അത്ഭുതങ്ങളുടെ ഒരു മായാജാലകം മെല്ലെ തുറന്നു വന്നതേയുള്ളൂ...... ആ മാസ്മരിക ലോകത്തിലെ കാഴ്ചകൾ കാണാൻ ഉദ്വേഗഭരിതമായ മിഴികളോടും മനസ്സോടും കൂടി കാത്തിരിക്കുന്നു......
സ്വാമിയുടെ അനുഭവക്കുറിപ്പുകളുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ..., എന്റെ ആ അനുഭവങ്ങൾ ഞാൻ തുറന്ന് എഴുതുകയാണ്, ഇത് വായിക്കുന്ന ഒരാളുടെയെങ്കിലും ദുരിതങ്ങൾ മാറ്റാൻ സാധിക്കുമല്ലോ... സ്വാമി പറഞ്ഞ ആ കുടുംബം ഞങ്ങളുടേതാണ്.... എല്ലാഭാഗത്തുനിന്നും പ്രശ്നങ്ങളും ദുരിതങ്ങളും വന്നു തുടങ്ങിയപ്പോൾ, ഈശ്വരാധീനം തന്നെയാണ് ഞങ്ങളെ സ്വാമിയുടെ അടുത്തേക്ക് എത്തിച്ചത് എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. ആകാശത്ത് പറന്നു നടന്ന പക്ഷി ഒറ്റയടിക്ക് നിലത്ത് വീണതുപോലെ എന്നാണ് സ്വാമി ഞങ്ങളെ ആദ്യം കണ്ടപ്പോൾ പറഞ്ഞത്. പിന്നീട് ഒന്നും തന്നെ ഞങ്ങൾക്ക് അങ്ങോട്ട് പറയേണ്ടി വന്നില്ല. തലമുറകൾക്കു മുൻപിലുള്ള കാര്യങ്ങൾ പോലും.. പേരും സ്ഥലവും സഹിതം... സ്വാമി ഇങ്ങോട്ട് പറഞ്ഞു. വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ, കുട്ടികൾ ആദ്യം തെളിവും ശാസ്ത്രീയതയും ഒക്കെ തേടിയെങ്കിലും പിന്നീട് അവർക്ക് നേരിട്ടുണ്ടായ അനുഭവങ്ങൾകൊണ്ട് അവർക്ക് വിശ്വസിക്കാതെ തരമില്ലായിരുന്നു. നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിട്ട് അനുഭവിക്കുമ്പോൾ, കണ്മുൻപിൽ കാണുമ്പോൾ എല്ലാം നമ്മൾ വിശ്വസിച്ചുപോകും. ഞങ്ങളിലാർക്കോവേണ്ടി ജീവൻ കളഞ്ഞ ബ്രൂണോ (ഞങ്ങളുടെ നായ) ഞങ്ങൾക്ക് ഒരു തീരാനഷ്ടം തന്നെയാണ്. അവൻ നിരന്തരം രാത്രിയിൽ ചില സ്ഥലത്തേക്ക് ഉറ്റുനോക്കി കുരക്കുമായിരുന്നു. ഭയന്നതുപോലെ... പിന്നെ ആരോ വാതിലിൽ തട്ടൽ പതിവായിരുന്നു. വീട്ടിൽ രണ്ട് എൻജിനീയേഴ്സും ഒരു ഡോക്ടറും ഒക്കെയാണ്.. ! പക്ഷെ വിശ്വസിക്കാതെ തരമില്ലായിരുന്നു. വീട് മാറുന്നതായാലും പൂജാകർമ്മങ്ങളായാലും ക്ഷേത്രപരിഹാരങ്ങളായാലും സ്വാമി പറഞ്ഞത് അണുവിട തെറ്റാതെ തന്നെ ഞങ്ങൾ ചെയ്തു. അതുകൊണ്ട് തന്നെ ഇനിയെന്ത് എന്ന് അന്ധാളിച്ചു നിന്ന നാളുകളിൽ നിന്ന് ഞങ്ങൾ സമാധാന ജീവിത സാഹചര്യത്തിലുമാണ്. ഒരിക്കൽ സ്വാമിയുടെ കരുതലിൽ നമ്മൾ എത്തിയാൽ പിന്നീടെന്നും സ്വാമി നമുക്ക് വഴികാട്ടിയാണ്.. ഇന്ന് സ്വാമിയും ടീച്ചറും ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണ്. ഞങ്ങളുടെ സ്നേഹപൂർണ്ണ മായ നിർബന്ധം കാരണം, യു. കെ യിൽ ഞങ്ങളുടെ വീട്ടിൽ വരാമെന്നു സ്വാമി സമ്മതിച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
