Onam Series 5️⃣ ഓണത്തപ്പൻ വീട്ടിൽ ഒരുങ്ങി || ONAM VLOGS || Thrikkakarappan making video

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @jubybiju4402
    @jubybiju4402 4 ปีที่แล้ว +84

    മുംബൈ എന്ന മഹാനഗരത്തിൽ വളർന്നിട്ടും മലയാളി തനിമ അന്നും ഇന്നും കാത്തുസൂക്ഷിക്കുന്ന കുട്ടിസുന്ദരി മിത്തുസിനെ ഒത്തിരി ഇഷ്ടം . കുഞ്ഞിനെ ഇങ്ങനെ വളർത്തുന്ന രമേശ്‌ ഏട്ടനും സ്വപ്ന ചേച്ചിക്കും ആശംസകൾ.. ഒത്തിരി ഇഷ്ടം ഈ കുഞ്ഞുകൂടംബത്തെ...

  • @prasannakumardamodharakuru9256
    @prasannakumardamodharakuru9256 4 ปีที่แล้ว +21

    മിത്തൂസിനെ ഇത്രയും നന്നായി വളർത്താൻ സഹായിക്കുന്ന അച്ഛനും അമ്മയും, അമ്മമ്മ ,അച്ഛമ്മ ,അച്ഛച്ചൻ, സ്വപനയുടെ അച്ഛനും അമ്മയും എല്ലാപേർക്കും ഒരു ബിഗ് സലൂട്ട്'

  • @remyaarunraj1145
    @remyaarunraj1145 4 ปีที่แล้ว +8

    ഒരു പാട് അച്ഛനമ്മമാർ ഒരു കാര്യത്തിൽ ഈ കൊറോണ കാലത്ത് സന്തോഷമായിരിക്കും .... ഒരുപാട് മക്കൾ ഈ കാലയളവിൽ അവരോടൊപ്പം ഇത്രയും നാൾ ഒരുമിച്ച് ലഭിച്ചു എന്നത്. ഞാൻ ഉൾപ്പെടെ .. ജോലിസ്ഥലത്ത് നിന്നു തലേ ദിവസം ആകും എത്തുക വീട്ടിൽ .. ഞങ്ങളിന്ന് മണ്ണൊക്കെ ഒരുക്കി വച്ചു.. സന്തോഷവും ആരോഗ്യ പൂർണമായ ഓണം ആശംസിക്കുന്നു🌼🥰

  • @MSLifeTips
    @MSLifeTips 4 ปีที่แล้ว +51

    Rameshettans father and mother both are talented and cool. Thats why you are also creative and talented great going family 👍👍👍

  • @resmiviswanath6581
    @resmiviswanath6581 4 ปีที่แล้ว +2

    Thrikkakara irunnu thrikkakara appane undakunnathu kananulla bhagyam kitti swapna, ramesh,achan, amma, mithukutty....Onam asamsakal...💐💐💐..ethra sandhosham anenno swapna ningalude ee sneham ,othoruma,aghosham ellam chernna video kal kandiriykkan 😍😍😍

  • @anithanambiar1690
    @anithanambiar1690 4 ปีที่แล้ว +17

    നമ്മളും ഇതു പോലെ ആണ് ചെയ്യുന്നത്.നാട്ടിൽ അല്ലാത്ത കാരണം ഇതൊക്കെ കാണുമ്പോൾ പണ്ട് ചെയ്തിരുന്ന ഓർമ വന്നു..

  • @chithrabinoj7929
    @chithrabinoj7929 4 ปีที่แล้ว +20

    Remeshettante achane kanan payyarath patmanabhane pole sooo cute🤗🥰🥰🥰🥰

  • @bindusunilkumar1009
    @bindusunilkumar1009 4 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ video ഉം മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. രണ്ടാളുടെയും അവതരണം സൂപ്പർ ആണ്. കുറെ പുതിയ പുതിയ കാര്യങ്ങൾ നിങ്ങളിലൂടെ അറിയുവാൻ കഴിയുന്നുണ്ട്. 👌👌👌👌👌👌🙏🙏🙏🙏🙏🙏

  • @mahinasanil2391
    @mahinasanil2391 4 ปีที่แล้ว +2

    സെറ്റ് മുണ്ട് ഇട്ടിട്ട് സ്വപ്നയെ കാണാൻ നല്ല ഭംഗിയുണ്ട് തൃക്കാകര പ്പന്റെ ഈ സംഭവം കണ്ണൂർ ഭാഗത്ത് ഒന്നും ഇല്ല ഇതൊക്കെ കാണിച്ചപ്പോൾ നല്ല ഇഷ്ടമായി സൂപ്പർ💓

