ഇനി ആരുടെ തലയിലും ഈ തേങ്ങ വീഴില്ല😶!!! | PALAKKAD COCONUT TREE CUTTING!

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 45

  • @johnvarghese6421
    @johnvarghese6421 6 หลายเดือนก่อน +3

    Very nice Video
    Please take care

  • @alink5346
    @alink5346 6 หลายเดือนก่อน +4

    തെങ് മരിക്കുന്നത് ഗൾഫ് കാർക്ക് ഒരുഅഹംകാരം പണ്ട് രണ്ട് മാസം ആ വുമ്പോൾ തെങ് കയറാൻ കാത്തിരുന്ന ഒരുകാലം ഉണ്ടായിരുന്നു കഷ്ട്ടം പൈസ്സ കൂടിയ അഹങ്കാരം അല്ലാഹു നിങ്ങളെ കാക്കട്ടെ

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw 2 หลายเดือนก่อน

      Safety first production best

  • @satheesanmt6298
    @satheesanmt6298 6 หลายเดือนก่อน +2

    നിങ്ങളെ നല്ല ഇഷ്ടമാണ് മരം മുറിക്കുന്നതിൽ ഉള്ള നിങ്ങളുടെ പ്രകൃതിസ്നേഹം വാക്കുകളിൽ ഉണ്ടാകുവാൻ ശ്രമിക്കണം ❤️

  • @alink5346
    @alink5346 6 หลายเดือนก่อน +4

    മുറിക്കുന്ന ആ ൾക്ക് തന്നെ ഒരുവിഷമം അത്രക്കും ആ കുണ്ണ മുതലാളി ക്ക് ഇല്ല

  • @rafnasydnz9404
    @rafnasydnz9404 6 หลายเดือนก่อน +3

    ❤❤❤

  • @marampalakkad4997
    @marampalakkad4997 6 หลายเดือนก่อน +1

    ❤️❤️❤️👌

  • @rashiknpy6336
    @rashiknpy6336 6 หลายเดือนก่อน +1

    Gril fitting undalo thenga thaze veezayhe nokalo

  • @libinkm7727
    @libinkm7727 6 หลายเดือนก่อน +1

    Ekka suppara ♥️♥️♥️♥️

  • @junaidtanalur318
    @junaidtanalur318 6 หลายเดือนก่อน +10

    വല്ലാത്ത കാഴ്ച... ഒരു തെങ്ങ് ഇങ്ങനെ ആയിക്കിട്ടാനുള്ള പാടേ '😢

    • @villagewoodpecker
      @villagewoodpecker  6 หลายเดือนก่อน +2

      വീടിനും നാട്ടുകാർക്കും ആപത്തായാൽ മുറിക്കരുണ്ടേ😊

    • @Rajprasad-hc1yz
      @Rajprasad-hc1yz 6 หลายเดือนก่อน

      ഒരു കൊച്ചിനെ ഉണ്ടാക്കി വളർത്തി കൊണ്ട് വരുന്ന അത്ര പാടില്ലല്ലോ.

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 6 หลายเดือนก่อน +2

    ما شاء الله

  • @WoodPeckerRahaman
    @WoodPeckerRahaman 6 หลายเดือนก่อน +1

    How much is the wage for cutting a coconut tree?

  • @WoodPeckerRahaman
    @WoodPeckerRahaman 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    How much is the wage for cutting a coconut tree?

  • @SatheeshEs-so3yk
    @SatheeshEs-so3yk 5 หลายเดือนก่อน +1

    ഉള്ളതിന്റെ അഹന്ത.... കൃമികുത്തൽ....

  • @ShamsuMltr-go5yq
    @ShamsuMltr-go5yq 6 หลายเดือนก่อน +1

    പാലക്കാട്‌ എവിടെ ആണ്

  • @jayadevkumar3247
    @jayadevkumar3247 6 หลายเดือนก่อน +10

    കഷ്ടം ഇതു 100 ശതമാനം ഒഴിവാക്കാമായിരുന്നു. ഒരു ഡിഷ്‌ പോലുള്ളനെറ്റ് തു പിടിപ്പിച്ചാൽ മതിയായിരുന്നു 😢😢

    • @Rajprasad-hc1yz
      @Rajprasad-hc1yz 6 หลายเดือนก่อน

      ഒടിഞ്ഞു വീടിന്റെ മേൽ വീണാൽ ഡിഷ്‌ തടയുമോ

    • @jayadevkumar3247
      @jayadevkumar3247 6 หลายเดือนก่อน +2

      @@Rajprasad-hc1yz ഒടിഞ്ഞു വീഴുമെന്ന് ഓർത്തല്ല, തേങ്ങയും, മടലും വീഴുമെന്ന് ഭയന്നാണ് വെട്ടിയത്. താങ്കൾ പറയുന്നതുപോലെ ചിന്തിച്ചാൽ ഭൂമിയിൽ മരങ്ങൾ വനത്തിൽ മാത്രമേ ബാക്കി ഉണ്ടാവൂ.. 😇

