ഇനി എളുപ്പത്തിൽ വീഡിയോ ഉണ്ടാക്കാം| ചിത്രങ്ങളെ വീഡിയോ ആക്കി മാറ്റാം ||Video Making App| Simple App

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 143

  • @learnictskills9712
    @learnictskills9712  3 ปีที่แล้ว +11

    Kind Attention:
    ഈ app ഉപയോഗിച്ച് , pictures നു പകരമായി വിഡിയോസും add ചെയ്യാം .
    അതിനായി picture സെലെൿറ് ചെയ്യുന്നതിന്റെ തൊട്ടടുത്ത് Videos എന്ന tab ഉണ്ട് .
    ആ tab ൽ ക്ലിക്ക് ചെയ്ത് നമുക്കു videos add ചെയ്യാം

  • @shahidashahi2323
    @shahidashahi2323 3 ปีที่แล้ว +1

    ഉപകാരം ആയ വീഡിയോ.. Thank you sir

  • @jihvanithathrissur908
    @jihvanithathrissur908 3 ปีที่แล้ว +1

    വളരെ ഉപകാരമായി. പേജ് മറിക്കൽ effect എങ്ങിനെ ചെയ്യാം എന്ന് അന്വേഷിക്കുമ്പോഴാണ് ഈ vedio കാണുന്നത്. വളരെ സന്തോഷം. ഇനിയും വളരെ ഉപകാരപ്രദമായ അപ്പുകൾ പ്രതീക്ഷിക്കുന്നു.

  • @jesmybenny5946
    @jesmybenny5946 3 ปีที่แล้ว +4

    ഇതു പോലെയുള്ള ഒരു വീഡിയോക്കുവേണ്ടി wait ചെയ്യുകയായിരുന്നു 🙏🙏🙏

  • @rajanivenugopal4785
    @rajanivenugopal4785 3 ปีที่แล้ว +1

    വളരെയധികം ഉപകരിക്കുന്ന ക്ലാസാണ്.. നന്ദി... നന്ദി... ഇതു പോലെ വീഡിയോ ചെയ്യുന്ന രീതി കൂടി പരിചയപ്പെടുത്തിയാൽ നന്നായിരുന്നു സർ...

    • @learnictskills9712
      @learnictskills9712  3 ปีที่แล้ว

      അതും ഇതിൽ ചെയ്യാം.ഈ app ഉപയോഗിച്ച് , pictures നു പകരമായി വിഡിയോസും add ചെയ്യാം .
      അതിനായി picture സെലെൿറ് ചെയ്യുന്നതിന്റെ തൊട്ടടുത്ത് Videos എന്ന tab ഉണ്ട് .
      ആ tab ൽ ക്ലിക്ക് ചെയ്ത് നമുക്കു videos add ചെയ്യാം

  • @regibs389
    @regibs389 3 ปีที่แล้ว +3

    Thanks Sir ക്ലാസ് വീഡിയോ ചെയ്യാനായി മക്കളായിരുന്നു ആശ്രയം. Success ആയി . 👍🙏

  • @anishavinod3027
    @anishavinod3027 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @jessyjoseph575
    @jessyjoseph575 3 ปีที่แล้ว +2

    Thank you sir. വളരെ ഉപകാരപ്രദമായ വീഡിയോ

  • @nandanmenon3336
    @nandanmenon3336 3 ปีที่แล้ว +1

    ലളിതവും ഉപകാരപ്രദവുമായ വീഡിയോ👌

  • @sinivn2856
    @sinivn2856 3 ปีที่แล้ว +1

    Kinemaster നേക്കാളും simple ആയി തോന്നുന്നു. Thank u sir.
    Very usefull വിഡിയോ.

  • @shinyjosepj1974
    @shinyjosepj1974 3 ปีที่แล้ว +2

    Very Nice..

  • @cibyjohn5173
    @cibyjohn5173 3 ปีที่แล้ว

    സാർ content എത്ര വരെ ആകാം എന്നുണ്ടോ. ഞാൻ ഉണ്ടാക്കിയ വീഡിയോ 2:48 മിനിറ്റ് ഉണ്ട്. പക്ഷെ വാട്സാപ്പിൽ send ചെയ്തപ്പോൾ 1:41 മിനിറ്റ് മാത്രമേ വരുന്നുള്ളു ബാക്കി ഇല്ല. എന്താണ് അങ്ങനെ.

  • @sijimol9375
    @sijimol9375 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ.. Thank you..

