അയൽക്കാരനെതിരെ ഏതെല്ലാം കാര്യങ്ങൾക്ക് പഞ്ചായത്തിൽ പരാതി കൊടുക്കാംAplus tube:Adv.Shreef Nedumangad

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • അയൽക്കാരനെതിരെ ഏതെല്ലാം കാര്യങ്ങൾക്ക് പഞ്ചായത്തിൽ പരാതി കൊടുക്കാംAplus tube:Adv.Shreef Nedumangad
    aplus tube
    panchayat
    how to file a complaintCANADA/Education visa to Canada/ Serious warning/Don't ignore this message/ Aplus tube /
    #aplustube
    #advshereefnedumangad
    #visatoCanada
    #educationvisatoabroad
    #Visa
    #Visa status
    $Visastamping
    #passporttocanada
    #CanadaConversion Fee As PerKerala Conservation Of Paddy Land & Wetland Act/ഭൂമി

ความคิดเห็น • 157

  • @jessysunny9912
    @jessysunny9912 ปีที่แล้ว +36

    കൊടുക്കാത്ത താമസമെ ഉള്ളു. ഉടനെ പരിഹാരം തരും. 20 പ്രാവശ്യം കൊടുത്തിട്ടിരിക്കുവാ. അതെല്ലാം കഴിഞ്ഞ്. ർഡോ ക്ക് കൊടുത്തിട്ട് 8 മാസമായി. പാവങ്ങൾക്ക് ഒരിടത്തും നീതിയില്ല.

    • @sureshp144
      @sureshp144 ปีที่แล้ว +4

      അതെ ശരിയാണ്

    • @laisaharidasan8374
      @laisaharidasan8374 10 หลายเดือนก่อน +8

      പരാതി കൊടുത്താൽ പൈസയുള്ളവരുടെ കൂടെയേ പഞ്ചായത്ത്‌ നിൽക്കൂ 😂😂😂😂

    • @varghesekunjuvareed
      @varghesekunjuvareed 9 หลายเดือนก่อน +1

      ❤❤❤❤

    • @sudhakarankunjan9606
      @sudhakarankunjan9606 7 หลายเดือนก่อน +2

      പരാതി കൊടുത്താൽ പൈസ ഉള്ളവരുടെ കൂടെ മാത്രമേ പഞ്ചായത്ത് അധികൃതർ സപ്പോർട്ട് ചെയ്യു. പരാതി കൊടുക്കുന്നവരെ വേദനിപ്പിക്കൂന്ന രീതിയിൽ ആണ് കാര്യ ങ്ങൾ നടക്കുന്നത്

    • @radhamani8217
      @radhamani8217 3 หลายเดือนก่อน +2

      പഞ്ചായത്തിൽ വിവരം ഉള്ളവർ ഇല്ല

  • @azeezayloor5712
    @azeezayloor5712 ปีที่แล้ว +40

    ഒരു പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടാവില്ല കയ്യൂക്കുള്ളവൻ കാര്യക്കാരൻ

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      വിവരാവകാശ നിയമപ്രകാരം താങ്കളുടെ പരാതിയുടെ സ്റ്റാറ്റസ് നൽകാൻ ആവശ്യപ്പെടുക.നടപടികൾ ഉണ്ടാവും

    • @mohammedkootteeri6500
      @mohammedkootteeri6500 2 หลายเดือนก่อน

      വോട്ട് ചോദിച്ചു ഇരന്നു വരുമ്പോൾ വേണ്ടത് ചെയ്യുക പെട്ടെന്ന് തീരുമാനം ആകും

  • @RakhirajuRaju-qu5ic
    @RakhirajuRaju-qu5ic หลายเดือนก่อน +2

    എന്റെ വീടിനു മുന്നിലെ പറമ്പിലെ ഉടമസ്ഥൻ അതിർത്തിയിൽ മഹാഗണി, വട്ട, അഞ്ഞിലി, പൊങ്ങല്യം വച്ചു പിടിപ്പിച്ചുകൊണ്ട് ഇരിക്കുന്നു. രണ്ടു തവണ ഞങ്ങളുടെ വീടിനു മുകളിൽ മരം വീണു. വഴക്കു വേണ്ടാന്ന് വിചാരിച്ചു അതിർത്തിയിൽ മരങ്ങൾ മുറിക്കണമെന്നു അവരോട് ആവശ്യപ്പെട്ടിട്ടും അവർ മുറിക്കുന്നില്ല. ഇപ്പോൾ ഒരു വലിയ ആഞ്ഞിലി ഉണങ്ങി നിൽക്കുന്നു. മെമ്പറോട് പറഞ്ഞിട്ട്, അദ്ദേഹം പറഞ്ഞാൽ അവർ കേൾക്കില്ല പഞ്ചായത്തിൽ പരാതി കൊടുക്കാൻ പറഞ്ഞേക്കാണ്. കാറ്റു വരുമ്പോൾ പേടിയാവുന്നു. കൊച്ച് കുട്ടികൾ ഉള്ളതാണ് വീട്ടിൽ. ഇന്നു ഞങ്ങൾ പഞ്ചായത്തിൽ പരാതികൊടുക്കാൻ പോകുന്നു. നടപടി ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെ.