  • @geethuunni5278
    @geethuunni5278 4 ปีที่แล้ว

    നിങ്ങളുടെ ഓണത്തിന്റെ വ്ലോഗ്സ് കാണുമ്പോൾ കുട്ടിക്കാലം വല്ലാതെ മിസ്സ്‌ ചെയ്യുന്നു. അങ്ങിനെ ഒരു ഓർമ തരുന്നതിനു നിങ്ങൾക്ക് വളരെ നന്ദി

  • @sabuad3423
    @sabuad3423 4 ปีที่แล้ว +2

    നല്ല വ്ലോഗ്. നമുക്ക് എല്ലാ തരത്തിലുള്ള വിവരങ്ങൾ അറിയാൻ പറ്റിയ ഒരു ഒരു ചാനൽ ആണ്, നമ്മുടെ സ്വപ്ന ചാനൽ. മിഥുന്റെ സംസാരം അടിപൊളി. ഓണത്തിന്റെ ആചാരങ്ങൾ പറഞ്ഞു തന്ന സ്വപ്ന ആൻഡ് രമേശ് നു നന്ദി.

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +1

    ആഹാ സൂപ്പർ വീഡിയോ 👌🏼👌🏼👌🏼👌🏼🤩😍❤️❤️❤️
    പഴയ കാലത്തിലേക്ക് പോയ ഒരു ഫീൽ 🥰😍സൂപ്പർ രേമേഷ് ഏട്ടൻ & സ്വപ്നേച്ചി ❤️ഒരുപാട് നന്ദി 🙏🏼

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 ปีที่แล้ว +7

    Remesh father and mother valre traditional follow cheyyunnavar. Kandu santhosham thonni. Ennum nighalude videos kandal nostalgic mood annu. Njghalude kuttyikslam trissur achante koode ullathu orma varim. Oro video vedi njan kathirikkunnu.

  • @devibhadra763
    @devibhadra763 4 ปีที่แล้ว +9

    ആചാരങ്ങൾക്ക് വേണ്ടിയുള്ള എല്ലാ പൂക്കളും, ചെടികളും ദിവ്യ വൃക്ഷങ്ങളും നിങ്ങടെ വീട്ടിൽ ഉണ്ടല്ലോ. 👏👏👏👏👍

  • @bshajimonshajimon
    @bshajimonshajimon 4 ปีที่แล้ว +1

    Ramesh achanu big thanks... thrikkakkarappane undakkan padippichathinu.. pavishamalli paarijatham... my nostalgia... onam aghoshikkan pattathavarkku ee vlogs nd informations... very good... mithukkuttyide show super... luv... ningalude mithukuttye kanumbole ente mithukuttye miss cheyyunna sangadam mariiii... soooo thank you nd go ahead.. waiting for more....

  • @athiralal3655
    @athiralal3655 4 ปีที่แล้ว

    "Amma shopping nu poi" Mithus nte dialogue kalakki..ningale ellareyum pole thanne Mithukuttiyudeyum sense of humor athigambheeram...

  • @sandeepkb8984
    @sandeepkb8984 4 ปีที่แล้ว +1

    Mithu really enjoying all these, Achan, Amma, Ammuma ,Ramesh chettan , Swapna chechi ellarum kudi onam video adipoli.

  • @ajithanv3484
    @ajithanv3484 4 ปีที่แล้ว +1

    സൂപ്പർ വ്ലോഗ്. രമേശിന്റെ അച്ഛനുണ്ടാക്കിയ തൃക്കാക്കര അപ്പൻ അടിപൊളി. മിത്തൂസിന്റെ മണ്ണുകൊണ്ടുള്ള അച്ഛനും മക്കളും നന്നായിട്ടുണ്ട്. ഷോപ്പിംഗിനു പോകുന്ന അമ്മ, ചിരിച്ചു ഒരു വകയായി. എന്തായാലും നല്ല സന്തോഷം ആണ് നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ. 🥰

