അറിയുമെങ്കിൽ ബോധവൽക്കരിക്കുക ആ വ്യക്തിയോട് അതിനു ബദലായി നന്മകൾ ചെയ്ത് പ്രപഞ്ച സൃഷ്ടാവിനോട് പൊറുക്കലിനെ ചോദിക്കുക അതിനപ്പുറത്തുള്ള കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അതിൻറെ കർമ്മഫലം അവർ തന്നെ അനുഭവിക്കണം
Seeing this mam talking makes me feel like a flow of pure water Good information
🙏🥰
Good morning
Please advise the guest to face the audience and speak.
Hare Krishna 🙏
🙏
absolutely talented personality...and very informative vedio..thanks
🙏🥰
ഞാനും ഈ ക്ലാസിൽ പങ്കെടുത്തിരുന്നു എന്റെ ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾ ഈ ക്ലാസിനു ശേഷം സംഭവിച്ചു
Fees engane
അൽഭുതങ്ങൾ സംഭവിച്ചു
manassu valare saandamayi,negative thoughts kuranju. othiri nalukalayi njan anubhavichukondirikkunna prashnnatinnu krithyamayoru solution theraphyiloode tannadinu thank you mam.🙏🙏🙏
🙏🌹
🙏🥰
Fees engane
Last week njan maminte training attend cheyyanulla bhagyam kittiyirunnu ooo paranjariyikkan pattayha oru avastha anu serikkum eppo ente confidence level koodi oru pad padikkan patti oru 40vidhyayolam padichu athokke padichu kazhiyumbol nammal thanne oru pad maripokum serikkum aa mattam nikku paranjariyikkan pattille atrakkum valuthanu ethoke nammal cheythu kazhiyumbol nammal agrahikkunnathu kanmunpil nadakkunna oru avasthayanu eppo thonnunnu ee training nerathe attend cheyyanam ayirunnu ennu sathyam paranjal njan thanne oru pad maripoyi ennu parayam enthayalum ethu padippichu thanna ente guru vinodum aa universinodum oru pad nanni parayunnu
Fees engane
👍.. Excellent.. Valarae nannaytund
🙏🥰
Thankyou Sreeja mam ...After first healing itself I felt a lot of confidence. ഓരോ ദിവസവും സൗണ്ട് തെറാപ്പി ചെയ്യുമ്പോൾ തന്നെ മാറ്റം ചെറിയ രീതിയിൽ അറിയാൻ ആവുന്നുണ്ട് ഇനിയും മാറ്റം ഉണ്ടാകും എന്ന് എനിക്കുറപ്പാണ് .വളരെ നല്ലൊരു എക്സ്പീരിയൻസ് ആണ് എനിക്ക് മാം ഇൻ്റെ അടുതുന്ന് കിട്ടിയത്.Thanks a lot mam
🙏🥰
Fees engane
Sreeja mamine poyi kandathinu sesham ente sampathikam better ayitund .❤❤thank you mam, thank you Univers ❤❤😂
I have taken therapy from sreeja ma'am 2 days before and I felt the change within this short time, now I feel more relaxed and I can feel the difference thank you so much ma'am
🙏🌹
🙏🥰
Very well explained.. impressed! Really valueable informations🙏
🙏🌹
🙏🥰
Maminte therapy natannondirikkunnu. Lifil kure nalla maattangal kaanunnundu, 1week ayathe ullu ,ammayude asukam kurayunnathayi kaanunnundu.poornamayum marum ennu pratheekshikunnu.. Thank you mam🙏🏼
🙏❤️
Hi mam,
Just took therapy a couple of days ago and feeling much better now.....thank you so much being available everytime I needed you...thank you so much for changing my life to a peaceful one.🙏❤️
🙏🥰
Sreeja maminum universinim thanks ente husband nte jolikk vendi mam paranjathu pole cheythappo very fast ayittu nadannu ethiyo etra thanks paranjalum theerilla thanks mam
Thank you
Thank you
Thank you mam🙏🙏🙏
സർവ്വം ശക്തിമയം 🙏 സഞ്ചിതം ആഗാമികം മുതലായ കർമ്മങ്ങൾ മാത്രം ഏതാണ്ട് മാറണമെങ്കിൽ അവരവരുടെ പ്രയത്നമാണ് മുഖ്യ പങ്ക് വഹിക്കുന്നത്. ജ്യോതിഷം വൈദ്യം, മാന്ത്രികം മുതലായവയിൽ കൂടി മേൽപ്പറഞ്ഞ കർമ്മങ്ങൾ ഉളവാക്കുന്ന രോഗങ്ങളുടെ അവസ്ഥ മനസ്സിലാക്കിയാൽ നന്ന്. പ്രാരാബ്ധ കർമ്മങ്ങൾ അനുഭവിച്ചേ മതിയാവൂ. 👍😊👌
Informative post..
