ഖത്തർ എന്നാൽ ധൈര്യവും അഭിമാനവുമാണ്. ഉപരോധത്തെ എത്ര അനായാസമാണ് അവർ നേരിട്ടത്. ഉപരോധത്തെ positive ആയി കണ്ട് ഖത്തറിനെ എല്ലാ കാര്യത്തിലും സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കി ❤ ഖത്തറിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട് 🫡
@@hasirasheed6046 ചുമ്മാതെ ഒരു രാജ്യത്തിനും ധൈര്യമായി ആരെയും വെല്ലു വിളിക്കാൻ പറ്റില്ല.ആളോഹരി വരുമാനം ഏറ്റവും കൂടിയ രാജ്യം ആണ് ഖത്തർ .കേരളത്തിന്റെ മൂന്നിൽ ഒന്ന് വലുപ്പം മാത്രം.സുലഭമായ പെട്രോളിയം പ്രകൃതി വാതകം.പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ആറാം സ്ഥാനം.ഇതൊക്കെ ആണ് ഈ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ.മറ്റു രാജ്യങ്ങൾക്കു ഇവരെ പിണക്കാൻ പറ്റില്ല.ഉപരോധിക്കാനും.
പലതവണ ജുമുഅ നിസ്കാരത്തിനും പെരുന്നാൾ നിസ്കാരത്തിനു ഇവിടെ ആണ് ആളുകൾ ആകർഷിക്കുന്നത്. .. പെരുന്നാൾ സമയത്ത് അകത്തു കേറാൻ തന്നെ പ്രയാസം ആണ് അത്രക്കും തിരക്ക് ആയിരിക്കും നേരത്തെ വന്നാൽ കിട്ടിയാൽ കിട്ടി. ..😘😘😘
Those sewage water collected in tankers are not just dumped in deserts. It properly treated in sewage water treatment plants situated in different parts of the country and the final treated water is supplied for irrigation purpose in farms.
SGK description for certain things are not correct.. Karak tea in qatar is provided with evaporated milk, not fresh milk. Baladna does not have ice cream.. Its yoghurt... But overall fine.
2017 Blockage വന്നപ്പോൾ immediately baladna 150 ജേഴ്‌സി പശുവിനെ കൊണ്ടുവന്നപ്പോൾ ( ആഫ്റ്റർ ഡിസ്ചാർജ് അറ്റ് എയർപോർട്ട് ബൈ റോഡ് വിത്ത് പോലീസ് എസ്കോർട് ) എയർ വേരിയേഷൻ മൂലം ചത്തുപോയ 4 എണ്ണത്തിന്റെ ഇൻഷുറൻസ് ക്ലെയിം സർവ്വേ ഞൻ ആണ് അന്ന് ഹാൻഡിൽ ചെയ് ത തു. ഇപ്പോളും ആ ഡിസ്ചാർജിനും ട്രാൻസ്ഫർ ചെയ്തതും ആയ വീഡിയോ ഞൻ ഖത്തർ നെ പറ്റിപറയുമ്പോൾ ഫ്രണ്ട്സിനെ കാണിക്കാറുണ്ട്
നിരവധി തവണ നേരിൽ കണ്ടിട്ടുള്ള പ്രദേശങ്ങൾ ആണെങ്കിലും SGK യുടെ കണ്ണിലൂടെ കാണുമ്പോൾ ഒരു പ്രത്യേക അനുഭവം. അടുത്ത തവണ ഖത്തർ സന്ദർശിക്കുമ്പോൾ യാത്ര പ്രേമികളായ ഖത്തർ പ്രവാസികളുടെ ഒരു മീറ്റപ്പ് നടത്തണമെന്ന് ആവശ്യം.❤
വല്യ ഫാമുകൾ പലതും സത്യത്തിൽ പീഡന ശാലകൾ ആണ്. കോഴികളെ വിരിയിച്ചെടുക്കുന്ന ഫാക്ടറികളിൽ മെഷിനറി വരുമ്പോൾ ഡാമേജ് പറ്റുന്ന കോഴിയെ കുഞ്ഞുങ്ങളെയും മറ്റ മുട്ട തോടുകളുടെ കൂടെ പ്രസ്സ് ചെയ്ത് waste ആക്കി വിടും. യൂട്യൂബിൽ ഉണ്ട് !!
