SISTER TAG VIDEO

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 414

  • @jayagopinath3577
    @jayagopinath3577 5 ปีที่แล้ว +19

    ഒട്ടും നാട്യങ്ങൾ ഇല്ലാതെ... വളരെ genuine ആയ family... സാധാരണ youtubers മൊത്തം അഭിനയം ആണ്...പക്ഷെ നിങ്ങൾ അങ്ങനെ അല്ല....അതാണ് നിങ്ങളോടുള്ള ഇഷ്ടവും....God bless you.....

  • @UnnimayaSathyan
    @UnnimayaSathyan 5 ปีที่แล้ว +73

    ഗീതു ചേച്ചിയെകണ്ടാൽ ഇത്ര സംസാരിക്കും എന്ന് പ്രതീക്ഷിക്കില്ലാട്ടോ video കലക്കി. ഗീതുചേച്ചി ചാനൽ തുടങ്ങണം.

  • @ayushtrends247
    @ayushtrends247 5 ปีที่แล้ว +155

    ഗീതുച്ചേച്ചി ക്യാമറയിൽ വന്നിരുന്നതിനു സന്തോഷം but രമേഷേട്ടാ ഗീതുച്ചേച്ചിടെ hus ജയേട്ടനെ കൊണ്ടുവരാൻ നോക്കു ആൾ ഫുൾ funny ആണ്

  • @reshmam7784
    @reshmam7784 5 ปีที่แล้ว +206

    Geethu Chechi fans like here 👍

  • @3star8132
    @3star8132 5 ปีที่แล้ว +27

    *നല്ല രസായിരുന്നു കണ്ടിരിക്കാൻ, പെട്ടന്ന് തീർന്നപോലെ, ജയേട്ടനെ കൂടി കൊണ്ടു വരണേ...*

  • @KaviManoj1
    @KaviManoj1 5 ปีที่แล้ว +15

    Ningalude family endhorru fun aanu. Wish everyone could just get along like you all. No inhibitions, no insecurities just open, loving, humorous. Love you all!😘

  • @adhimamani2158
    @adhimamani2158 5 ปีที่แล้ว +16

    ഗീതുവുമായുള്ള വീഡിയോ ഇഷ്ട്ടായി ശരിക്കും ഓരോ ചോദ്യങ്ങളും കേട്ടപ്പോൾ എന്റെ പഴയകാലത്തിലേക്ക് കൊണ്ടുപോയി

  • @babithashekar83
    @babithashekar83 5 ปีที่แล้ว +18

    ശരിക്കും പറഞ്ഞാൽ സമയം പോയതറിഞ്ഞില്ല. ചിരിച്ചു മരിച്ചു ഞാൻ. Superb

  • @theduocook811
    @theduocook811 5 ปีที่แล้ว +4

    Sister tag adipoli 👌👌😍geethu paranha karyam correct swapna full enjoyment...... nannayitund tta...😍

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 5 ปีที่แล้ว +3

    Ennathe like Geethu cheachikku 😊😊😍👍 athe.. ellarum poya poyillingil vidandatto 😁😁😁 njagalkku ethipolulla videos kittulo 😁😍

  • @divyarajesh943
    @divyarajesh943 4 ปีที่แล้ว +1

    Eppol aanu Ee video kandathu 👍👏🙏🥰🥰 Super, Rameshettan, Swapnachechi, and Geethu Chechii👍👏👏👏🥰🥰🥰💐💐💐

  • @സൗമ്യഉണ്ണികൃഷ്ണൻ
    @സൗമ്യഉണ്ണികൃഷ്ണൻ 5 ปีที่แล้ว +14

    *ഓരോ വീഡിയോ കഴിയും തോറും നിങ്ങളുടെ കുടുംബത്തോടുള്ള ഇഷ്ടം കൂടാ.എല്ലാരും വളരെ natural ആണ്.ഒട്ടും നാട്യങ്ങളില്ലാതെ എല്ലാം real ആയി പറഞ്ഞു.**8:20** ചേച്ചിയെ നന്നായി മനസ്സിലാക്കിയിട്ടുള്ള അനിയത്തിക്കുട്ടി ഗീതുവിനെ ഒത്തിരി ഇഷ്ടായി.മിടുക്കി,സുന്ദരി.രമേഷേട്ടൻ ഡിസൈൻ ചെയ്ത wedding കാർഡ്👌👌👌👌👌*

