ദശപുഷ്പങ്ങൾ ഏതൊക്കെ? പ്രത്യേകതകൾ? Ten sacred flowers of Kerala || Dashapushpam vlog || karkkidakam

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 819

  • @SwapnasWonderland
    @SwapnasWonderland  4 ปีที่แล้ว +125

    Hello Dears... Ninghal request cheytha video aanith, avasanam vare kanane, amma oru pattokke paadunnund 😍😍

    • @princylijith2775
      @princylijith2775 4 ปีที่แล้ว +3

      Ammayum ammammayum super rameshyetta hai

    • @tintuanoop2202
      @tintuanoop2202 4 ปีที่แล้ว +2

      Super ....swapnechy and family

    • @devadathsuraj562
      @devadathsuraj562 4 ปีที่แล้ว +4

      Sure😊

    • @harinandhanasuresh2810
      @harinandhanasuresh2810 4 ปีที่แล้ว +2

      Super

    • @rooparajeev7593
      @rooparajeev7593 4 ปีที่แล้ว +2

      Super video. Adyaitta nigalk msg chayane. Ee tharavadu visheshams nannavanend. Ammammakkum ammakum achanum molukkum lots of love. Nigal randalkum all the best wishes.😊🙏

  • @chithrakarthik3715
    @chithrakarthik3715 4 ปีที่แล้ว +50

    രമേശ് ഏട്ടന്റെ വീടും വീട്ടുകാരെയും കാണുബോൾ തന്നെ ഒരു വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ ആണ്.അമ്മമ്മയും അമ്മയുടെ പാട്ടും എല്ലാം അടിപൊളി👌👌👌ഇങ്ങനൊരു ഫാമിലിയെ കിട്ടിയതിൽ സ്വപ്ന ചേച്ചി ഭാഗ്യവതി ആണ് 😊😊😊

  • @reenapratheesh1301
    @reenapratheesh1301 4 ปีที่แล้ว +26

    ഇങ്ങനെ പഴയ ആചാരങ്ങൾ കൊണ്ടു നടക്കുന്നത് കാണാൻ തന്നെ എന്തൊരു ഐശ്വര്യം 🙏🙏🙏അമ്മമ്മ യ്ക്ക് ദീർഘായുസ് ഉണ്ടാവട്ടെ 🙏🙏അമ്മ യുടെ പാട്ട് നന്നായിട്ടുണ്ട്....

  • @minicg7713
    @minicg7713 4 ปีที่แล้ว +52

    രമേഷേന്റെ തറവാട് കണ്ട് കൊതിയാവുന്നു 😍 എന്തൊരു ഐശ്വര്യം 😍അമ്മമ്മയോട് ഒരു പാട് ഇഷ്ട്ടം

  • @Yusra-ij8ib
    @Yusra-ij8ib 4 ปีที่แล้ว +47

    ഏത് സമുദായത്തിനും ഉണ്ട് പഴമ നിറഞ്ഞ ഒരു പിടി അനുഷ്ട്ടാനം.ഇന്നത്തെ തലമുറക്ക് നഷ്ട്ടപെട്ടു കൊടിരിക്കുന്ന നല്ല ക്കാലം .

  • @-90s56
    @-90s56 4 ปีที่แล้ว +32

    കർക്കിടകത്തിലെ മുത്തശ്ശിയുടെ രാമായണം വായന ഇഷ്ടപ്പെട്ടു തീർത്തും ഒരു നൊസ്റ്റാൾജിക് വ്ലോഗ് 🥰❣️

  • @sujashenry1861
    @sujashenry1861 4 ปีที่แล้ว +54

    Remesh a complete family man💞, God bless you all🌹

  • @carpediem2911
    @carpediem2911 4 ปีที่แล้ว +30

    രമേശേട്ടന്‍ ഒരു രക്ഷേമില്ല. എജ്ജാതി പൊളി. കിടു ഡിസൈന്‍സ്!!!

