ഓണത്തിന്റെ തനതു ആചാരങ്ങൾ പാലിക്കുന്ന കുടുംബങ്ങൾ ഇപ്പോൾ വിരളമാണ്...നിങ്ങൾ പാലിക്കുന്നത് കണ്ടിട്ടു വളരെ സന്തോഷവും ബഹുമാനവും തോന്നി, അടുത്ത തലമുറയ്ക്ക് പകർന്നു കൊടുത്തതും അവർ അതു മനോഹരമായി അവതരിപ്പിച്ചതും അഭിനന്ദനങ്ങൾ അർഹിക്കുന്നു... അച്ഛനും കുട്ടികളും ഇന്ന് കൂടുതൽ തിളങ്ങി.. ഇതിന്റെ പിന്നിൽ അധ്വാനിച്ച നിങ്ങൾ എല്ലാവർക്കും നന്ദി.
പാരമ്പരാഗതമായിട്ടുള്ള രീതിയിൽ തന്നെ തൃക്കാക്കര അപ്പനെ വളരെ മനോഹരമായിട്ടു അണിയിച്ചൊരുക്കിയ അച്ഛന് വളരെ നന്ദിയും വലിയൊരു നമസ്കാരvum. ഇത് ഞങ്ങളെ കാണിക്കാൻ ഇത്രയും പരിശ്രമിച്ച രമേശിനും സൊപ്പുവിനും പ്രത്യേകം നന്ദി, പിന്നെ കുട്ടികൾ അവരുടേതായ രീതിയിൽ നല്ല ഒരു പ്രകടനം കാഴ്ച vechu. ആ അവർക്ക് അഭിനന്ദനങ്ങൾ. എല്ലാവരും കൂടി ഒത്തു കൂടിയപ്പോൾ ഓണം സൂപ്പറായി, അടിപൊളി, soppu പൊളിച്ചു, എനിക്ക് പറയാൻ വാക്കുകൾ ഇല്ല പഴയ കാലം തിരിച്ചു വന്നതുപോലെ, കൊറോണ വന്നത് ചീത്ത കാര്യം ആണെങ്കിലും ചില കാര്യത്തിൽ നല്ലതാണ്. 👌👌👌👌👌🙏🙏🙏🙏🙏🙏🙏🌼🌼💮💮🌺🌺ഹൃദയം നിറഞ്ഞ ഓണാശംസകൾ സൊപ്പുവിനും കുടുംബത്തിനും.
ഞാൻ രണ്ടുദിവസമായി വിഡിയോയ്ക്ക് വേണ്ടി കട്ട വൈയ്റ്റിംഗ് ആയിരുന്നു . കുട്ടികളുടെ പാട്ടും, സ്കിറ്റും വളരെ നന്നായിരുന്നു .ഗതകാല സ്മരണകൾ ഓര്ക്കുവാനും, അവ ആചരിക്കുവാനും വരും തലമുറയ്ക്ക് കൈമാറുവാനും നിങ്ങൾക്ക് ഓരോരുത്തർക്കും ഉള്ള വലിയമനസിന് നന്ദി നന്ദി നന്ദി .......
ഞങ്ങൾ തൃശൂർക്കാർ തിരുവോണ ദിവസമാണ് തൃക്കാക്കരയപ്പനെ വയ്ക്കുന്നത് ഇതിനെ ഓണം കൊള്ളുക എന്നാണ് പറയുന്നത് തിരുവോണ ദിവസം പുലർച്ചയ്ക്കാണ് ഓണം കൊള്ളുന്നത്. മക്കളുടെ പാട്ടും, സ്ക്കിറ്റും വളരെ നന്നായി. എല്ലാവർക്കും എന്റെ ഓണാശംസകൾ🌺🌼🌾🌷💐🥀
നല്ല ഒരു സന്ദേശം ആണ് ഈ പുതിയ തല മുറക്ക്. കുട്ടികളുടെ പാട്ടും അഭിനയം സൂപ്പർ. നല്ല കുട്ടികൾ ഇതൊക്കെ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ അച്ഛമ്മയും. അച്ഛൻ. അമ്മ എല്ലാം നല്ല സൂപ്പർ അനുജൻ അനുജത്തി എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ട്ടം ആണ് ഈ പ്രോഗ്രാം കാണാൻ തിരുവോണം സ്പെഷ്യൽ കാണാൻ വെയിറ്റ് ചെയ്യുന്നു. സ്വപ്ന &രമേശ്. എല്ലാവർക്കും നല്ലത് വരുത്തട്ടെ ന്നു പ്രാർത്ഥിക്കാം 🙏🙏🙏
എന്താ ഒരു സന്തോഷം..ഇതൊക്കെ കാണുമ്പോൾ. .അച്ഛന്റെ ഓണത്തിനായുള്ള ഓരോ തയ്യാറെടുപ്പും വരും തലമുറയ്ക്ക് ഉപകാരപ്രദമായ ഒന്നാണ്.നമ്മുടെ കേരളത്തിന്റെ പാരമ്പര്യമാണ്..മിടുക്കി സുന്ദരി കുട്ടികൾ പാട്ട്, സ്കിറ്റ്.സൂപ്പർ..സൂപ്പർ..അഭിനന്ദനങൾ..ഇതിനിടയിൽ അടുക്കള പണിക്കൊക്കെ എപ്പോൾ സമയം കിട്ടുന്നു ? 😀.അങ്ങനെ രമേഷ് എന്ന നല്ല സംവിധായകൻ ഒരു ചെറിയ documentry film പിടിക്കൂ..വിജയിക്കും.
