ഹരിജി പറഞ്ഞ സ്വപ്ന ദർശനം എനിക്ക് ഉണ്ടാകാറുണ്ട്. വളരെ rare ആയ കാഴ്ചകൾ എനിക്ക് പിറ്റേ ദിവസം ഓർമ്മയിൽ വരുകയും ചെയ്യും. പറഞ്ഞിട്ട് വീട്ടിൽ ആരും വിശ്വസിക്കുന്നില്ല. അതുപോലെ ചില വ്യക്തികളെ പരിയമുളളതുപോലെ തോന്നും. എന്റെ മകൾ എന്നെ വഴക്കു പറഞ്ഞിട്ടുമുണ്ട് ..... ഇത്തരം അറിവുകൾക്കു നന്ദി...🙏
അച്ഛന്റെ കുടുംബത്തിലും, അമ്മയുടെ കുടുംബത്തിലും ആർക്കും ഇല്ലാത്ത ഒരു കഴിവ് അതായതു ടീച്ചർ ആയി ജോലി ഉണ്ടായിരുന്നു പിന്നെ പാട്ട് പാടുമായിരുന്നു, തബല കൊട്ടുമായിരുന്നു, സ്പോട്സ് ചെയ്യുമായിരുന്നു, നല്ലപോലെ സ്പീച് ചെയ്യുമായിരുന്നു ഇപ്പോഴും ഏതു ജോലിയിലും വളരെ കോണ്സെന്ട്രേറ്റ് ആയി പ്രവർത്തിക്കുന്ന സ്വഭാവം ഉണ്ട് പിന്നെ ഞാൻ സ്വപ്നം കാണുന്നില്ല ഒരു സ്വപ്നവും കാണുന്നില്ല. മുന്ജന്മത്തിലെ കാര്യം എനിക്ക് അറിയാൻ ആഗ്രഹമുണ്ടായിരുന്നു അറിഞ്ഞതിൽ സന്തോഷമുണ്ട് നന്ദി
🧧പുനർജ്ജന്മം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ യുക്തി അനുസരിച്ച് വിലയിരുത്തണം.. ഭാവി പ്രവചനം, ജാതകപ്പൊരുത്തം, പുനർജന്മ ലക്ഷണം ഒക്കെ പറയുന്ന ജ്യോതിഷന്മാർ കൂടിയ ജോലിക്കു പോകാതെ ഈ പണിയും ആയിട്ട് നടക്കുന്നത് കഴിവ് ഇല്ലാഞ്ഞിട്ടാണ്.. ഹിന്ദുഭക്തിയുടെയോ, സനാതന ധർമ്മത്തിന്റെയൊ അടിസ്ഥാനം ജ്യോതിഷം അല്ല. ഹിന്ദു പ്രതീകങ്ങളെ ജ്യോതിഷമാർ ഉപയോഗിക്കുക മാത്രമാണ് ചെയുന്നത്...
@@YesKeralam അറിയാത്ത കാര്യങ്ങൾ പറയരുത് ജ്യോതിഷം വേദത്തിൻ്റെ കണ്ണ് എന്നാണ് പ്രമാണം-നിനക്ക് നല്ല ഒരു text പറഞ്ഞ് തരാം വായിക്ക് ഹിന്ദു എഴുതിയതല്ല പക്ഷേ ആയിര കണക്കിന് വർഷങ്ങളായി ഹിന്ദുക്കൾ ഇതാ പറയുന്നത് - many lives many masters by Brian weives..go and read
🧧പുനർജ്ജന്മം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ യുക്തി അനുസരിച്ച് വിലയിരുത്തണം.. ഭാവി പ്രവചനം, ജാതകപ്പൊരുത്തം, പുനർജന്മ ലക്ഷണം ഒക്കെ പറയുന്ന ജ്യോതിഷന്മാർ കൂടിയ ജോലിക്കു പോകാതെ ഈ പണിയും ആയിട്ട് നടക്കുന്നത് കഴിവ് ഇല്ലാഞ്ഞിട്ടാണ്.. ഹിന്ദുഭക്തിയുടെയോ, സനാതന ധർമ്മത്തിന്റെയൊ അടിസ്ഥാനം അല്ല ജ്യോതിഷം... യോഗ, ചെസ്സ്, കാമസൂത്ര, ശാസ്ത്രീയ കലകകൾ ഒക്കെ ഉണ്ടായപ്പോലെ ഉണ്ടായ ഒരു വിഷയം മാത്രമാണ് ജ്യോതിഷം.. ഹിന്ദു പ്രതീകങ്ങളെ ജ്യോതിഷമാർ ഉപയോഗിക്കുക മാത്രമാണ് ചെയുന്നത്..
നിലവിലുള്ള ഈ ജന്മത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക.ബാക്കിയെല്ലാം പ്രപഞ്ചം നോക്കിക്കൊള്ളും ചിന്തിച്ചാൽ ഒരന്തവുമില്ല. ചിന്തിക്കാതിരുന്നാൽ ഒരു കുന്തവുമില്ല😂😂😂
ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല പക്ഷെ പാടും പിന്നെ drawing craft work എല്ലാം ചെയ്യും പിന്നെ വരാൻ പോകുന്ന പല കാര്യങ്ങൾ എന്റെ mindil വരാറുണ്ട് എനിക്കു അപ്പോ ഭയങ്കര അതിശയം തോന്നാറുണ്ട് പിന്നെ എന്തേലും അങ്ങനെ മനസ്സിൽ തോന്നിയാൽ പേടി തോന്നും കാരണം അതിന്റെ എന്തേലും ബന്ധം ഉള്ള കാര്യം നടക്കും എന്ന് എനിക്കു ഉറപ്പ് ആണ് ഇത് വരെയും ഉള്ള അനുഭവം അതാണ്..
എനക്ക് എപ്പോഴും ഏതോ സുന്ദരമായ ഒരു ഓർമയിൽ വരും അവിടെയ്ക്കു പോകാൻ മനസ് വെമ്പൽ കൊള്ളാറുണ്ട് ഞാൻ ജീവിക്കുന്ന വീടോ നാടോ എനിക്കൊരിക്കലും ഉൾക്കൊണ്ട് ഇഷ്ടപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം പ്രണയ വിവാഹം ആയിരുന്നു ഞങ്ങൾ രണ്ടുപേരും ചിത്രം വരയ്ക്കും എനിക്കു പാടാനും കഴിയുന്നുണ്ട് രണ്ടു പെണ്മക്കൾ അവർ പാട്ടുപാടുകയും ചിത്രം വരയ്ക്കുകയും ചെയ്യും ഒന്നു പഠിച്ചതല്ല
വളരെ കൃത്യമായ കാര്യം എന്റെ അനുഭവം.. ആ ഒരു ബന്ധം സത്യം ആയത് കൊണ്ടാണ് ഞാൻ അവളെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കിയത്.. ഇന്നു സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു ഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ട്. ഞാൻ എന്ത് സ്വപ്നം കണ്ടാലും അത് നടക്കും. അത് വല്ലാതെ ഒരു അനുഭവം ആണ്. എപ്പോഴും സ്വപ്നം കാണാറില്ല. ഉറങ്ങാൻ കിടക്കുമ്പോൾ 1or 2 minutes മാത്രം പെട്ടെന്ന് കാണുന്ന സ്വപ്നങ്ങൾ ആണ് നടക്കുന്നത്. Last കണ്ട സ്വപ്നം ഞങ്ങളുടെ family il ഒരു മരണം ആണ്. അതുപോലെ സംഭവിച്ചു. ഒരു വല്ലാതെ അനുഭവം ആയിരുന്നു. മരണം സംഭവിക്കും എന്ന് ഞാൻ സ്വപ്നത്തിൽ കണ്ടെയാൾ മരിക്കുന്നത് 2 മാസം മുമ്പ് എന്നോട് വഴക്കിട്ടു പോയി . പിന്നെ വിളിച്ചാൽ പോലും phone adukkillarunnu. പെട്ടെന്ന് ആണ് മരണം സംഭവിച്ചത്.....
ഈ സൂക്കേട് എനിക്കും ഉണ്ട്. സ്വപ്നം കാണുന്ന പലതും real life il സംഭവിക്കുന്നു. ഒരിക്കൽ പോലും കാണാത്ത സ്ഥലങ്ങൾ സ്വപ്നത്തിൻ കാണും. കുറെ കാലം കഴിഞു ആയിരിക്കും ഞാൻ അവിടെ പോകുന്നത്.
എനിക്ക് phobias ഉണ്ട്. ചെറുപ്പം തൊട്ടു. വീട്ടിൽ ആർക്കും അങ്ങനെ ഒരു phobias ഉം ഇല്ല. ഞാൻ ചെറുതിലെ spiritual ആയിരുന്നു so ഇതൊക്കെ അന്വേഷിക്കുമായിരുന്നു. Phobias മുജന്മത്തിന്റ ലക്ഷണം ആണെന്ന് കേട്ടപ്പോൾ ഏതാണ്ട് വിശ്വാസം ആയി.പക്ഷെ മുജന്മവുമായി related dreams ഒന്നും കണ്ടിട്ടില്ല. മകൾക് സ്ഥിരം അതുമായി related dreams ഉണ്ടാകാറുണ്ട്. She is blessed. Thank god.
ഞൻ നന്നായി വരയ്ക്കും, paintings ❤️അതുപോലെ stitch ചെയ്യും, dance ചെയ്യും.. But ഇതൊന്നും പഠിച്ചിട്ടില്ല.. പഠിക്കാതെ തന്നെ എല്ലാം ഞൻ ചെയ്യും...dance പഠിക്കാൻ വളരെ ഇഷ്ടം ആയിരുന്നു but അന്ന് വീട്ടുകാർ വിട്ടില്ല.. But ഞൻ നന്നായി കളിക്കും.. എല്ലാരും ചോദിക്കും dance പഠിച്ചിട്ടുണ്ടോന്നു.. അതുപോലെ stitching designing പഠിക്കട്ടെ പറഞ്ഞപ്പോ അതിനും വിട്ടില്ല.. But ഞൻ തനിയെ stich ചെയ്തു.. അന്ന് phn പോലും എനിക് ഇല്ലാരുന്നു.. രാത്രി മനസ്സിൽ വരുന്ന design രാവിലെ അമ്മാമേടെ set മുണ്ടിൽ വെട്ടി തുന്നും.. അതൊക്കെ കണ്ടിട്ട് എന്റെ വീട്ടുകാർ അത്ഭുതപെട്ടിട്ടുണ്ട്.. ഞാനും.. കാരണം ഞൻ ഒരിക്കലും പഠിക്കാത്ത കാര്യങ്ങൾ എങ്ങയാണ് ഇത്രയും നന്നായി ചെയ്യാൻ പറ്റുന്നത് എന്നു എപ്പോഴും ചിന്തിക്കാറുണ്ട്....