  • @shaheenaashraf7630
    @shaheenaashraf7630 4 ปีที่แล้ว +37

    അമ്മമ്മക്കൊരു പൊന്നുമ്മ.. അമ്മേടെ പാട്ട് കലക്കി... മുക്കുറ്റി തിരുതാളി എന്ന പഴയ പാട്ട് ഓർമ്മ വന്നൂട്ടോ 😍👍👌✌

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 ปีที่แล้ว +26

    നമസ്തേ അമ്മമ്മേ🙏🏻,
    എന്റെ അച്ഛമ്മയേ ഓർമ്മ വന്നു
    ഓരോ ശ്വാസത്തിലും ഞാൻ അച്ഛമ്മയേ miss ചെയ്യുന്നുണ്ട്
    മുകളിലിരുന്നു കാണുന്നുണ്ടാവും എന്നെ
    നല്ല ഹൃദയ സ്പർശിയായ video
    🙏🏻❤

  • @balumaheshvv3997
    @balumaheshvv3997 4 ปีที่แล้ว +12

    ഇതു കണ്ടും കേട്ടും ഇരിക്കുമ്പോൾ ഓർമ്മകൾ ഒക്കെ എന്തൊരു സുഗന്ധം.... Ramesh ur really a blessed person.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... നന്ദി.

  • @shimnashithu5698
    @shimnashithu5698 4 ปีที่แล้ว +24

    പഴമയുടെ സംസ്കാരം മുറുകെപ്പിടിച്ചു പുതുതലമുറയ്ക്ക് പ്രചോദനം നൽകാൻ കഴിയുന്ന വീഡിയോ😍

  • @prasannauthaman7764
    @prasannauthaman7764 4 ปีที่แล้ว +9

    പൗരാണികമായ ഇത്തരം ആചാര അനുഷ്ഠാനങ്ങൾ ഇപ്പോഴും തുടരുന്ന അമ്മാമ്മ നിങ്ങളുടെ എെശ്വര്യം. കുറെ അറിവ് അമ്മാമ്മയിൽ നിന്നും അറിയാൻ സാധിച്ചതിൽ. സന്തോഷം. 🙏🙏

  • @vivekkrishnan7278
    @vivekkrishnan7278 4 ปีที่แล้ว +5

    This is one of the most valued episode....Think after 10 years....All our valuable traditions to be made as video and shared to the coming generations...You have done a wonderful job

  • @lalithanalini5021
    @lalithanalini5021 4 ปีที่แล้ว +16

    വടക്കൻ കേരളത്തിൽ ആണ് ഇത് പോലെ ചടങ്ങ് ഉള്ളത്.വളരെ നല്ലത് കുട്ടികളെ 🥰🥰🥰

  • @mhdbasheer4053
    @mhdbasheer4053 4 ปีที่แล้ว +12

    അമ്മാമ്മക്കൊരു ബിഗ്‌സല്യൂട്ട്
    ദശപുഷ്പങ്ങളുടെ പേര് മനസിലാക്കാൻ കഴിഞ്ഞല്ലോ
    പഴയ ആളൂകളിൽ നിന്ന് നമുക്ക് ഒരു പാട് പഠിക്കാൻ ഉണ്ട് പക്ഷേ പുതിയ തലമുറയ്ക്ക് സമയമ്മില്ല

  • @pinchofsaltbysheebaajay
    @pinchofsaltbysheebaajay 4 ปีที่แล้ว +46

    രമേഷേട്ടന് ഭയങ്കര പൊളിയാ,, ഒന്നിനും മാറ്റിനിർത്തണ്ട,, മൈലാഞ്ചി ഡിസൈൻ 👌, അമ്മക്ക് ഒരു കൈയ്യടി നല്ല പാട്ടാരുന്നു..

  • @sanliyasherin8142
    @sanliyasherin8142 4 ปีที่แล้ว +74

    ഇങ്ങനെയൊക്കെയുള്ള ആചാരങ്ങൾ ആദ്യമായിട്ട് കാണുന്നത് ഞാൻ മാത്രമാണോ?

    • @sajukrishsaju3236
      @sajukrishsaju3236 4 ปีที่แล้ว +4

      ഞങ്ങളുടെ വള്ളുവനാടൻ സംസ്ക്കാരം

    • @fathimamusthafa7791
      @fathimamusthafa7791 4 ปีที่แล้ว +1

      ഞാനും ആദ്യമായിട്ട് കാണുകയാണ്‌

    • @krishnaravikumar4974
      @krishnaravikumar4974 4 ปีที่แล้ว +1

      @@sajukrishsaju3236 athe njnum aaa natukari ann

    • @alphadiagnostic8602
      @alphadiagnostic8602 4 ปีที่แล้ว +1

      Yes me

    • @sreedevi9518
      @sreedevi9518 4 ปีที่แล้ว

      @@sajukrishsaju3236 YES me too 😊

  • @sivatk6409
    @sivatk6409 4 ปีที่แล้ว +2

    Editing.... നന്നായിട്ടുണ്ട്. അതിലുപരി ഈ ആചാരങ്ങളൊക്കെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ഈ ആചാരങ്ങളൊക്കെ മനസ്സിലാക്കി തന്നതിന് . Thank you.