High talented makkals,uthradathile chadangukalellam super.kanichuthannathinu orupad santhosham rameshettante family ❤️.swapnas wonderland oro videos onninonnu super avunund.
Hai dears. നല്ല ഒരു vlog. Corona കാരണമാണ് നിങ്ങളുടെ കൂടെ കുറേ നല്ല ദിവസം ഞങ്ങൾക്ക് കിട്ടിയത്. എപ്പോഴും ഇതുപോലെ നന്മയും സ്നേഹവും കുടെയുണ്ടാവട്ടെ. Love u all. Especially അമ്മമ്മ. അമ്മ അച്ഛൻ kutties 🥰
ഞങ്ങൾ ഉത്രാടത്തിന് ആണ് ഏറ്റോം വല്യ പൂക്കളം ഇടുക. പാതിരാത്രി കഴിഞ്ഞാണ് ഓണത്തപ്പനെ വക്കുക. തുമ്പപ്പൂ വച്ച് പൊതിയും. അണിയാൻ വച്ച മാവിൽ കൈ മുക്കി വാതിലിൽ ഒക്കെ അണിയും
ഓണത്തെ കുറിച്ചുള്ള ഐതിഹ്യം ങ്ങളും അനുഷ്ഠാനങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് നന്നായി. നല്ല video.കുട്ടികളുടെ അഭിനയം super.അമ്മമ്മ karyangl പറയുന്നത് കാണുമ്പോൾ ഒരു teacher ആകേണ്ട ആളാണെന്ന് തോന്നും.എല്ലാ കാര്യങ്ങളും ഓർത്ത് വച്ചിട്ട് അടുക്കും ചിട്ടയും ആയി explain cheyyunnu. Retired teacher ആയ എന്റെ അമ്മ എല്ലാം മക്കള്ക്കും kochumakklkkum ഇതുപോലെ പറഞ്ഞു തരുമായിരുന്നു.ഇപ്പൊൾ ഓർമ കുറവാണ്.എല്ലാം മറന്ന്.തെക്കൻ ജില്ലകളിൽ തൃക്കാക്കരയപ്പനെ ഒരുക്കുന്ന ആചാരം ഇല്ല.ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടും.krishanakireedam പൂവിന് ഞങൾ cheruthile ഗോപുരം താങ്ങി എന്ന് പറയും. മഞ്ഞ പൂവ് രാജമല്ലി എന്നാണ് ഞങൾ കൊല്ലത്ത് പറയുന്നത്.അമ്മമ്മയുടെ ഓർമയിൽ ഉള്ള karyangl എല്ലാം എഴുതിയോ record cheytho വയ്ക്കണം. വരും thalmurakku പ്രയോജനപ്പെടും.ഇൗ തറവാട് വീട്ടിൽ എന്നും ആരെങ്കിലും താമസിക്കണം.ഒരിക്കലും പൊളിച്ചു കോൺക്രീറ്റു മാളിക പണിയരുത്.ഈ കുടുംബത്തെ ദൈവം അനുഗ്രിക്കട്ടെ
Hai സ്വപ്ന &രമേശ് അടിപൊളി കേട്ടോ. മക്കൾ മൂ ന്നു പേരും നന്നായി ചെയ്തു. ഇതിന്ടെ എല്ലാം മാസ്റ്റർ ബ്രെയിൻ രേമേഷ് ആയി രിക്കും അല്ലേ. രമേശി നു ഒരായിരം താങ്ക്സ്. അനിയത്തി യുടെ മൂത്ത മോൾ രമേശിന്റെ അമ്മയെ പോലെ ഉണ്ട്. അച്ഛൻ ഇതെല്ലാം ചെയുന്നത് കാണു മ്പോൾ എന്റെ അച്ഛൻ ചെയ്തിരുന്ന തു ഓർമവന്നു. എന്താ യാലും കുട്ടികൾ ക്കു പഴയ കാര്യങ്ങൾ എല്ലാം മനസ്സിൽ ആക്കി കൊടുക്കുന്ന നിങ്ങൾ ക്കെ ല്ലാം ഒരായിരം നമസ്കാരം. അതിനു സഹായിച്ച കൊറോണ ക്കും ഇരിക്കട്ടെ ഒരു നന്ദി. അല്ലെങ്കിൽ ഇങ്ങനെ ഒരു ഒത്തു ചേരൽ ഉണ്ടാകുമോ.
Super aayito kuttikal,bombaylum gulf il um valarunna kuttukal aano evar ennu njan albhudapedunnu.evide valarnnalum engane aayirikkanam oro kuttikalum,ramesh swapna whole family u r very grate,ee video lokam muzhuvan kaanatte kandu padikkatte
Happy Onam 👍👍👍👍🤗രമേഷേട്ടാ, and all..അറിയാത്ത പഴയ തലമുറക്ക് മാത്രം അറിയുന്ന ആചാരങ്ങളെ അടുത്ത തലമുറക്ക് കാണിച്ചു കൊടുത്ത അച്ഛന് പ്രത്യേക അഭിനന്ദനങ്ങൾ.. ഇത് ക ണ്ട് അറിയട്ടെ പുതിയ തലമുറ..skit വളരെ നന്നായി..