    • @aplustube2557
      @aplustube2557  หลายเดือนก่อน

      ഉടനടി കൊടുക്കുക പകർപ്പും സൂക്ഷിച്ചു വയ്ക്കുക

  • @abdullfasillpk5054
    @abdullfasillpk5054 ปีที่แล้ว +6

    വളരെ നല്ല അറിവുകൾ . നന്ദി സർ ,

  • @kabeerakalad4611
    @kabeerakalad4611 ปีที่แล้ว +6

    സാധാരണക്കാർക്ക് ഈ അറിവുകൾ പകർന്നു നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @aplustube2557
      @aplustube2557  ปีที่แล้ว

      Thanks dear kabeer

    • @PradeepKumar-xo8gx
      @PradeepKumar-xo8gx 4 หลายเดือนก่อน

      കാര്യങ്ങള് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.....കാരണം നമുക്ക് കിട്ടുന്ന അനീതിയുടെ തോത് അറിയാം.....ഒരിക്കലും പഞ്ചായത്തിൽ പരാതി കൊടുക്കരുത്...പരാതി കിട്ടിക്കഴിഞ്ഞു. മെമ്പർ സ്ഥലം കാണാൻ വരും... വാദിയുടെയും പ്രതിയുടെയും വീട്ടിലെ വോട്ട് എത്ര ഉണ്ട് ഇന്ന് നോക്കും..പിന്നീട് സ്വന്തം ജാതി നോക്കും..പിന്നെ രാഷ്ട്രീയം നോക്കും...പ്രഥമ ദൃഷ്ട്യാ ഇതിൽ നമ്മൾ പെടുന്നില്ല എങ്കിൽ കാര്യങ്ങള് കോവിന്ത..
      സെക്രട്ടറിയും മെമ്പർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ സെക്രട്ടറി ഒരു ചുക്കും ചെയ്യില്ല...പിന്നെ പഞ്ചായത്ത് തിരുവനന്തപുരത്ത് ഉള്ള പഞ്ചായത്ത് ട്രൈബ്യൂണൽ......ആദ്യത്തെ അവധി ആറുമാസം... വക്കീൽ ഫീസ് 25000/...നീതി കിട്ടണമെങ്കിൽ പിന്നെയും കാലങ്ങൾ....
      ജില്ലാകളക്ടർ/ആർഡിഒ ഇത് വഴി പോയാൽ രാഷ്ട്രീയക്കാരുടെ കൈകളിൽ പെടാതെ കുറെയൊക്കെ നീതി കിട്ടും

  • @lilymj2358
    @lilymj2358 ปีที่แล้ว +3

    സമൂഹത്തിന് വളരെ useful ആയ കരിയങ്കൾ detail ആയി പറഞ്ഞു തരുന്നു. നന്ദി ഉണ്ട്

  • @user-uv1eb3tn6k
    @user-uv1eb3tn6k หลายเดือนก่อน +2

    1..1/2.kollamayi.maram.murikkan.panchayathil.parathikoduthittu.ethevare.nadannittilla.ente.sir.niyamangalellam.panammullavanum.rashtriyakaranum.bhadakamalla

    • @aplustube2557
      @aplustube2557  หลายเดือนก่อน

      ഇത് സംബന്ധിച്ച് അടുത്ത് എന്ത് നടപടി സ്വീകരിക്കണം എന്നതിനെ കുറിച്ച് എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നുണ്ട്
      കാണുക

  • @prakasank8884
    @prakasank8884 ปีที่แล้ว +6

    ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ അതിരിൽ നിന്ന് എത്ര വിട്ടാണ് മരങ്ങൾ നടാൻ പറ്റുക അതിന് വല്ല നിയമവും ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു.

  • @user-me7pe7kv6n
    @user-me7pe7kv6n 7 หลายเดือนก่อน +5

    അയൽവാസിക്കെതിരെ പരാതി കൊടുത്താൽ പഞ്ചായത്തിനു ആരും വരില്ല അയൽവാസി കത്തിയും എടുത്ത് വരും അതാണ്‌ അനുവബം

  • @georgethomas6983
    @georgethomas6983 ปีที่แล้ว +6

    അയൽക്കാരന്റെ മരത്തിന്റെ ശിഖരങ്ങൾ കിണറിനു മുകളിൽ വളർന്ന് ഇല കിണറ്റിൽ വീഴുകയും വലിയ ആഞ്ഞിലി മരത്തിന്റെ ശിഖരങ്ങൾ വളർന്ന് ഒടിഞ്ഞു വീഴുന്ന സാഹചര്യത്താൽ പരാതി കൊടുത്തിട് പഞ്ചായത്തിനു പരിഹരിക്കാൻ സാധിച്ചില്ലാത്തതിനാൽ ലീഗൽ സർവീസ് കമ്മാറിക്കു കൈ കൈമാറുകയാണ് ചെയ്തത്. പഞ്ചായത്ത് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറി.

