പച്ച പുതച്ച് സൗദി അറേബ്യ; പച്ചപ്പ് 230% തോതിൽ വർധിച്ചു | Saudi arabia

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Saudi Arabia covered in green; Greenery has increased by 230%
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 112

  • @thelionofgoodness2788
    @thelionofgoodness2788 ปีที่แล้ว +135

    പ്രവാചകൻ മുഹമ്മദ്‌ നബി(s)തങ്ങളെ അങ്ങേയുടെ വാക്കുകൾ വീണ്ടും പുലർന്നു കൊണ്ടിരിക്കുന്നു.. അങ്ങേക്ക് ആയിരം സലാം ❤❤❤❤❤

  • @sakkirsalim7428
    @sakkirsalim7428 ปีที่แล้ว +277

    അറേബ്യൻ മരുഭൂമികൾ പച്ചപുതച്ചല്ലാത ലോകം അവസാനിക്കില്ല എന്ന പ്രവാചക വചനങ്ങൾ എത്ര സത്യം

    • @MichiMallu
      @MichiMallu ปีที่แล้ว +6

      എന്ന് പറഞ്ഞാൽ ലോകം അവസാനിക്കാറായെന്നോ?

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว +3

      പ്രവാചകൻ കഞ്ചാവ് ആണോ. പ്രവാചകന്റെ ഒരു അഞ്ചു പ്രവചനം തരൂ. റഫറൻസ് വേണം

    • @sagareliyasjaki2983
      @sagareliyasjaki2983 ปีที่แล้ว

      ​@@vineeshvijayan2964 I will give you. Pls send u r number

    • @althaf5991
      @althaf5991 ปีที่แล้ว +8

      ​@@vineeshvijayan2964 ഉവ്വ, ബെസ്റ്റ് ടീം ആണ് പറയുന്നത്,

    • @FlyHigh-tg3bf
      @FlyHigh-tg3bf ปีที่แล้ว +33

      ​@@vineeshvijayan2964 😊വളർത്തു ദോഷം. നിന്നെ പറഞ്ഞു കാര്യമില്ല. ഭൂമിയിൽ പാഴായി പോയ ഒരു തുള്ളിയിൽ ഒരുവൻ നീ😢

  • @fahadparambath8546
    @fahadparambath8546 ปีที่แล้ว +46

    1400 വര്ഷങ്ങള്ക്കു മുൻപ് നബി പറഞ്ഞത് എത്ര സത്യം

  • @truth3739
    @truth3739 ปีที่แล้ว +37

    പ്രവാചകൻ്റെ വാക്കുകൾ പുലർന്നു കൊണ്ടിരിക്കുന്നു❤️

  • @rafi6689
    @rafi6689 ปีที่แล้ว +31

    പ്രവാചക വചനം സത്യമായി

  • @saleemp228
    @saleemp228 ปีที่แล้ว +35

    പ്രവാചകൻ പറഞ്ഞത് ഓരോന്നായി നാം കാണുന്നു

  • @rr7631
    @rr7631 ปีที่แล้ว +1

    1400 ഓളം വർഷം കൊടും മരുഭൂമി യും ചൂടും കൊടും തണുപ്പിൽ ജനങ്ങൾ ദുരിത ജീവിതം അനുഭവിച്ചു.ഇപ്പൊൾ 70 വർഷത്തിനിപ്പുരം അമേരിക്കയും ബ്രിട്ടനും ഇസ്രയിലും ഒക്കെ ചേർന്ന് എണ്ണ ഉൽപാദിപ്പിച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ സൗദി രക്ഷപ്പെട്ടു .ഇപ്പൊൾ നിയമങ്ങൾ മാറ്റി തുടങ്ങിയപ്പോൾ ജനങ്ങൾ വളരെ ഹാപ്പി ആയി .അതിനനുസരിച്ച് ദൈവം നല്ല കാലാവസ്ഥയും നൽകുന്നു..സൗദി ഇസ്രയിലുമായി ചങ്ങാത്തം കൂടിയത് ദൈവത്തിനു ഇഷ്ട്ടപ്പെട്ടു എന്ന് തോന്നുന്നു അതാണ് ഇപ്പൊൾ സൗദിക്ക് ലഭിച്ച ഈ ഉയർച്ച...ദൈവം അറിയാതെ ഒന്നും ഈ ലോകത്ത് നടക്കില്ല.സൗദിയെ ദൈവം അനുഗ്രഹിക്കുന്നു.അത് സത്യം.ഇനിയും നിയമങ്ങൾ ഒരുപാട് മാറാനുണ്ട്.എല്ലാം പതിയെ പതിയെ മാറ്റും.

