അത്ര സീരിയസ്സായി വളരെ തന്മയത്വത്തോടെ ഈ വീഡിയോ അവതരിപ്പിച്ചതിൽ നന്ദി..... വിവരങ്ങൾ തന്ന ജിനു ജെയിംസ് സാറും നന്നായി പറഞ്ഞു........🙏🏻 അല്ലാതെ മസിൽപിടിച്ച് ഇരുന്ന് കേൾപ്പിക്കാതെ നർമ്മം പറഞ്ഞ് അവതരിപ്പിച്ച 💖എലീസ്സാ മാസ്സാണ്💖🙏🏻
ഒരുപാട് നല്ല കാര്യത്തിന് ഇത് ഉപയോഗിച്ചുകൂടെ ക്രിമിനൽ കേസുകളിൽ തെളിവിനായി എങ്ങനെ ഈ മാർഗ്ഗവും ഉപയോഗിച്ചുകൂടെ മന്ത്രവാദ കൂടോത്രം കാര്യങ്ങൾ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി ശക്തമായ അവർ നുണ പറഞ്ഞ് പിടിച്ചു നിൽക്കാറുണ്ട് ഇത് തെളിയിക്കാൻ ഈ വഴി ഉപയോഗിച്ചുകൂടെ
8:47 Estimating the storage size of a human neuron is complex, but researchers often use information theory to make approximations. A single human neuron is thought to have around 1,000 to 10,000 synapses. If we assume each synapse can store around 1 byte of information, a neuron would store between 1 KB and 10 KB. Given this range, if you consider one neuron storing about 5 KB on average, that's about 0.005 MB. For a rough estimate, if you want to think of a human neuron in terms of digital storage, it might be around 0.005 MB.
ഒരു മനുഷ്യൻ്റെ ജീവിതത്തിൻ്റെ ആകെ തുക എന്നതു അയാളുടെ ചിന്തയും വിശ്വാസവുമാണ് നാം എന്തു ചിന്തിക്കു ന്നുവോ അതു നാം ആയി തീരുന്നു . അതുകൊണ്ട് എന്തു ചിന്തിക്കണം എന്ന് നാം തന്നെ തീരുമാനിക്കണം
Sorry, we still not clearly understood how and where memory is stored(Apart from the hippocampus to store long term memory). Calculating against entire neurons is totally wrong because all neurons are not meant for storing the memory. (8:51)
എന്റെ ഒരു അനുഭവം എന്നത് ഞാൻ കണ്ട സ്വപ്‌നങ്ങൾ പലതും സംഭവിക്കുന്നു എന്നതാണ്. സ്വപ്നം കണ്ട ദിവസം ഞാൻ അതു വീട്ടിൽ ഷെയർ ചെയ്യാറുണ്ട്. കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ അതു നടക്കും. എല്ലാം അല്ല ചിലത്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@@nila8653 സ്വപ്നം കാണാൻ കഴിയുന്നവർ മനസ്സിൽ സ്ട്രെസ്സ് illathavar ആണ് ..ഉറക്കത്തിൽ ആത്മാവ് വെള്ളം കുടിക്കാൻ പോകുന്നു😀ആത്മാവ് സൂക്ഷ്മ പ്രപഞ്ചത്തിലെ ക്ക് പോകുന്നു..വന്ന ഇടത്തേക്ക്. അത് കാണുന്നത് അറിയാൻ കഴിയുന്നത് ഒക്കെ സ്വപ്നമായി നമ്മൾ അറിയുന്നു..നല്ല മനസ്സും നല്ല കുടുംബം,സമാധാനം,ജീവിത സാഹചര്യവും ഉള്ള ആൾ ആയിരിക്കും ഇയാള്..അതാണ്..ഉറങ്ങും മുമ്പ് ഒരു ആഗ്രഹം ഒരു ബുക്കിൽ എഴുതി വെക്കുക..വേണം എന്നല്ല എനിക്ക് ഒരു കാർ കിട്ടി എന്ന് എഴുതി ഇമാജിൻ ചെയ്തത് ശേഷം ഉറങ്ങുക ഡെയ്‌ലി അതു വായിച്ച് ഇമേജിൻ ചെയ്തു ഉറങ്ങുക.കാർ ഫോട്ടോ ഒട്ടിക്കുക,ലോട്ടറി ഒട്ടിക്കുക..നോക്കി imagine ചെയ്തു ഉറങ്ങി നോക്കൂ😉