  • @SFbrighter9743
    @SFbrighter9743 4 ปีที่แล้ว +3

    ഈ തറവാട് കാണുമ്പോൾ കൊതിയാവുന്നു... അമ്മയെയും അമ്മമ്മയെയും 🤩... you people are lucky

  • @anitam5636
    @anitam5636 4 ปีที่แล้ว +25

    Happy to see you'll enjoying the old custom and tradition, hat's off to Amma and grandma.

  • @Anusha7643
    @Anusha7643 3 หลายเดือนก่อน +2

    Good presentation 👍👍

  • @girijasreedhar8274
    @girijasreedhar8274 4 ปีที่แล้ว +4

    രമേഷ് ഒരുപാട് സന്തോഷം ഉണ്ട് ഇത് കണ്ടപ്പോൾ.മൈലാഞ്ചി ഇട്ടുകൊടുക്കുന്നതും കണ്ടപ്പോൾ നല്ല സ്നേഹം തോന്നി.അമ്മൂമ്മയ്ക്ക് ഒരു ചക്കരയുമ്മ.അമ്മയുടെ പാട്ടും നന്നായിട്ടുണ്ട്

  • @withme8495
    @withme8495 4 ปีที่แล้ว +18

    എന്താ.... രസം കണ്ടിരിക്കാൻ കാത്തിരുന്ന വീഡിയോ..... ദശപുഷ്പം എന്ന് കേട്ടിട്ടേ ഉള്ളു.... എല്ലാം നല്ല രീതിയിൽ കാണിച്ചു തന്നതിന് thanks....അമ്മയുടെ പാട്ടുകുടി ആയപ്പോൾ അടിപൊളി ആയി.. പണ്ട് കാലത്തുള്ള ഈ രീതികൾ ഒക്കെ കാണാനും അനുഭവിക്കാനും കഴിഞ്ഞത് മിത്തുകുട്ടിയുടെ ഭാഗ്യം...ബാക്കി വീഡിയോക്ക് വെയ്റ്റിംഗ്...... 😍

  • @baluvbabu1822
    @baluvbabu1822 4 ปีที่แล้ว +23

    അമ്മമ്മയ്ക്ക് എന്തൊക്കെ അറിവുകളാണ്. ഒരുപാട് കാലം ഇനിയും ജീവിക്കട്ടെ

  • @Anusha7643
    @Anusha7643 3 หลายเดือนก่อน +2

    Beautiful house 🏡❤❤

  • @harisankar7374
    @harisankar7374 4 ปีที่แล้ว +30

    അമ്മ നന്നായി പാടി.. മുത്തശികും എന്റെ സ്നേഹം. ലേഖ

  • @anupamami1357
    @anupamami1357 4 ปีที่แล้ว +4

    ഒരുപാട് നന്ദി ഉണ്ട്. ഇതുപോലുള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @maryaugustine6246
    @maryaugustine6246 4 ปีที่แล้ว +10

    You are lucky to learn all old customs , all credit goes to Ammuma and Amma. Even we got a glimpse of it. 👍👍👍

  • @indulekha4451
    @indulekha4451 4 ปีที่แล้ว +2

    സ്വപ്ന, രമേശ്‌ നിങ്ങടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ഈ കൊറോണ കാലത്ത് മനസ്സിന് വളരെ കുളിർമ ലഭിക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ. ഇനിയും നല്ല നാടൻ വീഡിയോ കൾ പ്രതീക്ഷിക്കുന്നു. Thank you.

  • @alexkallani4788
    @alexkallani4788 3 ปีที่แล้ว +1

    അമ്മയുടെ വിവരണം മനോഹരം, നല്ല ഭംഗിയുള്ള വീടും തൊടിയും .വിഷ്ണുക്രാന്തിയും (വെള്ള പൂവ് - Evolvulus Nummilarius)& കൃഷ്ണ ക്രാന്തിയും (നീല പൂവ് - Evolvulus Alsinoides) രണ്ട് സസ്യമാണ് ,വീഡിയോയിൽ കൃഷ്ണ ക്രാന്തിയാണ് കാണിക്കുന്നത് .രണ്ടും എൻ്റെ വീട്ടിൽ ഉണ്ട് ,കൃഷ്ണ ക്രാന്തി പൂവ് പോലെ ഇത്തിരി വലിയ പൂവുള്ള കുറ്റിച്ചെടി ഉണ്ട് Blue daze - (Evolvulus glomeratus) .ഇവ മൂന്നും കൺവോൾവുലേസി കുടുംബത്തിൽ പെട്ടതാണ്.സാധാരണ ഔഷധയോഗ്യമായതും ദശപുഷ്പത്തിൽ ഉള്ളതും വിഷ്ണുക്രാന്തി വെള്ളപൂവ് ആണ്