That gutzz to talk about a major known figure is called spirituality. Secondly I wish to inform that your inner intuition cannot be followed by everyone. Because Maya Shakthi will play in situations where mind overplays the inner intuition. My opinion on your inner intuition is this is a strong poorva genma vasana or connection with your subject of interest. But everyone shudnt follow this because Maya filled mind overplays which will be dangerous for an individual. An worthy interview 👍👍👍
ഇങ്ങനെ മുറിച്ചു മുറിച്ചു എപ്പിസോഡാക്കി നശിപ്പിക്കാതെ 1 - 2 മണിക്കൂർ നീണ്ട വീഡിയോ ആക്കി upload ചെയ്താൽ നിങ്ങൾക്കും യൂട്യൂബ് റവന്യൂ കൂടും നമ്മുക്ക് വ്യക്തമായി മനസിലാക്കാനും സാധിക്കും. ദയവ് ചെയ്ത് ഇനിയെങ്കിലും ഫുൾ വീഡിയോ ആയി upload ചെയ്യുക. പഴഞ്ചൻ എപ്പിസോഡ് രീതി ഉപേക്ഷിക്കുക.
@@ESPParanormalsai ഇതുപോലുള്ള പ്രോഗ്രാം കാണുന്നവർ എന്തായാലും സമയം കണ്ടെത്തി കാണും അതിൽ സംശയമില്ല. സമയമില്ലാത്തവർക്കായി യൂട്യൂബ് ഷോട്ട് വീഡിയോയായി പ്രോഗ്രാം ക്ലിപ്പുകൾ കാണിച്ചാൽ പോരേ. അങ്ങനെയല്ലേ അന്യഭാഷചാനലുകൾ ചെയ്യുന്നത്. പഴഞ്ചൻ എപ്പിസോഡ് രീതിയിൽ ചർച്ചകൾ സീരിയൽ പോലെ നൽകുന്നത് ആധുനിക കാലത്ത് യോജിച്ച രീതി ആയി തോന്നുന്നില്ല. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം എന്റെ അഭിപ്രായം എല്ലാവരും അംഗീകരിക്കണമെന്നില്ല.
ഇദ്ദേഹം വീഡിയോ ന്റെ തുടക്കത്തിൽ പ്രേതത്തെ കണ്ടിട്ടില്ല ന് പറയുന്നുണ്ട് പിന്നെ പറയുന്നു കാറിൽ യാത്ര പോകുമ്പോൾ ഭാര്യക്ക് പ്രേതത്തെ കാണിച്ചുകൊടുത്തെന്നു പറയുന്നുണ്ട്, 🤔
സ്വാമി കാലത്തും വൈകിട്ടും രാത്രി യിലും മുടങ്ങാതെ സുന്ദരകാണ്ഡം,കന്തശഷ്ടികവചം , നരസിംഹ മന്ത്ര രാജപത സ്തോത്രം, മുതലായ വ പാരായണം ചെയ്തും വന്നതാണ് ഞാൻ.വയസ് ഇപ്പോൾ 63. എൻറെ ചെറു പ്രായം മുതൽക്കേ ക്ഷേത്രത്തിൽ പോയി വരുമായിരുന്നു.അത്രവിശ്വാസി ആയിരുന്നു. പക്ഷേ ഇപ്പോൾ വിശ്വാസം കുറയാൻ തുടങ്ങി. എന്നു മണിപ്പൂരിൽ സ്ത്രീ യെ അപമാനിച്ച തിനുശേഷം അതു നിർത്തി.ഞാൻ ഒരു രാഷ്ട്രീയ ക്കാരെയും കുറ്റം പറയുന്നില്ല. പക്ഷേ പ്രകൃതി അതു ഒരു സത്യമല്ലേ.ഒരു സ്ത്രീ യെ പരസ്യമായി അപമാനിച്ചുവഴിനീളെ കൊണ്ട് പോയപ്പോൾ എന്തേ ഒരു ഇടിയോ മഴയോ വരാത്തേ.ഇപ്പോൾ വീട്ടിൽ വിളക്കുകൂടി കത്തിക്കാറില്ല.പൂർവ്വജൻമ പാപങ്ങൾ എന്നു പറയും.അതാരു കണ്ടു.പാപങൾ ചെയ്തവർ അനുഭവിക്കണംംഅല്ലിതെ തലമുറകളല്ല
