കിലോമീറ്ററോളം നടന്ന് ഇവിടെ എത്തിപ്പെടുക ഏറെ ദുഷ്കരം.A tribal community living in caves in the forest

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 727

  • @b.bro.stories
    @b.bro.stories  ปีที่แล้ว +197

    അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤

  • @shijump9708
    @shijump9708 ปีที่แล้ว +51

    ഒരുപാട്‌ ഇഷ്ടമായി...മനസ്സിന് സന്തോഷം വരുത്തിയ ഒരു കാഴ്ച്ച...🥰🥰🥰🙏...പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യർ...മറക്കാൻ പറ്റാത്ത ചില നല്ല ഓർമ്മകൾ....എന്തൊരു ഭംഗി പ്രകൃതിയെ കാണാൻ...എങ്ങനെ മറക്കും ഇതൊക്കെ...🥰🥰🥰ഏട്ടന് സ്നേഹം മാത്രം ❤❤❤❤🙏

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว +84

    ലോകത്തു നടക്കുന്ന ഒന്നും അറിയാത്ത ചില ഭാഗ്യവാന്മാർ.... No ടെൻഷൻ.. No stress.....

    • @Rsbtips
      @Rsbtips 3 หลายเดือนก่อน

      ഞാനും ഇതാ വിചാരിച്ചത്

    • @deepasivan604
      @deepasivan604 2 หลายเดือนก่อน

      ഞാനും

  • @anuzz243
    @anuzz243 ปีที่แล้ว +25

    മലപ്പുറത്തു കാരി ആയിട്ടും ഇതുവരെ കാണാൻ സാധിക്കാത്ത മനോഹരമായ സ്ഥലം കാണിച്ചു തന്നതിന് നന്ദി 🙏🙏🙏

  • @sudhia4643
    @sudhia4643 ปีที่แล้ว +66

    അവരെ. അപേക്ഷിച്ചു. നോക്കുമ്പോൾ.നമ്മളൊക്കെ. ജീവിതംകൊണ്ട്. അഹങ്കരിക്കുകയാണ്.. വീഡിയോ. 👌മനോഹരം. 👌സുധി. എറണാകുളം.

  • @radhikamoorthy7230
    @radhikamoorthy7230 ปีที่แล้ว +42

    എനിക്കിഷ്ടാമാണ് ഇവരുടെ ജീവിത രീതികൾ കാണുവാനും, അറിയുവാനും.ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം 🙏🙏🙏👍🏻👍🏻👍🏻❤❤❤❤

    • @indirasouparnika6062
      @indirasouparnika6062 11 หลายเดือนก่อน

      മൂർത്തിക്കും നമ്പൂരിക്കും ഒക്കെ ഈ മനുഷ്യർ കഴ്ചവസ്തൂ മാത്രം.

  • @arshiyanasrin1214
    @arshiyanasrin1214 ปีที่แล้ว +23

    എളിമായിലുള്ള ജീവിതങ്ങൾ പുതിയ അറിവ് പകർന്നു തന്നതിന് നന്ദി

  • @shanuhasee1069
    @shanuhasee1069 ปีที่แล้ว +62

    സൂപ്പർ ♥️♥️♥️♥️♥️ബ്രോ ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് ഇതുപോലത്തെ നല്ല വീഡിയോ സമ്മാനിക്കുന്നതിത്തിൽ ഒരുപാട് നന്ദി bro🌹🌹🌹🌹🌹🌹

  • @sarojinipp7208
    @sarojinipp7208 4 หลายเดือนก่อน +2

    വിപ്രോ സ്റ്റോറി എന്ന് പറയുന്ന ഒരാൾ എവിട അദ്ദേഹത്തിൻ്റെ പറച്ചൽ ഗഭീരമാണ് നിറഞ്ഞ ചിരി