    • @aplustube2557
      @aplustube2557  ปีที่แล้ว

      രാഷ്ട്രീയമാകണം കാരണം

  • @rajan3338
    @rajan3338 ปีที่แล้ว +2

    fully sibscribed months ago SIR🙏🙏🙏

  • @sureshp144
    @sureshp144 ปีที่แล้ว +7

    സർ, ഞങ്ങൾ ഇത്തരത്തിൽ പരാതി കൊടുക്കുന്നു, എതിർ കക്ഷി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു നീതി കിട്ടുന്നില്ല 🙏🙏

    • @aplustube2557
      @aplustube2557  ปีที่แล้ว +3

      അപ്പീൽ കൊടുക്കാമല്ലോ
      ഇത് സംബന്ധിച്ച് വിശദമായ ഒരു വീഡിയോ ഉടനെ ചെയ്യാം പ്രിയ സുരേഷ്

  • @thetruth9377
    @thetruth9377 ปีที่แล้ว +4

    അയൽ കാരനെ തിരെ പഞ്ചായത്തിൽ പരാതി കൊടുത്തു വിഷയം വഴി തർക്കം മെംബർ എതിർ കക്ഷിയുടെ അടുത്തയാളും ഒരു നടപടിയുണ്ടായില്ല നമുക്ക് സ്വാധിനം ഉണ്ടോ കാര്യം നടക്കും അല്ലങ്കിൽ ഒന്നുമില്ല

    • @aplustube2557
      @aplustube2557  ปีที่แล้ว

      ഇന്ന് ഇതൊന്നും ചിന്തിക്കാതെ സന്തോഷമായി ഓണം ആഘോഷിക്കുക

  • @ajithaponmeli9048
    @ajithaponmeli9048 7 หลายเดือนก่อน +1

    പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ പഞ്ചായത്തിൽ എന്റെ ഒരു പരാതിയുണ്ട്.... ഒന്നും ഉണ്ടാകില്ല സാർ 10വിസിറ്റിങ് and 3റിപ്പോർട്ട്‌ 😀😀

  • @balakrishnannambiar4474
    @balakrishnannambiar4474 ปีที่แล้ว +1

    Dear sir
    We are from Anchampeedika, Dist. KANNUR. We have given a complaint to our Panchayat office regarding one big tree situated in our neighbour's compound, which is a threat to our house. In spite of several follow ups no action has been taken by the authorities even after two and a half years. Now I think there is no use in following the matter and stopped the follow up. Any time that big tree will fall on my house.
    😊😊😊
    Balakrishnan.

  • @swapnakumari8314
    @swapnakumari8314 9 หลายเดือนก่อน +2

    Sir nalla reethiyil parayunnu parathi kodukam pakshey nammal panjathil parathikodithittum ouru nadapadiyum ill ayalvasi thunikayuki namude munvashathu koode vidukayanu nammal panjayathil koduthu police station koduthu ouru prayojanam illa

    • @aplustube2557
      @aplustube2557  9 หลายเดือนก่อน

      ഇങ്ങനെയുള്ള അവസ്ഥയിൽ നമ്മൾ എന്ത് ചെയ്യണം എന്നതിന് സംബന്ധിച്ച് ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട് സ്വപ്ന

  • @sarasarasara2721
    @sarasarasara2721 ปีที่แล้ว +1

    നല്ല അറിവ്

  • @VijayKumar-qv2hx
    @VijayKumar-qv2hx 2 หลายเดือนก่อน +1

    Useful information 👍

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      Stay connected dear Vijay

  • @Dijil75590
    @Dijil75590 3 หลายเดือนก่อน +3

    Oru complaint koduthittum athu panchayayath pariharichillangil enthu cheyyanam sir

    • @aplustube2557
      @aplustube2557  3 หลายเดือนก่อน +1

      Video related with this subject will be Uploaded shortly

    • @Dijil75590
      @Dijil75590 3 หลายเดือนก่อน

      Thank you sir

  • @rajanmv8428
    @rajanmv8428 8 หลายเดือนก่อน +1

    സർ മരങ്ങൾ വീടിന്റെ സെഡിലേക്ക് വളർന്നു വരുന്നു
    1 വർഷം മായി പറയുന്നു
    അയാൾ വെട്ടിമാറ്റിയില്ല
    ഞാൻ പഞ്ചായത്തിൽ പരാതി നൽകിയത് അവർ ലെറ്റർ മാത്രം അയച്ചു അവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞു
    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @rajuthomas-pd8kt
    @rajuthomas-pd8kt หลายเดือนก่อน

    പഞ്ചായത്തിൽ പരാതി എഴുതികൊടുത്തു, ജില്ല കളക്ടർക്കും പരാതി കൊടുത്തു. യാതൊരു നടപടിയും ഇതുവരെയും ഒരു പരിഹാരം ഉണ്ടായിട്ടില്ല. പഞ്ചായത്തിനെകൊണ്ട് ഒരു കാര്യവും സാദിക്കാത്തത്തില്ല.

  • @kssureshkumar9851
    @kssureshkumar9851 ปีที่แล้ว +1

    Good on 👌

  • @prabhash86prabhash17
    @prabhash86prabhash17 5 หลายเดือนก่อน +1

    നമസ്കാരം സാർ🙏🙏🙏🙏🙏
    സാർ കഴിഞ ദിവസം ജപ്തിയെ കുറിച്ച് സാറിന്റെ വിലയേറിയ നിർദേശം ചോദിച്ചിരുന്നു
    സാറിന്റെ തിരക്ക് ഞാൻ മനസിലാക്കുന്നു എന്തു ചെയ്യണമെന്ന് അവസാന നിമിഷമെങ്കിലും ഒന്ന് പറഞ്ഞു തരണേ എന്നെ പോലെ ഒരു പാട് ആൾക്കാർ മറുപടി ക്കായി കാത്തിരിക്കുന്നു വിശ്വസ്തയോട്
    പ്രഭാഷ്

    • @aplustube2557
      @aplustube2557  5 หลายเดือนก่อน +1

      ഇത്തരം സമയങ്ങളിൽ എന്ത് ചെയ്യണമെന്ന് വിവരിച്ചു കൊണ്ടുള്ള 7 എപ്പിസോഡുകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്
      Watch Play list- Bank loan

  • @varghese3
    @varghese3 ปีที่แล้ว +1

    If KSEB is establishing electrical wire lines near to compound wall, is there any law to protect the land owner?