Great
🙏🥰
🙏🥰
Thank you.universe
🙏🥰
Thank madman ente target achievement,
Very valuable information 👍🏽🙏
🙏🌹
🙏🥰
Hi Mam , എങ്ങനെയാ നന്ദി പറയേണ്ടതെന്ന് എനിക്ക് അറിയില്ല Mam ... ജോലി ഇല്ലാതെ ഒരുപാടു നാളായി ജോലി കിട്ടാൻ ബുദ്ധിമുട്ടിയിരുന്ന എനിക്ക് ഇത്ര പെട്ടെന്ന് എനിക്ക് highest best ആയിട്ടുള്ള സാലറിയിൽ ജോലി ലഭിച്ചതു Mam ന്റെ അനുഗ്രഹം കൊണ്ട് മാത്രം ആണ്.എന്നെ ഓഫീസിൽ നിന്നും സാലറി package വിളിച്ചു പറഞ്ഞ ഈ നിമിഷം തന്നെ ഞാൻ ഈ comment ഇടുന്നതു ഈ നിമിഷം ആണ് ഞാൻ ഏറ്റവും അധികം blessed ആയി നിൽക്കുന്നത് . എന്നെ പോലെ ഏറ്റവും ബുദ്ധിമുട്ടി നിൽക്കുന്ന ഒരാൾക്കെങ്കിലും ഈ comment വായിക്കുന്നതിലൂടെ Mam ന്റെ മുന്നിലേക്കുള്ള വഴി തുറന്നു കിട്ടുമെങ്കിൽ ഈ നിമിഷം എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതുതന്നെ ആയിരിക്കും Thank you so much Mam.Really don't know how to convey my gratitude towards you .
🙏🌹
ഓരോ മനുഷ്യനും ജീവിതത്തിൽ നല്ല ഒരു മാറ്റം ഉണ്ടാകുവാൻ കഴിയുo ഞാനും ഈ തെറാപ്പി എടുത്ത ആൾ എന്നനിലയിൽ ഉറപ്പായിട്ടും ജീവിതത്തിൽ മാറ്റം ഉണ്ടാകുവാൻ കഴിയും
ഒരുപാട് ട്രീറ്റ്മെന്റ് ഞാൻ ചെയ്തിട്ടുണ്ട് ഒത്തിരി മരുന്ന് കഴിച്ചിട്ടുണ്ട്.. അതിൽ ഒന്നും എനിക്ക് ഒരു മാറ്റവും തോന്നിയിട്ടില്ല... ഈ ഒരു തെറാപ്പിയിലൂടെ നല്ല മാറ്റം എനിക്ക് ഉണ്ട് ഈ മാറ്റത്തിനു പരിഹാരം കണ്ടെത്തി തന്ന മാഡത്തിന് ഒരുപാട് നന്ദി 👍👍🙏🙏
🙏🥰
🙏🌹
Nice share looking lovely sister 😍
🙏🥰
ചക്ര മെഡിറ്റേഷൻ മാത്രം cheytjal എന്തേലും prblm ഉണ്ടോ
ഇത്തരം പലരേയും ഈ കാലത്തിന് ഇടയിൽ കണ്ടു എല്ലാവരും ഒരു കാര്യത്തിൽ മിടുക്കരാണ് എന്നത് തന്നെ അവർ അവരുടെ വിഷയത്തിൽ ആത്മവിശ്വാസം നേടിയില്ല എന്നതാണ്. ഫീസ് വാങ്ങുന്നതിൽ ഉള്ള മിടുക്ക് അതിൽ എല്ലാവരും കഴിവുള്ളവർ തന്നെ.
Sr , നമ്മൾ തമ്മിൽ കണ്ടിട്ടില്ലല്ലോ🙏🥰
@@ashs1992 what's VMC malayalam?