  • @bijithasantosh2169
    @bijithasantosh2169 5 ปีที่แล้ว +81

    ഗീതു ചേച്ചി ടെ ഭാഗ്യം ആണ്, രമേശേട്ടനെ പോലെ ഒരു brotherine കിട്ടിയത്...നല്ല 2 ആൺകുട്ടികളെയും പെൺകുട്ടികളെയും കിട്ടിയ അച്ഛനും അമ്മയും... സ്വപ്നച്ചേച്ചിയെയും ഗീതുചേച്ചിയെയും ighane നല്ല കുട്ടികളാക്കി വളർത്തിയ അമ്മക്ക് എന്റെ വക ഒരു വലിയ നമസ്കാരം.. 🙏

  • @bindukrishnan3475
    @bindukrishnan3475 5 ปีที่แล้ว +4

    ഗീതു നല്ല beauty ആണ് ട്ടോ. Fotos എല്ലാം super. Enjoy ചെയ്തു good വീഡിയോ. മിത്തുക്കുട്ടി യെ കുറെ ആയി മിസ്സ്‌ ചെയ്യുന്നു

  • @helenvivek2368
    @helenvivek2368 4 ปีที่แล้ว +1

    Very nice sis tag video.. Super... Ramesh is soo funny.. Geethu very sweet person... Wow the wedding card was superb awsme beautiful.. Have never seen such designing I guess.. Hats off to Ramesh👏👏Ramesh is a gem of a person..good couples.. And good family both sides. . Ramesh sees geethu as his sis not sis in law.. Thts a great thing👍🏼👏

  • @bababluelotus
    @bababluelotus 5 ปีที่แล้ว +7

    Oh I am in love with ramesh. What a witty person 😊☺

  • @aiswaryasuresh515
    @aiswaryasuresh515 5 ปีที่แล้ว +56

    രമേഷേട്ടനെപ്പോലെ ഒരു ചേട്ടനെ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും കരുതാറുണ്ട് ഞങ്ങളും രണ്ടും സഹോദരിമാരാണ് രമേഷട്ടൻ എന്നും ഇങ്ങനെത്തന്നെയിരിക്കട്ടെ പ്രാർത്ഥനകൾ മാത്രം

  • @priyankapragilesh2498
    @priyankapragilesh2498 5 ปีที่แล้ว +2

    Geethu Chechi adipoli annto Chechi ethara nannai samsarikum Nala jolly type Ann enn onnum parayilaaa... geethu Chechi eshtam...😍😍😍😘😘

  • @vinisuresh3519
    @vinisuresh3519 5 ปีที่แล้ว +4

    എല്ലാരും കൊതിക്കുന്ന ഒരു family. കൂടുതൽ പേര് കൊതിക്കുമ്പോൾ ചേച്ചി അനുഭവിക്കാൻ bhagiyam കിട്ടി.

  • @Reshma_pp
    @Reshma_pp 5 ปีที่แล้ว +139

    രമേഷ് ഏട്ടന്റെ job എന്താണ് എന്ന് എനിക്ക് കറക്റ്റ് ആയിട്ട് അറിയില്ല, നല്ല job ആണെന്ന് അറിയാം... പക്ഷേ ഒരു അവതാരകൻ എന്ന job രമേഷ് ഏട്ടന് നന്നായി ചെയ്യാം എന്ന് ഉറപ്പാണ്... Vlog ആയാലും സംസാരം ആയാലും രമേഷേട്ടൻ വന്നാൽ ഒരു TV show പോലെ ആണ്... ഒരു ജയസൂര്യ ഇന്റർവ്യൂ ഒക്കെ കാണുന്ന പോലെ ഫുൾ entertainment...😁😁 എല്ലാർക്കും തോന്നാറില്ലേ?

  • @keerthanakeerthana3510
    @keerthanakeerthana3510 5 ปีที่แล้ว +20

    Githu chechiyude wedding video idumo plzzz😍

  • @sujathavijayan9002
    @sujathavijayan9002 5 ปีที่แล้ว +1

    Nalla rasom indayirunnu tto kelkkam...Geethu nallapole samsaarichu....chirikudukka aanu alle....God bless U all...😍😍👌👌👏👏👍👍

  • @DeviiSreePrakash
    @DeviiSreePrakash 5 ปีที่แล้ว +2

    Othiri relate chyan patunund . Chechy aniyathi bandam kidu anu. Epolum namulk evdem kootikond pokan patunna oralanu.. 😆geethu kiduvanutto ullath ullathpole paranju..