@@sunilm2947 ഹായ് ബ്യൂട്ടിഫുൾ പീപ്പിൾ... വെറുതെ ക്ലാസിൽ പോയ് സമയം കളഞ്ഞ്.. കുറച്ച് കഞ്ചാവ് വലിച്ചാ നിന്നെ പോലെ ഇംഗ്ലീഷ് പറയായിരുന്നു... എന്താ ഒരു ഗ്രാമർ 😮
എനിക്കു കഞ്ചാവ് അടിച്ച് പ്രേതത്തിന്റെ ചാറ്റിങ് ഒന്നും വേണ്ട, Duel personality is world wide recognized fact, it doesn't mean a high strength mind can not be a vehicle ( its the technical word). Some incidents mentioned even relatrd to swami vivekanda. കഞ്ചാവ് അടിച്ചോ, പ്രേതം വന്നാൽ ഒരു ഷേക്ക് ഹാൻഡ് കൊടുത്തോ, പുള്ളി അന്നേ പിടിക്കൂല
അനന്തഭദ്രം നോവൽ വായിക്കാൻ വേണ്ടി മാത്രം കാത്തിരുന്ന ആഴ്ചകൾ എനിക്കുണ്ടായിരുന്നു.
സുനിൽ പരമേശ്വരൻ എന്ന പുതിയ നോവലിസ്റ്റ് എന്നെ വിസ്മയിപ്പിച്ച നാളുകൾ
സ്വാമിജി പറയുന്നത് 100%സത്യമാണ്..അനുഭവം ആണ് എനിക്ക്..❤❤
മനോരമ ആഴ്ചപ്പതി പ്പിലെ അനന്തഭദ്രം നോവലും അതിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും ഇന്നും മനസ്സിൽ മായാതെനിൽക്കുന്നു...❤️😍🙏
അത്ഭുതങ്ങളുടെ ഒരു മായാജാലകം മെല്ലെ തുറന്നു വന്നതേയുള്ളൂ...... ആ മാസ്മരിക ലോകത്തിലെ കാഴ്ചകൾ കാണാൻ ഉദ്വേഗഭരിതമായ മിഴികളോടും മനസ്സോടും കൂടി കാത്തിരിക്കുന്നു......
Swamijii avidathe valiya oru Aaradhika aanu.ethil koode enkil kaanan kazhinjathil orupadu santhoshamund.🙏🙏🙏
സ്വാമിയുടെ അനുഭവക്കുറിപ്പുകളുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ..., എന്റെ ആ അനുഭവങ്ങൾ ഞാൻ തുറന്ന് എഴുതുകയാണ്, ഇത് വായിക്കുന്ന ഒരാളുടെയെങ്കിലും ദുരിതങ്ങൾ മാറ്റാൻ സാധിക്കുമല്ലോ...
സ്വാമി പറഞ്ഞ ആ കുടുംബം ഞങ്ങളുടേതാണ്.... എല്ലാഭാഗത്തുനിന്നും പ്രശ്നങ്ങളും ദുരിതങ്ങളും വന്നു തുടങ്ങിയപ്പോൾ, ഈശ്വരാധീനം തന്നെയാണ് ഞങ്ങളെ സ്വാമിയുടെ അടുത്തേക്ക് എത്തിച്ചത് എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.
ആകാശത്ത് പറന്നു നടന്ന പക്ഷി ഒറ്റയടിക്ക് നിലത്ത് വീണതുപോലെ എന്നാണ് സ്വാമി ഞങ്ങളെ ആദ്യം കണ്ടപ്പോൾ പറഞ്ഞത്. പിന്നീട് ഒന്നും തന്നെ ഞങ്ങൾക്ക് അങ്ങോട്ട് പറയേണ്ടി വന്നില്ല. തലമുറകൾക്കു മുൻപിലുള്ള കാര്യങ്ങൾ പോലും.. പേരും സ്ഥലവും സഹിതം... സ്വാമി ഇങ്ങോട്ട് പറഞ്ഞു. വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ, കുട്ടികൾ ആദ്യം തെളിവും ശാസ്ത്രീയതയും ഒക്കെ തേടിയെങ്കിലും പിന്നീട് അവർക്ക് നേരിട്ടുണ്ടായ അനുഭവങ്ങൾകൊണ്ട് അവർക്ക് വിശ്വസിക്കാതെ തരമില്ലായിരുന്നു. നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിട്ട് അനുഭവിക്കുമ്പോൾ, കണ്മുൻപിൽ കാണുമ്പോൾ എല്ലാം നമ്മൾ വിശ്വസിച്ചുപോകും.