ഞാൻ 2019 ഒരു സ്വപ്നം കണ്ടു. ആ സ്വപ്നം എന്റെ പുനർജ്ജന്മവും ആയി ബന്ധപ്പെട്ടതായിരുന്നു. പിന്നീട് എന്റെ ലൈഫ് തന്നെ മാറിമാറിഞ്ഞു. അങ്ങനെ എന്റെ ലൈഫിലേ സംശയം ഒരു വിധം മാറി. ഈ വീഡിയോ യിൽ പറഞ്ഞത് കുറച്ചു ഓക്കേ എനിക്ക് അനുഭവിക്കാൻ (അറിയാൻ) സാധിക്കുന്നുണ്ട്. നാരായണ നന്ദി ഹരേ കൃഷ്ണ 🙏
ഒരേ വീട് തന്നെ ആവർത്തിച്ച് സ്വപ്നം കണ്ടിട്ടുണ്ട്. ഒരു പഴയ ഇല്ലം. ചെറിയ തിണ്ണയും മച്ചും അറയും നിരയും ഒക്കെയുള്ള ഒരു ഇല്ലം. എനിക്ക് പണ്ടുതൊട്ടെ അങ്ങനെയുള്ള പഴയ വീടുകളും അന്തരീക്ഷവുമാണ് ആധുനികതയെക്കാൾ ഇഷ്ടവും. പിന്നെ ആദ്യമായിക്കാണുന്നതാണെങ്കിലും ചിലരോട് ദേഷ്യം തോന്നാറുണ്ട്. അവരെ അതിനുമുൻപ് കണ്ടിട്ടില്ല. ചിലരോട് പെട്ടെന്ന് തന്നെ അടുപ്പവും തോന്നും. പാട്ട് പാടും, നൃത്തം ചെയ്യും, എഴുതും.. .എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇതിനു മുൻപ് എപ്പോഴോ എവിടെയോ മാറ്റാരോ ആയി ഞാൻ ജീവിച്ചിട്ടുണ്ട് എന്ന് ... ചില കാര്യങ്ങൾ connect ആവുന്നുണ്ട് life il. പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്... എന്റെ Past life നെക്കുറിച്ച് കൂടുതലായി അറിയണമെന്നുണ്ട്. ആധികാരികമായി ആര് പറഞ്ഞുതരും😕 ഇതൊക്കെ പറയുമ്പോ ഇന്നത്തേക്കാലത്തു ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല. എന്നാലും മുജ്ജന്മം സത്യമാണ്.
🧧പുനർജ്ജന്മം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ യുക്തി അനുസരിച്ച് വിലയിരുത്തണം.. ഭാവി പ്രവചനം, ജാതകപ്പൊരുത്തം, പുനർജന്മ ലക്ഷണം ഒക്കെ പറയുന്ന ജ്യോതിഷന്മാർ കൂടിയ ജോലിക്കു പോകാതെ ഈ പണിയും ആയിട്ട് നടക്കുന്നത് കഴിവ് ഇല്ലാഞ്ഞിട്ടാണ്.. ഹിന്ദുഭക്തിയുടെയോ, സനാതന ധർമ്മത്തിന്റെയൊ അടിസ്ഥാനം അല്ല ജ്യോതിഷം... യോഗ, ചെസ്സ്, കാമസൂത്ര, ശാസ്ത്രീയ കലകകൾ ഒക്കെ ഉണ്ടായപ്പോലെ ഉണ്ടായ ഒരു വിഷയം മാത്രമാണ് ജ്യോതിഷം.. ഹിന്ദു പ്രതീകങ്ങളെ ജ്യോതിഷമാർ ഉപയോഗിക്കുക മാത്രമാണ് ചെയുന്നത്..
ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അതിന്റെ മെമ്മറിയിൽ ഇതേവരെ അരും സേവ് ചെയ്യാത്ത പുതിയ ഒരാളുടെ ഷേപ്പ് സൃഷ്ടിക്കുന്നത് അതിന്റെ മുന്ജന്മ ഓർമ വച്ചല്ല... അപ്പോൾപിന്നെ മനുഷ്യന്റെ സ്വാഭാവിക ഇന്റലിജൻസിൽ പുതിയ കാര്യങ്ങൾ, പുതിയ സാഹചര്യങ്ങൾ ഒക്കെ സൃഷ്ഠിക്കപ്പെടുന്നത് പുനർജ്ജന്മ ഓർമ ആണെന്ന് പറയുന്നത് ശെരിയല്ല..
നമസ്കാരം ഹരി മോനെ. ❤️🙏. സത്യം മോൻ പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ ഉണ്ട്. ഒരു പ്രത്യേകകാര്യം. ഞാൻ തൃശൂർ കാരിയാണ്. എന്നാൽ എനിക്ക് തമിഴ് നാട് വല്ലാത്ത ഇഷ്ടം ആണ്. വർഷത്തിൽ ഒരു തവണ എങ്കിലും ഞാൻ തമിഴ് നാട് പോയിരിക്കും. കഴിഞ്ഞ ആഴ്ച പോയി. ഞാൻ പറഞ്ഞു ഭർത്താവിനോട് നമുക്ക് തമിഴ് നാട്ടിൽ കുറച്ചു സ്ഥലം വാങ്ങി അവിടെ താമസിക്കാൻ. മൂപ്പർക്ക് ഇഷ്ടം ഇല്ല 😁. പിന്നെ ശരീരത്തിൽ പാടുകൾ ഒന്നും ഇല്ല ബാക്കി എല്ലാം ശരിയാ. വത്സല
ഞാൻ മുൻകൂട്ടി പറയുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്, അടുത്ത് വീടുകളിൽ മരണം അല്ലങ്കിൽ ബന്ധുക്കൾ മരിക്കുക ആണെങ്കിൽ എന്റെ, മനസിലും ശരീരത്തിനും ഒരു പ്രത്യേക അനുഭവം ഉണ്ടാകാറുണ്ട് 🙂
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. വരാൻ പോകുന്ന എന്നാൽ എല്ലാ കാര്യങ്ങൾ അല്ല ചില കാര്യങ്ങൾ മാത്രം സ്വപ്നത്തിൽ തെളിയാറുണ്ട് അതും വർഷങ്ങൾക് മുന്പേ തന്നെ... പക്ഷെ നേരം വെളുത്താലോ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാലോ ആ സ്വപ്നത്തെ കുറിച്ച് ഓർമ്മ ഉണ്ടാവില്ല പിന്നീട് അത് സംഭവിക്കുമ്പോഴാണ് ഇത് ഞാൻ സ്വപ്നം കണ്ടത് പോലെ അല്ലെങ്കിൽ മുൻപ് എപ്പോഴോ അനുഭവിച്ചത് പോലെ തോന്നാറുണ്ട്... എന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോ ചിലരൊക്കെ കളിയാക്കുകയും മറ്റു ചിലർ അവർക്കും ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറയും... അതും പുനർജന്മവുമായി ബന്ധം ഉണ്ടാകുമോ 🙄?
ഒരു ദിവസം കാറിൽ തിരുവനന്തപുരം പോയിക്കൊണ്ടിരിക്കുമ്പോൾ വഴിയിൽ വെച്ച് (കഴക്കൂട്ടം ആണെന്ന് തോന്നുന്നു ) കാറിന്റെ മുൻ ഗ്ലാസ്സിൽ എന്തോ വന്ന് തട്ടി തെറിച്ചു poyi. ഭാഗ്യത്തിന് ഗ്ലാസ്സ് പൊട്ടിയില്ല. പക്ഷെ ആ സമയത്ത് ട്രാഫിക് ബ്ലോക്കിൽ ഒന്നും കണ്ടില്ല. തൊട്ട് മുൻപിലുള്ള ഒരു ksrtc ബസ്സിൽ പുറ്റിങ്ങൽ പമ്പ എന്ന് എഴുതിയത് കണ്ടു. തൃശ്ശൂർ കാരിയായ ഞാൻ ആ സ്ഥലം എവിടെയാണെന്ന് കൂടെ ഉള്ളവരോട് ചോദിച്ചു. അങ്ങിനെ യാത്ര കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്തി. അടുത്ത ദിവസം വെളുപ്പിന് എണീക്കേണ്ട കാര്യം ഉണ്ടായിരുന്നു. എന്ത് കൊണ്ടോ ന്യൂസ് വെക്കാൻ തോന്നി. നോക്കിയപ്പോൾ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടം എന്ന് ബ്രേക്കിങ് ന്യൂസ് 🙄🙄🙄. ഇത് കണ്ടപ്പോ ഞെട്ടിപ്പോയി. തലേ ദിവസം മാത്രം കേട്ട സ്ഥലത്ത് അപകടം 😢. ഇത് പോലെ പല കാര്യങ്ങളും ചിലപ്പോൾ സംഭവിക്കുന്നുണ്ട്. പിന്നെ ചിലപ്പോൾ നല്ല ടെൻഷൻ തോന്നും 😔ഇതൊക്കെ എന്താ കാരണം എന്നറിയില്ല. പലപ്പോഴും ആന ഓടിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. ആനയെ നല്ല പേടിയാണ്. അത് വലിയ ഒരു പ്രശ്നം ആണ്.
എനിക്ക് ഇതിൽ പറഞ്ഞ 4 കാര്യങ്ങളും ഉണ്ട് .എനിക്ക് നടക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നo കാണും. മനസ്സിൽ പെട്ടെന്ന് തോന്നിക്കും ഈ കാര്യമാണ് കൂടുതൽ ഞാനി കാര്യം എന്റെ ഭർത്താവിനോടാണ് പറയാറ് ആരോടും പറയാതിരിക്കുകയാണ് നല്ലത് അവർ എന്നെ എങ്ങനെയാണ് മനസിലാക്കുക. എനിക്ക് അങ്ങനെ അനുഭവങ്ങളുണ്ട്
എനിക്ക് ഇല്ല but എന്റെ വലിയ മോൾക്ക് പാട്ടുപാടാനും dance കളിക്കാനും ചിത്രം വരക്കാനും ഓരൊന്നും നിർമ്മിക്കാനും കഴിവുണ്ട്. But ella കാര്യത്തിലും വലിയ പേടിയാണ്. പിന്നെ ജന്മനാ ചെവിയുടെ അടുത്ത ഒരു അടയാളംവും und മോള്ക്ക് ഇപ്പോൾ 9വയസാണ്. Thank you sir
എനിക്ക് 69വയസ് ഇന്ന് തികഞ്ഞു എനിക്ക് 20വയസുള്ളപ്പോൾ രാത്രി ഉറക്കത്തിൽ സാധാരണ. നമ്മൾ കാണാത്ത തരത്തിലുള്ള പലനിറ ത്തിലുള്ള പാമ്പുകളെ ഇടക്കിടെ സ്വപ്നത്തിൽ കാണുമായിരുന്നു ചെടികളും മരങ്ങളും ഉള്ള സ്ഥലത്തായിരുന്നു ഒരു പ്രത്യേക അന്തരീഷംമായിരുന്നു 🙏
സ്വാമി പറഞ്ഞ എല്ലാകാര്യങ്ങളും എനിക്ക് അനുഭവം ഉണ്ട്. പാട്ട് ഡാൻസ്, ചിത്രരചന, കവിത എഴുത്ത് അങ്ങനെ എല്ലാകഴിവും ഉണ്ട് . മത്സരവേധികളിൽ ഫസ്റ്റ് നേടാറുമുണ്ട്. പിന്നേ വെള്ളത്തിനോട് എന്തോ വല്ലാത്ത ഭയമാണ്. വെള്ളക്കൊണ്ടുണ്ടാകുന്ന ശബ്ദം പോലും വല്ലാത്ത ഭയമാണ്. പിന്നേ വിവാഹം കഴിച്ചിരിക്കുന്ന ആള് വീടിനടുത്തുള്ളതാണ്. കുഞ്ഞിലേ അദ്ദേഹത്തെ കാണുമ്പോൾ മനസ്സിൽ വല്ലാതെ ആകർഷിച്ചിരുന്നു. എങ്കിലും പരസ്പരം മിണ്ടുന്നതു ഞങ്ങളുടെ പെണ്ണുകാണലി ന് ശേഷമാണു.