  • @salmanazeer859
    @salmanazeer859 4 ปีที่แล้ว +1

    വീഡിയോ 👌👌.. തൃക്കാകരയപ്പൻ, കൃഷ്ണകിരിടം എല്ലാം കണ്ടപ്പോൾ നാട്ടിലെ നൊസ്റ്റാൾജിയ ഓർമ്മകൾ വന്നു.. കുട്ടികാലം നല്ലരസം ആയിരുന്നു..മിത്തുക്കുട്ടി എൻജോയ് 😍😘😘..സ്വപ്നയ്ക്ക് വന്ന ഗിഫ്റ്റ് 👌👌❤️❤️.. എല്ലാവരെയും കാണുമ്പോൾ സന്തോഷം.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @fasilijisha2033
    @fasilijisha2033 4 ปีที่แล้ว +1

    Oradipoly vlog aayirunnu.mithusinte exhibition super. Ellavarum nannayitt avatharipichu.👍

  • @malinisuresh7601
    @malinisuresh7601 4 ปีที่แล้ว +2

    super vlog...mithukutty chakkareee super😍😍😍😍😘😘😘..rameshnte achanum ammayudeyum creativity superb...swapune parayathe erikan vayya....sundari swapu..super sundari ayitunduuuu kerala saree costumeil

  • @jayarajesh628
    @jayarajesh628 4 ปีที่แล้ว +1

    Beautiful video👌👌 Thrikkakkarappane undakkunnathu aadyamayittanu njan kanunnathu. Mithukkuttiyude kunju thrikkakkarappanmarellam super aanutto. Swapnayude photos ellam valare nannayittundu. Jewelry collectionum super.

  • @parvathisreenesh6133
    @parvathisreenesh6133 4 ปีที่แล้ว

    Ellarumkooodi polichuu...superrrr.mithusinte bhagyamanu ithokee kaanuaa ennathu...achanum ammakum 👍👍👍👍👍..giftsss pilichuuuuu

  • @sujathavijayan9002
    @sujathavijayan9002 4 ปีที่แล้ว +1

    Super video...innanu full kandathu...naattinpurathinte ormakal...nalla kammal n maala...
    😘😘😘👌👌👌

  • @sheejaunni2184
    @sheejaunni2184 4 ปีที่แล้ว +10

    മലയാള തനിമ എന്നും കാത്തു സൂക്ഷിക്കുന്ന കുടുംബം ഇത് കാണുന്ന ഞങ്ങൾക്കും വല്ലാത്ത ഒരു സംതൃപ്തി

  • @ambilyponnu2899
    @ambilyponnu2899 4 ปีที่แล้ว

    ഇപ്പോഴത്തെ തലമുറക്ക് പഴമയോട് വല്യ താല്പര്യം കാണാറില്ല. പക്ഷെ മിത്തുകുട്ടിക് ഇതൊക്കെ വല്യ ഇഷ്ട്ടാണല്ലോ. നല്ല മോളാണ്

  • @preetharamachandran1379
    @preetharamachandran1379 4 ปีที่แล้ว +1

    Adipoli...Mithukutty yude thrikkakkarappan aanu tto kooduthal ishtayathu😘

  • @radhakrishnantd3994
    @radhakrishnantd3994 4 ปีที่แล้ว +1

    Inganthe kazhchakal onnum innu kanarilla, ellam ready made aanu, Innathe vloginu thanks, Swapna ona pudavayil ellam thanne sundariyayirikunu, innu ammamayum! Orange set sariyil super ayirunnu.

  • @rajinasameer84
    @rajinasameer84 4 ปีที่แล้ว +1

    Sooper vlog mithu kutti adipoli 😘

  • @harithalj97
    @harithalj97 4 ปีที่แล้ว

    Chechi set saree uduthitt nalla bangi ind..glamour koodi Sundari aayitund..chechi de videos kaaranam njngalkum kure karyangal padikan patti.. Thank you chechi for your videos. Katta waiting for your onam😍😍

  • @nishavinu9438
    @nishavinu9438 4 ปีที่แล้ว

    ഓണത്തിനെകുറിച്ചുള്ള കൂടുതൽ ആചാരങ്ങൾ മനസിലാക്കാൻ സാധിച്ചു.തീർച്ചയായും ഈ vlog ഒക്കെ പുതിയ തലമുറയ്ക്ക് മനസിലാക്കാൻ സാധിക്കും.അനിയത്തിയെയും കുടുംബത്തെയും കാണാൻ wait ചെയ്യുന്നു. എല്ലാവർക്കും ഓണാശംസകൾ