ഇദ്ദേഹം പറഞ്ഞ ഒരു കാര്യം ഞാൻ ഓർക്കുന്നു.... എന്റെ ഉമ്മ എന്നെ പ്രസവിക്കാൻ നേരം കുറെ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടെന്നും... വേദന വന്നിട്ടും മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പ്രസവിച്ചത് എന്ന് ഉമ്മ പറയാറുണ്ട്... മറ്റൊരു കാര്യം എന്നെ പ്രസവിച്ചതിനു ശേഷം ഉമ്മാക്ക് മാറാത്ത തല വേദന വരാറുണ്ട്.... സന്തോഷം ഉണ്ടാകുന്ന സമയത്തൊന്നും തലവേദന ഉണ്ടാവാറുമില്ല....😢😢 ഹെഡ് സ്പഷ്യലിസ്റ്റ് നെ വരെ കാണിച്ചു... തലയിൽ ഒരു ബുദ്ധിമുട്ടും കാണുന്നില്ല എന്നാണ് പറഞ്ഞത്. ഇപ്പൊ എനിക്ക് മനസ്സിലായി മൂന്ന് ദിവസക്കാലം പ്രസവ വേദന സഹിച്ചതിന്റെ പരിണിത ഫലമാണ് ഈ മാറാത്ത തലവേദന എന്ന്... 😢😢 പിന്നെ അന്ന് വീട്ടിലാണല്ലോ പ്രസവം.... ഇന്ന് എനിക്ക് 38 വയസ്സായി.... എന്റെ ഉമ്മാന്റെ ഈ 38 വർഷത്തെ തല വേദന മാറ്റാൻ hypnotisam ത്തിലൂടെ സാധിക്കുമോ??? Pleas replay me.... 8606613310
ഈ അഭിമുഖത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ട്, ഒരു പൂർവ്വികരുടെ മരണ സമയത്തെ വേദന അടുത്ത തലമുറയിലേക്ക് എങ്ങനെ കൈമാറും? ഒരു വ്യക്തിക്ക് തൻ്റെ മരണസമയത്തെ വേദന എങ്ങനെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയും, മരണശേഷം ആരും ഒരു കുഞ്ഞിന് നൽകില്ല, പിന്നെ എങ്ങനെയാണ് മെമ്മറി ജീനിലൂടെ കൈമാറുന്നത്. എനർജി ട്രാൻസ്ഫറിംഗ് എനർജി ഹീലിംഗ്, മരണാനന്തര ജീവിതം, ആസ്ട്രൽ ട്രാവൽ എന്നിവയെക്കുറിച്ച് ഞാൻ പഠിക്കുമ്പോൾ. എനിക്ക് നിങ്ങളുടെ വാദത്തോട് പൂർണ്ണമായും യോജിക്കാൻ കഴിഞ്ഞില്ല
ശരിയാണ് ഞാൻ ഒരു കിലോമീറ്ററോളം ഒരു ബോധവും ഇല്ലാതെ വണ്ടി ഓടിച്ചിട്ടുണ്ട്... ഉറങ്ങിയതാണോ. അറിയില്ല നല്ല വളവും തിരിവും ഉള്ള റോടായിരുന്നു... വളരേ safe ആയി.....
yes memory und enik njan jenikkunadhin munp ulla chila karyengal polum orma und enal egane enn ariyila. parents inte vivahem nadenna stalem njan avarod angott seri aayi parenju adh pole purva jenmathil e chila sombhavengal maadhiri chileth njan sisu aayirunapol ull kannil enna pole mini marayum aayirunnu.gene memory um cosmic memory um udenn thonnunu.chila stalengalil ethumpol avide vallere negative sombhavengal nadanedh aayi oru feel memory il kitti thudengum enal chila stalengalil positive vibe adh ambalem o palli o onnum aakannom enn ela.