നിങ്ങൾ പറഞ്ഞ ശെരിയാണ്.. എല്ലാ field ലും ഇതുണ്ട്... TH-cam lu ഒക്കെ ഒരുപാട് review ഒള്ള ഒരു LOA lifecocah നെ consult ചെയ്ത് എൻ്റെ 1500 പോയി... 1 hr ല് എന്തൊക്കെയോ കാട്ടികൂടി വെച്ച് തീർത്തിട്ട് പോയി...individual and 30 days grup session ഉണ്ട്.അതിനേക്കാൾ fees ആണ് personal. ഞൻ Personal session എടുത്തു.. ഒട്ടും ആത്മാർത്ഥ ഇല്ലാണ്ട്, പറയുന്ന കൂടി മുഴുവൻ കേൾക്കാൻ നിക്കാതെ ഒരു പുതിയ techniques പറഞ്ഞു തന്നില്ല.mediatation ഒക്കെ time എടുത്തു ചെയ്യേണ്ടത് ആണ് അല്ലെങ്കിൽ audio ആയി ഇട്ടു തരം. ഇതു spot ല് എല്ലാം fast ല് inhale ചെയ്യുമ്പോ exhale പറഞ്ഞു അവര് പറയുന്ന speed ല് visualize ചെയ്യണം. വെറും 1 yr ല് എന്തോ spiritual awakening ഉണ്ടായി LOA 'മുറി അറിവും" വെച്ച് meditation ചെയ്യുമ്പോ പാലിക്കേണ്ട കാര്യങ്ങൾ പോലും neglect ചെയ്തു പൈസ ഉണ്ടാക്കാൻ കൊറേ പേരുണ്ട്.. 😔ഞൻ കേറിയപ്പോ അവർ ഒരു session കഴിഞ്ഞ tired ആയിരുന്നു എന്നിട്ട് അവർ എൻ്റെ session എടുത്തു 1pm അവറായപ്പോ വിശന്നിട്ട് ആകും വേഗം കാട്ടി കൂട്ടി തീർത്തു... ഇവരെ പോലുള്ളവർക്ക് lifecoach ന്റെ എന്തേലും license ഒണ്ടോ? ഉണ്ടെങ്കിൽ തന്നെ എന്ത് base ആണ് കൊടുക്കാനെ.oru client nu psychological solutions കൊടുക്കാൻ ഒള്ള അറിവ് പോലും ഇല്ല ആ lady ക്ക്.അവരുടെ life എന്തേലും manifestation നടന്ന പിന്നെ അവരൊക്കെ life coach, loa master ഒക്കെ ആയി..... നല്ലവരും ഒണ്ട് ഇല്ലെന്നു പറയുന്നില്ല. എടുത്തു..
@@Dragon_lilly22 hi arude class ane koodiyathe?
@@deepugeorge2851 Suja mohan,
Thank you mam 👍🌹
🙏🥰
മാഡത്തിനെ കണ്ടപ്പോൾ മുതൽ ജീവതത്തിൽ ഒത്തിരി വലിയ മാററങ്ങൾ ഉണ്ടായി
Its not necessary to face the karma or law of cause and effect if the soul realises it's real nature and get out of this false experiencing structure here NOW. Freedom is not based on time. Ego is based on time. As long as one identifies himself as the time bounded doer of good and bad things he will face karma. 🙏💜
എല്ലാപ്രതീക്ഷകളും നഷ്ടപ്പെട്ട് ഇനി എന്ത്ചെയ്യണം എന്നറിയാതെ നിൽക്കുന്നവരുടെ ജീവിതത്തിൽ ആശ്വാസത്തിന്റെ പൊൻ വെളിച്ചം പകരാൻ മാഡത്തിന് തീർച്ചയായും കഴിയും കാരണം മാഡത്തിന്റെ വാക്കുകളിലും, ഭാവത്തിലും ആ പൊൻ വെളിച്ചത്തിന്റെ പ്രഭാ പൂർണത തീർച്ചയായും കാണാൻ കഴിയുന്നു
🙏🌹
ഒന്നിനോടും social മീഡിയയിൽ comment ചെയ്യുന്ന ഒരു സ്വഭാവും ഇല്ല. പക്ഷെ എന്റെ സഹോദരന് വേണ്ടി അവസാനത്തെ ശ്രമം എന്ന് കരുതി പോയതാണ്. പ്രതീക്ഷയുടെ ഒരു നേരിയ വെളിച്ചമേ ഉള്ളു അപ്പോഴൊക്കെ മനസ്സിൽ.പത്തിരുപതു വർഷമായി ഒരു മരുന്നുകളും ഭലം കാണാത്ത ഒരു അവസ്ഥ ഞങ്ങളുടെ കുടുംബത്തിന്റെ മൊത്തം പ്രയാസമായിരുന്നു. മാഡ ത്തോട് സംസാരിച്ചുകൊണ്ടിരിക്കെ കൂട്ടത്തിൽ ഞാൻ പങ്കു വെച്ചത് ഇവൻ മാറുമെങ്കിൽ അത് അവനു മാത്രമല്ല അവന്റെ കുടുംബത്തിനും അയൽക്കാർക്കും നാട്ടുകാർക്കും ഒക്കെ വേണ്ടി ആവും അത് സംഭവിക്കുക എന്ന്.