  • @gafoordilshad2174
    @gafoordilshad2174 ปีที่แล้ว +34

    കുർഹാൻ പറഞ്ഞത് ലോകത്ത് സംബവികുന്നു അതിൽ അത്ഭുതം തോന്നാൻ ഒന്നുമില്ല

    • @pristinecave
      @pristinecave ปีที่แล้ว +3

      ഖുർആൻ*

    • @redgaming-1112
      @redgaming-1112 ปีที่แล้ว

      Endha paranje?

    • @pristinecave
      @pristinecave ปีที่แล้ว +3

      @@redgaming-1112 അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ്‌ നബി അല്ലാഹുവിന്റെ ദൂതനാണെന്നും.
      മുഹമ്മദ്‌ നബി (സ) ക്ക്‌ സ്വയം അദൃശ്യജ്ഞാനമില്ല എന്നും അല്ലാഹു മലക്ക്‌ മുഖേന അറിയിച്ചു കൊടുക്കുന്നത്‌ മാത്രമെ അറിയുക എന്നും ഖുർആനിലുണ്ട്‌.
      അങ്ങനെ അറിയിച്ച്‌ കൊടുത്തതിനനുസരിച്ച്‌ പ്രവാചകൻ (സ) പറഞ്ഞതാണ്‌‌ മരുഭൂമിയായ അറേബ്യൻ ഉപഭൂഖണ്ഠം മരങ്ങളാൽ പച്ചപ്പ്‌ കൊണ്ടും, നദികൾ കൊണ്ടും നിബിഢമാകുന്നത്‌ ആവർത്തിക്കുമെന്ന്. വർഷങ്ങൾക്ക്‌ മുൻപ്‌ ഇവിടെ മരുഭൂമിയല്ലായിരുന്നു എന്ന് ശാസ്ത്രം പിന്നീട്‌ കണ്ടെത്തിയിട്ടുണ്ട്‌‌‌.
      സമീപകാലത്ത്‌ വരെ വരണ്ട മരുഭൂമിയായിരുന്ന അറേബ്യയിലെ പല സ്ഥലങ്ങളും പച്ച പിടിച്ച്‌ വരുന്നത്‌ പ്രാവാചക വചനത്തിന്റെ സാക്ഷാത്കാരത്തിന്റെ ഒരു തുടക്കമായേക്കാം. Allah knows better.

  • @siyadmajeed3406
    @siyadmajeed3406 ปีที่แล้ว +9

    Expiry date ആകറായി ഭൂമിയുടെ

  • @vaffasworld
    @vaffasworld ปีที่แล้ว +2

    ഇതെല്ലാം പ്രവാചകർ പറഞ്ഞത് എത്ര സത്യം,

  • @jmr6041
    @jmr6041 ปีที่แล้ว +7

    Desert becoming garden...

  • @princevarghese6513
    @princevarghese6513 ปีที่แล้ว +3

    Mashallah... Hadees is fulfilling

  • @nadirshanizam7751
    @nadirshanizam7751 ปีที่แล้ว +4

    💚മാഷാഅല്ലാഹ്‌ 💚

  • @shareefshareefkhan3196
    @shareefshareefkhan3196 ปีที่แล้ว +1

    ദാസേട്ടൻ്റെ വരികൾ ഓർമ വരുന്നു' പാഴ് മരുഭൂമിയിലും പൂവിടർത്തും അള്ളാഹു

  • @moveiworld3298
    @moveiworld3298 ปีที่แล้ว +13

    The prophet Mohammed said : dessert will turn to garden and garden will be turn to desserts that is singn of world ending

  • @west-d3k
    @west-d3k ปีที่แล้ว +4

    എല്ലാവരും കാത്തിരിക്കുക ലോകാവസാനം...