ഈശ്വരാ ഭഗവാനെ ഇനിയും രണ്ടു മൂന്നു ജന്മം കൂടി എനിക്കു നൽകേണമേ 12പുനർ ജന്മം കഴിഞ്ഞു എന്നാലും മതിയാകുന്നില്ല പ്ലീസ് ഭഗവാനെ എങ്ങെനെയെങ്കിലും ഒരു മൂന്നു ജന്മം കൂടി അടിയന്റെ മാനസികാവസ്ത അങ്ങേയ്ക്കറിയാമല്ലോ ഈ ഊളകളായ മനുഷ്യരുടെ കൂടെ വീണ്ടും ജീവിച്ചു തിമിർക്കാൻ ഒരവസരം കൂടെ. .. ❤️u കൃഷ്ണ ❤️u ശിവ
ഈ കാണുന്ന ജീവനുകൾ എല്ലാം പുനർ ജന്മം ആണ് 84 ലക്ഷ്മം ജന്മങ്ങൾ കഴിഞ്ഞു കിട്ടുന്ന ജന്മം ആണ് മനുഷ്യ ജന്മം.. മനുഷ്യ ജന്മത്തിൽ തന്നെ സയൂജ്യം കിട്ടി മോഷപ്രാപ്തി ഉണ്ടാകും.
Ithil mikkathum enikk und ...അപരിചിതരെ ചിലരെ കാണുമ്പോൾ അവരെ ഭിത്തിയിൽ kettan thonnum .. paranjariyilkan patatha athrakk deshyam varum .. chilappo kazginja janamam avar enne konnu kettithookiyathairikkum .. pinne valiya oru maruk und thalayil ... സ്ഥലം എനിക്ക് എറണാകുളത്ത് താമസിക്കണം എന്ന് ഭയങ്കര ആഗ്രഹമാണ് .
🙏 ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ 🙏 നമസ്കാരം തിരുമേനി എന്റെ പേര് രാധിക നാൾ ഭരണി എന്റെ കടങ്ങൾ വീടാൻ എന്തെങ്കിലും ഒരു വഴി തെളിയാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി പ്ലീസ് 🙏🙏 തിരുമേനി പറഞ്ഞ 6 മത്തെ കാര്യം എനിക് ഉണ്ട് 🙏🙏
Yes, ഞാൻ പിന്നീട് സംഭവിക്കുന്നത് പലതും മുൻപ് സ്വപ്നം കാണാറുണ്ട്. Dance കളിക്കുമായിരുന്നു. ചിലവരോട് പരിചയമില്ല but ദേഷ്യം തോന്നും. ചിലതിനോട് ഇഷ്‌ടവും 🥰. എന്റെ മക്കൾ എല്ലാവരും നന്നായി പടം വരയ്ക്കും. ഞാൻ മുൻപ് കണ്ട ഒരു അതിഭയങ്കര മായ സ്വപ്നം real ആയി നടക്കാൻ പോകുന്നു. വിശ്വസിക്കാൻ എപ്പോഴും പറ്റുന്നില്ല gurugi🙏. പിന്നെ ഒരു സ്ഥലത്തിൽ വീട് വയ്ക്കാൻ വർഷങ്ങൾ കൊണ്ട് ആഗ്രഹം തോന്നുന്നു. അത് എന്റെ അമ്മയ്ക്കും. അമ്മ പറയുന്ന പല കാര്യങ്ങളും നടക്കുന്നു സത്യം. 🙏🙏🙏. എന്നാൽ അമ്മ ഒരു ജ്യോത്സ്യ അല്ല. 🥰
നിങ്ങൾ പറഞ്ഞ കാര്യം 100% സത്യം ആണ് എന്റേത് പുനർജ്ജന്മം ആണ് കിഴിഞ്ഞ ജന്മം ഞാൻ മരിക്കാൻ ഉണ്ടായ സാഹചര്യം ഈ ജന്മവും വന്നു ഇതറിയാവുന്നത് കൊണ്ട് ഞാൻ രക്ഷപെട്ടു
ഹും... സത്യം.. എത്ര ഒരുമിച്ചു ജോലി ചെയ്തിട്ടും എനിക്കിഷ്ടപ്പെടാത്ത ഒരാൾ ഉണ്ടായിരുന്നു.. ഒരു കാരണവും ഇല്ലാതെ... അവർക്കും അങ്ങനെ തന്നെ... മുന്ജന്മ ശത്രു..
അദ്ദേഹം തിരുമേനിയല്ല എന്ന് കുറെ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞതായി ഓർക്കുന്നു അതിനാൽ തിരുമേനി അല്ലാത്ത ഒരാളെ നിങ്ങൾക്ക് അറിവ് നൽകുന്നതിനാൽ ഗുരുവേ എന്നോ സ്വമീ എന്നോ അഭിസംബോധന ചെയ്യുന്നതാവും ഉചിതം അദ്ദേഹം ജ്യോൽസ്യനും അല്ലെന്ന് പറഞ്ഞിട്ടുണ്ട് എന്നിരുന്നാലും അദ്ദേഹം നല്ല അറിവുള്ള ആളാണ്
ചില പ്രവചനങ്ങൾ നടത്താനും, ചില ആളുകളുടെ സംശയനിവാരണം 85% വരെ പ്രവചിക്കാനുംപറ്റുന്നുണ്ട്. അതുപോലെതന്നെ പക്ഷി മൃഗാതികളെ കാണുമ്പോൾ അവർ ചിന്തിക്കുന്നത് ഇന്നതാവാം എന്ന് തോന്നാറുണ്ട്. ഈ വീഡിയോ കണ്ടപ്പോഴാണ് ഇതൊക്കെ ചിന്തിക്കുന്നത്.
എനിക്കു ചെറുപ്പം തൊട്ടു പാമ്പിനെയും പല്ലിയ്യെയും ഭയങ്കര പേടിയാണ്., കൂടാതെ നടക്കാൻ പോകുന്ന ചിലകാര്യങ്ങൾ എന്റെ മനസ്സിൽ തെളിയും. അതു ഞാൻ മറ്റുള്ളവരോട് പറയുകയും ചെയ്യും.
ഗുരുജി എന്റെ ഹ്യൂസ് മരിച്ചു മൂന്ന് വർഷം ആയി.. ഞാൻ ഒരാളെ പരിചയ പെട്ടു.. എന്റെ Hus നെ പോലെ ഏകദേശം.. പേര്, നക്ഷത്രം.. അച്ഛന്റെ, പേര് എല്ലാം ഒന്നുപോലെ.. അദ്ദേഖം എന്നെ ഒരുപാടു സ്നേഖിക്കുന്നു.. സംസാര രീതി എല്ലാം ചേട്ടനെ പോലെ.. ഗുരുജി അത് എന്റെ Husntae ആത്മാവ് ആണോ.. ഞാൻ അങ്ങനെ വിശ്വസിക്കുന്നു
എന്റെ ഒരുചേച്ചി മൂന്നരവയസിൽ മെനിഞ്ചൈറ്റിസ് വന്നു മരിച്ചു ആ കുഞ്ഞ് വീണ്ടും അതേ അഛന്റേയും അമ്മയുടേയും മകളായി വീണ്ടും ജനിക്കുമെന്ന് പറഞ്ഞു ഇപ്പോൾ വയറ്റിൽ കിടക്കുന്നത് ആണാണെന്നും പറഞ്ഞു അതുപോലെ സംഭവിച്ചു ആ കുട്ടിയുടെ അടുത്ത ജന്മമാണ് ഞാനെന്നാണ് അമ്മപറയാറ് അതിന്റെപേരാണ് എനിക്കിട്ടിരിക്കുന്നത് അത് ജനിച്ചതിന്റെ അടുത്ത മാസവും അടുത്ത നക്ഷത്രത്തിലുമാണ് ഞാൻ ജനിച്ചത് പാടിന്റെകാര്യവും ശരിയാണ് ആകുട്ടിയുടെ പിടലിക്ക് ഒരു പരു വന്നിരുന്നു അതുപോലൊരെണ്ണം എനിക്കും വന്നു അതിന്റെ അടയാളം ഇപ്പോഴും ഉണ്ട് ഞാൻ ജനിച്ചത് തന്നെ ശിവരാത്രിയുടെ അന്ന് സന്ധ്യക്കാണ് ഇതെല്ലാം ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് മൂന്ന് ജ്യോത്സ്യന്മാർ ഒരേപോലെ പറഞ്ഞിരുന്നു
എനിക്ക് വരയ്ക്കാനും എഴുതുവാനും ഉള്ള കഴിവ് ഈശ്വരൻ തന്നിട്ടുണ്ട്, കുന്നിനും മുകളിലുള്ള വീടുകളോടും അമ്പലങ്ങളോടും വല്ലാത്ത ഇഷ്ടമാണ്, അത് എന്താണെന്നു അറിയില്ല, ഞാൻ ഒരു സ്വപ്നം കണ്ടു, കുന്നിനു മുകളിലുള്ള ഒരു വീട്ടിൽ oru ലേഡി ഡോക്ടറെ കാണാൻ പോകുന്നതായിട്ട്, അത് അതുപോലെ നടന്നു, നല്ല ഉയരമുള്ള, മുടി ബോബ് ചെയ്ത സുന്ദരി ആയ ഡോക്ടർ, സ്വപ്നത്തിൽ കണ്ട അതേമുഖം, രൂപം, പിന്നെ എന്നീവല്ലാതെ സങ്കടപെടുത്തിയ സ്വപ്നങ്ങളും കണ്ടിട്ടുണ്ട്, ഇപ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളു, സ്വപ്നങ്ങൾ കാണരുതേ എന്ന്
സുഹൃത്തേ ' ആയൊരുജന്മം', എന്നും ഈയൊരു ജന്മം' എന്നും, 'ഈയൊരു പുനർജന്മം' എന്നുമൊക്കെ കേൾക്കുന്നത് അരോചകമാണ്. 'ആജന്മം', എന്നും 'ഈജന്മം' എന്നും 'ഈ പുനർജന്മം' എന്നുമൊക്കെ ലളിതമായ പദങ്ങൾഉപയോഗിക്കരുതോ?