  • @helenvivek2368
    @helenvivek2368 4 ปีที่แล้ว +1

    Many new and unknown things abt onam tradition.. Father and mother very talented.. Whole family of very talented ppl👏👏mittu kutty so cute with her story 👍🏼👏👏very sweet to hear her😍very glad to c ur vlogs.. Beautiful pics of flowers, thumbi etc.. Swapna looking very pretty n sweet

  • @jintubaby4913
    @jintubaby4913 4 ปีที่แล้ว +27

    Adipoli. Achan fans undo? 💪
    Happy onam chechi and both families

  • @adhidevsree8250
    @adhidevsree8250 4 ปีที่แล้ว

    സ്വപ്ന അടിപൊളി സിന്ദൂരം കൂടി തൊട്ടപ്പോൾ ഒന്നും പറയാനില്ല എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @tharasai5291
    @tharasai5291 4 ปีที่แล้ว +1

    Loved Mithus exhibition...
    The idea of Chechi was awesome 👏🏼 I
    Love you all .kudos to Achan for his effort .Regards to Amma , Ammamma, Swapna .
    Ramesh ...you are a noble soul dear .
    Keep it up .
    This time onam celebrations with you all .🌸🌸🌸🌸

  • @snp-zya
    @snp-zya 4 ปีที่แล้ว +16

    എല്ലാ കൂട്ടുകാർക്കും ആഘോഷങ്ങളില്ലാത്ത ഓണം ആശംസകൾ

  • @sadalata1
    @sadalata1 4 ปีที่แล้ว +1

    Parijatam plant is also the one planted by PM @Ayodha Ram Mandir on his foundation laying day. You are blessed to have this plant on your premises.
    Making Thrikkakarappan was very Godly . Mithukkutty is very bold and has no stage fear . Please cultivate this as she grows . Bless her .

  • @radhamadhavam1756
    @radhamadhavam1756 4 ปีที่แล้ว +1

    Onam ningalde koode
    Alla vlogsum kanundu
    Onam feel varunundu ithu kanumbol
    Santhosham ningale kanumbol
    Luv you all.Mitboos. Amamma Achan amma swapna and rameshettan 🥰🥰🥰

  • @pravishabivin3444
    @pravishabivin3444 4 ปีที่แล้ว

    മിത്തു കുട്ടി സൂപ്പർ രമേഷേട്ടന്റെയും സ്വപ്നച്ചേച്ചിയുടെയും ഫാമിലിയുടെ സപ്പോർട്ട് കിടു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ adanced happy onam & keep safe

  • @reshmamurali8993
    @reshmamurali8993 4 ปีที่แล้ว +2

    Swapna traditional dressil kooduthal sundari😍❤️earrings, neck piece sooper. Lots of love to Mithukutty 😘

  • @saishyam3308
    @saishyam3308 4 ปีที่แล้ว +1

    Rameshettande achan undakiya thrikakarappan nannayitund..& happy Onam to Rameshettan & Family

  • @sudhap4073
    @sudhap4073 4 ปีที่แล้ว

    സ്നേഹം നിറഞ്ഞ ഓണാംശംസകൾ സ്വപ്ന.. രമേഷ്.. മിത്തുസ്.. അച്ഛനമ്മമാർ... മുത്തശ്ശി 😘😘😘

  • @remyaraj4125
    @remyaraj4125 4 ปีที่แล้ว +1

    Othiri santhoshm nalla video natile onam miss cheyunnu swapna ellareyum anweshnm paranjekku

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 4 ปีที่แล้ว

    നന്ദി ഇപ്പോഴ്തെ തലമുറയ്ക്ക് വേണ്ടി ഓണം തൃകാറാപ്പാനെ ഉണ്ടാകുന്നത് കണച്ചതിനു Big Salute

  • @shilpasham7124
    @shilpasham7124 4 ปีที่แล้ว +1

    Njagalum pandu enganeya undakiyirunne Nostalgia....

  • @NDivya-pq5le
    @NDivya-pq5le 4 ปีที่แล้ว +1

    Mithu's explanation is superb 👍

  • @visu808
    @visu808 4 ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു....ഇത്രയും നല്ല കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും അധികം ആവില്ല.....thanks a lot.....😍😍😍
    Swapna looks sooooo beautifullll ❣❣❣❣❣
    പിന്നെ നമ്മുടെ മിത്തു....ചിരിച്ചു ചിരിച്ചു ഒരു വഴിയായി....😘😘😘😘

  • @meenanambiar1761
    @meenanambiar1761 4 ปีที่แล้ว +8

    It was a fun-filled and an informative vlog. Very traditional and progressive family. A unique blend.