  • @reenapurushothaman4786
    @reenapurushothaman4786 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സർ . Thanks

  • @jibichacko3662
    @jibichacko3662 3 ปีที่แล้ว +1

    👍🏻👍🏻👌

  • @smithack4198
    @smithack4198 2 ปีที่แล้ว +1

    ചേർക്കുന്ന പാട്ടിന്റെ Sound കുറയ്ക്കാൻ (ഇടയ്ക്ക് - audo ഉള്ള video വരുന്നിടത്ത് ) എന്തു ചെയ്യും

  • @geethac.s2871
    @geethac.s2871 3 ปีที่แล้ว +1

    Sir വളരെ ഉപകരിക്കുന്ന ക്ലാസ്സ്‌ ആണ്. കുട്ടികൾ അയയ്ക്കുന്ന വീഡിയോ ചേർത്ത് ഒരു വീഡിയോ ആക്കുന്ന വിധം പറഞ്ഞു തരണേ

    • @learnictskills9712
      @learnictskills9712  3 ปีที่แล้ว

      അതും ഇതിൽ ചെയ്യാം.ഈ app ഉപയോഗിച്ച് , pictures നു പകരമായി വിഡിയോസും add ചെയ്യാം .
      അതിനായി picture സെലെൿറ് ചെയ്യുന്നതിന്റെ തൊട്ടടുത്ത് Videos എന്ന tab ഉണ്ട് .
      ആ tab ൽ ക്ലിക്ക് ചെയ്ത് നമുക്കു videos add ചെയ്യാം

  • @bincyfrancis6913
    @bincyfrancis6913 3 ปีที่แล้ว +1

    Very useful 👍👍👍sir

  • @lijimolthomas8705
    @lijimolthomas8705 3 ปีที่แล้ว +1

    very useful video . Thank you sir

  • @divyadhanesh5115
    @divyadhanesh5115 3 ปีที่แล้ว +1

    അധ്യാപകർക്ക്‌ വളരെ ഉപകാരപ്രദമായ വീഡിയോ.kinemaster il export ചെയ്യുമ്പോൾ ഒരു പാട് സമയം എടുക്കും.ഈ app ൽ പെട്ടെന്ന് export ആകുമോ? സർ, Jamboard നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @തോട്ടുവാവാനമ്പാടികൾ

    ഉപകാരപ്രദമായ vedio class 🙏. സർ ഇതുപോലെ കുട്ടികൾ അയച്ച vedio ചേർത്ത് ഒറ്റ വീഡിയോ ചെയ്യുന്നതു കൂടി പരിചയപ്പെടുത്താമോ .

    • @learnictskills9712
      @learnictskills9712  3 ปีที่แล้ว +1

      അതും ഇതിൽ ചെയ്യാം ..സുപ്പർ വീഡിയോ ആപ്പ് ആണ്. ഈ app ഉപയോഗിച്ച് , pictures നു പകരമായി വിഡിയോസും add ചെയ്യാം .
      അതിനായി picture സെലെൿറ് ചെയ്യുന്നതിന്റെ തൊട്ടടുത്ത് Videos എന്ന tab ഉണ്ട് .
      ആ tab ൽ ക്ലിക്ക് ചെയ്ത് നമുക്കു videos add ചെയ്യാം

    • @gracuandthejuworld2741
      @gracuandthejuworld2741 3 ปีที่แล้ว

      കൈൻ മാസ്റ്റർ

    • @തോട്ടുവാവാനമ്പാടികൾ
    • @prameelasasi5487
      @prameelasasi5487 3 ปีที่แล้ว

      കുട്ടികളുടെ വീഡിയോ ഇതേ പോലെ ചെയ്യാൻ പറ്റുമോ. അതു കൂടി പരിചയ പെടുത്തു മോ

  • @rajinysaseevan5250
    @rajinysaseevan5250 3 ปีที่แล้ว

    Usefull Video 🙏

  • @rasheedasharaf9713
    @rasheedasharaf9713 3 ปีที่แล้ว +1

    Its very useful sir👌👌

  • @deepasreeni2016
    @deepasreeni2016 3 ปีที่แล้ว +2

    Very good information viedeo. Thank you sir

  • @jyothysreekanth8754
    @jyothysreekanth8754 3 ปีที่แล้ว +1

    Very.. Very... informative... Thanks... a.. Iot👌👌❤

  • @arifaulladan4042
    @arifaulladan4042 3 ปีที่แล้ว +1

    Thanks sir

  • @aibesivankutty9184
    @aibesivankutty9184 3 ปีที่แล้ว +1

    Good 👍

  • @preetharamesh7856
    @preetharamesh7856 3 ปีที่แล้ว +1

    Very useful.. Thankyou sir.

  • @prajeebap1390
    @prajeebap1390 3 ปีที่แล้ว +1

    Super class👍👍👍

  • @mariammatj683
    @mariammatj683 3 ปีที่แล้ว +1

    Thanks a lot🙏

  • @subishav5246
    @subishav5246 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ.... ഇൻസ്റ്റാൽഡ് ഫോട്ടോ പ്ലേ... ബട്ട്‌ can' t sent the vedio in whatsapp

    • @learnictskills9712
      @learnictskills9712  3 ปีที่แล้ว

      see the video again, sending through whtasapp can explain in the last portion of the video

  • @ashas2967
    @ashas2967 3 ปีที่แล้ว +1

    Very good Class Sir

  • @subaidam7816
    @subaidam7816 3 ปีที่แล้ว +1

    Sir,, ഇങ്ങനെ ഉണ്ടാക്കിയ video send ചെയ്യാൻ കഴിയില്ലേ? എങ്ങനെ?