  • @jayakumarg4805
    @jayakumarg4805 ปีที่แล้ว

    ഇവിടെ വെട്ടി മരുഭൂമി ആക്കുന്നു... അവിടെ വനവത്കരണം..... ബാലൻസ് ചെയ്യണമല്ലോ....

  • @ksa-rc2tl
    @ksa-rc2tl ปีที่แล้ว +8

    വരാൻ സമയം ആയി, 🌧️🌪️🔥⛈️⚡️🌊🏹🏹🏹🏹🏹🏹🏹

  • @raseelraaz6582
    @raseelraaz6582 ปีที่แล้ว +4

    Nammude keralam desert aaakunnu.. Desert pazhaya keralam aaaghunnu❤

    • @Nhdve
      @Nhdve ปีที่แล้ว

      മലയാളികൾ മരുഭൂമിയിൽ ജനിക്കേണ്ട പാഴ് ജൻമങ്ങൾ ,.... ഇവറ്റകൾ എല്ലാ പച്ചപ്പും നശിപ്പിക്കും

  • @Gaming387
    @Gaming387 ปีที่แล้ว

    ചിരിക്കാൻ തോന്നുമ്പോൾ ഇവിടെ വരും. എന്നിട്ട് കമന്റു വായിക്കും, എജ്ജാതി....😂

    • @FahadSaleem-ky5uj
      @FahadSaleem-ky5uj 5 หลายเดือนก่อน

      നീ ഇരുന്നു ചിരിക്ക്😅 വിവരം ഉള്ള ക്രിസ്ത്യാനികൾ ഖുർആൻ അടിച്ചു ഇസ്‌ലാമിലേക്ക് വരുന്നു. വർഷം തോറും 70000 അധികം ക്രിസ്തു മത വിശ്വാസ കൾ ആണ് ഇസ്‌ലാമിലേക്ക് വരുന്നത്😅😅😅

  • @anakhaj7438
    @anakhaj7438 ปีที่แล้ว +2

    It's true

  • @TheJohn2272
    @TheJohn2272 ปีที่แล้ว +2

    Very good

  • @anziyanabeesath4851
    @anziyanabeesath4851 6 หลายเดือนก่อน

    Muhammad nabi paranjathellam correct anu❤

  • @gamesgames5249
    @gamesgames5249 ปีที่แล้ว

    യാ അല്ലാഹ്

  • @sinnu_kasrod
    @sinnu_kasrod ปีที่แล้ว +4

    The End is Near prophet SAW said During Before 1400BC

  • @Sa_590
    @Sa_590 ปีที่แล้ว +2

    Le ottakam : ehhh🙄 eni epo njan eevdeya pokua

    • @Freedom-f4v
      @Freedom-f4v ปีที่แล้ว

      ലെ ഞാൻ : എന്റെ വയറ്റിലേക്ക് പോരി😂😂😂

  • @saritharadha9708
    @saritharadha9708 ปีที่แล้ว

    Salute😍

  • @harikrishnan5123
    @harikrishnan5123 ปีที่แล้ว

    Ethokke kandu padikkanam
    പ്രകൃതി jeevanaanu , yennu manasilakkunidathanu manushyante etharthaa valercha

  • @anzelk
    @anzelk ปีที่แล้ว

    Mediaone ഇൽ മുസ്ലിം മതവിശ്വാസികൾക്കു പരമാവധി തൊഴിൽ അവസരം നൽകുക.