ഒരാളെ സ്വപ്നം കാണന്നു ആ ആൾ നമുക്ക് എല്ലാർക്കും അറിയുന്ന ആൾ എനിക്ക് ഒരിക്കലും ചിന്ദിക്കാൻ പോലും കഴിയാത്ത ആൾ സ്വപനം കണ്ടു കഴിഞ്ഞു ഞാൻ ഞെട്ടിപ്പോയി. ഈശ്വര എന്തു ഇത്. പിന്നെയും കണ്ടു. പിന്നെയും. ജോലി ചെയുമ്പോൾ ഞാൻ തന്നെ ഓർത്തു ചിരിക്കും. കാണാൻ പോലും സാധിക്കില്ല അത് ഓർത്തു ❤
ഞാൻ എപ്പോഴും എഴുതി കൊടുക്കണം എഴുതി കൊടുക്കണം എന്ന് പറയും ആയിരുന്നു കുഞ്ഞിലേ 😒അമ്മ പറയും ആയിരുന്നു എന്താ എഴുതി കൊടുക്കാൻ ഉള്ള എന്ന് ചോദിക്കുമ്പോൾ പറയില്ല. ഇപ്പൊ വലിയ ആൾ ആയി എങ്കിലും ഞാൻ എഴുതാനും ഉണ്ടാക്കി പാട്ടുകൾ എഴുതാനും ഇഷ്ടം ആണ്. പക്ഷെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നത് വിരഹ കഥ കവിത ആണ്. എനിക്കു ഇപ്പൊ ചെറിയ സംശയം ഉണ്ട് ഇതിലൊക്കെ എന്താ കാര്യം ഉണ്ട്. എനിക്കു ഇപ്പൊ 27വയസ്സ് ഉണ്ട്. കഞ്ഞിലെ എഴുത്തിനെ പറ്റി പറയും ആയിരുന്നു അതു എനിക്കു തോന്നുന്നു 10ക്ലാസ്സിൽ പഠിക്കുമ്പോഴും എന്താ കാര്യം ഉണ്ട് എങ്കിലും എഴുതി കൊടുക്കണം എഴുതി കൊടുക്കണം അങ്ങനെ ആയിരുന്നു മൈൻഡ്. പിന്നെ ഞാൻ കഥ കവിത എഴുതി തുടങ്ങിയ.
എൻ്റെ ഇടതു തള്ള വിരലിൽ ഒരു V അടയാളത്തിലെ മുറിവിൻ്റെ പാടുണ്ട്. എനിക്ക് ഇതേപ്പറ്റി ഒരു ഓർമ്മയുമില്ല. ഇത് ഒരു പുനർജന്മ അടയാളമായി ഒരാൾ എന്നേ തെറ്റിധരിപ്പിച്ചു. എനിക്ക് 60 വയസു കഴിഞ്ഞാണ് എൻ്റെ അമ്മ പറഞു തന്നത് ആ മുറിവ് ചെറുപ്പത്തിൽ പറ്റിയതാണ്😂 സ്വപ്നത്തിന് ഒരു അർത്ഥവുമില്ല. നമ്മുടെ ഓർമകളെ കൂട്ടിക്കുഴച്ച് എന്തും കാണും😂
Sir eniku karuna. Sneham etc epposhum ulla oru thonnal aanu. Ente father oru nalla aala aalu anunne njan kettiytiundu. Achane njan kanda ormayilla. Ennil ulla quality ellam achante ennu karuthunnu. Advice me please
എനിക്ക് കലാപരമായ കഴിവുകൾ ഇല്ല ബാക്കി എല്ലാം എന്നിൽ ഉണ്ട് സ്വപ്നം കാണുന്നത് ഭയം വരുന്നതും സന്തോഷം തരുന്നതും ആയ സ്വപ്നം കാണുന്നത് കുട്ടീ കാലം മുതൽ ഇതുപോലെ തന്നെ എൻ്റെ മകനും ഉണ്ട് 😢😅
ഹരിജി പറഞ്ഞ സ്വപ്ന ദർശനം എനിക്ക് ഉണ്ടാകാറുണ്ട്. വളരെ rare ആയ കാഴ്ചകൾ എനിക്ക് പിറ്റേ ദിവസം ഓർമ്മയിൽ വരുകയും ചെയ്യും. പറഞ്ഞിട്ട് വീട്ടിൽ ആരും വിശ്വസിക്കുന്നില്ല.
അതുപോലെ ചില വ്യക്തികളെ പരിയമുളളതുപോലെ തോന്നും. എന്റെ മകൾ എന്നെ വഴക്കു പറഞ്ഞിട്ടുമുണ്ട് .....
ഇത്തരം അറിവുകൾക്കു നന്ദി...🙏
എന്റെ ഭഗവാനെ ഇനി ഒരു ജന്മം തരരുതേ 🙏🙏🙏
😅😅😅😅😅😅
കേരളത്തിൽ വേണ്ടേ വേണ്ട 😂
Ente prarthanayum itha😂
എല്ലാം ശരിയാകും
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ
അച്ഛന്റെ കുടുംബത്തിലും, അമ്മയുടെ കുടുംബത്തിലും ആർക്കും ഇല്ലാത്ത ഒരു കഴിവ് അതായതു ടീച്ചർ ആയി ജോലി ഉണ്ടായിരുന്നു പിന്നെ പാട്ട് പാടുമായിരുന്നു, തബല കൊട്ടുമായിരുന്നു, സ്പോട്സ് ചെയ്യുമായിരുന്നു, നല്ലപോലെ സ്പീച് ചെയ്യുമായിരുന്നു ഇപ്പോഴും ഏതു ജോലിയിലും വളരെ കോണ്സെന്ട്രേറ്റ് ആയി പ്രവർത്തിക്കുന്ന സ്വഭാവം ഉണ്ട് പിന്നെ ഞാൻ സ്വപ്നം കാണുന്നില്ല ഒരു സ്വപ്നവും കാണുന്നില്ല. മുന്ജന്മത്തിലെ കാര്യം എനിക്ക് അറിയാൻ ആഗ്രഹമുണ്ടായിരുന്നു അറിഞ്ഞതിൽ സന്തോഷമുണ്ട് നന്ദി
ഗുഡ്
🧧പുനർജ്ജന്മം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ യുക്തി അനുസരിച്ച് വിലയിരുത്തണം.. ഭാവി പ്രവചനം, ജാതകപ്പൊരുത്തം, പുനർജന്മ ലക്ഷണം ഒക്കെ പറയുന്ന
ജ്യോതിഷന്മാർ കൂടിയ ജോലിക്കു പോകാതെ ഈ പണിയും ആയിട്ട് നടക്കുന്നത് കഴിവ് ഇല്ലാഞ്ഞിട്ടാണ്..
ഹിന്ദുഭക്തിയുടെയോ, സനാതന ധർമ്മത്തിന്റെയൊ അടിസ്ഥാനം ജ്യോതിഷം അല്ല. ഹിന്ദു പ്രതീകങ്ങളെ ജ്യോതിഷമാർ ഉപയോഗിക്കുക മാത്രമാണ് ചെയുന്നത്...
@@YesKeralam അറിയാത്ത കാര്യങ്ങൾ പറയരുത് ജ്യോതിഷം വേദത്തിൻ്റെ കണ്ണ് എന്നാണ് പ്രമാണം-നിനക്ക് നല്ല ഒരു text പറഞ്ഞ് തരാം വായിക്ക് ഹിന്ദു എഴുതിയതല്ല പക്ഷേ ആയിര കണക്കിന് വർഷങ്ങളായി ഹിന്ദുക്കൾ ഇതാ പറയുന്നത് - many lives many masters by Brian weives..go and read
❤വരാൻ പോവുന്ന കാര്യം മനസ്സിലാക്കാൻ കഴിയു എന്തേലും കണ്ടാൽ ചില നേരത് ഇത് ഞാൻ എവിടെയോ കണ്ടതാണല്ലോ അല്ലെങ്കിൽ കേട്ടതാണല്ലോ എന്ന് തോന്നാറുണ്ട് ❤️🙏
Same പിച്ച് 🙄😂😂😂😂
എനിക്കും
🧧പുനർജ്ജന്മം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ യുക്തി അനുസരിച്ച് വിലയിരുത്തണം.. ഭാവി പ്രവചനം, ജാതകപ്പൊരുത്തം, പുനർജന്മ ലക്ഷണം ഒക്കെ പറയുന്ന
ജ്യോതിഷന്മാർ കൂടിയ ജോലിക്കു പോകാതെ ഈ പണിയും ആയിട്ട് നടക്കുന്നത് കഴിവ് ഇല്ലാഞ്ഞിട്ടാണ്..
ഹിന്ദുഭക്തിയുടെയോ, സനാതന ധർമ്മത്തിന്റെയൊ അടിസ്ഥാനം അല്ല ജ്യോതിഷം... യോഗ, ചെസ്സ്, കാമസൂത്ര, ശാസ്ത്രീയ കലകകൾ ഒക്കെ ഉണ്ടായപ്പോലെ ഉണ്ടായ ഒരു വിഷയം മാത്രമാണ് ജ്യോതിഷം.. ഹിന്ദു പ്രതീകങ്ങളെ ജ്യോതിഷമാർ ഉപയോഗിക്കുക മാത്രമാണ് ചെയുന്നത്..
നിലവിലുള്ള ഈ ജന്മത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക.ബാക്കിയെല്ലാം പ്രപഞ്ചം നോക്കിക്കൊള്ളും
ചിന്തിച്ചാൽ ഒരന്തവുമില്ല.
ചിന്തിക്കാതിരുന്നാൽ ഒരു കുന്തവുമില്ല😂😂😂
Pravaachakaaa😊😊😊😊😊
ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല പക്ഷെ പാടും പിന്നെ drawing craft work എല്ലാം ചെയ്യും പിന്നെ വരാൻ പോകുന്ന പല കാര്യങ്ങൾ എന്റെ mindil വരാറുണ്ട് എനിക്കു അപ്പോ ഭയങ്കര അതിശയം തോന്നാറുണ്ട് പിന്നെ എന്തേലും അങ്ങനെ മനസ്സിൽ തോന്നിയാൽ പേടി തോന്നും കാരണം അതിന്റെ എന്തേലും ബന്ധം ഉള്ള കാര്യം നടക്കും എന്ന് എനിക്കു ഉറപ്പ് ആണ് ഇത് വരെയും ഉള്ള അനുഭവം അതാണ്..
Hi
Enikum ith Thane preshanam
എനക്ക് എപ്പോഴും ഏതോ സുന്ദരമായ ഒരു ഓർമയിൽ വരും അവിടെയ്ക്കു പോകാൻ മനസ് വെമ്പൽ കൊള്ളാറുണ്ട് ഞാൻ ജീവിക്കുന്ന വീടോ നാടോ എനിക്കൊരിക്കലും ഉൾക്കൊണ്ട് ഇഷ്ടപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം പ്രണയ വിവാഹം ആയിരുന്നു ഞങ്ങൾ രണ്ടുപേരും ചിത്രം വരയ്ക്കും എനിക്കു പാടാനും കഴിയുന്നുണ്ട് രണ്ടു പെണ്മക്കൾ അവർ പാട്ടുപാടുകയും ചിത്രം വരയ്ക്കുകയും ചെയ്യും ഒന്നു പഠിച്ചതല്ല
വളരെ കൃത്യമായ കാര്യം എന്റെ അനുഭവം.. ആ ഒരു ബന്ധം സത്യം ആയത് കൊണ്ടാണ് ഞാൻ അവളെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കിയത്.. ഇന്നു സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു ഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ട്. ഞാൻ എന്ത് സ്വപ്നം കണ്ടാലും അത് നടക്കും. അത് വല്ലാതെ ഒരു അനുഭവം ആണ്. എപ്പോഴും സ്വപ്നം കാണാറില്ല. ഉറങ്ങാൻ കിടക്കുമ്പോൾ 1or 2 minutes മാത്രം പെട്ടെന്ന് കാണുന്ന സ്വപ്നങ്ങൾ ആണ് നടക്കുന്നത്. Last കണ്ട സ്വപ്നം ഞങ്ങളുടെ family il ഒരു മരണം ആണ്. അതുപോലെ സംഭവിച്ചു. ഒരു വല്ലാതെ അനുഭവം ആയിരുന്നു. മരണം സംഭവിക്കും എന്ന് ഞാൻ സ്വപ്നത്തിൽ കണ്ടെയാൾ മരിക്കുന്നത് 2 മാസം മുമ്പ് എന്നോട് വഴക്കിട്ടു പോയി . പിന്നെ വിളിച്ചാൽ പോലും phone adukkillarunnu. പെട്ടെന്ന് ആണ് മരണം സംഭവിച്ചത്.....
