കണ്ണൂര് കണ്ട് കണ്ണ് മഞ്ഞളിച്ചു! കണ്ണൂരിലെ ദേശീയപാത നിർമ്മാണം അവസാന ഘട്ടത്തിൽ| nh 66 work Kannur

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Nh 66 work Kannur district | Kalikkadav to Payyannur | Payyannur bypass | Kerala nh 66 work drone video | Kannur district nh 66 work കണ്ണൂരിലെ ദേശീയപാത നിർമ്മാണം അവസാന ഘട്ടത്തിൽ|
    #nh66
    #nh66kerala
    #kerala
    #news
    #kannur
    #kannurnews
    #nh66kasaragod
    #kasargod
    #nh66kasaragod
    #dronevideo
    #drone
    #kerala
    #roadwork
    #roadaccdient
    #keralatourism
    🙏 thanks for watching 🙏

ความคิดเห็น • 90

  • @damodaranvv6595
    @damodaranvv6595 2 หลายเดือนก่อน +20

    സ്ഥലത്തിന്റെ പേര് പറയുന്നത് വളരെ ഉപകാരപ്പെടുന്നു 👍

  • @yunuspavoor
    @yunuspavoor 2 หลายเดือนก่อน +3

    താങ്കളുടെ വീഡിയോ ഒരു ഒന്നൊന്നൊര വീഡിയോ ആണെട്ടോ ❤ക്ലാരിറ്റി& ക്വാളിറ്റി സൂപ്പർ. വ്യക്തം, ശക്തം,സുവ്യക്തം 🎉🌹❤

  • @beinglegend5471
    @beinglegend5471 2 หลายเดือนก่อน +9

    8:13 to10:38 വലത് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന മലയാണ് ഏഴിമല.. അവിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവൽ അക്കാഡമി സ്ഥിതി ചെയ്യുന്നത്.

  • @pranavs8157
    @pranavs8157 2 หลายเดือนก่อน +2

    തളിപ്പറമ്പ് ബൈപാസ് ഫുൾ ആയിട്ട് കാണിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @NuhusT
    @NuhusT 2 หลายเดือนก่อน +1

    Nice video and explanation bro. Keep doing it.
    I am regular follower❤

  • @yunuspavoor
    @yunuspavoor 2 หลายเดือนก่อน +4

    👍👍🌹🌹❤❤❤സൂപ്പർ. കാത്തിരുന്ന വീഡിയോ.

  • @tintin6959
    @tintin6959 2 หลายเดือนก่อน +4

    Iam from kannur, thank you for.the updates

  • @movimax255
    @movimax255 2 หลายเดือนก่อน +5

    കേന്ദ്ര സർക്കാർ പരിഗണനയിൽNH 66 ഇൽ കോഴിക്കോട് ബൈപാസ് പുറക്കട്ടിരി നിന്നും banglore ലേക്ക് ഒരു ഗ്രീൻ ഫീൽഡ് highway പ്ലാൻ und.അതു DPR ലേക്ക് കടക്കാൻ പോവുന്നു.താൻ പറഞ്ഞ റോഡ് ഇതുവരെ കേട്ടിട്ടില്ല

    • @bibinvarghese9235
      @bibinvarghese9235 2 หลายเดือนก่อน

      Pulingome - payyanur road aa ath.

    • @Adarsh_m_p
      @Adarsh_m_p 2 หลายเดือนก่อน

      അത് പയ്യന്നൂർ - ചീമേനി
      പയ്യന്നൂർ - പുളിങ്ങോം - ചെറുപുഴ - ചിറ്റാരിക്കൽ ഒക്കെ പോകുന്ന റൂട്ട് ആണ്. ചിലപ്പൊ പറഞ്ഞത് ശരിയായിരിക്കും.