  • @muhsina4613
    @muhsina4613 ปีที่แล้ว +5

    നബിയെ അങ്ങ് പറഞ്ഞത് ഓരോന്നും പുലർന്ന് കൊണ്ടിരിക്കുന്നു.

  • @shahrukh4473
    @shahrukh4473 ปีที่แล้ว +5

    Qiyamat naalinte Pravachanam ..
    🥲

  • @shaheerckm1414
    @shaheerckm1414 ปีที่แล้ว

    MashaAllah

  • @mvyshak
    @mvyshak ปีที่แล้ว +1

    enthukondaanenn, global warmingintey pazhaya oru report undu. so prophet paranjathu sathyam thanneyaakunnu.

  • @monst3rgaming408
    @monst3rgaming408 ปีที่แล้ว +1

    Nammalokke mikkavarum marubhumiyilavum

  • @picknpab1374
    @picknpab1374 ปีที่แล้ว

    God's own country

  • @mubashirpc2945
    @mubashirpc2945 ปีที่แล้ว +2

    Inna lillahi wainna ilayhi rajyoon

  • @9846504010
    @9846504010 ปีที่แล้ว +5

    Ente habeeb sathyam allathe onnum ee lokathod paranjittilla
    Swallallaahu alaihivasallam

  • @thomaspj5727
    @thomaspj5727 5 หลายเดือนก่อน

    Pizhacha krooranmarude nadu kattarabi nadu Saudi Arabia Aadujeevitham

  • @dineshdhina4771
    @dineshdhina4771 ปีที่แล้ว

    😳

  • @chinugee
    @chinugee ปีที่แล้ว +3

    Our Prophet (Peace and blessings be upon him) predicted that one of the signs of Judgment Day would be that the land of Arabia would return to greenery and rivers, as it once was (reported by Muslim in his Saheeh).

  • @moosaharshad2924
    @moosaharshad2924 ปีที่แล้ว

    2028 kerala stal pachappu soudi insa allha

  • @എട്ടുകാലിമമ്മൂഞ്

    The more they move away from hardcore islam, the more greener their country will become

  • @shajahanac7998
    @shajahanac7998 ปีที่แล้ว

    Salaaaam.

  • @misabcv
    @misabcv 11 หลายเดือนก่อน

    Those who know💀🥲

  • @nizamkp2012
    @nizamkp2012 ปีที่แล้ว

  • @mallurokkingentertainer549
    @mallurokkingentertainer549 ปีที่แล้ว

    Saudiyil art work nadathi ni okke Kalla vaartha ettittu Karim ella

  • @kamarsha9791
    @kamarsha9791 ปีที่แล้ว

    Dajjal loading..

  • @nazaru8659
    @nazaru8659 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @Dravidian-Secularism
    @Dravidian-Secularism ปีที่แล้ว

    Saudi. 💥✌️ no one will go for destruction of forest 😂 head is important in human body

  • @curiousviews2279
    @curiousviews2279 ปีที่แล้ว

    ഇസ്ലാം പറഞ്ഞത് ഇന്നേവരെ തെറ്റിയിട്ടില്ല

  • @fazz1782
    @fazz1782 ปีที่แล้ว

    الله اكبر ☝🏻

  • @muhammadaashiq1768
    @muhammadaashiq1768 ปีที่แล้ว

    അവിടെ നട്ടുപിടിപ്പിക്കും ഇവിടെ വെട്ടി നശിപ്പിക്കും... അവസാനം കേരളം സൗദി ആവും.... സൗദി കേരളമാവും...😅

  • @vineeshvijayan2964
    @vineeshvijayan2964 ปีที่แล้ว +5

    സ്വന്തം രാജ്യത്തെക്കാൾ സൗദിയെ താങ്ങുന്നത് മനസ്സിൽ ആകുന്നുണ്ട്

    • @febin123backer4
      @febin123backer4 ปีที่แล้ว

      നമ്മളിങ്ങനെ മതം പറഞ്ഞു രാഷ്ട്രീയക്കാർക്ക് വേണ്ടി തമ്മിലടിച്ച് രാജ്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ മത രാഷ്ട്രങ്ങളായ സൗദിയും ബംഗ്ലാദേശ് നേപ്പാളും ഒക്കെ മതേതരത്വം പുൽകി വികസനത്തിന്റെ പാതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു

    • @muhammad-jr9vw
      @muhammad-jr9vw ปีที่แล้ว

      രാജ്യസ്നേഹിയായ ഒരു സഘിയേ ചാരപ്രവർത്തനത്തിന്ഇന്ന് അറസ്റ്റ് ചെയ്തു... തൻറെ വർഗ്ഗം രാജ്യത്തെ സ്നേഹിക്കുന്നത് ഇങ്ങനെ ആയിരിക്കും..

    • @anshad9865
      @anshad9865 ปีที่แล้ว +8

      Minimum keralathe enkilum snehikkan ninghal aadhyam padikku. Mattu rajyanghale snehikkan padilla ennundo

    • @NRTF413
      @NRTF413 ปีที่แล้ว

      ഒരു വാർത്ത കാണുമ്പോഴേക്കും ചാണകം വീശിവിതറുന്നതും കാണുന്നുണ്ട് 😂😂😂😂😂

    • @Behappy-st7gs
      @Behappy-st7gs ปีที่แล้ว +12

      ഞങ്ങൾക് അന്നം തരുന്ന നാടാണ്. ഞങ്ങൾ നൂറ് വട്ടം താങ്ങും. നിനക്കെന്തു ഛേദം

  • @melkor__
    @melkor__ ปีที่แล้ว +1

    കഫീറിൻറെ ഒരു സാങ്കേതിക വിദ്യേ..

    • @hamsuaa3485
      @hamsuaa3485 ปีที่แล้ว

      നീ എന്താ നായിന്റെ മോനെ

    • @racmp6092
      @racmp6092 ปีที่แล้ว

      അമ്പലം തൂറി സംഘിക്ക് സഹിക്കുന്നില്ല മുസ്ലീം രാജ്യങ്ങൾ വളരുന്നതിൽ എന്നിട്ട് ഓരോ ന്യായീകരണം ആയി വരുന്നു.

  • @melkor__
    @melkor__ ปีที่แล้ว

    ഇസ്രയേൽ സാങ്കേതിക വിദ്യ

    • @chinugee
      @chinugee ปีที่แล้ว +2

      Our Prophet (Peace and blessings be upon him) predicted that one of the signs of Judgment Day would be that the land of Arabia would return to greenery and rivers, as it once was (reported by Muslim in his Saheeh).

    • @melkor__
      @melkor__ ปีที่แล้ว

      @@chinugee 😂😂 ഇജ്ജാതി കോമഡി 😂😂

    • @racmp6092
      @racmp6092 ปีที่แล้ว +1

      ഇസ്രായിൽ കുണ്ടി അന്ന് പോഡാ അമ്പലം തൂറി സംഘി

    • @muhammedzebin9843
      @muhammedzebin9843 ปีที่แล้ว

      @@melkor__ bro oru karyam parnj theratte... Orth vekkuo..
      Eni Euphrates nadi vatti athil oru swarna mala prathyakshapedum.. ithum Nabi parnjin...
      Ith sambavichal engilum satyam mansilaakku.., Islam sweekarikku..
      Orth vecho, ath nadannal njn parnjath orkkane...

    • @melkor__
      @melkor__ ปีที่แล้ว

      @@muhammedzebin9843 ഇസ്ലാം ഞാൻ എന്തിനു സ്വീകരിച്ചു സ്വന്തം ആത്മാവിനെ നശിപ്പിക്കണം എനിക്ക് ഞാൻ വിശാസ്വിക്കുന്ന അത്യുന്നതൻ ആയ ഏക സത്യ ദൈവം ആയ യഹോവ ഉണ്ട്.ഞാൻ എന്തിനു കുറേഷി ഗോത്ര ദേവൻ ആയ അല്ലായെ ആരാധിക്കണം?