ഈ സൂക്കേട് എനിക്കും ഉണ്ട്. സ്വപ്നം കാണുന്ന പലതും real life il സംഭവിക്കുന്നു.
ഒരിക്കൽ പോലും കാണാത്ത സ്ഥലങ്ങൾ സ്വപ്നത്തിൻ കാണും.
കുറെ കാലം കഴിഞു ആയിരിക്കും ഞാൻ അവിടെ പോകുന്നത്.
എനിക്ക് phobias ഉണ്ട്. ചെറുപ്പം തൊട്ടു. വീട്ടിൽ ആർക്കും അങ്ങനെ ഒരു phobias ഉം ഇല്ല. ഞാൻ ചെറുതിലെ spiritual ആയിരുന്നു so ഇതൊക്കെ അന്വേഷിക്കുമായിരുന്നു. Phobias മുജന്മത്തിന്റ ലക്ഷണം ആണെന്ന് കേട്ടപ്പോൾ ഏതാണ്ട് വിശ്വാസം ആയി.പക്ഷെ മുജന്മവുമായി related dreams ഒന്നും കണ്ടിട്ടില്ല. മകൾക് സ്ഥിരം അതുമായി related dreams ഉണ്ടാകാറുണ്ട്. She is blessed. Thank god.
ഞൻ നന്നായി വരയ്ക്കും, paintings ❤️അതുപോലെ stitch ചെയ്യും, dance ചെയ്യും.. But ഇതൊന്നും പഠിച്ചിട്ടില്ല.. പഠിക്കാതെ തന്നെ എല്ലാം ഞൻ ചെയ്യും...dance പഠിക്കാൻ വളരെ ഇഷ്ടം ആയിരുന്നു but അന്ന് വീട്ടുകാർ വിട്ടില്ല.. But ഞൻ നന്നായി കളിക്കും.. എല്ലാരും ചോദിക്കും dance പഠിച്ചിട്ടുണ്ടോന്നു.. അതുപോലെ stitching designing പഠിക്കട്ടെ പറഞ്ഞപ്പോ അതിനും വിട്ടില്ല.. But ഞൻ തനിയെ stich ചെയ്തു.. അന്ന് phn പോലും എനിക് ഇല്ലാരുന്നു.. രാത്രി മനസ്സിൽ വരുന്ന design രാവിലെ അമ്മാമേടെ set മുണ്ടിൽ വെട്ടി തുന്നും.. അതൊക്കെ കണ്ടിട്ട് എന്റെ വീട്ടുകാർ അത്ഭുതപെട്ടിട്ടുണ്ട്.. ഞാനും.. കാരണം ഞൻ ഒരിക്കലും പഠിക്കാത്ത കാര്യങ്ങൾ എങ്ങയാണ് ഇത്രയും നന്നായി ചെയ്യാൻ പറ്റുന്നത് എന്നു എപ്പോഴും ചിന്തിക്കാറുണ്ട്....
ഞാൻ 2019 ഒരു സ്വപ്നം കണ്ടു. ആ സ്വപ്നം എന്റെ പുനർജ്ജന്മവും ആയി ബന്ധപ്പെട്ടതായിരുന്നു. പിന്നീട് എന്റെ ലൈഫ് തന്നെ മാറിമാറിഞ്ഞു. അങ്ങനെ എന്റെ ലൈഫിലേ സംശയം ഒരു വിധം മാറി. ഈ വീഡിയോ യിൽ പറഞ്ഞത് കുറച്ചു ഓക്കേ എനിക്ക് അനുഭവിക്കാൻ (അറിയാൻ) സാധിക്കുന്നുണ്ട്. നാരായണ നന്ദി
ഹരേ കൃഷ്ണ 🙏
ഒരേ വീട് തന്നെ ആവർത്തിച്ച് സ്വപ്നം കണ്ടിട്ടുണ്ട്. ഒരു പഴയ ഇല്ലം. ചെറിയ തിണ്ണയും മച്ചും അറയും നിരയും ഒക്കെയുള്ള ഒരു ഇല്ലം. എനിക്ക് പണ്ടുതൊട്ടെ അങ്ങനെയുള്ള പഴയ വീടുകളും അന്തരീക്ഷവുമാണ് ആധുനികതയെക്കാൾ ഇഷ്ടവും. പിന്നെ ആദ്യമായിക്കാണുന്നതാണെങ്കിലും ചിലരോട് ദേഷ്യം തോന്നാറുണ്ട്. അവരെ അതിനുമുൻപ് കണ്ടിട്ടില്ല. ചിലരോട് പെട്ടെന്ന് തന്നെ അടുപ്പവും തോന്നും. പാട്ട് പാടും, നൃത്തം ചെയ്യും, എഴുതും.. .എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇതിനു മുൻപ് എപ്പോഴോ എവിടെയോ മാറ്റാരോ ആയി ഞാൻ ജീവിച്ചിട്ടുണ്ട് എന്ന് ... ചില കാര്യങ്ങൾ connect ആവുന്നുണ്ട് life il. പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്... എന്റെ Past life നെക്കുറിച്ച് കൂടുതലായി അറിയണമെന്നുണ്ട്. ആധികാരികമായി ആര് പറഞ്ഞുതരും😕 ഇതൊക്കെ പറയുമ്പോ ഇന്നത്തേക്കാലത്തു ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല. എന്നാലും മുജ്ജന്മം സത്യമാണ്.
നല്ല നാടി ജ്യോതിഷം.... പുനർജ്ജന്മം അറിയാൻ പറ്റും
Naadi jyothisham paraju tharum
അതിനു ഒരു വഴി ഉണ്ട്..
@@smithammanoj5730 അതെ. തഞ്ചാവൂർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ചിലതൊക്കെ തട്ടിപ്പാ
@@Sooraj741 എന്തുവഴി 😒😒
ഭഗവാനെ കണ്ണാ ഇനിയൊരു ജന്മവും തരല്ലേ നാഥാ നാരായണ 🙏🏻🙏🏻🙏🏻
Kaaranam
Ok
@@AjithKumar-dt6gy sad life
ഞാൻ ഇടയ്ക്കു ഇതുവരെ കാണാത്ത സ്ഥലങ്ങൾ, വ്യക്തികൾ ഒക്കെ സ്വപ്നത്തിൽ കാണാറുണ്ട്. വളരെ പരിചിതരെ പോലെ അവരുമായി സംസാരിക്കുന്നതു ആയി കാണും.
🧧പുനർജ്ജന്മം ഉണ്ടോ ഇല്ലയോ എന്നതൊക്കെ ഓരോരുത്തരുടെ യുക്തി അനുസരിച്ച് വിലയിരുത്തണം.. ഭാവി പ്രവചനം, ജാതകപ്പൊരുത്തം, പുനർജന്മ ലക്ഷണം ഒക്കെ പറയുന്ന
ജ്യോതിഷന്മാർ കൂടിയ ജോലിക്കു പോകാതെ ഈ പണിയും ആയിട്ട് നടക്കുന്നത് കഴിവ് ഇല്ലാഞ്ഞിട്ടാണ്..
ഹിന്ദുഭക്തിയുടെയോ, സനാതന ധർമ്മത്തിന്റെയൊ അടിസ്ഥാനം അല്ല ജ്യോതിഷം... യോഗ, ചെസ്സ്, കാമസൂത്ര, ശാസ്ത്രീയ കലകകൾ ഒക്കെ ഉണ്ടായപ്പോലെ ഉണ്ടായ ഒരു വിഷയം മാത്രമാണ് ജ്യോതിഷം.. ഹിന്ദു പ്രതീകങ്ങളെ ജ്യോതിഷമാർ ഉപയോഗിക്കുക മാത്രമാണ് ചെയുന്നത്..
ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അതിന്റെ മെമ്മറിയിൽ ഇതേവരെ അരും സേവ് ചെയ്യാത്ത പുതിയ ഒരാളുടെ ഷേപ്പ് സൃഷ്ടിക്കുന്നത് അതിന്റെ മുന്ജന്മ ഓർമ വച്ചല്ല...
അപ്പോൾപിന്നെ മനുഷ്യന്റെ സ്വാഭാവിക ഇന്റലിജൻസിൽ പുതിയ കാര്യങ്ങൾ, പുതിയ സാഹചര്യങ്ങൾ ഒക്കെ സൃഷ്ഠിക്കപ്പെടുന്നത് പുനർജ്ജന്മ ഓർമ ആണെന്ന് പറയുന്നത് ശെരിയല്ല..
നമസ്കാരം ഹരി മോനെ. ❤️🙏. സത്യം മോൻ പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ ഉണ്ട്. ഒരു പ്രത്യേകകാര്യം. ഞാൻ തൃശൂർ കാരിയാണ്. എന്നാൽ എനിക്ക് തമിഴ് നാട് വല്ലാത്ത ഇഷ്ടം ആണ്. വർഷത്തിൽ ഒരു തവണ എങ്കിലും ഞാൻ തമിഴ് നാട് പോയിരിക്കും. കഴിഞ്ഞ ആഴ്ച പോയി. ഞാൻ പറഞ്ഞു ഭർത്താവിനോട് നമുക്ക് തമിഴ് നാട്ടിൽ കുറച്ചു സ്ഥലം വാങ്ങി അവിടെ താമസിക്കാൻ. മൂപ്പർക്ക് ഇഷ്ടം ഇല്ല 😁. പിന്നെ ശരീരത്തിൽ പാടുകൾ ഒന്നും ഇല്ല ബാക്കി എല്ലാം ശരിയാ. വത്സല
🙂🙂🙂👍👍👍
Anikum keralam. eshttamalla
ഞാൻ മുൻകൂട്ടി പറയുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്, അടുത്ത് വീടുകളിൽ മരണം അല്ലങ്കിൽ ബന്ധുക്കൾ മരിക്കുക ആണെങ്കിൽ എന്റെ, മനസിലും ശരീരത്തിനും ഒരു പ്രത്യേക അനുഭവം ഉണ്ടാകാറുണ്ട് 🙂
Same
ചെറുപ്പ കാലത്ത് താമസിച്ചിരുന്ന സ്ഥലവും, ജോലി ചെയ്തിരുന്ന അന്തരീക്ഷവും മിക്കവാറും സ്വപ്നത്തിൽ കാണാറുണ്ട്, പാട്ട് പാടാനും കേൾക്കാനും താല്പര്യം ഉണ്ട്
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. വരാൻ പോകുന്ന എന്നാൽ എല്ലാ കാര്യങ്ങൾ അല്ല ചില കാര്യങ്ങൾ മാത്രം സ്വപ്നത്തിൽ തെളിയാറുണ്ട് അതും വർഷങ്ങൾക് മുന്പേ തന്നെ... പക്ഷെ നേരം വെളുത്താലോ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാലോ ആ സ്വപ്നത്തെ കുറിച്ച് ഓർമ്മ ഉണ്ടാവില്ല പിന്നീട് അത് സംഭവിക്കുമ്പോഴാണ് ഇത് ഞാൻ സ്വപ്നം കണ്ടത് പോലെ അല്ലെങ്കിൽ മുൻപ് എപ്പോഴോ അനുഭവിച്ചത് പോലെ തോന്നാറുണ്ട്... എന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോ ചിലരൊക്കെ കളിയാക്കുകയും മറ്റു ചിലർ അവർക്കും ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറയും... അതും പുനർജന്മവുമായി ബന്ധം ഉണ്ടാകുമോ 🙄?