  • @Aswara-075
    @Aswara-075 3 ปีที่แล้ว +1

    Super class 👌🏻👌🏻

  • @simimariastephen6819
    @simimariastephen6819 3 ปีที่แล้ว +1

    Good information 🙏

  • @soumyaek9896
    @soumyaek9896 3 ปีที่แล้ว +1

    Thank u sir... 🙏🙏

  • @linishaks9634
    @linishaks9634 3 ปีที่แล้ว +1

    Thank you very much sir 🙏

  • @meghanadinesh3049
    @meghanadinesh3049 3 ปีที่แล้ว +1

    Thank you Sir🙏

  • @abdullakk1008
    @abdullakk1008 3 ปีที่แล้ว +1

    Good

  • @shijueduvibez
    @shijueduvibez 3 ปีที่แล้ว

    Thakns😍

  • @sindhuk4349
    @sindhuk4349 3 ปีที่แล้ว +1

    👍

  • @rejithr3260
    @rejithr3260 3 ปีที่แล้ว +1

    🙏🙏🙏

  • @manuelsaji7745
    @manuelsaji7745 3 ปีที่แล้ว +1

    Super sheri sir❤

  • @salmasalim8996
    @salmasalim8996 3 ปีที่แล้ว +1

    Very good

  • @ajithakumari.p.mambaramups3696
    @ajithakumari.p.mambaramups3696 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @stephyvarghese3257
    @stephyvarghese3257 3 ปีที่แล้ว +1

    നല്ല അവതരണം. സാർ, ഒരു നോട്ടീസ് എങ്ങനെ നിർമിക്കാം എന്ന് പറയാമോ

    • @learnictskills9712
      @learnictskills9712  3 ปีที่แล้ว +1

      Thank you.
      ഉടൻ അതിന്റെ വീഡിയോ ഇടാൻ ശ്രമിക്കാം

  • @nimaranipalath4564
    @nimaranipalath4564 3 ปีที่แล้ว +1

    ഇതിൽ plain slide undo text ആഡ് cheyyan

  • @jayasreepr378
    @jayasreepr378 3 ปีที่แล้ว +1

    Super 😀

  • @lisammasyriac7424
    @lisammasyriac7424 3 ปีที่แล้ว +1

    Ver good video

  • @kichuabhisgallery2382
    @kichuabhisgallery2382 3 ปีที่แล้ว +1

    👌

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +1

    👍👍

  • @manjusreekumar4750
    @manjusreekumar4750 3 ปีที่แล้ว +1

    thank u sir

  • @nissass4625
    @nissass4625 3 ปีที่แล้ว +1

    Ee app ഉപയോഗിച്ചു വീഡിയോ അയച്ചു തന്നാൽ പറ്റുമോ

    • @learnictskills9712
      @learnictskills9712  3 ปีที่แล้ว

      can't understandxplain ur questuion? plz explain

  • @nimaranipalath4564
    @nimaranipalath4564 3 ปีที่แล้ว +1

    Music ഈ ആപ്പിൽ ഉള്ളതാണോ Tr

  • @rajeevt.r3078
    @rajeevt.r3078 3 ปีที่แล้ว +1

    effect ,frame വരുന്നില്ല

    • @learnictskills9712
      @learnictskills9712  3 ปีที่แล้ว

      ഒന്ന് uninstall ചെയൂ.. Then install again

  • @sajithavsajitha4785
    @sajithavsajitha4785 3 ปีที่แล้ว +1

    Thank you 🙏👍

  • @lissymathews5247
    @lissymathews5247 3 ปีที่แล้ว +2

    🙏🙏🙏

  • @beenashaju2915
    @beenashaju2915 3 ปีที่แล้ว +1

    Thank you 🙏🏼

  • @nanasukumar256
    @nanasukumar256 3 ปีที่แล้ว +1

    👍👍

  • @ummusalmaparal4588
    @ummusalmaparal4588 3 ปีที่แล้ว +1

    Thank you sir

  • @veena4301
    @veena4301 3 ปีที่แล้ว +1

    👍👍

  • @sijajose7720
    @sijajose7720 3 ปีที่แล้ว +1

    Thank you Sir

  • @gupskookkanam6273
    @gupskookkanam6273 3 ปีที่แล้ว +1

    Thank you sir🙏

  • @ajithachandran4125
    @ajithachandran4125 3 ปีที่แล้ว +1

    Thank you sir

  • @geethageetha6284
    @geethageetha6284 3 ปีที่แล้ว +1

    Thank you sir

  • @jumanak540
    @jumanak540 3 ปีที่แล้ว +1

    Thank you sir