ഞാന്chritanആണ്ഈആചാരങൾ ആദ്യ മായിടടാണ് കാണുന്നത് കണ്ട തിൽ സന്തോഷം കുട്ടികളുടെ പരിപാടി നല്ല മായിരുന്നു അച്ഛൻ എല്ലാം പറഞ്ഞു തന്നതിൽ വളരെയധികം നന്ദി കുട്ടികളുടെ പാട്ട് നല്ലത് ആയിരുന്നു
Very good . Sathyathil corona is responsible for the othukoodal. Uthraadapaachil was years back. Now jeevikkaanulla paachil aan. Skit was very good. Athilupari RAMESH nde description was really good. Veendum adutha onam naalil kaanam. Deivam anugrahikkatte.
Wow!! Uthrada special is a visual treat power packed with information, tradition and unity and today's heroes are Ramesh's Achan and the lovely kids. Congrats for the artists and the masters who had trained the kids. Thrikkakkarappan decoration is superb 👌. Your efforts in documenting the tradition is highly appreciated.
നിങ്ങളുടെ വീഡിയോ കാണുമ്പോൾ പഴയ ആചാരങ്ങൾ എല്ലാം അറിയാൻ കഴിയുന്നുണ്ട്.. Tks 👍❤️❤️.. മക്കളുടെ ഡ്രസ്സ്, പാട്ട്, സ്കിറ്റ് എല്ലാം 👌👌👌👏👏👏🌹🌹🌹❤️❤️❤️😘😘😘... break fast, Lunch 👌😋😋😋..കൊറോണ ആയതുകൊണ്ട് മസ്കറ്റിൽ ഞങ്ങൾക്ക് prgm, സദ്യ എല്ലാം മിസ്സായി .. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😍❤️🌹🌹🌹 God Bless All 🙏🙏🙏
Hi bro, sis and mithoos remadevi tvpm, ee yellow ഫ്ലവർ ജ്ഞാൻ കണ്ടിട്ട് ഒരു പാട് നാൾ ആയി. Kunjile veettil ഉണ്ടായിരുന്നു. ഇപ്പോ കാണാനില്ല. എനിക്ക് നല്ല സന്തോഷം തോന്നി. Thanks ഫമിലി.കുഞ്ഞു ഇല ഉള്ള ചെടി ആnoo. അത് ഒന്ന് എപ്പോഴെങ്കിലും കാണിക്കാമോ? ഇത്തിരി മരം പോലെക്കെ ആകും. ആണോ. Pls പറയാമോ.രാജമല്ലിപ്പൂവ്. ആണോ.
Anganoru drama aaddyamaayi kaanunnu Swapna Ji. Thanks. Avarude kooduthal style aaayittulla kalikal iniyum pretheekshikkyunnu. Nalla dances um songs um mimicry poalullavayum. Swapna Ji was awesome in there. Thanks Hus was so active. Yummy food too. Top likes too. Thousand plus likes within minutes Take Care please. God bless your family. Mathew
I am an ex service man so I watch your videos like my own home activities.I appreciate Ramesh’s father for having a literally wordedfull children around him.There is nothing more than this we expect in our retirement days.I pray for happiness,peace and success in all your future endowers. Ramesh,mind you sky is the limit.
Happy onam dearz💗😍🌹💖💖sry 4 the late cmnt..after so many years celebrtng onam in Singapore,so was busy dearz💖💖looking beautiful all💗💖❤😍lots of love and take care❤💖💖❤
ഇതൊക്കെ എന്നെ പോലെയുള്ള കുറേ പേർക്കു പുതിയ അനുഭവമാണ്...
സ്വപ്ന ചേച്ചിയുടെ ഓരോ ദിവസത്തെയു० സെറ്റു സാരി അടിപൊളി
നമ്മുടെ മഹത്തായ പൈതൃകങ്ങൾ പുതുമയോടെ പുതിയ തലമുറക്ക് മുൻപിൽ അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
കുട്ടികൾക്ക് ഇതെല്ലാം മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരിക്കും
ഓണത്തിന്റെ തനതു ആചാരങ്ങൾ പാലിക്കുന്ന കുടുംബങ്ങൾ ഇപ്പോൾ വിരളമാണ്...നിങ്ങൾ പാലിക്കുന്നത് കണ്ടിട്ടു വളരെ സന്തോഷവും ബഹുമാനവും തോന്നി, അടുത്ത തലമുറയ്ക്ക് പകർന്നു കൊടുത്തതും അവർ അതു മനോഹരമായി അവതരിപ്പിച്ചതും അഭിനന്ദനങ്ങൾ അർഹിക്കുന്നു... അച്ഛനും കുട്ടികളും ഇന്ന് കൂടുതൽ തിളങ്ങി.. ഇതിന്റെ പിന്നിൽ അധ്വാനിച്ച നിങ്ങൾ എല്ലാവർക്കും നന്ദി.