    • @viji452
      @viji452 ปีที่แล้ว

      ക്രഷ്ണക്രാന്തിയുടെ ഒരു കുഞ്ഞു തൈ തരാമോ, payment ചെയ്യാം...മരുന്നിനാണ്,🙏🏻

  • @MrKuttannair
    @MrKuttannair 4 ปีที่แล้ว +3

    അസ്സലായിട്ടുണ്ട്. നാടിന്റെ പൈതൃകം കൈവിടാതെ, പഴയ തലമുറയിലുള്ളവരുടെ അമൂല്യമായ അറിവുകളും ആചാരങ്ങളും നെഞ്ചോട്‌ ചേർത്ത് അടുത്ത തലമുറയ്ക്ക് വേണ്ടി നാമും സൂക്ഷിച്ചു വയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു. ഇത് നല്ലൊരു തുടക്കമാവട്ടെ. എല്ലാ പ്രാർത്ഥനകളും. 🙏🙏🙏

  • @mayasaraswathy8899
    @mayasaraswathy8899 4 ปีที่แล้ว +1

    Ammoomayude സംസാരം kelkkan nalla rasama. Eniyum ammommaye kondu edukkane. Eniyulla തലമുറയ്ക്ക് epakaram akum. Very informative. ❤️ To ammoomma and Amma. Pinne mithu super a. Song അടിപൊളി. Mithusee. ❤️ ❤️ ❤️

  • @shynuabraham2816
    @shynuabraham2816 4 ปีที่แล้ว +1

    പുതിയ തലമുറക്ക് നഷ്ടപ്പെട്ടു പോകുന്ന ചില അനുഭവങ്ങൾ... വളരെ നന്ദി Swapna Rameshetta Amma Muthashi🥰🥰🥰

  • @leelarajan6926
    @leelarajan6926 4 ปีที่แล้ว +1

    ഉർവശീ ശാപം ഉപകാരം. നാട്ടിൽവന്നതിനാൽ മിത്തുവിന് ഇതൊക്കെ കാണാനും കേൾക്കാനു० പറ്റി. It's a blessing. None of the children in big cities know these things. They also do not bother to know even if they are in naad. Mithu you are lucky. God bless.

  • @geethasiju3642
    @geethasiju3642 4 ปีที่แล้ว +1

    അമ്മമ്മ പറഞ്ഞു തരുന്ന അറിവുകൾ ക്കു നന്ദി.... അമ്മയുടെ പാട്ട് സൂപ്പർ.... രമേശേട്ടന്റെ മൈലാഞ്ചി ഡിസൈൻ സൂപ്പർ.... സ്വപ്നയും മിത്തൂട്ടിയും ദശപുഷ്പം ചൂടിനിൽക്കുന്നത് കാണാൻ നല്ല ഐശ്വര്യമുണ്ട്... വീടും പറമ്പും ഒക്കെ നല്ല രസമുണ്ട്....

  • @sunilsunilkolakkattil8587
    @sunilsunilkolakkattil8587 4 ปีที่แล้ว +1

    Suuuuper. Enthoru malayaliyum kanenda vlog. Grihathuratha niranja ormakal. Ammama ishtam❤️❤️❤️

  • @rinssy
    @rinssy 4 ปีที่แล้ว +1

    Amma super.. ammama nostalgic.. rameshettan Swapna and Mitrakutty blessed

  • @sudhap.s9035
    @sudhap.s9035 4 ปีที่แล้ว +10

    രമേശ്‌, സ്വപ്ന, ഈ vlog ചെയ്തത് വളരെ നന്നായി. നമ്മുടെ പഴയ കാലത്ത് ഉള്ള ആചാരങ്ങൾ, അനുഷ്ട്ടാനങ്ങളും പുതിയ തലമുറയ്‌ക്കു പരിചയപ്പെടുത്തി. Hats off to you 👍💖💖

  • @leenaharidas1137
    @leenaharidas1137 4 ปีที่แล้ว +2

    Very nice vedio orupadishtamayi. Ammummakkum അമ്മക്കും ഒത്തിരി thanks ദശപുഷ്പങ്ങൾ കണ്ടപ്പോൾ തന്നെ സന്തോഷം ആയി. പാട്ടും നന്നായി. എല്ലാ vedios കാണും ഇന്ന് comment ഇടതിരിക്കൻ പറ്റിയില്ല. ഒത്തിരി ഇഷ്ടമായി thanks for vedio