"Deja vu" please search in google
@@ksshine2011 dejavu
Dejavu 🙏🏾
ഒരു ദിവസം കാറിൽ തിരുവനന്തപുരം പോയിക്കൊണ്ടിരിക്കുമ്പോൾ വഴിയിൽ വെച്ച് (കഴക്കൂട്ടം ആണെന്ന് തോന്നുന്നു ) കാറിന്റെ മുൻ ഗ്ലാസ്സിൽ എന്തോ വന്ന് തട്ടി തെറിച്ചു poyi. ഭാഗ്യത്തിന് ഗ്ലാസ്സ് പൊട്ടിയില്ല. പക്ഷെ ആ സമയത്ത് ട്രാഫിക് ബ്ലോക്കിൽ ഒന്നും കണ്ടില്ല. തൊട്ട് മുൻപിലുള്ള ഒരു ksrtc ബസ്സിൽ പുറ്റിങ്ങൽ പമ്പ എന്ന് എഴുതിയത് കണ്ടു. തൃശ്ശൂർ കാരിയായ ഞാൻ ആ സ്ഥലം എവിടെയാണെന്ന് കൂടെ ഉള്ളവരോട് ചോദിച്ചു. അങ്ങിനെ യാത്ര കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്തി. അടുത്ത ദിവസം വെളുപ്പിന് എണീക്കേണ്ട കാര്യം ഉണ്ടായിരുന്നു. എന്ത് കൊണ്ടോ ന്യൂസ് വെക്കാൻ തോന്നി. നോക്കിയപ്പോൾ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടം എന്ന് ബ്രേക്കിങ് ന്യൂസ് 🙄🙄🙄. ഇത് കണ്ടപ്പോ ഞെട്ടിപ്പോയി. തലേ ദിവസം മാത്രം കേട്ട സ്ഥലത്ത് അപകടം 😢. ഇത് പോലെ പല കാര്യങ്ങളും ചിലപ്പോൾ സംഭവിക്കുന്നുണ്ട്. പിന്നെ ചിലപ്പോൾ നല്ല ടെൻഷൻ തോന്നും 😔ഇതൊക്കെ എന്താ കാരണം എന്നറിയില്ല. പലപ്പോഴും ആന ഓടിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. ആനയെ നല്ല പേടിയാണ്. അത് വലിയ ഒരു പ്രശ്നം ആണ്.
ആന ഓടിക്കുന്നതിന്റെ ലക്ഷണം അളവില്ലാത്ത സമ്പത്ത് ഐശ്വര്യം ഭാവിയിൽ കാത്തിരിപ്പുണ്ടെന്നാണ് തിരഞ്ഞ് നോക്കി കണ്ടെത്തുക
ഞാൻ പോയ ജന്മത്തിൽ singam പാളയം തമിഴ് നാട്ടിൽ ആണ് ജനിച്ചത് എനിക്ക് 2 ഏട്ടൻ പിന്നെ ഒരു അനിയത്തി ഉണ്ട് ഞാൻ അവരെ കാണാൻ പോവും😢 😢😢😢😢😢😢
അടുത്ത ജന്മം ഞാൻ അംബാനിയുടെ വീട്ടിൽ ജനിക്കണേ ഗോഡ്🙏🙏🙏🙏🙏🙏🙏🙏
എനിക്ക് ഇതിൽ പറഞ്ഞ 4 കാര്യങ്ങളും ഉണ്ട് .എനിക്ക് നടക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നo കാണും. മനസ്സിൽ പെട്ടെന്ന് തോന്നിക്കും ഈ കാര്യമാണ് കൂടുതൽ ഞാനി കാര്യം എന്റെ ഭർത്താവിനോടാണ് പറയാറ് ആരോടും പറയാതിരിക്കുകയാണ് നല്ലത് അവർ എന്നെ എങ്ങനെയാണ് മനസിലാക്കുക. എനിക്ക് അങ്ങനെ അനുഭവങ്ങളുണ്ട്
സത്യം
5 ലക്ഷണങ്ങളും എനിക്ക് ഉണ്ട് ഭഗവാനേ ഇനിയൊരുജന്മം തരരുതേ മോക്ഷത്തെ പ്രധാനം ചെയണമേ. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
എനിക്ക് ഇല്ല but എന്റെ വലിയ മോൾക്ക് പാട്ടുപാടാനും dance കളിക്കാനും ചിത്രം വരക്കാനും ഓരൊന്നും നിർമ്മിക്കാനും കഴിവുണ്ട്. But ella കാര്യത്തിലും വലിയ പേടിയാണ്. പിന്നെ ജന്മനാ ചെവിയുടെ അടുത്ത ഒരു അടയാളംവും und മോള്ക്ക് ഇപ്പോൾ 9വയസാണ്. Thank you sir
ഇതുപോലുള്ള ജീവിതം ആണെങ്കിൽ ഇനിയൊരു ജന്മം ഉണ്ടാവാതിരിക്കട്ടെ 🙏
എല്ലാ ആത്മാക്കളും പുനർജന്മം എടുക്കും ജനിച്ചാൽ മരണം നിശ്ചയം ,മരിച്ചാൽ ജന്മവും നിശ്ചയം
എനിക്ക് 69വയസ് ഇന്ന് തികഞ്ഞു എനിക്ക് 20വയസുള്ളപ്പോൾ രാത്രി ഉറക്കത്തിൽ സാധാരണ. നമ്മൾ കാണാത്ത തരത്തിലുള്ള പലനിറ ത്തിലുള്ള പാമ്പുകളെ ഇടക്കിടെ സ്വപ്നത്തിൽ കാണുമായിരുന്നു ചെടികളും മരങ്ങളും ഉള്ള സ്ഥലത്തായിരുന്നു ഒരു പ്രത്യേക അന്തരീഷംമായിരുന്നു 🙏
സ്വാമി പറഞ്ഞ എല്ലാകാര്യങ്ങളും എനിക്ക് അനുഭവം ഉണ്ട്. പാട്ട് ഡാൻസ്, ചിത്രരചന, കവിത എഴുത്ത് അങ്ങനെ എല്ലാകഴിവും ഉണ്ട് . മത്സരവേധികളിൽ ഫസ്റ്റ് നേടാറുമുണ്ട്. പിന്നേ വെള്ളത്തിനോട് എന്തോ വല്ലാത്ത ഭയമാണ്. വെള്ളക്കൊണ്ടുണ്ടാകുന്ന ശബ്ദം പോലും വല്ലാത്ത ഭയമാണ്. പിന്നേ വിവാഹം കഴിച്ചിരിക്കുന്ന ആള് വീടിനടുത്തുള്ളതാണ്. കുഞ്ഞിലേ അദ്ദേഹത്തെ കാണുമ്പോൾ മനസ്സിൽ വല്ലാതെ ആകർഷിച്ചിരുന്നു. എങ്കിലും പരസ്പരം മിണ്ടുന്നതു ഞങ്ങളുടെ പെണ്ണുകാണലി ന് ശേഷമാണു.
മുങ്ങി മരിച്ചത് ആണ്
Alla mukkikonnathanu@@injunjoe760
@@injunjoe760mukkikonnathanu
താങ്കള്‍ പറഞ്ഞ 3,4 കാര്യങ്ങള്‍ എനിക്ക് അനുഭവപ്പെട്ടതാണ്.. 🙏🙏🙏
കലാപരമായ കഴിവ് ഒഴികെ ബാക്കി എല്ലാം ഉണ്ട്, അതിൽ ജന്മനാ തലക്ക് വെട്ടേറ്റിട്ടുള്ള ഒരു പാട് ഉണ്ട്, അവിടെ ഇപ്പോഴും മുടിയില്ല 🙏
ആരോ തലവെട്ടി കൊന്നതാ
@@injunjoe760😀
Aa അടയാളം വെട്ടു
കൊണ്ടാതാണ് മുൻ ജെന്മത്തിൽ.പുനർജന്മത്തിൽ തീയിൽ ചാടിയ അടയാളം കൊണ്ട് ജെനിച്ചു
എല്ലാവർക്കും എല്ലായിപ്പോഴും നന്മ വരുത്തട്ടെ
നിങ്ങൾ പറഞ്ഞ 7 ലക്ഷണങ്ങളും എനിക്ക് ഉണ്ട്....🕉️🙏🙏🙏🙏🕉️
നമസ്കാരം ജി 🙏🏻🌹❤️ഹരേ കൃഷ്ണ..
ഇനിയൊരു പുനർജ്ജന്മം വയ്ക്കുണ്ടത്തിൽമതി, ഹരേകൃഷ്ണ 🙏🌹
ഒരേ സ്വപ്നം പലവട്ടം കാണാറുണ്ട്. അതുപോലെ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളെയും സ്ഥലങ്ങളെയും സ്വപ്നത്തിൽ കാണുന്നു.
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ കാര്യത്തിൽ ശരിയാണ്😮
ഈശ്വരാ ഭഗവാനെ ഇനിയും രണ്ടു മൂന്നു ജന്മം കൂടി എനിക്കു നൽകേണമേ 12പുനർ ജന്മം കഴിഞ്ഞു എന്നാലും മതിയാകുന്നില്ല പ്ലീസ് ഭഗവാനെ എങ്ങെനെയെങ്കിലും ഒരു മൂന്നു ജന്മം കൂടി അടിയന്റെ മാനസികാവസ്ത അങ്ങേയ്ക്കറിയാമല്ലോ ഈ ഊളകളായ മനുഷ്യരുടെ കൂടെ വീണ്ടും ജീവിച്ചു തിമിർക്കാൻ ഒരവസരം കൂടെ. ..
❤️u കൃഷ്ണ
❤️u ശിവ
ഇങ്ങനെ പറയുന്ന ഒരാളോ.., അതിശയം തോന്നുന്നു 🤔
ശരിയായ നിരീക്ഷണം മാണ്👍👍👍🙏
ഈ കാണുന്ന ജീവനുകൾ എല്ലാം പുനർ ജന്മം ആണ് 84 ലക്ഷ്മം ജന്മങ്ങൾ കഴിഞ്ഞു കിട്ടുന്ന ജന്മം ആണ് മനുഷ്യ ജന്മം.. മനുഷ്യ ജന്മത്തിൽ തന്നെ സയൂജ്യം കിട്ടി മോഷപ്രാപ്തി ഉണ്ടാകും.