ഉത്രാടപ്പാച്ചിൽ, ഓണ സ്മൃതികൾ....ചടങ്ങുകളിൽ വ്യത്യസ്തത ഉണ്ടെങ്കിലും ... ഓണനാളുകൾ സന്തോഷ ദിനങ്ങൾ തന്നെ ... ഓർമ്മയിലെ ഓണങ്ങൾ പ്രത്യേകിച്ചും....💜💜💜😌
പാരമ്പരാഗതമായിട്ടുള്ള രീതിയിൽ തന്നെ തൃക്കാക്കര അപ്പനെ വളരെ മനോഹരമായിട്ടു അണിയിച്ചൊരുക്കിയ അച്ഛന് വളരെ നന്ദിയും വലിയൊരു നമസ്കാരvum. ഇത് ഞങ്ങളെ കാണിക്കാൻ ഇത്രയും പരിശ്രമിച്ച രമേശിനും സൊപ്പുവിനും പ്രത്യേകം നന്ദി, പിന്നെ കുട്ടികൾ അവരുടേതായ രീതിയിൽ നല്ല ഒരു പ്രകടനം കാഴ്ച vechu. ആ അവർക്ക് അഭിനന്ദനങ്ങൾ. എല്ലാവരും കൂടി ഒത്തു കൂടിയപ്പോൾ ഓണം സൂപ്പറായി, അടിപൊളി, soppu പൊളിച്ചു, എനിക്ക് പറയാൻ വാക്കുകൾ ഇല്ല പഴയ കാലം തിരിച്ചു വന്നതുപോലെ, കൊറോണ വന്നത് ചീത്ത കാര്യം ആണെങ്കിലും ചില കാര്യത്തിൽ നല്ലതാണ്. 👌👌👌👌👌🙏🙏🙏🙏🙏🙏🙏🌼🌼💮💮🌺🌺ഹൃദയം നിറഞ്ഞ ഓണാശംസകൾ സൊപ്പുവിനും കുടുംബത്തിനും.
ഞാൻ തിരുവോണത്തിന്റെ അന്നത്തെ വീഡിയോ ആയിരുന്നു പ്രതീക്ഷിച്ചത് എങ്കിലും ഈ വീഡിയോ കിടുക്കി. മൂന്നാളിന്റെയും ഡ്രസ്സും പാട്ടും പൊളിച്ചു 😊
Evde poyalum avideyokke chettan indallo😃😃😃😃
😍
കുട്ടികളുടെ പാട്ടും സ്കിറ്റും ഒക്കെ നന്നായിരുന്നു. പാരമ്പര്യത്തനിമ പുതു തലമുറക്ക് പകർന്നു നൽകാനുള്ള എല്ലാ ശ്രമങ്ങൾക്കും നന്ദിയും ആശംസകളും ❤️❤️❤️
ഞാൻ രണ്ടുദിവസമായി വിഡിയോയ്ക്ക് വേണ്ടി കട്ട വൈയ്റ്റിംഗ് ആയിരുന്നു .
കുട്ടികളുടെ പാട്ടും, സ്കിറ്റും വളരെ നന്നായിരുന്നു .ഗതകാല സ്മരണകൾ ഓര്ക്കുവാനും, അവ ആചരിക്കുവാനും വരും തലമുറയ്ക്ക് കൈമാറുവാനും നിങ്ങൾക്ക് ഓരോരുത്തർക്കും ഉള്ള വലിയമനസിന് നന്ദി നന്ദി നന്ദി .......
Super വ്ലോഗ് ആയിരുന്നു. കുട്ടികളുടെ പാട്ടു നന്നായിരുന്നു 👏. സ്‌കിറ്റ് നല്ലൊരു അറിവ് പകർന്നു തന്നു. Keep it up.... 👍
ഞങ്ങൾ തൃശൂർക്കാർ തിരുവോണ ദിവസമാണ് തൃക്കാക്കരയപ്പനെ വയ്ക്കുന്നത് ഇതിനെ ഓണം കൊള്ളുക എന്നാണ് പറയുന്നത് തിരുവോണ ദിവസം പുലർച്ചയ്ക്കാണ് ഓണം കൊള്ളുന്നത്. മക്കളുടെ പാട്ടും, സ്ക്കിറ്റും വളരെ നന്നായി. എല്ലാവർക്കും എന്റെ ഓണാശംസകൾ🌺🌼🌾🌷💐🥀
Moonaludeyum padasarathinde kilukkam lovely 🥰 ammamma chundari.... Pinne ellrum ...no words . stay blessed 🥰🥰🥰
നല്ല ഒരു സന്ദേശം ആണ് ഈ പുതിയ തല മുറക്ക്. കുട്ടികളുടെ പാട്ടും അഭിനയം സൂപ്പർ. നല്ല കുട്ടികൾ ഇതൊക്കെ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ അച്ഛമ്മയും. അച്ഛൻ. അമ്മ എല്ലാം നല്ല സൂപ്പർ അനുജൻ അനുജത്തി എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ട്ടം ആണ് ഈ പ്രോഗ്രാം കാണാൻ തിരുവോണം സ്പെഷ്യൽ കാണാൻ വെയിറ്റ് ചെയ്യുന്നു. സ്വപ്ന &രമേശ്. എല്ലാവർക്കും നല്ലത് വരുത്തട്ടെ ന്നു പ്രാർത്ഥിക്കാം 🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെ ഒരു വീഡിയോ ആദ്യായിട്ടായിട്ടാണ്. ഇന്നത്തെ താരങ്ങൾ അച്ഛനും കുട്ടികളും താങ്ക്യു 😍😍😍😍😍
Super Vedio.kuttikaludae skitum achandae poojaum ellam valarae nannaitundu.marannupoya Kurae karyangal manassilakkan kazinju.thanku swapna and ramesh
എത്ര കണ്ടിട്ടും മതിയാകുന്നില്ല. അത്രക് മനോഹരം. മിത്തു മാവേലി യും കൂട്ടുകാരും ഗംഭീരം. തിരുവോണം വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു
എന്താ ഒരു സന്തോഷം..ഇതൊക്കെ കാണുമ്പോൾ.