അവിടെ ഉദ്രോഗ ഭരണാധികാരികൾ അവരുടെ രാജ്യത്തിൻ്റെ പൊതുമുതൽ അവർ കക്കില്ല , രാജ്യത്തെ വ്യഭചരിക്കില്ല ഇവിടെ രാജ്യ സ്നേഹം പറഞ്ഞ് പറഞ്ഞ് കട്ട് മുടിക്കും അതാണ് വ്യത്യാസം.
ആര് പറഞ്ഞു അഴിമതി ഇല്ല എന്ന് ഒരു ഒറ്റ രാജാവിനും സ്വസ്ഥത ഇല്ല ഒരു അട്ടിമറി ഭയക്കും അത് കുടുബത്തിലെ മറ്റു സ്ഥാന മോഹികൾൽ നിന്ന് അത് കൊണ്ടു തന്നെ എല്ലാവർക്കും വലിയ പേർസണൽ നികേഷേപങ്ങൾപാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ടാകും ഇനി വേറെ ഒരു കാര്യം കൊട്ടാരത്തിലെ രഹസ്യങ്ങൾ പൊതു മധ്യത്തിൽ വരുന്നില്ല പെട്ടന്ന് അപകടത്തിൽ മരണം രോഗ ബാധിതൻ ആകുക ഇതെക്കെ അട്ടിമറി തന്നെ പുറമെ കാണുന്ന ഭംഗിയായി അല്ല കാര്യങ്ങൾ, ആർക്കും ആരെയും വിശ്വാസം ഇല്ല
ഇപ്പോൾ ഖത്തറിൽ ഇരുന്ന് ഈ വീഡിയോ കാണുന്നവർക്ക് ഒന്ന് ലൈക്ക് ചെയ്യാം 👍🏻👍🏻👍🏻
കറങ്ങി നടന്ന സ്ഥലങ്ങൾ ആണെങ്കിലും സഞ്ചാരത്തിലൂടെ കാണുമ്പോ ഒരു പ്രത്യേക ഫീൽ ആണ് 😍
ഖത്തർ മല്ലൂസ്
ഗൾഫിലെ ഫാമുകൾ കണ്ടിട്ടുണ്ടെങ്കിലും ചെന്ന് കാണാൻ സാധ്യതയില്ലാത്ത ഖത്തറിൽ പോയി ഫാം കണ്ടുവന്ന ഫീലിംഗ്.. വളരെ നന്ദി സന്തോഷ് ജോർജ്... 🙏🏻❤️
ഖത്തർ എന്നാൽ ധൈര്യവും അഭിമാനവുമാണ്. ഉപരോധത്തെ എത്ര അനായാസമാണ് അവർ നേരിട്ടത്. ഉപരോധത്തെ positive ആയി കണ്ട് ഖത്തറിനെ എല്ലാ കാര്യത്തിലും സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കി ❤ ഖത്തറിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട് 🫡
Natural Gas anu avarude karuth❤
@@antonyjoseph31natural gasinte kariyam alla paranath
@@hasirasheed6046 ചുമ്മാതെ ഒരു രാജ്യത്തിനും ധൈര്യമായി ആരെയും വെല്ലു വിളിക്കാൻ പറ്റില്ല.ആളോഹരി വരുമാനം ഏറ്റവും കൂടിയ രാജ്യം ആണ് ഖത്തർ .കേരളത്തിന്റെ മൂന്നിൽ ഒന്ന് വലുപ്പം മാത്രം.സുലഭമായ പെട്രോളിയം പ്രകൃതി വാതകം.പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ആറാം സ്ഥാനം.ഇതൊക്കെ ആണ് ഈ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ.മറ്റു രാജ്യങ്ങൾക്കു ഇവരെ പിണക്കാൻ പറ്റില്ല.ഉപരോധിക്കാനും.