  • @vinodkumarb2318
    @vinodkumarb2318 ปีที่แล้ว +1

    Panchayathinte thanne pala idangalilum kaadu pidichu kidakkunnundu. Enthu cheyyum

  • @sheelasadan2661
    @sheelasadan2661 ปีที่แล้ว +2

    Sir, നമസ്കാരം എൻ്റെ വീടി നെ അടുത്തുള്ള അയൽവാസി ഒരു നല്ല ചെടി വെച്ച് പിടിപ്പിച്ചാൽ തന്നെ അത് നശിപ്പിക്കുന്നു ഒന്നില്ലെങ്കിൽ കീടനാശിനി തളിച്ചും അല്ലെങ്കിൽ കലകൾ പോകുവാൻ ഇടുന്ന ഒരു പൗഡർ വിതരരുകയും ചെയ്യുന്നു, പിനീ ഞങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ചില ചെടികളുടെ ബഞ്ചുകൾ വെട്ടിമാട്ടുന്നൂ ആർക്കും ഉപദ്രവനില്ലതെ ചട്ടിയി നിൽ വീട്ടു മുറ്റത്ത് നിൽക്കുന്ന ചെടികൾ അന് ഇങ്ങനെ ചെയ്യുന്നത് ഇതിന് എന്തു നടപടിയാണ് എടുക്കേണ്ടത് ഇത് പരാതി കൊടുക്കുവാൻ പറ്റുമോ, ധയവയെ ഇതിന് മറുപടി തരണം

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      പോലീസിൽ പരാതിപ്പെടുക
      Install CCTV

  • @salamabdul1529
    @salamabdul1529 หลายเดือนก่อน

    Sir..entay.veedintay.melkoorayilum.veettu.muttathum.kinarintay.faagathum.roadilum..natal.vaasiyuday.rubber.marathintay.elakal.kozhinju.veezhunnu..entry.wife.hart.rokiyaanu..we.ayalvasiyuday.elakal.daily.clean.cheyyunna.joli.rogi.aaya.wife.valarray.kashtapedunnu..ee.dhupravarthi..mattikittaan.njaanum.kudumpavum
    Eviday.praathi.kodukanam.

  • @rajuthomas-pd8kt
    @rajuthomas-pd8kt หลายเดือนก่อน

    പഞ്ചയത്തിൽ പല പ്രാവശ്യം പരാതി കൊടുത്തു
    അവരെക്കൊണ്ട് ഒന്നും സാധ്യമല്ല
    ഇനി എന്താണ് ചെയ്യുക

  • @shafeequept7254
    @shafeequept7254 หลายเดือนก่อน +1

    Hello sir
    There is a doubt that when we report complaint at Panchayat, if they don't solve then what is next step?

    • @aplustube2557
      @aplustube2557  หลายเดือนก่อน

      Did they reply anything?

  • @madhuthanka8268
    @madhuthanka8268 ปีที่แล้ว +1

    അടുത്ത പുരയിടംത്തില മരങ്ങൾ എന്റെ വീടിന്റെ മുകളിൽ ചാഞ്ഞു കിടക്കുന്നു പഞ്ചായത്തിൽ പരാതി കൊടുത്തു അതിന് പ്രകാരം രണ്ടു പേർക്കും നോട്ടീസ് കൊടുത്തു എതിർ കക്ഷി മറുപാടി തന്നില്ല ഇതു പ്രകാരം ബ്ലോക്ക്‌ തലത്തിൽ അദാലത്തി ല് വിളിച്ചു എന്നിട്ടും എതിർ കഷി വന്നില്ല അടുത്ത നടപടി എങ്ങനെ പോകണം?? പ്ലീസ് സർ മറുപടി

  • @kirmaniji9912
    @kirmaniji9912 ปีที่แล้ว +3

    അപേക്ഷയുമായി പഞ്ചാത്താഫീസിൽ ചെല്ലുക. എന്നിട്ട് പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കുന്ന മുറിയിലേക്ക് കയറിച്ചെല്ലുക. അതിന് ശേഷം ഇടതുകൈയിൽ അപേക്ഷ പിടിച്ച് പ്രസിഡന്റിന്റെ കൈയിൽ കൊടുക്കുക ഒപ്പം വലതു കൈയിൽ നൂറിന്റെ ഒരു നോട്ട് വെച്ച് മേശക്കടിയിലൂടെ പ്രസിഡന്റിന്റെ തൃക്കൈയിൽ കൊടുക. കാര്യം OK.

  • @anees.vattayalanees78
    @anees.vattayalanees78 10 หลายเดือนก่อน +1

    Very good

    • @aplustube2557
      @aplustube2557  10 หลายเดือนก่อน

      Thanks dear Anees

  • @leelamonyr5779
    @leelamonyr5779 ปีที่แล้ว +1

    Thottadutha veedinte purath gas cylinder stapichittund.2 veedukalude edayil 3 metre gap . Panchayathil complaint koduth .no decision

    • @aplustube2557
      @aplustube2557  ปีที่แล้ว

      ഇത് അപകടകരമാണോ? എങ്കിൽ വീടിൻറെ അടുക്കളയിലും സ്ഥാപിക്കുന്നത് അപകടകരമല്ലേ ലീലാമണി.?