.അച്ഛന്റെ ഓണത്തിനായുള്ള ഓരോ തയ്യാറെടുപ്പും വരും തലമുറയ്ക്ക് ഉപകാരപ്രദമായ ഒന്നാണ്.നമ്മുടെ കേരളത്തിന്റെ പാരമ്പര്യമാണ്..മിടുക്കി സുന്ദരി കുട്ടികൾ പാട്ട്, സ്കിറ്റ്.സൂപ്പർ..സൂപ്പർ..അഭിനന്ദനങൾ..ഇതിനിടയിൽ അടുക്കള പണിക്കൊക്കെ എപ്പോൾ സമയം കിട്ടുന്നു ? 😀.അങ്ങനെ രമേഷ് എന്ന നല്ല സംവിധായകൻ ഒരു ചെറിയ documentry film പിടിക്കൂ..വിജയിക്കും.
Very nice video. Enathe kuttikalku ethoke paranju koduthu cheypichu valare nanaitundu. Happy Onam to all
Coronaykkidayile uthradapachil adipoly 👌👌👌👌
Paripadikal ellaaam bangiyayitund
Pillerude dress 👌👌👌
Very Nice......kuttikalude paatum skitum okke valare nannayirunnu.... love you dears ❤️❤️❤️
Achantae tirkakara appnae orukal ,kutikaludae skit, food mothathil uthradam super akiyirikunu..God bless the whole family....stay safe.
Nice Vlog.Swapna looking cute...Set mundu nallathanu...Happy Onam..
Superb vlog. Pazhayakalathekku kondupoyitto. Onam gambeeramayi akhishichirikkumallo❤️
Adipoli. Ethrayum visadhamayi onathinte karyangal paranju tharunna vere oru channel um illa. Thanks. Happy onam ellavarkkum. Ammamakku special thanks. Karkkidakathinteyum onathinteyum ororo karyangal visadha makki than athinu.
Super Ramesh and Swapna.oru movie kanda pole tonni..Swapna realy pretty..happy onam💗💕
Spr.. 3perum polichu.. Ramesh aetta 3perukum abinayam kazivu nalla pole ondu. 👌
Valare nannayitund. Kuttikalude oriykkalum marakkatha Onam days ayirikkum ith. Ella ashamsakalum nerunnu.
കുട്ടികളുടെ പാട്ടും സ്കിറ്റും സൂപ്പർ ആയിട്ടുണ്ട്. വല്ലാത്ത ഒരു nostu
Maveliyude story parajath adipoli aayi makkale.. ❤️❤️❤️
Kure nalukalku shesham anu Trikakarapen vakunnathu kanunnatu.valare santosham thoni tto kutikalde dress adipoli . Avarude patum super ayi
ചുരുക്കി പറഞ്ഞാൽ ഒരു വലിയ കലാ കുടുംബം. സ്കിറ്റും പാട്ടും സൂപ്പർ. സ്വപ്നചേച്ചിക്ക് സെറ്റ് മുണ്ട് നല്ല രസണ്ട്.
Makkals moonnum adipoli....god bless u all....
Super vlog kuttikalude pattum skitum oke adipolli😘😍❤
High talented makkals,uthradathile chadangukalellam super.kanichuthannathinu orupad santhosham rameshettante family ❤️.swapnas wonderland oro videos onninonnu super avunund.
സന്തോഷം ആയി ഇതൊക്കെ kandapom tto ♥♥♥♥
Variety... Ennum rameshettane mathram saadhikkunnath.... Good keep it up.... Superb kuttipattalam...
Kunjoos ellarum adipoli thanks swappu nalla onam ormakal thannathinu pazhaykalathe onam orma vannu ee vlog kandittu
Hai Swapna, Remesh super കുട്ടികൾ skit നന്നായി അവതരിപ്പിച്ചു എല്ലാവർക്കും ഓണാശംസകൾ. ഇങ്ങനെയൊക്കെ കാണാൻകഴിഞ്ഞതിൽ സന്തോഷം.
Ramesh bhaai ithokke puthiya kazhchayne enik inganeyokke undaayirunnu ithokke kaaniche thannathil orupaade nanniund makkalude paattokke superrr.......
Hai dears. നല്ല ഒരു vlog. Corona കാരണമാണ് നിങ്ങളുടെ കൂടെ കുറേ നല്ല ദിവസം ഞങ്ങൾക്ക് കിട്ടിയത്. എപ്പോഴും ഇതുപോലെ നന്മയും സ്നേഹവും കുടെയുണ്ടാവട്ടെ. Love u all. Especially അമ്മമ്മ. അമ്മ അച്ഛൻ kutties 🥰
Kuttikkal polichu.... Nalloru informative video... Thanks a lot for this video.... Happy Onam....
