NH 66 ൻ്റെ തുടക്കം മുതലുള്ള വിഡിയോസ് അതാതു സ്ഥലങ്ങളുടെയും ബൈപ്പാസ്സുകളുടെയും പേരിൽ തന്നെ പ്രത്യേകം playlist ൽ തരം തിരിച്ച് ക്രമികരിച്ചതിൽ അഭിനന്തനങ്ങൾ❤❤❤❤ ഇനി പഴയ പഴയ വിഡിയോസിനായി താങ്കളുടെ Playlist മാത്രം തിരഞ്ഞാൽ മതി..... viewers നേ ഇത്രക്കതികം പരിഗണന നൽകുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു.... keep Goong on your passion& Efforts :❤❤❤❤
ഞാൻ കൊടുങ്ങല്ലൂർ വന്ന് തിരിച്ചുപോന്നു..... കൊടുങ്ങല്ലൂർ ബൈപ്പാസിന്റെ വീഡിയോ വരാനുണ്ട്...... ഷോപ്പ് എവിടെയാണ് അടുത്ത പ്രാവശ്യം വരുമ്പോൾ കാണാം Plz contact in watsapp
നിഷാദ് ബായി .... Small Vehecle Underpass കളുടെ വർക്കുക്കൾ ത്രിശ്ശൂർ ജില്ലയിൽ എവിടെ എങ്കിലും പൂർണ്ണമായി കഴിഞ്ഞിട്ടുണ്ടോ? Side Panelകൾ (RE / Concrete പാനലുകൾ) ഉൾപ്പെടെ ആണ് ചോദിച്ചത്?
As usual your video has been very impressive. My thanks and appreciation for it. Any idea about the actual width of the new bridge?. Will it be enough to pass 4 vehicles in both directions?.
NH 66 ൻ്റെ തുടക്കം മുതലുള്ള വിഡിയോസ് അതാതു സ്ഥലങ്ങളുടെയും ബൈപ്പാസ്സുകളുടെയും പേരിൽ തന്നെ പ്രത്യേകം playlist ൽ തരം തിരിച്ച് ക്രമികരിച്ചതിൽ അഭിനന്തനങ്ങൾ❤❤❤❤
ഇനി പഴയ പഴയ വിഡിയോസിനായി താങ്കളുടെ Playlist മാത്രം തിരഞ്ഞാൽ മതി..... viewers നേ ഇത്രക്കതികം പരിഗണന നൽകുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു....
keep Goong on your passion& Efforts :❤❤❤❤
Thanks for supporting 🤝🤝
thanks bro.. it's so heartening to see the updates of places other than Malappuram dist.. keep coming back for this stretch
Thank you so much for your support!❤️
ത്രിശൂർ ബാക്കിയുള്ള 6 ബൈപ്പാസ് കൂടി ചെയ്യൂ. ബൈപ്പാസ് വർക്കുകൾ ആണു കാണുംബോൾ നല്ല രസം ഉണ്ട്
തീർച്ചയായും ❤️Drone വീഡിയോ എടുത്തിട്ടുണ്ട് അപ്‌ലോഡ് ചെയ്യുന്നതാണ്❤️
Super video ❤❤❤
Thank you so much for watching 🙏
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
Nice ,, waiting for it 👌
👍
Seeing the construction of this area for the first time in a detailed way.Thanks
Thanks for supporting ❤️
Plz check in my TH-cam channel playlist chavakkad bypass
Detailed videos from 2022 toll now
🤝🤝
Just watched your chavakkad bypass video December 2023... There is good progress
Thanks for supporting and valuable comments ❤️
Chavakkad ponnani
വീഡിയോ എടുത്തിട്ടുണ്ട് ഉടനെ വരുന്നതാണ്❤️❤️
Super 👍👍👍 ബാക്കിയുള്ള ബൈപ്പാസ് വീഡിയോ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും❤️
8:41 തെങ്ങും കവുങ്ങും backwater ചതുപ്പ് നിലവും
Good video 🎉
Thanks for watching 👍
Nice Dear
Thanks❤️
കാപ്പിരികട് മുതൽ ചാവക്കാട് വരെ വീഡിയോ എടുക്കാമോ
തീർച്ചയായും......❤️
❤❤❤
എന്റെ നാട് ചാവക്കാട്
❤❤🎉🎉
👍👍
🎉🎉🎉🎉🎉🎉
Ldf❤❤government give 5900 cr for this nitin gadkari riyas❤
❤❤❤🚩🚩🚩
Thrissur bypassil vatanapilly thalikulam route kandillallo!?🧐 avde progress onnum ille?! Anyway thanks for uploading these videos..