ഇത്രയും കാര്യങ്ങൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഒരു ദാതാവിൽ നിന്ന് രക്തം സ്വീകരിച്ചാൽ അതിന് എന്തെങ്കിലും ദാതാവിന്റെ എന്തെങ്കിലും ഗുണമോ ദോഷമോ ട്രാൻഫർ ചെയ്യപ്പെടുമോ .? എന്റെ സംശയമാണ്. എന്തായാലും വളരെ ഇൻഫർമേറ്റീവ് വീഡിയോ ആണ്.
Sir Phonil contact cheythal onnu samsarikkan pattumo Oru Councillor karanam ente kudumbam nashichu Kurachu doubts clear cheyyananu Onnu sahayikkumo Sir
ഉണ്ണീ മുകുന്ദന്റെ ചേട്ടൻ ആണോ.കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് താങ്ക്സ്.
ഹാ..😺 അതേ ആരും അറിയണ്ട ആ നഗ്ന സത്യം 🤫
First look enikku m thonni😂
Ath mudi agane ettekunonda😅😅
തോന്നൽ വിദഗ്ധന്മാർ !!
@@00000......😅
നല്ല അഭിമുഖം അവതാരികക്കും മാസ്റ്റർക്കും അഭിനന്ദനങ്ങൾ
അവതാരികയെ എനിക്ക് ഇഷ്ടപ്പെട്ടു .. നല്ല പ്രസൻ്റേഷൻ ........keep it up...
ആ അവതാരികയുടെ സംസാരവും ചിരിയും ഫ്രണ്ട്‌ലി ആണ്, നല്ല അവതരണം 👍. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സത്യവും ആണ് 👍
ആകസ്മികമായി കണ്ടതാണ് ഈ video. Really it was very very interesting and very informative.
ഇതുപോലെ ഉപകാരപെടുന്ന വീഡിയോ . സൂപ്പർ . 🎉
അത്ര സീരിയസ്സായി വളരെ തന്മയത്വത്തോടെ ഈ വീഡിയോ അവതരിപ്പിച്ചതിൽ നന്ദി..... വിവരങ്ങൾ തന്ന ജിനു ജെയിംസ് സാറും നന്നായി പറഞ്ഞു........🙏🏻 അല്ലാതെ മസിൽപിടിച്ച് ഇരുന്ന് കേൾപ്പിക്കാതെ നർമ്മം പറഞ്ഞ് അവതരിപ്പിച്ച
💖എലീസ്സാ മാസ്സാണ്💖🙏🏻
Mr.Jinu ജെയിംസിൻ്റെ contact number തരുമോ
Description നോക്കു
5:02 @@SEEWITHELIZA
Really nice to know abt hypnosis therapy and therapist ....worth watching ...very informative too...ty
@@alberteltechnologies8657
ഒരുപാട് നല്ല കാര്യത്തിന് ഇത് ഉപയോഗിച്ചുകൂടെ ക്രിമിനൽ കേസുകളിൽ തെളിവിനായി എങ്ങനെ ഈ മാർഗ്ഗവും ഉപയോഗിച്ചുകൂടെ മന്ത്രവാദ കൂടോത്രം കാര്യങ്ങൾ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി ശക്തമായ അവർ നുണ പറഞ്ഞ് പിടിച്ചു നിൽക്കാറുണ്ട് ഇത് തെളിയിക്കാൻ ഈ വഴി ഉപയോഗിച്ചുകൂടെ
ജയസൂര്യക്ക് ഉണ്ണി മുകുന്ദനിൽ ഉണ്ടായ ജിനു ജെയിംസ് സർ...വെറുതെ പറഞ്ഞതാട്ടോ....very good information സർ..super..simple ആയി പറഞ്ഞ് തന്നു ട്ടോ...
അതേ 👍🏻
💗
Unni mukundhane poleyum und chiri
താങ്കൾ ഹിപ്നോട്ടിസം എന്തോ മഹാസംഭവമാണെന്ന ജാഡകളില്ലതെ വളരെ സിംപിൾ ആയി പറഞ്ഞു തന്നു.