  • @sruthikkumar2686
    @sruthikkumar2686 5 ปีที่แล้ว +1

    Nice video.. Geethu nalla open aayi samsarichu. Kandirikkum nalla rasayirunnu...

  • @mayasaraswathy8899
    @mayasaraswathy8899 5 ปีที่แล้ว +1

    Superb video 👍. Geethu ethrayum സംസാരിക്കും ennu thonnilla. From her word's we can see how much she like u as her dear brother. A good brother sister vibes. Best of luck dears. 🤗

  • @rupamanoj2572
    @rupamanoj2572 5 ปีที่แล้ว +2

    Wonderful video. Geethu is so jovial. Must say simple sweet family. No show off, every one is so geniune. Evide Mithukutty. Let the bonding and fun be always there in the family.

  • @sadhiqaliali179
    @sadhiqaliali179 4 ปีที่แล้ว +2

    ചിരിച്ചു ഒരു വഴിക്കായി രമേശ് എട്ടാ എല്ലാരും അടിപൊളി സൂപ്പർ

  • @seemaanil5637
    @seemaanil5637 5 ปีที่แล้ว +1

    Geethune kanumbo oru gamakkari ayitta thonniye.but so sweet dear....njanum nte ettanum koode irikkum poleya enikku thonniye..Swapna sarikkum oru heaven Anu kayyilullathu.ennum inganayirikkatte...rameshettan so sweet...parayande vayya..

  • @shanthyg8114
    @shanthyg8114 5 ปีที่แล้ว +4

    Geethu serious anenna vcharche pakshe enth comedy aanu. Remesh interview cheyan adipoli. Enth sneham aanu sisters😉😉😉video kand samayam poyatharinjlla.

  • @Indchand
    @Indchand 5 ปีที่แล้ว +10

    Geethu is very sportive and her way of answering is very cute. The wedding card design is awesome. Ramesh's energy level also super. He takes so much effort to make every video interesting. Lookwise Geethu is exact copy of her mother. Looks beautiful.

    • @leonaustin7
      @leonaustin7 3 ปีที่แล้ว

      pro tip : watch series on flixzone. Been using them for watching a lot of movies during the lockdown.

    • @denverfrancisco3365
      @denverfrancisco3365 3 ปีที่แล้ว

      @Leon Austin yea, have been using flixzone for since november myself =)

  • @sujayasarith2271
    @sujayasarith2271 3 ปีที่แล้ว +1

    Sooo funny nd cuteee....Hai Geethu....👍👍👍👌👌👌👌

  • @rathavathirathavathi5239
    @rathavathirathavathi5239 5 ปีที่แล้ว +8

    Geethu നന്നായി സംസാരിക്കുന്നു engane ഒരു familiye parichayapettalil സന്തോഷം

  • @juliejoseph4258
    @juliejoseph4258 4 ปีที่แล้ว +4

    B lated watching the best video like it Take care love you all

  • @sudhinavarunvihan9368
    @sudhinavarunvihan9368 5 ปีที่แล้ว +1

    Geethu chechi etra active aanalle. Bro n sis 👍👍😍😘. Ayyo, orupad eshtaayi Geethuechiye😍😘. Rameshetta, wedding card superaa tto. Nice video

  • @ambilijishith
    @ambilijishith 5 ปีที่แล้ว +1

    Rameshetenteth nalla avatharanam ayirunnu , geethu chechiye othiri ishtamayi☺♥️😘 , pinne Rameshettan design cheytha Wedding Card enik orupad ishtamayi , super Rameshettaa

  • @Butterflies9427
    @Butterflies9427 5 ปีที่แล้ว +7

    രമേഷ് ന്റെ സ്വന്തം സിസ്റ്റർ ന്റെ കാര്യം പിന്നെ പറയണോ.... lucky family... ♥♥♥♥

  • @nimmireju2340
    @nimmireju2340 5 ปีที่แล้ว +10

    ഗീതു ചേച്ചിടെ വീഡിയോ ഇഷ്‌ടപ്പെട്ടു. 👌👌👌

  • @priyaanand6299
    @priyaanand6299 5 ปีที่แล้ว +3

    Such a happy family.... every body with same wavelength... really enjoyed the video... May God bless you all... Ramesh you are an awesome person... wish I had a brother like you .. love you all

  • @lavendersoul980
    @lavendersoul980 5 ปีที่แล้ว +1

    nalla ishtayi... enjoyed a lot. rameshetta u r so talented. hats off... geethu chechide wedding card... hooooo...entha parayka???? namichu......