    • @leelamonyr5779
      @leelamonyr5779 ปีที่แล้ว

      @@aplustube2557 adukkalayil eppozhum sredha kittum.eth udamayude shredha kittatha stalamanu,eppozhum mazhayum veyilum ealkkunna stalavum . Ente bed roominaduth.angane enkil avar adulkalayil ninnu erangunnidathalle cheyyendath.eth verum ayal droham allathe enth parayan. Panavum swadheenavum undel ethinappuravum nadakkum.engane support adikkalle man

  • @JollyJohn-gl4my
    @JollyJohn-gl4my ปีที่แล้ว +7

    ഞാൻ താമസിക്കുന്ന വീടിനടുത്ത് ഒരാൾ വസ്തു വാങ്ങി അതിൽ കൃഷികൾ ഒന്നും ചെയ്യാതെ കാടുകയറ്റി ഇട്ടിരിക്കുകയാണ് ഭയങ്കര കാടാണ് അദ്ദേഹം വല്ലപ്പോഴും തേങ്ങയടത്താൻ മാത്രം അവിടെ വരും ആ കാട് വർഷങ്ങളായി വളർന്ന് വളർന്ന് വലിയ കാടായി അക്കാരണത്താൽ പാമ്പ് തുടങ്ങിയ ക്ഷുദ്രജീവികളുടെയും കൊതുകിന്റെ ശല്യവും ക്രമാതീതമായി ഉയർന്നിട്ടുണ്ട് ഇതിനെതിരെ പഞ്ചായത്തിൽ പരാതി കൊടുക്കാമോ

    • @VinuKp-pz9og
      @VinuKp-pz9og ปีที่แล้ว

      അതെ

    • @aplustube2557
      @aplustube2557  ปีที่แล้ว

      തീർച്ചയായും പരാതി നൽകാം

  • @appukuttanbhaskaran5353
    @appukuttanbhaskaran5353 2 หลายเดือนก่อน +1

    അയൽ വീട്ടിൽ നിന്നും പശുക്കളുടെ ചാണകവും മൂത്രവും മൂലമുള്ള അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നു. പഞ്ചായത്തു കൊണ്ട് പരിഹരിക്കാൻ പറ്റുമോ? അല്ലെങ്കിൽ മറ്റു നടപടി എന്ത് ?

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      പഞ്ചായത്തിൽ പരാതി കൊടുക്കുക

  • @twinsvlog529
    @twinsvlog529 ปีที่แล้ว +3

    Hai sir

  • @abdulkareemkareem2088
    @abdulkareemkareem2088 7 หลายเดือนก่อน

    സർ . എന്റെ തൊട്ടടുത്ത് ഫ്ലാറ്റ് ആണ് അവിടുത്തെ കക്കൂസിന്റെ കുഴിയുടെ ആഴം വളരെ കൂടുതലാണ് ഇപ്പോൾ ഞങ്ങളുടെ കിണറ്റിൽ കോളിഫോമിന്റെ അളവ് കൂടുതലാണ് ഇതിനെ തിരെ പരാതിക്ക് പോകാൻ പറ്റുമോ എവിടെക്കൊയാണ് പരാതി നൽകേണ്ടത്

  • @meerameera5887
    @meerameera5887 8 หลายเดือนก่อน +1

    Mattullavarude valiyamaram nammude veedinodu chrnnu ninnal kodukkavunna parathiyeppattiparayumo?

    • @aplustube2557
      @aplustube2557  8 หลายเดือนก่อน +1

      അതിനെക്കുറിച്ചുള്ള വിശദമായ എപ്പിസോഡ് ഈ ചാനലിൽ തന്നെയുണ്ട് സ്ക്രോൾ ചെയ്തു നോക്കുക മീര

  • @radhakrishnannair7454
    @radhakrishnannair7454 ปีที่แล้ว +2

    I intend to proceed with a case in the lsg tribunal. Please advise how you can help

    • @aplustube2557
      @aplustube2557  ปีที่แล้ว

      Send your contact number to shereefNedumangad@gmail.com

  • @user-wv9sg6ij5n
    @user-wv9sg6ij5n 5 หลายเดือนก่อน

    Sir ,njngalude paranbilude panjayath kalagund aa parambile veetilekula vazhikuvendi kalangu polikan panjayathil apesha koduthu appo ayalvasi avarude parambile vellam pokan vendi kalangu kettan njngalodum ath thodanenu paranju sammadhikunilla but adharathi aaa veetilekula 10 adi vazhi ennanu ezhuthiyirikunath , panjayathil ninnu vannit avar behalam kutti paranjayachu ,sir ini enthanu cheiyyendathu

  • @vijayakumarannairk3226
    @vijayakumarannairk3226 ปีที่แล้ว +2

    ombudsman ഇൽ പരാതി കൊടുത്തു തീരുമാനമായി 1-1/2വർഷമായി ഇതുവരെ നടപ്പിലായില്ല ombudsman ഉത്തരവ് ഇട്ടിട്ടും താലൂക് surveyor നടപ്പിലാക്കുന്നില്ല ഇനി എന്തു ചെയ്യാൻ പറ്റും