  • @sameemak1005
    @sameemak1005 ปีที่แล้ว +10

    എനിക്ക് ഇവരെ ഒക്കെ പതിമൂന്ന് വർഷത്തിൽ കൂടുതൽ പരിചയമുണ്ട് കാരണം ഞാൻ അകംപാടം മുതൽ കക്കാടംപൊയിൽ വഴി കൂമ്പാറ എന്ന സ്ഥലം വരെ ബൈക്കിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന ആളാണ് ഒരു പക്ഷെ എവിടെയെങ്കിലും വെച്ച് നിങ്ങളും എന്നെ കണ്ടിട്ടുണ്ടാകും ഇത് എന്റെ മൊബൈൽ അല്ല കേട്ടോ എന്റെ ഭാര്യയുടേതാണ്. ഇതിൽ കണ്ട വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതാണ് വളരെ സന്തോഷമുണ്ട് സ്ഥിരമായി ഞാൻ അവിടെയാണ് ഐസ്ക്രീം കച്ചവടം ചെയ്യുന്നത് എന്റെ പേര് shoukkath എന്നാണ് എന്റെ വീട് എടക്കര എന്നസ്ഥലത്താണ്. Ok👍

  • @Sithhaarhh
    @Sithhaarhh ปีที่แล้ว +8

    നിങ്ങളുടെ വീഡിയോസ് കാണുമ്പോ മനസിന് ഒരുപാട് സന്തോഷം ഉണ്ട്. Thangs ബി bro സാറിൽ നിന്ന് ഒരുപാട് അറിവ് കിട്ടുന്നു നന്ദി bro ആൻഡ് അനിൽ സാർ

  • @deepasuresh4996
    @deepasuresh4996 ปีที่แล้ว +2

    മൃഗങ്ങൾ വരില്ലേ ഇവടെ? പെട്ടന്നൊരു പുലിയോ ആനയോ മറ്റോ വന്നാൽ എന്തിയും.. ഇവർ എങ്ങനെ ആയിരിക്കും അതിനെ എല്ലാം പ്രതിരോധിക്കുന്നത്.. എന്തായാലും മനോഹരം തന്നെ... ❤️❤️❤️ നല്ല കുളിർമയുള്ള കാഴ്ച ആയിരുന്നു.🥰 വളരെ നന്നായി തന്നെ വീഡിയോ അവതരിപ്പിച്ചു.. 🫂 നന്ദി ഉണ്ട്.. ഇതുപോലെ മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്നതിനു.. 🥰🥰🥰🥰🫂🫂

  • @jayankoshy5145
    @jayankoshy5145 ปีที่แล้ว +4

    ബി ബ്രോ എങ്ങനെ ഇത്ര വ്യത്യസ്തമായ വിവരങ്ങൾ അറിയുന്നു. എല്ലാം നന്നായി അവതരിപ്പിക്കുന്നുണ്ട് . അഭിനന്ദനങ്ങൾ . ❤

  • @kunhavaalambattil1329
    @kunhavaalambattil1329 ปีที่แล้ว +7

    ബി ബ്രോ എത്ര മനോഹരമായ വീഡിയോ ഗുഹയിൽ താമസം അമ്മച്ചി യുടെ വീട് എത്ര മനഃസമാദാനം ഉള്ള ജീവിതം അടിപൊളി ബി ബ്രോ ഇതാണ് changalck വേണ്ട വിഡിയോ 👌👌👌👌👌👌👌❤❤❤❤❤❤🌹🌹🌹🌹🌹✌️✌️✌️✌️✌️സൂപ്പർ ❤❤

    • @jayasuryam5628
      @jayasuryam5628 ปีที่แล้ว

      ഇവിടെ ആയിരിക്കും സുഖവും സന്തോഷവും 👍👍♥️

    • @manipk3879
      @manipk3879 ปีที่แล้ว

      0ldmalayalammoovi

  • @exploringnaturalvibes5576
    @exploringnaturalvibes5576 ปีที่แล้ว +20

    ഞാനും നിലമ്പൂർക്കാരനാണ്. കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ട ഒരാളാണ്