  • @mallikaravi6862
    @mallikaravi6862 9 หลายเดือนก่อน +1

    Really blessed family

  • @parvathisreenesh6133
    @parvathisreenesh6133 4 ปีที่แล้ว

    Serikum super tag.....swapnede sisterayi janichirunnenkilenu thonuaa...serikum😚😘geethu slimayirynnapo kurachoodi sundariyayitund..geethunte sane agea enikum

  • @aswathicm2451
    @aswathicm2451 5 ปีที่แล้ว +2

    Ayiooo video theernnu poyiiii....theerallennu vijaricha kandodirunne...nice video eni ithu polathe videos idane

  • @DanishDanish-fn1uz
    @DanishDanish-fn1uz 5 ปีที่แล้ว +11

    ഇത്രേം enjoy ചെയ്ത ഒരു വീഡിയോ വേറെ ഇല്ല .. ഈ ഒരു വീഡിയോയുടെ കാര്യം മാത്രം അല്ലാട്ടോ പറഞ്ഞത് നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളി ആണ് ........ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്... ഇപ്പൊ നിങ്ങളുടെ videok വേണ്ടി കട്ട വെയ്റ്റിംഗ് ആണ്

  • @Isha6413-x8b
    @Isha6413-x8b 5 ปีที่แล้ว +10

    എനിക്ക് കണ്ടപ്പോൾ തന്നെ തോന്നി സ്വപ്ന ചേച്ചിടെ ആരോ ആണെന്ന് എവിടെക്കെയോ കട്ടുണ്ട് ഇനി രേമേഷേട്ടന്റെ സിസ്റ്റർ നെ ഒന്ന് കാണണം

  • @Peeli-rp7hf
    @Peeli-rp7hf 5 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ്ആണുട്ടോ... ഈ വീഡിയോ കണ്ടപ്പോൾ ഒരു കോമഡി പടം കണ്ട ഫീലിംഗ്😍, ഗീതു... നല്ല രസമുണ്ടായിരുന്നു ഉത്തരങ്ങൾ

  • @shareefareshy9166
    @shareefareshy9166 5 ปีที่แล้ว +2

    Geethuchechiiyum rameshettanum orupad chirippichu.... 😘😘😘

  • @vidyajithesh
    @vidyajithesh 5 ปีที่แล้ว +2

    Geethu is really smart n likeable..👍

  • @abhijak7332
    @abhijak7332 5 ปีที่แล้ว +3

    Wedding card😍😍😍super rameshetta👌👌👌

  • @sharaffx
    @sharaffx 5 ปีที่แล้ว +1

    Hellooo.. Rameshettaa.. Geethuuu..💖💖💖💖🌹🌹🌹. Masha Allah... 💖💖💖💖🌷🌷🌷parayade oru rakshayumilla. Chirichu chorichu madiyaayi..

  • @kunhabdullathailapurayil7228
    @kunhabdullathailapurayil7228 4 ปีที่แล้ว +1

    Sooper
    Nalla meching
    Nalla samsaaram
    Ishtappettu

  • @sreekalasn3576
    @sreekalasn3576 ปีที่แล้ว +1

    Super Video Mole 🥰🥰🥰

  • @DiariesAndTalesbyRenu
    @DiariesAndTalesbyRenu 3 ปีที่แล้ว +1

    Geethune kandappo..olichirikkaan vallikkudilonnorukki vechille, aa songile Saleemaye polend❤️

  • @shemeemaaziz3674
    @shemeemaaziz3674 5 ปีที่แล้ว +2

    Super ennum ingane santhoshayi irikkan orumayode irikkan daivam sahayikkate

  • @saraswathynair7405
    @saraswathynair7405 4 ปีที่แล้ว +1

    Geethu is like mom,super molu.

  • @devasena9915
    @devasena9915 5 ปีที่แล้ว +2

    😍chechiyum aniyathiyum full chiri aanuu😘😘Geethu chechi enth cute aanu😍😍Full video kanditt cmnt idamettooo😘😘

  • @ambikabiju979
    @ambikabiju979 5 ปีที่แล้ว +1

    Video orupaadu ishtapettu tto pinne old photos adipoliaayirunnu invitation cardum kalakki

  • @aswathis6919
    @aswathis6919 4 ปีที่แล้ว +1

    Ningalude Ella videos in Kanarundu. Such a nice family. Ramesh chettante job enthanu

  • @18rashmi87
    @18rashmi87 5 ปีที่แล้ว +1

    Adipoli video swapna.. geethu adipoli aayi.. ayiappanovu ente veednte aaduthu aanu.. veliyankalu husband nde veedinte aduthum.. 😍