  • @shynyrajan961
    @shynyrajan961 4 ปีที่แล้ว

    Ramesh really you are too blessed, remain simple and unique as you are what ever heights you reaches. Recognition and blessings to follow you.

  • @beenavarghese8994
    @beenavarghese8994 4 ปีที่แล้ว

    Wow. Ur house and surroundings are so good. Really i love it. You guys are so lucky.

  • @lathikaramachandran4615
    @lathikaramachandran4615 4 ปีที่แล้ว +1

    Swappuuuu..
    Enthu parayan. Su..per.ayittundu. Achan adipoli. Mithunte exhibition awesome..
    Amma shopping nu poyi. V good . swappuuuu ne. Aim vechano.
    Whole family adipoli wish u all the best and god bless u .earrings. Thilangi..
    Ramesh beta. As usual. ...

  • @adithyadivakaran2268
    @adithyadivakaran2268 4 ปีที่แล้ว +1

    Mithuzz inn pwolichallo innathe mithuttide thrikkakkarayappam stall ishtapettuttoooo🤩🤩🤩

  • @vineethasfavouritefeast6266
    @vineethasfavouritefeast6266 4 ปีที่แล้ว +2

    Kanninu kulirmayekunna manoharamaya onakazhchakal."Happy onam" in advance to all your family members...

  • @jishagineesh8725
    @jishagineesh8725 4 ปีที่แล้ว +3

    Nalla achan amma ammumma..othiri eshttamane ningalude familiye

  • @remyapappan7206
    @remyapappan7206 4 ปีที่แล้ว +1

    നിങ്ങൾ ഒരു രക്ഷയുമില്ല, സൂപ്പർ,,,,

  • @sreejithkottakkal6469
    @sreejithkottakkal6469 4 ปีที่แล้ว +2

    എല്ലാം ഇഷ്ടായി.. തൃക്കാക രപ്പനും മിത്തൂ സിൻ ടെ തൃക്കാകരപ്പൻ showയും രമേഷിൻ ടെ വിവരണവും എല്ലാം എല്ലാം .. ഞങ്ങൾ ഓണത്തിന് പൂവേ ഇടു.. തൃക്കാകരപ്പനെ ഉണ്ടാക്കാൻ എനിക്കറിയാം. അണിയാനും അറിയാം. Containment Zone ഇപ്പഴ് കഴിഞ്ഞതേ ഉള്ളു.പിന്നെ ഉത്രാടത്തിന് husൻ ടെ അച്ഛൻ ടെ ശ്രാർദ്ധമാണ്.അച്ഛന് കുറുക്കിയ, കാളൻ വലിയ ഇഷ്ടമാണ്.. അത് ഞാൻ ഇന്ന് ഉണ്ടാക്കി. മുളകാ പച്ചടി ആദ്യം ഉണ്ടാക്കി. ബാക്കിയെല്ലാം പിന്നീട് ഉണ്ടാക്കും. പിന്നെ ഇത്തവണ സുഖമില്ലത്ത (covid - 19 എന്ന വൈറസ് വ്യാപനം) ഒരു ഓണമല്ലേ.. അടുത്ത വർഷം ആ കാമല്ലൊ.. ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ കെംട്ടാ.. പിള്ളേർക്ക് നമ്മളല്ലേ ഉണ്ടാക്കിക്കൊടുക്കേണ്ടത്.. നമ്മളില്ലാത്തപ്പോൾ അവരുണ്ടാക്കിക്കോളും. ഞാൻ ഓണത്തിന് ഗണപതിയ്ക്കും, മരിച്ചു പോയ ഈ വീട്ടിലേയും എൻടെ വീട്ടിലേയും പിതൃക്കൾക്കും മററു മരിച്ചവർക്കും ഇലയിട്ട് വിളമ്പിക്കൊടുത്തിട്ട് അത് പുറത്ത് വച്ച് കാക്ക തിന്നതിന് ശേഷമേ ഞങ്ങൾ ഭക്ഷണം കഴിക്കാറുള്ളു. അത് ആരുടെ പിറന്നാളിനും ചെയ്യും. അച്ഛൻ, അമ്മ, ഒരു ചേച്ചി, അനിയൻ, hu ടൻ ടെ അച്ഛൻ, അമ്മ എല്ലാം മരിച്ച് പോയവരാണ് .. അവരെയെല്ലാം ഞാൻ ഓർക്കാതിരിക്കില്ല.. 2 വർഷം മുന്നെ എൻടെ മൂത്ത ചേച്ചിടെ മോളും മരിച്ചു. അവളുടെ വേർപാടിൽ നിന്നും ഞാൻ മുക്തയാവാൻ മാസങ്ങളോളം വേണ്ടി വന്നു.. രമേഷിനെ എനിക്ക് അനിയനായി ഞാൻ കരുതട്ടെ. എനിക്ക് സങ്കടം ചിലപ്പൊ സഹിക്കാൻ കഴിയില്ല.. നിങ്ങടെയെല്ലം സംസാരോം നിങ്ങളേയും കണ്ടും കേട്ടു മാ ണ് ആശ്വാസം .. പിന്നെ വീട്ടിൽ എൻടെ മോൻ ടെ രണ്ടു കുട്ടികളുണ്ട്..ധന്വന്ത് (അപ്പു - 7 വയസ്സ്) ദക്ഷിത് (ആ ദി - 1 1/2 വയസ്സ്) അവർടെ ചിരിം കുസൃതീം കണ്ടും time pass ആണ്.. ഞാൻ എന്തൊക്കെയോ എഴുതി.. ക്ഷമിക്ക് നിങ്ങൾകെട്ടോ. നിങ്ങടെ അടുത്ത vid ieoക്കായി കാത്ത് കൊണ്ട്, Valsala Sankaran kutty.

