Thank you sir. ഇതുപോലൊരു വീഡിയോ ആദ്യമായാണ് കാണുന്നത്. Digital portfolio videos ഒരുപാടു കണ്ടു. ഇതിൽ നിന്നാണ് നന്നായി മനസിലായത്. Very useful video. Tnks sir tnks.
Share ചെയ്യാൻ കഴിയുന്നില്ല. Share button അമർത്തുമ്പോൾ still loading sharing information എന്ന് കാണിക്കുന്നു. ഇങ്ങനെ ഒരു പ്രോബ്ലം വന്നാൽ എന്താണ് ചെയ്യേണ്ടത്?
Sir Thank you sir. ഈ വീഡിയോ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമായി കുട്ടികൾക്ക് ഫോൾഡറിൽ വർക്ക് upload ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു വീഡിയോ ഇടാമോ ? കുട്ടികൾക്ക് അയച്ചു നൽകാനാണ് ഈ വീഡിയോ മുഴുവനായി നൽകിയപ്പോൾ അവർക്ക് പ്രയാസമായി പറഞ്ഞു. അതുകൊണ്ടാണ്. ഇതിലെ തന്നെ കുട്ടികൾ ചെയ്യേണ്ട ഭാഗം edit ചെയ്ത് തന്നാലും മതി. Thank you sir
Respected sir നേർക്കാഴ്ചയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ school Wiki. യിൽ upload ചെയ്യുന്നതെങ്ങനെയാണെന്ന് ഒരു വീഡിയോയിലൂടെ പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു.
Sir ഞാൻ ആദ്യം 34 students ഇന് folder create ചെയ്തു link share ചെയ്തു പിന്നീട് 2 students ഇനെ കൂടി add ചെയ്തു but അവസാനം add ചെയ്ത 2 കുട്ടികൾക്ക് share ചെയ്യാൻ പറ്റുന്നില്ല. എന്ത് ചെയ്യാൻ സാധിക്കും ഇതിനു?
@@Sooraj-v5f Teacher's activities എന്ന ഒരു folder കൂടി ഉണ്ടാക്കി അതിൽ ഓരോ വിഷയത്തിനും വീണ്ടും folder ഉണ്ടാക്കാം. അതാത് വിഷയത്തിന്റെ folder തുറന്ന് വലതു വശത്ത് താഴെ ഉള്ള + ൽ click ചെയ്യുമ്പോൾ വരുന്ന മെനുവിൽ നിന്നും upload select ചെയ്ത് ഏറ്റവും മുകളിൽ ഇടതു വശത്തു കാണുന്ന 3 വരയിൽ click ചെയ്താൽ upload ചെയ്യാനുള്ള എല്ലാ options കാണാം.(voice record, video, photos... etc.) TH-cam videos link upload cheyyunnath ariyilla😊
സാറിന്റെ വീഡിയോകൾ അധ്യാപകർക്കിടയിൽ നിർബന്ധമായും ഷെയർ ചെയ്യപ്പെടേണ്ടവയാണ്. കാണുന്നവർ അവരുടെ സഹപ്രവർത്തകർക്ക് ഷെയർ ചെയ്യുക!
വളരെ നന്ദി സാർ
@@ArunKM ഞാൻ ഷെയർ ചെയ്തു
Thank you sir. ഇതുപോലൊരു വീഡിയോ ആദ്യമായാണ് കാണുന്നത്. Digital portfolio videos ഒരുപാടു കണ്ടു. ഇതിൽ നിന്നാണ് നന്നായി മനസിലായത്. Very useful video. Tnks sir tnks.
Thank you!
Very useful
Thanks 🙏
Very good 👍👍👍
Valuable information sr. Thank you🙏🙏🙏
Keep up the good work. This is very useful for me.
Thank you for the video.It helped a lot
Thanku
Super sir thanks
Thank you so much, very useful
Thank you so much sir. You have explained it very clearly
very good presentation and a good information .Thank you sir
Sir Your each and every video is very usefull and very well explained.
Thank you
Thank you!