ജയസൂര്യയോ 🤣🤣🤣🤣
Sir ഒത്തിരി ഇഷ്ട്ടം ആയി ഈ വീഡിയോ. 🙏🏻🌹🌹🌹
🙏🏼🙏🏼
Really iam enjoyed this video.....
Jinu സർ & elisa ❤
വളരെ നല്ല കുറേ ഇൻഫർമേഷൻസ് ഷെയർ ചെയ്തു..
Thank you sir🙏🙏🙏👌👌👍👍👏👏
താങ്കൾ ഹിപനോട്ടിസം ഒരു മഹാസംഭവമാണെന്ന ഒരു വിധ ജാഡകളുമില്ലാതെ വളരെ സിംപിൾ ആയി പറഞ്ഞു തന്നു.
ഗർഭത്തിൽ ഭ്രൂണമായ് കിടന്ന പ്രായം,
അന്നെനിക്ക് ലഭിക്കേണ്ട സ്നേഹ വാൽസല്യം,
നിൻ ദിവ്യ സ്നേസമെന്നിൽ നിറഞ്ഞിടട്ടെ,
ആ സസ്നേഹ സാഗരത്തിൽ വളർന്നിടട്ടെ.....
ആന്തരിക സൗഖ്യമേകാൻ നീ വരണമേ....
@@bronsonpoulose ദാവീദിൻ സുതനെ എന്നിൽ അലിവ് തോന്നണമേ ....❤
What a happy girl 😮😊😊 she is 😊😊
🫶🏼🫶🏼
101% True
Jinu james sir is very handsome & a genius 👍👍👍
Joseph Murphy: The power of your Subconscious mind.. superb book 📚📚📚📚📚
Athu vayichappol anu njan rakshappettayh
@@BabuParamban അത് ഗീതയോ ബൈബിളോ ഖുർആനോ പോലെ എല്ലാ ദിവസും രാവിലെയും വൈകുന്നേരവും വായിച്ചു കൊണ്ടിരിക്കൂ..
@@BabuParamban ഓഡിയോ ബുക്ക് യൂട്യൂബിൽ ഉണ്ട്.. ഡൗൺലോഡ് ചെയ്ത് കേള്കൂ..
Sure Thank you
Malayalam available Ano
One who maintains profesional independece is a real professional.
Very informative, useful and helpful videos . Thanks a lots
8:47
Estimating the storage size of a human neuron is complex, but researchers often use information theory to make approximations.
A single human neuron is thought to have around 1,000 to 10,000 synapses. If we assume each synapse can store around 1 byte of information, a neuron would store between 1 KB and 10 KB.
Given this range, if you consider one neuron storing about 5 KB on average, that's about 0.005 MB. For a rough estimate, if you want to think of a human neuron in terms of digital storage, it might be around 0.005 MB.
ഒരു മനുഷ്യൻ്റെ ജീവിതത്തിൻ്റെ ആകെ തുക എന്നതു അയാളുടെ ചിന്തയും വിശ്വാസവുമാണ് നാം എന്തു ചിന്തിക്കു ന്നുവോ അതു നാം ആയി തീരുന്നു . അതുകൊണ്ട് എന്തു ചിന്തിക്കണം എന്ന് നാം തന്നെ തീരുമാനിക്കണം
Sir.. ശങ്കർ നടനെ പോലെയാണ് ❤️💙
❤
😂
Eliza super interview very nice Doctor ❤❤❤❤❤🎉🎉🎉🎉🎉 I subscribed your channel
Thanks for subbing!💗💗
Sir, ഒത്തിരി ഇഷ്ട്ടപെട്ടു വീഡിയോ 🙏👍👌
🤍🤍
I don't get bored. Sir you can do a video about the neurones role in memory... Nice conversation.