  • @ajidpp123
    @ajidpp123 5 หลายเดือนก่อน

    😭👍👍🤲

  • @kingnaattalan6941
    @kingnaattalan6941 6 หลายเดือนก่อน +1

    💖💚♥️💗💙💛💝❤️💓💜💕💞🧡💟❣️♥️💗💚💖💙💛❤️💝💓💜മരം ഒരു വരം

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 2 หลายเดือนก่อน

    തെങ്ങ് നടുമ്പോൾ കഴിവതും റോഡ് വീട് നോക്കി നടണം ഇനിയുമുള്ള കാലഘട്ടത്തിൽ

  • @alink5346
    @alink5346 6 หลายเดือนก่อน +3

    നല്ല കാഴ്ച ഉള്ളതെങ്ങുകൾ എന്തിനാണ് മരിക്കുന്നത് നെറ്റ് കെട്ടി കൊടുത്താൽ mathi🥲മുറിച്ചു കളയരുത് വരുമാനം കളയരുത്

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 2 หลายเดือนก่อน

    ഇതുപോലെ കായ് ഫലം കിട്ടുന്ന തെങ്ങ് മദ്ധ്യകേരളത്തിൽ കുറവാണ്

  • @ajaichandran4711
    @ajaichandran4711 6 หลายเดือนก่อน +4

    ഒരു ഇരുമ്പ് കൂടു മുകളിൽ പിടിപ്പിച്ച ആ പ്രശ്നം തീർന്നേനെ 😢

    • @SoorajSuresh-l1p
      @SoorajSuresh-l1p 6 หลายเดือนก่อน

      ഇങ്ങേര് അതും പഠിച്ചോ 🤔🤔🤔🤔

  • @mohamedalimundekat
    @mohamedalimundekat 6 หลายเดือนก่อน

    തേങ്ങ റോഡിലേക്ക് വീഴുന്നത് കൊണ്ട് ഇങ്ങനെ മുറിച്ചു മാറ്റേണ്ട ആവശ്യമില്ല, എത്ര നല്ല തെങ്ങുകൾ, മുറ്റം മോഡിഫൈ ആയിരിക്കും, എന്തായാവും കടും കയ്യാണട്ടോ.

  • @viswanathannairpkpk
    @viswanathannairpkpk 6 หลายเดือนก่อน

    ഒരു ഇരുമ്പുവലപിടിപ്പിച്ചാൽ പോരെ നല്ലതെങ്ങ് വെറുതെ വെട്ടിക്കളഞ്ഞു

  • @musthafacp3188
    @musthafacp3188 6 หลายเดือนก่อน +5

    സമയം ആകുമ്പോൾ പരമാവധി തേങ്ങയും എല്ലൊം പറിക്കുക അല്ലാതെ ഇതൊക്കെ എവിടെയും നടക്കാത്ത കാര്യം പോലെ ഇത് മുറിച്ചത് 100% തെറ്റ് ആണ്

    • @AjithKumar-ck7ps
      @AjithKumar-ck7ps 6 หลายเดือนก่อน

      ഉടമയുടെ ജീവനും സ്വത്തിനും ഭീഷണി ആയാൽ പിന്നെ മുറിക്കുകയല്ലാതെ പോക്കറ്റിൽ വയ്ക്കാൻ പറ്റുമോ...

    • @musthafacp3188
      @musthafacp3188 6 หลายเดือนก่อน +1

      @@AjithKumar-ck7ps എന്ത് ഭീഷണി രണ്ട് തേങ്ങ വീയുന്നതോ അതല്ലേ parannath പറിക്കുമ്പോൾ പരമാവധി പറിക്കുക എന്ന് 😏😏

    • @aneesapollo
      @aneesapollo 6 หลายเดือนก่อน

      ​@@musthafacp3188 കരിക്ക് ഞെട്ടറ്റ് തലയിൽ വീണാൽ നീ ചിലവിന് കൊടുക്കുമോ?

    • @musthafacp3188
      @musthafacp3188 6 หลายเดือนก่อน +1

      @@aneesapollo ഓരോ കാരണങ്ങൾ ഉണ്ടാകുക അത്രേ തന്നെ

    • @aneesapollo
      @aneesapollo 6 หลายเดือนก่อน

      @@musthafacp3188 അയാളുടെ സ്ഥലം. അയാളുടെ വീട്, അയാളുടെ തെങ്‌. അയാള് മുറിച്ചാലോ വളർത്തിയാലോ തനിക്കോ എനിക്കോ ഒരു ചേതവും ഇല്ല.

  • @mubarakkasara1648
    @mubarakkasara1648 6 หลายเดือนก่อน

    😊😊👌👌👌👌👌👌👌😍😍😍😍🤔🤔🤔🤔🤔

  • @sudhia4643
    @sudhia4643 6 หลายเดือนก่อน +1

    കഷ്ടം. 😔. മുറിക്കാതെ. മാർഗ്ഗമില്ല........ Sudhi. EKM.

    • @jayadevkumar3247
      @jayadevkumar3247 6 หลายเดือนก่อน

      വലിയ ഡിഷ്‌ പോലുള്ള ഒരു സാധനം ഉണ്ടാക്കി പിടിപ്പിച്ചാൽ ഈ കടുംകൈ ഒഴിവാക്കാമായിരുന്നു 😢

  • @maheshkumarmadhavan378
    @maheshkumarmadhavan378 6 หลายเดือนก่อน

    ഏട്ടൻ പാലക്കാട്‌ ഇപ്പോൾ ഉണ്ടോ ഉണ്ടെങ്കിൽ കുഴൽ മന്നം എന്റെ വീട് 5തെങ്ങ് മുറിക്കണം വരുമോ

  • @khiradharBag
    @khiradharBag 6 หลายเดือนก่อน +2

    ❤❤❤❤❤

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 6 หลายเดือนก่อน

    👍👍👍👍👍

  • @manukm1448
    @manukm1448 6 หลายเดือนก่อน

    ❤❤❤