    • @nadeemsyed1153
      @nadeemsyed1153 2 หลายเดือนก่อน +1

      അതാണ് ഞാനും ആലോജിച്ചത്.പക്ഷെ മേലെചൊവ്വ മട്ടന്നൂർ ഇരിട്ടി കൊടക് മൈസൂർ, ആ റോഡ് നാല് വരി ആയി വികസിപ്പിക്കാൻ ഉള്ള പദ്ധതി ഉണ്ട്

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      പേപ്പറിൽ എന്തെല്ലാം ഉണ്ട് ?? വെറും ഇലക്ഷൻ ഉടായിപ്പുകൾ..

  • @VARUNKUMAR-ig1us
    @VARUNKUMAR-ig1us 2 หลายเดือนก่อน +5

    കണ്ണൂർ,കരിവെള്ളൂർ 🔥❤️

  • @prathamprabhu9403
    @prathamprabhu9403 2 หลายเดือนก่อน +3

    നല്ല വീഡിയോ 👍👍, അവർ പയ്യന്നൂർ ബൈപാസ് തുടങ്ങുന്നിടത്ത് ഒരു അണ്ടർപാസ് പ്ലാൻ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @sudirsankr3361
      @sudirsankr3361 2 หลายเดือนก่อน

      True. Otherwise it will be cumbersome to go to Payyanur town coming from Kanjangad side.

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +1

      അതിനു സ്ഥലം MLA ഉത്സാഹിക്കണം..

  • @vishnum5710
    @vishnum5710 หลายเดือนก่อน

    engal pwoli aan ikka , ❤ from payyanur

  • @user-dc8lb2if3p
    @user-dc8lb2if3p 2 หลายเดือนก่อน +3

    മാഹീ ബൈപാസിൽ സിഗ്നൽ ഉള്ള സ്ഥലത്ത് (പെരിങ്ങാടി ) അണ്ടർ പാസ്സ് വരുന്നുണ്ട്!. പണി തുടങ്ങിയാൽ വിവരം അറികാം. ❤️

    • @jaKzAra
      @jaKzAra 2 หลายเดือนก่อน

      Source evdeyum news kandilla

  • @prasulpradeep
    @prasulpradeep 2 หลายเดือนก่อน +1

    I am from kannur thank you for covering this

  • @Shababkoodali
    @Shababkoodali 2 หลายเดือนก่อน +2

    Watching from Abudhabi (kannur)

  • @vkramachandran7022
    @vkramachandran7022 2 หลายเดือนก่อน +1

    നല്ലൊരു വീഡിയോ ഷെയർ ചെയ്തതിന് നന്ദി, ബ്രോ 🌷🌷🌷

  • @sudirsankr3361
    @sudirsankr3361 2 หลายเดือนก่อน

    Super coverage. Liked a lot! My home is at a KM from that bypass underpass road towards Karnataka border. Huge potential to connect NH66 for the people of western Coorg if we can link that road at the border.

  • @raghavanedoli2255
    @raghavanedoli2255 2 หลายเดือนก่อน +2

    സ്നേഹിതാ, അഴിയൂർ കുഞ്ഞിപ്പള്ളി മുതൽ തെക്കോട്ടു , WAGAD കമ്പനിയുടെ പണികൾ, വിശദമായി ഒരു വീഡിയോ ചെയ്താൽ നല്ല രസമായിരിക്കും.

    • @adith628
      @adith628 2 หลายเดือนก่อน +1

      പണ്ടത്തെ video എടുത്ത് കണ്ടാൽ മതി, വല്യ മാറ്റം ഒന്നും ഇല്ല 😢

  • @vvsvvs5499
    @vvsvvs5499 2 หลายเดือนก่อน +1

    വടകര ഭാഗത്ത് വാഗഡ് കമ്പനി വളരെ മോശമായുംവളരെ സ്ലോ ആയും നിരുത്തരവാദപരമായി വർക്ക് ചെയ്യുന്നു ജനങ്ങൾഅങ്ങേയറ്റം ദുരിതത്തിലാണ് എത്രയും പെട്ടെന്ന്മറ്റൊരു കമ്പനിക്ക് വർക്ക് കൈമാറാൻഅധികൃതർ തയ്യാറാവണം......അല്ലെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവും

  • @prinzpiuz2330
    @prinzpiuz2330 2 หลายเดือนก่อน

    Great work bro ❤
    I Always check your videos for work updates

  • @banahudheen3689
    @banahudheen3689 2 หลายเดือนก่อน +1

    Great job

  • @nikhilsomaraj
    @nikhilsomaraj 2 หลายเดือนก่อน

    Thanks for kannur road updates bro,...❤

  • @athul_here_
    @athul_here_ 2 หลายเดือนก่อน +2

  • @salihpa1441
    @salihpa1441 2 หลายเดือนก่อน

    🎉

  • @justuslopez7322
    @justuslopez7322 2 หลายเดือนก่อน

    Thank you for the drone video

  • @yoosufvp7323
    @yoosufvp7323 2 หลายเดือนก่อน +2

    🎉🎉🎉🎉🎉

  • @linojalexander
    @linojalexander 2 หลายเดือนก่อน +1

    Kannur il innem kure kalathek pani bhayangara slow avum June 22-28 bhayngara mazhayann varan irikunath, kure sthalath vellapokkam, pralayalam ok indavum..athukazhinje pani oke shokham ayrkm kurach naal

  • @lieman-fr2dg
    @lieman-fr2dg 2 หลายเดือนก่อน

    Super Kannur 🎉

  • @CalicutMatadoria
    @CalicutMatadoria 2 หลายเดือนก่อน

    Thnx bro❤

  • @HarikrishnanThirumangalath
    @HarikrishnanThirumangalath 15 วันที่ผ่านมา

    സർ, ദേശീയ പാതാ വികസനം കൊണ്ട് തദ്ദേശീയർക്ക് എന്ത് പ്രയോജനമാണ് കിട്ടിയത്. നിലവിൽ ഉണ്ടായിരുന്ന റോഡിൻ്റെ ഇരു വശങ്ങളിലായി ജീവിച്ചിരുന്ന ബന്ധുജനങ്ങൾ പരസ്പരം കാണുവാൻ മണിക്കൂർ സഞ്ചരിക്കണം. വാഹനങ്ങൾ കുതിച്ച് പായുന്നത് കാണുവാൻ പോലും ഉയരക്കൂടുതൽ കാരണം കഴിയുന്നില്ല. NH ൻ്റെ ഇരുവശങ്ങളിലും 2 വരി പാത വേണമായിരുന്നു ഓരോ 500 മീറ്ററിലും under / over pass കളു വേണമായിരുന്നു. ഉത്തരത്തിൽ ഉള്ളത് കിട്ടിയുമില്ല; കക്ഷത്തിലി രുന്നത് നഷ്ടപ്പെടുകയും ചെയ്തു. ഇനി അനുഭവിക്കുക തന്നെ '

  • @peeceemeghesh7381
    @peeceemeghesh7381 2 หลายเดือนก่อน +2

    vannittu kandillalloo... Pappinisseri

  • @MohanMohan-dk7de
    @MohanMohan-dk7de 2 หลายเดือนก่อน +2

    Etha laik

  • @kaipusha2653
    @kaipusha2653 2 หลายเดือนก่อน

    Nice❤❤❤

  • @Arjunkumarp
    @Arjunkumarp 2 หลายเดือนก่อน

    Adipoli

  • @paisupaisu7818
    @paisupaisu7818 2 หลายเดือนก่อน

    Nice Bro

  • @AbdulSalam-by3tv
    @AbdulSalam-by3tv 2 หลายเดือนก่อน

    Super

  • @rejikattamballi3921
    @rejikattamballi3921 2 หลายเดือนก่อน

    ❤️❤️❤️❤️👍👍

  • @sandeepkumarm-sc6oz
    @sandeepkumarm-sc6oz 2 หลายเดือนก่อน

    Payyanur ❤

  • @user-wz5dz4bt7x
    @user-wz5dz4bt7x 2 หลายเดือนก่อน

    Achievement of Gadkari

  • @msmsiraj4409
    @msmsiraj4409 2 หลายเดือนก่อน +3

    Hi bro 😊😊

  • @PrimeLogistics-kk6pe
    @PrimeLogistics-kk6pe 2 หลายเดือนก่อน

    Bro, enth kondanu Vadakara side NH work ethra slow?