  • @rowlafaizal1921
    @rowlafaizal1921 4 ปีที่แล้ว +1

    ഇങ്ങനെ വീഡിയോ യിൽ പഴയ കാലത്തെ കാര്യങ്ങൾ pranu തരുന്ന അമ്മമ്മ യും രമേശ്‌ ഏട്ടനും ഒരുപാട് tnks കണ്ടിരിക്കാൻ തന്നെ ഒരു സുഖം

  • @VeggiesCorner
    @VeggiesCorner 4 ปีที่แล้ว +1

    Enk bayankara ishtamayi vlog. Naatil ullapo ente adyathe poothiruvathira ithe pole dashapushpam choodi ayirunnu. Adikam arkum aryillenkilum ipozhum ithe pole acharangal und.

  • @Rvbyx
    @Rvbyx 4 ปีที่แล้ว +1

    Nalla aiswaryamulla oru vlog
    aayirunnu... kuttikkalam ormma vannu...ente ammummayum ithupolokke cheythirunnu...aa nalla ormmakalilekku koottikkondu poyathinu orupaadu thanks ramesh & swapna...

  • @greeshmabhaskar2653
    @greeshmabhaskar2653 4 ปีที่แล้ว +3

    എന്താ പറയാ...... ഇതൊക്കെ അറിയാൻ കഴിഞ്ഞതിനു സന്തോഷം സ്വപ്നാ.... 🥰

  • @Paefx
    @Paefx 4 ปีที่แล้ว +1

    What a wonderful moments.ethra originalityil oru video cheyyan ningalkke kazhiyuu.enjoying too much.thank u for this nice video

  • @nishidanavas2951
    @nishidanavas2951 4 ปีที่แล้ว +5

    Day by day ningalude vidiosin vendi waiting aan.
    Actualy rameshetande fan aayi mari😀masha allah such a cute family😍love you both😘

  • @visu808
    @visu808 4 ปีที่แล้ว +1

    🙏🙏 അമ്മമ്മ ..ഒരുപാട് ഇഷ്ടം.....😍😍😍
    അമ്മയുടെ പാട്ട് 👌👌👌
    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ.....😍😍

  • @saliniprasad7950
    @saliniprasad7950 4 ปีที่แล้ว +5

    Love you ammama.... And I miss my ammumas... You 2 are soo lucky to have a grandmother like her.. 🥰😘

  • @veenas9424
    @veenas9424 4 ปีที่แล้ว +1

    Thanks for this spl. video.അമ്മയുടെ പാട്ട് നന്നായിരിക്കുന്നു..അഭിനന്ദനങ്ങൾ..!

  • @vijithkumar9321
    @vijithkumar9321 4 ปีที่แล้ว +1

    I went back to my childhood. Really nostalgic and amazing video thank you brother. Ammayude pattu vallare nanayirunu adhinu special thanks ammakku. Ennal ammooma aannu ee video yude highlight thanks ammooma.

  • @muthumanees3560
    @muthumanees3560 4 ปีที่แล้ว +10

    Ithile paladhum njan kandittu koodeyilla..kettittundu...ellam kanichu thannathinumm explain cheythathinum thanku soooo much chetta..ammamma..

  • @sudheeshn9879
    @sudheeshn9879 4 ปีที่แล้ว +1

    അമ്മമ്മയുടെ അറിവ്. ഗൃഹാതുരത്വം. ഓർമകൾ. ഒരുപാട് നന്ദി. എന്റെ സുഹൃത്ത്ന്റെ വീട് ചെർപുളശ്ശേരി ആണ്. വള്ളുവനാടൻ ഭാഷ ,❤️❤️ അമ്മയുടെ പാട്ട് 👏👏

  • @chithu2018
    @chithu2018 4 ปีที่แล้ว +1

    Nalla tharavadum 👪 um. Ammaye eniku orupaduu ishttam aanu.. Love you Ammummaa...