Orupadu visamichirikkunna samayath ningalde videos kanumbo kittunna santhosham ...........!!!!!!! !!!!!!!!!.......
Pratheekshiykkunnathilum appuram anu oro vlogum....orupadu ishtam ayi....
ജീവിതത്തിൽ എവിടെയൊക്കെയോ കേട്ടും കണ്ടും മറന്ന ആചാരങ്ങൾ 😍😌🙂🤩👌🏼👌🏼👌🏼സൂപ്പർ ആയിട്ടുണ്ട് വീഡിയോ 😍😍❤️
കുട്ടിപട്ടാളങ്ങളുടെ പാട്ട് സൂപ്പർ ആയി 👏🏻👏🏻👏🏻👌🏼❤️
super video, all of u are sooo talented, Happy Onam!
Happy onam 3 kuttikLude pattum Acting dress code Ellam nallathayerunnu God bless yours family
ഞങ്ങൾ ഉത്രാടത്തിന് ആണ് ഏറ്റോം വല്യ പൂക്കളം ഇടുക. പാതിരാത്രി കഴിഞ്ഞാണ് ഓണത്തപ്പനെ വക്കുക. തുമ്പപ്പൂ വച്ച് പൊതിയും. അണിയാൻ വച്ച മാവിൽ കൈ മുക്കി വാതിലിൽ ഒക്കെ അണിയും
Very good information remesh ji.nammude kannur nattil ingane ulla onnum illa.njan first time aanu ingane okke kanunnatu.
Vlog super kuttigal adipoli 😍😍
ഓണത്തെ കുറിച്ചുള്ള ഐതിഹ്യം ങ്ങളും അനുഷ്ഠാനങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് നന്നായി. നല്ല video.കുട്ടികളുടെ അഭിനയം super.അമ്മമ്മ karyangl പറയുന്നത് കാണുമ്പോൾ ഒരു teacher ആകേണ്ട ആളാണെന്ന് തോന്നും.എല്ലാ കാര്യങ്ങളും ഓർത്ത് വച്ചിട്ട് അടുക്കും ചിട്ടയും ആയി explain cheyyunnu. Retired teacher ആയ എന്റെ അമ്മ എല്ലാം മക്കള്ക്കും kochumakklkkum ഇതുപോലെ പറഞ്ഞു തരുമായിരുന്നു.ഇപ്പൊൾ ഓർമ കുറവാണ്.എല്ലാം മറന്ന്.തെക്കൻ ജില്ലകളിൽ തൃക്കാക്കരയപ്പനെ ഒരുക്കുന്ന
ആചാരം ഇല്ല.ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടും.krishanakireedam പൂവിന് ഞങൾ cheruthile ഗോപുരം താങ്ങി എന്ന് പറയും.
മഞ്ഞ പൂവ് രാജമല്ലി എന്നാണ് ഞങൾ കൊല്ലത്ത് പറയുന്നത്.അമ്മമ്മയുടെ ഓർമയിൽ ഉള്ള karyangl എല്ലാം എഴുതിയോ record cheytho വയ്ക്കണം.
വരും thalmurakku പ്രയോജനപ്പെടും.ഇൗ തറവാട് വീട്ടിൽ എന്നും ആരെങ്കിലും താമസിക്കണം.ഒരിക്കലും പൊളിച്ചു കോൺക്രീറ്റു മാളിക പണിയരുത്.ഈ കുടുംബത്തെ ദൈവം അനുഗ്രിക്കട്ടെ
Kannuril krishnakeeridathina pegoda ennum parayum..evida thrikakara appan onumilla.. meena masathilu poorathinu 9 days ingana kamadevana aki athinu mukalil chembakavum murikin poovokke ittu vekal.. nice vlog... 3 kutties👌👌🥰
Nice vlog... makkalude skit👌👌. Eppozhum paraumpole manasu niranja santhosham vlig kandappol.
Hai സ്വപ്ന &രമേശ് അടിപൊളി കേട്ടോ. മക്കൾ മൂ ന്നു പേരും നന്നായി ചെയ്തു. ഇതിന്ടെ എല്ലാം മാസ്റ്റർ ബ്രെയിൻ രേമേഷ് ആയി രിക്കും അല്ലേ. രമേശി നു ഒരായിരം താങ്ക്സ്. അനിയത്തി യുടെ മൂത്ത മോൾ രമേശിന്റെ അമ്മയെ പോലെ ഉണ്ട്. അച്ഛൻ ഇതെല്ലാം ചെയുന്നത് കാണു മ്പോൾ എന്റെ അച്ഛൻ ചെയ്തിരുന്ന തു ഓർമവന്നു. എന്താ യാലും കുട്ടികൾ ക്കു പഴയ കാര്യങ്ങൾ എല്ലാം മനസ്സിൽ ആക്കി കൊടുക്കുന്ന നിങ്ങൾ ക്കെ ല്ലാം ഒരായിരം നമസ്കാരം. അതിനു സഹായിച്ച കൊറോണ ക്കും ഇരിക്കട്ടെ ഒരു നന്ദി. അല്ലെങ്കിൽ ഇങ്ങനെ ഒരു ഒത്തു ചേരൽ ഉണ്ടാകുമോ.