Athe manushyare adimakal aaki kondu
Petro dollar കൊണ്ട് ലോകത്തു terrorism വളർത്തുന്നതിൽ.. Gold medal എന്നും QTR സ്റ്റേറ്റ് ന് തന്നെ 😂😂😂
മൊഞ്ചാണ് ഖത്തർ ..👌👌🇶🇦 ഖത്തറിൽ ഇരുന്ന് തന്നെ ഈ വിഡിയോ കാണുന്നു . 😊
i love Qatar..!🇶🇦
Me to😂
😄👍👍
Me to😂
❤🌹👍
I too
Baladna cow farm ഞാൻ പോയി കണ്ടിട്ടുണ്ട്, ഒരു സംഭവം തന്നെ 👌അത്രയും neat and clean, totally automatic 👌🙏
ഖത്തറിൽ നിന്നും ആണ് ഈ വീഡിയോ കാണുന്നത് ഖത്തർ എത്ര മനോഹരം ❤
പുതിയ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി
ഖത്തറും സന്തോഷ് ജിയും ഒരു പോലെ വിസ്മയിപ്പിച്ചു.. ❤❤❤
ബലാത്നാ ❌
ബലദ്നാ ☑️
= ഞങ്ങളുടെ നാട്
ഈ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം qatar❤️❤️ സാമ്പത്തികം കൊണ്ടും സ്നേഹം കൊണ്ടും
ലോകത്തിൽ ഏറ്റവും സമ്പന്നമോ??😂😂
ഏത് കണക്കിൽ??
@@_gokzPer capita income… lokathu richest countries edukunath percapita income nokiyanu.. alathe nominal gdp noki alla…Google it…
ഏത് കണക്കെടുത്താലും@@_gokz
Per Capital income @@_gokz
❤❤❤❤❤❤8@@_gokz
പലതവണ ജുമുഅ നിസ്കാരത്തിനും പെരുന്നാൾ നിസ്കാരത്തിനു ഇവിടെ ആണ് ആളുകൾ ആകർഷിക്കുന്നത്. .. പെരുന്നാൾ സമയത്ത് അകത്തു കേറാൻ തന്നെ പ്രയാസം ആണ് അത്രക്കും തിരക്ക് ആയിരിക്കും നേരത്തെ വന്നാൽ കിട്ടിയാൽ കിട്ടി. ..😘😘😘
ഖത്തർ... അഭിമാനം '❤
നമ്മുടെ U P യിലെ ഗോശാല ഓർമ വന്നു പോയി...
ഞാൻ ഖത്തറിൽ വർഷങ്ങളോളം ഉണ്ടായിരിന്നു ഞാൻ കാണാത്ത പലതും താങ്കൾ ഇതിലൂടെ കാണിച്ചു🎉
എന്തായാലും ഇതുപോലത്തെ ഫാം ഒന്നും കേരളത്തിൽ വരില്ല വരാൻ സമ്മതിക്കില്ല 🌹🌹🌹സ്വപ്നങ്ങളിൽ മാത്രം? SGK ബിഗ് സല്യൂട്ട് ❤
പത്തു വർഷങ്ങൾക്ക് ശേഷം ഖത്തർ വീണ്ടും കാണാൻ പറ്റിയതിൽ നിങ്ങൾക് നന്ദി ഖത്തർ ആകെ മാറി
Baladana palozhich chaya adipoliyaanu... Nalla super paal aanu
സഞ്ചാരം ❤️🙏
SGK യുടെ വിവരണം അതു വേറെ ഒരു ഫീലിംഗ് തന്നെയാണ്...
പറയുന്നത് sgk അല്ല
@@ABChub1111 അതെ, അനീഷ് ആണ് പറയുന്നത്
😃
🌚
കറക്കുന്ന പശുക്കളെ കറക്കുന്ന ഫാ൦ 😊👍👍
മരുഭൂമിയിലെ മരുപ്പച്ച ബാലഡ്ന 🏏
Masha Allah 👍
❤ watching from qatar 🇶🇦
Those sewage water collected in tankers are not just dumped in deserts. It properly treated in sewage water treatment plants situated in different parts of the country and the final treated water is supplied for irrigation purpose in farms.