    • @jithesholive2567
      @jithesholive2567 4 หลายเดือนก่อน +1

      കാണാൻ പറ്റുമോ

  • @zejifzejif3476
    @zejifzejif3476 ปีที่แล้ว +17

    B bro...കണ്ണിനു കുളിർമ, നല്ല അടിപൊളി വിവരണം, video ക്വാളിറ്റി..B bro ക്ക് പറ്റിയ sir... എല്ലാം കൊണ്ടും ഒന്നിനൊന്നു മെച്ചം... ഞാൻ ഇഷ്ട്ടപ്പെടുന്ന video ഇങ്ങനെ ഒക്കെ ഉള്ളതാണ്, കാടും, പ്രകൃതിയും പച്ചപ്പും uff 👌🏼👌🏼പൊളി... ഇനിയും നല്ല നല്ല videos ന് വേണ്ടി w8ing ആണ്‌.... 💞💞💞♥️♥️♥️♥️🥰🥰🥰👌🏼👌🏼👌🏼👍🏻👍🏻

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      ❤❤❤❤👍👍👍👍

    • @ramkumarr5303
      @ramkumarr5303 8 หลายเดือนก่อน

      ​@@b.bro.storiesചേട്ടാ ഞാൻ ചോദികുന്നത് തെറ്റ് ആണ് എകിൽ ഇനോട് ക്ഷമിക്കണം ആദിവസി സമുദയങ്ങളിൽ വെളുത്തവർ ഉണ്ടേ

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 ปีที่แล้ว +7

    എന്റെ നാടിന് അടുത്തുള്ള സ്ഥലമാണ് കക്കാടം പോയി കുറേയേറെ പ്രാവശ്യം ഈ വഴി പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ആദിവാസി വിഭാഗം ആ മലകളിൽ താമസിക്കുന്നുണ്ടെന്ന് എനിക്ക് അറിവില്ലായിരുന്നു ബി ബ്രോയുടെ വീഡിയോ കണ്ടപ്പോളാണ് ഇങ്ങനെ ഒരു കാര്യം അറിഞ്ഞത്♥️♥️👍👍( പിന്നെ നിലമ്പൂരിൽ നിന്ന് കക്കാടം പോയി പോകുന്ന വഴിയിലാണ് അകമ്പാടം)

  • @SasiSasi-n8q
    @SasiSasi-n8q 3 หลายเดือนก่อน +2

    പ്രകൃതിയുമായി ചേർന്നുള്ള ജീവിതം എന്തൊരു സുഖം

  • @seenawilson6787
    @seenawilson6787 ปีที่แล้ว +40

    ഈ എപ്പിസോഡിൽ നിന്നും കിട്ടുണ വരുമാനം ഈ പ്രിയപ്പെട്ടവരെ സഹായിക്കാൻ സാധിക്കട്ടെ.

  • @rajileshp1163
    @rajileshp1163 ปีที่แล้ว +8

    ദ്ദരിഭാഗം Vlogers ഉം ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായത്... അഭിനന്ദാർഹം

  • @rajendrababur9436
    @rajendrababur9436 2 หลายเดือนก่อน +1

    സൂപ്പർ. സുന്ദരമായ വിവരണം ❤

  • @raveendranravi1315
    @raveendranravi1315 ปีที่แล้ว +2

    വളരെ നല്ല വീഡിയോ.
    ഒരുപാട് ഇഷ്ടമായി.

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +69

    ആ പാവം അമ്മച്ചിക്ക് ഒന്നും കൊടുത്തില്ലേ 🙏🌿

    • @Biju1973
      @Biju1973 3 หลายเดือนก่อน

      ഞാനും അതാ ഓർക്കുന്നത് പാവം ആയി പോയി

    • @arjunprakasan08
      @arjunprakasan08 3 หลายเดือนก่อน

      Kodukunath eallrem kanichund kodukananundo

    • @VishnuMohan-qn6nd
      @VishnuMohan-qn6nd 24 วันที่ผ่านมา

      Right

  • @kanakamsathyaraj5210
    @kanakamsathyaraj5210 ปีที่แล้ว +7

    നല്ല അവതരണം. ജയസൂര്യയുടെ shayipp. കഷ്ടപ്പാടുനിറഞ്ഞ യാത്ര. ദൈവം സഹായിക്കട്ടെ.