ഞങ്ങളിലാർക്കോവേണ്ടി ജീവൻ കളഞ്ഞ ബ്രൂണോ (ഞങ്ങളുടെ നായ) ഞങ്ങൾക്ക് ഒരു തീരാനഷ്ടം തന്നെയാണ്. അവൻ നിരന്തരം രാത്രിയിൽ ചില സ്ഥലത്തേക്ക് ഉറ്റുനോക്കി കുരക്കുമായിരുന്നു. ഭയന്നതുപോലെ... പിന്നെ ആരോ വാതിലിൽ തട്ടൽ പതിവായിരുന്നു. വീട്ടിൽ രണ്ട് എൻജിനീയേഴ്സും ഒരു ഡോക്ടറും ഒക്കെയാണ്.. ! പക്ഷെ വിശ്വസിക്കാതെ തരമില്ലായിരുന്നു.
വീട് മാറുന്നതായാലും പൂജാകർമ്മങ്ങളായാലും ക്ഷേത്രപരിഹാരങ്ങളായാലും സ്വാമി പറഞ്ഞത് അണുവിട തെറ്റാതെ തന്നെ ഞങ്ങൾ ചെയ്തു. അതുകൊണ്ട് തന്നെ ഇനിയെന്ത് എന്ന് അന്ധാളിച്ചു നിന്ന നാളുകളിൽ നിന്ന് ഞങ്ങൾ സമാധാന ജീവിത സാഹചര്യത്തിലുമാണ്.
ഒരിക്കൽ സ്വാമിയുടെ കരുതലിൽ നമ്മൾ എത്തിയാൽ പിന്നീടെന്നും സ്വാമി നമുക്ക് വഴികാട്ടിയാണ്..
ഇന്ന് സ്വാമിയും ടീച്ചറും ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണ്.
ഞങ്ങളുടെ സ്നേഹപൂർണ്ണ മായ നിർബന്ധം കാരണം, യു. കെ യിൽ ഞങ്ങളുടെ വീട്ടിൽ വരാമെന്നു സ്വാമി സമ്മതിച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
🙏
❤❤❤❤❤
Where is your house in London please
എന്താണ് എന്ന് വ്യക്തം ആയി പറയാമോ?? വീട്ടിൽ പ്രേത ബാധ ഉണ്ടായിരുന്നോ??
🙏🙏🙏ഇനിയും ഒരുപാട് കേൾക്കാൻ കാത്തിരികാം സ്വാമിജി..
Sami നന്ദി നന്ദി നന്ദി.... 🙏❤️👌
ഇന്ന് പൂർണിമ..ധ്യാനിക്കാം പൗർണമി നിലാവത്ത്🌕🧘🙏
🤝
Ammaye neritte kaanuvaanum samsarikuvanum ulla bhagyam kitiyitunde ❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
🕉️🕉️🙏🏻
Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya Om nama shivaya
Pls continue his episodes 🙏🏼🙏🏼
Swamide anugraham enikum kitty❤
Contact number undo
വിഡിയോ കുറച്ച് കൂടി നീട്ടി യാൽ നന്നായി ഇരിനേ
Waiting for the next 🌹
That gutzz to talk about a major known figure is called spirituality.
Secondly I wish to inform that your inner intuition cannot be followed by everyone. Because Maya Shakthi will play in situations where mind overplays the inner intuition.
My opinion on your inner intuition is this is a strong poorva genma vasana or connection with your subject of interest. But everyone shudnt follow this because Maya filled mind overplays which will be dangerous for an individual. An worthy interview 👍👍👍
ഇങ്ങനെ മുറിച്ചു മുറിച്ചു എപ്പിസോഡാക്കി നശിപ്പിക്കാതെ 1 - 2 മണിക്കൂർ നീണ്ട വീഡിയോ ആക്കി upload ചെയ്താൽ നിങ്ങൾക്കും യൂട്യൂബ് റവന്യൂ കൂടും നമ്മുക്ക് വ്യക്തമായി മനസിലാക്കാനും സാധിക്കും.