SGK goes wrong again.
I am working at baladna park
I like Safari ❤🎉
SGK description for certain things are not correct.. Karak tea in qatar is provided with evaporated milk, not fresh milk.
Baladna does not have ice cream.. Its yoghurt...
But overall fine.
SGK is proud of his extensive research. But he went wrong on the subject of alcohol consumption too.
Watching....frm Qatar
Thottaduth baladna park undaayirunnu avidekk varaamayirunnu saarinu next time Insha allah
Super ❤❤
Amazing 😮
2017 Blockage വന്നപ്പോൾ immediately baladna 150 ജേഴ്‌സി പശുവിനെ കൊണ്ടുവന്നപ്പോൾ ( ആഫ്റ്റർ ഡിസ്ചാർജ് അറ്റ് എയർപോർട്ട് ബൈ റോഡ് വിത്ത് പോലീസ് എസ്കോർട് ) എയർ വേരിയേഷൻ മൂലം ചത്തുപോയ 4 എണ്ണത്തിന്റെ ഇൻഷുറൻസ് ക്ലെയിം സർവ്വേ ഞൻ ആണ് അന്ന് ഹാൻഡിൽ ചെയ് ത തു. ഇപ്പോളും ആ ഡിസ്ചാർജിനും ട്രാൻസ്ഫർ ചെയ്തതും ആയ വീഡിയോ ഞൻ ഖത്തർ നെ പറ്റിപറയുമ്പോൾ ഫ്രണ്ട്സിനെ കാണിക്കാറുണ്ട്
AA. video കാണിക്കാമോ.. Aleppy farm.. KTM....... congratulations....
16:24 How clean is the factory. imagine if this is in India.
Loving from aluva
Wait cheyyukayayirunnu🎉
ഖത്തറിൽ നിന്നും 🙏🥰🇮🇳
I love qatar
First lot of cows brought from Germany and Hungary, not from Australia.
SGK is wrong again.
I love Qatar ❤
ഖത്തർ, ഒരു അത്ഭുതം തന്നെ..👍
എന്ത് അത്ഭുതം
@@shamseerulliyeri305 qatar world alfutham thanna qatar kurichu padiku loga rajiyam oodi etuna qatar
.സ്വിറ്റ്സർലൻഡിൽ പശുക്കൾക്ക് ഇതുപോലെ ബന്ധനമില്ല .പുറം ലോകം കാണാൻ കഴിയാത്ത പാവം പശുക്കൾ😂😂😢
@@johnkadamala8842switzerland ile climate allallo qatar il.chumma azhichvittaal thinnaan ivide pullonnum illa.. Appo avare ithpole nirthunnathalle nallath
@@johnkadamala8842 ഒരു കുറ്റം കണ്ടുപിടിച്ച് കൊണ്ട് നീ നിൻ്റെ സന്തോഷം കണ്ടെത്തി...🔥
🔥🔥🔥
Excellent 👍
SGK❤ ഖത്തറിൽ നിന്നും 🙏🏻
മനുഷ്യ ശരീരമാണ് ഏറ്റവും മഹത്തരമായ പള്ളി !
S. G. K.. യുടെ വിവരണം... 👍👍👍
ദുഹയിൽ.... എന്റെ സ്ഥലം
Watching from Qatar 😊
Aluva u c college❤❤🔥🔥💥
Super
Madina kahalifa yil ninn arund✋🏻✋🏻
Qater❤
Baladna ഫാർമിനുള്ളിൽ നിന്നും വീഡിയോ കാണുന്ന ഞാൻ
Inganokke cheythal ...i mean full AC okke akiyal paal labhakaramakumo
പണമുണ്ടങ്കിൽ ടെക്നോളജി പറന്നുവരും
QATAR😍😍😍
👌🏻👌🏻👌🏻❤️❤️❤️
നിരവധി തവണ നേരിൽ കണ്ടിട്ടുള്ള പ്രദേശങ്ങൾ ആണെങ്കിലും SGK യുടെ കണ്ണിലൂടെ കാണുമ്പോൾ ഒരു പ്രത്യേക അനുഭവം.