  • @marythomas45690
    @marythomas45690 ปีที่แล้ว +4

    നിങ്ങൾക് വളരെനന്ദി 👍🏻👌🏻🙏

  • @prakasankollanandy9835
    @prakasankollanandy9835 ปีที่แล้ว +8

    ഇവർ നാടിന്റെ സമ്പത്താണ് 😍😍😍

  • @arunkashok5851
    @arunkashok5851 ปีที่แล้ว +2

    വളരെ നല്ല പരുപാടി ആണ് നിങ്ങളുടെ ❤❤❤❤❤

  • @weekendwheels9327
    @weekendwheels9327 3 หลายเดือนก่อน +5

    നിലമ്പുർ കക്കാടംപൊയിൽ ഭാഗത്ത് ചോലനായ്ക്കർ വിഭാഗങ്ങൾ താമസിക്കുന്ന *അമ്പുമല കോളനി* എന്ന സ്ഥലത്ത് mediwings kerala എന്ന മെഡിക്കൽ ടീമിന്റെ കൂടെ medical campinu പോയിട്ടുണ്ട്...ആ ഒരു എക്സ്പീരിയൻസ് വളരെ വലുതാണ്..നിലമ്പുർ ചന്തക്കുന്ന് tribels മായി ബന്ധപ്പെട്ട് ഒരു ഓഫീസ് ഉണ്ട് അവിടെ നിന്നും പെർമിഷൻ എടുത്ത് അവരുടെ ഗാർഡിന്റെ കൂടെ മാത്രമേ അങ്ങോട്ട് പ്രവേശനമുള്ളൂ എന്നാണ് എന്റെ അറിവ്....
    മനോഹരമായ ഒരു സ്ഥലം തന്നെയാണ് ആ കോളനികൾ❤

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +3

    Ishttapettu. Knowledge oriented. 1st time seing Cholanaikar community.

  • @vineeshcr24
    @vineeshcr24 ปีที่แล้ว +417

    ഞാനും ഒരു tribal ആണ് അത് കൊണ്ട് അഭിമാനം ആണ് 🥰🥰ഞാനും നിലമ്പൂർ മമ്പാട് ആണ് എന്റെ സ്ഥലം

  • @navispark3686
    @navispark3686 ปีที่แล้ว +17

    അതാണ് ഈന്ത് മരം.. നാട്ടിൽ ഇഷ്ടം പോലെണ്ട്. കായ ഉണക്കി പാകം ചെയ്ത് ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്..

  • @poompata303
    @poompata303 ปีที่แล้ว +26

    ഇവരൊക്കെ ആണ്.. മനുഷ്യർ. എന്ന് തീർത്തും പറയാവുന്നവർ 🌹

  • @SASA-xq1fg
    @SASA-xq1fg ปีที่แล้ว +11

    ആ അമ്മച്ചിക്ക് എന്തെങ്കിലും സഹായം ചൈതിട്ടുണ്ടാകും എന്നു കരുതുന്നു...👍

    • @chandrashekharnaircs3008
      @chandrashekharnaircs3008 ปีที่แล้ว +1

      Teerchayayum venam.Avaruta viedio etutte gunam kittumpol aa pavangalkke entenkilum sahayikkanam.Allenkil daivam porukkilla.

  • @lekshmilechuz2048
    @lekshmilechuz2048 ปีที่แล้ว +2

    നമുക്ക് അറിയണം എന്നു ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് നിങ്ങൾ ചോദിക്കുന്നത്.. ഒരുപാട് ഇഷ്ടായി.

  • @lilrabmedia
    @lilrabmedia ปีที่แล้ว +6

    Am so proud that I could meet you both and spent a day in Palakkad. Really some amazing hard work for quality in stories. Hats off to you ❤

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +2

    Super video beautiful thankyou so much God bless you 🙏👌

  • @prk9137
    @prk9137 ปีที่แล้ว +4

    ബ്രോ സൂപ്പർ
    മാഞ്ചേരി വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👍

  • @kunjamanimani5747
    @kunjamanimani5747 ปีที่แล้ว +1

    സൂപ്പർ സൂപ്പർ മനസിന് ഒരു കുളിർമ ഇത് കാണുമ്പോൾ

  • @nishasijin1965
    @nishasijin1965 ปีที่แล้ว +2

    Super aayitund 😀 visuals & sounds 😍

  • @rajuthachuparambil5528
    @rajuthachuparambil5528 3 หลายเดือนก่อน

    താങ്കൾ പറഞ്ഞ മരം കണ്ണർ ജില്ലയിൽ പലസ്ഥലത്തും ഒരുപാട് കാണുന്നു

  • @radhaviswanadh9131
    @radhaviswanadh9131 ปีที่แล้ว +74

    ഇത്രയും ദൂരം കഷ്ടപ്പെട്ട അവിടെ ചെന്നപ്പോൾ അവർ ക്കു എന്തെങ്കിലും കൊടുക്കാമായിരുന്നു.