  • @joshiattingal6565
    @joshiattingal6565 2 หลายเดือนก่อน

    👍

  • @nimin7
    @nimin7 2 หลายเดือนก่อน

    Bangalore to kannur pokunnathu iritty vazhi aanu, aduthu.. payyannur alla...

  • @IamSajaY
    @IamSajaY 2 หลายเดือนก่อน

    Taliparamb bypass budhimutt aayittum aadyam muthalkk Pani lag aanu. Bro parayumbo eppazhum construction company ye pokkand parayunnath naatilulla nammalkk Kanan sukhakaramakkum. Sthriam viewer..😊

  • @rishurinshad7393
    @rishurinshad7393 2 หลายเดือนก่อน

    Kannur chala bypass video

  • @ajaynambiar6904
    @ajaynambiar6904 2 หลายเดือนก่อน

    ❤🎉

  • @abuziyad6332
    @abuziyad6332 2 หลายเดือนก่อน +2

    Hai bro

  • @-._._._.-
    @-._._._.- 2 หลายเดือนก่อน

    15:14 👍😊

  • @rameesm7514
    @rameesm7514 2 หลายเดือนก่อน

    Why is it being extended to 2025 last? Why this much delay?They've already taken a long time.

  • @കമന്റോളി
    @കമന്റോളി 2 หลายเดือนก่อน

    ഈ vedeo എങ്ങനെയാ എടുക്കുന്നത്

  • @chandrashekar9913
    @chandrashekar9913 2 หลายเดือนก่อน

    എല്ലാം കൊള്ളാം ..പക്ഷേ ബോംബ് കളുടേ നാടെന്ന് പ്രസിദ്ധം..ഭീകരമാണ് കണ്ണൂർ..😊

    • @gamingrider2.045
      @gamingrider2.045 2 หลายเดือนก่อน +1

      Aano athelle paranjath nannayi 🤣🤦

  • @Obelix5658
    @Obelix5658 2 หลายเดือนก่อน

    You are a very good narrator. Thank you.

  • @HameshGangadharan
    @HameshGangadharan 2 หลายเดือนก่อน

    hi calicut thondayad by pass near starcare hospital area to malaparaba juction most of the 6line work is over. but not on the side of road they are making big holes and diging the newly constructed road also, plz tell me why doing like this.

  • @santhoshraman1044
    @santhoshraman1044 2 หลายเดือนก่อน

    ബാംഗ്ലൂരിൽ നിന്നും ഏറ്റവും അടുത്ത് nh66 ടച്ച്‌ ചെയ്യുക മുണ്ടയാട് ആണ്. Kannur iritty roadil. ഇത് വേറെ road anu

  • @jeesugeorge4834
    @jeesugeorge4834 2 หลายเดือนก่อน +1

    അടുത്തത് കാണിക്കാൻ പോകുന്നത് തളിപ്പറമ്പ് ബൈപ്പാസ് ആണോ? ചുടല ഭാഗത്തെ കൊടുംവളവ് നിവർത്താൻ ചാൻസ് ഉണ്ടോ? അതോ പഴയ വളവ് അതേപോലെ നിലനിർത്തി 6 വരി ആക്കുക മാത്രമാണോ ചെയ്യുന്നത്. ഒന്ന് വിശദീകരിച്ച് പറയണേ🙏

    • @beinglegend5471
      @beinglegend5471 2 หลายเดือนก่อน +1

      വളവ് നിവതിനുന്നുണ്ട്.. അവിടെ പണി ലാഗ് ആണ്

    • @Adarsh_m_p
      @Adarsh_m_p 2 หลายเดือนก่อน

      വളവൊക്കെ മാറ്റി. കുപ്പം മുതൽ പുതിയ റോഡ് നേരെയാ പോകുന്നത്.