  • @meena569
    @meena569 4 ปีที่แล้ว +1

    Nalla ishtapettu... ammammaku😘🙏ramesh...you are an all rounder.. ammayude pattum apol kanicha scenes um.. vallatha feel aayirunnu.. thank u Ramesh for this beautiful vlog

  • @mypanrecipes8390
    @mypanrecipes8390 4 ปีที่แล้ว +1

    Ee video kaanumpo thanne enth santhoshama 😍

  • @hithedeadukkalantraveldiar2643
    @hithedeadukkalantraveldiar2643 4 ปีที่แล้ว +1

    Pazhaya ornmakalilekku poi , njangalum ethokke cheyyarund , eppo mylanchi mathram ettu.. veronnum evide kittanilla.. but ee video sharikkum njoy cheythu....Ammede pattu super ❤️

  • @18rashmi87
    @18rashmi87 4 ปีที่แล้ว +1

    Nalla video swapna.. ente tharavatilum ethe pole ente ammamem cheyum 😍ee ammame orupadu ishtam 🤗

  • @sandhyapottekkat1525
    @sandhyapottekkat1525 4 ปีที่แล้ว +1

    Very nostalgic video.I became very emotional after watching this. Missing my ammamma's ramayana parayanam. Good presentation

  • @thankamthekkepat
    @thankamthekkepat 4 ปีที่แล้ว +1

    Valare aaswadhichoru video....super!!!

  • @yadhu9831
    @yadhu9831 4 ปีที่แล้ว +1

    Valare nalla video .......mithra kutti aanivide ettavum bhagyavathi ......thalamurakalude snehathinoppam valaran sadhikunundallo .... aa bhagyam a avalkum kodutha rameshetanum swapnakum orayiram abhinandanangal

  • @greeshmaunnikrishnan8197
    @greeshmaunnikrishnan8197 4 ปีที่แล้ว +1

    Swapna nd rameshetta... Really I loved this... Avasanam Karachil vannu... I miss my ammamma while watching... Ella kollavum karkkidakathil sheepothi yum okke vakkum mayilanji arachu tharum sankranthikk,but this year she is not with us attained lord Vishnu paada on Feb 6 this year at the age of 97... Lots of hugs and kisses to ur ammamma from me... U r so lucky..... Spl love to Amma fr the wonderful song

  • @Beingwithaynn9072
    @Beingwithaynn9072 4 ปีที่แล้ว +2

    Swapna chechi coconut shell hanging planter enganeya undakkiyath enn onnu parayamo plz reply chechi

  • @saraalex4965
    @saraalex4965 4 ปีที่แล้ว +1

    Ammommaye ulpeduthi video cheyune kanumpol valare santhosham.kanumpol thanne santhosham.innathe kalathu ingane ulla nimishangal kanan thanne kittilla.swapna chechi....nalla santhosham thonnunnu.

  • @ameerashafeeq2152
    @ameerashafeeq2152 4 ปีที่แล้ว +13

    മൈലാഞ്ചി ഇടാൻ കൂടെ തന്നെ ആളുണ്ടല്ലോ🥰
    Superb ആയിട്ടുണ്ട് 😍
    അമ്മമ്മ എല്ലാം വ്യക്തമായി പറഞ്ഞു തരുന്നുണ്ടല്ലോ 😘
    അമ്മേടെ song 👍😘
    Song കൂടെ രമേശേട്ടന്റെ editing 😍pwli
    അച്ഛനെ കണ്ടില്ലല്ലോ 🤔
    Love you all💞

  • @anishaverkotmohan8838
    @anishaverkotmohan8838 4 ปีที่แล้ว +1

    Ammamma gave us all the very valuable information regarding our traditional customs which so many of us aren’t aware about .❤️❤️Amma sang it well 🥰🥰..Love you all ..

  • @sreerenjinisuraj4288
    @sreerenjinisuraj4288 4 ปีที่แล้ว +1

    Ammayudey paatu evedeyo ethichu.....super feel....I felt my grandparents 😢

  • @krishnaanu2367
    @krishnaanu2367 4 ปีที่แล้ว +1

    Nostalgic feel.....Ammammayum Ammayum polichuttooo...

  • @dhevu7944
    @dhevu7944 4 ปีที่แล้ว +1

    Swapna ചേച്ചി lucky ആണ്... എത്ര നല്ല husband, എത്ര നല്ല family 😍😍

  • @user-hv3fz4ne4x
    @user-hv3fz4ne4x 4 ปีที่แล้ว +1

    Really nostu ayi..kuttikkalam orthu.. missing grandma days..happy to c our tradiions..well followed in this busy world...wonderland...is realllyvapt swapna..njan wonder adikkunnu oro video's kannumbol

  • @sajnasajna4971
    @sajnasajna4971 4 ปีที่แล้ว +1

    Ente mol ee vlog kandditt parayaa rameshattan sakala kalaa vallaban aanennu...aadyaayittaa aanungal milanji idunnath kanunnath ketto 😘😘😘😘