Thank you
Nice anchor ❤
സാറിന് ജയസൂര്യ സാദർശ്യം ഉണ്ട് സംസാരരീതിയും അതുപോലെ തന്നെ യാ
Unnimukundhan
Sorry, we still not clearly understood how and where memory is stored(Apart from the hippocampus to store long term memory). Calculating against entire neurons is totally wrong because all neurons are not meant for storing the memory. (8:51)
എന്റെ ഒരു അനുഭവം എന്നത് ഞാൻ കണ്ട സ്വപ്‌നങ്ങൾ പലതും സംഭവിക്കുന്നു എന്നതാണ്. സ്വപ്നം കണ്ട ദിവസം ഞാൻ അതു വീട്ടിൽ ഷെയർ ചെയ്യാറുണ്ട്. കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ അതു നടക്കും. എല്ലാം അല്ല ചിലത്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@@nila8653 സ്വപ്നം കാണാൻ കഴിയുന്നവർ മനസ്സിൽ സ്ട്രെസ്സ് illathavar ആണ് ..ഉറക്കത്തിൽ ആത്മാവ് വെള്ളം കുടിക്കാൻ പോകുന്നു😀ആത്മാവ് സൂക്ഷ്മ പ്രപഞ്ചത്തിലെ ക്ക് പോകുന്നു..വന്ന ഇടത്തേക്ക്. അത് കാണുന്നത് അറിയാൻ കഴിയുന്നത് ഒക്കെ സ്വപ്നമായി നമ്മൾ അറിയുന്നു..നല്ല മനസ്സും നല്ല കുടുംബം,സമാധാനം,ജീവിത സാഹചര്യവും ഉള്ള ആൾ ആയിരിക്കും ഇയാള്..അതാണ്..ഉറങ്ങും മുമ്പ് ഒരു ആഗ്രഹം ഒരു ബുക്കിൽ എഴുതി വെക്കുക..വേണം എന്നല്ല എനിക്ക് ഒരു കാർ കിട്ടി എന്ന് എഴുതി ഇമാജിൻ ചെയ്തത് ശേഷം ഉറങ്ങുക ഡെയ്‌ലി അതു വായിച്ച് ഇമേജിൻ ചെയ്തു ഉറങ്ങുക.കാർ ഫോട്ടോ ഒട്ടിക്കുക,ലോട്ടറി ഒട്ടിക്കുക..നോക്കി imagine ചെയ്തു ഉറങ്ങി നോക്കൂ😉
Njaan daily swapnam kaanarundu. Ente swapnam ente cousins and friends nodu parayunnath ente hoby aarnnu 😂 avasaanam enikk thanne thonni avare veruppikkal aanenn 😂 athondu ippo ezhuthi vekkan thudangi
അതു കരിനാക്ക് എന്ന പ്രതിഭാസം ആണ്. 🙏
Good information 👍🏻
Useful information
ഇദ്ദേഹം പറഞ്ഞ ഒരു കാര്യം ഞാൻ ഓർക്കുന്നു.... എന്റെ ഉമ്മ എന്നെ പ്രസവിക്കാൻ നേരം കുറെ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടെന്നും... വേദന വന്നിട്ടും മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പ്രസവിച്ചത് എന്ന് ഉമ്മ പറയാറുണ്ട്... മറ്റൊരു കാര്യം എന്നെ പ്രസവിച്ചതിനു ശേഷം ഉമ്മാക്ക് മാറാത്ത തല വേദന വരാറുണ്ട്.... സന്തോഷം ഉണ്ടാകുന്ന സമയത്തൊന്നും തലവേദന ഉണ്ടാവാറുമില്ല....😢😢 ഹെഡ് സ്പഷ്യലിസ്റ്റ് നെ വരെ കാണിച്ചു... തലയിൽ ഒരു ബുദ്ധിമുട്ടും കാണുന്നില്ല എന്നാണ് പറഞ്ഞത്. ഇപ്പൊ എനിക്ക് മനസ്സിലായി മൂന്ന് ദിവസക്കാലം പ്രസവ വേദന സഹിച്ചതിന്റെ പരിണിത ഫലമാണ് ഈ മാറാത്ത തലവേദന എന്ന്... 😢😢 പിന്നെ അന്ന് വീട്ടിലാണല്ലോ പ്രസവം.... ഇന്ന് എനിക്ക് 38 വയസ്സായി.... എന്റെ ഉമ്മാന്റെ ഈ 38 വർഷത്തെ തല വേദന മാറ്റാൻ hypnotisam ത്തിലൂടെ സാധിക്കുമോ??? Pleas replay me.... 8606613310
ഈ മെസ്സേജ് അദ്ദേഹത്തിന് അയച്ചു കൊടുക്കാം
JEASUS PRAY
JEASUS. PRAY
Consultation number taramo treatment nu venditta ,number evidem kitteela😢
E doctor treatment nu njangal poittundu,sharikkum miracle, nalla result aanu,njangal poya kaariyam 💯 % success aanu.....oru aayiram thanks sir
🙏🏼👍🏼👍🏼
Thank you so much
Appointment eduttittano poyadu? Please reply. .