  • @sumanambiar4705
    @sumanambiar4705 4 ปีที่แล้ว

    Ee lock down timil ente amma marichu poyathinal njgal ethavana onam aghishikkunnilla.....nigalude sandhoshathil mumbail ulla njgalum panghu cherunnu...nigalude videokal njgale orupadu sandhoshippikkunnu...thank you very much

  • @rajisureshbabu5104
    @rajisureshbabu5104 4 ปีที่แล้ว +1

    Ramesh ettan and swapu... Family. Members super😍😍😍😍meethukuty adipoli 😍😍🥰😘😋nice vlog.... God bless u family members🙏🙏🙏🙏

  • @sreejithkottakkal6469
    @sreejithkottakkal6469 4 ปีที่แล้ว

    രമേഷ്, സ്വപ്ന, മിത്തുക്കുട്ടി, അച്ഛൻ, അമ്മ, അമ്മമ്മ എല്ലാർക്കും എൻടെ ഓണാശംസകൾ.. Valsala, Sankaran kutty..

  • @reenapratheesh1301
    @reenapratheesh1301 4 ปีที่แล้ว +1

    നല്ല vlog ആയിരുന്നു.. ഞങ്ങളുടെ നാട്ടിൽ ഇല്ലാത്തതും., എനിക്ക് അറിയാത്തതുമായ കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Thanks 🤗🤗🤗

  • @sheenabinu1870
    @sheenabinu1870 4 ปีที่แล้ว +2

    Good message about onam,these all first information....Thanks to all 👍🏻☺

  • @lijojoseph2502
    @lijojoseph2502 4 ปีที่แล้ว

    Mithus kalakki, ഓണത്തെപ്പറ്റിയുള്ള വീഡിയോകൾ ഇനിയും പോരട്ടെ....

  • @achoostime6618
    @achoostime6618 4 ปีที่แล้ว +3

    Chechi vala kammal kanikunnath kandappol manichithrathazhile ganga abarangalde peru parayunne pole thonni😆❤️nalla bangind ellam kanan

  • @Dreamabayaonline
    @Dreamabayaonline 4 ปีที่แล้ว +5

    മിത്തു കുട്ടി രമേശേട്ടൻ്റെ അഛൻ്റെ മഖഛായം ആണ് സംസാരവും അതെ പോലെ തന്നെ😀😍

  • @prabhulasajith1813
    @prabhulasajith1813 4 ปีที่แล้ว

    Orupad santhosham ningale ellavareyum kanunathuthanne.pinne ammamma parayunad kelkanum nokiyirikyum.mithukuttikyi ellam kandumanasilakanum avalk enjoy cheyanum patiyallo.orupad happy .