  • @fasesameer9535
    @fasesameer9535 4 ปีที่แล้ว +1

    Wooow kannkulirma drshyangalishttaayitto😍 nattil Varumbol neril kanaan vannotte 🤝

  • @vinithavini532
    @vinithavini532 4 ปีที่แล้ว +19

    രേമേഷേട്ടാ ഒരു പുതിയ ബിസിനസ് ആക്കിയാലോ മൈലാഞ്ചി ഇടൽ 😜😜😜അമ്മമ്മക്ക്‌ ഒരു ബിഗ് സല്യൂട്ട്. അമ്മയുടെ പാട്ട് സൂപ്പർ. 🙏🙏🙏

  • @swolihaswoli7985
    @swolihaswoli7985 4 ปีที่แล้ว +12

    Such a wonderful family......Chechi you are so lucky......😍😍

  • @sreelekhasmarar7652
    @sreelekhasmarar7652 4 ปีที่แล้ว

    രമേഷേട്ടാ... നിങ്ങൾ ഒരുപാട് ഭാഗ്യം ചെയ്ത ആളാണ്. നിങ്ങൾ എല്ലാരും. നിങ്ങളിലൂടെ ഞങ്ങളും

  • @sindhuv8727
    @sindhuv8727 4 ปีที่แล้ว +2

    Dasa pushpangal 10 ennavum oru veedinte thodiyil ninnu kityennu vechal aviduthe biodiversity at its extremityil anennanallo.....super👌👌karkidakathile nattinpurangalile tharavadukalile acharangal athinte nostalgic memories ottum kalayathe present chythirikunu tto.valare nannayitundu.

  • @sujathavijayan9002
    @sujathavijayan9002 4 ปีที่แล้ว +1

    Super...dasapushpam ellam kandu...Ammayude paattu super...👌👌👍👍👏👏

  • @akhilasuresh9750
    @akhilasuresh9750 4 ปีที่แล้ว +2

    അമ്മമ്മയെ ഒരു പാട് ഒരുപാട് ഇഷ്ടം. അമ്മയുടെ പാട്ട് കലക്കി😍😍😍

  • @Bhajansindian
    @Bhajansindian 4 ปีที่แล้ว

    അമൂല്യമായ അറിവ് ...പുതിയ തലമുറക്ക് വേണ്ടി.......നന്ദി

  • @swatinair6216
    @swatinair6216 4 ปีที่แล้ว +4

    Superb family... Rameshettan rock's.. Glad that there are still people like you Rameshettan in today's world. 😍 Amazing our rich culture & heritage being passed on down to the younger generations ❤️ Namaskaram to ammuma & amma 🙏

  • @preethababukuttan3441
    @preethababukuttan3441 4 ปีที่แล้ว +3

    This is one of the best... So relaxing and so informative. Ammomma is an encyclopedia of knowledge. Amma's song so meaningful. Ramesh's mehendi art praiseworthy. Love to all.

  • @swapnajayaprakash9561
    @swapnajayaprakash9561 4 ปีที่แล้ว +1

    Super video pazayakala ormakalilekku poi... really superb

  • @juliebinu9874
    @juliebinu9874 4 ปีที่แล้ว +1

    Ningalude video eppozum kanan ishatapedunnathu ethu kondanu ellavarum nalla community anu,nalla remember ammamma ennum engene thanne divam kuduthal anugarhikatte ennu parathikunnu

  • @sindutpthathamangalam4966
    @sindutpthathamangalam4966 4 ปีที่แล้ว +1

    വളരെ നന്ദി... ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു... രമേശിനും അമ്മമ്മക്കും thanks...

  • @shilnashaju1862
    @shilnashaju1862 4 ปีที่แล้ว +3

    Really happy see the tradition that can't see in today's life ... Lots of love 💖💖💖💖💖💖💖😍😍😍

  • @babithagbabu9840
    @babithagbabu9840 4 ปีที่แล้ว +5

    സൂപ്പർ വീഡിയോ
    അവസാനം പാട്ടിനൊപ്പം ഓരോ പുഷ്പവും കാണിച്ചത് സൂപ്പർ

  • @ashmalu9548
    @ashmalu9548 4 ปีที่แล้ว +1

    Happy karkidakam, dashapushapangal okke choodi ella aiswaryangalum 4 alkum niryatte 😍, ammama ne kanumpol njan ente ammachine miss cheyythu, amma te pattu Adipoli ❤️