@@viswanathanpillai1949 ,,😝😝😝
😂😂😂
Canu to tell your poorvakanam?
Thanks. Thirumeni❤❤❤
Enikku palappozhum thonniyittulla karyamanu...out of Kerala chila states ishtamanu..avide thamasikkanamnnu thonnarumund....pala kazhivukalumund...bhayam und...chila vyakthikale kanumbol parichayam thonnum....out of Kerala anu work cheyyunnathu..athanishtavum..especially Tamil, Telugu nadukal orupadishtam..Kannada ottum ishtamalla....chila sthalangal kanumbo nalla parichayam thonnum..njan nerathe swapnam kandathanallo ennorkkum...athu pahalikkarumund....♥️♥️🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ
Hari etta enik ellam lakshanam und... Punarjanikunadu endu kondanu... Endinanu vindum janikunadu... Endakilum e logathu cheyidu thirkan ano punarjanikunad
Njn sopnam kandittund oru vella kettidathin തീ, pidikkunnath ayirunn njn... Ath kand enittu mugham kazhuki vannu.. Chayakudichond irunnappo avide ente appuppan tv kanivayirunn... Athil oru hospitalil തീ pidichu enna varatha ayirunnu njn njetti poyii.. Pettan aa sopnm an entaa manasil vannath.... Inganath orupad sopnm njn kandittund... Marannu pokunna sopnangal bhalukkarum ondu😢 enikk pedi en ippo sopnm kanunnath thannee.... Enikk nthelum kozhappm onddooo onn parayavoo...😢
Puthiya veed vekkumbol mikka veetilum maranam,allenkil accident undakunath,nthukondanu,pani nadanukondirikkumbol pala veedukalil ayi angane kanunnu, njangalude veetil undayathinu sesham mattullidath sredhichu thudangiyappo mikkidathum ingane kanunnu,nthukondanu ith,dayavayi reply pretheekshikkunu
നമസ്കാരം ഹരി ജി 🙏🏼🙏🏼🙏🏼👍🏼👍🏼
Three gunagale untta one pravachanam two vayam soppanam👍🌟🙏💐💐💐
Hi മാഷേ ഗുഡ്മോർണിംഗ് സുഖം തന്നെ വീഡിയോകൾ എല്ലാം കൊള്ളാം 🙏🏻🙏🏻🙏🏻🕉️
ഓം നമശിവായ ഓം നമോ നാരായണായ എല്ലാവർക്കും നല്ലത് വരട്ടെ🙏🙏🙏
Brother njn oralei thane orupad thavane sowpnam kannu vanu 😮 paranjallum arum vishwasikila atharakum preshnathil ahnu njn ipoll munott povuna enth ayallum mune jivich irup indanu urapanu name vare entta sowpnathil paranju Rudhra
Ithil mikkathum enikk und ...അപരിചിതരെ ചിലരെ കാണുമ്പോൾ അവരെ ഭിത്തിയിൽ kettan thonnum .. paranjariyilkan patatha athrakk deshyam varum .. chilappo kazginja janamam avar enne konnu kettithookiyathairikkum .. pinne valiya oru maruk und thalayil ... സ്ഥലം എനിക്ക് എറണാകുളത്ത് താമസിക്കണം എന്ന് ഭയങ്കര ആഗ്രഹമാണ് .
Sir,Ith nthinte allenkil aarude punarjanmamananu manasilakan sadikumo?
Enik vehiclesinod valare pedikayanu.ithuvare padichitilla.but roadilude nadakumpo vare pediyanu.njn ente chutumullavareyum apo orupadu sredikum.athupole vandiyil pokumpozhum oru bhayamanu.so aarude punarjanmamananu ariyan kazhiyumo?
എന്റെ പുനർജന്മം ആണ് കഴിഞ്ഞ ജന്മത്തിലേ എന്റെ കുടുംബദൈവത്തെ ഞാൻ പോയി കണ്ടു സ്ഥലം അറിയാം എല്ലാം എന്റെ ഇഷ്ട്ട ദേവത കാണിച്ചു തന്നു
ഹരിജി പറഞ്ഞ 7 ലക്ഷണങ്ങളിൽ മിക്കതും ഇപ്പോഴത്തെ ജീവിതത്തിൽ ഉണ്ട്.🙏🙏
എനിക്ക് ഒരു ലക്ഷണം ഉണ്ട് എന്തെങ്കിലും സംഭവിക്കുന്നത് മുൻകൂട്ടി അറിയുന്നു❤
പ്രവാചകൻ
🙏 ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ 🙏 നമസ്കാരം തിരുമേനി എന്റെ പേര് രാധിക നാൾ ഭരണി എന്റെ കടങ്ങൾ വീടാൻ എന്തെങ്കിലും ഒരു വഴി തെളിയാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി പ്ലീസ് 🙏🙏 തിരുമേനി പറഞ്ഞ 6 മത്തെ കാര്യം എനിക് ഉണ്ട് 🙏🙏
Guruji. Sharirathil marukunde. Danse. Ariyam. Fayam unde. Varan pokunna kariyam munkuuti parayan pattum
Kurach pattum padum.
Yes, ഞാൻ പിന്നീട് സംഭവിക്കുന്നത് പലതും മുൻപ് സ്വപ്നം കാണാറുണ്ട്. Dance കളിക്കുമായിരുന്നു. ചിലവരോട് പരിചയമില്ല but ദേഷ്യം തോന്നും. ചിലതിനോട് ഇഷ്‌ടവും 🥰. എന്റെ മക്കൾ എല്ലാവരും നന്നായി പടം വരയ്ക്കും. ഞാൻ മുൻപ് കണ്ട ഒരു അതിഭയങ്കര മായ സ്വപ്നം real ആയി നടക്കാൻ പോകുന്നു. വിശ്വസിക്കാൻ എപ്പോഴും പറ്റുന്നില്ല gurugi🙏. പിന്നെ ഒരു സ്ഥലത്തിൽ വീട് വയ്ക്കാൻ വർഷങ്ങൾ കൊണ്ട് ആഗ്രഹം തോന്നുന്നു. അത് എന്റെ അമ്മയ്ക്കും. അമ്മ പറയുന്ന പല കാര്യങ്ങളും നടക്കുന്നു സത്യം. 🙏🙏🙏. എന്നാൽ അമ്മ ഒരു ജ്യോത്സ്യ അല്ല. 🥰
സ്വപ്നം aavarthikkunnu ❤
Ennik enthane enne arriyilla mattulavare face chayan pediyane
Cycle kayaran paddy anne
Thirumeni paranja mikkakaryangalum ente makkalude karyathil nadskkunnundu.ente anubhavathilum undu.njan munkootti paranja mikkakarysngalum nadakkarundu.pinne predhanapetta karyam enthannal enikku oru kunjine 8 monthil pregnancy timil nadhtapettittundu.athinushesham entemoothamon janichathu ore nal ore divasam aayirunnu.avane ellavarum parayaru aa kunjinte punarjanmam aanennu.avanu vallatha bhayavymu
Puthiya arivukalpakarnnunalkiya thirumenikku ,🙏🙏🙏🙏🙏👍👍👍👍👍👍
നിങ്ങൾ പറഞ്ഞ കാര്യം 100% സത്യം ആണ് എന്റേത് പുനർജ്ജന്മം ആണ് കിഴിഞ്ഞ ജന്മം ഞാൻ മരിക്കാൻ ഉണ്ടായ സാഹചര്യം ഈ ജന്മവും വന്നു ഇതറിയാവുന്നത് കൊണ്ട് ഞാൻ രക്ഷപെട്ടു
ഹും... സത്യം.. എത്ര ഒരുമിച്ചു ജോലി ചെയ്തിട്ടും എനിക്കിഷ്ടപ്പെടാത്ത ഒരാൾ ഉണ്ടായിരുന്നു.. ഒരു കാരണവും ഇല്ലാതെ... അവർക്കും അങ്ങനെ തന്നെ... മുന്ജന്മ ശത്രു..
തിരുമേനിയുടെ എല്ലാ വിഡിയോയോയും ഞാൻ കാണാറുമുണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തു നോക്കുന്നുമുണ്ട്
അദ്ദേഹം തിരുമേനിയല്ല എന്ന് കുറെ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞതായി ഓർക്കുന്നു അതിനാൽ തിരുമേനി അല്ലാത്ത ഒരാളെ നിങ്ങൾക്ക് അറിവ് നൽകുന്നതിനാൽ ഗുരുവേ എന്നോ സ്വമീ എന്നോ അഭിസംബോധന ചെയ്യുന്നതാവും ഉചിതം അദ്ദേഹം ജ്യോൽസ്യനും അല്ലെന്ന് പറഞ്ഞിട്ടുണ്ട് എന്നിരുന്നാലും അദ്ദേഹം നല്ല അറിവുള്ള ആളാണ്
ചില പ്രവചനങ്ങൾ നടത്താനും, ചില ആളുകളുടെ സംശയനിവാരണം 85% വരെ പ്രവചിക്കാനുംപറ്റുന്നുണ്ട്. അതുപോലെതന്നെ പക്ഷി മൃഗാതികളെ കാണുമ്പോൾ അവർ ചിന്തിക്കുന്നത് ഇന്നതാവാം എന്ന് തോന്നാറുണ്ട്.
ഈ വീഡിയോ കണ്ടപ്പോഴാണ് ഇതൊക്കെ ചിന്തിക്കുന്നത്.
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
ജനിമരണങ്ങൾ ഇനി തരല്ലേ ഭഗവാനേ... 🙏🙏🙏
അത്യാവശ്യം പാടും നല്ല രീതിയിൽ തന്നെ സംസാരിക്കും 😍🙏
Inikund ithil oru anubavam.njan edak veruthey aalogikunna kaaryangal athe pole nadakkarund.parayunna kaaryangal nadakkarund
നമസ്ക്കാരം ഹരിജി🙏🙏🙏🙏🙏🙏
എനിക്കു ചെറുപ്പം തൊട്ടു പാമ്പിനെയും പല്ലിയ്യെയും ഭയങ്കര പേടിയാണ്., കൂടാതെ നടക്കാൻ പോകുന്ന ചിലകാര്യങ്ങൾ എന്റെ മനസ്സിൽ തെളിയും. അതു ഞാൻ മറ്റുള്ളവരോട് പറയുകയും ചെയ്യും.