Very well explained. Much needed ! Thank you so much
Good
Excellent Presentation God bless you
Thank you!
Thanks sir
God bless you
Thankyou sir very helpful
Tankyou sir enkku idu impotan ayrunu tanks
Very nice
Super sir
Well explained ...
Thank you!
👌👌👌👌🤘
Folder share ചെയ്യാൻ, share ൽ click ചെയ്യുമ്പോൾ "link sharing of" എന്ന രീതിയിൽ കാണുന്നു.
എന്തു ചെയ്യണം ?
Enikkum
Sir ചില കുട്ടികൾക്ക് മാത്രം + sign വരുന്നു ബാക്കി ഉള്ളവർക്ക് കിട്ടുന്നില്ല എന്താണ് kaaranum
Pls see th-cam.com/video/pmI2HalCPOM/w-d-xo.html
Very useful
Thank you
👌😁
Tnxx sir
Sir + button is not comming what to do
Sir ഞാൻ ഫോൾഡർ ക്രിയേറ്റ് ചെയ്ത് കുട്ടികൾക്ക് ഷെയർ ചെയ്തു പക്ഷേ ഓരോ വിഷയത്തിനും ഫോൾഡർ കുട്ടികൾക്ക് കാണാൻ പറ്റുന്നില്ല
Sir, എങ്ങനെയാണ് സാർന് arrow കിട്ടിയത്, അതിന്റെ ഒരു video ഇടുമോ
Otg cable kutti
Mouse kuttiyaa mati
@@adithyasreedhar7191 ok
Mmm
Share ചെയ്യാൻ കഴിയുന്നില്ല. Share button അമർത്തുമ്പോൾ still loading sharing information എന്ന് കാണിക്കുന്നു. ഇങ്ങനെ ഒരു പ്രോബ്ലം വന്നാൽ എന്താണ് ചെയ്യേണ്ടത്?
Net slow ayathukond ayirikkananu sadhyatha
Sir, enikk folder edukkumbol + sign kanunilla... Engane photo upload cheyyum?
Ath teacher share cheytha link il edit permission koduthittilla. Athukondanu. Teacherinod ee karyam paranjal mathi
@@ArunKM Ok sir.... Thank you
Drive update cheyy appol + sign kittum
@@ambilyraj7602 ippol kitti... Teacher share cheytha linkinte problem ayirunnu
Sir
Thank you sir.
ഈ വീഡിയോ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമായി
കുട്ടികൾക്ക് ഫോൾഡറിൽ വർക്ക് upload ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു വീഡിയോ ഇടാമോ ?
കുട്ടികൾക്ക് അയച്ചു നൽകാനാണ്
ഈ വീഡിയോ മുഴുവനായി നൽകിയപ്പോൾ അവർക്ക് പ്രയാസമായി പറഞ്ഞു. അതുകൊണ്ടാണ്. ഇതിലെ തന്നെ കുട്ടികൾ ചെയ്യേണ്ട ഭാഗം edit ചെയ്ത് തന്നാലും മതി.
Thank you sir
സർ ചില ലിങ്ക് ഷെയർ ആവുന്നില്ല .unable to change sharing settings എന്ന് കാണിക്കുന്നു.
Computer il onnu try cheythu nokku
@@ArunKM OK Sir
Sir avar engane english il upload cheyyum
Link undo
Enikk upload cheyyanulla plus button varunnilla athinenthu cheyyanam sir
Pls call me tomorrow
Sir... Drive il varunna document il thanne tick mark kodukkan pattile??
Comments idam.
@@ArunKM sir... Kuttikal ayach tharunna paperil thanne tick kodukkano ...star kodukkano onnum pattile.... ?? Cheriya kuttikalkkokke paperil tick okk kandal alle santhoshavuu...