    • @aplustube2557
      @aplustube2557  ปีที่แล้ว

      താങ്കൾ ഈ വിഷയം രേഖാമൂലമുള്ള ഒരു അപേക്ഷയുമായി (ഓംബുഡ്സ്മാൻ ഉത്തരവ് /സർവ്വ യർക്ക് നൽകിയ അപേക്ഷ) ജില്ലാ കളക്ടർക്ക് നൽകുക

    • @rajagopalanvv6343
      @rajagopalanvv6343 2 หลายเดือนก่อน

      No use

  • @kbonair1348
    @kbonair1348 6 หลายเดือนก่อน

    ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ വീടിന്റെ തറയിൽ നിന്നും എത്ര അകലത്തിൽ മതിൽ പണിയാം. അതുപോലെ എത്ര ഉയരം വരെ പണിയാം??

  • @ChackoGorge
    @ChackoGorge 2 หลายเดือนก่อน +1

    അയൽക്കാരൻ്റെ മരങ്ങൾ ശല്യമായാൽ ഏത് കോടതിലാണ് പരാതി നൽകേണ്ടത്

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      ആദ്യം താങ്കളുടെ തദ്ദേശ സ്ഥാപനത്തിൽ പരാതി നൽകുക

  • @sooryadevkrishnadev9177
    @sooryadevkrishnadev9177 ปีที่แล้ว +2

    🙏🙏🙏

  • @omanakuttanpillai1814
    @omanakuttanpillai1814 ปีที่แล้ว +4

    ഇത് ഒരു പൊളി വാചകമടി ഒരു ചുക്കും നടക്കക്കില്ല വെറുതെ സമയം കളയാം

  • @radhamani8217
    @radhamani8217 3 หลายเดือนก่อน +1

    പരാതികൾ പരിഹരിക്കാൻ തയ്യാർ അല്ലാത്ത പഞ്ചായത്ത്കൾ ഉണ്ട്. തെറ്റുകളെ ന്യായി കരിക്കുന്ന പഞ്ചാyaയത്തുകളുമു ണ്ട്. കോടതിയിൽ നിന്നും ഉത്തരവ്കിട്ടിയാലും അനങ്ങാത്ത പഞ്ചായ്‌തുകൾ ഉണ്ട്. അന്യായങ്ങളെ ന്യായമായി അംഗീകരിക്കുന്നപഞ്ചായതുകളും ഉണ്ട്. തെറ്റിനെ ന്യായികരിക്കുന്നത് എന്തുകൊണ്ട്? ഉത്തരം ലളിതമാണ്

  • @rajuthomas-pd8kt
    @rajuthomas-pd8kt หลายเดือนก่อน +1

    പരാതി കൊടുത്ത് മടുത്തു
    ഇനി താങ്കളെകൊണ്ട് എന്തെങ്കിലും ചെയ്യാൻ pattumo

    • @aplustube2557
      @aplustube2557  หลายเดือนก่อน

      പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെങ്കിൽ തുടർനടപടി എന്തായിരിക്കണം എന്നത് സംബന്ധിച്ച ഒരു എപ്പിസോഡ് ഉടനെ ഈ ചാനലിൽ ഉണ്ടാകും കാണുക

  • @malluzain
    @malluzain ปีที่แล้ว +1

    Thonnunnidath ellaam mattu samsthana thozhilaalikale camp undaakkumbo upakaarappedum

  • @artips8485
    @artips8485 ปีที่แล้ว +1

    റൈസ് മില്ലിന്റെ ശബ്ദം കൊണ്ട് വീട്ടിൽ നിൽക്കാൻ പറ്റുന്നില്ല ഞാൻ ഉടമയോട് പറഞ്ഞപ്പോൾ ആ സൗണ്ട് ഒക്കെ ഉണ്ടാകും എന്നാണ് മറുപടി പറഞ്ഞത്

    • @aplustube2557
      @aplustube2557  ปีที่แล้ว

      പരാതി നൽകാമല്ലോ

  • @minhavlog6255
    @minhavlog6255 7 หลายเดือนก่อน

    സാർ ഞങ്ങളെ വീടിൻ്റെ മുൻവശത്ത് കൂടി മൂന്ന് അടി വഴിയുണ്ട് ഞങ്ങൾ മൂന്നടി വിട്ട് മതിൽ കെട്ടി അതിൽ കൂടുതൽ കൊടുക്കാത്തത് കൊണ്ട് നമുക്ക് കേസ് വരുമോ

  • @rajivijayan6103
    @rajivijayan6103 หลายเดือนก่อน

    പരാതി വാങ്ങാൻ യോഗ്യരാക്കി ഇരുത്തിയിരിക്കുന്നവരെ കൃത്യമായി ജോലി ചെയ്യിപ്പിക്കാൻ വല്ല നിയമവുമുണ്ടോ?😢

  • @shabeebmkd2670
    @shabeebmkd2670 ปีที่แล้ว +1

    👍🏻🌹

  • @smithamukund6797
    @smithamukund6797 26 วันที่ผ่านมา +1

    Sir എന്റെ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്. എ അവരുടെ ആവശ്യത്തിന് വേണ്ടി മാത്രം അവർ ഗേറ്റ് എന്റെ മുറ്റത്തേക്ക് വച്ചിരിക്കുന്നു. അവരുടെ പട്ടിയെ അപ്പിയിടീക്കുന്നത്തിനുo തേങ്ങോലയും മറ്റു ഇടുന്നതിനു വേണ്ടിയും ഉപയോഗിക്കുന്നു. ഗേറ്റ് എന്റെ മിറ്റത്തേക്ക് വയ്ക്കരുത് എന്ന് പറഞ്ഞിട്ടും വച്ചു. ആരുടെ അടുത്താണ് പരാതി കൊടുക്കേണ്ടത്.