Hai enganeya contact cheythathu reply me please
Verry good information
Thanks
Sir, how can we help ourselves to release the block in our mind.
ഈ അഭിമുഖത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ട്, ഒരു പൂർവ്വികരുടെ മരണ സമയത്തെ വേദന അടുത്ത തലമുറയിലേക്ക് എങ്ങനെ കൈമാറും? ഒരു വ്യക്തിക്ക് തൻ്റെ മരണസമയത്തെ വേദന എങ്ങനെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയും, മരണശേഷം ആരും ഒരു കുഞ്ഞിന് നൽകില്ല, പിന്നെ എങ്ങനെയാണ് മെമ്മറി ജീനിലൂടെ കൈമാറുന്നത്. എനർജി ട്രാൻസ്ഫറിംഗ് എനർജി ഹീലിംഗ്, മരണാനന്തര ജീവിതം, ആസ്ട്രൽ ട്രാവൽ എന്നിവയെക്കുറിച്ച് ഞാൻ പഠിക്കുമ്പോൾ. എനിക്ക് നിങ്ങളുടെ വാദത്തോട് പൂർണ്ണമായും യോജിക്കാൻ കഴിഞ്ഞില്ല
👍🏼👍🏼
Sir ഇതൊരു സംഭവം തന്നെ. ഇതൊക്കെ ഒരു വിസ്മയം തന്നെ ആയി തീരുന്നു. Thank you sir. 🙏🏻🥰♥️♥️🥰🥰🥰♥️🌹🌹🌹🌹🌹🌹
Valaranallaarev thank you sir
Super🎉🎉🎉🎉🎉🎉
Thank you😍
ഈ വീഡിയോലെ മെയിൻ കണ്ടന്റ് ക്രിട്ടിക്കൽ മൈൻഡ് വളരെ നല്ലത് ആണ്..പക്ഷേ വെറും അത് മാത്രമായാൽ ഒന്നിനും കൊള്ളില്ല
ജിനു ജെയിംസിന് ജയസൂര്യയുടെ ഒരു മുഖചായ ഉണ്ടോ എന്ന് തേന്നുന്നു ശരിയെങ്കിൽ ഒരു ലൈക്ക്
No ...ഉണ്ണി മുകുന്ദൻ
100% കറക്റ്റ് ആണ്,, ജയസൂര്യയുടെ കട്ടും ഉണ്ട് , അതേപോലെ ഉണ്ണിമുകുന്ദന്റെ കട്ടും ഉണ്ട് so super 🤝 👍
Ys.... ഉണ്ണിമുകുന്ദൻ...
@@lillikuttybinu8885 😁😁😁
ജയസൂര്യക്കല്ലേ ഇഷ്ട്ടം നൽകേണ്ടത്.
Very good mr ginu
🙏🏼
God bless you
Avatharika you are a quality girl
How to book appointment
Sir enikku Kure karyangal bayamarnu eppol kurese mariverunnu njan swayam thanne mattiyedukkanu enikku kooduthalum pandu swapnathil kandittulla Kure karyangal njan palathum pinne nerittu sambavichu kanunnu athenthanu kooduthalum apakadangalanu kanunnathu ethuvare kandathokke nadannu kazhinju pinne Kure sthalangal athokke pinne njan athokke pala sahacharyathilum kanandi vannu ethokke ente manasinte kuzhappangalano
സർ താങ്കൾ മലയാളികൾക്ക് ഒരു മുതൽകൂട്ടാണ് അതു തിരിച്ചറിയാൻ കഴിയുന്നവർക്ക്
Aniku ante magalude karym onnu discuss cheyanamennudd .ante magal padikunnathonnum kitunnilla orupaday njan kashtapedunne .aniku thonnunnu ante pregnancy piridil njan sad aayirunnu athu koddano sir .atheniku matiyedukan patumo
Contact number????