Innum ingane onam aghoshikan kazhiyunathe bagyam anu... Athil njangale koode koottunathil orupad santhosham.. Ipo eallavarudeyum priyapetta family anu ningal. Oro videoyudeyum backil ulla effortnu hats off 🙏👏athum eallavarum orepole support..👍love u all🤗😍❤😘
Hiiiii..chechi....nice video...happy Onam all of u...pinne chechi..set mundu wearing oru video cheyyumo..how to wear set mundu..it wld be helpful..
Ok
Chechi...this jhumki.. whr frm it is?
Super aayito kuttikal,bombaylum gulf il um valarunna kuttukal aano evar ennu njan albhudapedunnu.evide valarnnalum engane aayirikkanam oro kuttikalum,ramesh swapna whole family u r very grate,ee video lokam muzhuvan kaanatte kandu padikkatte
Satyam
Happy Onam 👍👍👍👍🤗രമേഷേട്ടാ, and all..അറിയാത്ത പഴയ തലമുറക്ക് മാത്രം അറിയുന്ന ആചാരങ്ങളെ അടുത്ത തലമുറക്ക് കാണിച്ചു കൊടുത്ത അച്ഛന് പ്രത്യേക അഭിനന്ദനങ്ങൾ.. ഇത് ക ണ്ട് അറിയട്ടെ പുതിയ തലമുറ..skit വളരെ നന്നായി..
ഞാന്chritanആണ്ഈആചാരങൾ ആദ്യ മായിടടാണ് കാണുന്നത് കണ്ട തിൽ സന്തോഷം കുട്ടികളുടെ പരിപാടി നല്ല മായിരുന്നു അച്ഛൻ എല്ലാം പറഞ്ഞു തന്നതിൽ വളരെയധികം നന്ദി കുട്ടികളുടെ പാട്ട് നല്ലത് ആയിരുന്നു
Thank you for uthradam vlog🥰
Waiting for thiruvonam vlog🙂
Super kuttiksl moonnu perum Kalkaji kidukki polichu Ellam gambeersm Rameshatente sis entha innum mindathe sis evideyayairun Thank you
Super video, ngalude avide kaavadipoo ennum,aarumasa poov ennum parayum Krishna kireedam poovine..
Nammukku ariyatha orupadu karyangal ariyan kazhinju ningalude ee vlogs kandappol...very informative and entertaining..
Very good . Sathyathil corona is responsible for the othukoodal. Uthraadapaachil was years back. Now jeevikkaanulla paachil aan. Skit was very good. Athilupari RAMESH nde description was really good. Veendum adutha onam naalil kaanam. Deivam anugrahikkatte.
Wow!! Uthrada special is a visual treat power packed with information, tradition and unity and today's heroes are Ramesh's Achan and the lovely kids. Congrats for the artists and the masters who had trained the kids. Thrikkakkarappan decoration is superb 👌. Your efforts in documenting the tradition is highly appreciated.
Swapnas wonderland ഇന്ന് സൂപ്പർ ആയിട്ടുണ്ട് കുട്ടികൾക്കു മൂന്നു പേർക്കും ഇന്നത്തെ big ക്ലാപ്പ്. ഒരു സിനിമ കണ്ടത് പോലെയുണ്ട്. 🙏🙏🙏
Superb
Song polichu muthumaneeees
നിങ്ങളുടെ വീഡിയോ കാണുമ്പോൾ പഴയ ആചാരങ്ങൾ എല്ലാം അറിയാൻ കഴിയുന്നുണ്ട്.. Tks 👍❤️❤️.. മക്കളുടെ ഡ്രസ്സ്, പാട്ട്, സ്കിറ്റ് എല്ലാം 👌👌👌👏👏👏🌹🌹🌹❤️❤️❤️😘😘😘... break fast, Lunch 👌😋😋😋..കൊറോണ ആയതുകൊണ്ട് മസ്കറ്റിൽ ഞങ്ങൾക്ക് prgm, സദ്യ എല്ലാം മിസ്സായി .. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😍❤️🌹🌹🌹 God Bless All 🙏🙏🙏
Hi bro, sis and mithoos remadevi tvpm, ee yellow ഫ്ലവർ ജ്ഞാൻ കണ്ടിട്ട് ഒരു പാട് നാൾ ആയി. Kunjile veettil ഉണ്ടായിരുന്നു. ഇപ്പോ കാണാനില്ല. എനിക്ക് നല്ല സന്തോഷം തോന്നി. Thanks ഫമിലി.കുഞ്ഞു ഇല ഉള്ള ചെടി ആnoo. അത് ഒന്ന് എപ്പോഴെങ്കിലും കാണിക്കാമോ? ഇത്തിരി മരം പോലെക്കെ ആകും. ആണോ. Pls പറയാമോ.രാജമല്ലിപ്പൂവ്. ആണോ.