അടുത്ത തവണ ഖത്തർ സന്ദർശിക്കുമ്പോൾ യാത്ര പ്രേമികളായ ഖത്തർ പ്രവാസികളുടെ ഒരു മീറ്റപ്പ് നടത്തണമെന്ന് ആവശ്യം.❤
ബലാത് നാ എന്നല്ല സുഹൃത്തേ, ബലദ്നാ എന്നാണ്. എന്ന് പറഞ്ഞാൽ നമ്മുടെ രാജ്യം എന്നാണ് അർത്ഥം.
Sir you visit to Almarai farm in Saudi Arabia
നമ്മുടെ വാഴക്ക സന്തോഷ് നെ എല്ലാവരും വെറുത്തു. സന്തോഷ് ന്റെ വാഴക്ക 😢😢😢😢😢🎉🎉🎉🎉🎉🎉🎉
Qatar❤️❤️
❤❤❤❤
நன்றி நண்பரே
🇶🇦 QATR❤❤❤
അനുകരണ० ആപത്താകു० ക്വത്തറല്ല കേരള०
പ്രകൃതിപരമായ രീതിയിൽ ഇവിടെ നടക്കുന്ന കാരൃങ്ങൾ അട്ടിമറിക്കുന്നത് ബുദ്ധിശൂന്നൃതയാണ്!!!
11:44 ❤
❤❤❤from qatar❤❤❤
Karak Tea❤❤❤❤
Shaikh zayid grand mosq atrek poraa..
Good good ....
Ghathar. Sooper
Ethu episode no: 6 aayi
ഞാൻ ഇന്ത്യയിലെ പശു ക്കളെ കാര്യം ഓർത്തു പോയി 😢😢
Baladna ❤
ഖത്തറിൽ നിന്നും സഞ്ചാരംകാണുന്നു 👍👍👍😄😄😄
20:29 ❤njanum 😊
അവസാനം കുടിച്ച ചായയുടെ പ്രത്യേകത എന്താണ്?
Montenegroyille episodes edavo
ബലാത്ന അല്ല ബലദന ആണ് (ഞങ്ങളുടെ നാട് )എന്നാണ് അർത്ഥം
ബലദ് + അന😊
@@iqbalmohammed9808
ബലദുനാ എന്നാണ്, ഞങ്ങളുടെ നാട് എന്നർത്ഥം.
ബലദീ എന്നാൽ എന്റെ രാജ്യം
Cheriya rajyamanengilum
Qatur manoharam grand mosque dairy farm ellam
Vismaya kazchha
Tankyou santhoshji❤👍
കേരള സ്റ്റോറി ഇല്ലേ ഇപ്പോ
വല്യ ഫാമുകൾ പലതും സത്യത്തിൽ പീഡന ശാലകൾ ആണ്. കോഴികളെ വിരിയിച്ചെടുക്കുന്ന ഫാക്ടറികളിൽ മെഷിനറി വരുമ്പോൾ ഡാമേജ് പറ്റുന്ന കോഴിയെ കുഞ്ഞുങ്ങളെയും മറ്റ മുട്ട തോടുകളുടെ കൂടെ പ്രസ്സ് ചെയ്ത് waste ആക്കി വിടും. യൂട്യൂബിൽ ഉണ്ട് !!
സത്യം😢😢😢😢
19:01 ❤ 🔥 🫡 🇶🇦
നമ്മുടെ നാട്ടിലാണെങ്കിൽ മുക്ക് പൊത്തതെ ഫാമിൽ പോകാനൊക്കുമോ?