ഗുരുജി എന്റെ ഹ്യൂസ് മരിച്ചു മൂന്ന് വർഷം ആയി.. ഞാൻ ഒരാളെ പരിചയ പെട്ടു.. എന്റെ Hus നെ പോലെ ഏകദേശം.. പേര്, നക്ഷത്രം.. അച്ഛന്റെ, പേര് എല്ലാം ഒന്നുപോലെ.. അദ്ദേഖം എന്നെ ഒരുപാടു സ്നേഖിക്കുന്നു.. സംസാര രീതി എല്ലാം ചേട്ടനെ പോലെ.. ഗുരുജി അത് എന്റെ Husntae ആത്മാവ് ആണോ.. ഞാൻ അങ്ങനെ വിശ്വസിക്കുന്നു
We should be kind, no doubt about it 🙏
That's the Greatest Feel ndn
Duty for attaining Moksha 🙏🙏😊
എന്റെ ഒരുചേച്ചി മൂന്നരവയസിൽ മെനിഞ്ചൈറ്റിസ് വന്നു മരിച്ചു ആ കുഞ്ഞ് വീണ്ടും അതേ അഛന്റേയും അമ്മയുടേയും മകളായി വീണ്ടും ജനിക്കുമെന്ന് പറഞ്ഞു ഇപ്പോൾ വയറ്റിൽ കിടക്കുന്നത് ആണാണെന്നും പറഞ്ഞു അതുപോലെ സംഭവിച്ചു ആ കുട്ടിയുടെ അടുത്ത ജന്മമാണ് ഞാനെന്നാണ് അമ്മപറയാറ് അതിന്റെപേരാണ് എനിക്കിട്ടിരിക്കുന്നത് അത് ജനിച്ചതിന്റെ അടുത്ത മാസവും അടുത്ത നക്ഷത്രത്തിലുമാണ് ഞാൻ ജനിച്ചത് പാടിന്റെകാര്യവും ശരിയാണ് ആകുട്ടിയുടെ പിടലിക്ക് ഒരു പരു വന്നിരുന്നു അതുപോലൊരെണ്ണം എനിക്കും വന്നു അതിന്റെ അടയാളം ഇപ്പോഴും ഉണ്ട് ഞാൻ ജനിച്ചത് തന്നെ ശിവരാത്രിയുടെ അന്ന് സന്ധ്യക്കാണ് ഇതെല്ലാം ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് മൂന്ന് ജ്യോത്സ്യന്മാർ ഒരേപോലെ പറഞ്ഞിരുന്നു
🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
എനിക്ക് വരയ്ക്കാനും എഴുതുവാനും ഉള്ള കഴിവ് ഈശ്വരൻ തന്നിട്ടുണ്ട്, കുന്നിനും മുകളിലുള്ള വീടുകളോടും അമ്പലങ്ങളോടും വല്ലാത്ത ഇഷ്ടമാണ്, അത് എന്താണെന്നു അറിയില്ല, ഞാൻ ഒരു സ്വപ്നം കണ്ടു, കുന്നിനു മുകളിലുള്ള ഒരു വീട്ടിൽ oru ലേഡി ഡോക്ടറെ കാണാൻ പോകുന്നതായിട്ട്, അത് അതുപോലെ നടന്നു, നല്ല ഉയരമുള്ള, മുടി ബോബ് ചെയ്ത സുന്ദരി ആയ ഡോക്ടർ, സ്വപ്നത്തിൽ കണ്ട അതേമുഖം, രൂപം, പിന്നെ എന്നീവല്ലാതെ സങ്കടപെടുത്തിയ സ്വപ്നങ്ങളും കണ്ടിട്ടുണ്ട്, ഇപ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളു, സ്വപ്നങ്ങൾ കാണരുതേ എന്ന്
🙏 വിഷമിക്കാതിരിക്കുക!
🙏Thank you
കലാപരമായ കഴിവുണ്ട് ഭയമുണ്ട് കലകളുമുണ്ട്
I felt the same with Bali... feel to be there always ❤
നമസ്കാരം ഹരി ജി🙏 വ്യാപാര സ്ഥാപനത്തിൽ ക്ലോക്ക് വെക്കേണ്ടത് ഏതു ദിശയിൽ ആണെന്നു പറയുമോ
Njan kunjile muthal idakkidakku oru plain crash swapnam kanarundu athenthe poorvajenmamano flight ennukanumpole manasilorupediyanj
ഹരീ നമസ്കാരം പറഞ്ഞ രണ്ട് കാര്യങ്ങൾ ശരിയാണ്
E paranjath sattyam anu.. Chila swapnangal enum kanarund.. Ore place kure alukal oke mikavarum kanarunnd..... Enik vellam uyaram elam pedi anu.. Pine chila nadakunna karyangal nadakum mune swqpnam kanaeund...... E parannja pala lakshanangalum jan anubhavikunath anu....
എന്റെ ഭഗവാനെ ഇനി ഒരു ജന്മം thararuthea
സുഹൃത്തേ ' ആയൊരുജന്മം', എന്നും ഈയൊരു ജന്മം' എന്നും, 'ഈയൊരു പുനർജന്മം' എന്നുമൊക്കെ കേൾക്കുന്നത് അരോചകമാണ്. 'ആജന്മം',
എന്നും 'ഈജന്മം' എന്നും 'ഈ പുനർജന്മം' എന്നുമൊക്കെ ലളിതമായ പദങ്ങൾഉപയോഗിക്കരുതോ?
😊👍
വളരെ ശരി ആയിരുന്നു പറഞ്ഞതെല്ലാം ഒരു പാട് നന്ദി ഹരി
💯💯💯🙋🙋🙋 your words absolutely correct thirumeni.My life experiences 🕉️🕉️🕉️🙏🙏🙏 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
ഒരാളെ സ്വപ്നം കാണന്നു ആ ആൾ നമുക്ക് എല്ലാർക്കും അറിയുന്ന ആൾ എനിക്ക് ഒരിക്കലും ചിന്ദിക്കാൻ പോലും കഴിയാത്ത ആൾ സ്വപനം കണ്ടു കഴിഞ്ഞു ഞാൻ ഞെട്ടിപ്പോയി. ഈശ്വര എന്തു ഇത്. പിന്നെയും കണ്ടു. പിന്നെയും. ജോലി ചെയുമ്പോൾ ഞാൻ തന്നെ ഓർത്തു ചിരിക്കും. കാണാൻ പോലും സാധിക്കില്ല അത് ഓർത്തു ❤
ഞാൻ ഇങ്ങനെ ഒരു സ്വപ്നം കാണാറുണ്ട് 4 5 തവണ ആയി. ഒരു വീട് കുറെ മരങ്ങൾ. ഒരാൾ ഒരു ബാഗ് ആയി വഴിയിൽ നിക്കുന്നു. ഒരു ഇടുങ്ങിയ വഴി
Eniku varaykanum , patu padanum kazhivundu, marukukal kure undu, chila vasthukalodu pediyundu, chila aalkarku vendi parayunathoke bhalikarundu cheruthile chila swapnagal epozhum kandodirikumayirunu, e paranja oru vidham ella lakshnagalum undu 😊😊
Ente manasil enthelum thoniyal ath edakk k ath pole nadakum nj vicharikune pole nadakun ind ellam nerathe enik manasilakun ind
ഞാൻ എപ്പോഴും എഴുതി കൊടുക്കണം എഴുതി കൊടുക്കണം എന്ന് പറയും ആയിരുന്നു കുഞ്ഞിലേ 😒അമ്മ പറയും ആയിരുന്നു എന്താ എഴുതി കൊടുക്കാൻ ഉള്ള എന്ന് ചോദിക്കുമ്പോൾ പറയില്ല. ഇപ്പൊ വലിയ ആൾ ആയി എങ്കിലും ഞാൻ എഴുതാനും ഉണ്ടാക്കി പാട്ടുകൾ എഴുതാനും ഇഷ്ടം ആണ്. പക്ഷെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നത് വിരഹ കഥ കവിത ആണ്. എനിക്കു ഇപ്പൊ ചെറിയ സംശയം ഉണ്ട് ഇതിലൊക്കെ എന്താ കാര്യം ഉണ്ട്. എനിക്കു ഇപ്പൊ 27വയസ്സ് ഉണ്ട്. കഞ്ഞിലെ എഴുത്തിനെ പറ്റി പറയും ആയിരുന്നു അതു എനിക്കു തോന്നുന്നു 10ക്ലാസ്സിൽ പഠിക്കുമ്പോഴും എന്താ കാര്യം ഉണ്ട് എങ്കിലും എഴുതി കൊടുക്കണം എഴുതി കൊടുക്കണം അങ്ങനെ ആയിരുന്നു മൈൻഡ്. പിന്നെ ഞാൻ കഥ കവിത എഴുതി തുടങ്ങിയ.
Ini love letter ano
😂😂😂@@sanalcalicut3202
Oru sarpam enne kalyaanam kazhikkanamennu paranju. Enne kalyaanam kazhichaal athinu moksham kittum ennum. Ithu ente 17 vayassil Kanda swapnamaanu. Ithu njaan 3 praavasyam ente vivaahathinu munpu kandittundu. Varshangalkku sesham njaan naagalokathu poyathaayum aviduthe nalla karpoorathiteyum manjayudeyum smell anubhavichu. Aviduthe naagangal enne valare snehathode sweekarichu. Ente bharthaavu ennu paranju oru naagathine kaatti thannu. Arakku thaazhe sarpavum thala manushyanaayum aanu njaan kandthu. Ippozhum vettikottu pokaarundu. Avide nilavarakku munpil nilkkumbol enikku enthennillaatha oru santhoshamaanu. Ithinekurichu oru
Marupadi tharumo. Njaan anweshikkukayaayirunnu
ee paranja ella lakshanangalum undu ......swayam chodhikkarundu manasil , ethokke engane enikku ariyathe varunnu ennu .. Om namashivaya
എൻ്റെ ഇടതു തള്ള വിരലിൽ ഒരു V അടയാളത്തിലെ മുറിവിൻ്റെ പാടുണ്ട്.
എനിക്ക് ഇതേപ്പറ്റി ഒരു ഓർമ്മയുമില്ല. ഇത് ഒരു
പുനർജന്മ അടയാളമായി ഒരാൾ എന്നേ തെറ്റിധരിപ്പിച്ചു.
എനിക്ക് 60 വയസു കഴിഞ്ഞാണ് എൻ്റെ അമ്മ പറഞു തന്നത് ആ മുറിവ് ചെറുപ്പത്തിൽ പറ്റിയതാണ്😂
സ്വപ്നത്തിന് ഒരു അർത്ഥവുമില്ല. നമ്മുടെ ഓർമകളെ കൂട്ടിക്കുഴച്ച് എന്തും കാണും😂
Sir eniku karuna. Sneham etc epposhum ulla oru thonnal aanu.
Ente father oru nalla aala aalu anunne njan kettiytiundu. Achane njan kanda ormayilla.
Ennil ulla quality ellam achante ennu karuthunnu.
Advice me please
Ithu kettapol ente punarjanmum alla ennu thonnunu. Njan chithram varakum painting cheyyum but athu achanil ninnu kittiya kazhiv ahn. Baki paranjath onum enk match aakunila.
എനിക്ക് കലാപരമായ കഴിവുകൾ ഇല്ല ബാക്കി എല്ലാം എന്നിൽ ഉണ്ട് സ്വപ്നം കാണുന്നത് ഭയം വരുന്നതും സന്തോഷം തരുന്നതും ആയ സ്വപ്നം കാണുന്നത് കുട്ടീ കാലം മുതൽ ഇതുപോലെ തന്നെ എൻ്റെ മകനും ഉണ്ട് 😢😅
Kazhinja janmam aarayirunu ariyan pattumo athum arinjal nallathayirunnu
Vayambuorumichekarichuvakkamo
Njan oralekandu istam thonni eppozhum swapnam kandu ottiri varshatinu sesham ayale arrenged marriage cheytu pinneedanu chettan akkaryam ariyunnatu