ഇന്നും ഇതെന്തു ചികിത്സ ആണെന്നെനിക്കറിയില്ല ഞാൻ ചോദിച്ചിട്ടുമില്ല 21 ദിവസം പൂർത്തി ആകുമ്പോൾ ഒരു കുടുംബം മുഴുവൻ സതോഷത്തിലാണ്. ഇത്തവണത്തെ ചെറിയ പെരുന്നാൾ ആശങ്കകൾക്ക് പകരം പ്രതീക്ഷകൾ തരുന്നതാണ്.
മനുഷ്യന്റെ എല്ലാ രോഗത്തിന് ഈ ഭൂമിയിൽ പ്രപഞ്ച നാഥൻ മരുന്ന് കരുതി വെച്ചിട്ടുണ്ട് എന്നത് എത്ര സത്യമാണ്.
രോഗമറിഞ്ഞു ചികിൽസിക്കാനുള്ള ഭാഗ്യവും അവസരവും ഉണ്ടായാൽ മതി.
മാഡം വിശ്വസിക്കുന്നതെന്തു എന്ന് പോലും എനിക്കറിയില്ല പക്ഷെ എന്റെ സഹോദരന് സൗഖ്യം നൽകാനുള്ള വഴിയും ആത്മവിശ്വാസവും മാഡം കാണിച്ചുതന്നു.
🙏🥰
അസുഗം എന്താണ്... ഇപ്പോ undo
നിങ്ങളെ നേരിൽ contact ചെയ്യാൻ വല്ല മാർഗവും ഉണ്ടോ
Contact details description box il koduthittundu 👍
Thanks mam monk change und
God bless you chechi 🌹🌹🌹💯💯💯
🙏🥰
Good video...
🙏🌹
God bless u
🙏🥰
Thankyou mam
🙏🥰
@@sreejacpillai8393, tvm evdaya
It is recomnded that all these healers should charge after giving result. Not in advance since all r trapping or cheating.
നിങ്ങൾ അവിടെ പോയോ
Thankyoumadam
🙏🌹
🎉🎉🎉
🙏🙏🙏
🙏🥰
I want yuar therapy
Ofcourse
How to contact Sreeja mam
Is there an email
Mam's contact details r given in the description box itself 👍
🥰❤🙏
❤️
🙏🥰
Madam I called Alex sir for soul communication...I texted in whatsapp and mailed my details.Can you please give me an appointment madam?
We r out of station....pls post ur matter in voice to Alex's WhatsApp number 👍 Hope to get connected soon 🙏
@@ALEXANJANAVLOGS Thank you madam...waiting for your response.
Njanum rendubperwyum maari maari vilichu nooo reply
U will get connected....pls send details in voice to 9947411110
എല്ലാം ഓക്കേ പക്ഷേ സൗണ്ട് വേഡ്സ് തൊട്സ് നമ്പർ മുദ്ര ഒരേ സമയത്തു ഒരിക്കലും ഒന്നിച്ചു ഉപബോധ മനസ്സിൽ പതിയില്ല ഉപഭോതമനസിനെ പറ്റി ഇപ്പോൾ എല്ലാവർക്കും ഒരുമാതിരി അറിയുന്നവരാണ് പറഞ്ഞുപോകുമ്പോൾ എല്ലാവരും അറിവ് ഇല്ലാത്തവരാണ് എന്നു കരുതരുത്
Sr നമ്മുടെ അറിവിൽ പ്രവർത്തിക്കും എന്നു തന്നെയാണ്. മുദ്ര energy base ആണ്. ഏതു മുദ്രയാണോ അതിന്റെ work അവിടെ നടക്കും. കൂടെ റീ പ്രോഗ്രാമിങ്ങും🙏🥰
No
തെറാപ്പികൊണ്ട് കേരളം നിറഞ്ഞു 😂
🙏🙏🙏🙏🙏
🙏🥰
വര്ഷങ്ങളായി ബുദ്ധിമുട്ട് ആണ് overthinking and negative thinking അതിനു ഒരു പരിഹാരം കിട്ടിയത് മാഡത്തിന്റെ therapy ലൂടെ ആണ്
പിന്നെ ഒരുപാട് നാൾ കൊണ്ട് ആഗ്രഹിക്കുന്ന സാലറി increment അതും ഞാൻ ആഗ്രഹിച്ച പോലെ increment എനിക്ക് സാധ്യമായിരിക്കുന്നു
വളരെ അധികം സന്തോഷം ഒരുപാട് നന്ദി 🙏
കൊടുത്തത് കിട്ടും യോഗയിലൂടെ മാറില്ല
Correct 💯
Thanku mam ❤❤🙏🙏
Thank you mam
🎉🎉🎉
🙏🙏🙏
🙏🥰