Part 6 അല്ലെ
5 അല്ല
Karakkathe karannude🤔
🎉🎉🎉
ഖത്തർ ❤🩹
മക്കക്ക് അഭിമുകമല്ല
മക്കയിലെ കഅബക്ക് അഭിമുകമായി ആണ് ലോകത്ത് എല്ലായിടത്ത് നിന്നും നിസ്കരിക്കുന്നത്
അതിന്റെയാണ് ഈ ഉയർച്ച
എന്താ ശംഷയം "അല്ലാതെ അസൂയ തലക് പിടിച്ച് വെറുതെ ചൊറിഞ്ഞു ഉണ്ടാക്കിയതല്ല@@unitedindia4848
കൃത്യമായി പറഞ്ഞാൽ മക്കയുടെ നേർക്ക് എന്നല്ല കഅബയുടെ നേർക്ക് എന്ന് പറയണം
ബഹുമാനത്തോടെ അറിയുന്നത് പറയുന്നതിൽ ബഹുമാനിക്കുന്നു. ഒരു പക്ഷേ പറഞ്ഞു കൊടുത്തവർ അങ്ങനെ ആകും പറഞ്ഞത്. അതാകും.
അത് രണ്ടും ഒന്നല്ലേ 🤔😆
ഈ ഫാമിൻ്റെ അടുത്താണ് എൻ്റെ ഫാം ഒരു പച്ചക്കറി ഫാം അണ് അവിടെയും ഒന്നു വരായിരുന്നു al waha agriculture അതാണ് പേര്
Location?
Is it free
ഖത്തർ ❤
ഞാനും ഖത്തറിൽ താവളയപോലായ്
അപ്പൊ കേരള ത്തിലെമുസ്ലീം വനിതകൾക്ക മാത്രമേ മോസ്കിൽ പോകാൻ പറ്റാത്തതു ള്ളൂ..... പാവങ്ങൾ😢😢
👍👌
ബലദ്ന എന്നാൽ ഞങ്ങളുടെ നാട്
അവിടെ ഉദ്രോഗ ഭരണാധികാരികൾ അവരുടെ രാജ്യത്തിൻ്റെ പൊതുമുതൽ അവർ കക്കില്ല , രാജ്യത്തെ വ്യഭചരിക്കില്ല
ഇവിടെ രാജ്യ സ്നേഹം പറഞ്ഞ് പറഞ്ഞ് കട്ട് മുടിക്കും അതാണ് വ്യത്യാസം.
രാജാവിന്റെ പ്രോപ്പർട്ടിയാണ് രാജ്യം.. സ്വന്തം മുതൽ എന്തിനാ കക്കുന്നത് ... കട്ട് എവിടെ കൊണ്ട് പോകുവാൻ ?
ആര് പറഞ്ഞു അഴിമതി ഇല്ല എന്ന് ഒരു ഒറ്റ രാജാവിനും സ്വസ്ഥത ഇല്ല ഒരു അട്ടിമറി ഭയക്കും അത് കുടുബത്തിലെ മറ്റു സ്ഥാന മോഹികൾൽ നിന്ന് അത് കൊണ്ടു തന്നെ എല്ലാവർക്കും വലിയ പേർസണൽ നികേഷേപങ്ങൾപാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ടാകും ഇനി വേറെ ഒരു കാര്യം കൊട്ടാരത്തിലെ രഹസ്യങ്ങൾ പൊതു മധ്യത്തിൽ വരുന്നില്ല പെട്ടന്ന് അപകടത്തിൽ മരണം രോഗ ബാധിതൻ ആകുക ഇതെക്കെ അട്ടിമറി തന്നെ പുറമെ കാണുന്ന ഭംഗിയായി അല്ല കാര്യങ്ങൾ, ആർക്കും ആരെയും വിശ്വാസം ഇല്ല
അവിടെ സനാതനം ഇല്ല
അത് കൊണ്ട് വൃത്തി പുരോഗതി ഒക്കെ ഉണ്ട്
അഴിമതി ഇല്ലെന്ന് പറയാൻ പറ്റില്ല. രാജഭരണത്തിൽ അഴിമതി കാണിച്ചാൽ പിന്നെ അവർ പുറംലോകം കണ്ടില്ലെന്ന് മാത്രം.
Even after praying 5 times, there is no peace within the community, across the community and between other communities.
👍✋