  • @jobikas253
    @jobikas253 5 ปีที่แล้ว +1

    Geethu enghane samsarikunnu vicharichila tto ....👍👍👍👍

  • @remadevi5052
    @remadevi5052 5 ปีที่แล้ว +6

    Super interview..... Ramesh kalakki

  • @aryahareesh785
    @aryahareesh785 5 ปีที่แล้ว +1

    Orupad istayi to video swapnachechi...... ramesh ettan pine adipoli anallo mithus miss cheyyund ..... achan amma jayan chettan madavan therakinu parajekku

  • @Rachel-ff9oc
    @Rachel-ff9oc 5 ปีที่แล้ว +10

    Nice chat!! Really enjoyed seeing this!! God bless😍

  • @reshmamurali8993
    @reshmamurali8993 5 ปีที่แล้ว +2

    Sooper... Geethu, Ramesh kalakki

  • @aswathyvineeth1542
    @aswathyvineeth1542 5 ปีที่แล้ว +2

    Swapnechiii....Rameshettaa.....Geethu chechideyum jayan chettanteyum marriage piks vdeo kudi kanikavo .......

    • @SwapnasWonderland
      @SwapnasWonderland  5 ปีที่แล้ว +1

      Marriage pic ititund

    • @aswathyvineeth1542
      @aswathyvineeth1542 5 ปีที่แล้ว

      @@SwapnasWonderland kooduthal photos vdeosum oke kanichirunel nannyirunnu.....

  • @aprnasckunnoth4911
    @aprnasckunnoth4911 5 ปีที่แล้ว +2

    Rameshettan super brother... Geethu and swapuuu 2chirikudukakal...

  • @razeenazubair9744
    @razeenazubair9744 5 ปีที่แล้ว +1

    Geethu vegham poyi oru chanel thudaghu hit aakkunna kaaryam nammal ettu oru paad ishttayi ur hus nammude hero aayi maari ippo geethu heroin um aayi 😀💕👍

  • @Ramyav08
    @Ramyav08 5 ปีที่แล้ว +1

    Geethunnnu spl😙😙😙😙
    Sweett family......

  • @ajithakathu6220
    @ajithakathu6220 5 ปีที่แล้ว +1

    Nice video orupadu ishtayi. Geethu seper. Geethuvinu oru big hai Jayanum

  • @anavadyashanil4379
    @anavadyashanil4379 5 ปีที่แล้ว +3

    Orupad ishatpetta oru family😍🌹💖

  • @geethasiju3642
    @geethasiju3642 5 ปีที่แล้ว +4

    Super video. Rameshettan design cheytha geethunte wedding card Super...

  • @remyaarshan8553
    @remyaarshan8553 5 ปีที่แล้ว +3

    Geethu aadyamoky kurach tension feel cheytu piny samsarich tudagiyapozekum aal usharayii, jayaneyum koody koduvaramarunu

  • @raviatravi4129
    @raviatravi4129 5 ปีที่แล้ว

    Enthu rasayirunnu kanan video. Njagade remeshetan suparalle😍😍👏👍

  • @Tuff0
    @Tuff0 5 ปีที่แล้ว +1

    Adipoli aayitundu orupadu ishttayittoooo.... sindhu

  • @TheCurrySaga
    @TheCurrySaga 5 ปีที่แล้ว +4

    രമേശ് സുരേഷ് ശെരിക്കും imagine ചെയ്തു പോയി.. രണ്ടു പേരും വള്ളിനിക്കർ ഒക്കെ ഇട്ടു അച്ഛന്റെ മുന്നിൽ നിൽക്കുന്നത് 🤣

  • @meghananambiar6658
    @meghananambiar6658 2 ปีที่แล้ว +1

    Same nhanum ente aniyathium ingane aarunnu

  • @anshidabilal6499
    @anshidabilal6499 5 ปีที่แล้ว +2

    Wedding card superrrr👌👌. Adipoli vlog

  • @dhanyarejikumar7049
    @dhanyarejikumar7049 5 ปีที่แล้ว +14

    ഗീതു രമേഷ് യേട്ടാ വീഡിയേ നന്നായിരുന്നു ട്ടോ👍

  • @salmathasneemp5
    @salmathasneemp5 5 ปีที่แล้ว +15

    നല്ല രസമുണ്ട്. ഇനി ജയേട്ടനെ ഇന്റർവ്യൂ ചെയ്യുമോ

  • @sherbisherbi553
    @sherbisherbi553 5 ปีที่แล้ว +1

    Aniyathi ethrayum samsarikumenn vicharichilla....nalla rasamund kandirikan...