  • @TheCurrySaga
    @TheCurrySaga 4 ปีที่แล้ว +1

    എന്റെ മിത്തു കുട്ടിയെ... നാടൊക്കെ നല്ലോണം ഓർമ വന്നു ... എന്റെ വീട്ടിലും അച്ഛനാണ് മാവേലി ഉണ്ടാക്കാറ്... അമ്മയും അച്ഛനും അച്ഛമ്മയും ഒക്കെ കൂടി Onam ഫുൾ ഒരു പോസിറ്റീവ് വൈബ് ... സ്വപ്ന നല്ല സുന്ദരിയായിട്ടുണ്ട് , പക്ഷെ അതിന്റെ പകുതി ക്രെഡിറ്റ് എങ്കിലും രമേശ് ഏട്ടന് കൊടുക്കണം...അത്ര nannayi ആണ് camera angles set ചെയ്യുന്നത് ...

  • @uppummulakum9297
    @uppummulakum9297 4 ปีที่แล้ว +1

    Mithukuti chakkarakutiyanu😍😍

  • @flemingdiaz
    @flemingdiaz 4 ปีที่แล้ว +1

    Good Ramesh.. Able to know about these things..Thanks...

  • @chinnumol3111
    @chinnumol3111 4 ปีที่แล้ว

    Idonnum evdem kananilla.........super

  • @fasnafasi6750
    @fasnafasi6750 4 ปีที่แล้ว +1

    നിങ്ങളിലൂടെ ഓണത്തെ കുറച്ച്ക്കൂടി അടുത്തറിയാൻ സാധിക്കുന്നു. ഒത്തിരി നന്ദി.... ഒത്തിരി സ്നേഹം 😍

  • @indiramenon4068
    @indiramenon4068 4 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ടു് മോളു.

  • @aneeshkumar2055
    @aneeshkumar2055 4 ปีที่แล้ว +1

    Remesheattendea thani pagarppane mithutty 😜😍🤣😂 cute baby love u ummmaaa ( jithinaaneesh)

  • @radhikamadhu5014
    @radhikamadhu5014 4 ปีที่แล้ว +2

    Enthu rasa video kannaan....its so relaxing

  • @manjushasuresh9808
    @manjushasuresh9808 4 ปีที่แล้ว +2

    Video suuprrr. Ellavarkum onasamsakal. Pinne aa parijatham poovidumbol athinte oru video kanikkane. Search cheyyumbol kanunnath pavizhamalliyepattiyanu. Njangalude nattilokke parijathamennu parayunnath sugandharajan enna plant anu. Original parijatham kandittilla.

  • @kalpanavishwanath4024
    @kalpanavishwanath4024 4 ปีที่แล้ว +2

    Thank you Ramesh for enlightening us with lots of information about onam related activities..👍🙏

  • @sherlyravindran9833
    @sherlyravindran9833 4 ปีที่แล้ว

    Ramesh nte achan Thrikakarapan undakunnakandapol cherupakalam ormavarunnu.Mithukutty nalla santoshathil anu.Ellavareyum traditional dress il kandapol santosham.mithukutty yum undaki.kollam tto.natil illatha nammalku ningalude vlog valya santosham tharunnu

  • @sreejampmp8735
    @sreejampmp8735 4 ปีที่แล้ว

    Kandirikkan nalla rasam.. thrikkakkarappane undakkunnthu aadhamaitanu kanunne. Achanu👍 ammamma happy aayi churuchurukkayi nadakkunnu swapna sundariyaittundu costumil...Mithun ammayum busy..exbition kollam..aniyathi vanno

  • @karthikae9648
    @karthikae9648 4 ปีที่แล้ว

    Orupadu santhosham ithu kanumbo🥰🥰🥰... Swapnechi sundarikkutty... Sindooram ittitt nalla bangiyund

  • @lathikar7441
    @lathikar7441 4 ปีที่แล้ว

    Ammammayum achaneyum,ammayeyum njangalude sneha anweshanangal kodukkane..
    Ningalude vlogs super aanutto

  • @rajits3566
    @rajits3566 4 ปีที่แล้ว +2

    Ramesh father mother athu joliyyum cheyyan OK anne alle very good family kannubol thanne happy swapna very beauty mithus ramesh voice supper

  • @priyasathy2178
    @priyasathy2178 4 ปีที่แล้ว +2

    No words....ellavarum nannayettud 👌👌👌👌👌😍

  • @leelanair3942
    @leelanair3942 4 ปีที่แล้ว +1

    Super ramesh n swapna...onam koodan nattil varan pattattha mumbaikar aanu many of us. Kandittu onam koodiya pole thonnunundu..keep going dears.mithu kutti love u da...my grand daughter is also of mithus age.....God bless makkale🙌🙌🙌

  • @dreamworld_byramsi809
    @dreamworld_byramsi809 4 ปีที่แล้ว

    Remeshetta nattile visesam kanich kodhippikalleee.🙆‍♀️🥰njngale video kanumbol nalla happy anh.ellarum koody super☺️

  • @santhyrammohan5176
    @santhyrammohan5176 4 ปีที่แล้ว

    Super.Ramesh nte vivaranam nannayittundu.