    • @Samjumc
      @Samjumc ปีที่แล้ว +4

      Nee kondupoyi kodukkk ippo palace manassilayallo kaanallo ninte nanma karayamarinj samsarikk

    • @indirasouparnika6062
      @indirasouparnika6062 11 หลายเดือนก่อน +6

      തീർച്ചയായും ഈ മക്കൾ ഇവർക്ക് കൊടുക്കുന്നുണ്ടാവും ...അത് വീഡിയോയിൽ കാണിക്കുന്നില്ലായിരിക്കും

    • @Rathy-oh7pd
      @Rathy-oh7pd 4 หลายเดือนก่อน +1

      ഞാനും അങ്ങനെ ആശിച്ചു

    • @jacobsimon5802
      @jacobsimon5802 4 หลายเดือนก่อน

      എന്ത് കൊടുക്കാൻ

    • @GeethaAravindan-z6k
      @GeethaAravindan-z6k หลายเดือนก่อน

      ❤❤

  • @hemalathathacharath3797
    @hemalathathacharath3797 3 หลายเดือนก่อน +2

    Enikku e video kanan valiya estatm

  • @nspireranny3284
    @nspireranny3284 ปีที่แล้ว +10

    ഞാൻ tribal സ്കൂളിൽ ഒരു കൊല്ലം പഠിപ്പിച്ചിട്ടുണ്ട്... എനിക്ക് എന്റെ പ്രിയ ശിഷ്യരെ ഒരുപാട് ഇഷ്ടം ആയിരുന്നു. അവർ അതിബുദ്ധി ശാലികളായിരുന്നു.👌🏼👌🏼👌🏼👌🏼👌🏼

  • @ponnuthaiponnuthai8545
    @ponnuthaiponnuthai8545 ปีที่แล้ว +2

    Welcome to Tamil Nadu super Anu Anthony girls

  • @manakkadanmediakerala2319
    @manakkadanmediakerala2319 ปีที่แล้ว +23

    നിഷ്കളങ്കരായ ചോല നായ്ക്കരേ കാണാനും അവരുടെ ആവാസ വ്യവസ്ഥിതി ഒക്കെ കൂടി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി 🙏🙏🙏

  • @thrkkunnathcreation
    @thrkkunnathcreation ปีที่แล้ว

    നിങ്ങൾ രണ്ടാളും Super ആണ്

  • @devayaniak5653
    @devayaniak5653 ปีที่แล้ว +10

    ഇവർ ആദിമ നിവാസികൾ . ഇവരെ നമ്മളോടൊപ്പം കൂട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവർക്കും വേണം നല്ല ജിവിതം. ഈ vdo അതിനു വഴി തെളിക്കട്ടെ 👍

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      ❤❤❤

    • @hemarajn1676
      @hemarajn1676 ปีที่แล้ว

      ​@@b.bro.storiesഅവർ അവരുടെ താവളത്തിൽ തന്നെ ജീവിക്കട്ടെ. അവർക്ക് വേണ്ട ഭക്ഷ്യവിഭവങ്ങളും, ചികിത്സാസഹായങ്ങളും ചെയ്താൽ മാത്രം മതി. ചെയ്താൽ മതി.

  • @savithrichembulli4871
    @savithrichembulli4871 ปีที่แล้ว +2

    Enikku itharam videos orupadishttamanu 😍😍😍🥳🥳

  • @sajimakkan3523
    @sajimakkan3523 ปีที่แล้ว +4

    Bbro, നല്ല വീഡിയോ ,cycasഈന്ത്മരത്തെ കുറിച്ച് പുതിയ അറിവുകൾ തന്ന അനിൽ സാറിനും കാണാകാഴ്ചകൾ തേടുന്ന തനിക്കും നന്ദി.ഇപ്പോൾ അഷ്റഫ് bro യുടെ കൂടെ യാത്രയിലാണെ ന്നറിയാം .go ahead my brother's.