@@angelvlogs8285Descriptionil undu..vilichaal kittumonnariyilla
ശരിയാ ഉണ്ണീമുകുന്ദന ഇനി ആർക്കേലും എന്തെങ്കിലും തോന്നുന്നുണ്ടോ എങ്കി ഈ ഡോക്ടറിനെ കാണണം
Chechii inn polichuu...kanan sundari aytnd❤❤
ഈ സാറിനെ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം
Description
18:38 >>> What about BLOOD TRANSFUSION ???
പണി വരും😅 ഞാൻ ബ്ലഡ് കൊടുത്തു ദരിദ്രൻ ആയി മാറി😅
Njan kaathirunna video thanks sis
Interesting ❤
Excellent interview
യോഗനിദ്ര സെൽഫ് ഹിപ്നോസിസ് ആണോ സർ 🙏
ശരിയാണ് ഞാൻ ഒരു കിലോമീറ്ററോളം ഒരു ബോധവും ഇല്ലാതെ വണ്ടി ഓടിച്ചിട്ടുണ്ട്... ഉറങ്ങിയതാണോ. അറിയില്ല നല്ല വളവും തിരിവും ഉള്ള റോടായിരുന്നു... വളരേ safe ആയി.....
👍🏼👍🏼
✨👍👍❤️🙏🌹🎊
Thank you sir. Njan oru spiritual personanu. So anik hypnotism padikanamennundu. Athinu antha cheyyendathu. Please reply me sir.
Well Talk...
Awesome detailing.... Thanks
Eliza
yes memory und enik njan jenikkunadhin munp ulla chila karyengal polum orma und enal egane enn ariyila. parents inte vivahem nadenna stalem njan avarod angott seri aayi parenju adh pole purva jenmathil e chila sombhavengal maadhiri chileth njan sisu aayirunapol ull kannil enna pole mini marayum aayirunnu.gene memory um cosmic memory um udenn thonnunu.chila stalengalil ethumpol avide vallere negative sombhavengal nadanedh aayi oru feel memory il kitti thudengum enal chila stalengalil positive vibe adh ambalem o palli o onnum aakannom enn ela.
Aadaam മുതൽ ലഭിച്ചത് memory ൽ ഉണ്ട്. പൂർവ്വജന്മം അല്ല, Memory ആദം മുതൽ കിട്ടിയത് കൈമാറുന്നു ഓരോ കുഞ്ഞും ഗർഭത്തിൽ ആയിരിക്കുമ്പോൾ.
We are in trance💯
ഇത്രയും കാര്യങ്ങൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഒരു ദാതാവിൽ നിന്ന് രക്തം സ്വീകരിച്ചാൽ അതിന് എന്തെങ്കിലും ദാതാവിന്റെ എന്തെങ്കിലും ഗുണമോ ദോഷമോ ട്രാൻഫർ ചെയ്യപ്പെടുമോ .? എന്റെ സംശയമാണ്. എന്തായാലും വളരെ ഇൻഫർമേറ്റീവ് വീഡിയോ ആണ്.
Yes..DNA can have transferred but only for short period, and after it will not have any effect on the recipient
@@framemakersentertainments817 Ok. Sir many many thanks for your valueable Reply.
@@JBElectroMedia പണി കിട്ടും ഞാൻ ബ്ലഡ് കൊടുത്ത്. ഏതോ തേണ്ടിക്ക് ആയിരിക്കും എൻ്റെ ലൈഫ് kuthupala ആയി ജീവിതം നശിച്ചു
How to get appointment with for clinical treatment
Can anyone please guide me
Please check the description for his number
@@SEEWITHELIZA thank you
Anchor looks like actress Madonna and Ginu looks like actor unnimukundan 😂
Right
Dear Sir..❤
ഞാൻ രാവിലെ ഉണരുമ്പോൾ തന്നെ ഇന്ന് ആരുടെ വഴക്കാണ് കിട്ടുക എന്ന് ഓർക്കും.ശരിക്കും എത് തന്നെ സംഭവിക്കുന്നു
താങ്ക്സ് sir
Exalant ❤
Thank you sir
meaning of trance is MAYAKKAM ...