  • @salimpk415
    @salimpk415 4 ปีที่แล้ว

    Ithu vare paranju kettitulla karyangal ningaliloode Kanan kazhiyunnu.🙏🙏.Mithukutty😘😘

  • @jinyshivan6812
    @jinyshivan6812 4 ปีที่แล้ว +1

    Nice jewellery. Superb look swapna.

  • @beenaravi2440
    @beenaravi2440 4 ปีที่แล้ว +1

    Swapna onam vlog super.jangalum kittu koduthu.tky.jangal pattambi perumudiyoorilanu.mithukuttiya valaray eshtamanu.entay perakuttiyapolay undu

  • @arjunvr8520
    @arjunvr8520 4 ปีที่แล้ว

    Hellooo ningalude onam ellarkkum happy akattee. God bless you...

  • @miniprakash757
    @miniprakash757 4 ปีที่แล้ว +1

    Very good and really appreciable job you have done for giving the kit. 😀😀. Thanks a lot ❤🌹

  • @seenavasudevan6904
    @seenavasudevan6904 4 ปีที่แล้ว

    Nannayitund...njn adyayita thrikarappane undakunne kandath...thank u...love u all...advance happy onam

  • @harithalj97
    @harithalj97 4 ปีที่แล้ว

    Angane thrikakara appanum family aayi😂😂 8 aangala maark oru kunji pengal.. Amma aanel shoppinginum poyi..corona aayond aano kuttikale shopping nn kond pokathe🤔nte mithu..mithus pwolichu.. Luv uu chakkarae😘😘

  • @DileepKumar-vc8fp
    @DileepKumar-vc8fp 4 ปีที่แล้ว +1

    Very nice heard about Trikkakkarappan.but first time seeing how to make it . Thank you both Ramesh and Swapna.Regrds to your parents

  • @suchithravnair2355
    @suchithravnair2355 4 ปีที่แล้ว

    Njan ethokke first time aanu kanunnathu.thank u

  • @nishasunil7634
    @nishasunil7634 4 ปีที่แล้ว

    Ammammakum ammakum achanum hridayam niranja onashamsakal tto ...wonderful vlog dears...

  • @pushpakrishnan2636
    @pushpakrishnan2636 4 ปีที่แล้ว

    Super vlog. Mithu kutty sunthari kutty ayi rikkunnu. Acharangalum ellam nallathayi avatharippichorikkunnu. Ellavarkkum nangaludae onam Aasamsakal

  • @remyaarshan8553
    @remyaarshan8553 4 ปีที่แล้ว +1

    Achan work👍👍 നിങ്ങളുടെ ഈ വ്ലോഗ് കാണുമ്പോഴ എങ്ങനൊക്കെ ഉണ്ടെന്നു തനെ അറിയുന്നേ 🥰🥰 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഒനാശംസകൾ

  • @manikandankkmanikandankk8322
    @manikandankkmanikandankk8322 4 ปีที่แล้ว

    Innathe hero achananu
    Achanum ammammakum mithukuttykum ammakum Rameshettanum swapnachechikum oru adipoly ona aashamsakal

  • @neethuputhiyaveetilazhikod458
    @neethuputhiyaveetilazhikod458 4 ปีที่แล้ว +1

    Thanks for the valuable information.. happy Onam chechi & family.. stay safe.. mithus.. 😘😘🥰

  • @sarikaknky6482
    @sarikaknky6482 4 ปีที่แล้ว +1

    Swapna&family Happy onam mithukutty super🤩🤩😍

  • @jayashreepradeep5009
    @jayashreepradeep5009 4 ปีที่แล้ว

    Mithu Kutty is really very lucky to celebrate her onam with her grandparents. Please share how to start with moolam naal maderuveppu with some onam songs. Happy onam to everyone in the family.