  • @shobhasebastian2879
    @shobhasebastian2879 ปีที่แล้ว +1

    Super..... eniyum enganeyulla videos venamtto

  • @rohithjr488
    @rohithjr488 3 หลายเดือนก่อน

    . അതി മനോഹരം❤

  • @divyamolpg8351
    @divyamolpg8351 11 หลายเดือนก่อน

    Ethoke kandupidicha Ningalk Namaskaram nice

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +3

    എത്ര നിഷ്‌ക്കളങ്കർ 👍🏻

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    First. Like. 👍👍👍👍👍👍sudhi. Ernakulam.

  • @okm912
    @okm912 ปีที่แล้ว +4

    ഈദ്ധ് മരം അതാണ്
    മാഷേ നാട്ടിൽ ഒരുപാടുണ്ട് കടയിൽനിന്ന് അതിന്റെ പോടീ കിട്ടും വില കൂടുതലാണ് എന്റെ വീട്ടിലുണ്ട് ഫ്രീ യാ

  • @Trading_Hodophile
    @Trading_Hodophile ปีที่แล้ว +1

    സൂപ്പർ വീഡിയോ ആണ് എല്ലാം

  • @kuntherman1332
    @kuntherman1332 ปีที่แล้ว +4

    Anil sir looks like a director, big salute to machans…..

  • @vibiag343
    @vibiag343 ปีที่แล้ว +14

    അതെന്താ മച്ചാനെ മൃഗങ്ങളെ പറ്റി ഒന്നും ചോദിക്കാതിരുന്നേ??? വീഡിയോ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +1

    Valare Nalla pragruthy kazchakal manoharam

  • @sajithtnr7848
    @sajithtnr7848 ปีที่แล้ว +1

    Avatharakar's adipoli love u thanks

  • @buzayan2194
    @buzayan2194 ปีที่แล้ว +3

    B bro, അനിൽ സർ എല്ലാ വിഡിയോസും സൂപ്പർ ആണ്... കാത്തിരുന്നു കാണുന്ന videos... 👍👍👍

  • @vijayavijaysree7553
    @vijayavijaysree7553 ปีที่แล้ว

    വളരെ നന്നായി, ആശംസകൾ, വീണ്ടും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @gourinandhana2836
    @gourinandhana2836 ปีที่แล้ว +7

    കിളികളുടെ മനോഹരമായ ശബ്ദം. അയ്യോ..... വല്ലാത്ത സ്ഥലം. പാവങ്ങൾ 😔

  • @solofighter6375
    @solofighter6375 ปีที่แล้ว +1

    kilikalude sound kettappol kattile kilikalude photos enthayalum kaanikkumennu karuthi...ente favourite kilikal aanu...your vedeo and explanation is so good...

  • @sureshdasan2529
    @sureshdasan2529 ปีที่แล้ว

    എന്റെ പൊന്നു സൂപ്പർ സാർ ഒന്ന് തെന്യയപ്പോൾ നെഞ്ച് ഇടിച്ചു രണ്ടുപേരും സൂക്ഷിക്കുക ദൈവം അനുഗ്രഹിക്കട്ടെ 👍🏾👍🏾🕊️🕊️🕊️

  • @shejinas314
    @shejinas314 ปีที่แล้ว

    Ningalde koode nammalum yathra cheyyukayanu...avide kandu madangiya feel...amazing..Anilsirnum Bbroykum thanks..🥰

  • @spm2506
    @spm2506 ปีที่แล้ว +8

    രണ്ടു നേരം വെറും കഞ്ഞിമാത്രം കഴിക്കുന്ന ആ ❣️പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു 21ആം നൂറ്റാണ്ടിലും ഇങ്ങനെ യുള്ള മനുഷ്യ ജന്മങ്ങൾ ഉണ്ടെന്ന് അറിയുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു 🙏