വീഡിയോ എടുത്തിട്ടുണ്ട്..
വാടാനപ്പള്ളി ബൈപ്പാസ്
ചന്ദ്രാപ്പിന്നി ബൈപ്പാസ്
മൂന്നുപീടിക ബൈപ്പാസ്
എല്ലാം ഓരോന്ന് വരുന്നതാണ്
❤️❤️
കഴിഞ്ഞ ഒരു മാസത്തിൽ പുരോഗതി ഉണ്ടോ ബ്രോ 🤩
ചെറിയ മാറ്റങ്ങൾ🤝
@nishadpadhinhattumuri442 hope to see you back soon with updates
❤❤@@mkay7347
Etra time battery nilkkum.....
Continus etra time shoot cheyyaaam???
Three battery
അരമണിക്കൂർ...
പിന്നെ നമ്മൾ എങ്ങനെ ഫ്ലൈ ചെയ്യുന്നു അതിനനുസരിച്ച് ഇരിക്കും.
കാറ്റ് എതിർവശം ആണെങ്കിൽ കുറയും
💗🧡🤍💚👍👍
Girder and casting evide
മനസിലായില്ല🤔
*മോദി ഗവൺമെൻറ് 🔥 വികസനം BJP government ❤*
ഈ പാലങ്ങൾക്ക് six lane ഇല്ലേ.. കണ്ടാൽ ചെറുതായി തോന്നുന്നു... ചെറ്റുവായും.. വരാപ്പുഴയുമെല്ലാം.. 🤔..
Six lane traffic
കൊടുങ്ങല്ലൂർ വരുമ്പോൾ എന്റെ ഷോപ്പിൽ ബെറ്ററി ചാർജ് ചെയ്യാം. തൊട്ടടുത്തുള്ള കടയിൽ നിന്നും പൊറോട്ടയും ബീഫും കഴിക്കാം
ഞാൻ കൊടുങ്ങല്ലൂർ വന്ന് തിരിച്ചുപോന്നു.....
കൊടുങ്ങല്ലൂർ ബൈപ്പാസിന്റെ വീഡിയോ വരാനുണ്ട്......
ഷോപ്പ് എവിടെയാണ് അടുത്ത പ്രാവശ്യം വരുമ്പോൾ കാണാം
Plz contact in watsapp
Vote for ldf❤❤for development if udf is there its never happens
ithu modi sarkarinte nh hihgway anu myre . ninte ldf oru koppum cheythittilla
2030ൽ തീർക്കാൻ ആയിരിക്കും 😂 ഇത്രയും വേഗത്തിൽ പണിയുന്നത്...
2025ൽ പണികൾ പൂർത്തിയായ റോഡുകൾ ഗതാഗത്തിന് തുറന്നു കൊടുക്കും❤️
ചേറ്റുവാ പാലം നിലവിലുള്ള പാലത്തിൽ നിന്നും ഉയർന്നു നിൽക്കുമ്പോൾ, രണ്ടു പാലങ്ങളും അപ്രോച്ച് റോഡുകളും രണ്ടു ലെവലിലാകില്ലേ ഉണ്ടാകുക.!!
അതെ🤝
കേരളത്തിലെ ടോൾ പിരിവ് gps വഴി ആകും. ഓടിയ ദൂരത്തിന് പൈസ കൊടുത്താൽ മതി. GPS യന്ത്രം വാഹന ഉടമകൾ വാങണം.
🤝🤝
2028 ആകുമ്പോളേക്കും വർക്ക് ഫിനിഷ് ആകുമായിരിക്കും തൃശൂർ ജില്ല അങ്ങനെ ആണു ശിവാലയ കൺസ്ട്രക്ഷന്റെ പണി
2025 പണികൾ പൂർത്തിയാർ റോഡ് ഗതാഗത്തിന് തുറന്നു കൊടുക്കും🔥
നിഷാദ് ബായി .... Small Vehecle Underpass കളുടെ വർക്കുക്കൾ ത്രിശ്ശൂർ ജില്ലയിൽ എവിടെ എങ്കിലും പൂർണ്ണമായി കഴിഞ്ഞിട്ടുണ്ടോ? Side Panelകൾ (RE / Concrete പാനലുകൾ) ഉൾപ്പെടെ ആണ് ചോദിച്ചത്?
ബൈപ്പാസുകൾ ചില സ്ഥലത്ത് പണികൾ നടന്നിട്ടുണ്ട്❤️
As usual your video has been very impressive. My thanks and appreciation for it. Any idea about the actual width of the new bridge?. Will it be enough to pass 4 vehicles in both directions?.
❤❤❤❤❤
❤❤❤
👍👍👍