ദയവ് ചെയ്ത് ഇനിയെങ്കിലും ഫുൾ വീഡിയോ ആയി upload ചെയ്യുക. പഴഞ്ചൻ എപ്പിസോഡ് രീതി ഉപേക്ഷിക്കുക.
കൂടുതൽ പേരും കുറച്ച് സമയം മതി എന്നും പറയുന്നു. ഒടുവിൽ ഒറ്റ episode ആയി ചെയ്യും
@@ESPParanormalsai ഇതുപോലുള്ള പ്രോഗ്രാം കാണുന്നവർ എന്തായാലും സമയം കണ്ടെത്തി കാണും അതിൽ സംശയമില്ല. സമയമില്ലാത്തവർക്കായി യൂട്യൂബ് ഷോട്ട് വീഡിയോയായി പ്രോഗ്രാം ക്ലിപ്പുകൾ കാണിച്ചാൽ പോരേ. അങ്ങനെയല്ലേ അന്യഭാഷചാനലുകൾ ചെയ്യുന്നത്. പഴഞ്ചൻ എപ്പിസോഡ് രീതിയിൽ ചർച്ചകൾ സീരിയൽ പോലെ നൽകുന്നത് ആധുനിക കാലത്ത് യോജിച്ച രീതി ആയി തോന്നുന്നില്ല.
ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം എന്റെ അഭിപ്രായം എല്ലാവരും അംഗീകരിക്കണമെന്നില്ല.
തീർച്ചയായും അങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു. വിജ്ഞാനദാഹം ഉള്ളവർക്ക് സമയം പ്രശ്നമാകില്ലെന്ന് വിശ്വസിക്കുന്നു.
@@ESPParanormalsaiKettalum kettalum mathiyakilla❤❤❤
Episodukalayi cheyyumbol..oru asamthripthi..addehathe muzhuvanayi ariyanulla vembal kondaavam..full video orumich varaanayi kaathirikkunnu...🙏
Thank you🥰
ബാക്കി അപ്ലോഡ് cheyyumo
ഇദ്ദേഹം വീഡിയോ ന്റെ തുടക്കത്തിൽ പ്രേതത്തെ കണ്ടിട്ടില്ല ന് പറയുന്നുണ്ട് പിന്നെ പറയുന്നു കാറിൽ യാത്ര പോകുമ്പോൾ ഭാര്യക്ക് പ്രേതത്തെ കാണിച്ചുകൊടുത്തെന്നു പറയുന്നുണ്ട്, 🤔
Guruve nama
Super.Thank You All.
Sunil parameswarinte ph no undo? Adhehathodu onu samsarikan ayirunnu
എന്റെ നാട് വെമ്പായം ആണ് 😊
🙏
Good
❤❤❤❤❤
സ്വാമി കാലത്തും വൈകിട്ടും രാത്രി യിലും മുടങ്ങാതെ സുന്ദരകാണ്ഡം,കന്തശഷ്ടികവചം , നരസിംഹ മന്ത്ര രാജപത സ്തോത്രം, മുതലായ വ പാരായണം ചെയ്തും വന്നതാണ് ഞാൻ.വയസ് ഇപ്പോൾ 63. എൻറെ ചെറു പ്രായം മുതൽക്കേ ക്ഷേത്രത്തിൽ പോയി വരുമായിരുന്നു.അത്രവിശ്വാസി ആയിരുന്നു. പക്ഷേ ഇപ്പോൾ വിശ്വാസം കുറയാൻ തുടങ്ങി. എന്നു മണിപ്പൂരിൽ സ്ത്രീ യെ അപമാനിച്ച തിനുശേഷം അതു നിർത്തി.ഞാൻ ഒരു രാഷ്ട്രീയ ക്കാരെയും കുറ്റം പറയുന്നില്ല. പക്ഷേ പ്രകൃതി അതു ഒരു സത്യമല്ലേ.ഒരു സ്ത്രീ യെ പരസ്യമായി അപമാനിച്ചുവഴിനീളെ കൊണ്ട് പോയപ്പോൾ എന്തേ ഒരു ഇടിയോ മഴയോ വരാത്തേ.ഇപ്പോൾ വീട്ടിൽ വിളക്കുകൂടി കത്തിക്കാറില്ല.പൂർവ്വജൻമ പാപങ്ങൾ എന്നു പറയും.അതാരു കണ്ടു.പാപങൾ ചെയ്തവർ അനുഭവിക്കണംംഅല്ലിതെ തലമുറകളല്ല
Nee.thalkalam
.manippoorrilekku.povuka.