ADHD ullakuttikalude character mattan pattumo
Mind positive aakanulla small tips please
Super..Jinu James..❤
ഉണ്ണി മുകുന്ദൻ😅
ആ രഹസ്യം 🙆 ആരോടും പറയണ്ട 🤫
Enikkum thonni
Conctact നമ്പർ കിട്ടുമോ
Sir Phonil contact cheythal onnu samsarikkan pattumo
Oru Councillor karanam ente kudumbam nashichu
Kurachu doubts clear cheyyananu
Onnu sahayikkumo Sir
Description ൽ ഉള്ള നമ്പറിൽ വിളിക്കൂ അവർ സഹായിക്കും, വിഷമിക്കേണ്ട
Sir ഒന്ന് നേരിൽ സംസാരിക്കാൻ ഒരു അവസരം തരുമോ ഒരു 3 പേരെ സാറിന്റെ അടുത്ത് കൊണ്ട് വരുന്നതിനെ ഡീറ്റൈൽ അറിയാനാ പ്ലീസ് 🙏🙏🙏
Epileptic ആയ ഒരാളെ ഇത്തരത്തിൽ hipnotherapy. ക്കു വിധേയമാക്കാൻ പറ്റുമോ ?
സൂപ്പർ ❤️❤️❤️
മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ആണല്ലോ സർ
പിന്നെ എങ്ങനെ ആണ് ഞങ്ങൾ കോൺടാക്ട് ചെയ്യേണ്ടത്
ചേട്ടാ മനസുവയ്കാൻ പട്ടും to ഞാൻ അഗാനൊരു ട്രാപ്പിൽ പെട്ട ഒരാള.നമ്മൾ എന്താണോ വിജരിക്കുന്നെ അത് അവർ പറയുന്നുണ്ട്
Excellent 👍🏽
23.13
That Confidence ❤
Super❤❤❤
അപ്പൊൾ അങ്ങനെ ആണ് അല്ലേ കുടുംബ ക്ഷേത്രത്തിൽ ദേവി ശരീരത്തിൽ ദേവി കയറി thullunnathu
Manasika രോഗമുള്ള ഒരാളെ സുഖപ്പെടുത്താൻ പറ്റുമോ
Please do a video about neurones about neuron firing...
Epilepsy treatment cheythu mattan pattumo ?
Jinu sir ❤
Very useful😅🎉
10,000 ആണ് ഫീസ്
തെറാപ്പി സെക്ഷൻ കഴിയുമ്പോൾ പേ ചെയ്യണം
ഇദ്ദേഹത്തിന്റ phone number കിട്ടാൻ എന്താണ് വഴി...
അയ്യോ എന്നാല് വേണ്ട ഓടിക്കോ😊
ശരിക്കും? താങ്കൾ ഇദ്ദേഹത്തെ കണ്ടിരുന്നോ?
@@venusuvarna തെറാപ്പി കഴിയുമ്പോൾ നമ്മുടെ കുറ്റി തെറിക്കും🙆😬
How can we contact him
വീഡിയോ description ൽ നോക്കൂ
നെഗറ്റീവ് പറഞ്ഞുകൊണ്ട് ആണല്ലോ വീഡിയോ യുടെ തുടക്കം
Very informative ❤️
Great interview ❤️👍
🙏🏼🙏🏼
❤❤❤❤❤ super
സാറിൻ്റെ ചിരിയിൽ നടൻവിക്രമിൻ്റെ ഒരു കട്ട് ഉണ്ട് നല്ല അവതരണം good
Thank you🤍
Hai am from Kalady
എന്നിട്ട് തനിക്ക് ഇത് പോലെ വല്ലതും അറിയാമോ??