    • @aplustube2557
      @aplustube2557  25 วันที่ผ่านมา

      തദ്ദേശസ്ഥാപന സെക്രട്ടറിക്ക് പരാതി നൽകുക സ്മിത

    • @smithamukund6797
      @smithamukund6797 25 วันที่ผ่านมา

      @@aplustube2557 താങ്ക്സ് സർ

  • @Babu.955
    @Babu.955 4 หลายเดือนก่อน

    സാർ 60 വയസ്സുള്ള ഹൃദയ രോഗിയും ആസ്മയുമുള്ള ഒരു വ്യക്തി ഗൗരമായ ഒരു കാര്യത്തിന് കേസ് കൊടുത്താൽ കേസ് തീരാതെ അയാൾക്ക് ഗൾഫിലേക്ക് തിരിച്ച് പോകാൻ കഴിയുമോ

  • @tincyabhilash1605
    @tincyabhilash1605 ปีที่แล้ว +1

    നമസ്കാരം sir,
    വാടക കോട്ടേസിൽ താമസിക്കുന്ന ആൾക്ക് അയൽവാസി പ്രശ്നം ഉണ്ടാക്കുന്നുണ്ടെങ്കിൽ case കൊടുക്കാമോ,

  • @mmknadapuram6354
    @mmknadapuram6354 ปีที่แล้ว +4

    പുകയിട്ടാൽ പരാതി കെടുക്കാമോ......

    • @aplustube2557
      @aplustube2557  ปีที่แล้ว

      എപ്പിസോഡ് ഒരിക്കൽ കൂടി കാണുക

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +3

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ.

  • @lakshmanank7499
    @lakshmanank7499 ปีที่แล้ว +1

    Ayalkarante mathil bheshani ayal parathy kodukkan pattumo?

  • @jayashrimenon2062
    @jayashrimenon2062 ปีที่แล้ว +3

    എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ആലപ്പുഴ മുനിസിപ്പാലിറ്റി യിൽ കൊടുത്താൽ മതി ഉടനെ പരിഹാരം കിട്ടും അയൽക്കാരന്റ വീട്ടിലെ മരത്തിന്റെ വേര് കാരണം ഞങ്ങളുടെ വീട്ടിലെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പോകുന്നു എന്ന പരാതിക്ക് മരത്തിന്റെ കൊമ്പ് വെട്ടി പരിഹാരം ചെയ്‌തു തന്നു 😂😂😢

    • @aplustube2557
      @aplustube2557  ปีที่แล้ว +2

      ഈ കമന്റ്‌വളരെ വളരെ ഇഷ്ടപ്പെട്ടു
      ജയശ്രീ മേനോൻ പറഞ്ഞിരിക്കുന്നത് നമ്മുടെ സർക്കാർ ഓഫീസുകളിലെ യഥാർത്ഥ സ്ഥിതിയാണ്..കഷ്ടം എന്നല്ലാതെ എന്തു പറയാനാണ് ജയശ്രീ

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ഉടമക്ക് തെങ്ങിന് വളം വേണം

    • @rajagopalanvv6343
      @rajagopalanvv6343 2 หลายเดือนก่อน

      ശരിയാണ് എന്റെയും അനുഭവം

  • @saavi121
    @saavi121 ปีที่แล้ว +1

    Pachayathu orupullum cheyyilla.

    • @aplustube2557
      @aplustube2557  ปีที่แล้ว

      ചെയ്യിപ്പിക്കാൻ ഒരു മാർഗം ഉണ്ട്
      ഉടനെ ചെയ്യുന്ന എപ്പിസോഡിൽ പറഞ്ഞു തരാം

  • @JoysrTVM
    @JoysrTVM 2 หลายเดือนก่อน +1

    ❤❤❤❤❤tvm

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      Thanks dear joys

  • @venuachary9124
    @venuachary9124 7 หลายเดือนก่อน +1

    മരങ്ങൾ മൂലം വരുന്ന പ്രശ്നം പറഞ്ഞില്ലല്ലോ

    • @aplustube2557
      @aplustube2557  7 หลายเดือนก่อน

      വേണു , അതെല്ലാം ഈ ചാനലിലെ മുൻ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്
      താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കുക

  • @nishadpm537
    @nishadpm537 ปีที่แล้ว +1

    സാർഎന്റെ വീട്ടിലേക്ക് ഉള്ള പഞ്ചായത്തിന്റെ രേഖയിൽ വെക്തമായി ഉള്ള വഴി എന്റെ അയൽവാസി തോന്നിയ പോലെ മതിൽ കെട്ടി ഞാൻ ഒരു പ്രവാസിയാണ് ഞാൻ ലീവിന് നാട്ടിൽ പോയ സമയത്ത് രണ്ട് തവണ പഞ്ചായത്തിൽ പരാതി നൽകി. അവർ അതിന് ശരിയായ തീരുമാനം കണ്ടില്ല. ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      താങ്കൾ വില്ലേജ് ഓഫീസ് മുഖേന താങ്കളുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തി കിട്ടുന്നതിന് വേണ്ടി സർവ്വേയർക്ക് അപേക്ഷ നൽകുക/പഞ്ചായത്തിൽ നൽകിയ പരാതിയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് വിവരാവകാശ നിയമപ്രകാരം ചോദിക്കുക