Aaa manipurile apamanikkka petta streeyude Kachina janmathil aval oru purushan ayirunnu.mattu streekale purusharoopathil apamanichirunnu!Attended bhavishythu epozhathe janmathil anubhavichu theerthu!😮
Sir nte fees etra aanu
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🔱
🙏🙏🙏❤️❤️❤️......
❤❤❤❤
🌹🌹🌹🙏
സ്വാമിയുടെ ബുക്ക് എവിടെ കിട്ടും?
മാതൃഭൂമി books
@@ESPParanormalsai Thank you🙏
സ്വാമിയുടെ contact number വേണം..കൂടുതൽ episode വേണം..ആത്മാവ് എന്നത് ഉണ്ടോ..അതിന്റെ തെളിവുകൾ വേണം.
ഉണ്ട്...
illa
ഇങ്ങിനെ കെട്ടുകഥ പറഞ്ഞു
മുത്തശി കഥ യെ വെല്ലുന്ന പഴംകഥകൾ മനുഷ്യനെ ഭയത്തിന്റെ നിഴലിൽ എത്തിക്കും🫥
You can't see beyond the mountains..in front of you... there are thousands plannet unknown to humans..
താല്പര്യം ഇല്ലെങ്കിൽ കേൾക്കാതിരുന്നാൽ പോരെ,,, താല്പര്യം ഉള്ള ആളുകൾ ഇഷ്ടം പോലുണ്ട്,,,,
Nenak nintevkaryam nokkiyal pore nenne ipo aaru ingott kettiyedukkan paranju...adheham aarennu ariyamo ...pambaraviddiii....kazhutha...nente aalkkarude karyam maatram nokki jeevikk...ingott keri choriyanda..kta???poi chakeda....
Comtact number tharumo...
ഈ കാന്തലൂര് പേര് തുടങ്ങുന്നത് തന്നെ മുഴുവൻ ഉടായിപ്പ് ആണ്
വീട് വിട്ടോ, അതു ശൂ ആയോ
പിർർർ ആയി😁
കളിയാക്കിക്കോ അനുഭവത്തിൽ വരുമ്പോൾ പഠിച്ചോളും
@@pscguru5236 - I am just asking, what is mentioned about the home. Dog will die and about home ??
@@sunilm2947 ഇതിനു മുന്നിലുള്ള msg കണ്ടു
@@sunilm2947 ഹായ് ബ്യൂട്ടിഫുൾ പീപ്പിൾ...
വെറുതെ ക്ലാസിൽ പോയ് സമയം കളഞ്ഞ്.. കുറച്ച് കഞ്ചാവ് വലിച്ചാ നിന്നെ പോലെ ഇംഗ്ലീഷ് പറയായിരുന്നു...
എന്താ ഒരു ഗ്രാമർ 😮
അണ്ണൻ പ്രേത കഥ പറഞ്ഞു, രാത്രി കിടക്കയിൽ കിടന്നു വിളിച്ചു കൂവാറുണ്ടോ
നീ ഒന്ന് പോയി നോക്ക് സംശയം ഉണ്ടെങ്കിൽ
എനിക്കു കഞ്ചാവ് അടിച്ച് പ്രേതത്തിന്റെ ചാറ്റിങ് ഒന്നും വേണ്ട,
Duel personality is world wide recognized fact, it doesn't mean a high strength mind can not be a vehicle ( its the technical word). Some incidents mentioned even relatrd to swami vivekanda.
കഞ്ചാവ് അടിച്ചോ, പ്രേതം വന്നാൽ ഒരു ഷേക്ക് ഹാൻഡ് കൊടുത്തോ, പുള്ളി അന്നേ പിടിക്കൂല
@@VivvisGalleryഫോൺ നമ്പർ ഒന്ന് തരുമോ
🙏🙏
🙏🏻
❤❤🙏
❤❤❤❤❤
❤❤
🙏🙏🙏
❤❤❤
❤❤❤
🙏🙏🙏
🙏🙏
🙏🙏🙏
🙏
🙏❤️
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏
🙏🙏🙏
🙏🙏
🙏
🙏🙏🙏
🙏🙏🙏🙏