    • @bakeandmakeup5544
      @bakeandmakeup5544 ปีที่แล้ว +1

      Yes enthelm food items kondpovamayirunnu

    • @ushacg8285
      @ushacg8285 5 หลายเดือนก่อน

      👍 അട്ട കയറാതെ ഇരിക്കാൻ പുകയില വെള്ളത്തിൽ ചലിച്ചു കാലിൽ പുരട്ടിയാൽ മതി

  • @ambiliaravindbiju2816
    @ambiliaravindbiju2816 ปีที่แล้ว

    Nammude nattil nammal kandittum kettupolum parichayamillatha engeneyum kure manusyar athum ottum oru purogamanavum ellathe santhoshathode jeevikkunnathu Kanan pattiyathum ethu kanichuthanna brokkum sirnum othiri thanks

  • @muhammadashrafna8291
    @muhammadashrafna8291 ปีที่แล้ว +1

    വീഡിയോ വളരെ ഇഷ്ടപ്പെട്ടുനിങ്ങളുടെ വിവരണവും വളരെ ഇഷ്ടപ്പെട്ടു. നന്ദിവളരെ കഷ്ടപ്പെട്ട് ഞങ്ങളിലേക്ക് വിവരം എത്തിച്ച് നിങ്ങൾക്ക് വളരെ നന്ദി

  • @binuak2186
    @binuak2186 ปีที่แล้ว +4

    അടിപൊളി ബ്രോയുടെ വീഡിയോസ് 🥰

  • @manojvarghese5235
    @manojvarghese5235 ปีที่แล้ว

    Yrthta kashtappettanu Eee vedio cheythathu. Daivam anugrahikkatte

  • @suneshsahadevan7919
    @suneshsahadevan7919 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല്ലാ എവിടെ നോക്കിയാലും സുന്ദര കാഴ്ചകൾ അതു ഒരുക്കിയ പ്രകൃതി കു വന്ദനം അതു കാട്ടി തന്നെ ബിബിൻ &അനിൽ sir നും 🙏ഇതു പോലെ എന്നും നില്ല നിൽക്കട്ടെ ആ പാവം മനുഷ്യൻ മാറും ഉണ്ടാവട്ട ഭൂമിയിൽ 🙏Hats off 🙏

    • @worldmalayalivlogger
      @worldmalayalivlogger ปีที่แล้ว

      എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith

  • @thanalnilamburofficial
    @thanalnilamburofficial ปีที่แล้ว +1

    എന്റെ നാടിനടുത്തു. സുന്ദരസ്ഥലം ആണ്.

  • @minithomas1617
    @minithomas1617 ปีที่แล้ว +1

    Thanku Thanku 🙏🏼🙏🏼
    Really nice video

  • @vakku57
    @vakku57 ปีที่แล้ว +2

    B Bro അത് പരിണാമം സംഭവിക്കാത്ത മരമെന്നല്ല നമ്മുടെ നാട്ടിലെ ഈന്ത് എന്ന മരമാണ്. ഈന്തുക്കാ പഴമക്കാരുടെ ഭക്ഷണമായിരുന്നു

  • @അജിഅജി
    @അജിഅജി ปีที่แล้ว

    Sundara kazhcha. Pavam Ammakku enthenkilum sahayam cheyyamayirunnu

  • @minijoseph678
    @minijoseph678 ปีที่แล้ว

    Hii vibin വ്യത്യസ്തമായ viedeo👍

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว

    Ningaley sammadichirikkunnu.... salute to u two :that place is picturesque :

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +22

    ഹായ്... ബ്രോ.. 🙏 ഷോലനയ്ക്കൻമാരുടെ ജീവിതം വളരെ ദുഃഖം നിറഞ്ഞതാണ്.. പക്ഷേ.. ഇവർ ഉള്ളതുകൊണ്ട് ഓണം പെലെ എന്നുള്ളതാണ് വേറൊരു പ്രത്യേകത......!👌💚❤️💙♥️💚💚💙💙💙💙♥️👍