@@anagha6506 pattum. Njan nokkiyittu parayam
@@ArunKM ok sir
Pls go to this link for evaluating
student's work in digital portfolio
th-cam.com/video/_wq_cv7ZWVE/w-d-xo.html
Sir. Folder create cheythu but link nu vendi ithi kanikkunna optionukal alla kanikkunnathu
Pls call me
Success aayi sir. But ini class tr ee oro folder um mattu subject trs nu engane kodukkum
@@deepthybinu534 class folder aa classile ella trs num send cheythal mathi
Thank you sir👍👍
😏😏
സാറേ ഇതിന്റെ ഫോൾഡിങ് നമുക്ക് എങ്ങനെയാണ് അപ്‌ലോഡ് ചെയ്യാൻ പറ്റും
സാറേ നിന്റെ റിപ്ലൈ തരുവോ
Respected sir
നേർക്കാഴ്ചയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ school Wiki. യിൽ upload ചെയ്യുന്നതെങ്ങനെയാണെന്ന്
ഒരു വീഡിയോയിലൂടെ പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു.
Nerkkazhcha school wikiyil evidekkanu upload cheyyendathennu parayamo?
Sir
അങ്ങനെ പ്രത്യേകം ഒന്നും പറഞ്ഞിട്ടില്ല
School Wiki യിൽ upload ചെയ്യാൻ മാത്രമേ പറഞ്ഞുള്ളു.
അക്ഷരവൃക്ഷം ചെയ്തതുപോലെ ഒന്നും പറഞ്ഞിട്ടില്ല.
Lap To Pൽ ചെയ്യാൻ പറ്റുവോ??
Cheyyam
Sir കുട്ടികൾക്ക് + sign വരുന്നില്ല എന്തുകൊണ്ടാണ്
Pls watch th-cam.com/video/pmI2HalCPOM/w-d-xo.html
👍ഡിജിറ്റൽമാഗസിൻ ഉണ്ടാക്കുന്ന വിധം കൂടി സർ
Digital Flip Book ano? Channelil undallo
Sir ഞാൻ ആദ്യം 34 students ഇന് folder create ചെയ്തു link share ചെയ്തു പിന്നീട് 2 students ഇനെ കൂടി add ചെയ്തു but അവസാനം add ചെയ്ത 2 കുട്ടികൾക്ക് share ചെയ്യാൻ പറ്റുന്നില്ല. എന്ത് ചെയ്യാൻ സാധിക്കും ഇതിനു?
Pls call me
@@ArunKM sir reload cheythappol problem solve aayi
Sir, ടീച്ചർ കുട്ടികൾക്ക് കൊടുക്കുന്ന പ്രവർത്തനങ്ങൾ ഓരോ കുട്ടിക്കും അവരുടെ folder ൽ പ്രത്യേകം കൊടുക്കണോ
വേണ്ട. പ്രവർത്തനങ്ങൾ പൊതുവായി കുട്ടികൾക്ക് കൊടുത്താൽ മതി. അവർ അത് ചെയ്തതിനു ശേഷം അവരവരുടെ folder ൽ upload ചെയ്യും
Teacher കൊടുക്കുന്ന വർക്ക് എങ്ങനെ ആണ് ഫോൾഡറിൽ അപ്‌ലോഡ് ചെയ്യുക.
@@Sooraj-v5f Teacher's activities എന്ന ഒരു folder കൂടി ഉണ്ടാക്കി അതിൽ ഓരോ വിഷയത്തിനും വീണ്ടും folder ഉണ്ടാക്കാം. അതാത് വിഷയത്തിന്റെ folder തുറന്ന് വലതു വശത്ത് താഴെ ഉള്ള + ൽ click ചെയ്യുമ്പോൾ വരുന്ന മെനുവിൽ നിന്നും upload select ചെയ്ത് ഏറ്റവും മുകളിൽ ഇടതു വശത്തു കാണുന്ന 3 വരയിൽ click ചെയ്താൽ upload ചെയ്യാനുള്ള എല്ലാ options കാണാം.(voice record, video, photos... etc.) TH-cam videos link upload cheyyunnath ariyilla😊
@@Sooraj-v5f manassilayilla. Pls call me
@@ArunKM Sir ന്റെ നമ്പർ?
𝓟𝔀𝓸𝓵𝓲
Thanks
Thank you sir
Thank you sir
Tankyou sir
Thank you sir
Thank you sir