  • @sheebaprem2055
    @sheebaprem2055 4 ปีที่แล้ว +1

    Ammayude pattu 👌👌Ammamma kanumbol ente Ammammne orma vannu.kanan kodicha kazchakal👍👍

  • @jinishahari1912
    @jinishahari1912 4 ปีที่แล้ว +1

    Ammaada paatinta edalu sundarinnu paranjapo rameshetan correct edit cheythu swapuna kkanichu😘😘

  • @SS-ez2sj
    @SS-ez2sj 4 ปีที่แล้ว +1

    👍👍🙏🙏 Thanks for sharing.. Ammayude song super ❤ Ammamma love you 😍😍

  • @SreeshnaParvathy
    @SreeshnaParvathy 4 ปีที่แล้ว +1

    Wow super 😍😍 mehandi 👌👌 ningalude ella videosum superaanu❤

  • @Shalinimkrishna
    @Shalinimkrishna 4 ปีที่แล้ว +1

    Vadakkan keralathil ninnu ithupole ella ajaraanushttanangalum muruge pidikkunna oru gramathil ninnu vannu ippo yathonnum kaaryayi parayan illatha city jeevitham......... Aage undaayirunna ambalathilu pokku Ippo lockdown aayond athum laabham...... Ennalum ende ammem ammammem okke ippozhum sreebagothiku vachu randu nerom Dasha pushpam vachu mukkutti chanduthottu pathila thoran vachu kazhichu karkkidaga kanji kudichu mailanji ittu 30 divasoam ramayanam vaayichu karkkigadam Nalla kalakkan aayi aajarikkunnu.... Athinte ellam punnyam kondagam nammlokke allallillathe jeevikkunnathu.......

  • @mayasaraswathy8899
    @mayasaraswathy8899 4 ปีที่แล้ว +1

    Very nice informative video. അമ്മൂമ്മ അമ്മ adipoli

  • @vaigavedha123
    @vaigavedha123 4 ปีที่แล้ว +1

    Swapna ammayude pattu super ayittundu
    This vlog super ayittundu

  • @n_isham_r5322
    @n_isham_r5322 4 ปีที่แล้ว +1

    Worthy... mattonnum parayanilla ningal bhayankara lucky ane👍❤️

  • @anjalinishad2834
    @anjalinishad2834 4 ปีที่แล้ว +1

    Traditional .....njan onnum engane oru feel anubhavichitte ella... wonderful experience... thanks

  • @ankiankithasreejith8615
    @ankiankithasreejith8615 4 ปีที่แล้ว

    ഇന്നത്തെ video കണ്ടിട്ട് കർക്കടകത്തെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
    ഞാൻ ഒരു പത്തനംതിട്ട ക്കാരിയാണ് ഈ ആചാരങ്ങൾ ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞു സ്വപ്ന ചേച്ചിക്കും ചേട്ടനും അമ്മമ്മക്കും എല്ലാവർക്കും ഒരുപാട് thanks
    ഈ വീടും പരിസരവും കാണുമ്പോൾ തന്നെ മനസ്സുനിറയും

  • @karthikanarayanan5502
    @karthikanarayanan5502 4 ปีที่แล้ว +1

    Pazhamaye maranna puthu thalamuraku valiya oru gift anu ethu Rameshetta... Nadum acharangalum ellam manasil sarikum pachappu nirakunnu. Pazhaya acharangal oke paranju tharan muthassimar elyathavarku oru pudiya anubavam ayrikum. Valare nalla video. Eshtayi. Eniyum karkidakam spcl videos pratheekshikunu. Ethu pole Ulla baki ella arivugalum pagarnnu tharan muthassiku easwaran ayassum arogyavum neratte. Ammade pattu nannaytundu. Ellam clear aki tharunna editing um

  • @Tuff0
    @Tuff0 4 ปีที่แล้ว +1

    Superb Swappu especially Ammayude pattu.... sindhu

  • @sarithac9268
    @sarithac9268 4 ปีที่แล้ว +2

    Swapna chechii nd rameshetta..ninglde Ella vediosm kanarund..aadyaytaa comment chyunne..ntha parayandennu arylla..ninglde vlogs especially nattile vlogs kanumbo manasinu vallatha oru sugham kittum..fillled with nostalgia..love..affection..old custom..u r really lucky to have such a family ..😍

  • @leenakumari2200
    @leenakumari2200 4 ปีที่แล้ว +2

    Rameshettan did so beautifull. mehandhi work. Adipoli 😅.. Amma sang So nice.💚. Lots of love to all of you there.