  • @Indian3039
    @Indian3039 ปีที่แล้ว +1

    ബി ബ്രോ കൊള്ളാം.. അടിപൊളി

  • @padmavathypb5355
    @padmavathypb5355 3 หลายเดือนก่อน +1

    ഞാൻ ആരോഗ്യവകുപ്പിൽ അവിടൊക്കെ ജോലി ചെയ്തിട്ടുണ്ട്. 1987ൽ

  • @Saro_Ganga
    @Saro_Ganga ปีที่แล้ว +4

    Great effort
    Good video
    Special information
    Thank you so much
    Congratulations

  • @savithrichandran
    @savithrichandran ปีที่แล้ว +3

    വികസനത്തിന്റെ പേരിൽ ഇവയൊന്നും നശിപ്പിക്കരുതേ? എന്നും ഈ പ്രകൃതി ഇവിടെ നിലനിൽക്കട്ടെ .

  • @fathimanadeem9485
    @fathimanadeem9485 ปีที่แล้ว +1

    Avare kanan pokumbol avark venda food items koodi karuthanam. Rice enkilum kurach adhikam

  • @prakasankollanandy9835
    @prakasankollanandy9835 ปีที่แล้ว +1

    മനോഹരമായ സ്ഥലം

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว +8

    Nice views of cholanaykar Tribe people....🥰🥰🥰🙋🙋🙋

  • @rosilyjeseentha678
    @rosilyjeseentha678 ปีที่แล้ว +2

    കുറച്ച് ഡ്രസ്സും കുറച്ച് സാധനങ്ങളും കൂടി കരുതി കൂടായിരുന്നേ>

  • @Strideedge34
    @Strideedge34 ปีที่แล้ว +16

    ഇനി പോകുമ്പോൾ കമ്പിളി,,, സോപ്പ്,,
    കറി പൌഡർ,, ചീപ് ഇങ്ങനെ ന്തേലും ഒക്കെ മേടിച്ചോണ്ട് പോണം 🥰🥰❤️

  • @Sandesh-bp3sb
    @Sandesh-bp3sb 7 วันที่ผ่านมา

    ബ്രോ സൂപ്പർ വീഡിയോ 🤝

  • @alhsht6693
    @alhsht6693 ปีที่แล้ว +1

    ബി. ബ്രോ. സൂപ്പർ 👍👍👍 ❤❤❤

  • @rafeeknilambur1716
    @rafeeknilambur1716 ปีที่แล้ว

    ഞാൻ എപ്പോളും പോകുന്ന സ്ഥലം ആണ് ഇത് 😍😍

  • @thulasibai3907
    @thulasibai3907 ปีที่แล้ว

    Manoharamay😊a Kazhicha kandu

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +2

    Good Video B bro & Anil sir.

  • @Elza-aniyan123
    @Elza-aniyan123 ปีที่แล้ว

    Wow! Superb video.
    B bro you have a great smile.

  • @georgevarghesekulathumkal
    @georgevarghesekulathumkal ปีที่แล้ว +12

    Again another super educational adventurous lifestyle episode. Big Salute to Bibin & Anil Sir, repeat more such videos. Moreover good informative presentation did by both of you. Enjoyed, well.

  • @ccprasanth
    @ccprasanth ปีที่แล้ว +4

    Wishing you and your family a healthy, Happy, Prosperous and peaceful year 2023

  • @suryaprinesh3825
    @suryaprinesh3825 ปีที่แล้ว

    I love this lyf no tension 😊

  • @SALYMATHEW-y8f
    @SALYMATHEW-y8f 9 หลายเดือนก่อน

    I keep watching ur Vedeos so interesting 😊 u guys are so amazing . I always love the nature views . Very much appreciated ur efforts ❤

  • @jihadvv
    @jihadvv 8 หลายเดือนก่อน

    nice presentation, good personalities.

  • @BR-px2mg
    @BR-px2mg ปีที่แล้ว +4

    இப்படிப்பட்ட இடங்களுக்கு செல்லும் போது, கையில் வெறும் கேமராவை மட்டும் பிடித்துக் கொண்டு செல்லாமல், ஏதாவது அவர்களுக்கு பயன்படும் வகையில் பொருட்களை வாங்கிக் கொண்டு செல்வது நல்லது.