  • @meena569
    @meena569 5 ปีที่แล้ว

    Lovely video...ramesh um jayan um ipola nalladhu kanan😋

  • @anjumanju1464
    @anjumanju1464 5 ปีที่แล้ว +2

    Video adipoli. Sarikkum enjoyy cheythu. Wedding card kidu 👌👌

  • @praveentg3641
    @praveentg3641 5 ปีที่แล้ว +1

    Such an entertaining video..really enjoyed it..Geethu chechi is so cool.☺👍

  • @vidyaahokan
    @vidyaahokan 5 ปีที่แล้ว +1

    Swapna your husband is very good person. Iam a only one kid for my parents.ethu pole oru brother undayirunnegil annu agrahich povunnu

  • @anjumanju1464
    @anjumanju1464 5 ปีที่แล้ว +10

    Swapna mathramalla lucky,geethuvum lucky aanu.rameshetane pole oru brother ine kittiyille😊

  • @vinisuresh3519
    @vinisuresh3519 5 ปีที่แล้ว +5

    Geethu ചേച്ചി ഇത്ര frndly ആണ് എന്നു തോന്നിയില്ല ആദ്യം.

  • @meeramc6611
    @meeramc6611 5 ปีที่แล้ว +4

    Video adipoli 👌, geethuney first time kanumbol oru cheriya gowravam mughthu feel cheyuthirunnu but innathey video kandapol alley manasilaayathe nammale poley thanney thallipoli aanennu, geethuney orupadu ishtamaayi same like swapna

  • @meghajayaraj3330
    @meghajayaraj3330 5 ปีที่แล้ว +2

    Nalla resamundarunnu kandodirikkan samayam poyatharinjilla thanks remeshetta

  • @rainanaeem755
    @rainanaeem755 5 ปีที่แล้ว +1

    Ningalde video ideas kollam......adipoli....

  • @preethakurian1416
    @preethakurian1416 5 ปีที่แล้ว +1

    Remesh parunnuthu correct no in law sister (rakhi,cake) nice family aray waaaaah.

  • @divyamanoj3355
    @divyamanoj3355 5 ปีที่แล้ว +2

    Eni rameshettante sisterudea koodea... Waiting swapna

  • @jennyantony8634
    @jennyantony8634 5 ปีที่แล้ว +7

    Adipoli aytund. Pne geethu nte wedding card super.

    • @remadevi5052
      @remadevi5052 5 ปีที่แล้ว

      Athe... adipoli design

  • @sonyjoby7121
    @sonyjoby7121 5 ปีที่แล้ว +3

    I like Ur both bonding... really..sooo sweet... Ramesh chettan is really like her brother and friend...first I taught...she don't talk too much..but she is really friendly..and even active

  • @devasena9915
    @devasena9915 5 ปีที่แล้ว +2

    😍😍😍😍Ee familyile aarude okke fans vannalum..☺️☺️Avarkkonnum RAMESHETTAN FANSINE pottikkan pattoolaa💪💪💪😘😘😘😍

  • @aarathynair800
    @aarathynair800 5 ปีที่แล้ว +2

    Sis tag lively,enjoy cheythu.all comments nd stories ketu chirichu poyi.pazhaya snps il ellavarum. different.

  • @leebob4143
    @leebob4143 5 ปีที่แล้ว +1

    Geethu is so cute .wedding card is very beautiful and unique

  • @jessyosramesh5283
    @jessyosramesh5283 5 ปีที่แล้ว +1

    Njangalum varatte ningalude familiyilekku, US il ninnu nattil varumbol ariyikkaam , kanan pattumengil vannu kaanam ketto swapna.

  • @LifeandTravelwithBellas
    @LifeandTravelwithBellas 5 ปีที่แล้ว +5

    Such a cute episode👌👌..Enjoyed and laughed with you guys.

  • @athirakukku7252
    @athirakukku7252 5 ปีที่แล้ว +4

    Ee video kazhiyalleee ennu aashichu poyii.. athraykku rasaayirunnu..

  • @NeenaNandakumaran
    @NeenaNandakumaran 5 ปีที่แล้ว +2

    Touchwood, beautiful family

  • @ruksanajinshad2836
    @ruksanajinshad2836 5 ปีที่แล้ว +2

    chechiyum aniyathiyum end bangiya Kanan😍😍😍😍