    • @nishadpm537
      @nishadpm537 ปีที่แล้ว

      @@aplustube2557 ok sar❣️

  • @ramachandran.nramachandran3900
    @ramachandran.nramachandran3900 7 หลายเดือนก่อน

    അയൽക്കാരൻ നമ്മുടെ വസ്തു കൈയ്യേറിയാൽ പരാതി എവിടെയാണ് കൊടുക്കേണ്ടത്

    • @s57479
      @s57479 7 หลายเดือนก่อน

      താലൂക്കാഫീസിൽ ഭൂരേഖാ തഹസീൽദാർക്കാണ്

  • @sureshkumar.a5213
    @sureshkumar.a5213 6 หลายเดือนก่อน

    Sir office po.no taramo
    Ekm ano pl inform

  • @surendrannair3065
    @surendrannair3065 ปีที่แล้ว

    സർ, പഞ്ചായത്തിൽ നിന്നും ഏതെങ്കിലും നിർമാണത്തിന് സ്റ്റോപ്പ്‌ മെമ്മോ ലഭിച്ചാൽ അതിനു എതിരെ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ പറ്റുമോ. അങ്ങനെ എങ്കിൽ ഏത് കോടതി യിൽ നിന്നും

    • @aplustube2557
      @aplustube2557  ปีที่แล้ว

      സ്റ്റോപ്പ് മെമ്മറിയോടൊപ്പം provisional order കൂടി കിട്ടിയിട്ടുണ്ടോ? എന്ത് കാരണത്താലാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്
      വിശദവിവരം അറിയേണ്ടതുണ്ട് എങ്കിൽ മാത്രമേ മറുപടി നൽകാൻ കഴിയുകയുള്ളൂ

  • @rajivijayan6103
    @rajivijayan6103 หลายเดือนก่อน

    പരാതി കൊടുത്ത ആളെക്കൊണ്ട് പരിഹാരം കൊടുപ്പിക്കുന്ന പഞ്ചായത്താണ് ഞങ്ങടെ😂

  • @abrahamco276
    @abrahamco276 2 หลายเดือนก่อน +1

    ഇതൊക്കെ കേൾക്കാം. അറിയാം. പരാതിയുമായി പോയാൽ ജീവിതകാലം മുഴുവൻ നാട്ടുകാരുടെ അവഹേളനവും കേൾക്കാം😂😂😂😂😂

    • @aplustube2557
      @aplustube2557  2 หลายเดือนก่อน +2

      മറ്റുള്ളവർ എന്തു പറയും എന്ന് താങ്കൾ ചെവി കൊടുക്കേണ്ടതില്ല .വിഷയം തെറ്റാണെങ്കിൽ പരാതി നൽകുക

  • @laisaharidasan8374
    @laisaharidasan8374 10 หลายเดือนก่อน +1

    ഞങ്ങൾ kaadinu നടുവിലാ ആരോട് പറയാൻ

    • @aplustube2557
      @aplustube2557  10 หลายเดือนก่อน

      വിഷയം എന്താണ്

  • @user-jw2yj6iw3n
    @user-jw2yj6iw3n ปีที่แล้ว +2

    സർ.R R ൽ അദാലത്തു വരുമോ പ്ലീസ് റിപ്ലൈ sir

  • @raghunath3742
    @raghunath3742 ปีที่แล้ว +1

    How about sound pollution?

    • @aplustube2557
      @aplustube2557  ปีที่แล้ว

      Ys you can file complaint

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      ഞാൻ ശബ്ദ മലിനീകരണത്തിനു എതിരെ കളക്ടർ ക്കു പരാതി കൊടുത്തിട്ടുപോലും ഒരു നടപടിയും ഇല്ല

  • @balakrishnantk7775
    @balakrishnantk7775 7 หลายเดือนก่อน +1

    Cpm.allegil.oruneethiyoumkittilla100.p

  • @rajakumarannair8977
    @rajakumarannair8977 ปีที่แล้ว +4

    ഓ CPM അല്ലെങ്കിൽ ഒരു കാര്യവുമില്ലെടോ !

  • @padnayikjohnoiy3523
    @padnayikjohnoiy3523 ปีที่แล้ว

    പാടങ്ങളിൽ വെള്ളം പോകാൻ ഇടയില്ലാത്ത വിധം നികത്തിയാൽ... അതിന് കുറച്ചു പറ

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +3

    സാർ ഒരു തേക്ക് മരംഭീഷണിയായിവന്നകാരണംപഞ്ചായത്തിൽഒരുപരാതിഅയൽക്കാൻറെപേരിൽകൊടുത്തു3ആഴ്ചകഴിഞ്ഞുഇതുവരെമരംഅയൽക്കാൻമുറിച്ച്തന്നില്ല.അടുത്തമാർഗ്ഗംതാങ്ങൾനിർദ്ദേശിച്ചാലും

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      ആദ്യം താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

    • @viji4917
      @viji4917 ปีที่แล้ว +4

      നല്ല മറുപടി 🤣🤣🤣🤣

    • @makkarok6079
      @makkarok6079 ปีที่แล้ว

      Hai