  • @Lmfa.10
    @Lmfa.10 2 หลายเดือนก่อน

    Payyannur

  • @user-yh8op2cj4i
    @user-yh8op2cj4i 2 หลายเดือนก่อน

    ഇന്ത്യയിൽ /കേരളത്തിൽ നടക്കുന്ന വികസനങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ചാനൽ ഉണ്ടെങ്കിൽ നല്ലതായിരുന്നു

    • @ushakumaris7752
      @ushakumaris7752 2 หลายเดือนก่อน

      വെറും സ്വപ്നം. ..അങ്ങനെ ഒന്ന് വന്നാൽ ചില സ്വപ്നങ്ങൾ സഫലമാകാതെ പോകും. ..😂

  • @shaaqbro8561
    @shaaqbro8561 2 หลายเดือนก่อน

    KL 86 PAYYANUR ❤🔥

  • @Sports_lover626
    @Sports_lover626 2 หลายเดือนก่อน

    Talasseri mysur railway andayi sahodara

  • @Sreejayanmm
    @Sreejayanmm 2 หลายเดือนก่อน

    ഓണക്കുന്ന് എന്ന് മാത്രമേ ഉള്ളൂ ബ്രോ.ഓണക്കുന്നിൽ എന്നല്ല. സിനിമ നടി അനശ്വര രാജൻ ഓണക്കുന്ന് ബ്രോ യുടെ വീഡിയോയിൽ ഉള്ള കുണി യൻ റോഡിൽ ആണ്. അവരുടെ വീട്ടിലേക്ക് നടവഴി മാത്രമേ ഉള്ളൂ ബ്രോ. വണ്ടി കയറില്ല..

  • @samjo435
    @samjo435 2 หลายเดือนก่อน

    Aa Kozhikode vadakara ,,vagadum,adaniyum,KMC yum valare abaddhamanu Pani,,paniyanenkil valare mosham athu koodathe work progress valare kuravu,,

  • @sayedanvar6830
    @sayedanvar6830 2 หลายเดือนก่อน

    Wagad മെല്ലെ പോക്കാണ്

  • @ragunadh5179
    @ragunadh5179 2 หลายเดือนก่อน

    PAYYANUR.TALIPARAMBA.VIDE👌👌👌O.CHEYYAMO.

  • @manu123chk
    @manu123chk 2 หลายเดือนก่อน

    തൃശൂർ വരല്ലേട്ടാ ഒരു പുരോഗതിയും ഇല്ല വർക്കിൽ ഓണം കഴിഞ്ഞിട്ടേ വല്ലതും തുടങ്ങു ഇവിടെ

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      അതാ വെള്ളപ്പൊക്കം ഉണ്ടാവാത്തത് 😅😅

  • @sumeshvlrvellur2177
    @sumeshvlrvellur2177 2 หลายเดือนก่อน

    മേഘയുടെ പണി വളരെ മോശം 😞

  • @Saji202124
    @Saji202124 2 หลายเดือนก่อน

    Chanel rand vattam subscribe chaidu hakeeme.randuvattem likum idum ella vedioku

    • @techfacts424
      @techfacts424 2 หลายเดือนก่อน

      😂 onnum cheyyadeyum irikku

  • @mahroofm9251
    @mahroofm9251 2 หลายเดือนก่อน

  • @hazeemntp
    @hazeemntp 2 หลายเดือนก่อน

    Payyanur❤️

  • @kabeerthodupuzha8227
    @kabeerthodupuzha8227 2 หลายเดือนก่อน +1

    Nice ❤️

  • @sugeshchellath
    @sugeshchellath 2 หลายเดือนก่อน

  • @jineeshtj2079
    @jineeshtj2079 2 หลายเดือนก่อน +1

  • @hashi1841
    @hashi1841 2 หลายเดือนก่อน +1

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 2 หลายเดือนก่อน

    👍👍👍👍

  • @manikrishnan9206
    @manikrishnan9206 2 หลายเดือนก่อน

    Payyannur❤

  • @prasadmv9425
    @prasadmv9425 2 หลายเดือนก่อน

  • @prasadmv9425
    @prasadmv9425 2 หลายเดือนก่อน