Uthradam chadangukal adyamattanu kanunnathu.Moonaludeum pattu super 👌 👌👌 👌👏👏👏👏👍
Onam wishes
Ee chadangukalokke kandathil happy
🙏🙏
A talented family .എന്നും നിലനിൽക്കട്ടെ ഈ സന്തോഷവും
ഒരുമയും .ആ ചാരങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയതിന്
വലിയൊരു നന്ദി ഈ മുഴുവൻ കുടുംബത്തിനും
Onam iydhikam nannai avatharipich paranju tannathinu nanni. Valare nannaiyirunnu ella vlogs um
Makkala program supparr 🥰😍👍🏻👏🏻👏🏻👏🏻👍🏻
Happy onam...kuttikalude performance adipoli....congrats parayane......💯💯💯👍👍
Adipoli🤩🤩 💗👌👌 ningalude vdo kanumbol eppozhum oru nostalgic feel anu😘
Superrrrrrr..... parayan vaakkukal illa..... kuttikal prgm kidu... mithu vaamanan aayitu bhoomi alakkuna aa scene sherikum bhayenkara resamarunu.. aa background musuc um kudi ayapo... bhayenkara feel..... pooja karmangalum ellam first time kaanukayanu njan .... ethoke kananel nammade swapna chechiyude channelil veranam.... ethoke thanne ane njngale mattulla channelsil ninnu verittu nirthunathu👌👏👏👏
Very beautiful & informative video. Achan & Ramesh rocked as usual. Very brilliant children. Enjoyed their song & kit. Tears in eyes ......
It was an amazing vlog.kuttikal nanai patt padi ,skitum adipoli ellam adipoli
Blessed family , makkal kalakki, Swapna & Ramesh superrr
Nannayittund makkale 👌👌 song.god bless you 🤲🥰🥰🥰 dressum super🌻🌸🌼🌼
Wonderful.... congrats to the kids for the song and skit.....thank you all for this wonderful video.. special thanks to Ramesh
.
.
Kutti pattalam polichu😍😍👌👌👌super vlog😍😍😍parambarayamayulla chadangakull kuttikalkhu paranju koduthathu nallatha... God bless u😍😍😍happy onam to all
Oh adipoli...nalla ishtom aayi...kuttikal kalakki...midukkikal...enjoy kuttikale...Takecare n stay safe...👌👌👏👏😘😘😘
Maveliyum kootarum excellent!!
Adhyayittanu njan comment cheyunnath.parayathirikan vayya pilleru polichutta.kure varsham purakilek njan poyi😍😍😍😘
Orumuslimaya njan adyamayitanu ithoke kanunnath. Ellavarum superr. Ningaliloode ithellam kanan pattiyathil oru pad thanks.
സഹോദരിയുടെ മൂത്ത കുട്ടി സൂപ്പർ ആണ് കേട്ടോ. എല്ലാവരും അടിപൊളി.
Anganoru drama aaddyamaayi kaanunnu Swapna Ji. Thanks. Avarude kooduthal style aaayittulla kalikal iniyum pretheekshikkyunnu. Nalla dances um songs um mimicry poalullavayum. Swapna Ji was awesome in there. Thanks Hus was so active. Yummy food too. Top likes too. Thousand plus likes within minutes Take Care please. God bless your family. Mathew
Super Happy Onam
Ellarum super,special congrats to kuttikal👍👍All are talented...God bless all family members
Atra beautiful annu namude culture ale God grace 🙏 🙏 🙏 🙏
Happy onam to all
Onathinte chadangukal ellam kanichu thannathinu valare nanni. Makkalude pattum, skitum super aayitto👏👏.
Ithonum neritt Vann Kanan pattathathil Ulla vishamam mathrame ippo ullu....Muthassinne enik bhayankara ishtattoo......Superb family .....Ennum inghane thane Akan eshwaranod prathikunuu. ..
Hai Swapna & Ramesh. Valare manoharamaaya oru vlog. Innathe thalamurak ariyaan paadillatha Kure nalla Karyangalum ithiloode padikan kazhinju. Kuttikalude pattum performance um excellent.
Nice vlogue.. kuttikal nannayi avatharippichu..
Ithrem detail aayittoru video kanditte illa..Nerittum kandittilla.Puthiya e anubhavam sammanicha Swapu Chechikkum Kudumbathinum orupaadu nanmakal undavatte...🥰🥰🥰 kannu niranju poyi ..
Superb Happy Onam🙌🙌🙌
I am an ex service man so I watch your videos like my own home activities.I appreciate Ramesh’s father for having a literally wordedfull children around him.There is nothing more than this we expect in our retirement days.I pray for happiness,peace and success in all your future endowers.
Ramesh,mind you sky is the limit.
Happy onam dearz💗😍🌹💖💖sry 4 the late cmnt..after so many years celebrtng onam in Singapore,so was busy dearz💖💖looking beautiful all💗💖❤😍lots of love and take care❤💖💖❤
അച്ഛനും,അമ്മയും കലാകാരായാൽ
മകൻ കലാവല്ലഭൻ ആകാണ്ടിരിയ്കുമോ......?
നാലു തലമുറകൾ ചേർന്ന ആഘോഷം കണ്ണിനു
പൊന്നോണം തരുന്നു........ സന്തോഷം......!
സൂപ്പർ മക്കളെ പാട്ട് സൂപ്പർ ആയിട്ടുണ്ട് 3 പേരുടെയും ഡ്രസ്സ് അടിപൊളി